ഡോക്ടർ എനിക്ക് മലദ്വാരത്തിനു ചുറ്റും നല്ല തടിപ്പ് ഉണ്ട്, ഇടയ്ക്കു ചൂട് കുരുപോലെ ഒരെണ്ണം ചെറുതായി വരുന്നു, ബ്ലഡ് വരുന്നില്ല, പൊട്ടലും ഇല്ലാ, ഇടയ്ക്കു മാത്രം ഇങ്ങിനെ വരുന്നു, നല്ല വേദനയും നീറ്റലും ആണ്, ഇങ്ങിനെ വേദന വരുമ്പോൾ ഉപ്പു വെള്ളത്തിൽ ഇരിക്കും, ഇത് എന്താണ്, മരുന്നിൽ മാറുമോ
Dr.. enikk maladwaranthinaduth oru thadipp und .. ekadesham one year aayi.. constipation undayrnnu aa tymil..vellam kudikkaru kuravayrnnu.. vellam nannayi kudikkan thudangiyapo constipation illaatheyaayi..ithvare karyamayt vedhana onnumilla..idaykk eppozhokkeyo cheriya oru vedhana pole vannittundayrnnu.. bleeding ithvare kandittilla...ith enthaan??diet control cheythal mathram mathiyavumo?
Sir.. എനിക്ക് ഫിസ്റ്റുല ഉണ്ടായിരുന്നു 2.5 cm.. Laser treatment ചെയ്തു..30 ദിവസം കഴിഞ്ഞു. ഇപ്പോൾ മലദ്വാരത്തിന് വേദന ഉണ്ട്. മുമ്പ് കുരു ഉണ്ടായ സ്റ്റലം കൂടാതെ അങ്ങനെ ഉണ്ട്... ഇനി എന്താ പ്രതി വിധി.. സർ. പ്ലീസ്
Doctor enk piles fisur und after delviryk sheshm ath thread treatment cheythu thread veenu but avide unagunila pus varunund edyk athil nin cherugane chorichalum und motion loose aayitan pokunath ath poi kaznihal kadachilum pukalchilum und, a pus enth kond an
Doctor good explanation , doctor enikku mala duarathil chuttum chorichilum pugachalum in out side yanth asugaman ithu onnu parayamo? Sthiramayi illa chila time I mathram
Last 2 years ayi constipation aayirunnu.fissure ayinn oru dr prnju. Pinneed 3-4 doctors ne kandu.. But pilesnte medicine aan kzhichindrnne.. Pakshe ipo vere oru doctrne koodi kandu.. Apo parnjy.. Fistula anenn.. Nk 22 vayasollu.. Operation nirbhndm ano.. Veendum varan chance indoo. Skin tag vann thodngi.. Dr isnt my lyf at risk? 🥺🥺🥺🥺
Ayyoo.. Tension adikkanda to🙂❤️fissure aavan aan chance... Laser surgery und.. Ath cheytal mathi.. Ellam ok aavum.. Am only 20 yrs old.. Njan laser surgery aan cheytahth...
Dr. എനിക്ക് സാർ പറഞ്ഞ വന്ന ഒരു അസുഖം ഉണ്ട് ഇടയ്ക്കിടക്ക് കട്ടിയായി മലം പോകും ആ സമയം രക്തം വരാറുണ്ട് പിന്നെ മലദ്യാരത്തിന്റെ തൊട്ടടുത്തായി രണ്ട് ഭാഗത്തായി ചെറിയ തടപ്പ് ഉണ്ട് . ചൂട് കുരു പോലെ വലിപ്പത്തിൽ ഇത് ഫിഷറാണോ എന്താണ് ചെയ്യുക
Hi doctor, Good morning can you suggest ointment for fissure. Now I am working aborad. I called last week but l can't contact phone. If l come to Indian l will come to your hospital thank you.
എനിക്കും മലദ്വാരത്തിന്റെ ഭാഗത്ത് വേദനയാ പിന്നെ ചൊറിച്ചിലും അത് ഫിഷർ ആണോ എന്റെ സർജറി കഴിഞ്ഞതാണ് എന്നിട്ടും എനിക്ക് വേദനയും ചൊറിച്ചിലും ഇനിയെന്താ ഒരു പരിഹാരം പറഞ്ഞു തരുമോ സർ
Dr..എനിക്ക് ഡോയ്‌ലറ്റിൽ പോകുബോൾ ഇറ്റി ഇറ്റി രക്തം പോകുന്നു കുറച്ചു ദിവസമായി തുടങ്ങിട്ട് വേറെ ഒരു കുഴപ്പമോ ബുന്തി മുട്ടോ ഇല്ലാ അത് എന്താണ് ഞാൻ വളരെടെൻഷനിലാണ്
My husband have Fissure and also skin tag (Proctoscopy did and Gastroenterologist prescribed Anovate cream and diltiazem 2% orgao gel and Duphalec syrup for relieve constipation and also advised to visit a surgeon to expand there if necessary) now little pus is coming from the skin tag .Husband is worrying of it developing to fistula . Expect a reply
