Ep-55 Cambium layer ക്യാമ്പിയും ലയർ ഗ്രാഫ്റ്റിംഗിൽ ഉള്ള പ്രാധാന്യം importance in grafting

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 102

  • @hashimm.p9055
    @hashimm.p9055 หลายเดือนก่อน +7

    മറ്റൊരു ക്ലാസ്സിലും ഇല്ലാത്ത തരത്തിൽ മറയില്ലാത്ത വിശദീകരണം.

  • @surayamohammed3029
    @surayamohammed3029 หลายเดือนก่อน +3

    നല്ലോണം മനസ്സിലാക്കി തന്ന ഒരു ക്ലാസ് ആയിരുന്നു. താങ്ക്യൂ

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      വിലയേറിയ അഭിപ്രായത്തിനു നന്ദി

  • @sunnyvc9923
    @sunnyvc9923 หลายเดือนก่อน +1

    13:01 വെരി താങ്ക്യൂ. ക്യാംപിയൻ ലയറിനെക്കുറിച്ചും ഗ്രാഫ്റ്റിംങിൽ ഇതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഇപ്പോഴാണ് മനസ്സിലായത്. വിശദവും സംശയരഹിതവുമായ നല്ല വിവരണം .

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      നന്ദി

  • @abdulkader-go2eq
    @abdulkader-go2eq หลายเดือนก่อน +1

    ഇത്രയും ക്ലിയർ ആയി ആരും കാണിച്ചു തന്നിട്ടില്ല full support thank u so much sir

  • @athulmohan4466
    @athulmohan4466 หลายเดือนก่อน +1

    Side Grafting sucess ആയാലു ശ്രെധിക്കേണ്ട കാര്യങ്ങൾ കൂടി വിശദീകരിച്ചു ഒരു video കൂടി പ്രെദീക്ഷിക്കുന്നു..... Cover remove ചെയ്യണ്ടത് ഇപ്പോൾ , മഴക്കാലത്തു ശ്രെധിക്കേണ്ടത്, tap removal, additional support കൊടുക്കണോ, pesticode or saff അടിക്കണ്ടേ സമയം എല്ലാം ഉൾപ്പെടുത്തി... 👍🏻 good video

    • @TropicalInfo
      @TropicalInfo  หลายเดือนก่อน +1

      Thanks .. will include details in upcoming video

  • @ashrafqamar
    @ashrafqamar หลายเดือนก่อน

    ഒരുപാട് ഗ്രാഫറ്റിംഗ് വീഡിയോ കണ്ടിട്ടുണ്ട് അതിൽ നിന്ന് ഒന്നും കിട്ടാത്ത അറിവാണ് കിട്ടിയത്
    വളരെ നന്നായിട്ടുണ്ട്
    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      നന്ദി ...

  • @baizilantony1683
    @baizilantony1683 หลายเดือนก่อน +1

    Very informative🎉

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Glad it was helpful!

  • @Boxer.123rrrf
    @Boxer.123rrrf หลายเดือนก่อน +1

    ഒന്നും പറയാനില്ല thanks ❤❤❤

  • @kumargovinda2781
    @kumargovinda2781 หลายเดือนก่อน

    Great video as always
    Could you please also show budding and chip grafting in mango?
    Also can we do top work during rainy season?

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Will try to incorporate in upcoming video
      Too works are recommended after the monsoon

  • @achuthpv3716
    @achuthpv3716 หลายเดือนก่อน

    Thanks for clearly explaining the real technical side of grafting. Could you please make a video if possible on what makes budding different from veneer grafting and also on when to use budding vs different varieties of grafting? I have also heard that budded plant provides more vegetative growth compared to grafting.

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thank you , will try to incorporate details in upcoming videos

  • @ahammedulkabeerck648
    @ahammedulkabeerck648 หลายเดือนก่อน

    How Simply u explained ..... What a nice demonstration.... loved it❤

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thanks a lot for your response

  • @dinilk1054
    @dinilk1054 หลายเดือนก่อน

    ലളിതമായ അവതരണ ശൈലി ❤

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      നന്ദി

  • @koshyk.c5250
    @koshyk.c5250 หลายเดือนก่อน

    Very detailed video. Thank you so much.

