@@smithaallet ഇല്ലാത്ത ദൈവത്തിനു ബലി ആണ് ഏറ്റവും ഇഷ്ടം.. ആദ്യകാലത്ത് നരബലി ആയിരുന്നു.. പിന്നെ ആട് മാട് ഒക്കെ ആയി അവസാനം ഒറ്റ ഒരു നരബലി.. പുള്ളി happy.. പക്ഷേ അവസാനത്തെതിൽ ചുട്ടില്ല.. By the time പുള്ളി barbeque മടുത്തു എന്ന് തോന്നുന്നു
@@smithaallet പഠിക്കാതെ ആണോ കിട്ടിയത്??? നന്നായി 😆😏😏😏 athethu ദൈവം ആണ് ഹേ. ഭൂമികുലുക്കം, പട്ടിണി, രോഗം, യുദ്ധം ഒന്നും കണ്ടിട്ട് ഇടപെടാതെ മാറി നിൽക്കുന്ന ഏതോ ഒരു ദൈവം ആയിരിക്കും lle 🫣😛🤷
ദൈവ വിശ്വാസികൾ അവർക്ക് ഉണ്ടാകുന്ന സുഖകരമായ അനുഭവങ്ങൾ എല്ലാം ഓർത്തു വയ്ക്കുകയും നഷ്ടങൾ എല്ലാം മറന്നു പോവുകയും ചെയ്യും അത് വിശ്വാസികളുടെ സ്വാഭാവം ആണ് അവരുടെ തലച്ചോർ അങ്ങിനെ ആണ് പരുവപ്പെട്ടിരിക്കുന്നത്
ഞാൻ ഒരു അനാഥ ആയിരുന്നു എന്റെ കുട്ടികാലം കഷ്ടം ഉള്ളത് ആയിരുന്നു അന്ന് ദൈ വം ഉണ്ടെന്നു വിശ്വസിച്ചു എന്റെ വെഷമം എല്ലാം ദൈ വത്തോട് പറഞ്ഞു കരയും പക്ഷെ കാലങ്ങൾ എന്നെ പഠിപ്പിച്ചു അതു വെറും കള്ളം ആയിരുന്നു എന്ന് ഒരു മനുഷ്യനോടാണ് എന്റെ വേദന പറഞ്ഞു എങ്കിൽ മനസലിയുമായിരുന്നു ആരും ഇങ്ങനെ ഉള്ള ചതി കളിൽ പോയി പെടരുത് 🙏🏻
പ്രാർഥിച്ചാൽ ഒരു പ്രതീക്ഷ. മനസ്സിന് ആശ്വാസ്‌ം. ദൈവം ഒരു സങ്കൽപം. ഒരു സൃഷ്ടവ് ഉണ്ട്. അതു നമ്മുടെ ഇഷ്ടതിന് കാര്യങ്ങൾ ചെയ്യുന്നില്ല. അദ്ദേഹേം പടച്ചുവിട്ടു. ബാക്കി ജീവിതം നമ്മുടെ ആവശ്യം.
⭕️മുറിഞ്ഞ പല്ലിയുടെ വാല് പ്രാർത്ഥിച്ചു കിളിർപ്പിക്കുന്നവരാണ് വിശ്വാസികൾ.പല്ലിയുടെ ജനിതക ഘടന രൂപപ്പെട്ടിരിക്കുന്നത് അങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം.പക്ഷെ ഇവരുംകൂടെ പ്രാര്ഥിക്കുമ്പോഴാണ് അത് ശരിയാകുന്നത് എന്നാണ് പറയുന്നത്.ഇതേപോലെയാണ് എല്ലാ കാര്യങ്ങളിലും. ❌പുരോഹിതവൃന്ദത്തിനു നിന്റെ പോക്കറ്റിലെ പണം എങ്ങനെ എന്റെ പോക്കറ്റിൽ ആക്കാമെന്ന രീതി മാത്രമാണ് പ്രാർത്ഥന എന്ന കപട ജല്പനം.
