സോളാറിൽ എയർ കണ്ടീഷനും പ്രവർത്തിപ്പിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 5 เม.ย. 2022
  • കോഴ്‌സിനെക്കുറിച്ച് കൂടുതലറിയാന്‍ ബദ്ധപ്പെടുക
    Softibuy
    Kinfra IT &Techno Park, Kakkanchery
    Call : +91 8858779922, +91 7012311894, +91 9995037698
    സംശയങ്ങള്‍ ടെലിഗ്രാമിലൂടെ ചോദിക്കാവുന്നതാണ്.
    t.me/anchumukkilonlineclass
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    TH-cam: / anchumukkil
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 188

  • @SYSTEM.927
    @SYSTEM.927 2 ปีที่แล้ว +72

    എതിർക്കുന്നവർ എതിർക്കട്ടെ എങ്കിലും അറിയാവുന്ന അറിവുകൾ പകർന്നു കൊടുക്കുന്നതിനു ബിഗ് സല്യൂട്ട്

    • @kalamTechnique
      @kalamTechnique 2 ปีที่แล้ว +1

      എതിർപ്പ് ഇല്ല ക്ലാസിന് പടിക്കാൻ പോയാൽ കാശ് പോകും പടിക്കൂല പടിപ്പിക്കലും അറിയില്ല you tube വീഡിയൊ കാട്ടി കാശ് തട്ടുo ഞാനും അടക്കം ഒരേ സമയം 60 പേർ പെട്ടതാ ആരും ഇയാളുട ക്ലാസിൽ പോയി Solar വെക്കാൻ തുടങ്ങിയിട്ടില്ല

    • @rejinyahel2170
      @rejinyahel2170 2 ปีที่แล้ว

      ara edirthry

    • @SYSTEM.927
      @SYSTEM.927 2 ปีที่แล้ว

      @@rejinyahel2170 പറഞ്ഞു എന്ന് മാത്രം

  • @mytravelbyshabeersaleem
    @mytravelbyshabeersaleem 2 ปีที่แล้ว +14

    ഉപകാരപ്രതമായ വീഡിയോ. 👍ഞാൻ ഉദ്ദേശിക്കുന്നത് ഇങ്ങനെ തന്നെയാണ് Thank you ikka

  • @sajeevjith5149
    @sajeevjith5149 2 ปีที่แล้ว +17

    മലപ്പുറത്ത് നിന്നും പുതിയ അറിവുകൾ💯👍

  • @Missingtailpipesby
    @Missingtailpipesby 2 ปีที่แล้ว +5

    Great idea but one suggestion, from now onwards never ever buy lead acid battery or it's based inverter but always go with smart solar hybrid inverter with LFP battery. Cellcronic solar hybrid inverter with EXIDE's Nexcharge LFP battery is a good reliable brands now a days. Interestingly more players are entering to the segment. It's too late that local manufacturers in Kerala must upgrade their technology to LFP battery and solar inverter.

  • @ismailkm8730
    @ismailkm8730 2 ปีที่แล้ว +10

    ഹംസാക്കാ നിങ്ങൾ പൊളിയാണ്

  • @shaheedk3839
    @shaheedk3839 2 ปีที่แล้ว +7

    വളരെ ഉപകരംപ്രദം.ഇത്തരം പ്രോഡക്ട് നമ്മൾ പ്രോസഹിപ്പിക്കേണ്ടതാണ്.

  • @zayath5124
    @zayath5124 2 ปีที่แล้ว +63

    ഞാൻ വീട്ടിൽ ഒരു ഇൻവെട്ടർ Ac ഉപയോഴിക്കുന്നുണ്ട് എനിക്ക് രണ്ട് മാസത്തേക്ക് AC ഉപയോഗിക്കുമ്പോൾ കറന്റ് ബിൽ കൂടുതലായി വരുന്നത് 900 മുതൽ 1000 രൂപ വരെയാണ് അപ്പോൾ മാസത്തിൽ 500 രൂപ വരും വർഷത്തിൽ എല്ലാ മാസവും AC ഉപയോഗിക്കുന്നില്ല അങ്ങനെ നോക്കുമ്പോൾ ഇത്രയും പൈസ മുടക്കി സോളാർ നഷ്ടമാണ് നാല് വർഷം കൂടുമ്പോൾ ബാറ്ററി മാറ്റേണ്ടിവരും ഈ ബാറ്ററി മാറ്റേണ്ട പൈസ മാത്രമേ കറന്റ് ബില്ലിൽ വരുകയുള്ളു ഇതിനേക്കാളും പവറുള്ള Ac ഉപയോഗിക്കുകയും ചെയ്യാം

