ELLUM KAPPAYUM |ഷാപ്പിലെ എല്ലും കപ്പയും പൊളി സാനം

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @rajithlal4248
    @rajithlal4248 4 ปีที่แล้ว +116

    കിടിലൻ ഐറ്റം, ആ ഉള്ളി അരിയുന്നത് ഗിന്നസ് ബുക്കിൽ കൊടുക്കണം
    നാടൻ രുചികളുടെ ഏഴാം തമ്പുരാന് അഭിവാദ്യങ്ങൾ

  • @visrutha8403
    @visrutha8403 4 ปีที่แล้ว +105

    ഉഫ് സവോള അരിയുന്നത്‌ പൊളിച്ചു 🔥🔥😲😲😲കണ്ണുതള്ളിപ്പോയി 😮 kappabiriyani polichu level 😄😄

    • @aruns740
      @aruns740 2 ปีที่แล้ว

      😊😊

  • @himeshkm2543
    @himeshkm2543 4 ปีที่แล้ว +279

    എന്നാലും ആ സബോള അരിയൽ... 🙄🙄🙄

    • @ROYAL88-w3p
      @ROYAL88-w3p 4 ปีที่แล้ว +15

      അതുതന്നെ 🙆‍♂️😳 കട്ടിങ് ബോർഡ്‌ വച്ച് സൂക്ഷിച്ച് പതുക്കെ കട്ട്‌ ചെയ്തിട്ടും കൈ മുറിക്കുന്ന ലെ ഞാൻ 😁

    • @SaiKumar-wk4mk
      @SaiKumar-wk4mk 4 ปีที่แล้ว +5

      തേങ്ങാ വെട്ടുന്നതുേ പോലെ

    • @remadevi9732
      @remadevi9732 4 ปีที่แล้ว +1

      Super

    • @sajeshthalassery1687
      @sajeshthalassery1687 4 ปีที่แล้ว +2

      Ente sabola chettaaa😂

    • @naaztn1392
      @naaztn1392 4 ปีที่แล้ว +1

      സത്യം

  • @harikumar6501
    @harikumar6501 4 ปีที่แล้ว +105

    സവാള അങ്ങനെ കൈയിൽ വച്ചു മുറിക്കുന്നതെ അപാര കഴിവ് തന്നെ

  • @sanalkumarpv2234
    @sanalkumarpv2234 4 ปีที่แล้ว +25

    ചേട്ടൻ നല്ല വൃത്തിയായി പാചകം ചെയ്യുന്നു
    ചേട്ടന്റെ മകൻ കൊള്ളാല്ലോ
    ക്യൂട്ട് മകൻ

  • @JincyAaron
    @JincyAaron 4 ปีที่แล้ว +46

    ഞാൻ ആദ്യമയിടാ ഈ ചാനൽ കാണുന്നേ, തനി നാടൻ... പച്ചയായ അവതരണം..... കൊള്ളാം, 👍👍👍

  • @tinuvarghese5813
    @tinuvarghese5813 3 ปีที่แล้ว +27

    സവാള അറിയുന്നത് അടിപൊളി കറി വെയ്കുന്നത് അതിനേലും സൂപ്പർ. അവരോട് ആ എല്ലെങ്കിലും ബാക്കി വെയ്ക്കാൻ പറയണം ♥️♥️♥️

  • @joesbenny2029
    @joesbenny2029 4 ปีที่แล้ว +63

    സൂപ്പർ .
    ഇങ്ങനെ സവാള അരിയുന്നത് ലോകത്ത് താങ്കൾ മാത്രമേ ഉണ്ടാകൂ .
    സമ്മതിച്ചു .