മുസ്ലികളിലും ക്രൈസ്തവരിലും ധാരാളം ആളുകൾ മത പുരോഹിതന്മാരുടെ ചൂഷണത്തിന് വിധേയരായവർ ധാരാളം ഉണ്ട് ഹൈന്ദവവർ ഭൂരിപക്ഷം ആണെങ്കിലും ഇത്രയും മത ചൂഷണം ചെയ്യുന്നില്ല എന്നതാണ് എൻ്റെ വിശ്വാസം
Wonderful video, you speak very nicely, but the reasoning of both situations are different; anyway ultimately what you want to prove??. God has nothing to do with your body, God is concerned about the Soul only. Prayer has strength, it should be from the Heart💕💕💕. There is a District Panna in MP, the poor labour's dig and dig the earth in search of "Hira", Bible is like that, a wonderful Holy Book on Earth. PG
മാനുഷിക മതങ്ങളിലും ഒപ്പം "ആത്മീയത" എന്ന് വിളിക്കപ്പെടുന്നവയിലും എല്ലാം, മോക്ഷം അല്ലെങ്കിൽ സ്വർഗ്ഗം എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരം നാടകീയമായ സംഭവം പ്രാപിക്കുന്നതിന് വേണ്ടി, മനുഷ്യൻ എന്തിനാണ് മതപരമായിട്ടുള്ള എല്ലാ സ്ഥാപിച്ച ശക്തമായി ഉറച്ചുനിൽക്കുന്ന കഠിനമായ അനുസരണത്തിന്റെയോ അല്ലെങ്കിൽ കഠിനമായ "ആത്മീയ" തപസ്സിൻറെയോതായ മറ്റൊരു തരം പ്രത്യേക നാടകീയമായ ചെയ്തികൾക്ക് വിധേയമാകേണ്ടത് ? 🤔
പ്രധാനമായും 2 കൂട്ടര്‍ ആണ് ബൈബിളില്‍ ഉള്ളത് നേരുള്ളവർ & കൃപയുള്ളവര്‍ (നേർ ഇല്ലാത്തവർ). A diplomatic word. നേരുള്ളവരെ ദൈവ ശബ്ദം കൊടുത്തു വളര്‍ത്തുന്നു. യഹോവ ഭക്തര്‍- രാജവംശം കൃപ- നേരും നെറിയും ഇല്ലാത്തവര്‍ക്ക് ചവര്‍ കൊടുത്തു വളര്‍ത്തുന്നു; ബൈബിളില്‍ ദൈവ ശബ്ദം ഒട്ടും ഇല്ല...
ഈ കുട്ടികൾ മിടുക്കർ ആയിരിക്കും. ഇത് ഒരു advertisement ആണ്. എന്റെ ഭാര്യ കാൻസർ patient ആയിരുന്നു. R. C. C. Treatment കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഈ തട്ടിപ്പുകാർ എന്റെ വീട്ടിൽ വന്നു. Credit എടുക്കാൻ വന്നതാണ്.
അങ്ങ് ഇങ്ങിനെ പലതും കലക്കി കുടിച്ചതായിരിക്കും. പാവം ആ മാർപാപ്പ, ഇതു വായിക്കാനുള്ള ഭാഗ്യമുണ്ടായില്ല. എന്നിട്ട് പ്രാർത്ഥിച്ചിട്ട് നമ്മളെന്തൊക്കെ നേടിയാവോ!
@@ejv1963 അഭിനവ ബുദ്ധിമാനെ താൻ ചെന്ന് ഗൂഗിൾ ട്രാൻസിലേറ്ററിനോട് പറയുക നേരാംവണ്ണം ടൈപ്പ് ചെയ്യുവാൻ. പറഞ്ഞ കാര്യത്തെപ്പറ്റി പറയാതെ അക്ഷരത്തെറ്റ് കണ്ടുപിടിക്കുന്ന താനെ ഏത് തരത്തിലുള്ള സ്വതന്ത്ര ചിന്തകനാണ്. സ്വയം ബുദ്ധിമാന് നടിക്കുന്ന ജെയിംസിന്റെ അന്തം ഫോളോവർ ആയിരിക്കും താനും😆
@@ADBCACBD എടോ പ്രാകൃത വിദൂഷകാ...നിനക്ക് Placebo Effect എന്താണെന്ന് അറിയാമോ ? സ്വയം കാലിൽ വെടിവെക്കുന്ന , സ്വയം "വിമൽ കുമാർ " എന്ന് വിശേഷിപ്പിക്കുന്ന കോമാളീ ?Google Translate നന്നാവാൻ തന്നെ നേർവഴി കാണിച്ചു നടത്തേണ്ട ദൈവത്തിനോട് താൻ പോയി പ്രാര്ഥിച്ചു ഫലമുണ്ടാകുമോ എന്ന് നോക്ക്.
