രണ്ടര വർഷം കൊണ്ട് ഒരു എക്കറിൽ വിളയിച്ച റംമ്പുട്ടാൻ തോട്ടം കണ്ട് കിളിപോയി | Rambutan fruit
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Email: harishhangout@gmail.com
#harishthali #rambutan
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
ഉടമസ്ഥൻ ഉത്തരം പറയുമ്പോഴേക്കും കയറി ഇടപെടുന്നത് അരോചകം... അയാൾ മറുപടി പറയുന്നത് ക്ഷമയോടെ കേൾക്കണം
Iyaal ellaa vediosilum inganethanne,harish.i
@@sajeenausman8434 evidennu medichathennu paranjittu kelkuvan kazhiyunilla ivarude over samsaram karanam
അത് ഇത്രയും കായിക്കണമെങ്കിൽ നല്ല മണ്ണ് ആയിരിക്കും അതാണ്
3 year കൊണ്ട് ഇത്രയും കായകൾ ഉണ്ടായത്
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഫ്രൂഡ് എവിടെ കണ്ടാലും 1 kg വാങ്ങി ആരും ഇല്ലാത്ത സ്ഥലത്ത് നിന്ന് ഒറ്റക് കഴിക്കും 😁😋😋😋❤❤
Njanum😂
കൊച്ചു കള്ളാ....
😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മാഷാ അള്ളാഹ് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
Ameenn
Learn science. There is No God.
മലപ്പുറം തുടങ്ങി ഉള്ള വടക്കൻ ജില്ലകളിൽ റമ്പൂട്ടാൻ കായിച്ച് കാണുന്നത് ആദ്യമായിട്ടായത് കൊണ്ടായിരിക്കാം ഇത്ര സന്തോഷം. പത്തിരുപത് വർഷങ്ങൾക്ക് മുൻപേ ഇത് പത്തനംതിട്ട , കൊല്ലം ജില്ലകളിലുണ്ട്. കേരളത്തിൽ ആദ്യമായി റമ്പുട്ടാൻ വന്നതും എല്ലാവരും നട്ട് വളർത്താൻ തുടങ്ങിയതും പത്തനംതിട്ട ജില്ലയിലാണ് ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും സുലഭവുമായി
അങ്ങനെ ഓരോ സ്ഥലത്തും കായ്ക്കട്ടെ. മുന്നേ നടന്നവർ പത്തനംതിട്ട നല്ല കാര്യം
വളരെ മനോഹരമായ തോട്ടം.
എത്ര അടി അകലത്തിൽ ആണ് plants നട്ടിട്ടുള്ളത്?
Paranj paranj kannnu vekkathe mansanmaare 🤩 nthayalum God bless 💕
നിങ്ങളുടെ സംസാരത്തിനിടയിൽ അമ്പലത്തിൽ പാട്ട് സൂപ്പർ 🥰👍
അതിൻറെ സൃഷ്ടാവ് ഏകനായ അല്ലാഹുവാണ് നിങ്ങൾ വൃക്ഷം നടുക എന്നതാണ് നിങ്ങളുടെ കായ്കനികൾ അതിൽ ഉണ്ടാക്കുന്നതിൽ നിങ്ങൾക്കോ എനിക്ക് ഒരു പങ്കുമില്ല അതിൻറെ ഉടമസ്ഥൻ അല്ലാഹുവാണ് ഏത് വൃക്ഷത്തിൽ കായ്കനികൾ ഉണ്ടാവണം എന്ന് തീരുമാനിക്കുന്നത് ലോക സൃഷ്ടാവായ അല്ലാഹുവാണ് ആകാശത്തിലുള്ള മുഴുവനും ഭൂമിയിലുള്ളതും മണ്ണിനടിയിൽ ഉള്ളതും അവൻ്റെതാണ്
പടച്ചോനേ ഈ പഹയന്മാരുടെ കരിന്നാവു പറ്റാത്തിരിക്കട്ടെ 😢
Aameenn
Harikkaaaaaa. ഫിറോസ്ക്കയേ എങ്ങനെ കിട്ടി രണ്ടാളും പൊളി 🤗💖
ഇത് രണ്ടും കൂടി എങ്ങനെ ഒത്തു കിട്ടി.😳. സൂപ്പർ വീഡിയോ. ❤️🌹❤️
കണ്ടിട്ട് ഇത് കായ്ച്ചു വരുന്നതേയുള്ളൂ.. ഇതൊന്നുമല്ല ഇനിയും ഒരുപാട് കായ ഉണ്ടാവും
റമ്പൂട്ടാന്റെ മരത്തിന്റെ ചുവട്ടിൽ നിന്ന് പോവാൻ തോന്നുന്നില്ല എന്ന് പറഞ്ഞാൽ സത്യമാണ് അത് കണ്ടാൽ തന്നെ തോന്നും 😊😊
ഹാരീഷേട്ടൻ & ഫിറോസിക്ക
" മലയാളികളുടെ സ്വകാര്യ അഹങ്കാരം "
Love from Kozhikode 💖💕
ആ ഇനം റംബൂട്ടാൻ ആയതുകൊണ്ടാണ് അത്ര ചെറുതിലെ കായ് ഉണ്ടായതും അതുപോലെ രുചിയും 👍❤👌👌👌👌👌
Njum vachittund N18 Home grown orennam 8 month ayiii nalla growth und , kuttikale nokkumpole nokkunud, 😊
ഇനി ഉണ്ടാവൂല നല്ല കണ്ണ് വെച്ചിക്ക് 😁😄
റംബൂട്ടാൻ അല്ലേ... 😋😋
ഏതായാലും അടിപൊളി..
