ഫസ്റ്റ് വളരെ നന്ദി My dream. ഞാൻ ഒരു സ്കൂൾ വിദ്യാർത്ഥിയാണ്. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും നല്ല ഒരു ഫോട്ടോ ഗ്രാഫർ Thank you ❤️❤️🌹🌹
ആദ്യമായാണ് സാധാരണക്കാരൻ മനസിലാവും വിതം സാദാരണ ഭാഷയിൽ ഒരു വിശദീകരണം കാണുന്നത്, മടിയോടു കൂടെ anu കണ്ടു തുടങ്ങിയെ ബട്ട് കണ്ട് വന്നപ്പോൾ എന്റെ കുറെ ഡൌട്ട് മാറി, അത് നിങ്ങളുടെ സിമ്പിൾ language anu കാരണം കൊള്ളാം ഇനിയും നല്ല വീഡിയോസ് വരട്ടെ 👍🏻👍🏻👍🏻
2 വർഷം മുമ്പ് കൈയ്യിൽ കാമറ ഇല്ലാത്ത കാലത്ത് ഒരു സാഹചര്യത്തിൽ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് പിന്നെ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ക്യാമറ വാങ്ങാൻ തോന്നി പിന്നെ ഒന്നും നോക്കിയില്ല ഒരു വർഷം ജോലി ചെയ്ത് പണം സ്വരൂപിച്ച് വെച്ച് എന്നിട്ട് ഒരു ക്യാമറ വാങ്ങി പിന്നെ നിങ്ങളുടെ സ്ഥിരം ഇടുന്ന വീഡിയോ കണ്ട് ക്യാമറ വെച്ച് നന്നായി ഫോട്ടോ എടുക്കാൻ പഠിച്ചു വീണ്ടും നിങ്ങൾ ആദ്യത്തെ ക്കാൾ നല്ല രീതിയിൽ വീഡിയോ ചെയ്യുന്നത് കൊണ്ട് ഇനിയുംവളരേ നല്ല രീതിയിൽ professional ആയി പടിക്കാമല്ലൊ സന്തോഷം 🥰 Thank you najmukka
ഈ വീഡിയോ ഇന്ന് ആണ് കാണുന്നത്... ഒരു ക്യാമറ വാങ്ങാൻ ഇന്ന് പ്ലാൻ ചെയ്തു... അപ്പൊ തോന്നി പഠിക്കാൻ ഉള്ള വീഡിയോ ഒണ്ടോ എന്റെ എന്ന്... So finely i got it. Thank you🎉
Superb classes സാർ എടുക്കുന്ന ക്ലാസിൻ്റെ നമ്പർ സ്ക്രീനിൽ കാണിച്ചാൽ അതേ ഓഡറിൽ പിന്നീടാണെങ്കിലും ക്ലാസുകൾ കേൾക്കാനും അതെ ഓഡറിൽ പ്രാക്ടിസ് ചെയ്യാനാനും കഴിയുമായിരുന്നല്ലോ. Thanks a lot for your wonderful photographic lessons.....
ഫോട്ടോഗ്രാഫി എനിക്കൊരു ഹരമാണ്. പൈസ കൂട്ടി വച്ച് കൂട്ടി വച്ച് ഞാനും ഒരു dslr ക്യാമറ വാങ്ങി പക്ഷെ എനിക്ക് അതിൽ ഫോട്ടോ എടുക്കാൻ ഒന്നും അറിയില്ല പക്ഷെ സാറിന്റെ ക്ലാസ്സ് കേട്ടു കേട്ടു ഞാൻ ഇപ്പോൾ ഒരുവിധം ഫോട്ടോ എടുക്കാൻ പഠിച്ചു 🙏❤️
ഞാൻ ഒരു canon 1500 ഡി വാങ്ങിയിട്ട് ഒരു മാസമായി എപ്പോഴും എനിക്ക് nalla ഒരു ഫോട്ടോ എടുക്കാൻ പറ്റുന്നില്ല. First part കണ്ടപ്പോൾ തന്നെ എന്തോ oru ആത്മവിശ്വാസം കിട്ടിയത് പോലെ. ഒരുപാട് ഉപകാരമായി🙏🏻
സത്യം പറഞ്ഞാൽ ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള ബട്ടൺ എന്താണെന്നും എന്തിനാണെന്നും ഇന്നാണ് മനസിലായത്. ഫസ്റ്റ് ക്ലാസ് പ്രാക്റ്റീസ് ചെയ്യട്ടെ. Thanks for the video.