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      You're very welcome!

  • @AfsalPA
    @AfsalPA 27 วันที่ผ่านมา

    റൂട്ട് സ്റ്റോക്ക് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? നമ്മുടെ തൊടിയിൽ നല്ല ശക്തിയോടെ വളരുന്ന തൈകൾ റൂട്ട് സ്റ്റോക്ക് ആക്കിയാൽ നല്ലതാവില്ലേ?? അത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ സ്കോപ്പുണ്ടെങ്കിൽ ചെയ്യണേ?...താങ്ക്സ് 👍

    • @TropicalInfo
      @TropicalInfo  27 วันที่ผ่านมา +1

      Sure . ചെയ്യാം

  • @user-nu3vx2bs2e
    @user-nu3vx2bs2e หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് 👍👍👍🌹🌹🌹

  • @kondapureth
    @kondapureth หลายเดือนก่อน

    Very informative video for those who take grafting seriously.
    In bark grafting, how the cambium layer matching happens ?

    • @TropicalInfo
      @TropicalInfo  หลายเดือนก่อน +1

      Thank you very much for your response, I’ll incorporate these details in next video

  • @sahadp746
    @sahadp746 หลายเดือนก่อน

    Ethrem vyakthamayi vere evidem kandilla....ethil engane oky sradhikkan undennu eppol aanu manassilaayath....tq❤

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thank you 🙏

  • @BINUSFAVOURITES
    @BINUSFAVOURITES หลายเดือนก่อน

    Very informative demo.Thank you

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      You are welcome!

  • @haridas618
    @haridas618 หลายเดือนก่อน

    Good. Informative . Expect more videos....

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thank you … more coming

  • @BKV1234
    @BKV1234 หลายเดือนก่อน

    thank you bro...great information
    god bless you

    • @TropicalInfo
      @TropicalInfo  หลายเดือนก่อน +1

      Always welcome… May god bless you

    • @abdullahkoya.k437
      @abdullahkoya.k437 6 วันที่ผ่านมา

      നല്ല അവതരണം

    • @TropicalInfo
      @TropicalInfo  6 วันที่ผ่านมา

      @@abdullahkoya.k437 🙏🏽

  • @noushaderayassannoushadera6332
    @noushaderayassannoushadera6332 หลายเดือนก่อน

    അടിപൊളി വിഡിയോ ബ്രോ

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thank you 🙏

  • @user-wu1qf6tu7h
    @user-wu1qf6tu7h หลายเดือนก่อน

    ഒന്ന് വലുതും ഒന്ന് ചെറിയ തെയ്യമാകുമ്പോൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്നുകൂടി കാണിച്ചാൽ നന്നായിരിക്കും❤❤

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Sure

    • @muhammedarshad1007
      @muhammedarshad1007 5 วันที่ผ่านมา

      Ethenkilum oru side cherth vechal mathi
      Rand sidum cambium layer fuse aakanamennilla

  • @jamsheerkhanp
    @jamsheerkhanp หลายเดือนก่อน

    Good one bro ..
    Very informative …

  • @nafeesasharaf4723
    @nafeesasharaf4723 22 วันที่ผ่านมา

    Thanks for the video

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Thank u such a valueable informations

  • @MidhunFk
    @MidhunFk หลายเดือนก่อน

    Valare nalla episode. Aa name tag evidunnanu kittuka

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      നന്ദി ... name tag ഞാൻ തന്നെ print ചെയ്തു laminate ചെയ്തതാണ്

  • @m4a2ztricks80
    @m4a2ztricks80 หลายเดือนก่อน

    Nice information 👍🏻👍🏻👍🏻

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thanks for liking

  • @jaffersalim581
    @jaffersalim581 หลายเดือนก่อน

    Thanks, Sir very useful class's

  • @abdulnasar9884
    @abdulnasar9884 หลายเดือนก่อน

    Thanks

  • @sajialex3687
    @sajialex3687 หลายเดือนก่อน

    Very good information

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thank you 🙏

  • @mudassirbit
    @mudassirbit หลายเดือนก่อน

    Already kaykunna marathinde oru kombil graft cheyyunnad success avumo?