    • @noufalsiddeequ9282
      @noufalsiddeequ9282 2 ปีที่แล้ว +9

      ബാറ്ററി 4 വർഷം കൊണ്ട് പോകും എന്ന് ആരാ പറഞ്ഞത്?...സോളാർ അയാൽ കരണ്ട് പോയാൽ ഉപയോഗിക്കാം മാറ്റ് ആവശ്യത്തിനും ഉപയോഗിക്കാം.

    • @sumeshms1903
      @sumeshms1903 2 ปีที่แล้ว +6

      ചേട്ടാ ഒന്നു കുടി പഠിച്ചു നോക്ക് അപ്പൊ അറിയാം സോളാർ പവർ

    • @anukunu5243
      @anukunu5243 2 ปีที่แล้ว

      @@noufalsiddeequ9282 battery need to change after 4-6 years.

    • @maheshtk4599
      @maheshtk4599 2 ปีที่แล้ว +5

      സാമ്പത്തികമായി ചിന്തിക്കുമ്പോൾ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഉപയോഗം മാത്രം (കറണ്ട് ഇല്ലാത്ത ചൂട് സമയം ) ലക്ഷ്യം വച്ചാണെങ്കിൽ ഇക്ക പറഞതും ശരിയാണ്

    • @cinepluz946
      @cinepluz946 2 ปีที่แล้ว

      @@maheshtk4599 athin inverter use chyithal pore current cut akkumbol use chyan

  • @aliyarpuduppadi3471
    @aliyarpuduppadi3471 2 ปีที่แล้ว +3

    തീർച്ചയായിട്ടും സന്തോഷമായി...

  • @abymichealaby2874
    @abymichealaby2874 9 หลายเดือนก่อน +1

    വളരെ usefull ആയ വീഡിയോ ❤

  • @matthachireth4976
    @matthachireth4976 2 ปีที่แล้ว

    Solid type Peltier technology, Do you able to assemble and distribute.

  • @sathyanathanhai6624
    @sathyanathanhai6624 ปีที่แล้ว

    നല്ല അറിവ് 👌🏼👌🏼👌🏼👍🏿

  • @anuragk6232
    @anuragk6232 7 หลายเดือนก่อน

    Nammal use cheyunna current bill ,solarinu invest chryunna amount athinte warranty period, maintenance athukoode satharanakar chinthikedathanu..

  • @radiatorsprings5065
    @radiatorsprings5065 ปีที่แล้ว +1

    Ningalu veruthe kidu aanu manushyaa❤️

  • @alinjinu9090
    @alinjinu9090 2 ปีที่แล้ว +2

    Thanku you guruji

  • @habibrehiman8186
    @habibrehiman8186 2 ปีที่แล้ว

    Very good information thanks

  • @udayappanmadhavan9932
    @udayappanmadhavan9932 4 หลายเดือนก่อน

    200 nte 2 battery + invertor+4 panel veykkan udheshamundu
    Ningalude own Products Ullidatholem upayogichu cheythal
    Ethra chilavu varum.

  • @shameerbabubabu2152
    @shameerbabubabu2152 2 ปีที่แล้ว

    Contunies work the inverter and a/c induction cooker

  • @alielayadathmullathel88
    @alielayadathmullathel88 2 ปีที่แล้ว +2

    Same 2 AC work cheyyan ethra panel venam.cost ethra varum

  • @jaspanackal
    @jaspanackal 4 หลายเดือนก่อน

    Hello Sir, Half Ton (0.5T) AC evide ninnaanu medikkunath, Plese reply

  • @RAVISVLOG2023
    @RAVISVLOG2023 ปีที่แล้ว

    Good information thank you

  • @ummerkaniyankandy6847
    @ummerkaniyankandy6847 ปีที่แล้ว

    Utl gama plus inverter, service എവിടെ കിട്ടും. PLEASE reply.

  • @theculteryt2267
    @theculteryt2267 ปีที่แล้ว

    Ravilea solar charging nadakkuloo appo ac. Full time on akki Edan pattuleaa ?

