നിയമപുസ്തകം | Tomy Sebastian | Litmus'22 | October 2 | RGIS Kochi

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 262

  • @aswinpaul321
    @aswinpaul321 2 ปีที่แล้ว +43

    ടോമിക്ക് അഭിനന്ദനങ്ങൾ, അദ്ദേഹത്തിന്റെയും എസെൻസ് ഗ്ലോബൽ ടീമിന്റെയും പരിശ്രമത്തിന് നന്ദി... 🔥🔥🔥

    • @shivbaba2672
      @shivbaba2672 ปีที่แล้ว

      ആകസ്മികമായി, മനുസ്മൃതിയിൽ നിന്ന് ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നതിനോ മതപരമായ നിയമ തത്വങ്ങൾ പുനഃസ്ഥാപിക്കുന്നതിനോ ഹിന്ദു ചരിത്രപരമായി ഒരു ചായ്‌വ് പ്രകടിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഹിന്ദു സമൂഹം ഈ പ്രത്യേക വശം കൂട്ടമായി ഉപേക്ഷിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. അതുപോലെ, ക്രിസ്ത്യൻ വിശ്വാസത്തിന്റെ അനുയായികൾക്കും ഈ ചായ്‌വ് ഉണ്ട്. ചരിത്രരേഖകൾ അനുസരിച്ച്, ഒരു മതപരമായ രാജവാഴ്ച പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യൻ സമുദായങ്ങൾ സായുധ സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുകളൊന്നുമില്ല.
      ബലപ്രയോഗം, ലൈംഗിക അടിമകളെ ഉപയോഗപ്പെടുത്തൽ തുടങ്ങിയ നിർബന്ധിത മാർഗങ്ങളിലൂടെയുള്ള ഇസ്ലാമിന്റെ പ്രചരണം, ഭീഷണിപ്പെടുത്തൽ രീതികൾക്കൊപ്പം നിലനിൽക്കുന്നു

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +30

    എല്ലാവിധ മത കോമഡികൾ നമ്മൾ ആസ്വദിക്കുന്നു.. അതാണ് ശരിയായ നിരീക്ഷണം.. ബിഗ് സല്യൂട്ട് ടോമി സാർ..ഇനിയും ഇനിയുംമുന്നോട്ട്.മനുഷ്യത്വവും മാനവികതയും സാഹോദര്യവും കഠിന അധ്വാനവും. ഉണ്ടെങ്കിൽ സമാധാനവും സന്തോഷവും തനിയെ ഉണ്ടാകും

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      യുക്തി കോമഡികൾ എല്ലാവരും ആസ്വദിക്കുന്നു..

    • @basilsaju_94
      @basilsaju_94 5 หลายเดือนก่อน

      ​@@krishnakrishnakumar2587 yukthi enghane comedy avunnath yukthi rahithamakumbol alle comedy.

  • @anooppk3136
    @anooppk3136 2 ปีที่แล้ว +34

    💯💯💯🌹🌹🌹🌹👍❤️ നന്ദിയുണ്ട് sir അങ്ങ് Ireland ൽ നിന്നും വന്നതിന് യുക്തിചിന്തയും ശാസ്ത്ര അവബോധവും ഉള്ള മനുഷ്യർക്ക് ഗുണം കിട്ടി🔥🔥🔥🔥🔥🔥🙏🙏🙏👍👍👍

    • @prempraveen3728
      @prempraveen3728 2 ปีที่แล้ว

      ടോമി എന്തുകൊണ്ട് ക്രിസ്ത്യൻ അപ്പോളജിസ്റ് മായിട്ട് ഒരു ചർച്ചക്ക് സമ്മതിക്കുന്നില്ല. One to one discussion.

    • @salemkpd3615
      @salemkpd3615 2 ปีที่แล้ว +3

      അയർലണ്ടിലുള്ള സെബാസ്റ്റ്യർ പുന്നക്കലും അനിൽകൊടിത്തോട്ടവും ഇതൊക്െ പെയിൻെറടിച്ചുവരികയായിരുന്നു.ഇനി വീണ്ടും മെഴുകണം.

    • @macarangacapensis2283
      @macarangacapensis2283 3 หลายเดือนก่อน +1

      @@prempraveen3728 it is a waste of time to argue with a fanatic

    • @skariapj1798
      @skariapj1798 3 หลายเดือนก่อน

      ​@@macarangacapensis2283
      Very correct ..!!

  • @sebisebastian7151
    @sebisebastian7151 2 ปีที่แล้ว +16

    അതിമനോഹരമായ അവതരണം..ടോമി കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു..well done Tomy

  • @manasachakravarthi743
    @manasachakravarthi743 2 ปีที่แล้ว +16

    ലളിത സുന്ദരമായ ചിരിക്കാനും ചിന്തിക്കാനും പറ്റുന്ന രീധിയിലുള്ള പ്രസൻ്റേഷൻ,,,,അഭിനന്ദനങ്ങൾ,,,,!!!!

