എല്ലു മുറിയെ പണിയെടുക്കാൻ നല്ല ഒന്നൊന്നര മരുന്ന്.. പോത്തിൻ വാരിയെല്ലിട്ട് വേവിച്ച 'എല്ലു കറി'

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025
  • എല്ലു മുറിയെ പണിയെടുക്കാൻ നല്ല ഒന്നൊന്നര മരുന്ന്.. പോത്തിൻ വാരിയെല്ലിട്ട് വേവിച്ച 'എല്ലു കറി'

ความคิดเห็น • 78

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 3 ปีที่แล้ว +1

    അവതാരകനെ ടാർഗറ്റ് ചെയ്യുന്നത് പോലെ അഭിപ്രായങ്ങൾ മറി യുന്നു. കുറവുകൾ പറയാം, പക്ഷേ ഒരാളുടെ തൊഴിൽ നഷ്ടപ്പെടുത്തരുത്. അയാളൊരു കലാകാരനാണ്, എല്ലാവർക്കും സൂപ്പർ സ്റ്റാറുകൾ ആകാൻ പറ്റില്ലല്ലോ. വിമർശനം ഉൾക്കൊണ്ടു അദ്ദേഹവും വേണ്ടുന്ന മാറ്റങ്ങൾ വരുത്തട്ടെ.

  • @kumarcokumar9080
    @kumarcokumar9080 3 ปีที่แล้ว +7

    ഗൗരവം കാണിക്കാൻ ഇത് അന്താരാഷ്ട്ര ചർച്ചയല്ലല്ലോ..... അവതാരകൻ നന്നായിട്ടാണല്ലോ അവതരിപ്പിച്ചത്.... spr

  • @gopanpc1811
    @gopanpc1811 4 ปีที่แล้ว +7

    സത്യം പറഞ്ഞാൽ അവതാരകൻ സൂപർ ആനെട്ടോ, പുള്ളി സിനിമയിൽ ഓക്കെ വന്നാൽ ചിരിച്ചി ചിരിച്ചു ചാകും. അടിപൊളി ഇഷ്ടപ്പെട്ടു !

  • @radhikagopinadh5975
    @radhikagopinadh5975 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ്, പീരുമേട്, ഒക്കെ പോയപ്പോൾ കഴിച്ച ആ ഒരു taste കിട്ടി. അതൊരു ഇടുക്കി കാരൻ തന്നെ ഉണ്ടാക്കി കാണിക്കുമ്പോൾ കിടിലൻ.....അവതാരകൻ നല്ലത് ആയി എന്ന് വച്ചു കറി നന്നാകണം എന്നില്ല. എല്ലാവരും കുറ്റം പറയുന്നു. എനിക്ക് ഒന്നും തോന്നിയില്ല... കൊള്ളാം

  • @shanavaskdavid3905
    @shanavaskdavid3905 4 ปีที่แล้ว +2

    Avatharakan pothine mattan pattumo.... Illale. Boran

  • @chevaniramar4930
    @chevaniramar4930 8 หลายเดือนก่อน

    സ്പോഞ്ച് പോലെയുളളത് ഞങ്ങടെ ഇടുക്കിയിൽ മുഴനെഞ്ചെന്ന് പറയും😊

  • @vijivijayan7457
    @vijivijayan7457 4 ปีที่แล้ว +1

    ചേട്ടാ... ഞങ്ങൾ എല്ലുകറി try ചെയ്തു നോക്കി.....ഇങ്ങനെ തന്നെ കോപ്പിയടിച്ചു.. superb... കിടു 👌👌👌😋😋😋

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว

    Sooper👌👌👍👍👍

  • @sureshkumar-tn5um
    @sureshkumar-tn5um 2 ปีที่แล้ว +1

    അവതാരകൻ ആദ്യമായിട്ടായിരിക്കും എല്ലും, എല്ലു കറിയും കാണുന്നത്

  • @akhilunni857
    @akhilunni857 3 ปีที่แล้ว +11

    കുറച്ചു കൂടി വിവരം ഉള്ള ഒരാളെ avatharakan ആക്കിയാൽ കൊള്ളാം. ഫുഡിനെ പറ്റി എബിസിഡി അറിയാത്ത ഇവനെ ഒക്കെ

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 5 หลายเดือนก่อน

    Thanks

  • @perumthachan9336
    @perumthachan9336 4 ปีที่แล้ว +19

    കുറച്ചു കാര്യഗൌരവം ഉള്ള ഒരാളെ അവതാരകൻ ആക്കാൻ ഇതിന്റെ അണിയറക്കാർ തയ്യാറാകണം.

    • @antonyf2023
      @antonyf2023 3 ปีที่แล้ว +4

      പെരുത്തച്ഛൻ അല്ലേ.. ഉളി എറിഞ്ഞില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ!"