  • @noorlook5324
    @noorlook5324 2 ปีที่แล้ว

    Congratulations

  • @RS-pc1ip
    @RS-pc1ip 2 ปีที่แล้ว +3

    1 AC work cheyyan chelavu 70,000. adipoli

  • @Lijo_Mathew
    @Lijo_Mathew 2 ปีที่แล้ว +1

    Utl gamma+ kidu inverter anu

  • @Aikabake
    @Aikabake 2 ปีที่แล้ว

    ദുബായ് നിന്നും നാട്ടിൽ എത്തി അല്ലെ?
    ഞാൻ മാർച്ച് 26തിയ്യതി BLDC Class attend ചെയ്തു. താങ്കളുടെ ക്ലാസ് പ്രതീക്ഷിച്ചാണ് പോയത്. ഏതായാലും ക്ലാസ് വളരെ നന്നായിരിക്കുന്നു.
    ഞാനൊരു ലേറ്റസ്റ്റ് ടെക്നോളജി ഫാൻ കൂടി എടുത്തു.

  • @manojp6641
    @manojp6641 2 ปีที่แล้ว

    Ara ton...approx..600 watts
    Aaa roominu mathiyoi

  • @mariyaachuzzzz3135
    @mariyaachuzzzz3135 4 หลายเดือนก่อน +1

    .05 ton split AC evidakithum

  • @ezanlahim9807
    @ezanlahim9807 2 ปีที่แล้ว

    സൂപ്പർ

  • @libitharajesh4888
    @libitharajesh4888 9 หลายเดือนก่อน

    Enikk solar vekkanam nigalkk chyyith therumo

  • @abdulbasheerbangalore4235
    @abdulbasheerbangalore4235 ปีที่แล้ว +1

    ഹംസ സാഹിബിന്റെ സ്ഥാപനത്തിൽ നിന്ന് ഞാൻ ചിലത് വാങ്ങീട്ടുണ്ട്.....
    നല്ല after sale service 👌👌👌

  • @josephc.l938
    @josephc.l938 2 ปีที่แล้ว

    വാട്ടർ ഹീറ്ററിന് സോളാറിൽ വർക്ക് ചെയ്യിക്കാൻ പാനൽ ഏതാണ് വയ്ക്കേണ്ടത് A/cക്കും വയ്ക്കണം വെവ്വേറെ വയ്നാണ് ഉദ്ദേശിക്കുന്നത് ദയവായി മറുപടി പ്രദീക്ഷിക്കുന്നു

  • @monipilli5425
    @monipilli5425 ปีที่แล้ว +1

    BLDC ഫാനിൽ ബാറ്ററി നേരിട്ട് കൊടുത്ത് പ്രവർത്തിപ്പിക്കുന്നതുപോലെ ഇൻവെർട്ടർ A .C യിൽ ബാറ്ററി നേരിട്ട് കൊടുത്ത് പ്രവർത്തിപ്പിക്കുവാൻ കഴിയുമോ ....

  • @ibnuadnu9063
    @ibnuadnu9063 2 ปีที่แล้ว

    Mitsubushi AC model ?

  • @raaakaa
    @raaakaa 2 ปีที่แล้ว

    2 Ton Ac പ്രവർത്തിപ്പിക്കാനാകുമോ ?

  • @faisalsframesvlog7841
    @faisalsframesvlog7841 2 ปีที่แล้ว

    Great💖💖💖

  • @muneesmunees3157
    @muneesmunees3157 2 ปีที่แล้ว +1

    Super
    Hazakkaa ഇനിയും വീഡിയോ ചെയ്യണം

  • @ishakmku9333
    @ishakmku9333 4 หลายเดือนก่อน

    ഒരു 1.75 ടണ്ണിന്റെ 4 a/c സോളറിൽ വർക്ക്‌ ചെയ്യിക്കാൻ എത്ര പൈസ ചിലവ് വരും

  • @kasmitvashraftv3769
    @kasmitvashraftv3769 4 หลายเดือนก่อน

    ഞങ്ങളുടെ നാട്ടിലെ എട്ടായിരം രൂപ കരണ്ട് ബില്ല് വരുന്ന വലിയ ഒരുപള്ളി അതിൽ എസിയും വെക്കണം എന്ന് പറയുന്നുണ്ട് അപ്പോൾ കരണ്ട് ബില്ല് അതിലും koodum solaar aakkal കൊണ്ട് വല്ല കാര്യവുമുണ്ടോ