  • @SarcasmBot
    @SarcasmBot 2 ปีที่แล้ว +67

    ലോകത്തിലെ ഏറ്റോം വല്യ എത്തിസ്റ്റ് മീറ്റ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ..!!

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      നിയൊക്കെ ചോറാണോ തിന്നാറ് അതോ. 🤪

    • @pradeepchellappanchellappa9065
      @pradeepchellappanchellappa9065 2 ปีที่แล้ว +2

      ട്രോളിയാൽ പോലും മനസിലാവില്ലേ 😄

    • @SarcasmBot
      @SarcasmBot 2 ปีที่แล้ว +1

      @@pradeepchellappanchellappa9065 അത് തന്നെ..!! 🤭

    • @southindianremix2815
      @southindianremix2815 7 หลายเดือนก่อน

      എത്തിസ്ട് ദ്യാനം 🤣🤣🤣🤣🤣

  • @josephkm886
    @josephkm886 ปีที่แล้ว +2

    ലോകത്തിൽ അറിയപ്പെടുന്ന ദൈവങ്ങളിൽ ഏറ്റവും നികൃഷ്ടൻ യൂദരുടെ സങ്കല്പ ദൈവമായ യഹോവയാണ്

  • @sureshcameroon713
    @sureshcameroon713 2 ปีที่แล้ว +14

    ഈ മീറ്റിലെ ഏറ്റവും നല്ല പ്രഭാഷണം .👍

  • @bijunchacko9588
    @bijunchacko9588 2 ปีที่แล้ว +3

    മനുഷ്യനെ അനുസരിപ്പിക്കാനുള്ള കുറുക്കുവഴി യാണ് ദൈവം പറഞ്ഞു എന്നുപറഞ്ഞ് ഭയപ്പെടുത്തുന്നത്...

  • @junaidind8445
    @junaidind8445 2 ปีที่แล้ว +40

    അടുത്ത വർഷത്തെ പരിപാടി കലൂർ സ്റ്റേഡിയത്തിൽ തന്നെ വേണ്ടി വരും എന്നാണ് തോന്നുന്നത് 👍👍👍👍

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      ഹോ അത്രക്കും ഉണ്ടാവോ...

    • @junaidind8445
      @junaidind8445 2 ปีที่แล้ว +4

      @@krishnakrishnakumar2587 ഞാനീ പ്രോഗ്രാമിനെ കുറിച്ച് അറിഞ്ഞത് ആരിഫ്ബായുടെ യൂട്യൂബ് ചാനലിൽ നിന്നാണ്... ഞാൻ കരുതിയത് മത വിമർശനവുമായി ബന്ധപ്പെട്ട പരിപാടിയായിരിക്കും എന്നാണ്.... പരിപാടി കഴിഞ്ഞ് ചാനലിൽ കണ്ടപ്പോഴല്ലേ അതിൻറെ ഗുണങ്ങളെക്കുറിച്ച് മനസ്സിലായത് , യഥാർത്ഥത്തിൽ അവിടെ നടക്കുന്നത് എന്താണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വീട്ടിലുള്ള ആളുകളെ എങ്കിലും പറഞ്ഞയക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു എന്നെപ്പോലെ തെറ്റിദ്ധരിച്ച് എത്രയോ ആളുകൾ ഉണ്ടാകും എന്ന് ചിന്തിച്ചാൽ തന്നെ കാര്യം മനസ്സിലാവും.,.,..

    • @Liberty5024
      @Liberty5024 2 ปีที่แล้ว

      @@krishnakrishnakumar2587 അതും മതിയാവില്ല. ഹിന്ദുക്കളൊക്കെ കൂട്ടത്തോടെ മതം വിടുകയല്ലേ. എല്ലാവരെയും ഉൾക്കൊള്ളണ്ടെ😂

  • @vishaag8164
    @vishaag8164 8 หลายเดือนก่อน +8

    ശബരിമല പ്രതിഷേധത്തിന് പോയ വാഴയയാ ഞാൻ. ഇപ്പോൾ ഓർക്കുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😂😂

  • @johnpramodjohn9993
    @johnpramodjohn9993 2 ปีที่แล้ว +6

    Congratulations Mr.Tomy Sebastian 👏👏👏👏 great job 🤝 Great subject 👍 spontaneous presentation ❤️ perfect research on route map of Deuteronomy.🙏

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +5

    ഓരോ ഗോത്രത്തിലെ നിയമം ആ ഗോത്രത്തിൽ ഉള്ളവർക്കു മാത്രമാണ്
    അന്യ ഗോത്രമൊക്കെ എന്തും ചെയ്യാമായിരുന്നു

  • @DeepDeepaP
    @DeepDeepaP 2 ปีที่แล้ว +6

    Wow Tomy 🔥🔥🔥
    What a great presentation!!
    Hats off!! 👏🏼

  • @almahaful
    @almahaful 6 หลายเดือนก่อน +1

    He's the best ethiest in Kerala.