  • @Rahulrahul-yz3xu
    @Rahulrahul-yz3xu 4 ปีที่แล้ว +54

    വീഡിയോ കാണുന്നതിന് മുൻപ് കമന്റ് നോക്കിയവർ ഉണ്ടോ ✌️✌️

  • @rakeshmuralivlogs4692
    @rakeshmuralivlogs4692 4 ปีที่แล้ว +14

    വളരെ നല്ല അവതരണം.... നാടൻ രീതിയിൽ ഉള്ള പാചകം.... ചേട്ടൻ പൊളി ആണ്... ആശംസകൾ

  • @sarathsarath8171
    @sarathsarath8171 4 ปีที่แล้ว +47

    കിടിലൽ ചേട്ടാ അടിപൊളി സാധാരണ എലാവരും പരിക്ഷണ പാചകമായി വരാ,, ചേട്ടൻ ജനപ്രിയ ഐറ്റം തന്നെ ചെയുന്നു വളരെ അനായാസമായി. all the best

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +4

    കപ്പ വെട്ടുന്നതുപോലെയാ സവാള അറിയുന്നത്...സൂപ്പർ 😍😍

  • @josephgeneralqatarkspe3644
    @josephgeneralqatarkspe3644 4 ปีที่แล้ว +4

    ചേട്ടോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു to വായിൽ കപ്പലോടിക്കാം ആ അവതരണശൈലി ആ ഉള്ളി കട്ട് ചെയ്യുന്ന രീതി അടിപൊളി പൊളിച്ചു ചേട്ടാ പൊളിച്ചു

  • @naufalmohammed6336
    @naufalmohammed6336 4 ปีที่แล้ว +13

    ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പാചകത്തിന് ഇടയിൽ ആ കൊച്ചു പറയുന്നകാര്യം കേട്ട് അതിനു മറുപടി പറയുന്ന അച്ഛനെയാണ്

  • @shynavava2924
    @shynavava2924 2 ปีที่แล้ว +1

    ഞാൻ ഇത് ഉണ്ടാക്കാൻ നോക്കിയപ്പോ ചേട്ടന്റ ചാനൽ ആണ് കണ്ടത് ഒരുപാട് ഇഷ്ട്ടം തോന്നി, സപ്പോർട്ട് ചെയ്തിട്ടുണ്ട്,ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🙏🙏🙏

  • @geethadonyphilip1850
    @geethadonyphilip1850 4 ปีที่แล้ว +14

    എല്ലാവരും ഒന്നിച്ചു കഴിക്കുന്ന കാണാൻ എന്തു രസമാ😀

  • @DrDivyaNair
    @DrDivyaNair 4 ปีที่แล้ว +88

    ഞങ്ങൾ വന്നാൽ ഇതുപോലൊക്കെ ഉണ്ടാക്കി തരുമോ.

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +21

      tharam👌

    • @DrDivyaNair
      @DrDivyaNair 4 ปีที่แล้ว +12

      @@naatturuchikal ഒരു ദിവസം വരാം

    • @anoopanandan1898
      @anoopanandan1898 4 ปีที่แล้ว +22

      @@DrDivyaNair pokunnathukollam but cocking cheyyanulla items koodi kondupokanam. Freeaayi kazhikkamennu vicharikkaruthu.

    • @sk526
      @sk526 4 ปีที่แล้ว

      th-cam.com/video/ANmCsunbPMA/w-d-xo.html

    • @sarathchandran8889
      @sarathchandran8889 4 ปีที่แล้ว +2

      Njannn undakki tharalooooo !!!