  • @rakeshrpillais.nandanam2787
    @rakeshrpillais.nandanam2787 2 ปีที่แล้ว

    Great

  • @prudent4387
    @prudent4387 2 ปีที่แล้ว +1

    Solar AC module + normal inverter better

  • @rohanjoytech1885
    @rohanjoytech1885 2 ปีที่แล้ว +1

    👍

  • @reallifelife8732
    @reallifelife8732 ปีที่แล้ว

    ഒരു clamp മീറ്റർ വെച്ചു ബാറ്ററിയിൽ നിന്നു എത്ര എടുക്കുന്നു....പാനലിൽ നിന്നു എത്ര എടുക്കുന്നു എന്നൂടെ കാണിച്ചിരുന്നെങ്കിൽ അടിപൊളി ആയേനെ

  • @saifudhdden6993
    @saifudhdden6993 9 หลายเดือนก่อน

    വീട്ടിൽ ഉപയോഗിക്കാൻ എത്ര ചിലവുവരും

  • @sumeshms1903
    @sumeshms1903 2 ปีที่แล้ว

    ഇക്ക 💜

  • @serviceandsolution9789
    @serviceandsolution9789 2 ปีที่แล้ว

    GOOD

  • @smarthub8749
    @smarthub8749 4 หลายเดือนก่อน

    10x10 റൂമിലേക്ക് 0.5 ton എസി മതിയോ ? തണുപ്പ് ആവുമോ?

  • @___nature_loverz___
    @___nature_loverz___ 2 ปีที่แล้ว

    1 ton AC work chiyumo

  • @rubymathew4488
    @rubymathew4488 8 หลายเดือนก่อน

    1.5 ടൺ ac വർക് ചെയ്യുമോ

  • @DineshKumar-er5oj
    @DineshKumar-er5oj 2 ปีที่แล้ว

    👌👌👌

  • @ucrafi6172
    @ucrafi6172 5 หลายเดือนก่อน

    365 ദിവസവും Acഉപയോഗിക്കാം Thanky u hamzaka

  • @jbrnss
    @jbrnss 2 ปีที่แล้ว

    Good

  • @haroonrasheeth1889
    @haroonrasheeth1889 2 ปีที่แล้ว +1

    Ethra chilavu varum

  • @askarshafeeqt8193
    @askarshafeeqt8193 2 ปีที่แล้ว

    Ac details pls

  • @SureshKumar-dh3lu
    @SureshKumar-dh3lu 2 ปีที่แล้ว

    Battery life എത്ര വർഷം കിട്ടും ഇക്ക

  • @AboobackerSiddique-uw8ip
    @AboobackerSiddique-uw8ip 10 หลายเดือนก่อน

    👍🌹

  • @laijupattani3497
    @laijupattani3497 ปีที่แล้ว

    good

  • @RISHMEDIAS
    @RISHMEDIAS 2 ปีที่แล้ว

    👍👍👍

  • @abdulsaleem8158
    @abdulsaleem8158 2 ปีที่แล้ว

    🌹

  • @ayaanmalik4546
    @ayaanmalik4546 2 ปีที่แล้ว +1

    നങലുദെ.ഫോന്നുമ്പർ
    .കൊടുക്കാമോ

  • @rasheedopt2650
    @rasheedopt2650 2 ปีที่แล้ว +1

    നിങ്ങളുടെ മൊബൈൽ no.
    Detals of കോസ്റ്റ് ഫോർ 2000 watts, oru ac.
    I ton ac, ഇപ്പോൾ ഉള്ള 1 ton, സോളറിൽ connect ചെയ്യാൻ pattumo, കോഴിക്കോട്, എവിടെയെങ്കിലും നിങ്ങളുടെ ac fit ചെയ്തിട്ടുണ്ടോ.
    എന്റെ veedu കാലിക്കറ്റ്‌ ആണ്.
    Mobil no അറിയിക്കുക.
    🙏

  • @sreekandannair1597
    @sreekandannair1597 ปีที่แล้ว

    10*10 റൂമിൽ എത്ര ടൺ ac വേണം

  • @samadpk1983
    @samadpk1983 2 ปีที่แล้ว

    എന്റെ സ്നേഹിതന്റെ വീട്ടിൽ ഉണ്ട് ഇത് പോലെ

  • @haistonaby8762
    @haistonaby8762 2 ปีที่แล้ว

    കൊല്ലo ജില്ലയിൽ എത്തിച്ച് തരുമോ

  • @sakeerhusain9486
    @sakeerhusain9486 2 ปีที่แล้ว

    Oru settu venam onnu gulfil poykkottey.