  • @sheejaabbas4336
    @sheejaabbas4336 หลายเดือนก่อน

    Ithuvareyum aarum parayatha idea

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thank you 🙏

  • @dinilk1054
    @dinilk1054 หลายเดือนก่อน

    സാർ രണ്ട് ദിവസം മുൻപ് ഞാൻ ഔട്ട്ഡോർ പ്ലാന്റിൽ ഗ്രാഫ്റ്റ് ചെയ്തിരുന്നു അതിനു ശേഷം 2.3 ദിവസമായി വെയിലാണ് ഇത് പിടിക്കാൻ സാധ്യതയുണ്ടോ ഏതു മാസമാണ് ഇതിന് പറ്റിയത്

    • @TropicalInfo
      @TropicalInfo  หลายเดือนก่อน +1

      paper കൊണ്ട് cover ചെയ്തു കൊടുക്കുക ... അല്ലെങ്കിൽ green net കൊണ്ട് പന്തൽ കെട്ടുക

  • @kadeejae5238
    @kadeejae5238 หลายเดือนก่อน

  • @rejithankachan9007
    @rejithankachan9007 หลายเดือนก่อน

    സൂപ്പർ വീഡിയോ ❤❤

  • @suhailcalicut3630
    @suhailcalicut3630 หลายเดือนก่อน

    ഇതേപോലെ തന്നെയല്ലേ അപ്രോച്ച് ഗ്രേഫ്റ്റിലും ശ്രദ്ധിക്കേണ്ടത്

  • @abdulkareemmanammal4361
    @abdulkareemmanammal4361 หลายเดือนก่อน

    ❤️❤️❤️

  • @athulcm6324
    @athulcm6324 หลายเดือนก่อน

    👌🏾❤️

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thank you 🙏

  • @abdurahman1620
    @abdurahman1620 หลายเดือนก่อน

    കത്തിന്റെ പേര് എന്താണ്

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Victorinox fruit carving knife 🔪

  • @vinodgopalan1798
    @vinodgopalan1798 29 วันที่ผ่านมา

    Good detailing. Thank You

    • @TropicalInfo
      @TropicalInfo  29 วันที่ผ่านมา

      Glad you liked it!

  • @abdurahman1620
    @abdurahman1620 หลายเดือนก่อน

    ഏത് മാസത്തിലാണ് ഇത് ചെയ്യേണ്ടത്

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      മഴ ഒന്ന് ശമിച്ചാൽ ചെയ്തു തുടങ്ങാം

  • @Riyas23
    @Riyas23 23 วันที่ผ่านมา

    റംബൂട്ടാൻ ഇതുപോലെ ചെയ്യാൻ പറ്റുമോ

    • @TropicalInfo
      @TropicalInfo  23 วันที่ผ่านมา +1

      Approach graft cheyyam

    • @Riyas23
      @Riyas23 23 วันที่ผ่านมา

      @@TropicalInfo V- graft cheyyan pattumo

    • @TropicalInfo
      @TropicalInfo  23 วันที่ผ่านมา +1

      @@Riyas23 illa… success ratio kuravanu. Still you can try

  • @abdulkareemmanammal4361
    @abdulkareemmanammal4361 หลายเดือนก่อน

    അർക്കാ കിരൺ❤❤😊

    • @TropicalInfo
      @TropicalInfo  หลายเดือนก่อน

      Thank you for the Scion

  • @saleempukkayil6491
    @saleempukkayil6491 หลายเดือนก่อน

    ഗുഡ്

  • @prajeeshkp2629
    @prajeeshkp2629 หลายเดือนก่อน

    👏🏻👏🏻👏🏻

  • @nainikaakhil9710
    @nainikaakhil9710 หลายเดือนก่อน

    🎉

  • @jyothiks8343
    @jyothiks8343 หลายเดือนก่อน

    👍

  • @subairti7713
    @subairti7713 หลายเดือนก่อน