  • @maanuvengara970
    @maanuvengara970 4 ปีที่แล้ว +1

    ഞാനിപ്പോ ഈ ചാനലിന് അടിമയായി ഇന്നലെ മുതൽ നല്ല റെസിപ്പീസ് &നല്ല അവതരണം

  • @airon3601
    @airon3601 3 ปีที่แล้ว +9

    Chetante ariyal kandal ariyam chetan super cook anennu.👌

  • @anumolabraham3935
    @anumolabraham3935 4 ปีที่แล้ว +6

    എനിക്കു ഏറ്റവമധികം ഇഷ്ടമുള്ള ഫുഡ് thanks ചേട്ടാ

  • @Cat-es9rq
    @Cat-es9rq ปีที่แล้ว

    എന്ത് രസമാണ് നാട്ടിൻപുറത്തു എല്ലാവരും കൂടി ഇങ്ങനെ ഉണ്ടാക്കി കഴിക്കുന്നത്

  • @vipin4060
    @vipin4060 4 ปีที่แล้ว +1

    കപ്പയും ബീഫിന്റെ എല്ലും തമ്മിലുള്ള ഒരു കോമ്പിനേഷൻ ഒരു അസാമാന്യ രുചിയാണ് എന്നുള്ളത് കഴിക്കാത്തവർ കഴിച്ചാൽ മാത്രമേ മനസിലാവുകയുള്ളൂ. ഒരിക്കലും പ്രതീക്ഷിക്കില്ല ഇതിന്റെ രുചി. ബീഫിന്റെ ഇറച്ചിയോടുകൂടിയ വാരിയെല്ല്(മുഴനെഞ്ച്‌) ആണ് എല്ലും കപ്പയും അഥവാ കപ്പബിരിയാണിക്ക് ഏറ്റവും അനുയോജ്യം. കൂടുതലായും കോട്ടയം, ഇടുക്കി,കണ്ണൂർ വയനാട് ഭാഗങ്ങളാണ് ഇതിനു പേരുകേട്ട സ്ഥലങ്ങൾ. ഒരുപാട് പേർ ഇത് ഇതുവരെയും കഴിച്ചിട്ടില്ല എന്നും അറിയാൻ കഴിയുന്നുണ്ട്..

  • @kichukichumon2934
    @kichukichumon2934 4 ปีที่แล้ว +8

    സൂപ്പർ നല്ല നാടൻ സ്റ്റൈൽ അ അടിപൊളി ഫായ് 👍👍👍👌👌

  • @mundethallhomegarden7162
    @mundethallhomegarden7162 4 ปีที่แล้ว +29

    ആ കുട്ടിയെ ചൂടുള്ള ഉരുളി ക്കടുത്ത് നിർത്തിയത് ശരിയായില്ല...മുൻപ് ഒരു കുട്ടി തിളക്കുന്ന സാമ്പാറിൽ വീണ ഒരു സംഭവം ഉണ്ടായിട്ടുണ്ട്... ശ്രദ്ധിക്കുക...

    • @abhilasht.k3685
      @abhilasht.k3685 4 ปีที่แล้ว +2

      Seriyanu athu ente frdnte makanayrunnu

    • @djgaming8352
      @djgaming8352 5 หลายเดือนก่อน

      ​@@abhilasht.k3685thallalle😂😂😂😂

  • @christythomas4911
    @christythomas4911 3 ปีที่แล้ว +3

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ പരിപാടി കണ്ട് അനേകായിരം Subscriber' s ഉണ്ടായി അനേകായിരം ഈ ചാനൽ മു൯ നിരയിൽ എത്തട്ടെ.

  • @sush2986
    @sush2986 4 ปีที่แล้ว +2

    Allenkilum e naadan aaalkkar food undakkunna kanan thanne oru aiswryaaa🥰🥰🤩🤩🤩🤩

  • @sucylucka1706
    @sucylucka1706 3 ปีที่แล้ว +2

    Soooper ആ കുഞ്ഞൻ ചെറു മകനാ? എന്തായാലും അവനെ അടുപ്പിന്റെ
    അടുത്ത് നിർത്തരുത് ശ്രദ്ധിക്കുക.
    😍😍😍😋😋😋

  • @bibinbinoy9084
    @bibinbinoy9084 3 ปีที่แล้ว +14

    ചേട്ടൻ്റെ സവോള അരിയൽ എൻ്റെ പെന്നൊ ആദ്യം മായിട്ട കാണണെ

  • @seenamayooseenamayooseenam7227
    @seenamayooseenamayooseenam7227 2 ปีที่แล้ว

    ചേട്ടന്റെ ഐറ്റംസ് എല്ലാം ഞാൻ ഉണ്ടാക്കിനൊക്കാറുണ്ട് ഒരു രക്ഷയില്ല ചേട്ടാ അത്രക് സൂപ്പർ

  • @rejirjspace5415
    @rejirjspace5415 4 ปีที่แล้ว +9

    ഉപ്പിട്ട കഞ്ഞിയും കുടിച്ചു കൊണ്ടിരുന്നു കാണുന്ന ലെ ഞാൻ

    • @sangeethjoseph7377
      @sangeethjoseph7377 3 ปีที่แล้ว

      വല്ലപ്പോഴും പണിക്ക് പോ...

  • @learnerithere
    @learnerithere 3 ปีที่แล้ว +2

    ellum kappayum kittunna nalla shop ariyamo?? pandu 2006 il changanasseriyil oru kadayil ninnum kazhichittund. busstandintae aduthu. pakse pinne palapravisyam aa kada nokkiyenkilum kandethanayittilla....