  • @ST4TECH369
    @ST4TECH369 2 ปีที่แล้ว

    2 panel vakkupool edi minnal rasha chalakam vakkanamo sir

  • @irshadichu6665
    @irshadichu6665 2 ปีที่แล้ว

    😍😍

  • @shibindas271
    @shibindas271 ปีที่แล้ว +2

    1/2 ടൺ എസിയുടെ മോഡൽ നമ്പർ ഒന്ന് പറഞ്ഞു തരുമോ

  • @shahulhameed7928
    @shahulhameed7928 2 ปีที่แล้ว +1

    Meterial cost 50000?

  • @sidhiq6674
    @sidhiq6674 2 ปีที่แล้ว

    Emi availabl aano

  • @maheshtk4599
    @maheshtk4599 2 ปีที่แล้ว

    ഇങ്ങള് പുലിയാണ് ട്ടോ

  • @nazeertvm1280
    @nazeertvm1280 2 ปีที่แล้ว +1

    വെരി ഗുഡ്

  • @sidheeqpalemad1901
    @sidheeqpalemad1901 4 หลายเดือนก่อน

    നിങ്ങളുടെ ഫോൺ നമ്പർ ഇതിൽ കാണുന്നില്ലല്ലോ

  • @Uchuadb
    @Uchuadb 2 ปีที่แล้ว +4

    ഇതിനെക്കാളും നല്ലത് on grid 3 പാനൽ വെക്കുന്നത് അല്ലേ ??അതാവുമ്പൊ ബാറ്ററിക്ക് വരുന്ന പൈസ ലാഭിച്ചുടെ ???

    • @sabirkuttur4902
      @sabirkuttur4902 2 ปีที่แล้ว +2

      കറന്റ്‌ പോയാലോ?

  • @indurajp6802
    @indurajp6802 2 ปีที่แล้ว

    1.5 ton AC solar ill oodikan 1.5lkh adutu chilavu undu

  • @jafervppoongode3998
    @jafervppoongode3998 8 หลายเดือนก่อน

    👍👍👍😍😍😍👍

  • @sunilkunjachan3872
    @sunilkunjachan3872 2 ปีที่แล้ว

    Just lasts for at least 60 minute!!!

  • @akhilraj728
    @akhilraj728 2 ปีที่แล้ว

    Ac price

  • @jaisworldofficial4617
    @jaisworldofficial4617 ปีที่แล้ว

    Solar battery ഉണ്ടൊ.

  • @hakimaboobckervaidyar3341
    @hakimaboobckervaidyar3341 3 หลายเดือนก่อน

    ആഗ്രഹം ഉണ്ട്

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +6

    സോളറിൽ കോയം വർക്ക്‌ ചെയ്യും കോയം. കോപ്പ് എന്റെ കുറെ പൈസ പോയതാ ഇതൊന്നും നടക്കില്ല കുറച്ചു നേരം വർക്ക്‌ ആകും അത്രെ ഉള്ളു

  • @nizamudeenp6295
    @nizamudeenp6295 2 ปีที่แล้ว

    ഇക്ക എവിടെയാണ് Nizamudeen Sasthamcotta Kollam Good Brother

  • @shanali5081
    @shanali5081 2 ปีที่แล้ว +2

    Ithinnu Apprx oru 70000 chilavund govt soura schemel 3 kw on grid cheyyuanenkl 135000
    Angane aanenkl 2 nos 1 ton Ac motor fan light ellam koodi namukku zeero kseb bill nilkkum
    Eee video economy level nokkiyal verum waste aanu

  • @ahammedkuttyahammedkutty7537
    @ahammedkuttyahammedkutty7537 4 หลายเดือนก่อน