  • @deepikat2252
    @deepikat2252 3 ปีที่แล้ว +1

    Avasanam ayappolekkum avatharakanu vayil vellam niranju samsarikkan vayyathayoooo😜😂😂😂🤣🤣

  • @kaleshkumar6371
    @kaleshkumar6371 3 ปีที่แล้ว

    Avatharakan kollam

  • @rejeeshnairav5405
    @rejeeshnairav5405 5 ปีที่แล้ว +8

    ഒട്ടു മിക്ക പ്രോഗ്രാമുകളും സമയം കിട്ടുന്ന അനുസരിച്ചു കാണാറുണ്ട്... നല്ല പാചകം പോലും ഇയാളുടെ സാമിപ്യം കൊണ്ട് വെറുത്തു പോകുന്നു. ഒറ്റ ഉദാഹരണം പറയാം ഇടുക്കിയിൽ പോയി പന്നി fry ചെയ്തിട്ട് ക്ലൈമാക്സിൽ പിന്നെയും പിന്നെയും വാങ്ങാൻ നിൽക്കുന്ന ഉൾപ്പടെ പലതും.. ഇനി ചോദിച്ചാൽ ഇനിയും പറയാൻ ഒരുപാടുണ്ട്.. കണ്ടെത്തുന്ന പാചകക്കാർ super പ്രോഗ്രാം super എന്ന് പറയാൻ അവതാരകൻ ശരിയാവണം. ചാനലിന്റെ ഉത്തരവാദിത്വപ്പെട്ടവർ ഒന്ന് ശ്രദ്ധിച്ചാൽ ഉത്തമം

  • @vishnu-cg4uv
    @vishnu-cg4uv 4 ปีที่แล้ว +1

    ഈ നെഞ്ചിടി എന്ന് പറയുന്ന സാധനം ആണോ ഇത്?

  • @തള്ളാഹുകുക്കർ
    @തള്ളാഹുകുക്കർ 5 ปีที่แล้ว +11

    എല്ലുമുറിയെ പണിയെടുത്താൽ പല്ല് മുറിയെ പോത്തിറച്ചി കഴിക്കാം...🥰

  • @ZAINVlog-2020
    @ZAINVlog-2020 4 ปีที่แล้ว

    രണ്ടു ചേട്ടനും സൂപ്പർസൂപ്പറായി

  • @jaymohanpn7127
    @jaymohanpn7127 5 ปีที่แล้ว +5

    sorry to say never pour cold water any cooking food, taste gone

  • @shainkarthikkarthik9281
    @shainkarthikkarthik9281 5 ปีที่แล้ว +4

    അവതരണം കലക്കി

    • @prajeeshkannan4436
      @prajeeshkannan4436 5 ปีที่แล้ว

      Parama bor

    • @perumthachan9336
      @perumthachan9336 4 ปีที่แล้ว

      പിന്നെല്ലെ

    • @jayarajmg167
      @jayarajmg167 4 ปีที่แล้ว

      ഇങ്ങനെയും എല്ലു കറിവയ്ക്കാം അല്ലേ

  • @akhila9604
    @akhila9604 5 ปีที่แล้ว +1

    Kochu piller enthinum nannaayi pajakam cheyyum chetta💪😂😂ee chettantedh mosham anenn alla tto paranjee chettan paranjathinulla marupadi ann