  • @Sinto11
    @Sinto11 ปีที่แล้ว

    കല്ലിയാന്ണ തലേന്ന് നാട്ടിൻ പുറത്തു ഉണ്ടാകുന്ന ഒരു feel. Supper 👌👌👌👌🔥

  • @jinipreeth3405
    @jinipreeth3405 4 ปีที่แล้ว

    Chetaa innale thanne njaan undaaki. Adipoi aairunnu. Enthu undaki koduthaalum kuzhappamila ennu mathram paraunna nte bharthaavu paranju innathe cooking porichu nu. Super taste. Thanks chetaa.

  • @vijayanappu9482
    @vijayanappu9482 4 ปีที่แล้ว +1

    കറി സൂപ്പർ.. മോൻ കുട്ടൻ അതിലും സൂപ്പർ , 😍😍😍😍😘😘😘😘😘😘😘😘

  • @aneeshanirudhan3275
    @aneeshanirudhan3275 4 ปีที่แล้ว +6

    സൂപ്പർബ് ചേട്ടാ. ഉള്ളി അരിയക്കം സൂപ്പർ 👍👍. പിന്നെ ചേട്ടാ കുട്ടിയെ കൊണ്ട് ചെയ്യിക്കല്ലേ അത് റിസ്ക് ആണ്. 🥰🥰🥰❤️❤️❤️❤️

  • @muhammedrishadasrishad3107
    @muhammedrishadasrishad3107 4 ปีที่แล้ว +1

    സവാള അരിയൽ കിടു

  • @steephenp.m4767
    @steephenp.m4767 4 ปีที่แล้ว +1

    Ellum kappayum, good video, thanks

  • @shreyaofficial7522
    @shreyaofficial7522 3 ปีที่แล้ว +1

    ചേട്ടൻ അരിയുന്നത് കാണാൻ സൂപ്പർ

  • @rejithamolpk1070
    @rejithamolpk1070 4 ปีที่แล้ว +3

    ചേട്ടാ നാളെ സൺ‌ഡേ ഞങ്ങൾ ഇതു ഉണ്ടാക്കും ചേട്ടൻ പൊളിയാണ്

  • @കൊച്ചുമാമൻ
    @കൊച്ചുമാമൻ 3 ปีที่แล้ว

    മഞ്ഞപിത്തം വന്നു പഥ്യം നോക്കി കൊണ്ടിരിക്കുന്ന ഞാൻ, എന്റെ അമ്മോ.. എന്റെ പൊന്നു ചേട്ടാ സൂപ്പർ അവതരണം. Ads ഇല്ലാത്തത് കൊണ്ട് സമാധാനത്തോടെ കണ്ടിരിക്കാം. നാളെ രാവിലെ ബ്ലഡ്‌ ഒന്ന് കൂടി നോക്കണം. ബിലിറൂമിൻ കൂടിയോ എന്ന്. ചേട്ടന്റെ പേര്?

  • @rajeshprabhu.r8764
    @rajeshprabhu.r8764 4 ปีที่แล้ว +2

    നല്ല കോഴി ഇറച്ചിയും നല്ല ബീഫും കഴിച്ചു കൊണ്ടിരുന്ന ചേട്ടനാ ലോക്കഡോൺ വന്നതിൽ പിന്നെ കപ്പയും എല്ലും കഴിക്കേണ്ടി വന്നല്ലോ എന്റെ ഈശ്വരആ

  • @fayasfayass4089
    @fayasfayass4089 4 ปีที่แล้ว +4

    ചേട്ടൻ സംസാരം സൂപ്പർ ഇനിയും നല്ല വീഡിയോ ആയി വരണം 😘😍😘😘😍😍😍

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว

      റിപ്ലൈ ഇല്ലല്ലോ?? ഇതാണ് ഇദ്ദേഹത്തിന്റെ പ്രശ്നം എത്ര coment ഇട്ടാലും love sticketr അല്ലാതെ മറുപടി ഒന്നും ഉണ്ടാകില്ല

