💥💥💥 KSEB യുടെ അന്തകന്‍ ഫ്രിഡ്ജുമായ് LG ThinQ 💥💥💥

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 160

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  2 ปีที่แล้ว +6

    Auto Smart Connect™ is a technology that helps connect your refrigerator to home inverter. Once the refrigerator is connected to the home inverter, every time the power goes off it automatically takes inverter power to run the refrigerator without any manual supervision. Consumes power less than 2 CFL~ bulbs during power cut.

    • @johnmohan9
      @johnmohan9 2 ปีที่แล้ว +1

      Connecting to an inverter within capacity is not something new.

    • @99mahmoodv
      @99mahmoodv 7 หลายเดือนก่อน

      How refrigerator identify which power is available. Is the tow socket is required ? one from main supply and another from inverter ?

  • @csreekanth7857
    @csreekanth7857 2 ปีที่แล้ว +15

    അപ്പോ 3കൊല്ലത്തെ കറണ്ട് ചാർജ് നേരത്തെ കമ്പനി വാങ്ങുന്നു

  • @krishnadas1122
    @krishnadas1122 2 ปีที่แล้ว +29

    Samsung fridge 5 star 104 Unit മാത്രമേ ഒരു വർഷം കരണ്ട് എടുക്കുന്നുള്ളു രതീഷ് ഭായ് രണ്ടു വർഷമായി ഞാൻ ഉപയോഗിക്കുന്നു ഇത് സോളാറിലും കരണ്ടിലും വർക്ക് ചെയ്യും

    • @BalakrishnanNair68
      @BalakrishnanNair68 2 ปีที่แล้ว +2

      വിൽക്കാൻ ഓരോരോ കാരണങ്ങളും പേരുകളും. കേരളത്തിൽ എന്തും വിൽക്കും. Fridge മുതൽ ഇരുതലമൂരി വരെ. വില ഒരു പ്രശ്നമല്ല. 😎😜

    • @vasudevabhats1600
      @vasudevabhats1600 2 ปีที่แล้ว +2

      Yes, Using Samsung fridge invertor connect model for more than 4 years . 👍

    • @chandhuchandramohan4393
      @chandhuchandramohan4393 2 ปีที่แล้ว

      Seriyanee......

    • @midhunmathew2598
      @midhunmathew2598 2 ปีที่แล้ว

      Single door 104 ollu .. ethu ff anu

  • @jomonyohannan8172
    @jomonyohannan8172 2 ปีที่แล้ว +13

    godrege super. 12 വർഷമായി ഉപയോഗിക്കുന്നു. ഒരു പ്രേശ്നവും ഇല്ല. ഒരു പ്രാവശ്യം കപ്പാസിറ്റർ മാറ്റി

  • @rancotech
    @rancotech 2 ปีที่แล้ว +4

    5വർഷമായി LG smart ഇൻവെർട്ടർ ഫ്രിഡ്ജ് ഉപയോഗിക്കുന്നു കുഴപ്പമൊന്നും ഇല്ല... കറന്റ്‌ കുറച്ചു മതി.. അളന്നപ്പോൾ 0.3 ampere (ഏകദേശം 69) watts ആണ് കണ്ടത്. ഇത് അകത്തെ തണുപ്പ് കൂടുന്നതനുസരിച് കുറഞ്ഞു വന്ന് 0.21 ampere (45watts) ആകുന്നു.

  • @FOULGAMERYT
    @FOULGAMERYT 2 ปีที่แล้ว +3

    3:45 enth fresh.. Ath egane aanu ennukoodi explain chey..🙂

  • @anilct512
    @anilct512 2 ปีที่แล้ว +1

    നാട്ടുകാർക്ക് ഫ്രിജ്, വാഷ്മിഷൻ എന്നിവ ഉള്ളതു ഞാനും കുടുംബവും സുഖമായി ജീവിക്കുന്നും -

  • @madhusoodhanannampoothiri3487
    @madhusoodhanannampoothiri3487 2 ปีที่แล้ว +1

    LG നല്ലതാണ് , ഞാൻ ഉപയോഗിക്കുന്നുണ്ട്, അജ്മൽ ബിസ്മി വളരെ നല്ലതാണ്, customer service super, സൂരജിനെ എനിക്കറിയാം നല്ല helping mentality ഉണ്ട്

  • @utubedominic1
    @utubedominic1 2 ปีที่แล้ว +2

    Technician convertible ന് കുറിച്ചു പറഞ്ഞത് അത്ര ശെരി അല്ല. Convertible mode ൽ, lower portion നും freezer ആകും. Vegitable tray ആയി മുകളിലെ freezer compartment ഉപയോഗിക്കാം എന്നത് തെറ്റ്.