യേശു തീ ഇടാന്‍ ആണ് വന്നതു; രക്ഷിക്കാന്‍ അല്ല. സംഹാര ദൂതന്‍. Samharichu ആളെ പിടിക്കാന്‍, apostles ആയതു അങ്ങനെ തന്നെ, psischeeka നിത്യ ജീവന്‍. തീയില്‍ കൂടി യഹോവ യുടെ utharangal. യഹോവ യുടെ ഉത്തരം (ശബ്ദം) കിട്ടാത്തവര് അശരീരി ആയി
ആ ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളുടെ യോഗം.. അവരെ ഉടൻ ഡിസ്മിസ് ചെയ്യണം... She is not fit for her job as she told the public that she don't know anything about the subject. How she will teach the students yes she will tell students to use കൊന്ത
@@surendranmk5306 ഞാൻ ജീവിക്കുന്നത് 21 ആം നൂറ്റാണ്ടിൽ ആണെങ്കിലും ഈ 21 ആം നൂറ്റാണ്ടിലും പ്രയോഗികമായ മുല്യങ്ങളിൽ തന്നെയാണ് ഉൾക്കൊള്ളുന്നത്,,,,, അതിന്റെ തെളിവാണ് 21 ലും അതിനെതിരെ ഒരു വ്യക്തമായ തെളിവും യുക്തി, ex, നിരീശ്വര, സ്വതന്ത്ര വാദികൾ കൊണ്ടു വന്നിട്ടില്ല, അങ്ങിനെ വ്യക്തമായ, മാന്യമായ തെളിവ് കൊണ്ടു വന്നാൽ അപ്പോൾ ആലോചിക്കാം, ആ ആറാം നൂറ്റാണ്ട് മുന്പേ പറയുന്നു ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവം ആണെന്ന്... ശാസ്ത്രം പറയുന്നു ഒരു big bang ലൂടെ ഈ പ്രപഞ്ചം ഉണ്ടായി, big bang ഒരു singularity യിൽ നിന്നെന്നും അതിന് മുൻപ് സ്പേസ്, time ഉണ്ടായിരുന്നില്ലെന്നും....., ഇനി 21 ൽ ജീവിക്കുന്ന യുക്തി ex നിരീശ്വര സ്വാതന്ത്ര വാദികൾ പറയൂ ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായെന്ന് സ്വന്തം വാദത്തിൽ ( ആദ്യം പ്രപഞ്ചം അല്ലേ,അപ്പോൾ അതിൽ നിന്ന് തുടങ്ങാം മാന്യമായി ചർച്ച ചെയ്യാം )
സൂപ്പർ ആയിട്ടുണ്ട് സാറെ ചിരിച് പണ്ടാരം അടങ്ങി പോയി 😂😂😂😂❤️👍
പഠിക്കാത്തവർക് മാർക്ക് തിരുത്തി ജയിപ്പിച്ച ദൈവം കാണിച്ചത് പോക്കിരിത്തരം ആണ്. പഠിച്ചവരോട് കാണിച്ച അനീതി.
എനിക്കുപ്രാർത്ഥിച്ചു പ്രാർത്ഥിച്ചു മടുത്തു ദൈവത്തിന് ഇഷ്ട്ടമുള്ളവർക്കേ കൊടുക്കുദേവത്തിന് ഇഷ്ട്ടമുള്ളതേ നടക്കു അതുകൊണ്ട് ഞാനിപ്പം പ്രാർത്ഥിക്കാറില്ല ഗുഡ്ബായ്
🤣🤣 nepotism ആണ്
😂😂
Daivam eshtta pedan entannu chyendadu ? Ennu swayam workout chyunnadum nannu.
@@smithaallet ഇല്ലാത്ത ദൈവത്തിനു ബലി ആണ് ഏറ്റവും ഇഷ്ടം.. ആദ്യകാലത്ത് നരബലി ആയിരുന്നു.. പിന്നെ ആട് മാട് ഒക്കെ ആയി അവസാനം ഒറ്റ ഒരു നരബലി.. പുള്ളി happy.. പക്ഷേ അവസാനത്തെതിൽ ചുട്ടില്ല.. By the time പുള്ളി barbeque മടുത്തു എന്ന് തോന്നുന്നു
@@andrewsdc makkle, Daviattine alakkanulla vadi nambude kaiyil Ella.
അതാണ് ശെരി മനുസ്സിനായി ജീവിക്കു അതാണ് സത്യം
ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ എന്നും പ്രാർത്ഥിച്ചിരിന്നു, ഈശോ. ആ പ്രാർത്ഥന ദൈവം കേട്ടോ, എന്തോ?
Mbbs പരീക്ഷയിൽ ആരും ഇതുപോലെ ജയിക്കല്ലേ. പാവം രോഗികൾ വലഞ്ഞുപോവും..
എംബിബിഎസ് വളരെ എളുപ്പം ആണ് ജയിക്കാൻ 🙈🙈🙈
@@vishnur2622അത്രേം എളുപ്പത്തിൽ തന്നെ രോഗിക്ക് കണ്ണടക്കാം 😢
എംബിബിസ് പരീക്ഷക്ക് അതുപോലുള്ള സ്കൂളിൽ നിന്നും കുട്ടികളെ എടുക്കാതിരുന്നാൽ മതി 😟😟🤩🤩😂
Ente mol uk Oxford University yil placement kitty, daviattinte karuna matram annu.
@@smithaallet
പഠിക്കാതെ ആണോ കിട്ടിയത്??? നന്നായി 😆😏😏😏 athethu ദൈവം ആണ് ഹേ.
ഭൂമികുലുക്കം, പട്ടിണി, രോഗം, യുദ്ധം ഒന്നും കണ്ടിട്ട് ഇടപെടാതെ മാറി നിൽക്കുന്ന ഏതോ ഒരു ദൈവം ആയിരിക്കും lle 🫣😛🤷
ദൈവ വിശ്വാസികൾ അവർക്ക് ഉണ്ടാകുന്ന സുഖകരമായ അനുഭവങ്ങൾ എല്ലാം ഓർത്തു വയ്ക്കുകയും നഷ്ടങൾ എല്ലാം മറന്നു പോവുകയും ചെയ്യും അത് വിശ്വാസികളുടെ സ്വാഭാവം ആണ് അവരുടെ തലച്ചോർ അങ്ങിനെ ആണ് പരുവപ്പെട്ടിരിക്കുന്നത്
Athentha mosham anubhavangalil ninnu avarònnum padikkille? Ithenth my theory 😂😂
പ്രാർത്ഥന എന്ന് പറഞ്ഞാൽ തന്നെ , ദൈവത്തിന്റെ നിയമങ്ങളെ റെദ്ധു ചെയ്യാൻ ദൈവത്തിനോട് യാചിക്കുക എന്നതാണ്.