Great Start Ekaa, വളരെ ലളിതമായി മനസ്സിലാക്കുന്ന രീതിയിലാണ് ഇക്കാ Aperature Value കുറിച്ച് വിവരിച്ചത്...Manuel Mode കൂടാതെ എല്ലാം Mode വിവരിക്കുന്നതിനെക്കുറിച്ച് ഉൾപ്പെടുത്തിയാൽ അതിൻറെ ദോഷങ്ങളും ഗുണങ്ങളും എല്ലാവർക്കും മനസ്സിലാകും.ഫോട്ടോഗ്രാഫിയോടൊപ്പം വീഡിയോഗ്രാഫി യെക്കുറിച്ചുള്ള സീരിയസ് ഇത് കഴിഞ്ഞ് തുടങ്ങുമെന്ന് പ്രതീക്ഷയുണ്ട്... Egarly waiting for the next Video📸Wishing a Great Year😊👍
ഇങ്ങനെ oru series ആണ് ഞാൻ നോക്കി കൊണ്ടിരിക്കുന്നത് അടുത്ത part നു waiting....... Nikon 5600 ഞാൻ use ചെയ്യുന്നു. ഞാൻ ഇത് വരെ automatic il ആണ് use ചെയ്യുന്നത്.manual ഇൽ എനിക്ക് ഇത് വരെ nalla ഒരു പടം കിട്ടിയിട്ടില്ല 😄😄😄
ഞാൻ ഒരു ക്യാമറ വാങ്ങി കാനോൻ 60ഡി അതിൽ ഞാൻ av മോഡ് ആണ് ഉപയോഗിച്ച് ഫോട്ടോ എടുത്തു തുടങ്ങി ഈ വീഡിയോ കണ്ടു മനുവേൽ മോഡ് ചെയ്യാൻ തുടങ്ങി ചേട്ടൻ നന്നായി പറഞ്ഞു തരുന്നു ❤❤❤ഇനിയും വീഡിയോ പ്രതിഷിക്കുന്നു
ഒരു camera പോലും ഇല്ലാത്ത ഞാൻ. ക്യാമെറയോടുള്ള ഇഷ്ട്ടം കൊണ്ട് ഇത് കാണുന്നു.camera വാങ്ങിത്തരുവോന്നു വീട്ടിൽ ചോദിക്കുമോ പെണ്ണിനെന്തിനാ ക്യാമറ എന്നാ 😔ജീവിതത്തിലെ എന്റെ ഏക ക്യാമറ എന്ന സ്വോപ്നം അവിടെ ഇല്ലാതായി. What a life
Thanks bro. This is what we required. This series is very informative. I have a Nikon DSLR with me since 5 years and today i learned how to use the aperture in correct way. Appreciated your effort to explain in a simple way to make us understand easily.. Thanks a lot. 🙏
Thanks ചേട്ടാ വളരെ ഉപകാരമായ ഒരു വിഡിയോ എനിക്ക്... ക്യാമറ എടുത്ത് ബാഗിൽ തന്നെ ഇരിക്കുക.. 🤷♂️..ഫോട്ടോ എടുത്തിട്ട് ഒരു ഗും ഇല്ലാ ഫോട്ടോ ഒന്നും.. ഇപ്പോ നല്ലപോലെ മനസിലായി 😍... Thanks
In fact, these days I was watching TH-cam videos on photography. Great that you started such a series for photography classes. Great start👍Looking ahead for learning the photography art. Thanks a lot. 👍
അടിപൊളി...ഇത്രേം നാൾ wait ചെയ്തത് ഇതേപോലെ ഒരു ക്ലാസ്സ് നു വേണ്ടി ആയിരുന്നു,മറ്റു പലരുടെയും channel il ഫോട്ടോഗ്രഫി പഠികം എന്ന് caption ഇടും,എന്നിട്ട് ക്യാമറ settings പറഞ്ഞിട്ട് പിന്നെ വേറെ എന്ത്നിറെ എങ്കിലും പിറകെ പോകും,ഇതുപോലെ ഉള്ള ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്പെടും,Thanks ikka 🥰
Sir I have been watching soo many videos about photography... You are the true one who explain it well for the beginners... Hope you will continue the series well...till the end. Waiting for your next video
Hello ishoot, njan oru canon 200d medichu. I am a beginner. I really like ishoot classes and its very useful to me. I just want to ask, is it ok with 81-55 kit lense or i should purchase another lense for more zooming and wild life photoa