കൃഷി ചെയ്ത് ഇത് ഇത്രത്തോളം വിജയത്തിലെത്തിച്ച അദ്ദേഹത്തിനുംകൂടി രണ്ട് വാക്ക് സംസാരിക്കാനുള്ള അവസരം നിങ്ങൾക്ക് കൊടുക്കാമായിരുന്നു😶
താങ്കളുടെ മിക്ക വീഡിയോയും Facebook വഴി കാണാറുണ്ട്. എല്ലാം കിടു. അവതരണം നല്ലതാണ് കേട്ടോ
4:35 Ayyyo pocheeee.kayyikethanath Vaayikethaame pochee...അയ്യോ പോയി 😍😜.. റംബൂട്ടാൻ 🤭
ഇത് നല്ല മധുരം തന്നെയാണ് വീട്ടിൽ ഉണ്ട് 1 മരം
തൈ എവിടുന്നാ
ഹാരിഷ് ഇക്കായും, ഫിറോസ്, ഇക്കായും രണ്ടു പുലികൾ ഒത്തുചേർന്ന റീൽ സൂപ്പർ ബിജുക്കുട്ടൻ പറയുന്ന പോലെ 😢ഒന്നും പറയാനില്ല... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻രണ്ടുപേരെയും വളരെ ഇഷ്ട്ടമാണ്.. ഫിറോസിക്ക തീർച്ചയായും 20തൈ കൊണ്ടുപോകും അമ്മാതിരി തീറ്റയല്ലേ ഭാഗവാനേ.... അതുകണ്ടിട്ട് എന്റെ വായിൽ 🤤.. 😄മൂവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻... പിന്നേ,... ഹാരിഷ് ഇക്ക പറഞ്ഞല്ലോ അതിന്റെ ചോട്ടിൽ കിടക്കാൻ തോന്നിയെന്ന്. സത്യം.. എനിക്കും തോന്നി.. ... ഇത്രയും നല്ല കണ്ണിനു കുളിർമയുള്ള കാഴ്ച്ച തന്നതിന്... രണ്ടുപേർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ടു പേരും മത്സരം തന്നെ🎉🎉
Nijgalude video njan kaanarundu. Aa udamasthante kashtapadinte anubhavan ningal avatharipichathil athra thripthi thoniyilla yenik. Sherikum e thottam kandapo udamasthante vaakukalku njan kathorthu poyi . Sherikum ayalku eniyum orupadu parayanundu. Ningal avasaram nalkiyilla
Masha Allaah...👍👌👍👍
കൊണ്ടോട്ടി ഒഹ്ഹ്ഹ് 😍😍😍😍
അടിപൊളി സംഭവം ട്ടാ എന്താ രസം
😂😂😂❤
Njanghalude veetilund ramuttan koyinju pokunnu അത് എന്താണ് ഒന്ന് പറഞ്ഞു tharumo
Unnikutta good video 👍
എൻ്റെ വീട്ടിൽ 11-കൊല്ലം മുമ്പ് വെച്ചു...6 കൊല്ലം മുമ്പ് മുതൽ കായ്ച്ചു തുടങ്ങി... പാലക്കാട് ജില്ല തന്നെ
ഇതുപോലെ ആദ്യമായാണ് കായ്ചുകാണുന്നത്.അടിപൊളി.