sir periods timil nalla vedanayund.fissure ano piles ano ath .delivery kazhinjathinu shesham toiletil pokan nalla risk ayirunn.cheruthayi oru mani poleyund eppozhum vedanayilla.periods time l nalla vadanayund .enthanu karanam pls rply
Dr. ഈ പൈൽസ്, ഫിഷർ എന്നിവയ്ക്കഉ mucus ഡിസ്ചാർജ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ. വല്ലപ്പോഴും അല്പം blood and pain ഉണ്ട്. But mucus ഡിസ്ചാർജ് ഉണ്ട്..... മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല ക്ഷീണം വെയിറ്റ് loss etc
Sir 2014 colonoscopy result 2internal hemorrhoids same symptoms ..so ipozhum athu hemorrhoids ayirikumo? Fresh blood alla undakunayhu its mixed with stool while flushing pinkish color
Doctor, ഞാൻ അബുദാബി യിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു എനിക്ക് fissur ന്റെ അസുഗം ഉണ്ട് ഡോക്ടർ എഴുതിയ medicine Nitroglycerin Ointment 0.2% w/w ആണ് ഇത് എവിടെ യാണ് കിട്ടുക പ്ലീസ് help me
പട്ടാളം സിനിമയിൽ സലിം കുമാറിന്റെ അവസ്ഥയാ എനിക്ക് ബൈക്ക് ഓടിക്കുമ്പോൾ നിന്നാണ് ഓടിക്കുന്നത് ഇരിക്കുമ്പോൾ ഭയങ്കര വേദന കട്ടറിൽ വീണാൽ പിന്നെ പറയേണ്ട ഫിഷർ ആണ് എനിക്ക് കഠിനമായ വേദന
Dr.eniku delivary kazhichitt one year aayi.enikipo vayattinu pokubo erichil ind.2018 ithu pole vannirunu.pine maari.ipo veedum vannu.erichil anu Prashnamano dr
നമസ്കാരം ഡോക്ടർ ഞാൻ കുവൈറ്റിൽ ആണ് വിളിക്കുന്നത് എനിക്ക് രണ്ടു മൂന്നു വർഷമായി ഫിഷർ ഉണ്ട് മലദ്വാരത്തില് രണ്ട് തുടിപ്പു നിൽക്കുന്നുണ്ട് വയറിന്റെ അടിയില് വൃക്ഷണം ഒരു ഒഴിഞ്ഞ വേദന ഡോക്ടറെ കണ്ടു ചിത്രം ചെക്ക് ചെയ്യാതെ സ്റ്റോൺ ഇൻഫെക്ഷൻ ഗ്യാസ് എന്തിനുള്ള മരുന്ന് തന്നു വേദനയ്ക്ക് ഒരു മാറ്റം കാണുന്നില്ല ഫിഷർ ഉള്ളത് ഞാൻ പറഞ്ഞിട്ടില്ല വരോട് നാട്ടിൽ വന്നാല നല്ല ചികിത്സ കിട്ടു എയർപോർട്ട് അടച്ചിട്ടിരുന്നു ഞാൻ എന്ത് ചെയ്യണം
ഡോക്ടർ എനിക്ക് കഴിഞ്ഞ മാസം അപ്പന്റിക്‌സ് ഓപ്പറേഷൻ ചെയ്തിരുന്നു.. അതിന് ശേഷം ഇപ്പോൾ ഭയങ്കര വേദന ആണ് ടോയ്‌ലറ്റ് ഇൽ പോകുമ്പോൾ മലദ്വാരത്തിന്റെ അവസാന ഭാഗം. മലം പോയതിനു ശേഷം ബ്ലഡ് പോകുന്നുണ്ട് ഡ്രോപ്പ് ആയിട്ട്. പിന്നെ നടക്കുമ്പോൾ ഉം ഇരിക്കുമ്പോൾ ഉം ഒക്കെ നല്ല വേദന ആണ്. എന്താണ് ഇത്. ഒന്ന് പറഞ്ഞു തരുമോ
@@MMGastroCareindia സർ ഒരു ചെറിയ ബോൾ പോലുള്ള സാധനം തൂങ്ങി കിടപ്പുണ്ട് മലദ്വാരത്തിന്റെ കുറച്ചു ദൂരെ ആയിട്ട്. ആദ്യം നല്ല നീളം ഉണ്ടാരുന്നു അതിനു ഇപ്പോൾ ചുരുങ്ങി വന്നു. എന്താ അത്.
Sir, I consulted a surgeon. He checked my anal area. Give this medicine atarax 10 mg, allerde 5 mg, candiderma cream. I got relief from issue when i using this medicine. By stopping the medicine now same problem came back burning and itching sensation at my groin area near to anus. A small pea sized swelling is there at my groin area very near to anus...no pain so far only burning and itching problem. Sir will u please tell me whats my issue is...am so tensed.
He conveyed that my vein got swollen due to infection. He said that i dont have piles too. Which doctor i need to consult further. I need a permenant relief. I got a temporary relief from above medicine.