ഞാൻ ഒരു അനാഥ ആയിരുന്നു എന്റെ കുട്ടികാലം കഷ്ടം ഉള്ളത് ആയിരുന്നു അന്ന് ദൈ വം ഉണ്ടെന്നു വിശ്വസിച്ചു എന്റെ വെഷമം എല്ലാം ദൈ വത്തോട് പറഞ്ഞു കരയും പക്ഷെ കാലങ്ങൾ എന്നെ പഠിപ്പിച്ചു അതു വെറും കള്ളം ആയിരുന്നു എന്ന് ഒരു മനുഷ്യനോടാണ് എന്റെ വേദന പറഞ്ഞു എങ്കിൽ മനസലിയുമായിരുന്നു ആരും ഇങ്ങനെ ഉള്ള ചതി കളിൽ പോയി പെടരുത് 🙏🏻
ബൈബിളിനെ പറ്റി കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Well said❤
പുരോഹിത വർഗ്ഗത്തിന്റെ
സംസാരം കേൾക്കുമ്പോൾ
മീൻ മാർക്കറ്റിൽ പോയത് പോലെയാണ് തോന്നുക,
എത്ര പഴകിയ മീൻ ആയാലും ഫ്രഷ് ഫ്രഷ്......
ഫ്രഷേയ്.......
😂😂
Paisak vendi thallunnath aan
correct
make more videos like this🎉
ആ ടീച്ചറെ പിരിച്ച് വിടണം
According to my view, praying familyies will ever last
Thanks for sharing
പ്രാർത്ഥിച്ചാൽ കാര്യം നടക്കുമെങ്കിൽ ആർക്കും പിന്നെ ആവശ്യങ്ങൾ ഒന്നും ഉണ്ടാവില്ല 😂
പ്രാർത്ഥിച്ചാൽ ഒരുകാര്യവും ഒരിക്കലും നടക്കില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ആദ്യത്തെ പ്രാർത്ഥന.
Congratulations.
പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീക്കേണമേ എന്ന യേശുവിന്റെ പ്രാർത്ഥന പോലും ഫലിച്ചില്ല.. പിന്നാണ് 🤣🤣🤣
😂😂😂😂
Ayaal oke oru sadharana manushyan maathram,verum thallal
Ivare pidichu vidanam
പ്രാർഥിച്ചാൽ ഒരു പ്രതീക്ഷ. മനസ്സിന് ആശ്വാസ്‌ം. ദൈവം ഒരു സങ്കൽപം. ഒരു സൃഷ്ടവ് ഉണ്ട്. അതു നമ്മുടെ ഇഷ്ടതിന് കാര്യങ്ങൾ ചെയ്യുന്നില്ല. അദ്ദേഹേം പടച്ചുവിട്ടു. ബാക്കി ജീവിതം നമ്മുടെ ആവശ്യം.
Correct 👍👍
⭕️മുറിഞ്ഞ പല്ലിയുടെ വാല് പ്രാർത്ഥിച്ചു കിളിർപ്പിക്കുന്നവരാണ് വിശ്വാസികൾ.പല്ലിയുടെ ജനിതക ഘടന രൂപപ്പെട്ടിരിക്കുന്നത് അങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം.പക്ഷെ ഇവരുംകൂടെ പ്രാര്ഥിക്കുമ്പോഴാണ് അത് ശരിയാകുന്നത് എന്നാണ് പറയുന്നത്.ഇതേപോലെയാണ് എല്ലാ കാര്യങ്ങളിലും.
❌പുരോഹിതവൃന്ദത്തിനു നിന്റെ പോക്കറ്റിലെ പണം എങ്ങനെ എന്റെ പോക്കറ്റിൽ ആക്കാമെന്ന രീതി മാത്രമാണ് പ്രാർത്ഥന എന്ന കപട ജല്പനം.