  • @chandrasekharapillaikr5483
    @chandrasekharapillaikr5483 2 ปีที่แล้ว +31

    LG യുടെ ഫ്രിഡ്ജ്, AC ഇവ വാങ്ങി പണി കിട്ടിയിട്ടുണ്ട്. ഫ്രിഡ്ജ് 3 വർഷം കഴിഞ്ഞപ്പോൾ കേടായി. കമ്പനി വന്നു comprasor മാറ്റി. പിന്നീട് കറന്റുചാർജിൽ വൻ വർധനയാണുണ്ടായതു..

    • @syamsheeja
      @syamsheeja 2 ปีที่แล้ว +1

      Me too

    • @TheSumod88
      @TheSumod88 2 ปีที่แล้ว +1

      Me too

    • @midhunmathew2598
      @midhunmathew2598 2 ปีที่แล้ว +1

      Lg. യുടെ ഫ്രിഡ്ജ്മാത്രം അല്ല .എല്ലാ കമ്പനിയും കണക്ക് ആണ്.. എല്ലാ കമ്പനിയും പറയുന്നത് ഫ്രിഡ്ജ് 5 year കഴിയുമ്പോൾ മാറ്റണം എന്നാണ് പറയുന്നേ..

    • @abijithsagar2001
      @abijithsagar2001 2 ปีที่แล้ว +6

      17 വർഷമായി L G tv ഉപയോഗിച്ചു
      ഒരു കുഴപ്പവുമില്ലാതെ..

    • @arshanshan7443
      @arshanshan7443 2 ปีที่แล้ว +6

      എന്റെ വീട്ടിലും തറവാട്ടിലും 10വർഷമായി LG fridge ആണ് ഇതുവരെ ഒരു കുഴപ്പവും ഇല്ല

  • @muhammedashif9422
    @muhammedashif9422 2 ปีที่แล้ว

    Price please

  • @hebudileep6177
    @hebudileep6177 2 ปีที่แล้ว

    Fridge 4 door model enganeyund ?

  • @bijujacob4604
    @bijujacob4604 2 ปีที่แล้ว +2

    പ്രൈസ് കേട്ട് കെ എസ് ഇ ബി ചിരിച്ച് ചത്ത്‌.... ലെവൻ ശെരിക്കും അന്തകൻ തന്നെ...

  • @abufarsal
    @abufarsal 2 ปีที่แล้ว +3

    E,C Converteble ഒരു കാര്യവുമില്ല
    ഇത് Converte ചെയ്യേണ്ടത് നേരെ തിരിച്ചാണ് fridge നെ freezer ആയിട്ടാണ് അതാണ് എല്ലാ വീട്ടിലും ഇടക്കെങ്കിലും ആവശ്യം വരുന്നത്, ഇത് ചുമ്മാ... 😏

  • @akhilshankarb18
    @akhilshankarb18 2 ปีที่แล้ว

    lg de new fridge super. ente veetil lg de fridge aanu 2014/15 model. ee fridge exchange cheythu new lg fridge edukan pattumo? athinu option ondo ajmal bismi il.

    • @abubacker6134
      @abubacker6134 2 ปีที่แล้ว +1

      ഏതു ഫ്രിഡ്ജ് എക്സ്ചേഞ്ച് ചെയ്താലും 500 ഉലുവ കിട്ടും. ചെലപ്പോ പെട്ടി ഓട്ടോക്കൂലി തെകയൂല😁

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    കിടിലൻ ❣️🎉🎉

  • @shahanadchokly1
    @shahanadchokly1 2 ปีที่แล้ว +1

    Lg എന്റെ വീട്ടിലെ 3 ac യും lg ആണ് automatic washing machine lg ആണ് refrigerator lg anu എനിക്ക് ഒന്നും thoyilla good service..