Dr ഞാൻ 38വയസുള്ള ഒരു സ്ത്രീആണ്. എനിക്ക് 2വർഷത്തോളം ആയി മലബന്ധം വന്ന് മലദ്വാരം പൊട്ടുന്നു. നല്ല വേദന ഉണ്ട്. ഇപ്പൊ കുറച്ചു നാളായിട്ടു ഒരു മുഴ താഴേക്ക് തൂങ്ങി നിൽക്കുന്നു. ഇത് എന്താണ്. Dr എവിടെയാണ് consult ചെയ്യുന്നത് ഒന്ന് കാണാൻ പറ്റുമോ. ഈ ടൈമിൽ നല്ല ബ്ലേഡിങ്ങും ഉണ്ട്
ടോയ്‌ലെറ്റിൽ പോകുമ്പോൾ മലധ്വരത്തിലെ മസിൽ പുറത്തേക്കു തള്ളി വരുന്നു രക്തമൊന്നും വരുന്നില്ല ഒരാഴ്ച്ച മുൻപ് മലദ്വാരത്തി ചെറിയ ഒരു മുഴയും വന്നു അത് ഇപ്പോൾ ചെറുതാവുന്നുണ്ട് . ഇതെന്താണ് പ്രോബ്ലം ഒന്ന് പറയോ ഡോക്ടർ
ഡോക്ടർ എനിക്ക് മലദ്വാരത്തിനു ചുറ്റും നല്ല തടിപ്പ് ഉണ്ട്, ഇടയ്ക്കു ചൂട് കുരുപോലെ ഒരെണ്ണം ചെറുതായി വരുന്നു, ബ്ലഡ് വരുന്നില്ല, പൊട്ടലും ഇല്ലാ, ഇടയ്ക്കു മാത്രം ഇങ്ങിനെ വരുന്നു, നല്ല വേദനയും നീറ്റലും ആണ്, ഇങ്ങിനെ വേദന വരുമ്പോൾ ഉപ്പു വെള്ളത്തിൽ ഇരിക്കും, ഇത് എന്താണ്, മരുന്നിൽ മാറുമോ
വളരെ സഹായകരം സർ 🙏
Thank you sir.. very important information..but please explain with pictures.. very easy to understand..
Dr , Thanks for the valuable information.
Thanks doctor sucha a good knowledge. I wait for good information from your side
Thank you
Sir how much for stappler surgery pls reply
80000 okke varam
Sir do u have endo rectal usg
For complex fistulas
We don't need it nowadays. Good MRI is enough
Thank u sir for give us about theses helth issuse god bless u sir
നന്ദി
ഡോക്ടർ എനിക്ക് മലദ്വാരത്തിനു ചുറ്റും നല്ല തടിപ്പ് ഉണ്ട്, ഇടയ്ക്കു ചൂട് കുരുപോലെ ഒരെണ്ണം ചെറുതായി വരുന്നു, ബ്ലഡ് വരുന്നില്ല, പൊട്ടലും ഇല്ലാ, ഇടയ്ക്കു മാത്രം ഇങ്ങിനെ വരുന്നു, നല്ല വേദനയും നീറ്റലും ആണ്, ഇങ്ങിനെ വേദന വരുമ്പോൾ ഉപ്പു വെള്ളത്തിൽ ഇരിക്കും, ഇത് എന്താണ്, മരുന്നിൽ മാറുമോ
Thanks doctor
Sir surgery cheythu kazhinjal athinte paadu poville
എന്ത് സർജറി
Paad onum illa.. Just laser surgery aan.. Open aakkilla
@@darknight6264 laser painful ano
@@hippilemon4489 ey.. Oru seen um illa.. ധൈര്യം ആയി cheyto ❣️💃❤️
@@darknight6264 cash anu problem entha cheyuka
Dr.. enikk maladwaranthinaduth oru thadipp und .. ekadesham one year aayi.. constipation undayrnnu aa tymil..vellam kudikkaru kuravayrnnu.. vellam nannayi kudikkan thudangiyapo constipation illaatheyaayi..ithvare karyamayt vedhana onnumilla..idaykk eppozhokkeyo cheriya oru vedhana pole vannittundayrnnu.. bleeding ithvare kandittilla...ith enthaan??diet control cheythal mathram mathiyavumo?
Onnu nerittu kanendi varum
@@MMGastroCareindia enthenkilum budhimutt undavukayaanenkil kaanichaal mathiyo
Thanks for the valuable information..
Thank you Dr 🙏
Sir.. എനിക്ക് ഫിസ്റ്റുല ഉണ്ടായിരുന്നു 2.5 cm.. Laser treatment ചെയ്തു..30 ദിവസം കഴിഞ്ഞു. ഇപ്പോൾ മലദ്വാരത്തിന് വേദന ഉണ്ട്. മുമ്പ് കുരു ഉണ്ടായ സ്റ്റലം കൂടാതെ അങ്ങനെ ഉണ്ട്... ഇനി എന്താ പ്രതി വിധി.. സർ. പ്ലീസ്
തിരിച്ചു വന്നത് ആയിരിക്കും
Thank you for your most important massage sir
🙏
Doctor enk piles fisur und after delviryk sheshm ath thread treatment cheythu thread veenu but avide unagunila pus varunund edyk athil nin cherugane chorichalum und motion loose aayitan pokunath ath poi kaznihal kadachilum pukalchilum und, a pus enth kond an
@@jyothisajeevan2974 edhan ulltu
@@jyothisajeevan2974 ila daily stool poyal pain und pain killer kdkm niglk engnyund?
@@jyothisajeevan2974 thread treatment kznthno ethra weeks ayi?
@@masnaabdulla4341 illa just ointment and syrup und ini Dr ne kanumbol ariyam surgery okke cheyyende varuo thread mathiyo nokke
Hi Dr yenik maladworathinte aduth oru tadipp und bathroomil poi vannal nalla yerichilum pukachilum anu ippo bloodum povunnu yenthanu karanam
Fissure ആയിരിക്കും
Sir
ഒരിക്കൽ laser ഓപ്പറേഷൻ ചെയ്തിട്ടുണ്ട്. വീണ്ടും bleeding വരുന്നു ഇപ്പോൾ. ഇങ്ങനെയൊക്കെ സംഭവിക്കുമോ. പൈൽസ് ആവാൻ സാധ്യത ഉണ്ടോ??