Kutuvasanam Achane Mar papa aakkanam
ആ കാശി രൂപം ഒന്ന് തരുവോ . വയറ്റിന്ന് പോകാത്തതുകൊണ്ടാ . മുടിഞ്ഞ ടിച്ചർ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ😢😢
മുസ്ലികളിലും ക്രൈസ്തവരിലും ധാരാളം ആളുകൾ മത പുരോഹിതന്മാരുടെ ചൂഷണത്തിന് വിധേയരായവർ ധാരാളം ഉണ്ട് ഹൈന്ദവവർ ഭൂരിപക്ഷം ആണെങ്കിലും ഇത്രയും മത ചൂഷണം ചെയ്യുന്നില്ല എന്നതാണ് എൻ്റെ വിശ്വാസം
Wonderful video, you speak very nicely, but the reasoning of both situations are different; anyway ultimately what you want to prove??. God has nothing to do with your body, God is concerned about the Soul only. Prayer has strength, it should be from the Heart💕💕💕. There is a District Panna in MP, the poor labour's dig and dig the earth in search of "Hira", Bible is like that, a wonderful Holy Book on Earth. PG
ഹിന്ദി പഠിക്കുന്ന കുട്ടികളുടെ ഒരു കഷ്ടകാലം
😂😂😂
ഇനി Thoombakkodu സ്കൂളില്‍ പിള്ളേരെ vidanda. Pillerude Hindi enthakki kodukkumo എന്തോ
😂ലാസ്റ്റ് ഡയലോഗ് 👌👌അതാണ് സത്യം ❤️
James❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very very correct
ആ ടീച്ചറിന്റെ കുട്ടികളുടെ ഒരു ഭാഗ്യം. 🤓🤓
Teachers who should teach scientific temper to students ithupoley andhaviswasikal aanenkilathe avastha😕
അവരും കൊന്ത ആട്ടട്ടെ.. അതല്ലേ ഹീറോയിസം
വെറുതെ അല്ല എനിക്ക് ഹിന്ദി ക്ക് രണ്ടും മൂന്നും മാർക്ക് കിട്ടിയത്
😭😭😭
താങ്കൾക്ക് സിനിമ നടൻ നസീറിന്റെ ഒരു മുഖച്ഛായ
മതങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാൻ നടി നടന്മാരെ ആവശ്യമുണ്ട്
😂😂😂
oru copum nadakilla 8 varsham parthichu njhan nashichu
James sir,
I am Lazar, where are you?
നീ എപ്പഴാ കല്ലറേന്നു പുറത്തു വന്നത് 🤔
Dhemaji ?
അനൂപ് ഐസക് ഇന്റെ replacement ആണോ ഈ സേട്ടൻ 😊 anoop ഐസക് തേഞ്ഞതു കൊണ്ടുള്ള പുതിയ import ആണ്
അതെന്ത് മൈR എങ്കിലും ആവട്ടെ. ഇങ്ങേര് പറഞ്ഞതിന് മറുപടി ഉണ്ടോ?
മാനുഷിക മതങ്ങളിലും ഒപ്പം "ആത്മീയത" എന്ന് വിളിക്കപ്പെടുന്നവയിലും എല്ലാം, മോക്ഷം അല്ലെങ്കിൽ സ്വർഗ്ഗം എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരം നാടകീയമായ സംഭവം പ്രാപിക്കുന്നതിന് വേണ്ടി, മനുഷ്യൻ എന്തിനാണ് മതപരമായിട്ടുള്ള എല്ലാ സ്ഥാപിച്ച ശക്തമായി ഉറച്ചുനിൽക്കുന്ന കഠിനമായ അനുസരണത്തിന്റെയോ അല്ലെങ്കിൽ കഠിനമായ "ആത്മീയ" തപസ്സിൻറെയോതായ മറ്റൊരു തരം പ്രത്യേക നാടകീയമായ ചെയ്തികൾക്ക് വിധേയമാകേണ്ടത് ?
🤔
❤❤
Good information 👍👍👍👍
Mathew 6 :- 33.
👌👌👌
ഈ ടീച്ചർ കുട്ടികളെ എങ്ങനെ പഠിപ്പിക്കും
പ്രധാനമായും 2 കൂട്ടര്‍ ആണ് ബൈബിളില്‍ ഉള്ളത് നേരുള്ളവർ & കൃപയുള്ളവര്‍ (നേർ ഇല്ലാത്തവർ). A diplomatic word.
നേരുള്ളവരെ ദൈവ ശബ്ദം കൊടുത്തു വളര്‍ത്തുന്നു. യഹോവ ഭക്തര്‍- രാജവംശം
കൃപ- നേരും നെറിയും ഇല്ലാത്തവര്‍ക്ക് ചവര്‍ കൊടുത്തു വളര്‍ത്തുന്നു; ബൈബിളില്‍ ദൈവ ശബ്ദം ഒട്ടും ഇല്ല...
സുവിശേഷം പ്രസംഗീ ക്കലാപരിപാടി
നല്ല കാര്യo
ഉള്ളിൽ യേശുവിനെ പേടിയുണ്ട്
കുറച്ചുപേർക്ക് കൂടുതൽ കഴിവും സാമ്പത്തും ഉണ്ട്. കഴിവ് കുറഞ്ഞവർക്കു മരണശേഷം സ്വർഗം. അങ്ങനെ ആശ്വസിക്കുക.
👍❤👌
യേശു പറഞ്ഞാലും ആ രൂപ റഞ്ഞാലും എല്ലാം ദൈവമാകുന്നു എല്ലാ പ്രാർത്ഥനക്കും ഉത്തരം നൽ 6 കണ്ടത്
പ്രാർത്ഥനകൾ ഫലിക്കണമെങ്കിൽ ദൈവത്തിൻ്റെ പാതയിൽ സഞ്ചരിക്കണം. അതായത് ധർമ്മനിഷ്ഠനും സത്യസന്ധനും ആയ ആൾക്ക് പ്രാർത്ഥന ഫലിക്കും.