  • @syamrajsyam8705
    @syamrajsyam8705 4 ปีที่แล้ว

    കപ്പ കൊത്തി അറിയുന്ന പോലെ ആണല്ലോ സവാള അറിയുന്നത്.
    കൊള്ളാം റെസിപ്പി super 👍

  • @indhuindhu1789
    @indhuindhu1789 4 ปีที่แล้ว +1

    Chettaye de vedio sthiram kanunna njan.😁😁super chettaye

  • @rajeshkthampy5330
    @rajeshkthampy5330 3 ปีที่แล้ว +2

    എന്റെ ചേട്ടാ നിങ്ങൾ ഒരു മാസ് ആണ് നിങ്ങളുടെ സവോള അരി ച്ചിൽ

  • @prasanthr6321
    @prasanthr6321 4 ปีที่แล้ว +2

    Chettaa videos okke super anu ketto, pinne chettan ee avatharana reethi maattaruthe, chettante ee samsarom avatharanom aanu nallath, ingane thanne mathi, chettane valare ishtamanu, iniyum ithupole nalla videos cheyyan sadhikatte, chettanu nallathu varatte, prarthana appolum undavum😊 , God bless you ❤❤💖💖💖💖

    • @ShajinasKitchen
      @ShajinasKitchen 3 ปีที่แล้ว

      👌🏻👌🏻👌🏻👌🏻

  • @mrbabyblade9022
    @mrbabyblade9022 4 ปีที่แล้ว +10

    കപ്പയും എല്ലും 💥💥
    അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്
    ഇജ്ജാതി ഐറ്റം

  • @sharushanus771
    @sharushanus771 4 ปีที่แล้ว +2

    കണ്ടിട്ടു വായിൽ വെള്ളം വന്നു 👌👌👌👌👌👌

  • @christythomas4911
    @christythomas4911 3 ปีที่แล้ว

    കാണുമ്പോൾ തന്നേ നാവിലൂടെ വെള്ളം ഊതുന്നതു. 😋

  • @SK-wonderer
    @SK-wonderer 3 ปีที่แล้ว

    Vaayil kappolodunnu..... Last elayilek vekkunnath kanditt........😋😋😋😋😋

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 ปีที่แล้ว +1

    സബോള അരിയുന്നത് കണാൻ നല്ല രസം...

  • @sabinsunny6397
    @sabinsunny6397 3 ปีที่แล้ว +1

    അടിപൊളി ചേട്ടാ സൂപ്പർ

  • @geethuvipindas5403
    @geethuvipindas5403 4 ปีที่แล้ว +3

    അടിപൊളി ചേട്ടാ കണ്ടിട്ട് വായിൽ വെള്ളം വന്നു 😋😋😋😋

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว

      താങ്കളും ഒരു ചാനെൽ തുടങ്ങി ഇതുപോലെ ഓക്കേ ഉണ്ടാക്കി വീഡിയോ വിട്. ഫുൾ സപ്പോർട്ട് തരാം ✌️✌️😀

    • @geethuvipindas5403
      @geethuvipindas5403 4 ปีที่แล้ว

      @@bhuvaneshramakrishnan4457 😁👍

  • @marthakl2323
    @marthakl2323 4 ปีที่แล้ว +3

    കൊതിയാവുന്നു കണ്ടിട്ട്❤️❤️❤️❤️❤️❤️❤️

  • @ajayunnikrishnan8349
    @ajayunnikrishnan8349 4 ปีที่แล้ว +3

    സവാള അരിയൽ പൊളിച്ചു

  • @sarathk7482
    @sarathk7482 4 ปีที่แล้ว +2

    ചേട്ടാ ഷാപ്പിലെ കപ്പയും panniyum ഒരു വീഡിയോ cheyyo....??

  • @jyothishjyo900
    @jyothishjyo900 4 ปีที่แล้ว +16

    Onion 🧅 cutting polii Anna

  • @kuttankuttan5596
    @kuttankuttan5596 4 ปีที่แล้ว +6

    അടി പൊളി തകർത്തു സൂപ്പർ 🤤🤤🤤🤤🤤🤤

  • @ആലിച്ചൻഅഴകത്ത്
    @ആലിച്ചൻഅഴകത്ത് 4 ปีที่แล้ว +2

    ലളിതം...മനോഹരം

  • @narayananpm3127
    @narayananpm3127 4 ปีที่แล้ว +5

    വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം ഉണ്ട്. കണ്ടാലേ അറിയാം ടേസ്റ്റ് എന്താണെന്ന്. ആശംസകൾ.