ഇക്കാ സൂപ്പർ ഫുൾ സപ്പോർട്ട് ഇക്കാടെ വിഡിയോകണ്ടു ഞാൻ ഒരു ക്യാമറവാങ്ങിച്ചു ഇപ്പൊ നന്നായി ഫോട്ടോസ് എടുക്കാൻ പറ്റുന്നുണ്ട് ഞാൻ ഒരു ഡ്രൈവർ ആയി ജോലിചെയ്യുന്ന ആൾ ആണ് ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കൊണ്ട് ആണ് വീഡിയോസ് കണ്ടുതുടങ്ങിയത് .ക്യാമറ ഉപയോഗിച്ച് (മാനുവൽ മൂഡ്)പടം എടുക്കാൻ എന്നെ പ്രാപ്തനാക്കിയത് താങ്കളുടെ വീഡിയോസ് ആണ് നന്ദി
നജ്മു ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് ഫോട്ടോ എടുക്കുന്നതിനുള്ള ബേസിക് പഠിച്ചത് . ഞാൻ ഇത്രയും നാൾ auto ഇട്ടാണ് എടുക്കാറുള്ളത് 😀അടുത്ത ക്ലാസ്സിനായി കട്ട വെയ്റ്റിങ്
This Gentleman and His videos are awsme...we can see the spirit of dedication towards the photography in his eyes and speech.....can you suggest a good performance lense for my Sony 6100??
*Thanks Bro* ❤️ *ഒരു Nikon D7100 ഉണ്ട് Auto യിൽ ഇട്ട് ഫോട്ടോ എടുക്കും ശരി ആകാത്ത കൊണ്ട് മൊബൈൽ തന്നെ യൂസ് ചെയ്യും.... ഇപ്പോൾ ഒരു ചെറിയ ഐഡിയ കിട്ടി ഇനി പഠിച്ചു എടുക്കണം* 🙏❤️🤍
Very informative video… I will attend the class regularly… am a beginner in photography… I got a Sony alpha 7 !!!, was shooting the photos just in auto mode before need to upgrade my talents so this is a good step up and great class for beginner’s… much appreciated, respect and love from NZ
Good, thanks for your venture. May suggest that if narrate the subjects with a pre written script to avoid confusion about what you are talking for the beginner. Also it's better to expose the pictures and the settings values you given to understand clearly what you mentioned. Thanks a lot, surely support you and try to learn more from the series.
സർ താങ്ങളൊരു നല്ല ഫോട്ടോഗ്രാഫറാണ് ആ അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകാൻ കാണിക്കുന്ന നല്ല മനസിന് നന്ദി, ഒപ്പം ഒരു അപേക്ഷകൂടിയുണ്ട് അതായത് താങ്ങൾ പറയുന്ന പല ഇംഗ്ലീഷ് വാക്കുകളും കൂടുതൽ മനസിലാക്കാൻ അത് ഇംഗ്ലീഷിൽത്തന്നെ പറയുന്നതിനൊപ്പം എഴുതികൂടി കാണിച്ചാൽ നന്നായിരിക്കും, വീണ്ടും ഒരുപാട് നന്ദി സർ.....
വളരെ ഉപകാരപ്രദമായ വീഡിയോ..🥰 ഒരു പാട് തിരഞ്ഞു ഇതുപോലുള്ള learning class കൾക്ക് വേണ്ടി 👍 ഇനിയും വീഡിയോസ് ഇടണം 🎉 Full camera display mode change ചെയ്യുന്നത് കൂടി ഉൾപ്പെടുത്താമാ യിരുന്നു😌 Full support with you🎉
You r awsome.ithaanu video content...ഒരുപാട് ഇതുപോലെ videos ഉണ്ടെങ്കിലും thudakkakkaarkk മനസ്സിലാക്കാന്‍ ഏറ്റവും നല്ല videos നിങ്ങളുടെ ആണ്...full support 🥰
Enikku ettavum ishttam photo edukkana 🥺. Pakshe camera illa😁 video enikku othiri ishttapettu ennekkilum ee video enikku othiri help ful akkum😊 thank you
ഫോട്ടോഗ്രാഫി യിൽ താല്പര്യമുള്ള എല്ലാവേരയും നല്ലൊരു ഫോട്ടോഗ്രാഫർ ആക്കി മാറ്റുവാൻ ഉള്ള താങ്കളുടെ ഈ ശ്രമത്തിനു ആശംസകളും നന്ദിയും ....
