പൈൽസ്നെ കുറിച് നമുക്ക് വിശദമായി അറിയാം | M&M Gastro Care India | epi-10

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 88

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +4

    ഒരുപാട് പേര് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് ആണ് ഇത്.ഉപകാരപ്രദം ആയ വിഡിയോ ആണ് ഡോക്ടർ😊

  • @ambili.c804
    @ambili.c804 3 ปีที่แล้ว +3

    thank you sir... you are owesome......such a sincere and simple presentation... it reaches crystal clear to the viewers..very helpfull.. i will consult you sir.. at the earliest...thanks a lot sir.....greatfull to you..

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว +1

      Happy to hear that..hope these videos guides common man to understand their problems

  • @MegastarMegastar-n7f
    @MegastarMegastar-n7f 8 หลายเดือนก่อน +1

    ഇത്ര ക്ലീറായി ഒരു ഡോക്ടറും പറഞ്ഞു തന്നതായി കാണാനില്ല 👍

  • @harmony4844
    @harmony4844 3 ปีที่แล้ว +2

    Beautiful presentation. I do have grade 1 piles and fistula. What will be the approximate cost of treatment in your hospital

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      Contact me in 8281999900

    • @harmony4844
      @harmony4844 3 ปีที่แล้ว

      @@MMGastroCareindia thank you sir.. I will contact you once I reach Kerala, now in Karnataka

  • @sajithe5519
    @sajithe5519 4 ปีที่แล้ว

    Gyasreble. Maruvan. Operation. Undo. Sir

  • @Hizakhadeeja
    @Hizakhadeeja ปีที่แล้ว

    Sir.. Enikk motion poyi kazhichal nalla bright red colour l blood povunnund... Eppo 2weeks aayi ithupole. Vedhana onnumilla... Bt motion korach hard aayittaan povunnath....
    Dr.. Njhan ithinn nthaan cheyyan pattuka.. Pls replay... Pediyaavunnund.. Veettil ullavarod parayaan oru pedi.. Athu kond thanne dctre kaanichittilla...

  • @ashwink.mashwinik.m5521
    @ashwink.mashwinik.m5521 4 ปีที่แล้ว +1

    Dr ente husbandinte maladhwarathinu purathekke kurach skins thalliniķkukayum athinadiyil kallupole thadichoru kuruvumunde.ith enthanennuparanjutharumo medicine undo pls rpl dr.

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      വേദന ഉണ്ടോ

    • @ashwink.mashwinik.m5521
      @ashwink.mashwinik.m5521 4 ปีที่แล้ว

      Illa.chilappozhokke oru pukachil aanullath

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      എനിക്ക് നേരിട്ട് കാണണം

    • @ashwink.mashwinik.m5521
      @ashwink.mashwinik.m5521 4 ปีที่แล้ว

      @@MMGastroCareindia dr vilikkan pattumo. Ippol varanulla sahacharyamillathathukondanu dr.husband nalla tensionil aanippol

  • @jaleeljeli4477
    @jaleeljeli4477 3 ปีที่แล้ว +1

    sir pls relplay ... എന്റെ തണ്ടലിന്റെ അവസാന ഭാഗത്ത് ഒരു ചെറിയ External Opening... ( ചെറിയ ഒരു ദ്യാരം) ഇത് തുടങ്ങിയിട്ട് 8 മാസത്തോളം ആയി. Bat ഭുതിമുട്ടുകൾ ഒന്നും ഇല്ല. ഇപ്പോ ഒരു മാസത്തോളമായി എടക്ക് മോഷൻ സമയത്ത് നല്ല Fresh Blood പോകുന്നു. വേധനഒന്നും ഇല്ല. 23 vവയസുള്ള ഒരു പ്രവാസി ആണ് .. എന്താ ചെയ്യണ്ടത് sir ... Over tension dipresion ഒകെ ആണ് ഇതിന് എന്താ കാരണം എന്ന് അറിയാണ്ട് .... Pls replay 🙏

    • @mohamedmubaris9200
      @mohamedmubaris9200 2 ปีที่แล้ว

      Fissure aanenn thonnunu, Consult a good gastro surgeon

  • @sabithkarad3464
    @sabithkarad3464 2 ปีที่แล้ว +1

    പൈൽസിനു ബാക്ക് പൈൻ, വയറിന്റെ സൈഡിൽ വേദന ഉണ്ടാകുമോ.