  • @subaidaparammal1
    @subaidaparammal1 5 หลายเดือนก่อน

    സവാള അരിയൽ സൂപ്പർ

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว

    Assistant sooper 💐💐💐

  • @Bigbro205
    @Bigbro205 3 ปีที่แล้ว +2

    ഇതൊക്കെ കണ്ടു പഠിക്കുന്ന കൊച്ചു വളരുമ്പോ ഒരു നളൻ ആവാൻ ചാൻസ് ഉണ്ട്

  • @chikukanjirathinkal127
    @chikukanjirathinkal127 4 ปีที่แล้ว +11

    എത്ര ഹോട്ടൽ കയറി കഴിച്ചാലും ഷാപ്പിലെ കറിയുടെ അത്രയും എത്തതില്ല ,,,,,,,,,,,,,,,,,,,,,

  • @bindukumaryoy9888
    @bindukumaryoy9888 หลายเดือนก่อน

    സൂപ്പർ. Very nice🥰

  • @ratheeshkumar2857
    @ratheeshkumar2857 3 ปีที่แล้ว

    Ethu polichu 🤣🤣 last Aa chetten paranjapole adipoli taste

  • @anilkk6763
    @anilkk6763 3 ปีที่แล้ว

    Super kothipichu kallanjalo chetta..

  • @Shiji123
    @Shiji123 3 ปีที่แล้ว

    Such a humble personality…

  • @vipinvm680
    @vipinvm680 2 ปีที่แล้ว +1

    God bless your family

  • @sathyasanjay9538
    @sathyasanjay9538 4 ปีที่แล้ว

    Chetta super adipowli iniyum nalla videos cheyyanam

  • @Jobinvgeorge
    @Jobinvgeorge 4 ปีที่แล้ว +1

    Koppp kothi vannuuuuu🤤🤤🤤🤤

  • @shinymohan2590
    @shinymohan2590 4 ปีที่แล้ว

    nallapole.. nallapole... nallathanu super.

  • @rajmen1
    @rajmen1 6 หลายเดือนก่อน

    മല്ലി ഇല ഒഴിവാക്കിയാൽ സൂപ്പർ ആണ് ബ്രോ.

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 ปีที่แล้ว +1

    Ulli ariyunnathu kalakkii😁😂..😂..
    Allagilum nammall kollamkaru poli allea

  • @maneeshsahib400
    @maneeshsahib400 4 ปีที่แล้ว +2

    I'm really jealous of your onion cutting....how nicely you prepared ellum kappayum...very good ..👌👌👌👌👌👌

    • @shizafathima8427
      @shizafathima8427 4 ปีที่แล้ว +1

      എല്ലും കപ്പയും .ഇംഗ്ലീഷിൽ തന്നെ പറയാമായിരുന്നു..എന്നാൽ മൂപ്പർക്ക് മനസ്സിലാവുമായിരുന്നു..ഇതിപ്പോ മുപ്പർക് ഒന്നും മനസ്സിലാവ്‌ലാ

    • @maneeshsahib400
      @maneeshsahib400 4 ปีที่แล้ว

      @@shizafathima8427 moopparkk manassilayi...atondanallo love vittath...😉

  • @vinukarthi1351
    @vinukarthi1351 3 ปีที่แล้ว

    Chetta adipoli super

  • @vinugambadi9831
    @vinugambadi9831 4 ปีที่แล้ว +1

    സൂപ്പർ അണ്ണാ

  • @vimal0212
    @vimal0212 4 ปีที่แล้ว +27

    Dislike അടിച്ചവൻമാർക്ക് വയറ്റിളക്കം പിടിക്കട്ടെ !!