Nagkla 2 akarayel rabbar vachu. Therra pries elaaa.
മാഷാ അല്ലാഹ് സൂപ്പർ 👍👍
ഇത് കൊണ്ടോട്ടി എവിടെയാ
Pallikkal bazar
Pallikkal bazaril evide
@@saffron3657srambya bazar
സൂപ്പർ ബ്രോ good videao കുറച്ചു കൽക്കട്ടയിൽ അയച്ചേക്കു bro
Thaikal vangiyathevideninnanu.?
മണ്ണിനെ സ്നേഹിച്ചാൽ പൊന്നു വിളയും 💞
🤔ithinte thay evide labhikkum👍👌✌️🌟🌟🌟🌟🌟🌹🙋
അടിപൊളി ഒന്നും പറയാൻ ഇല്ല 😂😂😂😂
രതീ ശെ സൂപ്പറ ല്ലെ''' നല്ല : ടേസ്റ്റ്
Patthadi akalam mathi nadumbol 👍🌹🙋
Enganathe plant evdnn kittum??
4:34 eallam poye😂😂😂😂😂
ഇത് എന്റെ അടുത്താണ് ഇക്ക പൊളിച്ചു 👍👍👍
നിങ്ങൾ എവിടാണ്
Location paryoo..
എവിടാ സ്ഥലം
Plz give contact nmbr
👍❤️🌹❤️❤️ eat with seed👍
Adhigam vella millatha Padathu krishi cheyyan pattumo
വളരെ കഷ്ട്ടപെട്ടാണ് അദ്ദേഹം ഇതെല്ലാം വെച്ചുപിടിപ്പിച്ചത്. നിങ്ങൾ ഓരോന്നു പറഞ്ഞ് പറഞ്ഞു അത് കണ്ണു വെച്ച് നശിപ്പിക്കരുത് 😳
good
ഇമ്പളെ ഫിറോസ് ക്ക 😎😎 ഇക്ക നമസ്കാരം 🙏
രണ്ട് ബ്ലോഗർമാരും ടോപ്പാണ്
കോ പ്പാണ്
Veettilundu yellow nallamadhuram aanu kure undu
Masha allah @home🥰
Mmmmm... നല്ല taste ഇണ്ട്
Job set aayitt venam ingane oru thottam undakkan😊
3 വർഷം കൊണ്ടു ഇത്രേം കായ്ക്കും. ഞാനും ഇതേ സമയത്ത് ആണ് 30 തൈ വെച്ചത് ഇപ്പോൾ ഇത്രേം കായ ഉണ്ട് 🥰
Athinu enthokeya cheithukoduthe? Njan kurach maasam munne onnu vangi vechirunnu.atha chodhiche.prathyekich enthelum cheithukodukano? Valam entha vendath?
@@parvendhu 3 മാസം കൂടുമ്പോൾ ഉണക്ക ചാണാൻ 5 കിലോ വെച്ച. വർഷം 2 പ്രാവശ്യം NPK 20-20. ആഴ്ച 2-3 നന. പിന്നെ നല്ല വെയിൽ കൂടി ഉണ്ടെങ്കിൽ നന്നായി കായ്ക്കും.
എനിക്ക് വീട്ടിൽ വെക്കാൻ സ്ഥലമില്ല നിങ്ങൾ എവിടുന്നാണ് തൈര് മേടിച്ചത് ഒരു തൈ എവിടുന്ന് കിട്ടും
ഒന്നും പറയാനില്ല... 👏👏👏👌🏻👌🏻👌🏻🤝👍🏻
ഇതിൻ്റെ തൈ എവിടെ നിന്നാണ് വാങ്ങാൻ പറ്റുന്നത്?