  • @learnnewwitharya
    @learnnewwitharya 3 ปีที่แล้ว

    Colonoscopy sedation tannano cheyyunnat?pain indako sir

  • @BLacKcr77
    @BLacKcr77 4 ปีที่แล้ว +1

    Good Dr.

  • @RaRacy-z1s
    @RaRacy-z1s 7 หลายเดือนก่อน

    ഹോട്ടൽ ആഹാരംങ്ങൾ പ്രതേകിച്ചു നോൺ വെജ്, ഫ്രിഡ്ജിൽ വെച്ചത്, എണ്ണ യിൽ പാചകം ചെയ്തത്, ഒഴിവാക്കുക

  • @withsmile1284
    @withsmile1284 3 ปีที่แล้ว

    Stappled surgery anasthessia avashyamundo

  • @mubashirajunaidmubashiraju8591
    @mubashirajunaidmubashiraju8591 4 ปีที่แล้ว +1

    Dr yenik delivery kazhinjitt 1 month aayi Operation aayirunu . Malabendham unddayapol nalla strength yeduthu mukki malam ozhivaaki . Ozhivaakiya samayath bleeding unddayi ippo vayiteen pokumbol bayangara vedhanayum bleeding undd ath yenth konddan . Vayateen poyikazhinjal bayangara vedhana yaan irikkanum nilkkanum veyya.

  • @suhailk2126
    @suhailk2126 4 ปีที่แล้ว

    How much coast will come stapler hemroid Treatment.

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Depends on which hospital. Contact me 8281999900

    • @ajithrnair1220
      @ajithrnair1220 4 ปีที่แล้ว

      @@MMGastroCareindia stapler surgerykku shesham anal churingiyathayi thonunnu oru doctor parnju anal dilator upayigikamenu pattumo doctor

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Yes. പക്ഷേ നോക്കിയാല എനിക്ക് കൃത്യമായി പറയാൻ പറ്റൂ

  • @sunumathew5883
    @sunumathew5883 5 ปีที่แล้ว +1

    Dear dr.good knowledge

  • @jinoopms3737
    @jinoopms3737 4 ปีที่แล้ว +1

    Thanks doctor..

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 ปีที่แล้ว

      dr grade 3,4 aabenkil constipation undakumo,?

  • @sarasanp.g6555
    @sarasanp.g6555 3 ปีที่แล้ว

    Sir...enikk pain during and after movement und..but no blood and pus...enth aan reason..is it fissure?

  • @dileepanu5674
    @dileepanu5674 3 ปีที่แล้ว +2

    ഡോക്ടർ എനിക്ക് പൈൽസ് ഓപ്പറേഷൻ കഴിഞ്ഞു ഒരു വർഷം ആയി. ഇപ്പോൾ മലദ്വാരത്തിനു ഒരു സൈഡിൽ പുറത്തേക്കു തള്ളി യിരിക്കുന്നു. ഇടക്ക് വീർക്കും ഇടക്ക് ചുരുങ്ങും അതു എന്താണ്. വീണ്ടും പൈൽസ് വരുന്നതാണോ. അതു ഇനി എന്തു ചെയ്യണം. പ്ലീസ് റിപ്ലൈ ഡോക്ടർ

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      എന്ത് operation ആണ് ചെയ്തത്. Details വേണം. പിന്നെ ഒന്ന് കാണണം

    • @dileepanu5674
      @dileepanu5674 3 ปีที่แล้ว

      @@MMGastroCareindia piles and fishers aanu cheythathu. Eppol purathu kurachu thalli erikkunnu edakk churungum edakku veerkum. Trivandrum aanu place.