ഇവിടെ എത്ര EX ക്രിസ്ത്യാനികൾ ഉണ്ട്? നിങ്ങളുടെ കുടുംബവും സമൂഹവും ഇപ്പോൾ നിങ്ങളോട് എങ്ങനെ പെരുമാറുന്നു?
അതെ ബ്രോ, വല്ലാത്ത കഷ്ടപ്പാടാണ്,, ക്രിസ്ത്യൻ റിലീജിയൻ നിന്നും പുറത്തിറങ്ങാൻ... ഞാൻ പകുതി വഴി ആയി.... See u soon
Njan undu..valiya kuzhappam illa
അ അച്ഛന് പോലും full A+ കിട്ടിയിട്ടില്ല കാരണം അന്ന് A+ ഇല്ല
അയാൾക്ക് കിട്ടും.. ഉണ്ട
ഉത്തരം : ഫലിക്കില്ല
ഇവർ പഠിപ്പിക്കുന്ന കുട്ടികൾ എന്താകും J K
Satyam🥰👍🏻🖐🏻🤣
😂😂😂😂😂😂 കടുകുമണി കഥ 😅😅😅😅very effective thought.
ഈ കുട്ടികൾ മിടുക്കർ ആയിരിക്കും. ഇത് ഒരു advertisement ആണ്. എന്റെ ഭാര്യ കാൻസർ patient ആയിരുന്നു. R. C. C. Treatment കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഈ തട്ടിപ്പുകാർ എന്റെ വീട്ടിൽ വന്നു. Credit എടുക്കാൻ വന്നതാണ്.
ധാർമികതയുടെ അധ്യാപകനായ വൈദികൻ കുട്ടികളോട് പറയേണ്ടി ഇരുന്നത് പഠിക്കാതെ നിനക്ക് കിട്ടിയ മാർക്കിന് നിനക്ക് അർഹത ഇല്ല എന്നല്ലേ. പഠിച്ച് ഒന്നുകൂടി എഴുതി ജയിക്കാൻ അല്ലേ പറയേണ്ടി ഇരുന്നത്
ധാർമ്മികത ?
ഉവ്വ്.. ഉവ്വേയ്..
എ പ്ലസ് കിട്ടിയെന്നു പിള്ളാര് പറയുമ്പോൾ അയാക്കടെ ആക്ടിങ് ഒന്നു ശ്രദ്ധിക്കു..
എന്തൊരു സന്തോയം...!!
NJAN DINGADEVANODE PRARDHICHITE I A S EXAM EZUTHI ,ALFUTHAM ENIKE IstRANK KITTY ,
*ശിവങ്കുട്ടി പ്രാർത്ഥന കേട്ടു..*
*ട്രൗസറെ...! ഞങ്ങൾക്ക് വേണ്ടി ആക്ഷേപിക്കേണമേ....!*
🙌😵💫💨
Don’t let our students study in the school where teach now😅
Ellam veruthe kittanam
പ്രാർഥിച്ചാൽ ഒന്നും നടക്കാതിരിക്കുന്നത് ദൈവത്തിൻ്റെ പുതിയ തരം ഹിതം ആയിരിക്കും🤣🤣 പ്രൈസ് തെ ലോർഡ്🙄
വിഡ്ഢിത്തരം വിളമ്പുന്നതിനേക്കാൾ മുമ്പ് പ്ലാസി ബോഫക്ട് എന്താണെന്ന് വായിക്കണമായിരുന്നു അല്ലാതെ എന്തെങ്കിലും കുറ്റം പറയാൻ വേണ്ടി കുറ്റം പറയരുത്😅
അങ്ങ് ഇങ്ങിനെ പലതും കലക്കി കുടിച്ചതായിരിക്കും. പാവം ആ മാർപാപ്പ, ഇതു വായിക്കാനുള്ള ഭാഗ്യമുണ്ടായില്ല. എന്നിട്ട് പ്രാർത്ഥിച്ചിട്ട് നമ്മളെന്തൊക്കെ നേടിയാവോ!
😂😂😂
"പ്ലാസി ബോഫക്ട്" എന്തോന്നാണ് "ബുദ്ധിമാനെ "? ആദ്യം താൻ നേരാം വണ്ണം എഴുതാൻ പടിക്കു. എന്നിട്ടു മറ്റുള്ളവന്റെ ബുദ്ധി അളക്കാൻ ചെല്ല്
@@ejv1963 അഭിനവ ബുദ്ധിമാനെ താൻ ചെന്ന് ഗൂഗിൾ ട്രാൻസിലേറ്ററിനോട് പറയുക നേരാംവണ്ണം ടൈപ്പ് ചെയ്യുവാൻ. പറഞ്ഞ കാര്യത്തെപ്പറ്റി പറയാതെ അക്ഷരത്തെറ്റ് കണ്ടുപിടിക്കുന്ന താനെ ഏത് തരത്തിലുള്ള സ്വതന്ത്ര ചിന്തകനാണ്. സ്വയം ബുദ്ധിമാന് നടിക്കുന്ന ജെയിംസിന്റെ അന്തം ഫോളോവർ ആയിരിക്കും താനും😆
@@ADBCACBD എടോ പ്രാകൃത വിദൂഷകാ...നിനക്ക് Placebo Effect എന്താണെന്ന് അറിയാമോ ? സ്വയം കാലിൽ വെടിവെക്കുന്ന , സ്വയം "വിമൽ കുമാർ " എന്ന് വിശേഷിപ്പിക്കുന്ന കോമാളീ ?Google Translate നന്നാവാൻ തന്നെ നേർവഴി കാണിച്ചു നടത്തേണ്ട ദൈവത്തിനോട് താൻ പോയി പ്രാര്ഥിച്ചു ഫലമുണ്ടാകുമോ എന്ന് നോക്ക്.