  • @sandeeppoulose1056
    @sandeeppoulose1056 4 ปีที่แล้ว

    Supr chettaa...ath kandal thanney ariyam..😘😘😋👌

  • @BijisKitchen
    @BijisKitchen 4 ปีที่แล้ว +5

    Adipoli echiri kittiyarunnel 😋😋😋😋

  • @pickpocket7695
    @pickpocket7695 4 ปีที่แล้ว +1

    സവാള കട്ടിങ്ങ് അടിപൊളി..!!👌

  • @DileepKumar-of4vn
    @DileepKumar-of4vn 4 ปีที่แล้ว

    Vayil vellamoorunnu noted. 👌👌👌👌

  • @keralarightnow
    @keralarightnow 4 ปีที่แล้ว +6

    സവാള ഇങ്ങനെയും ariyam അല്ലേ😉😉🙄🙄

  • @vishnukk7793
    @vishnukk7793 4 ปีที่แล้ว +7

    തുടക്കം ഒരു ഹായ് പറഞ്ഞ് തുടങ്ങാട്ടോ

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 ปีที่แล้ว +2

      ഇദ്ദേഹം hi പറയില്ല നല്ലത് പോലെ റിപ്ലയും തരില്ല. അങ്ങനെത്തെ ഒരു പാവം മനുഷ്യനാണ് 🤩

  • @arshasworldofhappiness3716
    @arshasworldofhappiness3716 4 ปีที่แล้ว

    Ellum kappayum preparation adipoli kanumbole kothiyavunnu.

    • @josephpraveen479
      @josephpraveen479 3 ปีที่แล้ว

      Super preparation tasty but masala kooduthal nammal adika naal umdavilla

  • @saran6388
    @saran6388 3 ปีที่แล้ว +1

    Anna super naa🤩🤩🤩

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว

    സൂപ്പർ bro കണക്കുമ്പോൾ തന്നെ അറിയാം കിടു ആണെന്ന്

  • @sajimon4528
    @sajimon4528 4 ปีที่แล้ว +1

    Poli machane

  • @shylajajoyshylajajoy8556
    @shylajajoyshylajajoy8556 2 ปีที่แล้ว

    സൂപ്പർ ചേട്ടാ 🎉🎉🎉

  • @ronymonkv
    @ronymonkv 4 ปีที่แล้ว

    Aniyan chetta powli

  • @vijaykumarr9953
    @vijaykumarr9953 2 ปีที่แล้ว

    Kappa enthaannu manassilaayi. Ellu ennu paranjathu pidikitteella. Irachi ennu idacku parayunnundu. Pinne ethranerem vevichaalum ellu vekilla chettaa. Irachi ennangu paranjaal pore?

  • @girijaraghavan3910
    @girijaraghavan3910 4 ปีที่แล้ว +5

    പുരോഗമനം ഒണ്ടു, 👍.
    സവാള ചീനീ അരിയും പോലെ 😁. കൊച്ചു കുട്ടികളെ അടുപ്പിന്റെ അടുത്തു നില്കാൻ അനുവദിക്കരുത്. പാചകവും നാടൻ അവതരണ ശൈലി യും നാടൻ 👌

    • @harishsreenivasan8965
      @harishsreenivasan8965 4 ปีที่แล้ว

      Ella pachakagalum sraddayode kanunnu. Thank nadan karikal nadan sailil ellam super. Best of luck.

  • @Seenathsulthan
    @Seenathsulthan ปีที่แล้ว

    സവാള അരിഞ്ഞത് പൊളിച്ചു

  • @saisimna2377
    @saisimna2377 4 หลายเดือนก่อน

    Super.. Mouth watering

  • @janithjayan
    @janithjayan 4 ปีที่แล้ว +11

    സവാള അരിയുന്നത് കണ്ട് ഞെട്ടി മാമ 🔥🔥🔥

  • @valsalan5794
    @valsalan5794 3 ปีที่แล้ว +1

    Njan oru divasam vannal ondakkitharamo

  • @remyasivasankar5952
    @remyasivasankar5952 4 ปีที่แล้ว +1

    സൂപ്പർ

  • @sabuperumon7753
    @sabuperumon7753 4 ปีที่แล้ว +1

    ചേട്ടന്റെ program super ആണ്

  • @ratheeshkumar2857
    @ratheeshkumar2857 4 ปีที่แล้ว

    Onnum parayanilla sabavum polichu

  • @jubinshaji761
    @jubinshaji761 4 ปีที่แล้ว +1

    onion slicing scene😅😅😅😅🙏🏼🙏🏼🙏🏼❤️❤️