😍😍
💙♥️
❤️
Full Support..
watsapp numbers തരുമോ
സ്വന്തമായിട്ട് കാമറ ഇല്ലെങ്കിലും ഇങ്ങനത്തെ വീഡിയോസ് ഒക്കെ ഇരുന്നു കാണും.
❤️
❤
💓💓💓💓
Njanum
ഞാനും
Smartphonil pareekshikkaam njan ee video kanditt pro mode open cheyth athil adjust cheyth photo eduthu nokki nalla improvement und
അറിവ് മറിച്ചു വെക്കാതെ പകർന്നു നൽകിയ മനുഷ്യന്റെ മനസ്സ്
Oru camara enna dream mayi nadukkunna ethra per unde 😥
ഫസ്റ്റ്
വളരെ നന്ദി
My dream.
ഞാൻ ഒരു സ്കൂൾ വിദ്യാർത്ഥിയാണ്.
ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും നല്ല ഒരു ഫോട്ടോ ഗ്രാഫർ
Thank you ❤️❤️🌹🌹
Same to u bro 🤩
Thanks 😍
Same to u bro
Ee.. photography serious oru nalla Aashayamanu Ellavarkkum ith upakarapedum urapp .... 🤩❤️
Thanks 😍
അതെ ഞാൻ ഈ വീഡിയോ ഇപ്പോള കണ്ടത് good വീഡിയോ
Ith കാണുന്ന ക്യാമറ ഇല്ലാത്ത ഞാന്‍ 😥
Athu saramilla ennekilum camera kittum..❤
👍@@Ranjith_Predictor
@@thaantonymark പൊളിച്ചു 👍
@@thaantonymark bro ethrayayi camera kk
Mob camera പോലും ഇല്ലെ
വളരെ നാളായി photography പഠിക്കാൻ ആഗ്രഹിക്കുന്നു. നന്നായി പഠിപ്പിക്കുന്ന ഈ video എന്നെ പോലുള്ളവർക്ക് ഉപകാരം ആണ്. Thank you so much 🙏
ആദ്യമായാണ് സാധാരണക്കാരൻ മനസിലാവും വിതം സാദാരണ ഭാഷയിൽ ഒരു വിശദീകരണം കാണുന്നത്, മടിയോടു കൂടെ anu കണ്ടു തുടങ്ങിയെ ബട്ട് കണ്ട് വന്നപ്പോൾ എന്റെ കുറെ ഡൌട്ട് മാറി, അത് നിങ്ങളുടെ സിമ്പിൾ language anu കാരണം കൊള്ളാം ഇനിയും നല്ല വീഡിയോസ് വരട്ടെ 👍🏻👍🏻👍🏻
ഇത് തീർച്ചയായും മേറ്റുള്ളവർക് ഉപകാരംപെടും 100%
😍😍
2 വർഷം മുമ്പ് കൈയ്യിൽ കാമറ ഇല്ലാത്ത കാലത്ത് ഒരു സാഹചര്യത്തിൽ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് പിന്നെ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ക്യാമറ വാങ്ങാൻ തോന്നി പിന്നെ ഒന്നും നോക്കിയില്ല ഒരു വർഷം ജോലി ചെയ്ത് പണം സ്വരൂപിച്ച് വെച്ച് എന്നിട്ട് ഒരു ക്യാമറ വാങ്ങി പിന്നെ നിങ്ങളുടെ സ്ഥിരം ഇടുന്ന വീഡിയോ കണ്ട് ക്യാമറ വെച്ച് നന്നായി ഫോട്ടോ എടുക്കാൻ പഠിച്ചു വീണ്ടും നിങ്ങൾ ആദ്യത്തെ ക്കാൾ നല്ല രീതിയിൽ വീഡിയോ ചെയ്യുന്നത് കൊണ്ട് ഇനിയുംവളരേ നല്ല രീതിയിൽ professional ആയി പടിക്കാമല്ലൊ സന്തോഷം 🥰
Thank you najmukka
Bro njan oru camera vangan udhesikkunnu, njan oru biginer anu onnum ariyilla nalla camera suggest cheyyamo?