  • @jim409
    @jim409 2 ปีที่แล้ว +3

    നല്ല ഒന്നാന്തരം presentation ആയിരുന്നൂ.. മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾക്ക് ഇജ്ജിൻ്റെ ദൈവങ്ങളെക്കാൾ മികവ്

    • @prempraveen3728
      @prempraveen3728 2 ปีที่แล้ว

      മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾ വായുവിൽ ശൂന്യതയിൽ നിന്നുണ്ടായതാണോ? ബൈബിളിൽ നിന്ന് മൂല്യങ്ങൾ ഉൾക്കൊണ്ടാണ് ബ്രിട്ടൻ ഓസ്ട്രേലിയ ഒക്കെ നിയമങ്ങൾ ഉണ്ടാക്കിയത്. അതിന്റെ ചുവട് പിടിച്ചാണ് മറ്റു democratic രാജ്യങ്ങളിൽ നിയമങ്ങൾ ഉണ്ടായത്. അല്ലാതെ നിരീശ്വര വാദികൾ അല്ല ഉണ്ടാക്കിയത്. വെറുതെ ടോമി കണ കുണ തനിച്ചിരുന്നു പറഞ്ഞാൽ പൊട്ടന്മാർ കൈയ്യടിക്കും.

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 2 ปีที่แล้ว +1

    It would be very helpful if you conduct seminars and counciling sessions on how to come out of religious bonding.

  • @ppb440
    @ppb440 ปีที่แล้ว +2

    അതി മനോഹരം .... രോമാഞ്ചം ....❤❤❤❤

  • @Liberty5024
    @Liberty5024 2 ปีที่แล้ว +4

    എന്റെ ടോമി തീപ്പൊരി item🔥🔥.

  • @Kunhali-sz5op
    @Kunhali-sz5op ปีที่แล้ว +2

    ടോ മി യുടെ പ്രസന്റേഷന് എന്നും കാത്തിരിക്കും

  • @vib4777
    @vib4777 หลายเดือนก่อน

    Excellent Mr.Tomy...

  • @midhunsathyanathan9807
    @midhunsathyanathan9807 2 ปีที่แล้ว +3

    സർ thanks for this fantastic speech..!!❤️❤️❤️

  • @sabu7913
    @sabu7913 2 ปีที่แล้ว +2

    Mr Tommy good speech well explained 😍

  • @skbankers4160
    @skbankers4160 2 ปีที่แล้ว +10

    ബൈബിൾ എന്ന കോമാളി പുത്തകം തുറന്നുകാട്ടുന്ന താങ്കളേപ്പോലുള്ളവർ പൊതു സമൂഹത്തിനു നൽകുന്ന നന്മ അമൂല്യമാണ്.

  • @libinabraham2105
    @libinabraham2105 2 ปีที่แล้ว +2

    Kidu! Tomy konnu kolavilichu ❤👏🏻👌🏽

  • @seenamol1604
    @seenamol1604 2 ปีที่แล้ว +3

    ദൈവം ഇല്ലെന്ന് വിശ്വസീക്കന്നതിവും നല്ലത് എൻതുകൊൺടും ഉൺടെന്ന് കരുതൂന്നത് തന്നെ യാണ് . ഗതികേട് തന്നെ വരുമ്പോൾ ആശ്വാസം ലഭിക്കും
    സാവധിനത്തിലെൺകിലു.

  • @nijakuriyakose6016
    @nijakuriyakose6016 ปีที่แล้ว +1

    Y it not set with subtle. It could be better and proud, the beauty of democracy.

  • @franciskm4144
    @franciskm4144 2 ปีที่แล้ว +4

    🎉🎉🎉 Every text is man nade 🙏🏻

  • @sreenivasankanneparambil159
    @sreenivasankanneparambil159 2 ปีที่แล้ว +4

    Wounderful and meaningful presentation.

  • @rajeshunnithan2142
    @rajeshunnithan2142 2 ปีที่แล้ว +2

    Well done Tommy !!

  • @christopherthomas7861
    @christopherthomas7861 2 ปีที่แล้ว +2

    Well said mr. Tommy 👍

  • @shajahankm9573
    @shajahankm9573 2 ปีที่แล้ว +2

    Tomy Sebastian 👍👍🙏🙏❤❤🌹🌹👏👏

  • @SaraSaji-vj9dg
    @SaraSaji-vj9dg ปีที่แล้ว +1

    I like it too much.

  • @aneeshkumar9437
    @aneeshkumar9437 2 ปีที่แล้ว +2

    As always..... Superb 👍👍👍👍

  • @mrsanthisanthi322
    @mrsanthisanthi322 ปีที่แล้ว +1

    Excellent👏

  • @kesavan999
    @kesavan999 2 ปีที่แล้ว +4

    Waiting for RC...