Rare aanu
Enik motion pokumpol vedana illa..2 or 3 hour kazhinjanu neetalum pukachilum ...nthanu sir ..piles ano
Onnu nerittu kanendi varum
Good information..thank you sir....Sir, fissure vannal enthoke diet plan anu nokkandath ?
Fissure medicine konde maarunna rokhamano ?
Sir നെ ഒന് നേരിൽ കാണാൻ എന്ത് ആണ് ചെയേണ്ടത്. Appointment കിട്ടാൻ ഫോൺ ചെയ്താൽ മതിയോ.
ഹോസ്പിറ്റലിൽ പ്രവർത്തന ടൈം
എങ്ങനെ ആണ്
Sir pailes second stage srgery cheyathe medicine kondu maarumo plse repaly
Fistulak operation nirbandam ano
Yes
നിങ്ങളുടെ അസുഖം മാറിയോ___¡¡
എനിക്കും ഫിസ്റ്റുല ഉണ്ടായി ഇപ്പോൾ സർജറി കയിഞ്ഞ് കിടപ്പിലാണ് 20 day ആയി
Fishernu operation nirbandhamano?
Good ..knowledge
Doctor good explanation , doctor enikku mala duarathil chuttum chorichilum pugachalum in out side yanth asugaman ithu onnu parayamo? Sthiramayi illa chila time I mathram
Pruritis ani എന്ന അസുഖം ആണെന്ന് തോന്നുന്നു
ഈ അസുഖത്തിനു വിശദീകരണം വീഡിയോ ഉണ്ടോ?
ഇല്ല. ഒരു വീഡിയോ വരുന്നുണ്ട്
Last 2 years ayi constipation aayirunnu.fissure ayinn oru dr prnju. Pinneed 3-4 doctors ne kandu.. But pilesnte medicine aan kzhichindrnne.. Pakshe ipo vere oru doctrne koodi kandu.. Apo parnjy.. Fistula anenn.. Nk 22 vayasollu.. Operation nirbhndm ano.. Veendum varan chance indoo. Skin tag vann thodngi.. Dr isnt my lyf at risk? 🥺🥺🥺🥺
Ayyoo.. Tension adikkanda to🙂❤️fissure aavan aan chance... Laser surgery und.. Ath cheytal mathi.. Ellam ok aavum.. Am only 20 yrs old.. Njan laser surgery aan cheytahth...
Don't worryy🤗
@@nandhu7646 renai medicity kochi... About 30 k
@@nandhu7646 no.. 6 am admission.. 6 pm discharge
@@nandhu7646 ath aarkum urappilla.. May be after 20 years oke
Vayattil erichilum pukachilum vannittu 2 divasam aayapozhekkum malathil koodi blood poyi 2,3 pravashyam ithu pole poyi maladhvarathinte attaththum erichilum vimmalum und ith pailsinte lekhanam aano doctor please marupadi tharanam
കേട്ടിട്ടു ഫിഷർ പോലുണ്ട്
@@MMGastroCareindia ithinu aareyanu kaanikendath ithu maaran enthenkilum prathividhi undo dr
@@MMGastroCareindia malakudal cancer maayi bhandham undo dr
ഇല്ല എന്ന് തോന്നുന്നു. ഇയാളുടെ വീടു എവിടെ ആണ്
@@MMGastroCareindia kollam
What is coast coming fissure Laser surgery
30000
Vedana undakumo
Sir, piles 3 class ayittund.laser aano HAL/ RAR treatment aano cheyyedathu.please reply sir.
Stapler may be better
Dr.Fistulayk kaykan pattatha food enthokeya
എല്ലാം കഴിക്കാം
Fissure surgery painful ano
Dr. Anik. 4.maasam.aayi.vayar veerth. Foodbal. Pole. Aanulath.. Gyastreble. Marunnu kazhikunund. But. Marunnila.. Endoscopi cheythitum. Oru. Preshnavum. Ella.
Anik. Anth. Asugam. Aanu. Doctr
Thank u you doctor
Fisher+piles laser surgery rate ethrayakum
Thanku sir
Ser enikku malabandavum vayattennu pokkum und evideyenkilum pokumbol vallathe vayattennu pokunnu bayankara buddimuttanu enthanu cheyyendathu
Dr. എനിക്ക് സാർ പറഞ്ഞ വന്ന ഒരു അസുഖം ഉണ്ട് ഇടയ്ക്കിടക്ക് കട്ടിയായി മലം പോകും ആ സമയം രക്തം വരാറുണ്ട് പിന്നെ മലദ്യാരത്തിന്റെ തൊട്ടടുത്തായി രണ്ട് ഭാഗത്തായി ചെറിയ തടപ്പ് ഉണ്ട് . ചൂട് കുരു പോലെ വലിപ്പത്തിൽ ഇത് ഫിഷറാണോ എന്താണ് ചെയ്യുക
Normal delivery kazhinjit ippo one month aaayi. Maladhvarathil cheriya pottal und. But sahikkan pattatha vedana illa. Toiletil poyi vannal itching aaanu.. Chilappol rathriyilum undakum..
പറഞ്ഞത് കേട്ടിട്ട് fissure aanennu thonnunnu
It's fissure ente wifinum undayirinnu
Jinu Kv ennittu mario?