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    പൊളി രതീഷേട്ടാ 👏🏼♥️💯😍👍

  • @daisonpaulose625
    @daisonpaulose625 2 ปีที่แล้ว +6

    Appol kure varshathekku ulla KSEB bill amount onnichu LG vaangikum ennu saaram...😂

  • @sujithstanly6798
    @sujithstanly6798 2 ปีที่แล้ว

    Thanks 💕💕💕

  • @iluazad
    @iluazad 2 ปีที่แล้ว +15

    LG ക്ക് വില കൂടുതൽ ആണെങ്കിലും നല്ല ഫ്രിഡ്ജ് ആണ് 💥

    • @nishadsn06
      @nishadsn06 2 ปีที่แล้ว

      True..

    • @Vazhikatti1991
      @Vazhikatti1991 ปีที่แล้ว

      12 years
      no complaint

    • @SameeraAshraf-p1r
      @SameeraAshraf-p1r 2 หลายเดือนก่อน

      Njanum vangi oraycha ayathe ulllu. Ked varumo.

  • @hakkeemap
    @hakkeemap 2 ปีที่แล้ว

    Fridge nu current kodukkunu undo?

  • @NawfalKk
    @NawfalKk 8 หลายเดือนก่อน +1

    Lg refrigeration ഒരു മാസം ആകും മുൻപേ compressorum ഫ്രിഡ്ജ് ന്റെ ബോർഡും അടിച്ച് പോയി... ഒരു കപ്പാസിറ്റി യും ഇല്ലാ... ചുമ്മാ അതും ഇതും പറഞ്ഞ് ആളെ പറ്റിക്കുവാ.. രൂപ 45000 പോയി... ആരും വാങ്ങിക്കല്ലേ... അപേക്ഷ ആണ്

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    ❤️♥️😍👍 Super

  • @josemathew5171
    @josemathew5171 2 ปีที่แล้ว

    Satharana fridge ellam 60 to 69 watts load ullu ethum ethra avum fridge old avumpol anu problems

  • @rajeevnair5788
    @rajeevnair5788 2 ปีที่แล้ว +14

    എനിക്ക് നല്ല അനുഭവം ആണ്. LG യുടെ TV യും ഫ്രിഡ്ജും എല്ലാം നല്ലതാണ്.

  • @shajihari
    @shajihari 2 ปีที่แล้ว +3

    അങ്കമാലി ബിസ്മിയിൽ യൂ പി സ് മേടിക്കാൻ പോയിട്ടുണ്ട് അവിടത്തെ അനുഭവം വളരെ മോശം ആയിരുന്നു സ്റ്റാഫ്‌ കസ്റ്റമർ ഫ്രണ്ട്‌ലി അല്ലാ നമ്മൾ പൈസ കൊടുക്കാതെ മേടിക്കാൻ ചെല്ലുന്നവർ ആണെന്ന വിചാരം

  • @ravimrpcode8356
    @ravimrpcode8356 2 ปีที่แล้ว +1

    Samsung model കൂടി ഒന്നു പരിഗണിക്കുന്നത് നല്ലതാണ്

  • @mithunmohan1473
    @mithunmohan1473 2 ปีที่แล้ว

    Haier inte 3 star 184 unit e consume cheyyulu

  • @Blackcats007
    @Blackcats007 2 ปีที่แล้ว +1

    LG യുടെ ഒരു മൈക്രോ വേവ് 15 വർഷമായി ഉപയോഗിക്കുന്നു ഈ അടുത്ത കാലത്ത് ബോർഡ് ഉറുമ്പ് കയറി നശിപ്പിച്ചു 1700 രൂപ യ്ക്ക് നന്നാക്കി കിട്ടി ഇത്രയും പഴകിയുട്ടു o സ്‌പ്‌യർ കിട്ടിയത് എനിക്ക് ആൽഭുതമായി തോന്നി

  • @evvasudev142
    @evvasudev142 2 ปีที่แล้ว

    എത്ര പ്രശസ്തമായ കമ്പനിയാണെങ്കിലും ഒരു പ്രോഡക്ട് 100 എണ്ണം ഇറക്കുമ്പോൾ അതിൽ 1-2 എണ്ണം തകരാർ വരാൻ ചാൻസ് ഉണ്ട്. ഗ്രഹപ്പിഴക്കാരൻ അത് വാങ്ങുകയും ചെയ്യും.പ്രശസ്തമായ ഒരു ഫ്രിഡ്ജ് വാങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ കേടായി. കുറെ വാഗ്വാദങ്ങൾക്ക് ശേഷം ,2-3 പ്രാവശ്യം നടത്തി,
    കൺസ്യൂമർ കോടതിയിൽ
    കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മാറ്റി തന്നു.