  • @daredevil583
    @daredevil583 4 ปีที่แล้ว

    Dr. എനിക്ക് 26 വയസ്. ഒരു വര്‍ഷത്തോളം ആയി എനിക്ക് malathiloode ഒരു നുള്ള് ബ്ലഡ് പോകുന്നു. അസുഖം തുടങ്ങിയ കാലത്ത് ഡെയ്ലി ഒരു നുള്ള് malathinu മുകളില്‍ കാണുമായിരുന്നു. ചെക്ക് ചെയതു അപ്പോൾ internal hemorrhoids ഉണ്ടെന്ന് പറഞ്ഞു. But colonoscopy ഒന്നും ചെയ്തില്ല. അപ്പോൾ ചില ദിവസങ്ങളില്‍ malam 5 തവണ വരെ പോകുമായിരുന്നു. പിന്നീട്‌ കുറച്ചു കാലം കഴിഞ്ഞപ്പോൾ mucus or pus പോലെ എന്തോ ഒന്ന് malathiloode കാണാനും തുടങ്ങി. കുറച്ചു മാത്രം. അതിലാണ് പിന്നീട് മുതൽ ഒരു നുള്ള് ബ്ലഡ് കാണാറുള്ളത്. ചില ദിവസങ്ങളില്‍ malam പോകുമ്പോള്‍ anus region ഇല്‍ പുകച്ചില്‍ ഉണ്ടാകാറുണ്ട്. ചില ദിവസം stomach ഇല്‍ പൊക്കിള്‍ന് താഴെ gas തിങ്ങി ഉള്ള വേദന ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് രാത്രിയില്‍. അത് കീഴ്‌ വായു പോകുമ്പോൾ മാറാറുണ്ട്. Blood പോകുമ്പോൾ വേദന ഒന്നും ella. കീഴ് വായു ശല്യം കൂടുതൽ ആണ്. രാത്രി rice ഒഴികെ എന്തു കഴിച്ചാലും ഗ്യാസ് ഉണ്ടാകാറുണ്ട്. ഗ്യാസ് വന്നാൽ lower abdomen pain.gas പോയാൽ അത് മാറും. ഈ same gas problem ഈ അസുഖം തുടങ്ങുന്നതിന് മുന്‍പ് chiken കഴിക്കാറുള്ളപ്പോൾ ഉണ്ടാകാറുണ്ട്. Eppol blood ഒരാഴ്ച കൂടുബോള്‍ aanu കാണാറുള്ളത്. വേറെ കുഴപ്പം ഒന്നും ella.internal hemorrhoid ഇതുപോലെ mucus ഇല്‍ blood ഉണ്ടാവുമോ. Hemorrhoid വേറെ എന്തെങ്കിലും disease മൂലം ഉണ്ടാവുമോ. ഇതിനെ കുറിച്ച് ഡോക്ടർ റുഡെ Suggestion. Pls reply.

  • @aseescchennamkulangara8293
    @aseescchennamkulangara8293 3 ปีที่แล้ว

    Hi dr എനിക്ക് piles ഉണ്ട് ബ്ലീഡിങ് illa വലിയ വേദന യും illa. But ചില സമയത്ത് അസ്വസ്ഥത ഉണ്ട് ബൈക്കിൽ കുറെ നേരം ഇരിക്കുമ്പോൾ. ടൈലർ ആണ്. പുറത്തേക്ക് കാണുന്നില്ല ആ പോയിന്റിൽ അമർത്തുംമ്പോൾ അസ്വസ്ഥത ആണ് piles ഉള്ളിൽ ആണ് എന്ന് തോന്നുന്നു. പൂർണമായി മാറുമോ.

  • @learnnewwitharya
    @learnnewwitharya 3 ปีที่แล้ว

    Sir eriv olla food kazhikumbo kapham malatiloode once in a month pokunnat ent rogan?

  • @willsonpp4493
    @willsonpp4493 2 ปีที่แล้ว

    Good

  • @alvinksabu3278
    @alvinksabu3278 4 ปีที่แล้ว

    Sir..enik 19 vayass und.. 2 divasamayit enik maladwarathil vedanayanu..blood onnum verunnilla.. Nadakkumbozhum irikkumbozhum vedana und.. Ith enth kondaan doctor?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Pazhuppo അല്ലെങ്കിൽ fissure ആയിരിക്കും

    • @alvinksabu3278
      @alvinksabu3278 4 ปีที่แล้ว

      @@MMGastroCareindia ini njan enthan cheyyandath enn parayuvo? Thaniye ith pokumo?Toilet il pokumbo entho onn thadasam ulla pole und.. Itching und

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Oru surgeone കാണിക്കണം

    • @alvinksabu3278
      @alvinksabu3278 4 ปีที่แล้ว

      @@MMGastroCareindia thank you

  • @nandanannair1807
    @nandanannair1807 2 ปีที่แล้ว

    What about grade iv?

  • @irfanaanoob1683
    @irfanaanoob1683 4 ปีที่แล้ว

    Doc grde 3 kku blood varum ennu nirbandham undo! Renai aanu naneppozhum treatment cheyyarullath! Sirne aano kanendathu,nan surgeon mabel docne aanu fissurnu kanichathu!

  • @muralitk5374
    @muralitk5374 2 ปีที่แล้ว

    സർജ്ജറിക്ക് ശേഷം മലം പിടിച്ച് നിർത്താനുള്ള കഴിവ് നഷ്ടപ്പെടുമോ ? ബലക്ഷയം ഉണ്ടാകുമോ ?