Ipo aggane ind
@@jinukv9729 mariyo
എനിക്ക് maladhuarathinu പുറത്ത് ഒരു കുരു പോലെ കാണുന്നു
ബ്ലഡ് പോണില്ല pain illaa ഒരു കുഴപ്പവും ഇല്ലാ ഇത് എന്താണ് ഡോക്ടർ plzz replyyyyyyy
Fissure ആയിരിക്കും
@@MMGastroCareindia ഒരു കുഴപ്പം ഇല്ലാ ഡോക്ടർ എന്ത് ചെയ്യണം അപ്പോ
Contact 8281999900
Normal delivery kazhinjit 7 month aayi. Maladvarathil pottal ind sahikan pattatha vedana anubavapedunnundaaairunnu Continues marunnum kazhikunnundu. Nonveg um mulagum kazhikaaarilla. Mumbathekaaalum cheriya kuravumdennallade valiya aashvasam illa . nalla vedana ippazhum und. Id ingane thanne kurayumo docter? surgery cheyyendi varumo?😞
ഒന്ന് കണ്ടാൽ പറയാമായിരുന്നു
@@nius640 fissure aano
@@nius640 thangalude fissure yengane yaan mariyath . Bleeding unddayiruno
@@nius640 dr ne kanicho
@@nius640 yenik delivery kazhinjitt 35 thivasam aayappo thudangiyatha pinne 2 ayichak kuazhappam onnum unddayilla ippo pinnim thudangi 3 aayicha aavan aayi😰ith poornamayi Maran yentha cheyya . NJ oru gynaecologist ne kati smooth purattan thannu tablet indd kazhikkan . NJ aake tension il aan 😔😔😣 NJ karyamayitt onnum kHikunilla
രാവിലെ എഴുന്നേറ്റാൽ food കഴിഞ്ഞു കുറെ ചൂടുവെള്ളം കുടിച്ചു കഴിഞ്ഞാലേ ടോയ്‌ലെറ്റിൽ പോകാൻ തോന്നാറുള്ളു ഇതെന്തുകൊണ്ടാണ്
അതിനു പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല
Enik 32 vayasund.14,15 vayasumuthal maladarathiinte sidilayi our murivund.
Chila divasangalil thadippum vedanayum underground pinne ethane maruthi. Ith ethu rogamanenu parayumo
.
Fissure ആണെന്ന് തോന്നുന്നു
Thanks you Doctor. .useful video
നമസ്കാരം ഡോക്ടർ 🙏 appointment എടുക്കാൻ കോണ്ടാക്ട് ചെയ്യാൻ നമ്പർ please
Please contact 8281999900
Fisharum fistulayam orumich oralk undavo
Yes
Enik adhym piles vannu.. Purathek thalli nikunnu dr.. Pine enik fishar vannu.. Pine pistulayum ind dr..njn edh treatment cheyyanm dr..
Dr.. enik fissure nu ano- metrogyl thannu.. മോഷൻ loose aavan cremaffin syrup thannu.. ipo കുഴപ്പം illa. Bt ee syrup നിർത്തിയ veednum varumo.. after ഡെലിവറി ആണ് ഇങ്ങനെ... oinment contineu cheyyano.. pls rplt
മാറിയോ
Dr..njan varshangal aaitu vedana anubhavickunna alanu.. Enick Dr.Ne ഒന്ന് vilikanamairunnu
Hi doctor, Good morning can you suggest ointment for fissure. Now I am working aborad. I called last week but l can't contact phone. If l come to Indian l will come to your hospital thank you.
എനിക്കും മലദ്വാരത്തിന്റെ ഭാഗത്ത് വേദനയാ പിന്നെ ചൊറിച്ചിലും അത് ഫിഷർ ആണോ എന്റെ സർജറി കഴിഞ്ഞതാണ് എന്നിട്ടും എനിക്ക് വേദനയും ചൊറിച്ചിലും ഇനിയെന്താ ഒരു പരിഹാരം പറഞ്ഞു തരുമോ സർ
ഒന്നു നേരിട്ട് കാണാൻ പറ്റുമോ
ഒരു മാസം കൊണ്ട് വിദേശത്തു പോവേണ്ടതുണ്ട്.. ഫിസ്റ്റുല ഉണ്ട്.. എന്ത് ചെയ്യണം
എന്ത് ചെയ്ത് bro സുഖമായോ____¡¡
ഞാനിപ്പോൾ ഫിസ്റ്റുല സർജറി കയിഞ്ഞ് കിടപ്പാണ്___😔
സൗദിയിലാണ്
Dr..എനിക്ക് ഡോയ്‌ലറ്റിൽ പോകുബോൾ ഇറ്റി ഇറ്റി രക്തം പോകുന്നു കുറച്ചു ദിവസമായി തുടങ്ങിട്ട് വേറെ ഒരു കുഴപ്പമോ ബുന്തി മുട്ടോ ഇല്ലാ അത് എന്താണ് ഞാൻ വളരെടെൻഷനിലാണ്
എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക...
ഇത് സാധാരണ piles ആയിരിക്കും. ഒരു സർജനെ കാണിക്കണം
Hospital address please
Etha engan pattam dr
Sir UAE visit undo ente co worker (Nepal) nu fistula asugham undu 2 times surgery cheythu ennittu shariyayilla eni enthu cheyyanam.