ഈ വീഡിയോ ഇന്ന് ആണ് കാണുന്നത്... ഒരു ക്യാമറ വാങ്ങാൻ ഇന്ന് പ്ലാൻ ചെയ്തു... അപ്പൊ തോന്നി പഠിക്കാൻ ഉള്ള വീഡിയോ ഒണ്ടോ എന്റെ എന്ന്... So finely i got it. Thank you🎉
വളരെ നന്ദി ബ്രോ....ഇത്തരത്തിൽ ഒന്നു മനസ്സിലാക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു ഞാൻ...!! കൂട്ടുകാർ ഈ മേഖലയിലുണ്ട് എങ്കിലും ആരും പറഞ്ഞുതന്നില്ല...!!
❤️
Superb classes സാർ എടുക്കുന്ന ക്ലാസിൻ്റെ നമ്പർ സ്ക്രീനിൽ കാണിച്ചാൽ അതേ ഓഡറിൽ പിന്നീടാണെങ്കിലും ക്ലാസുകൾ കേൾക്കാനും അതെ ഓഡറിൽ പ്രാക്ടിസ് ചെയ്യാനാനും കഴിയുമായിരുന്നല്ലോ.
Thanks a lot for your wonderful photographic lessons.....
Thank you. വളരെ ഉപകാരപ്രദമായ വീഡിയോ. അടുത്ത ക്ലാസ് മുതൽ fuji film ക്യാമറ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
Fuji Film also..please
Setting same aanu
@@ishootphotography ✨👍
ഞാനും ഒരു ക്യാമറ മാൻ ആവും 💯നല്ല വീഡിയോ 💕കയ്യിൽ ക്യാമറ ഇല്ലെങ്കിലും ഫോട്ടോഗ്രാഫി ഇരുപാടിഷ്ടമാണ് 😍തീർച്ചയായും എല്ലാ വീഡിയോ യും ഞാൻ കാണും 💞💞💞💞
Thank you dear ഞാനും പഠിച്ചുതുടങ്ങി.. താങ്കളുടെ ക്ലാസുകൾ follow ചെയ്യുന്നുണ്ട്🙏
ഫോട്ടോഗ്രാഫി എനിക്കൊരു ഹരമാണ്. പൈസ കൂട്ടി വച്ച് കൂട്ടി വച്ച് ഞാനും ഒരു dslr ക്യാമറ വാങ്ങി പക്ഷെ എനിക്ക് അതിൽ ഫോട്ടോ എടുക്കാൻ ഒന്നും അറിയില്ല പക്ഷെ സാറിന്റെ ക്ലാസ്സ് കേട്ടു കേട്ടു ഞാൻ ഇപ്പോൾ ഒരുവിധം ഫോട്ടോ എടുക്കാൻ പഠിച്ചു 🙏❤️
എന്നാണാവോ ഒരു 📸 vagikkan പറ്റുന്നത് ishoot photography ❤️ 👍
😍
2nd ഹാൻഡ് കിട്ടുമല്ലോ, അതികം വില ഇല്ലല്ലോ 😌😌😌, ഞാൻ എടുത്തപ്പോൾ 40 ആയി അന്നത്തെ പ്രാന്ത് 😀
@@sarathmd1510 Eetha eduthe
😓😓😓
@@jithinvj7708 700D
ക്യാമറ പഠിക്കാൻ കുറെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്ര എളുപ്പത്തിൽ മനസ്സിലായത് ആദ്യമായിട്ട് ആണ്
Thanks 😍
ഞാൻ ഒരു canon 1500 ഡി വാങ്ങിയിട്ട് ഒരു മാസമായി എപ്പോഴും എനിക്ക് nalla ഒരു ഫോട്ടോ എടുക്കാൻ പറ്റുന്നില്ല. First part കണ്ടപ്പോൾ തന്നെ എന്തോ oru ആത്മവിശ്വാസം കിട്ടിയത് പോലെ. ഒരുപാട് ഉപകാരമായി🙏🏻
Thanks 😍
As a professional Graphic designer your photography classes helped me so much ❤️
സത്യം പറഞ്ഞാൽ ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള ബട്ടൺ എന്താണെന്നും എന്തിനാണെന്നും ഇന്നാണ് മനസിലായത്. ഫസ്റ്റ് ക്ലാസ് പ്രാക്റ്റീസ് ചെയ്യട്ടെ. Thanks for the video.