  • @ibrahimbadusha9166
    @ibrahimbadusha9166 2 ปีที่แล้ว

    Price 64000 thousand ano paranjath

  • @deepakparoth7548
    @deepakparoth7548 2 ปีที่แล้ว +2

    Gift okke kodukkan enkil enthu profit kaanum.... It's better to buy online for best price

  • @gireeshvidyapeedham
    @gireeshvidyapeedham 2 ปีที่แล้ว

    സൂരജേ പുതിയ സീരിയസ് ആണോ പുതിയ സീരീസ് ആണോ ?

  • @anilkumarm.om.o5780
    @anilkumarm.om.o5780 2 ปีที่แล้ว

    Sooraj kollam nannay visadheekarichu

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +1

    Enthayalum sangathi kollam 🙏🙏🙏🙏

  • @abdulrazakk9568
    @abdulrazakk9568 2 ปีที่แล้ว

    ഏതു വാങ്ങിയാലും Samsung വാങ്ങല്ലേ. അതിലെ cooling gel ലീ ക്കായി. മാററിയിടാൻ 2 screw അഴിക്കണം. 4 മാസത്തിനുള്ളിൽ 4 പ്രാവശ്യം complaint ചെയ്തു. ഇതു വരെ ശരിയായിട്ടില്ല. സ്ക്രൂ അഴിക്കാൻ ഫ്രിഡ്ജിന് 48 കിലോമീറ്റർ യാത്ര ചെയ്യണമത്രേ!!. ആകെ ചെലവ് എത്രയെന്ന് ആർ ക്കറിയാം?

  • @arunification
    @arunification 2 ปีที่แล้ว +3

    LGyude azhinjatam💥

  • @shameerahammedful
    @shameerahammedful 2 ปีที่แล้ว +10

    Godrej super...9 വർഷമായി ഉപയോഗിക്കുന്നു.. Model edge pro.. No കംപ്ലയിന്റ് /അടിപൊളി.. ഗോഡ്റേജിന് വെല്ലാൻ കഴിയില്ല

    • @8wondeRss
      @8wondeRss 2 ปีที่แล้ว

      ഇവിട കംപളയിന്റിന്റ കാരൃമല്ല സുഹൃത് പറഞ്ഞത്
      പുതിയ ടെക്നോളജി പരിചയപെടുത്തിയതാ
      അതുമല്ല ഒരുഫ്രിഡ്ജ് കംപ്ളയിന്റില്ലാതെ വർക് ചെയ്യുന്നത് കൊണ്ട്. പുതിയ ചെക്നോളജി ആദൃംതന്നെ വിനിയോഗിക്കാൻ കഴിയാത്തതിന്റ നിരാശയും ആകാം അല്ലേ😀😀😀

    • @kvdas4569
      @kvdas4569 2 ปีที่แล้ว

      Products most of them are imported from China.

    • @asssa4913
      @asssa4913 2 ปีที่แล้ว +1

      Yes....godrej 🥰🥰🥰😍😍😍
      Ente vtl 16 years aayi double door ippayum upayogikumu....
      2 vattom service cheythind....ippayum oru problem vum illa....
      Fridge ...best choice ...godrej😍😍🥰🥰

    • @sunilkumarsunil3996
      @sunilkumarsunil3996 2 ปีที่แล้ว

      💪💪 made in India 🇮🇳

    • @ucltv4353
      @ucltv4353 2 ปีที่แล้ว +1

      @@sunilkumarsunil3996 5 വർഷം ഗോദ്രേജ്‌ ഉപയൊഗിച്ചു ബോട്ടം ഫ്രീസർ. ഒരു വർഷം കഴിഞ്ഞപ്പോയെക്കും complaint അവർക്ക്‌ സർവ്വീസ്‌ ചെയ്യാൻ ബുധിമുട്ട്‌ ഉള്ളത്‌ കാരണം ഫ്രിഡ്ജ്‌ തിരിച്ചെടുത്ത്‌ കുറച്ച്‌ കാശും തന്നു

  • @ganesank5240
    @ganesank5240 2 ปีที่แล้ว

    The capacity of the bridge has not been mentioned. Neither the vlogger enquired about it