Piles. Undegil. Gyastreble. Undakumo
My husband have Fissure and also skin tag (Proctoscopy did and Gastroenterologist prescribed Anovate cream and diltiazem 2% orgao gel and Duphalec syrup for relieve constipation and also advised to visit a surgeon to expand there if necessary) now little pus is coming from the skin tag .Husband is worrying of it developing to fistula . Expect a reply
I think he needs a small surgery to settle the issue
@@MMGastroCareindia doctor enik piles undrunu kure varsham aayi thadip pole vedanyonm illa epolkilm light clor blood pokum epol c section kaznjit 4 month aayi kazjina month enk thread treatment cheythn piles and fissurum und, delivery kazinjapol motion katti aayi poi angnyn thread treatment cheythath epol thread oke veenu motion poyi kazjinal kadachilum vedanyum und blood onm pokunla avidun cheriya reedil paazhup pole varund yellow colorl ath enth kondan doctor plz reply
Appol external hemorrhoids ennu parayunnathoo.. Athinu pain undennum parayunnu..
ഫിസ്റ്റുല ഹോമിയോപാതിയിൽ മരുന്ന് ഉണ്ടോ
സാധ്യത കുറവാണ്
നിങ്ങളുടെ അസുഖം പൂർണ്ണമായും മാറിയോ__¡¡
ഞാനിപ്പോൾ ഫിസ്റ്റുല ഓപ്പറേഷൻ കഴിഞ്ഞു കിടപ്പിലാണ് 20 day ആയി
@@DERBESH__KHANninglde poornamayi maariyo
@@RubeenaN.P-ij8vi
അൽഹംദുലില്ലാഹ് ___¡¡
എല്ലാം സുഖമായി____🤲
എല്ലാം സുഖമായി
അൽഹംദുലില്ലാഹ്___🤲
സർജറി കഴിഞ്ഞ് കുറച്ച് day നല്ല വേദന അനുഭവിച്ചു___¡¡
sir
periods timil nalla vedanayund.fissure ano piles ano ath .delivery kazhinjathinu shesham toiletil pokan nalla risk ayirunn.cheruthayi oru mani poleyund eppozhum vedanayilla.periods time l nalla vadanayund .enthanu karanam pls rply
Fissure ആയിരിക്കും
Mymoona maariyo.kurupoleyundo periods timil nalla pain undo. Ente sisterinumund.
🙄
Dr. ഈ പൈൽസ്, ഫിഷർ എന്നിവയ്ക്കഉ mucus ഡിസ്ചാർജ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ. വല്ലപ്പോഴും അല്പം blood and pain ഉണ്ട്. But mucus ഡിസ്ചാർജ് ഉണ്ട്..... മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല ക്ഷീണം വെയിറ്റ് loss etc
Mucus വരുന്നുണ്ടെങ്കിൽ colonoscopy ചെയ്യണം
Ningal coloscopy cheytho
ഡോക്ടർ 2 വയസ്സുള്ള കുട്ടികൾക്കു ഫിഷർ വരുമോ
Dr fissure nu ntha treatment yenn onnu parayammo
ഓപ്പറേഷൻ
enikum undayirunnu ipo ok
Fissure inu grade ഇല്ല.
Acute ആണെങ്കിൽ മരുന്നുനൽ മാറും ക്രോണിക് ആണെങ്കിൽ മിക്കവാറും surgery aanu
D.rvilichaal kittunna number tharumo Vilichitt varaanaan
Call 8281999900. Send whatsapp
ഞാൻ ഇതുവരെ ഹോമിയോ കാണിച്ചു പൈൽസ് നുള്ള മരുന്ന് ആണ് കഴിച്ചിരുന്നത്
Kurav ndo
VAAFT അവിടെ ചെയ്യുന്നുണ്ടോ..?
Yes
രക്തം വരാത്ത പൈൽസ് ഉണ്ടോ
സാധാരണ ആയി ഇല്ല
Eanikfisher
ഡോക്ടർ ഫിസ്റ്റുല ഓപറേഷൻ ചിലവ് എത്ര വരും
Whatsapp me 8281999900
@@MMGastroCareindia hai
എന്തായി broo അസുഖം മാറിയോ____¡¡
ഞാനിപ്പോൾ ഫിസ്റ്റുല ഓപ്പറേഷൻ കയിഞ്ഞ് കിടപ്പാണ് സൗദിയിൽ___😔
Sir 2014 colonoscopy result 2internal hemorrhoids same symptoms ..so ipozhum athu hemorrhoids ayirikumo? Fresh blood alla undakunayhu its mixed with stool while flushing pinkish color
Oru colonoscopy വീണ്ടും ചെയ്യുന്നതാണ് ഉത്തമം
Dr. Fissure surgery ku side effects undo
സൂക്ഷിച്ചു ചെയ്താൽ വരില്ല
Sir njn 3 month pregnant Anu,enikk fisshur und,adhinu njn lactofiber marunnu kazhikkarud,but eppo pregnant ayond aa marunn nirthi vechu,enikk eppo malathil oru vazhu vazhupp pole pokunnu,kabam ennu parayan pattilla,oru vazhu vazhupp,susten 200 rectal rathri vekkarund,adhu kondano engane pokunnu,sir onnu parannu tharo
Hi did your fissure healed please reply
Doctor, ഞാൻ അബുദാബി യിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു എനിക്ക് fissur ന്റെ അസുഗം ഉണ്ട് ഡോക്ടർ എഴുതിയ medicine Nitroglycerin Ointment 0.2% w/w ആണ് ഇത് എവിടെ യാണ് കിട്ടുക പ്ലീസ് help me
കേരളത്തിലുടനീളം കിട്ടും
Fissure surgery ku shesham 100% cure akumo. ?