The tap analogy is something I have not heard anyone mention. Makes a lot of sense- thanks for making things simpler.
🎉 ഒരു DSLR ക്യാമറ വാങ്ങി എന്ത് ചെയ്യണമെന്ന് വിചാരിച്ചിരിക്കുമ്പോഴാ, താങ്കളുടെ ക്ലാസ് കാണുന്നത്. ഒരായിരം നന്ദി. 🎉🎉❤
Great Start Ekaa, വളരെ ലളിതമായി മനസ്സിലാക്കുന്ന രീതിയിലാണ് ഇക്കാ Aperature Value കുറിച്ച് വിവരിച്ചത്...Manuel Mode കൂടാതെ എല്ലാം Mode വിവരിക്കുന്നതിനെക്കുറിച്ച് ഉൾപ്പെടുത്തിയാൽ അതിൻറെ ദോഷങ്ങളും ഗുണങ്ങളും എല്ലാവർക്കും മനസ്സിലാകും.ഫോട്ടോഗ്രാഫിയോടൊപ്പം വീഡിയോഗ്രാഫി യെക്കുറിച്ചുള്ള സീരിയസ് ഇത് കഴിഞ്ഞ് തുടങ്ങുമെന്ന് പ്രതീക്ഷയുണ്ട്... Egarly waiting for the next Video📸Wishing a Great Year😊👍
Thanks 😍 ok
ഞാൻ ഇന്നു മുതൽ ഫോട്ടോഗ്രാഫി പഠിച്ചു തുടങ്ങി ഈ വിഡിയോ നേരത്തെ കണ്ടിരുന്നു ആദ്യം ക്യാമറ വാങ്ങിയിട്ടാവാം പഠനം എന്നുവച്ചരിച്ചു..... വളരെനന്നിയുണ്ട്
അറിയാവുന്നതാണങ്കിലും ഇക്കയുടെ ക്‌ളാസ്സ് കേൾക്കാൻ എപ്പോളും പുതുമയുണ്ട് 👍 പുതിയ വിഡിയോസിന് കട്ട വൈറ്റിംഗ് ❤️
Thanks 😍
ഇന്ഷാ അല്ലാഹ് പഠിച്ചിട്ട് വേണം ഒന്ന് വാങ്ങിക്കാൻ എൻ്റെ എല്ലാ സപ്പോർട്ടും ഉണ്ട ഉയരങ്ങളിൽ എത്തട്ടെ നിങ്ങളും ❤
I have a camara(4 years old one DSLR). Just started learning today onwards. Thanks for the tutorial.
Camera വാങ്ങി , ഉപയോഗിക്കാൻ അറിയാത്തത് കൊണ്ട് വിറ്റു... ഈ ചാനൽ മുന്നെ കണ്ടിനെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു .....👍❤️
ഇങ്ങനെ oru series ആണ് ഞാൻ നോക്കി കൊണ്ടിരിക്കുന്നത്
അടുത്ത part നു waiting.......