    • @drTp-ti8up
      @drTp-ti8up 2 ปีที่แล้ว

      Yes. He should have mentioned capacity in litters. There are more cheaper companies with less electricity consumption

  • @SunilKumar-gt6cf
    @SunilKumar-gt6cf 2 ปีที่แล้ว

    Bldc fridge /(comprassor) ഉണ്ടെന്നു അറിഞ്ഞു

  • @sudinasudina2930
    @sudinasudina2930 2 ปีที่แล้ว +2

    എൽജി യുടെ സ്മാർട്ട്‌ ഫോൺ ആ രും വാ ങ്ങ രുതേ ഡബ്ലിയു പതിനൊന്നു മോഡൽ വൈസ്റ്റ്‌ പ്രോഡക്റ്റ്

  • @sasidharan.m8870
    @sasidharan.m8870 2 ปีที่แล้ว +2

    LG യുടെ washing machine വാങ്ങി എല്ലാം മനസ്സിലായി.
    അതോടെ നിർത്തി.

  • @arshanshan7443
    @arshanshan7443 2 ปีที่แล้ว +1

    എന്റെ വീട്ടിലും തറവാട്ടിലും 10വർഷമായി LG fridge ആണ് ഇതുവരെ ഒരു കുഴപ്പവും ഇല്ല

    • @arshanshan7443
      @arshanshan7443 2 ปีที่แล้ว

      @ARUNS❤🥰 WOLRD അങനെ എങ്കിൽ കറന്റ് ചാർജ് കൂടണ്ടേ വളരെ കുറവാണു

    • @arshanshan7443
      @arshanshan7443 2 ปีที่แล้ว

      @ARUNS❤🥰 WOLRD 5 സ്റ്റാർ und

  • @alexdevasia3601
    @alexdevasia3601 2 ปีที่แล้ว +2

    Ithrem valya parasyathine Giveaway onnum ille 🤭

  • @amalthomasvk9618
    @amalthomasvk9618 2 ปีที่แล้ว +1

    4.12

  • @siddiquevadakkan8459
    @siddiquevadakkan8459 2 ปีที่แล้ว +2

    L g യുടെ ഫൈവ് സ്റ്റാർ ac വാങ്ങി ആപ്പ് കിട്ടിയ ആളാണ്‌ ഞാൻ

  • @smartmidhun372
    @smartmidhun372 2 ปีที่แล้ว

    ചേട്ടാ സാംസങ് ഫ്രിഡ്ജ് വളരെ മോശം പെർഫോമൻസ് ആണ്. ഒരു കംപ്ലയിന്റ് വന്നാൽ പോലും റെഡി ആക്കാനോ കംപ്ലയിന്റ് കണ്ടു പിടിക്കാനോ അവർക്ക് അറിയില്ല.. എങ്ങനെ വാറന്റി സമയം കളയാൻ ആണ് നോക്കുന്നത്... ഞാൻ ഒരു അനുഭവസ്ഥൻ ആണ്...

  • @nitapatil5319
    @nitapatil5319 2 ปีที่แล้ว

    Can you explain in English it's a very useful video

  • @daisyalex7759
    @daisyalex7759 4 หลายเดือนก่อน

    18 years lg fridge superaa

  • @ratheeshratheesh1906
    @ratheeshratheesh1906 2 ปีที่แล้ว +1

    53 yo nte 14 nte super

  • @sivanandans3835
    @sivanandans3835 2 ปีที่แล้ว +1

    If want to buy this fridge sellng my old fridge, then my old fridge will get Rs 300/-, new fridge will cost Rs fifty thousand. This is all marketing technique.

  • @mohammedbasheer2133
    @mohammedbasheer2133 2 ปีที่แล้ว

    നാലു വർഷം മുന്നേ വരെ എൽജി യുടെ ,
    എ .സി. കുഴപ്പം ഇല്ലായിരുന്നു. പക്ഷേ ശേഷം വന്ന എ സി വെറും പ്രഹസനം എന്ന് പറയാതിരിക്കാൻ നിർവാഹമില്ല 😯 എൽജി പല പ്രോഡക്റ്റ് പഴയതുപോലെയല്ല ..ഇപ്പോ ക്വാളിറ്റി വളരെ കുറവാണ്