  • @sumangm7
    @sumangm7 2 ปีที่แล้ว +11

    Explosive as usual from Tommy. 👌👍

  • @uvaiserahman331
    @uvaiserahman331 7 หลายเดือนก่อน +1

    Congrats ❤

  • @mohamediqbal395
    @mohamediqbal395 2 ปีที่แล้ว +4

    മണ്ടൻ ടോമി എല്ലാം കൂടി കൂട്ടിക്കുഴച്ച് ഒന്നും മനിസലക്കൻ പറ്റാത്ത വിധം കുളം കലക്കി ഔട്ട് ആയി !!!

    • @johnyv.k3746
      @johnyv.k3746 2 ปีที่แล้ว +5

      മദ്രസ വിദ്യാഭ്യാസത്തിൻറെ ദോഷമാണ്.

    • @Liberty5024
      @Liberty5024 2 ปีที่แล้ว +1

      @@johnyv.k3746 Exactly🤣

    • @dalbindalmon8430
      @dalbindalmon8430 2 ปีที่แล้ว +1

      ശ്രദ്ധയോട് കേട്ട് ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിച്ചാൽ മനസിലാകും

    • @Gurudeth
      @Gurudeth 2 ปีที่แล้ว +1

      പാവം സുഡാപ്പി അണ്ണൻ,🤣🤣🤣

    • @thrissurgadi
      @thrissurgadi 2 ปีที่แล้ว +2

      ഈ ടോമി വിശദീകരിച്ചതാണ് ഒരു ഉസ്താദ് പല്ലി ശാസ്ത്രം എന്ന വീഡിയോ ചെയ്തത്....... 😂😂😂

  • @sindhugireesan5515
    @sindhugireesan5515 2 ปีที่แล้ว +2

    Great tomy great👍👍😍😍

  • @lissiammatomy1632
    @lissiammatomy1632 2 ปีที่แล้ว

    Very good presentation.

  • @mathaiabraham7946
    @mathaiabraham7946 2 ปีที่แล้ว

    Great presentation. Keep the work.

  • @radhakrishnann4309
    @radhakrishnann4309 2 ปีที่แล้ว +2

    very good

  • @justinabraham5972
    @justinabraham5972 2 ปีที่แล้ว +1

    Good

  • @martinvarghese5359
    @martinvarghese5359 2 ปีที่แล้ว +2

    Tomy 👍🙏

  • @shameerahamed3030
    @shameerahamed3030 2 ปีที่แล้ว +1

    Good presentation 👍

  • @Sarahthomas-l5u
    @Sarahthomas-l5u 2 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @sarathkumarjcb6813
    @sarathkumarjcb6813 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼👍🏼

  • @FarzinAhammed
    @FarzinAhammed 2 ปีที่แล้ว +4

    Equality ❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +4

    ഹമുറാബി കോഡിലേതു തൊറയിൽ പകർത്തി അതിൽ നിന്ന് ഖുറാനിലേക്ക് പകർത്തി

  • @ShajithMT
    @ShajithMT 2 ปีที่แล้ว

    Awesome presentation 👏👏

  • @jamespfrancis776
    @jamespfrancis776 2 ปีที่แล้ว +1

    Excellent
    👍🌷❤👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +1

    ആധുനിക ലോകത്തു കോമഡി അസ്വതിക്കാൻ മത ഗ്രന്തങ്ങൾ കേട്ടാലും വായിച്ചാലും മതി

  • @eldonvk7912
    @eldonvk7912 2 ปีที่แล้ว +2

    നല്ല അറിവ് താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @thengolashop4277
    @thengolashop4277 12 วันที่ผ่านมา