എല്ലാ നഴ്സറികളിലും ഉണ്ട്
seezer nallayinam
ജിത്തു... നല്ല ടേസ്റ്റ് ഉണ്ട്
Masha Allah 🙏🙏🙏
Ishttappetta rand youtubers... ❤❤
Aduthavarshavum ithupole kaichaalpathiyairunn
Kazhikkunnathilum nallathu kanunnathanu🤗
Masha allaah 👌🏻
എവിടെ പെരിവാടി അവതരിപ്പിച്ചാലും ആശാൻ ummm ഫസ്റ്റ് തന്നെ പറയും 😂😂😂
Harish bhai❤
From kasaragod
Masa.allahhĥ.super.kanathuvithil
Nadakunna.kachavada.mhargam
Munoth.kohdpovetta.allah.nanmagallum.nernnu👍👍👍👍👍👍👍👍👍
Video quality hdr aanallo,pakshe ente phonil onnum support aavunnilla,athinaal videos colour clarity clear alla,hdr allathe upload cheythoode
ഇക്ക ഇങ്ങളെ വീഡിയോ കാണാറുണ്ട് സുഖമാണോ
Adipoli super❤❤
Want to buy plant's... How can I get this sir?
idhinte thai evidunna vangaan kittuka
Aa ikkaku mic kodukamayirunu. Aa ikka paranjath clear kuravayirunu
ماشالله 😍..
Kannu vakallee
മമ്് മ്്് മ്്് 😊 - ഫിറോസ്ക്ക
മാഷാഅല്ലാഹ്
Nammale nattukaran banglure musthuka❤
Karuvankallu ano
@@saffron3657 srambya bazar in pallikkal bazar
Firozikka adutha vedioyil
Innathe parivadi rambutaan shake
Malappuram daaaa🎉❤
Mashaallah aarum kannu vaykathe irikatte
നല്ല ഇനം തൈകൾ എവിടെ കിട്ടും എങ്ങനെ ആണ് pari
രണ്ടോ മൂന്നോ വർഷം കൂടി ഇതിന് demand ഉണ്ടാകും.അപ്പോഴേക്കും മിക്ക വീട്ടിലും ഇത് ഉണ്ടാകും
റംബുട്ടാൻ കേരളത്തിന്റ പുറത്ത് ആണ് ഡിമാൻഡ്
Aah ramboottan variety eathaanu koodi parayarnu
കൊണ്ടോട്ടി എവിടെ 🥰🥰🥰
പള്ളിക്കൽ ബസാറിൽ . സ്രാമ്പ്യാ ബസാർ
ലെ ഇക്ക:ഈ പഹായന്മാരെ ഞാനല്ലാതെ വിളിക്കുമോ😅.
അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി റംബുട്ടാൻ ഷേക്ക്. എങ്ങനെ ഇണ്ട്. ചെക്കൻ: നല്ല ടേസ്റ്റ് ഇണ്ട് 😂😂😂
Evede poyal um enthelum koduthukayinjal mmmm😅😅😅
Mmmmm ratheeshay😂❤
🙏🙏🙏അടിപൊളി 👍👍👍
ഞാൻ ഇന്നലെ വിജാരിച്ച തേയുള്ളു.. ഫിറോസിക്കയും . ഹാരീസിക്കയും എന്നാണൊ തമ്മിൽ കാണുക എന്നു .അത് ഇപ്പോൾ സത്യമായി. . . യൂ റ്റൂ ബിലെ . രണ്ട് . തമ്പുരാക്കൻമാർ. ഒന്നിച്ചല്ലോ😂😂😂😂😂😂😂❤❤
Here in Karnataka (udupi) it costs 50 for 250 grams.
രണ്ടു പുലി കുട്ടികൾ സൂപ്പർ 🥰🥰🥰🥰👍👍👍👍👌👌👌👌
ഇക്ക ഈ തൈ എവിടെയാ കിട്ടുക. എത്രയാ ക്യാഷ് ഏതാ ബ്രാൻഡ്
Ella nursarikalium kittum N18 anu vedioyil kanichirikunna enam, Home grown anu brand
Rambuttan..
Kedvarade..yathra.dewasam.kyedwarady
Shoosikkaam
Najaggale veetil 1.varsham kond undayittund
അക്കരെ കോറെ മീൻ ഉണ്ട് ഞങ്ങൾ ചൂണ്ട ഇട്ട് പിടിക്കാറുണ്ട് ഞങ്ങടെ കൂടെ വരാമോ ഞാൻ കാണിച്ചു തരാം ആ സ്ഥലം നല്ല ഭംഗി ആണ്
ഫിറോസ്ക്ക അവിടെ ഏതു elum😳പുഴുങ്ങും
Super Kollam Jilla
Ith ara😂 firozkkayo😍
തൈ എത്ര രൂപയാണ്എവിടെ നിന്നാണ് വാങ്ങിയത്
13:31 😜
മ്മ് മ്മ്...😅
Can I get this fruit plant??
And also address please??