  • @rosebeenajohn6770
    @rosebeenajohn6770 5 ปีที่แล้ว

    Super

  • @saleempkd4674
    @saleempkd4674 5 ปีที่แล้ว

    😋അവതാരകൻചേട്ടാ

  • @z123-r8g
    @z123-r8g 10 หลายเดือนก่อน

    Beef clean aaayilla

  • @VISHNUVISHNU-zy3wx
    @VISHNUVISHNU-zy3wx 5 ปีที่แล้ว +8

    അവതാരകൻ പൊട്ടൻ ആണോ.. അതോ പൊട്ടൻ കളിക്കുവാണോ 🙃🙃

  • @satheeshchandran4496
    @satheeshchandran4496 4 ปีที่แล้ว

    Yevane thalli kollaan.. Pattanillallo

  • @gokulreji4201
    @gokulreji4201 3 ปีที่แล้ว +1

    കാര്യാ ഗൗരവം ഉണ്ടാകാൻ ഇത് അന്ധരാഷ്ട്ര പ്രശ്നം അല്ലല്ലോ 😜
    ചേട്ടാ

  • @vishnuraj8758
    @vishnuraj8758 5 ปีที่แล้ว

    Supeerr

  • @jittojoseph8231
    @jittojoseph8231 3 ปีที่แล้ว

    Ithinekalum nannayi ethryo Peru cheythu kanichirikunnu ithu chumma ba babababa

  • @smithasmitha6387
    @smithasmitha6387 4 ปีที่แล้ว

    America inglande France etc

  • @athugokul4456
    @athugokul4456 5 ปีที่แล้ว

    kochi ellumuttiyum kappayum

  • @zomuz
    @zomuz 5 ปีที่แล้ว +1

    പോത്തിന്റെയോ ബീഫിന്റെയോ 😄😄😄😄😄

  • @rafeequekuwait3035
    @rafeequekuwait3035 5 ปีที่แล้ว

    മാർക്കറ്റിൽ നിങ്ങൾ വാങ്ങിച്ചു കൊണ്ട് വന്ന എല്ലു ഇറച്ചിക്ക് ഇപ്പൊ എത്ര രൂപ ആയി

  • @jijoabraham3661
    @jijoabraham3661 5 ปีที่แล้ว +3

    💗

  • @mansoorgaffoor8837
    @mansoorgaffoor8837 5 ปีที่แล้ว

    Good

  • @rajeshbehera912
    @rajeshbehera912 2 ปีที่แล้ว

    Puntu Gujumia

  • @bhagathsing2324
    @bhagathsing2324 3 ปีที่แล้ว

    എല്ലിന് അളവൊന്നുമില്ലേ

  • @mohankannamplavil7543
    @mohankannamplavil7543 3 ปีที่แล้ว +1

    അവതാകന്‍ അലപാണ്

  • @rejeeshnairav5405
    @rejeeshnairav5405 5 ปีที่แล้ว +6

    പ്രോഗ്രാം എനിക്കിഷ്ടമാണ് പക്ഷെ അവതാരകൻ വെറും ബോറാണ്

  • @sunithomas8531
    @sunithomas8531 4 ปีที่แล้ว +2

    ഈ ചളു കാരണം ഞാൻ സൂര്യ ചാനൽ kanunthu നിർത്തി ഇപ്പോൾ ഇവിടെ... പ്ലീസ് ഇയാൾ വെറുപ്പിക്കൽ രാജെ ആണ്

  • @bibinmavanal7757
    @bibinmavanal7757 4 ปีที่แล้ว +1

    Avadarakan boran

  • @22honeymon
    @22honeymon 3 ปีที่แล้ว +1

    പാചകത്തിൻ്റെ പ്രാധമിക അറിവ് പോലുമില്ലാത്ത അവതാരകൻ അവതരിപ്പിച്ച് നാശമാക്കുന്നു '
    എത്ര ബോറാണ് ഇയാൾ

  • @antonyf2023
    @antonyf2023 3 ปีที่แล้ว +2

    ചോര കഴുകി കളയാതെ എല്ലിട്ടോ? കഷ്ടം..

  • @shakilurl1987
    @shakilurl1987 4 ปีที่แล้ว +1

    ബീഫ് കറി കഴിച്ചു നോക്കീട്ട് പറയുവാ ഇത് ബീഫ് കറിയുടെ അതെ ടേസ്റ്റ് ഉണ്ടല്ലോന്ന്.... എന്തൊരു ദുരന്തം....

  • @prajeeshkannan4436
    @prajeeshkannan4436 5 ปีที่แล้ว +3

    Ivan evide program avadharipichalum dhurandamanallo vere areum kittiyillede

  • @JomonMojon-bi9gz
    @JomonMojon-bi9gz ปีที่แล้ว +1

    അവതരണം ഓവർ ആണ്

  • @hannahelsajacob1542
    @hannahelsajacob1542 3 ปีที่แล้ว

    Pradeep performance boring us.... Talking too much.... Let him make curry

  • @unbiased2023
    @unbiased2023 5 ปีที่แล้ว +1

    കടുക് ഇടാറില്ല

    • @deepikat2252
      @deepikat2252 3 ปีที่แล้ว

      Chila nattil edum especially kurachu kizhak😊

  • @karuveliltijo3889
    @karuveliltijo3889 3 ปีที่แล้ว

    ഇപ്പഴാ കണ്ടേ അതുകൊണ്ട് പറയുവാ ഈ അവതാരാകൻ ഭയങ്കര മോശം........

  • @rajuxavier1974
    @rajuxavier1974 5 ปีที่แล้ว

    Script പോരാ....!

  • @raviesumanth2640
    @raviesumanth2640 4 ปีที่แล้ว

    അവതാരകൻ പോരാ. എല്ലാത്തിലും ഒരേ അവതരണം പൊട്ടൻ കളി കൂടുതലാണ്. ഇൗ പ്രോഗ്രാം അവതാരകൻ ഇല്ലാതെ ചെയ്യാമല്ലോ? കറിവേപ്പില ഇടനോ?

  • @nithinvijayan2629
    @nithinvijayan2629 4 ปีที่แล้ว

    Avathakarakan valaramosham overacting mahaboranuhai

  • @satheeshchandran4496
    @satheeshchandran4496 4 ปีที่แล้ว

    Onju poda

  • @sheelajoy4299
    @sheelajoy4299 ปีที่แล้ว

    Lalu Alex സംസാരം

  • @sreekumarak6653
    @sreekumarak6653 2 ปีที่แล้ว

    Supper

  • @subashkjose6381
    @subashkjose6381 2 ปีที่แล้ว

    ❤️❤️❤️❤️

  • @shamnavijayakumarvijayakum3227
    @shamnavijayakumarvijayakum3227 2 ปีที่แล้ว

    Super

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 9 หลายเดือนก่อน