Ethra divasam hospital stay vendivarum ?
Hospital bill ethrayakum ?
Complete cure aakum. No admission. 30000 aakum
@@MMGastroCareindia thank you doctor
Fissure Cancer aakumo
Contact number please
പട്ടാളം സിനിമയിൽ സലിം കുമാറിന്റെ അവസ്ഥയാ എനിക്ക് ബൈക്ക് ഓടിക്കുമ്പോൾ നിന്നാണ് ഓടിക്കുന്നത് ഇരിക്കുമ്പോൾ ഭയങ്കര വേദന കട്ടറിൽ വീണാൽ പിന്നെ പറയേണ്ട ഫിഷർ ആണ് എനിക്ക് കഠിനമായ വേദന
Surgery Cheythal marum
Dr.eniku delivary kazhichitt one year aayi.enikipo vayattinu pokubo erichil ind.2018 ithu pole vannirunu.pine maari.ipo veedum vannu.erichil anu
Prashnamano dr
I hav 2 week old tear in anal. Iam applying turmeric powder .is that ok?
നമസ്കാരം ഡോക്ടർ എനിക്ക് മലദ്വാരത്തിന്റെ ചുറ്റും തടിപ്പുണ്ട്, ഒപ്പം നല്ല മലബന്ധവും രണ്ടു മണിക്കൂർ ടോയ്‌ലറ്റിൽ ഇരിക്കും അത് പൈൽസ് ആണോ ഫീഷർ ആണോ
പൈൽസ് അല്ല. മലബന്ധം ആണ് അസുഖം
@@MMGastroCareindiaഇതിന് എന്താണ് ചികിത്സ
ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു. എവിടെയാ സ്ഥലം
@@MMGastroCareindia സ്ഥലം പറഞല്ലോ മലദ്വാരം
3 months Ulla ente Monu scan cheythappol fistulayude chance undennu parayunnu.oru reply tharumo please..maladwarathinaduthu kuru Vannu potti...cheriya prayathil ingane varumo..sir.. please oru reply..
സാധ്യത കുറവാണ്..urgent ആയി ഒരു MRI ചെയ്യണം
Epol mariyo
ഫിസ്റ്റുല മാറ്റുന്നതിനു എത്ര price
Surgery aano udheshichathu
Sir ഫിസ്റ്റുലയ്ക് ഭക്ഷണ ക്രമീകരണത്തിലൂടെ മാറ്റം ഉണ്ടാകുമോ
ഇല്ല . അങ്ങനെ ഒരു മാറ്റവും ഉണ്ടാകില്ല.
മാറിയോ
നിങ്ങളുടെ അസുഖം മാറിയോ ബ്രോ____¡¡
ഞാനിപ്പോൾ ഫിസ്റ്റുല സർജറി കഴിഞ്ഞ് കിടപ്പാണ്
സൗദിയിൽ
ഇത് tablets കഴിച്ചാൽ മാറുമോ. ഫിഷർ
Sadhyatha kuravanu
നമസ്കാരം ഡോക്ടർ ഞാൻ കുവൈറ്റിൽ ആണ് വിളിക്കുന്നത് എനിക്ക് രണ്ടു മൂന്നു വർഷമായി ഫിഷർ ഉണ്ട് മലദ്വാരത്തില് രണ്ട് തുടിപ്പു നിൽക്കുന്നുണ്ട് വയറിന്റെ അടിയില് വൃക്ഷണം ഒരു ഒഴിഞ്ഞ വേദന ഡോക്ടറെ കണ്ടു ചിത്രം ചെക്ക് ചെയ്യാതെ സ്റ്റോൺ ഇൻഫെക്ഷൻ ഗ്യാസ് എന്തിനുള്ള മരുന്ന് തന്നു വേദനയ്ക്ക് ഒരു മാറ്റം കാണുന്നില്ല ഫിഷർ ഉള്ളത് ഞാൻ പറഞ്ഞിട്ടില്ല വരോട് നാട്ടിൽ വന്നാല നല്ല ചികിത്സ കിട്ടു എയർപോർട്ട് അടച്ചിട്ടിരുന്നു ഞാൻ എന്ത് ചെയ്യണം
നിറയെ പച്ചക്കറി ഫ്രൂട്സ് കഴിക്കുക. വറുത്തതും പൊരിച്ചതും കുറക്കുക. നിറയെ വെള്ളം കുടിക്കുക.
@@MMGastroCareindia thangs
👍👍👍👍👍👍👍👍
ഡോക്ടർ എനിക്ക് കഴിഞ്ഞ മാസം അപ്പന്റിക്‌സ് ഓപ്പറേഷൻ ചെയ്തിരുന്നു.. അതിന് ശേഷം ഇപ്പോൾ ഭയങ്കര വേദന ആണ് ടോയ്‌ലറ്റ് ഇൽ പോകുമ്പോൾ മലദ്വാരത്തിന്റെ അവസാന ഭാഗം. മലം പോയതിനു ശേഷം ബ്ലഡ് പോകുന്നുണ്ട് ഡ്രോപ്പ് ആയിട്ട്. പിന്നെ നടക്കുമ്പോൾ ഉം ഇരിക്കുമ്പോൾ ഉം ഒക്കെ നല്ല വേദന ആണ്. എന്താണ് ഇത്. ഒന്ന് പറഞ്ഞു തരുമോ
Fissure ആയിരിക്കും
@@MMGastroCareindia സർ ഒരു ചെറിയ ബോൾ പോലുള്ള സാധനം തൂങ്ങി കിടപ്പുണ്ട് മലദ്വാരത്തിന്റെ കുറച്ചു ദൂരെ ആയിട്ട്. ആദ്യം നല്ല നീളം ഉണ്ടാരുന്നു അതിനു ഇപ്പോൾ ചുരുങ്ങി വന്നു. എന്താ അത്.