    Oru book roopathil kittumo

  • @tthomasvarughese6425
    @tthomasvarughese6425 2 ปีที่แล้ว

    അതിൽ എല്ലാം ഉണ്ട്

  • @shinevalladansebastian7847
    @shinevalladansebastian7847 2 ปีที่แล้ว

    Exelent speach 👍👍👍

  • @shijusachu1522
    @shijusachu1522 2 ปีที่แล้ว +1

    Nicee

  • @TLiqtp
    @TLiqtp หลายเดือนก่อน

    ചില നിരീശ്വര വാദികൾ /യുക്തിവാദികൾആയിട്ടുള്ളവർ.... കരുതുന്നു, .ഈശ്വര വിശ്വാസികളെ.... കുറ്റം പറഞ്ഞാൽ മാത്രമേ, അവരുടെ യുക്തിവാദത്തിന്.... ഒരു ബലം.. ഉണ്ടാകൂ എന്ന തോന്നൽ ആണത്....
    ഒരുവ്യക്തി, അവൻ, ഒരു യുക്തിവാദി എന്ന ലേബലിൽ ആയിരിക്കുന്നത്.... അവന്റെ സ്വന്തം ബോധ്യം ആണ്‌...കാഴ്ചപ്പാട് ആണ്.
    യുക്തിവാദി കൾ,അവരുടെ, സ്വന്തം ബോധ്യത്തെ.... ന്യായീകരിക്കാൻ വേണ്ടി, അഥവാ അവരുടെ വിശ്വാസത്തിനു ഉറപ്പ് / ബലം കിട്ടാൻ വേണ്ടി.... ദൈവ വിശ്വാസത്തെ പരിഹസിക്കേണ്ട ആവശ്യം ഇല്ല..
    യുക്തിവാദി കളുടെ പല.... Open Debate video കളും ശ്രദ്ധിക്കുക......ഈയിടെ ESSENCE ന്റെ VIDEO യിൽ....ഒരു
    ക്രിസ്ത്യൻ പുരോഹിതനെ ക്ഷണിച്ചു വരുത്തി.... പരിഹസിച്ചു വിടുന്നത്........കണ്ടു...
    ഇവർക്ക് അവരുടെ നിരീശ്വര വാദം.... ഉറപ്പിച്ചു നിറുത്തുവാൻ.... എന്തിനാണ്... ഈശ്വര വിശ്വാസി കളുടെ സഹായം????
    ഒരുവൻ ദൈവത്തിൽ വിശ്വാസിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, അവനവന്റെ സൗകര്യം ആണ്‌.
    ദൈവത്തെ യും ഈശ്വര വിശ്വാസത്തേയും പരിഹസിച്ചാൽ..... മാത്രമേ യുക്തിവാദം പൂർണ്ണമാകൂ എന്ന് ഇവരെ ആരോ തെറ്റായി പഠിപ്പിച്ചു വിട്ടിരിക്കുന്നു......
    പക്ഷെ, ദൈവ വിശ്വാസത്തെ അഥവാ വിശ്വാസി കളെ പരിഹസിച്ചാൽ മാത്രമേ... യുക്തിവാദം ഉറച്ചു നിൽക്കൂ എന്ന് പഠിപ്പിക്കുന്നതും മറ്റൊരു അന്ധ വിശ്വാസം അല്ലേ?
    ഞാൻ കണ്ട ,,എസ്സെൻസ് ന്റെ ഒരു video യിൽ,Dr... എന്ന.. ബഹുമതിയുള്ള.....ഒരു യുക്തിവാദി തലവൻ നയിക്കുന്ന.... Debate......ആണത്.. ഒരു ..പുരോഹിതൻ.അവിടെ ..ക്ഷണിക്കപ്പെട്ടു വന്നിട്ടുണ്ട്..... ഈശ്വര വിശ്വാസത്തെകുറിച്ച്, പ്രസംഗിച്ച ഈ പുരോഹിതന് . മറുപടി പറയാൻഉള്ള ഊഴം......മുൻപ് പറഞ്ഞ Dr.... എന്ന പദവി യുള്ള വ്യക്തിക്കായിരുന്നു....മറുപടി പ്രസംഗം, തുടങ്ങും മുൻപേ.... ഇയാൾMIC ൽ....ഒരു ആക്കിയ ചിരി ചിരിക്കുന്നത് കേട്ടു....തൊണ്ടയിൽ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കിയ പരിഹാസം നിറഞ്ഞ ചിരി...അപശബ്ദം പുറപ്പെടുവിക്കുന്നു. ഇയാൾ...... (..ഉടൻ .ഇങ്ങേരുടെ .മൂന്ന് നാലു video കൾ ഞാൻ ശ്രദ്ധിച്ചു.....ആ വീഡിയോ കളിലും ഇങ്ങനെ തന്നെ... ഒരു പരിഹാസം നിറഞ്ഞ ചിരി ചിരിക്കുന്നത് കേട്ടു..)... ഇയാൾ ആരെയാണ് പരിഹസിച്ചു ചിരിക്കുന്നത്? Debate ന് വേണ്ടി ക്ഷണിച്ചു വരുത്തിയ പുരോഹിതനെയോ?അതോ ദൈവത്തെയോ? ദൈവ വിശ്വാസികളെയോ? മാന്യന്മാരെ,ക്ഷണിച്ചു വരുത്തി പരിഹസിച്ചു വിടുക എന്നതാണോ, യുക്തിവാദം കൊണ്ട് ഉദ്ദേശിക്കുന്നത്?
    ഈശ്വര വിശ്വാസത്തെ യും ബൈബിൾ, ഖുർആൻ, ഗീത... യേ പരാമർശിച്ചുള്ള ഏക പക്ഷീയമായ VIDEO കളിൽ... ഒരു POINT പോലും പറയും മുൻപ് ഇയാൾ സ്വയം ചിരിക്കുകയാണ്..... എന്ത് ബോഷ്‌ക് ആണിത്?
    ഒരുവൻ ഫലിതം പറഞ്ഞാൽ, മറ്റുള്ളവർ വേണം ചിരിക്കാൻ....
    ഫലിതം പറഞ്ഞവൻ തന്നെ സ്വയം ചിരിച്ചാൽ... അത്‌ വളിപ്പ് ആണ്‌.....
    ഇയാൾ,എന്തുകൊണ്ട്, മറുപടി പറയും മുൻപ്‌.... ഒരു ആക്കിയ ചിരി ചിരിക്കുന്നു?
    OPEN DEBATE ൽ വരുന്ന ഈശ്വര വിശ്വാസി കൾ ക്കു മാന്യത ഇല്ലേ? അവർ ബഹുമാനത്തിന് അർഹർ അല്ലെന്നാണോ..... ഈ ചിരി പരിഹാസത്തിന്റെ അർത്ഥം?
    യുക്തിവാദി കൾ ക്കു പിടിച് നില്കാൻ.... ഈശ്വര വിശ്വാസികൾ വേണം.
    ദൈവ വിശ്വാസികൾക്ക് പിടിച് നില്കാൻ ദൈവം വേണം....
    അപ്പോൾ, ഈശ്വര വിശ്വാസിക്കും , ഒരു യുക്തിവാദി ക്കും ... തത്വത്തിൽ പിടിച്ച് നില്കാൻ മറ്റൊരു മീഡിയം....വേണം എന്നാണ് മനസിലാകുന്നത്.
    FB യിൽ നോക്കിയാൽ ഈ യുക്തിവാദി കളുടെ POST കാണാം... ഒരു ബൈബിൾ വചനം എടുത്തു..... പരിഹാസചുവയിൽ.... ആക്കി എഴുതി വെച്ചത്... ഇങ്ങനെ പരിഹാസം എഴുതുന്നത് ആണോ യുക്തിവാദം??
    യുക്തിവാദികൾ മാനസിക രോഗികൾ ആണെന്ന്...ഈപരിഹാസം വഴി......തെളിയിക്കാൻ ശ്രമികുക യാണോ ഇവർ?
    ഈശ്വര വിശ്വാസി കളെ സംബന്ധിച്ചിടത്തോളം....ദൈവം, ഉന്നതങ്ങളിൽ നിന്നും, നിരന്തരം ഓരോ വ്യക്തിക്കും വേണ്ടി അയയ്ക്കുന്ന ദൈവീക സംജ്ഞ കളെ സ്വീകരിക്കുവാൻ ഉതകുന്ന തലച്ചോറിന്റെ ഭാഗം....പൂർണ്ണ വളർച്ച എത്തിയ സ്ഥിതിയി ൽ ആണ് ഉള്ളത്......ദൈവീക അരുളപ്പാട് കളെ, ഈശ്വര വിശ്വാസിക്ക്.... സ്വീകരിക്കുവാൻ സാധിക്കുന്നു... ദൈവത്തെ, അനുഭവിക്കാനും കഴിയുന്നു.
    നിരീശ്വര വാദികൾ....ഒന്നുകിൽ, ഈ, ദൈവീക സംജ്ഞ കളെ തട്ടി കളയുന്നവർ ആയിരിക്കാം.. അല്ലെങ്കിൽ, അവരുടെ തലച്ചോറിൽ...ഉള്ള ദൈവീക സംജ്ഞ കളെ സ്വീകരിക്കാൻ ഉള്ള അവയവം...വളർച്ച പ്രാപിക്കാതെ മുരടിച്ചു / ശുഷ്‌കിച്ചു പോയ അവസ്ഥയിൽ ആയിരിക്കാം ഉള്ളത്...
    അപ്പോൾ, Mentally handicaped...അവയവം പൂർണ്ണ വളർച്ച എത്തിയിട്ടില്ലാത്ത ഒരുവ്യക്തി ആയിരിക്കുമോ യുക്തിവാദി ആയി രൂപപ്പെടുക എന്നാണ് സംശയം......സ്വാഭാവികം അല്ലേ?