    എന്റെ വീട്ടിൽ സോളാർ വെക്കണം arya🌹വിളിക്കേണ്ടത് NO തരുമോ

  • @faslurahman473
    @faslurahman473 2 ปีที่แล้ว

    2.5 ടൺ Ac പ്രവർത്തിപ്പിക്കാൻ ഇതു മതിയാകുമൊ

  • @ism6290
    @ism6290 2 ปีที่แล้ว +2

    പാനൽ വാങ്ങുന്ന പൈസയുണ്ടെങ്കിൽ 30 കൊല്ലത്തെ കറണ്ട് ബില്ല് അടയ്ക്കാം

    • @silvercity9258
      @silvercity9258 2 ปีที่แล้ว

      I S M
      400 രൂപ ബില്ല് വരുന്നവർക്ക്
      70000 /- രൂപ കൊണ്ട് 30കൊല്ലം ബില്ല്അടയ്ക്കാം .വളരെ
      ശരിയാണ് എന്നാൽ 3000 /-ബില്ല് വരുന്നവർക്ക് 30കൊല്ലം ബില്ല് അടയ്ക്കാൻ 540000 /- വേണം .

  • @malappuram9740
    @malappuram9740 2 ปีที่แล้ว +4

    ആ.. മാണ്ടാതൊലി വർക്ക്ച്ചെയ്യും
    ACയെകുറിച്ച് അറിയാത്തവരോട്
    പറയൂ ഹംസേ

  • @pramodmv3427
    @pramodmv3427 2 ปีที่แล้ว +1

    ഹംസക്ക 2 ബാറ്ററി വെച്ചിട്ട് രണ്ട് പാനൽ വെച്ചിട്ടു 2 റൂമിൽ എസി വർക്ക് ചെയ്യാൻ പറ്റുമോ

  • @Balusumangi
    @Balusumangi ปีที่แล้ว

    ADipoly ikkka

  • @user-dt8bi3qb4d
    @user-dt8bi3qb4d ปีที่แล้ว

    എത്രയാ വില

  • @rajeevanep8065
    @rajeevanep8065 ปีที่แล้ว

    ഈസി അടിച്ചു പോകും അളിയനെയും കച്ചവടം കിട്ടും

  • @ayaanmalik4546
    @ayaanmalik4546 2 ปีที่แล้ว

    ഫോൺ. !നമ്പർ.അറിയിക്കണം

  • @mohamedabbasali8903
    @mohamedabbasali8903 2 ปีที่แล้ว

    Hello.please.let.everybody.know.how..much.it.cost.for.installing.this.system

  • @user-td6cy4ui8j
    @user-td6cy4ui8j 8 วันที่ผ่านมา

    😅❤❤❤

  • @geethaunmikrishnan1529
    @geethaunmikrishnan1529 2 ปีที่แล้ว

    Ac യുടെ ഡീറ്റൈൽസ് തരുമോ

    • @tiktokoosapp4751
      @tiktokoosapp4751 2 ปีที่แล้ว

      ഞാൻ ഉപയോഗിക്കുന്നു 23500 വില 340 വാട്സ് ഒക്കെ എടുക്കുന്നുള്ളു 100sq റൂമില മിസ്തുബിഷി ഹെവി ഡ്യൂട്ടി തന്നെ വാങ്ങണം MADE IN THAILAND മിസ്തുബിഷി ഏൽക്ട്രിക് ഇന്ത്യൻ made ആണ്

    • @santhoshvarghesefp9641
      @santhoshvarghesefp9641 ปีที่แล้ว

      @@tiktokoosapp4751 evedunnuanu vangiyathu. Online il available anno

    • @sirajvs278
      @sirajvs278 ปีที่แล้ว

      @@tiktokoosapp4751 details onn share cheyyamo bro? Evide ninn aan ippol ee AC vangan kittuka? Online or shop

  • @mohammedashique95
    @mohammedashique95 2 ปีที่แล้ว +1

    10*10 room ill 1/2 tun mathiyo

    • @tiktokoosapp4751
      @tiktokoosapp4751 2 ปีที่แล้ว

      ആ സെയിം സാധനം 10 10 ൽ ഞാൻ യൂസ് ചെയ്യുന്നുണ്ട് 2 റൂമിൽ നല്ല തണുപ്പ് ആണ് ബില്ല് കുറവാ മറ്റുള്ള ac യെ അപേക്ഷിച്ചു 24000രൂപ

    • @zoosme7979
      @zoosme7979 2 ปีที่แล้ว

      @@tiktokoosapp4751 ethanu model, model number

    • @minnus222
      @minnus222 2 ปีที่แล้ว

      @@tiktokoosapp4751 Model No parayamo?