Aarod parayaan … aaru kekkaaan…
ഇവരോട് scince.. എന്താണെന്നു ചോദിച്ചാൽ....???
യേശു തീ ഇടാന്‍ ആണ് വന്നതു; രക്ഷിക്കാന്‍ അല്ല. സംഹാര ദൂതന്‍. Samharichu ആളെ പിടിക്കാന്‍, apostles ആയതു അങ്ങനെ തന്നെ, psischeeka നിത്യ ജീവന്‍.
തീയില്‍ കൂടി യഹോവ യുടെ utharangal.
യഹോവ യുടെ ഉത്തരം (ശബ്ദം) കിട്ടാത്തവര് അശരീരി ആയി
Angels/ ദൂതന്‍മാര്‍ വളരെ വളരെ വിളവൻമാരായി ദൈവം സൃഷ്ടിച്ചു
അവര്‍ക്ക് ദൈവ വിവരം ഒട്ടുമില്ല
ആ ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ
ആ ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളുടെ യോഗം.. അവരെ ഉടൻ ഡിസ്മിസ് ചെയ്യണം... She is not fit for her job as she told the public that she don't know anything about the subject. How she will teach the students yes she will tell students to use കൊന്ത
ഇതുപോലെയുള്ള ടീച്ചേർസ് ആയിരിക്കും ആ കുട്ടികളുടെ പേപ്പർ നോക്കിയത് 🙄
88% ൽ എന്തെങ്കിലും കുറയക്കാമോ?? എന്തിനാ സ്കൂളിലും കോളേജിലും പോകുന്നത് വെറുതെ പാഴ്ചിലവ്
Doctor ellathirnna mathiyarnnu
Arhathayillatha teacher sarkar salary vangunnu nammude nikuthippanam ithil nadapadiyedukkanam sarkar 😡😡
Ellam povuanallo
6:34 Its a malpractice 😂
😄
Prarthichal nadakaatha karyamonumilla. Elaam nadakkum ath prarthikuna allk baviyil dhosham varilengil ath urappaayum nadathi tharum dheivam. Prarthich balichitt baviyil ath nalathalen dheivam kandal ath nadakkilla.pine prarthikunath appol thane lebikannam enilla. Dheivathintethaya oru samayamund. Appole nadakku. Chilappo petten nadakkum. Ath eppol nivarthiyayal nammuk nallathanno Appole nadaku.ororthark oron dheivam karuthi vechittind ath dheivathibte neethi pole nadakku. Athine chodhyam cheyyan arkum patilla. Yesu prathichath kazhiyumengil enaan ath karthav manyshikamayan chindhichath enittum karthav paranju avudathe ishttamannen. Karannam aa marannam boomiyude sagala jenathinte pabam neekanullathan. Athinan pithav puthrane ingot vittathu thane appo ath egne nadakathirikum. Aa kunjadinte beli nadanobdann njanum thanu moke jeevanode irikunath allengil pishach thakarthene elaam. Pina nithya jeevanum kitty dheivathe viswasikunavark.aah palleelachanum pillerum teacherum Parayunath kallamavam. Karannam avar kondha choliyum vishvasapremannathe koott pidichu enaan parayunath. Ithelaam manushya nirmithikalan dheivathil ninnulathala ee konthayum matulla premannangalum. Premannangal undayirunnu pazhaya niyamathil.ippo athinte avashyamilla. Premannangalko kondhako onum cheyyan patilla. Direct dheivathod prarthichal elaam nadakkum. Enik migraine undayirunnu ath marunonum kazhichilla prarthichitta maariyath.vajanam paranjittundengil ath agne thaneyaan.pine malayod neengi povan paranjath oru example aayittan karthav paranjath athingane alla parayendath. Ninak oru malayollam vallupammulla presnamo predhisanthiyo sahajaryamo undo ninak kadukk manniyolam ponna viswasamundengil nee yesuvinte namathil para ath enik onnumalla athane vizhungilla mukkikalayilla njan athine athijeevikon appo aaa presnamakuna mala maari poi kadalil veezhum enn vecha ath nine vitt povon. Ninak presnamonum varillaan athaan athinartham. Thaan paranja pole mesapurathirikuna penaye thodand neekannel telekinesis poleyulla power vennam. Ath manushyarkilla dheivathine ullu.pina maarpappa vayasayile mutt vedhanayoke ndavum. Prarthikendavar prathikenda karthavinod prarthicha ath maarum. Pakshe rogiyude ullil theekshnnatha vennam.