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +2

    Thanks tomy sir

  • @willyjacob7329
    @willyjacob7329 2 ปีที่แล้ว

    Super 👏👏👏👏

  • @Q4works
    @Q4works ปีที่แล้ว

    Shalu zz അല്ലേ ഇതിന്റെ anchor

  • @ramakrishnancredits7982
    @ramakrishnancredits7982 2 ปีที่แล้ว +2

    👏👏👏👏👌👌👌👌👍🙏

  • @adhunikmlal4033
    @adhunikmlal4033 2 ปีที่แล้ว +2

    🔥🔥

  • @pradeepchellappanchellappa9065
    @pradeepchellappanchellappa9065 2 ปีที่แล้ว +1

    🌹🌹🌹

  • @ajeshvalliyel2935
    @ajeshvalliyel2935 2 ปีที่แล้ว +1

    👍👍👍👍

  • @daisypraveen3713
    @daisypraveen3713 2 ปีที่แล้ว

    NXT waiting for RC

  • @ASANoop
    @ASANoop 2 ปีที่แล้ว +2

    ♥️💥👍🏼

  • @reshmajayendranv9307
    @reshmajayendranv9307 2 ปีที่แล้ว +1

    ❣️❣️

  • @00badsha
    @00badsha 2 ปีที่แล้ว +2

    Tomy ❤

  • @salimp8652
    @salimp8652 2 ปีที่แล้ว +4

    RC യുടെ മതിപ്പ് കുറഞ്ഞെങ്കിലും Tommy യെ വളരെയധികം സ്നേഹിക്കുന്നു. ടോമിക്ക് ഒന്നര മണിക്കൂറെങ്കിലും വേണമായിരുന്നു എന്നൊരു തോന്നൽ.