  • @shajinirappil3017
    @shajinirappil3017 2 ปีที่แล้ว +1

    ★★★★★ അല്ലേ കരണ്ട് കുറച്ച് വേണ്ടത് ഇഷ്ടാ

  • @creative_good
    @creative_good 2 ปีที่แล้ว

    👍👍👍

  • @siraj.m
    @siraj.m 2 ปีที่แล้ว +1

    ഓഫർ പ്രതീക്ഷിച്ചു പോയി. പക്ഷേ 500 rs കൂടുതൽ വാങ്ങി....😁

  • @sathyajitkk
    @sathyajitkk 2 ปีที่แล้ว +6

    current savings vs price oru labhavum illa. i have whirlpoorl 165 ltr that i brought 7 years ago that has 5* rating

    • @drTp-ti8up
      @drTp-ti8up 2 ปีที่แล้ว

      Star rating current value changes per year. 2022 5 star is 4 star in 2023.

  • @INDIAN-on3lx
    @INDIAN-on3lx 2 ปีที่แล้ว +1

    ഇന്ന് ഇറങ്ങു്ന്ന മുഴുവൻ ഇളക്ടരോണിക് ഉപകരണങ്ങളും ചൈന യാണ് അല്ലെങ്കിൽ ഇന്ത്യ ക്കാർ അവിടെ പോയി ചെറുകിട കുടിൽ വ്യവസായ യൂണിറ്റ് തുടങ്ങി മുന്നൂറ് രൂപ നിർമാണ ചിലവ് വിൽക്കുന്നതോ മുപ്പത്തിനായിരത്തിന് മുകളിലും
    ജപ്പാൻ ആണെങ്കിൽ മുടക്കുന്ന കാശ് എങ്കിലും മുതലാവും

    • @abdullatheef3542
      @abdullatheef3542 2 ปีที่แล้ว

      മുന്നൂറ് രൂപയ്ക്ക് ഒരു കിലോ മത്തി പോലും കിട്ടില്ല

    • @INDIAN-on3lx
      @INDIAN-on3lx 2 ปีที่แล้ว

      @@abdullatheef3542 ഇന്ത്യ യിൽ

  • @angelmedia1263
    @angelmedia1263 2 ปีที่แล้ว

    👌👏👌👏👌👏👌👏

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 ปีที่แล้ว +2

    LG യെ എനിക്ക് വിശ്വാസമില്ല .

  • @mohanantc1194
    @mohanantc1194 2 ปีที่แล้ว

    ഈ സാധനങ്ങളുടെ ഇലക്ട്രോണിക് ബോർഡ് 1 കൊല്ലം കഴിഞ്ഞാൽ കേട്ടു വരുന്നതാണ് ഈ ബോർഡിന് 10 കൊല്ലം ഗ്യാരണ്ടി തരുന്നു എങ്കിൽ മാത്രം ഗുണമുള്ളതാണ്

  • @sdavlogs3793
    @sdavlogs3793 2 ปีที่แล้ว

    Wow

  • @shamsutp2901
    @shamsutp2901 2 ปีที่แล้ว

    226 കൂടുതലാണ്

  • @coolbuddy5156
    @coolbuddy5156 2 ปีที่แล้ว

    Wow..this is just amazing.

  • @aruns6694
    @aruns6694 2 ปีที่แล้ว

    Samsung fridge nallaya

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว

    👌👌.

