ഇപ്പൊ വീട്ടിൽ ഉള്ളത് 4 star ulla ഫ്രിഡ്ജ് ആണ്...2 star എടുത്താൽ...കറൻ്റ് കൺസംപ്ഷനിൽ... എത്രത്തോളം differents ഉണ്ടാകും.... Lg 242 l 2 star frost-free smart inverter double door refrigerator എടുക്കാൻ ആണ് പ്ലാൻ
എപ്പോഴും സ്റ്റാർ റേറ്റിംഗ് കൂടിയത് എടുക്കുന്നതാണ് നല്ലത് പിന്നെ ബെസ്റ്റ് ബ്രാൻഡ് നോക്കുകയാണെങ്കിൽ സാംസങ് ആണ് ഒന്നോർത്ത് ഏറ്റവും നല്ലത് സെക്കൻഡ് ആയിട്ട് എൽ ജിയോ വെർപൂൾ യൂസ് ചെയ്യാം ഇവ മൂന്നും അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ളതാണ്
ഫ്രിഡ്ജ് ബാക്കിലോട്ട് ചരിച്ച് 2 പേർ ചേർന്ന് മുകളിലെ നിലയിലേക്ക് പിടിച്ച് കൊണ്ടു പോകുന്നത് കുഴപ്പമുണ്ടോ ? അതോ നേരെ തന്നെ ഫ്രിഡ്ജ് കയറ്റണമെന്നുണ്ടോ ? ചെരിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ ?
@@electrotechmalayalam5730 ബ്രോ ഫ്രിഡ്ജിന്റെ Compressor Type -Rotary,Reciprocating എന്നൊക്കെ കൊണ്ട് ഉദ്ദേശിക്കുന്നത് നോർമൽ കംപ്രസ്സർ ആണെന്നാണോ...? ഓൺലൈനിൽ കംപ്രസ്സർ ടൈപ്പ് നോർമൽ എന്ന് കാണുന്നില്ല.
അത് നമുക്ക് കൃത്യമായിട്ട് പറയാൻ കഴിയില്ല നിങ്ങളുടെ ഉപയോഗം നിങ്ങൾക്ക് അറിയാൻ സാധിക്കും നോർമലി ഈ അളവിലുള്ള അല്ലെങ്കിൽ ഇരുന്നൂറിനും 250 യും ഇടയിൽയുള്ള ഒരു ഫ്രിഡ്ജ് മതിയാകും കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നവരാണെങ്കിൽ അതിൽ കൂടുതൽ വേണ്ടിവരും
ബ്രോ താങ്കൾ വേൾപൂളിന്റെ കംപ്രസർ കൂടുതൽ നല്ലതാണ് എന്ന് പറയാൻ കാരണമെന്താണ് ? അതുപോലെ ഡബിൾ ഡോർ ഫ്രിഡ്ജ് സിംഗിൾ ഡോർ ഫ്രിഡ്‌ജിനെ അപേക്ഷിച് നീളക്കൂടുതൽ അല്ലേ ഉള്ളു ? അല്ലാതെ വീതി കൂടുതൽ ഇല്ലല്ലോ ? പിന്നെ വേൾപൂളിന്റെ നമ്മുടെ നാട്ടിലെ സർവീസ് എങ്ങനെ ഉണ്ട് ?
വൈർപൂൾ ത്രീ ഡോർ ഫ്രിഡ്ജിൽ ഉപയോഗിച്ചിരിക്കുന്നത് നോർമൽ കംപ്രസ്സറാണ് അതുകൊണ്ട് തന്നെ അത് കണ്ട്രോൾ ചെയ്യാൻ പിസിബി സിസ്റ്റം ഇല്ല ഡയറക്ട് എസി കരണ്ടിലാണ് അത് വർക്ക് ചെയ്യുന്നത് എന്നാൽ ഇൻവർട്ടർ ഫ്രിഡ്ജുകളിൽ ബോർഡിന്റെ സഹായത്തോടെ ഡിസി കറണ്ടിലാണ് കംപ്രസ്സർ വർക്ക് ചെയ്യുന്നത് അതിനകത്ത് വൈൻഡിങ്ങുകളുടെ എണ്ണവും കുറവാണ് അതുകൊണ്ട് പെട്ടെന്ന് കമ്പ്ലൈന്റ് ആവാൻ സാധ്യതയുണ്ട് അതുപോലെ ടി സി ബി പോലും കമ്പ്ലൈന്റ് ആയാൽ നല്ല ഒരു എമൗണ്ട് നമുക്ക് ചെലവാകുന്നതാണ് അങ്ങനെ നോക്കുമ്പോൾ വൈർപൂൾ ത്രീ ഡോർ ഫ്രിഡ്ജ് കൂടുതൽ ലാസ്റ്റ് ചെയ്യുന്നതായിട്ട് കാണുന്നുണ്ട്
0:43 - 3 Star
0:52 - 25000 Rs Rate vs capacity 225L to 265 litre
1:00 - 3 Star capacity is 235 to 245 Litre capacity.