  • @anuslive920
    @anuslive920 4 ปีที่แล้ว

    Sir.. Pails cancer aakumo

  • @fathimathesni3697
    @fathimathesni3697 3 ปีที่แล้ว

    Kuttigalk undakumo

  • @tuttubtuttu245
    @tuttubtuttu245 4 ปีที่แล้ว

    Njan erunnu joli cheyunna allanu anikku piles und enda cheyande

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഒരു സർജനെ കാണിക്കൂ

    • @tuttubtuttu245
      @tuttubtuttu245 4 ปีที่แล้ว

      @@MMGastroCareindia njan epo gulfil a homio marunnu 3 year aye kazhikkkunu

    • @tuttubtuttu245
      @tuttubtuttu245 4 ปีที่แล้ว

      @@MMGastroCareindia ethu cancer aye marumo chance undo

  • @umeshvlogs8127
    @umeshvlogs8127 3 ปีที่แล้ว

    Hi sir

  • @drdipusukumar
    @drdipusukumar 4 ปีที่แล้ว

    Dr, open hemorrhoidectomy എങ്ങിനെ വേദനയില്ലാതെ ചെയ്യും..? കാരണം അവിടെ open wounds വരില്ലേ...closed hemorrhoidectomy അല്ലേ കുറച്ചുകൂടെ വേദന കുറഞ്ഞ surgery... ഒട്ടും വേദനയില്ലാതെ ഇതുരണ്ടും ചെയ്യാനാകില്ല...minimal pain എന്തായാലും ഉണ്ടാകും..

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      It's not done like before. Minimal skin is removed which reduces the pain. And selection of cases are also important. If you do open hemorrhoidectomy for a pt who needs stapler it will cause severe pain. Most of the surgeons doesn't do closed as there is a chance of infection. More over hospital admission days are more.

    • @drdipusukumar
      @drdipusukumar 4 ปีที่แล้ว

      @@MMGastroCareindia stapler is recommended for only circumferential second or third degree hemorrhoids..then what will b ur treatment choice for fourth degree hemorrhoids where stapler is not at all suitable..if it were open hemorrhoidectomy,surely there wil b pain.. especially externo-internal hemorrhoids..then I wish to hear from u that,how u will do a painless open hemorrhoidectomy treatment..

  • @soulmatecouples
    @soulmatecouples 4 ปีที่แล้ว

    Sir

  • @aboosabna8338
    @aboosabna8338 4 ปีที่แล้ว

    ഡോക്ടറേ കാണാൻ ഹോസ്പിറ്റലിൽ ഏത് ഡിപ്പാർട്ട്മെന്റിൽ വരണം

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      Gastro surgery dept. Renai medicity Palarivattom

  • @rithupopy834
    @rithupopy834 4 ปีที่แล้ว

    Dr number kitumo ?

  • @saramma-nm4tt
    @saramma-nm4tt 4 ปีที่แล้ว

    Sir enikku 3week മുൻപ് മലം പോയപ്പോൾ കുറച്ചു ബ്ലഡ്‌ മലത്തിൽ പശ പോലെ കണ്ടു അത് കഴിഞ്ഞു ഇന്ന് നോക്കിയപ്പോൾ പിന്നെയും ബ്ലഡ്‌ മലത്തിൽ കണ്ട് അത് പോലെ ഫുഡ്‌ onnum കഴിക്കാൻ തോന്നുന്നില്ല പക്ഷെ വിശപ്പ് ഉണ്ട്

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      എത്ര വയസ്സുണ്ട്. കഭം പോകുന്നുണ്ടോ. എന്നെ 8281999900 contact ചെയ്യൂ

    • @saramma-nm4tt
      @saramma-nm4tt 4 ปีที่แล้ว +1

      Sir കഭം എന്ന് പറയുമ്പോൾ അത് എങ്ങനെ സാധാ കഭം പോകുന്നത് പോലെ ആണോ

  • @mubashirajunaidmubashiraju8591
    @mubashirajunaidmubashiraju8591 4 ปีที่แล้ว

    Pls reply

  • @kabeerbk1656
    @kabeerbk1656 4 ปีที่แล้ว

    Rubber band ചികിത്സക്ക് എന്ത് ചിലവ് വരും

  • @sarathskumar8620
    @sarathskumar8620 4 ปีที่แล้ว

    Dr ne visit cheyyan enthanu margam

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Meet me at Renai medicity Palarivattom Kochi