വ്യക്തമായി ഏതെങ്കിലും ഒരു ഭാഷയിൽ എഴുതാനുള്ള വരത്തിനായി ആദ്യം ഞങ്ങൾ “ പ്രാർഥിക്കാം 😁🙏
ഇതൊക്കെ ഇപ്പോഴും വിശ്വസിക്കുന്നവരുണ്ടല്ലോ 🙄
ഇടത് സർക്കാർ ഭരിക്കുകയും ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുകയും ചെയ്യുന്നിടത്തോളം കുട്ടികൾക്ക് പരീക്ഷ എഴുതാതെ തന്നെ ഫുൾ എ പ്ലസ് ലഭിക്കും. 😅
പിന്നെ മനുഷ്യൻറെ തലവെട്ടി ആന തല വെച്ചതും , കുരങ്ങൻ മല ചുമന്ന്തും വിശ്വസിക്കാം
പിള്ളാര് ടീച്ചറേം വെല്ലും 😂😂
Never
പ്രാർത്ഥനക്ക് ഫലം ലഭിക്കുമോ എന്ന ചോദ്യമെങ്കിലും ചോദിക്കാം, പ്രാർത്ഥികാത്തവനനോട് അത് പോലും ചോദിക്കാൻ പറ്റില്ല,
നീ ഇപ്പോഴും ആറാം നൂറ്റാണ്ടിൽ തന്നെയാണല്ലേ?
@@surendranmk5306 ഞാൻ ജീവിക്കുന്നത് 21 ആം നൂറ്റാണ്ടിൽ ആണെങ്കിലും ഈ 21 ആം നൂറ്റാണ്ടിലും പ്രയോഗികമായ മുല്യങ്ങളിൽ തന്നെയാണ് ഉൾക്കൊള്ളുന്നത്,,,,, അതിന്റെ തെളിവാണ് 21 ലും അതിനെതിരെ ഒരു വ്യക്തമായ തെളിവും യുക്തി, ex, നിരീശ്വര, സ്വതന്ത്ര വാദികൾ കൊണ്ടു വന്നിട്ടില്ല, അങ്ങിനെ വ്യക്തമായ, മാന്യമായ തെളിവ് കൊണ്ടു വന്നാൽ അപ്പോൾ ആലോചിക്കാം, ആ ആറാം നൂറ്റാണ്ട് മുന്പേ പറയുന്നു ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവം ആണെന്ന്... ശാസ്ത്രം പറയുന്നു ഒരു big bang ലൂടെ ഈ പ്രപഞ്ചം ഉണ്ടായി, big bang ഒരു singularity യിൽ നിന്നെന്നും അതിന് മുൻപ് സ്പേസ്, time ഉണ്ടായിരുന്നില്ലെന്നും....., ഇനി 21 ൽ ജീവിക്കുന്ന യുക്തി ex നിരീശ്വര സ്വാതന്ത്ര വാദികൾ പറയൂ ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായെന്ന് സ്വന്തം വാദത്തിൽ ( ആദ്യം പ്രപഞ്ചം അല്ലേ,അപ്പോൾ അതിൽ നിന്ന് തുടങ്ങാം മാന്യമായി ചർച്ച ചെയ്യാം )
ചോദിച്ചിട്ട്?
പ്രാർത്ഥിച്ചവനും പ്രാർത്ഥിക്കാത്തവനും ഒരേ result ആകുമ്പോൾ ചോദ്യത്തിന് എന്ത് പ്രസക്തി ആണ് ഉള്ളത് ?
@@andrewsdc നോക്കണ്ട, താഹ ഒന്നാം തരം മദ്രസ പൊട്ടനാ!
കഷ്ടം ... ഇക്കാലത്ത് ഇതൊക്കെ കാണേണ്ടി വരുന്നല്ലോ?
പ്രാർത്ഥന ഫലപ്രദമോ എന്ന വിഷയം ആയിട്ട് ഒരു സംവാദത്തിനു തയ്യാറാണോ??
ഒറ്റക്കിരുന്നു ഗോൾ അടിക്കാതെ ഒരു സംവാദത്തിനു തയ്യാറാണോ??
ശിവൻകുട്ടി അല്ലേ മന്ത്രി? ഇതിലും വലിയ അത്ഭുതം നടക്കും. 😂😂
ഇമ്മാതിരി തള്ള്
ബൈബിൾ പഠിപ്പിക്കും പ്രകാരം ഉള്ള പ്രാർത്ഥന ഫലപ്രദമാണോ അല്ലയോ എന്ന വിഷയവുമായി ഒരു സംവാദത്തിനു റെഡി ആണോ താങ്കൾ??
എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നതെല്ലാം ലഭിക്കും എന്നൊക്കെയല്ലേ ബൈബിളിൽ പറയുന്നത്?
@@90sthegoldenera84 angane aanel valla kozhappavum undo ennu namuk oru charcha vakkaam endha??
അതുകൊണ്ടാണ് മതവിശ്വാസികളെ അന്ധവിശ്വാസികൾ എന്ന് പറയുന്നത്
❤❤❤❤