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 6 หลายเดือนก่อน

    No doubt, you are deceiving people🤔

  • @praveenanand113
    @praveenanand113 14 วันที่ผ่านมา

    Bible sathyam annu ennu tomy vilichu paraunnu

  • @giginbabu2184
    @giginbabu2184 2 ปีที่แล้ว

    Well presented 👏👏

  • @bijudaredevils
    @bijudaredevils 2 ปีที่แล้ว +2

    Sorry we have american youtube channel called crossexamined to help Christians deal with atheism

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💜💜💜💜

  • @alexabrahamful
    @alexabrahamful 2 ปีที่แล้ว +1

    👍👍👍👍👏👏👏

  • @onehuman9709
    @onehuman9709 2 ปีที่แล้ว +1

    🤲

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว

      മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ കുത്തനബി

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +4

    റ്റോമി സർ നമസ്കാരം

  • @nazarkm5767
    @nazarkm5767 2 ปีที่แล้ว +1

    തെളിവുകൾ നയിക്കുന്ന തിനുവേണ്ടിയുളള പ്രഭാഷണ०.

  • @manojsimon316
    @manojsimon316 2 ปีที่แล้ว

    Super dear

  • @alantavinod5427
    @alantavinod5427 2 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @rethukrishnan4208
    @rethukrishnan4208 2 ปีที่แล้ว

    Super

  • @anoopravi-atheos
    @anoopravi-atheos 2 ปีที่แล้ว +2

    👍👍🔥

  • @NSR101
    @NSR101 ปีที่แล้ว

    "എതിർ വാദം ഉയർത്തിയ ആരെയും ഞങ്ങൾ അടിച്ചമർതിയിട്ടില്ല".... എൻ്റെ വചസ്പതി...നല്ല കോമഡി😂😂

  • @benz823
    @benz823 2 ปีที่แล้ว +2

    👍❤👌

  • @TheAdru
    @TheAdru 2 ปีที่แล้ว

    Tomy 🌹❤

  • @jamshi8691
    @jamshi8691 2 ปีที่แล้ว +1

    ❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    👍👍👍👍👍👍👍💕💕💕💕

  • @Pankajashan1
    @Pankajashan1 2 ปีที่แล้ว +1

    കുട്ടികൾക്കും കാൽനട യാത്രക്കാർക്കും ജീവന് ഒരു വിലയും സർക്കാർ നൽകുന്നില്ല : പൊതു വഴികളിൽ പടികളുടെ ശല്യം വർദ്ധിക്കുന്നു

  • @shajiviswam
    @shajiviswam 2 ปีที่แล้ว +1

    പ്രേമത്തിന് കണ്ണില്ല എന്നത് ഇപ്പോഴും മാറിയിട്ടില്ല 😅😅

  • @rajanc.d3120
    @rajanc.d3120 10 วันที่ผ่านมา

    Ivaneyokke entha parayendathu.....

  • @sures.3623
    @sures.3623 18 วันที่ผ่านมา

    നന്ദി, നമസ്കാരം മലയാളത്തിലാണ് മൊഴിഞ്ഞത്.
    ഇത് ഹിന്ദുക്കൾ പറയുന്നതാണ്.

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว +3

    2- മി 40 സെക്കന്റിൽ അവിവാഹിതയായ ബ്രാഹ്മണപ്പെൺ കുട്ടിമരിച്ചാൽ ശവഭോഗം നടത്തണമെന്നുണ്ടെന്ന് പറഞ്ഞുവല്ലൊ - ഏത് ഗ്രന്ഥത്തിൽ ?