  • @Jay_Kumar_
    @Jay_Kumar_ 2 ปีที่แล้ว

    ഈ ഫ്രിഡ്ജ് എങ്ങിനെയാണ് kseb യുടെ അന്തകണവുന്നത്. കരണ്ട് ചാർജ് കുറക്കാൻ ഈ ഫ്രിഡ്ജ് വാങ്ങുകയല്ല വേണ്ടത്. ആ പൈസകൊടുത്തു ഒരു ഓഫ്‌ഗ്രിഡ് സോളാർ സിസ്റ്റം സ്ഥാപിക്കുക. ഈ പറയുന്ന ഇൻവേർട്ടറിന്റെ 10 കൊല്ലം ഗരണ്ടിയൊക്കെ ആളുകളുടെ കണ്ണിൽ പൊടിയിടനുള്ള വിപണന തന്ത്രം മാത്രമാണ്. ഫ്രിഡ്ജിന് 10 കൊല്ലം വാറന്റി തരുമെങ്കിൽ വാങ്ങുന്നതിനെപ്പറ്റി ആലോചിക്കുക. അതൊരിക്കലും അവർ തരില്ല. ഈ പറയുന്ന ചൈനീസ് കൊറിയൻ ലേറ്റസ്റ്റ് ടെക്നോളജി ഫ്രിഡ്ജുകളുടെ ശരാശരി ആയുസ്സ്‌ വെറും 7 കൊല്ലം മാത്രമാണ്. അതിനിടയിൽ പലപ്പോഴും എന്തെങ്കിലും പ്രശനം കൊണ്ടു അതേ repair ചെയ്യേണ്ടിവരും. ഇപ്പോളും നമ്മുടെ നാട്ടിലെ ഉപയോഗതിനു പറ്റിയ റിലയബൾ ആയ ബ്രാൻഡ് ഗോഡറേജ് തന്നെയുമാണ്.

  • @TheSreej007
    @TheSreej007 2 ปีที่แล้ว

    Go for Samsung or Whirlpool.. LG is just an average product only

  • @Manikandan-qd1rq
    @Manikandan-qd1rq 2 ปีที่แล้ว

    ☺️☺️☺️☺️

  • @sreekumar9411
    @sreekumar9411 2 ปีที่แล้ว

    LG does not support u with spares. They bring out newer models and foget old models. I purchased one byspending 25000 rs in 2012 and now it is a scrap. Don't buy L G make

  • @santhoshbpclkochi
    @santhoshbpclkochi 2 ปีที่แล้ว +1

    LG Fridge പെയിന്റ് ക്വാളിറ്റി വളരെ മോശം ആണ്.2 yearil പെയിന്റ് ഇളകി പോകാൻ തുടങ്ങി.

  • @sreekumar9411
    @sreekumar9411 2 ปีที่แล้ว

    LG does no support u with spares. Purchased one fridge by spending around RS 25000 in 2012 .After nine yrs it is a scrap as LG does not supply spares. They bring
    out newer models every year and does not support customers Don't go for LG

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +2

    Features ഒക്കെ കൊള്ളാം ഈ fridge ന്റെ 😊👌

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +7

    വേൾ പൂൾ നല്ലതാ .❤❤14 വർഷം ആയി എന്റെ വീട്ടിൽ ഇത് വരെ ഒരു കുഴപ്പവും ഇല്ല ❤❤❤❤❤

    • @shabeerali9284
      @shabeerali9284 2 ปีที่แล้ว +1

      എന്റെ വീട്ടിൽ 15 വർഷം ആയി വെൾപൂൾ ജീനിയസ്

    • @anukult.j7364
      @anukult.j7364 2 ปีที่แล้ว

      Whirlpool 21 years.....👍

    • @sreekumarsekharan3685
      @sreekumarsekharan3685 2 ปีที่แล้ว +1

      വേൾ പൂൾ നല്ലതാ 24 വർഷം ആയി ഇതിനിടയിൽ രണ്ടു പ്രാവശ്യം Thermostat മാറ്റി അത്ര തന്നെ.

    • @hasbitvkd
      @hasbitvkd 2 ปีที่แล้ว +1

      20 years ഉപയോഗിച്ചു, തുരുന്പായപ്പോൾ മാറ്റി

    • @arunvarghese6469
      @arunvarghese6469 2 ปีที่แล้ว +1

      @@hasbitvkd സത്യം എന്റെ വീട്ടിലെ വേൾപൂൾ തുരുമ്പ് ആയിരുന്നു ഡോർ ഇളകി എങ്കിലും തണുക്കും ❤❤ ഇനി വേറെ മേടിക്കണം ❤❤❤❤❤

  • @centurian6220
    @centurian6220 2 ปีที่แล้ว +1

    ടെക്നോളജി എന്ന് പേര് ഇടാന്‍ കൊള്ളാം. എന്നാല്‍ വലിയ ഉപയോഗം ഒന്നും ഇല്ല.

  • @djhgkjdkgmk69
    @djhgkjdkgmk69 2 ปีที่แล้ว +1

    LG സർവീസ് അഞ്ചിന്റെ പൈസക്ക് ഇല്ല...