    • @MhDwafi786
      @MhDwafi786 ปีที่แล้ว

      @@minnus222 mitsubishi Heavy duty 0.5 ton ac

    • @MhDwafi786
      @MhDwafi786 ปีที่แล้ว

      @@zoosme7979 made in thailand 🇹🇭

  • @shajipp4372
    @shajipp4372 2 ปีที่แล้ว

    Muthibishi A c .5 ella eppol

    • @MhDwafi786
      @MhDwafi786 ปีที่แล้ว

      Und njan vangi 24900 kozhikod made in thailand. Super performance

    • @sirajvs278
      @sirajvs278 ปีที่แล้ว

      @@MhDwafi786 details onn share cheyyamo? Evide ee Ac ippo kittum enn.. pls

  • @rejinyahel2170
    @rejinyahel2170 3 หลายเดือนก่อน

    Kand irikan vannavar undo

  • @najeebnajeeb9427
    @najeebnajeeb9427 ปีที่แล้ว

    ബാറ്ററി ഇല്ലാതെ പറ്റുമോ

    • @johnsr-sr111kz
      @johnsr-sr111kz 9 หลายเดือนก่อน

      Ongrid cheyyanam

  • @cpakbar8755
    @cpakbar8755 2 ปีที่แล้ว +4

    ബോർവെൽ പമ്പ്
    2000 wat ഓവൺ
    ഇസ്തിരി പെട്ടി
    ഫ്രിഡ്ജ്
    5സീലിംഗ് ഫാൻ
    വാഷിങ് മെഷീൻ
    ഇത് എല്ലാം വർക്ക് ചെയ്യുന്ന സോളാർ സിസ്റ്റം എത്ര KW വേണ്ടി വരും A/c സോളാർ സിസ്റ്റം കൊള്ളാം ബില്ല് നോക്കാതെ സുഖമായി ഉപയോഗിക്കാം 👌👌

    • @abusafeer564
      @abusafeer564 2 ปีที่แล้ว +8

      ഇതൊക്കെ വാങ്ങിയ ആൾക്ക് കരണ്ട് ബിൽ അടയ്ക്കാൻ ടെൻഷനോ,🥴

    • @sanjidhaneef9614
      @sanjidhaneef9614 2 ปีที่แล้ว +1

      @@abusafeer564 😂😂😂😂😂

    • @cpakbar8755
      @cpakbar8755 2 ปีที่แล้ว +8

      @@abusafeer564 ബില്ല് അടക്കാൻ വയ്യാന്നു താങ്കളോട് ട് ഞാൻ പറഞ്ഞോ 🤔🤔🤔 വരാനിരിക്കുന്ന വൈത്യുതി ക്ഷാമം അനുഭവിക്കാതെ ഇരിക്കാൻ ആണ് ഞാൻ നോക്കുന്നത് ശ്രീലങ്കയിലെ അവസ്ഥ കണ്ടല്ലോ 12മണിക്കൂറ് ആണ് കറണ്ട് കട്ട് കേരളത്തിന്റെ അവസ്ഥ അതിലും മോശം ആവും വരാൻ ഇരിക്കുന്ന ബുദ്ധിമുട്ടിൽ നിന്നും സംരക്ഷണം കിട്ടാൻ ഉള്ളഒരു മുന്നൊരുക്കം മാത്രം ആയിട്ടേ ഞാൻ ഇതിനെ കാണുന്നുള്ളൂ വെയ്റ്റ് ചെയ്യൂ വരൾച്ച കൂടി വരുകയാണ് വരാനിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ കാര്യം മനസ്സിലാവും

    • @abusafeer564
      @abusafeer564 2 ปีที่แล้ว +1

      @@cpakbar8755 🤔🤔. ഡൽഹിയിൽ പുതിയ സർക്കാർ വന്നത് മുതൽ (ഏഴു വർഷം) മാസത്തിൽ 200യൂണിറ്റ് വൈദ്യുതി ഫ്രീ കൊടുക്കുന്നു. അഴിമതി എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ധാരാളം. ഇപ്പോ പഞ്ചാബിലും തുടങ്ങി.