    • @Enhasart
      @Enhasart 2 ปีที่แล้ว

      🙄🤭 അപ്പോൾ നിങൾ ഭാക്കി പറഞതോകേ മറ്റു ഗ്രന്ഥതതിൽ ഉളളതാണെനനാണോ കരുതിയിരിക്കുന്നത് ❓️ ഇവറ്റകളുടെ നാവിറ്റേ തുബതേയക് തലചോർ എറിഞു കൊടുക്കാതെ ഗ്രന്ഥങൾ എല്ലാം ഒന്നു വായിച്ചു നോക്കികൂടേ❓️ ആരോട് പറയാൻ ആര് കേൾകാൻ ഇവറ്റകൾ ഈ നൂറ്റാണ്ടിലും ജനങളേ പറ്റിച്ചു ജീവിക്കുന്നു🤦🤷‍♂️🤸‍♂️

    • @raveendranpk8658
      @raveendranpk8658 2 ปีที่แล้ว +1

      @@Enhasart പറഞ്ഞതിന്റെ തെളിവു കിട്ടണമെന്ന് തോന്നി - കിട്ടിയാ ൽ അവസരം കിട്ടിയാൽ എടുത്തുദ്ധരിയ്ക്കാമല്ലൊ - ഏത് ഗ്രന്ഥങ്ങളെക്കുറിച്ചായാലും തെളിവുണ്ടെങ്കിലേ സ്വീകരിയ്ക്കാനൊക്കും. അല്ലെങ്കിൽ ഒക്കുകേല -

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@raveendranpk8658 👏👏 Le Tom: കഥയിൽ ചോദ്യം ഇല്ല 🤭😆😆
      തെളിവ് കിട്ടിയിട്ടു കണ്ടെത്തുക എന്നു പറഞു ഇരിക്കാതെ സ്യയം ഒന്നു check ചെയ്തൂടേ സത്യം തന്നേ ആണോ എന്ന്😬😇😇🤸‍♂️

    • @raveendranpk8658
      @raveendranpk8658 2 ปีที่แล้ว +1

      @@Enhasart ഏത് ഗ്രന്ഥത്തിൽ ഏത് ഭാഗത്തെന്ന് പറഞ്ഞാൽ ചെക്ക് ചെയ്യാനെളുപ്പമല്ലെ ? തെളിവ് കാണിയ്ക്കയല്ലേ വേണ്ടത് ?

    • @Enhasart
      @Enhasart 2 ปีที่แล้ว

      @@raveendranpk8658 ഞാൻ ഇത്രയും പറഞ്ഞത് worsted തെളിവ് കാണിച്ചാൽ സത്യം നിങൾ തിരിചറിയിലേ 🤭 എന്താടോ തല worke ചെയ്യാത്തേ🤦🤸‍♂️

  • @azure_wings
    @azure_wings 2 ปีที่แล้ว +1

    👏

  • @PradeepKumar-tt4vm
    @PradeepKumar-tt4vm 4 หลายเดือนก่อน

    ഹിന്ദുവിന് ദൈവം കൊടുത്ത ഒരു പുസ്തകത്തിന്റെ പേരു പറയു

  • @Ratheesh_007
    @Ratheesh_007 2 ปีที่แล้ว

    💝

  • @AJ-lk9xr
    @AJ-lk9xr 2 ปีที่แล้ว

    As a catholic I follow Jesus, Old Testament is just a reference. Most preachers will threaten believers showing what is in Old Testament, that’s for Jewish. God is love! God doesn’t keep vengeance. Christians must not waste time behind preachers who threaten us with Old Testament. Jesus came for sinners and sick people. So I think this apologetic man’s preaching is irrelevant to anyone who genuinely follow Christ!

  • @franciskm4144
    @franciskm4144 2 ปีที่แล้ว

    Christ says that law is inscribed in heart and not in text. Law is self projection 🎉 Text kills and spirit gives Life 🎉

  • @chandrikachandrann
    @chandrikachandrann 2 ปีที่แล้ว +1

    ഹോ 🤔 🙏 നമിച്ചു! സർ...

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +1

      എന്തിനു? ഏറ്റവും കൂടുതൽ മറ്റുള്ളവരെ വിദ്യാഭ്യാസത്തിന്റെ പേരിൽ പരിഹസിക്കുന്നത് യുക്തി വാദികളാണ്.. ചന്ദ്രിക അതിന്റെ തെളിവാണ്... ചിലർ SIR ആണ്.. ചിലർ നിങ്ങള്ക്ക് ബ്രോ ആണ്.. ഞാൻ ശ്രദ്ധിക്കാറുണ്ട് .. ആരിഫ് ഹുസൈൻ സാർ ആവുമ്പോ ലിയാകത്തു അലി ബ്രോ ആവും .. ഉം നടക്കട്ടെ .

    • @chandrikachandrann
      @chandrikachandrann 2 ปีที่แล้ว +1

      @@krishnakrishnakumar2587 അവർ ഒരിക്കലും വിദ്യ ഭ്യ സത്തെ കുറ്റപ്പെടുത്തില്ല ബ്രോ 😎😎.... എനിക്ക് എല്ലാം യുതിവാദികളെയും ഇഷ്ടം ആണ്.. 🌹🌹🌹

    • @febi.r8736
      @febi.r8736 2 ปีที่แล้ว

      @@krishnakrishnakumar2587 wat u mean

    • @skariapj1798
      @skariapj1798 3 หลายเดือนก่อน

      ​@@krishnakrishnakumar2587
      എന്തോന്ന്... എന്തോന്ന് ??