Sometimes, avocados need cross polination, so it needs a suitable pollinator to produce a good crop. some are classified type A, so you need a type B plant for them to produce fruit even though it can self pollinate...Hass is Type A ...😊
കായ്ക്കാത്ത ഏതു Avocado മരവും കായ്‌ക്കും എന്നാണ് മോതിര വളയം ഇടുന്നതിനെ കുറിച്ച് ഇതിനു മുന്നെ post ചെയ്ത വിഡിയോയിൽ കേട്ടത്. ഇതിൽ ആൺ/ പെൺ മരം ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ഒരു വിഡിയോ കണ്ടിരുന്നു ഈ മരത്തിൽ ആണ് പെണ്ണ് പ്രശ്നം ഇല്ലാ ഈ മരത്തിൽ pov വന്നാൽ അതിൽ ആണും പെണ്ണും. Pov ഉണ്ടാവും ഒരു മരം മതി എന്ന് എന്താ സത്യം ആണോ അറിയില്ല
ഇത് ആരും ചെയ്യാന്‍ പോകരുത് മരം ച്ചത് പോകും മരത്തിന് പോഷകങ്ങള്‍ മണ്ണിൽ നിന്നും വലിച്ച് കൊടുക്കുന്നത് തൊലി വഴി ആണ് അത് തൊലി കാറ്റ് ചെയ്ത Pine മരം ഉണങ്ങി പോകും
Ellarkum manasilakuna vidam visadamayi paranju thanu. Good information ikka 🥰👌
ആ അഞ്ചു ശദമാനത്തിൽ ഞാനും ഉണ്ടായിരുന്നു.. ഇപ്പോൾ ok ആയി. വളരെ ഉപകാരം 👍
Excellent Video. I think 95 % people don't know this.
This is also called "GIRDLING "
എനിക്കും അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് നന്ദി. മാവിനും ഇടാൻ പറ്റുമോ
വളരെ ഉപകാരം 15 കൊല്ലായി. എന്റെ വീട്ടിലെ ബട്ടർ ഒരു പ്രഖ്വശയം aaa kay ഉണ്ടായത്
I feel sure that most people would not have known about it till they had seen your video. I am one of them. 🙏 a lot.
Sometimes, avocados need cross polination, so it needs a suitable pollinator to produce a good crop. some are classified type A, so you need a type B plant for them to produce fruit even though it can self pollinate...Hass is Type A ...😊
ഇക്ക ഇതിൽ ഉപയോഗിച്ച grafting knife എവിടെ നിന്ന് വാങ്ങിയതാണ്? ഏത് കമ്പനിയുടേതാണ്?
Thankyou 👍👍👍
Thanks
Rambutan cheyyamo
Bud cheyyatha avacado marathil valayam cheithal kaya undavo.7varshamayi ayi
റംബ്ബൂട്ടാൻ മരത്തിനു ഇത്പോലെ ചെയ്യാൻ പറ്റുമോ
Sir, do we need to do this every year ?
പ്ലാവിന് ചെയ്യാൻ പറ്റുമോ.. പറ്റുമെങ്കിൽ ഏത് മാസമാണ് ചെയ്യേണ്ടത്.. മറുപടി ക്കായി കാത്തിരിക്കുന്നു..
മാവിന് എത് മാ സത്തിൽ ആണ് ചെയ്യാൻ നല്ലത്
അവോക്കാഡോ Graft . but ചെയ്യത തൈകൾ ആണോ വാങ്ങാൻ കിട്ടുന്നത് അതോ വിത്ത് ഇട്ട് വളർത്തുന്നതാണോ
Hlo..ikka nigalude plant seed mulapichadano
*ആ പറഞ്ഞ അഞ്ച് ശതമാനത്തിൽ ഉൾപെട്ട ആൾ ഞാൻ*
Njn ning!l paranja 5 % petttadan..thankuuu..
Mavin ipol cheyyamo..
Pera cheyyamo..pls rply
Good video❤❤️❤️
Durian plant valaran enthoke cheyanam 7,8 masam munne nalla paisa koduth medicha chedi aa. Athinte oppam medicha chedi ellam veluthayyi. Durian chedi mathram valaranilla. Durian plant valaran enthoke cheyanam
ഞാനും ആ 5% ഇൽ പെട്ടതാണ്
ഇക്കാ മോതിര വളയം ഇട്ടതിനു താഴെ ഒരുപാട് പുതിയ മുകുളങ്ങള്‍ വരുന്നുണ്ട് എന്തു ചെയ്യണം
E treatment mango k avvo
👍 information 🎉
മാവിലും ഇങ്ങനെ തന്നയാണോ ചെയ്യേണ്ടത്.