  • @shinue4625
    @shinue4625 2 ปีที่แล้ว +3

    Promotion

  • @hakeemmuhammad710
    @hakeemmuhammad710 2 ปีที่แล้ว

    Siemens 👌👌👌👌❤ German

  • @bineeshwithyou2640
    @bineeshwithyou2640 2 ปีที่แล้ว

    LG യുടെ ആറാട്ട്.....

  • @randeepr4127
    @randeepr4127 2 ปีที่แล้ว +1

    LG വളരെ മോശം സർവ്വിസ് ആണ് ഞാൻ കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തിട്ടാണ് ഉള്ളത് 8മാസം ആയുള്ളു വാങ്ങിയിട്ട്

  • @Hanivm1
    @Hanivm1 2 ปีที่แล้ว

    Hi

  • @nissarm7308
    @nissarm7308 2 ปีที่แล้ว +2

    Price കുറഞ്ഞ് പോയി

    • @kvs2014
      @kvs2014 2 ปีที่แล้ว

      ...😂🤣😅...

  • @nanuvc3463
    @nanuvc3463 2 ปีที่แล้ว +3

    വൈദ്യുതി നിലച്ചാൽ ഇതിലൊന്നും കാര്യമില്ല

  • @aboobackerkappil7598
    @aboobackerkappil7598 2 ปีที่แล้ว

    വാരണ്ടികഴിഞ്ഞപിറ്റേദിവസംതന്നെസർവീസ് സെന്റ്റിലേക്ക്വിളിക്കേണ്ടിവരുംLG വാങ്ങിയാൽഒരനുഭസ്ഥൻ

  • @rrahul1378
    @rrahul1378 2 ปีที่แล้ว

    😍
    👍🏻
    😍
    👍🏻
    😍

  • @praveen8017
    @praveen8017 2 ปีที่แล้ว

    കൊള്ളാം ബട്ട്‌ വില 😌

    • @midhunmathew2598
      @midhunmathew2598 2 ปีที่แล้ว

      2022 new model ആണ് .. വില കുറച്ചു കൂടുതൽ ആണ്

  • @prasadnair6834
    @prasadnair6834 2 ปีที่แล้ว

    LG ഈ മോഡൽ ഫൈവ് ഇയർ ആയി മാർക്കറ്റിൽ വന്നിട്ട്

  • @ajeeshp5229
    @ajeeshp5229 2 ปีที่แล้ว

    അജ്മൽ ബിസ്മി ഷോപ്പ് പോലെ തന്നെ LG യുടെ പുതിയ ഫ്രീഡ്‌ജും സൂപ്പർആണല്ലോ.

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 ปีที่แล้ว

    ഇതിൻെറ ഒക്കെ പൊങ്ങ്. അതവാതെർമോകൂൾ പൊടിഞ്ഞു പോകുന്നത് ആണ്..

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 8 หลายเดือนก่อน

    1.02 serious alla പൊട്ടാ സീരീസിലെ

  • @thomasvarghese7293
    @thomasvarghese7293 2 ปีที่แล้ว +1

    Ksebയുടെ തേങ്ങ

  • @siddiqueshani8594
    @siddiqueshani8594 2 ปีที่แล้ว +1

    LG service is very bad, tecnition maar onnum ariyaathavar, bord composer pettnnu povum, comprosser kittanamengil masangal kathirikkanam appozhekkum vere vangendivarum

  • @VIP-jr5iu
    @VIP-jr5iu 2 ปีที่แล้ว

    Avidunn nallonam vangikkanum

  • @infinitview9873
    @infinitview9873 2 ปีที่แล้ว +1

    Ajmal Bismi and this sponsored channel. What's new in this. Horrible.

  • @keralaaabadi894
    @keralaaabadi894 2 ปีที่แล้ว +1

    Indian brand ee levelil ennanavo undakuka

  • @muhammedmoorkanad2582
    @muhammedmoorkanad2582 2 ปีที่แล้ว +3

    LG. T. v വളരെ മോശം .

  • @manojkumar-tw9sy
    @manojkumar-tw9sy 2 ปีที่แล้ว

    മൊത്തം paid ആണല്ലോ

  • @shanidapkn7559
    @shanidapkn7559 2 ปีที่แล้ว +2

    LG service very bad

  • @adisstudycorner7681
    @adisstudycorner7681 2 ปีที่แล้ว

    First

  • @MohanKumar-ki3gh
    @MohanKumar-ki3gh 2 ปีที่แล้ว

    Dirty caption