സർ നമ്പർ തരാമോ
Dr, ഫിഷറിന് ഓപ്പറേഷൻ നിർബന്ധമാണോ....
നല്ല വേദനയുണ്ട് അതിനൊരു പരിഹാരമുണ്ടോ..
വീടിനുത്തുള്ള ഒരു സർജനെ കാണിക്കൂ
നമ്പർ തരുമോ ഡോക്ടർ
8281999900
Sir
I have anal itching....no pain....while touching that area feels some burining sensation.....what i do
പൂപ്പൽ ആയിരിക്കും
Sir,
I consulted a surgeon. He checked my anal area. Give this medicine atarax 10 mg, allerde 5 mg, candiderma cream. I got relief from issue when i using this medicine. By stopping the medicine now same problem came back burning and itching sensation at my groin area near to anus. A small pea sized swelling is there at my groin area very near to anus...no pain so far only burning and itching problem. Sir will u please tell me whats my issue is...am so tensed.
What did the surgeon conveyed. I am giving an opinion without seeing the patient
He conveyed that my vein got swollen due to infection. He said that i dont have piles too. Which doctor i need to consult further. I need a permenant relief. I got a temporary relief from above medicine.
I need to see and give an opinion
Dr ഞാൻ 38വയസുള്ള ഒരു സ്ത്രീആണ്. എനിക്ക് 2വർഷത്തോളം ആയി മലബന്ധം വന്ന് മലദ്വാരം പൊട്ടുന്നു. നല്ല വേദന ഉണ്ട്. ഇപ്പൊ കുറച്ചു നാളായിട്ടു ഒരു മുഴ താഴേക്ക് തൂങ്ങി നിൽക്കുന്നു. ഇത് എന്താണ്. Dr എവിടെയാണ് consult ചെയ്യുന്നത് ഒന്ന് കാണാൻ പറ്റുമോ. ഈ ടൈമിൽ നല്ല ബ്ലേഡിങ്ങും ഉണ്ട്
Fissure ആയിരിക്കും..ഞാൻ എറണാകുളത്ത് practice ചെയ്യുന്നു.
@@MMGastroCareindia athu hospitali anu dr please replay
Dr namber plees
8281999900
സാർ നമ്പർ തരുമോ ഡോക്ടർ
8281999900
ടോയ്‌ലെറ്റിൽ പോകുമ്പോൾ മലധ്വരത്തിലെ മസിൽ പുറത്തേക്കു തള്ളി വരുന്നു രക്തമൊന്നും വരുന്നില്ല ഒരാഴ്ച്ച മുൻപ് മലദ്വാരത്തി ചെറിയ ഒരു മുഴയും വന്നു അത് ഇപ്പോൾ ചെറുതാവുന്നുണ്ട് . ഇതെന്താണ് പ്രോബ്ലം ഒന്ന് പറയോ ഡോക്ടർ
കണ്ടാൽ പറയാമായിരുന്നു
Bro maryio enthayirunnu asukam
Dr ടെ ഫിഷർ ന്റെ വീഡിയോ കണ്ട് ആണ് ഞാൻ ഇന്നലെ സർജൺ നെ പോയി കണ്ടു ഫിഷർ ആണ് എന്ന് പറഞ്ഞു
Am happy that you could understand your disease by watching our video. Wish you a speedy recovery. Thanks
Sir, ഫിഷർ വേദന കുറക്കാനുള്ള മരുന്നു ഒന്ന് പറഞ്ഞു തരുമോ.. 😂
As per supreme Court directions no medicines should be prescribed through social media . Sorry
Fissure Vedana kurakkanulla marunnu paranju tharaamo please
8വയസ്സുള്ള കുട്ടിക്ക് ഫിസ്റ്റുല യാണെന് ഡോക്ടർ പറഞ്ഞു ഇത് സുഖമാവില്ലേ
സർജറി വേണ്ടി വരും. മരുന്നിൽ മാറില്ല
എത്ര രൂപ വേണ്ടി വരും
കുഞ്ഞിന്റെ അസുഖം മാറിയോ___എന്താണ് ചെയ്തത്___¡¡
ഞാനിപ്പോൾ സർജറി കഴിഞ്ഞു കിടപ്പിലാണ് 20 day ആയി
ഡോക്ടർ എനിക്ക് മലദ്വാരത്തിനു ചുറ്റും നല്ല തടിപ്പ് ഉണ്ട്, ഇടയ്ക്കു ചൂട് കുരുപോലെ ഒരെണ്ണം ചെറുതായി വരുന്നു, ബ്ലഡ് വരുന്നില്ല, പൊട്ടലും ഇല്ലാ, ഇടയ്ക്കു മാത്രം ഇങ്ങിനെ വരുന്നു, നല്ല വേദനയും നീറ്റലും ആണ്, ഇങ്ങിനെ വേദന വരുമ്പോൾ ഉപ്പു വെള്ളത്തിൽ ഇരിക്കും, ഇത് എന്താണ്, മരുന്നിൽ മാറുമോ
Fissure ആകാൻ ആണ് സാധ്യത