Finally I cropped completely
Now new leaves coming let us see.
പിന്നെ ഈ മോതിര വളയം ഇട്ട സ്ഥലത്ത് മഴ ക്കാലത് മറ കൊടുക്കണോ
മരം ഉണങ്ങിപോകില്ലേ?
Can we do this for mangosteen tree?
ഇങ്ങനെ ചെയ്ത് കാഴ്ച്ചാൽ , തുടർന്നു കായ്ക്കാൻ ഇത് ഓരോ വർഷവും തുടരണോ ?
Sapottakk patumo kaaykunilla. Oruvarshamaaya thaykall aane
Rambutan ithpole cheyyan patumo
I m in that 5 present ..👍
Where is previous video? Pls put in description
Avocado tree രണ്ടെണ്ണം വേണോ കായിക്കാൻ
No
ഇത് mangosteen ഇൽ വിജയിക്കുമോ എന്നറിയാമോ ?
7-8yrs normal edukkum.kaaykkan,athu kazhinju pore
പ്ലാവിനു മാവിനും പറ്റുമോ ?
ആ കത്തി എവിടെ കിട്ടും
വെറും അങ്ങെനെ ചെയ്താൽ മതിയോ അതിൽ ഒന്നും വെച്ചുകെട്ടണ്ട ആവശ്യമില്ലേ
Illa
ഇ വളയം തീർത്തസ്ഥലത്ത് ഫംഗിസൈഡ് തേച്ചുകൊടുക്കേണ്ടേ.
❤
Ivide nattit 6 varsham aayi..ipozhum cheruthayi thanne nilkunnu..ithiri neelam vechoonnu maathram.allaathe oru matavum illa
ഇത് എല്ലാ മരത്തിലും വിജയിക്കുമോ
കായ് തൊലി പുറത്ത് ഉണ്ടായിരുന്ന കറുത്ത പുള്ളികൾ മാറാൻ എന്ത് ചെയ്യണം
റംബുട്ടാൻ ഉണങ്ങി
ഗ്യാപ്പ് കൂടി കാണും
എന്റെ ബെഡ് ചെയ്‌ത തൈ 7 വർഷമായി ഇത് വരെ കയ്ച്ചില്ല
എന്റെ അവക്കാഡോ 7 വർഷമായി ഇതുവരെ കായ്ച്ചട്ടില്ല നിറയെ മോതിരവളയമാണ് മരത്തിൽ
Ethu samayam chithathu
Plant male aayirikum
ബഡ്ഡ് ചെയ്ത അവക ക്കോഡ മരത്തിന് ചെയ്യാമോ ? 10 വർഷമായി, കാണും കായിക്കുന്നില്ല
Yes
😂
കായ്ക്കാത്ത ഏതു Avocado മരവും കായ്‌ക്കും എന്നാണ് മോതിര വളയം ഇടുന്നതിനെ കുറിച്ച് ഇതിനു മുന്നെ post ചെയ്ത വിഡിയോയിൽ കേട്ടത്.
ഇതിൽ ആൺ/ പെൺ മരം ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Anghane njanum ketirunnu. But anneshichapol arinjath (youtube) poo viriyumbol orudivasam female ayitum second day male ayitum viriyum ennan
ഒരു വിഡിയോ കണ്ടിരുന്നു ഈ മരത്തിൽ ആണ് പെണ്ണ് പ്രശ്നം ഇല്ലാ ഈ മരത്തിൽ pov വന്നാൽ അതിൽ ആണും പെണ്ണും. Pov ഉണ്ടാവും ഒരു മരം മതി എന്ന് എന്താ സത്യം ആണോ അറിയില്ല
ഞാൻ modira വാല്‍ യെന്‍ ഇത് പോലെ കെട്ട ഇട്ട് ende മരം ച്ചത് പോയി
ഇത് ആരും ചെയ്യാന്‍ പോകരുത് മരം ച്ചത് പോകും
മരത്തിന് പോഷകങ്ങള്‍ മണ്ണിൽ നിന്നും വലിച്ച് കൊടുക്കുന്നത് തൊലി വഴി ആണ് അത് തൊലി കാറ്റ് ചെയ്ത Pine മരം ഉണങ്ങി പോകും
Nalla kanathil eduthaale unangu
ഒരു റിങ് മാത്രം ഇട്ടാൽ കാഴിക്കുമോ?
❤❤