liebherr നല്ല brand ആണ് German 🇩🇪 technology aanu. നല്ല quality ഉണ്ട് .better user experience
@@fawaz5296 bosh um german ale..analo..?
@ yes but quality nokkumbol liebherr better than boch
tjank you for your feedback. appreciate for a higher capacity fridge feedback
Haier IFB brands ഒക്കെ കൊള്ളാവോ
Video starts at 2:10
ഇപ്പൊ വീട്ടിൽ ഉള്ളത് 4 star ulla ഫ്രിഡ്ജ് ആണ്...2 star എടുത്താൽ...കറൻ്റ് കൺസംപ്ഷനിൽ... എത്രത്തോളം differents ഉണ്ടാകും....
Lg 242 l 2 star frost-free smart inverter double door refrigerator എടുക്കാൻ ആണ് പ്ലാൻ
kelvinetor washing mechin nalladhano....
Helpful
Haeir 237L Bottom mounted refrigerator engane und.
Energy consumption 213 kilowatt per hour..???
Kelvinator 2 star double door nallathano
Bosch double door fridge nallathano?
Liebherr ആണ് Bosch നേകാൽ better
Bosch aanoo LG aano nallatu
Thanks for the information.
പിന്നെ ഒരു കാര്യം
വേർപൂൾ എന്നു പറയല്ലേ.
വേൾപൂൾ ആണ്.
താങ്കളുടെ അഭിപ്രായത്തിൽ ഏത് വാങ്ങണം.. വൈഫൈ ഫെസിലിറ്റി ഉള്ളത് ഏതാണ് മോഡൽ..
6.5kg ifb യുടെfront load washing machine ഏതാണ് നല്ല model
Whirlpool service valare mosham anu💯
6 year kond 25k yude fridge full complaint ayi so avoid whirlpool
Ivde 13yrs aayi..idhuvare oru complaint polm vannittilla 😄
20 kollam upayogichu ,ithvare pani thannitilla... whirlpool ❤
Wirpool proton നല്ലതാണോ
No
കറണ്ട് ബില്ല് കുറവ് വരുന്നത് ഏതാണ്
ഈ ഇലക്ട്രിക്കൽ ഐറ്റംസ് ഒക്കെ ഓൺലൈനി ൽ നിന്ന് വാങ്ങിയാൽ നല്ലതായിരിക്കുമോ കിട്ടുക
ശ്രദ്ധിച്ചു വാങ്ങിക്കുക സ്റ്റാർ റേറ്റിംഗും വാങ്ങിച്ചവരുടെ അഭിപ്രായവും നോക്കി വാങ്ങിക്കുക
Bro 15000 ullil single door fridge eatha nallathu karandu bill kuravakanam
ഒരു സിംഗിൾ ഡോർ ഫ്രിഡ്ജ് എത്ര സ്റ്റാർ ഉള്ളതാണ് നല്ലത് ഏത് കമ്പനി ആണ് നല്ലത് ഞങ്ങൾ നാല് പേരാണ് ഒന്നു പറഞ്ഞു താരോ ചേട്ടാ വലിയ ഉപകാരമാകും
എപ്പോഴും സ്റ്റാർ റേറ്റിംഗ് കൂടിയത് എടുക്കുന്നതാണ് നല്ലത് പിന്നെ ബെസ്റ്റ് ബ്രാൻഡ് നോക്കുകയാണെങ്കിൽ സാംസങ് ആണ് ഒന്നോർത്ത് ഏറ്റവും നല്ലത് സെക്കൻഡ് ആയിട്ട് എൽ ജിയോ വെർപൂൾ യൂസ് ചെയ്യാം ഇവ മൂന്നും അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ളതാണ്
3 സ്റ്റാർ കറണ്ട് ബിൽ കൂടുമോ
3സ്റ്റാർ എടുക്കുന്നതാണോ അതിന് മേലെ ഉള്ളതാണോ നല്ലത്
@@VinodTuVinodTu Lg 5 star super aan almost 12+ yr enta veettil undayirunnu pinne koduthu
ഫ്രിഡ്ജ് ബാക്കിലോട്ട് ചരിച്ച് 2 പേർ ചേർന്ന് മുകളിലെ നിലയിലേക്ക് പിടിച്ച് കൊണ്ടു പോകുന്നത് കുഴപ്പമുണ്ടോ ? അതോ നേരെ തന്നെ ഫ്രിഡ്ജ് കയറ്റണമെന്നുണ്ടോ ?
ചെരിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ ?
ചരിക്കുകയോ മറ്റോ ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് 6-8 മണിക്കൂർ കഴിഞ്ഞ് മാത്രമേ പവർ ഓൺ ചെയ്യാവൂ, അത്രയേ ഉള്ളൂ. Manual ൽ അതു പറഞ്ഞിട്ടുണ്ടാകും.
300ltr ന് മുകളിലേക്കുളള double door fridge കളുടെ door കുറച്ചു കഴിഞ്ഞാൽ തൂങ്ങി complaint വരുമൊ
പൊതുവേ ഉപയോഗിച്ച് കഴിഞ്ഞാൽ അങ്ങനെ വരാൻ സാധ്യതയുണ്ട് അതുകൂടാതെ ചില ബ്രാൻഡുകൾക്കും വളരെ പെട്ടെന്ന് തന്നെ ഡോർ കംപ്ലൈന്റ്റ് വരാൻ സാധ്യതയുണ്ട്
Croma fridge കളെ കുറിച്ച് അഭിപ്രായം എങ്ങിനെയാണ് @@electrotechmalayalam5730
@@electrotechmalayalam5730 Samsung ന് ആ പ്രശ്നം ഉണ്ടൊ
Were pool vangaruth pani kitty only 2 year
IFB നല്ലതാണോ
Super
Single door nta video koode cheyythoode
Yes ഒരാഴ്ചയ്ക്കകത്ത് ഉണ്ടായിരിക്കുന്നതാണ്
6th sense intellifresh enthanu
❤❤❤
Bhai channel neme tera English ma ha,Video ko title tune English ma diya ha or baat to kisi or hiblanguage ma kar raha ha
ബ്രോ ഒരു നോർമൽ കംപ്രസ്സർ ഉള്ള ഡബിൾ ഡോർ ഫ്രോസ്റ്റ് ഫ്രീ റീഫ്രിജിറേറ്റർ best ബ്രാൻഡ് ഏതാണ്...? വേൾപൂൾ protton Roy ട്രിപ്പിൾ ഡോർ മാത്രമേ ഉള്ളോ...?
Yes
@@electrotechmalayalam5730
ബ്രോ ഫ്രിഡ്ജിന്റെ Compressor Type -Rotary,Reciprocating എന്നൊക്കെ കൊണ്ട് ഉദ്ദേശിക്കുന്നത് നോർമൽ കംപ്രസ്സർ ആണെന്നാണോ...? ഓൺലൈനിൽ കംപ്രസ്സർ ടൈപ്പ് നോർമൽ എന്ന് കാണുന്നില്ല.
കറണ്ട് ബില്ല് കുറവ് വരുന്നത് ഇതാണ് ഇതിൽ
Whirlpool
ഫ്രീഡ്ജ് frser Work ചെയ്യുന്നണ്ട് അല്ലാത്ത ഭാഗം Worlk ചെയ്ന്നില്ല LG ഫ്രിഡ്ജാന്
6പേരുള്ള വീട്ടിൽ എത്ര ലിറ്റർ വേണം
230-250
അത് നമുക്ക് കൃത്യമായിട്ട് പറയാൻ കഴിയില്ല നിങ്ങളുടെ ഉപയോഗം നിങ്ങൾക്ക് അറിയാൻ സാധിക്കും നോർമലി ഈ അളവിലുള്ള അല്ലെങ്കിൽ ഇരുന്നൂറിനും 250 യും ഇടയിൽയുള്ള ഒരു ഫ്രിഡ്ജ് മതിയാകും കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നവരാണെങ്കിൽ അതിൽ കൂടുതൽ വേണ്ടിവരും
ഹയർ ഫ്രഡ്ജ് നല്ലതാണോ
റിപ്പയർ ആയാൽ സ്പെയർ കിട്ടാൻ ഭയങ്കര പാടാണ് സർവീസ് വളരെ മോശമാണ്
അത് കമ്പനി തരൂലേ സർവിസ്
പുതിയ ഫ്രിഡ്ജ് വാങ്ങാൻ ഏതാ നല്ലത് പറയു ഷോപ്പിൽ ഹെയർ നല്ലതാണ് പറഞ്ഞു കാണാനും കൊള്ളാം ഫ്രീസർ താഴെ ആണ് ,ifb നല്ലതാണോ
എന്റെ frends മേടിച്ചിട്ട് 10 വർഷം ആയി പ്രശ്ന ഒന്നും ഇത് വരെ ഇല്ല
Sir ൻ്റെ ഫോൺ നമ്പർ pls
9961009770
ബ്രോ താങ്കൾ വേൾപൂളിന്റെ കംപ്രസർ കൂടുതൽ നല്ലതാണ് എന്ന് പറയാൻ കാരണമെന്താണ് ? അതുപോലെ ഡബിൾ ഡോർ ഫ്രിഡ്ജ് സിംഗിൾ ഡോർ ഫ്രിഡ്‌ജിനെ അപേക്ഷിച് നീളക്കൂടുതൽ അല്ലേ ഉള്ളു ? അല്ലാതെ വീതി കൂടുതൽ ഇല്ലല്ലോ ?
പിന്നെ വേൾപൂളിന്റെ നമ്മുടെ നാട്ടിലെ സർവീസ് എങ്ങനെ ഉണ്ട് ?
വൈർപൂൾ ത്രീ ഡോർ ഫ്രിഡ്ജിൽ ഉപയോഗിച്ചിരിക്കുന്നത് നോർമൽ കംപ്രസ്സറാണ് അതുകൊണ്ട് തന്നെ അത് കണ്ട്രോൾ ചെയ്യാൻ പിസിബി സിസ്റ്റം ഇല്ല ഡയറക്ട് എസി കരണ്ടിലാണ് അത് വർക്ക് ചെയ്യുന്നത് എന്നാൽ ഇൻവർട്ടർ ഫ്രിഡ്ജുകളിൽ ബോർഡിന്റെ സഹായത്തോടെ ഡിസി കറണ്ടിലാണ് കംപ്രസ്സർ വർക്ക് ചെയ്യുന്നത് അതിനകത്ത് വൈൻഡിങ്ങുകളുടെ എണ്ണവും കുറവാണ് അതുകൊണ്ട് പെട്ടെന്ന് കമ്പ്ലൈന്റ് ആവാൻ സാധ്യതയുണ്ട് അതുപോലെ ടി സി ബി പോലും കമ്പ്ലൈന്റ് ആയാൽ നല്ല ഒരു എമൗണ്ട് നമുക്ക് ചെലവാകുന്നതാണ് അങ്ങനെ നോക്കുമ്പോൾ വൈർപൂൾ ത്രീ ഡോർ ഫ്രിഡ്ജ് കൂടുതൽ ലാസ്റ്റ് ചെയ്യുന്നതായിട്ട് കാണുന്നുണ്ട്
@@electrotechmalayalam5730
ഗോദ്റെജ് ബ്രാൻഡ് നെക്കുറിച്ച് ഒന്നും പറഞ്ഞില്ല നല്ലതാണോ
ഗോദറേജിന്റെ കംപ്രസ്സറിന് കുറച്ച് കമ്പ്ലൈന്റ് ഉണ്ട് അതുകൊണ്ടാണ് ഈ ഒരു കൂട്ടത്തിൽ ഉൾപ്പെടുത്താതിരുന്നത്
ചേട്ടന്റെ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് ഒരു ഫ്രിഡ്ജ് വാങ്ങണം ചേട്ടന്റെ നമ്പർ തരുമോ /ഈ 17/8/2024
9961009770
Bro ഇതിൽ Double door ഏതാണ് നല്ലത്?
1) Godrej Eon Cristal 280/B 2024
* 244 Ltr, 2 Star, Price: 25000/-
2) Whirlpool Cristal black (NDT23523FAQGNCPE/2024)
* 235 Ltr, 2 Star, price 23000/-
3) LG 246 Ltr 3 Star, price 27000/-
Requirements:
Freezer അത്യാവശ്യം സ്പേസ് വേണം. Price 20k - 25 K, etc.