Nikon 5600 ഞാൻ use ചെയ്യുന്നു. ഞാൻ ഇത് വരെ automatic il ആണ് use ചെയ്യുന്നത്.manual ഇൽ എനിക്ക് ഇത് വരെ nalla ഒരു പടം കിട്ടിയിട്ടില്ല 😄😄😄
മൊബൈൽ ഫോൺ ad ഓൺ ലെൻസ് കൊണ്ട് quality videos എടുക്കാൻ പറ്റുമൊ
എനിക്ക് ക്യാമറ ഉണ്ട് മേടിച് ഒരു മാസം ഉപയോഗിച്ച് പരുപാടി നിർത്തി ഈ വീഡിയോ എന്നെ പോലെ ഉള്ളവർക്ക് വലിയ ഉപകാരം ആണ് thanks for video
ചേട്ടാ ഒരു നല്ല ക്യാമറ പറഞ്ഞു തരുമോ ഫോട്ടോ എടുക്കാൻ പൈസയ്ക്ക് അനുസരിച്ചുള്ള ക്യാമറ
ഞാൻ ഒരു ക്യാമറ വാങ്ങി കാനോൻ 60ഡി അതിൽ ഞാൻ av മോഡ് ആണ് ഉപയോഗിച്ച് ഫോട്ടോ എടുത്തു തുടങ്ങി ഈ വീഡിയോ കണ്ടു മനുവേൽ മോഡ് ചെയ്യാൻ തുടങ്ങി ചേട്ടൻ നന്നായി പറഞ്ഞു തരുന്നു ❤❤❤ഇനിയും വീഡിയോ പ്രതിഷിക്കുന്നു
Thanks 😍
Wait ചെയ്തിരുന്ന ഒരു സീരീസ് 😍😍 ഞങ്ങൾ ഉണ്ട് കൂടെ.. 😍😍
Ishoot photography ✌🏻
ചേട്ടാ ഞാൻ സ്റ്റാർട്ട് ചെയ്തു തുടങ്ങി അടുത്ത ക്ലാസ്സ് waiting 👍
Thanks, going to be very useful to the starters in photography.
ഇത്ര സിമ്പിൾ ആയിട്ട് ഇനി ഒരു യൂട്യൂബ് ചാനലിലും ഫോട്ടോഗ്രാഫിയെ പറ്റി പറഞ്ഞു കൊടുക്കാൻ കഴിയും എന്ന് തോന്നുന്നില്ല.... പക്കാ പെർഫെക്റ്റ് അവതരണം 👍
today i learned how to use the aperture in correct way.
great start and so easy to understand.
thankyou so much and all the best.
❤️❤️
I know already.. ബട്ട് താങ്കള്‍ വളരെ മികച്ച experience ഉള്ള ആൾ ആണ്.. ഞാന്‍ അറിഞ്ഞ് അതിൽ കൂടുതൽ നിങ്ങളുടെ vdo il നിന്ന് അറിയാൻ കഴിയും. എനിക്ക് ഉറപ്പാണ്
Thanks 😍
Superb 👌👌👌
Very clear and Effective
Thank you 👏
ഒരു camera പോലും ഇല്ലാത്ത ഞാൻ. ക്യാമെറയോടുള്ള ഇഷ്ട്ടം കൊണ്ട് ഇത് കാണുന്നു.camera വാങ്ങിത്തരുവോന്നു വീട്ടിൽ ചോദിക്കുമോ പെണ്ണിനെന്തിനാ ക്യാമറ എന്നാ 😔ജീവിതത്തിലെ എന്റെ ഏക ക്യാമറ എന്ന സ്വോപ്നം അവിടെ ഇല്ലാതായി. What a life
Njanum
ഞാൻ കുറേ പേരുടെ വീഡിയോ കണ്ടു പക്ഷെ നിങ്ങളുടെ പറഞ്ഞു തരുന്ന പോലെ വേറെ ആരും ഇല്ല ഏതു ചെറിയ കുട്ടികൾക്കു പോലും മനസ്സിലാവുന്ന രീതിയിൽ സൂപ്പർ 👍
Thank you ..was looking for photography classes..Happy that you started one.👍
Thanks ❤️
ഇക്കാ ഞാൻ ഈ എപ്പിസോഡ് നാല് പ്രാവശ്യം റിപീറ്റ് ചെയ്തു കണ്ടു..... ബിഗിനർ ഫോട്ടോഗ്രാഫർമാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു സംഭവമാണ് ഈ എപ്പിസോഡ്
Thanks
Best class and very good explanations. please add an editing class also. All the best sir👍🏻🙏
😍😍
Tnks bro very help fully😚❤️
ഇനി ആര്ക്കുo മാനുവൽ മോഡിൽ ഇട്ട്. നല്ല കിടിലൻ ഫോട്ടോസ് എടുക്കാം.🔥🔥
All the best for this series 🥰😍❤
😍😍
Sir cheyunnath oru valiya karyam thane aanu ... Palarum photography payment ayi padikkumbol ... Ee kalath free ay ellavarkum paranj kodukuna aa manas valare valuth aanu ...I appreciate you💗
Thanks bro. This is what we required.
This series is very informative. I have a Nikon DSLR with me since 5 years and today i learned how to use the aperture in correct way. Appreciated your effort to explain in a simple way to make us understand easily.. Thanks a lot. 🙏
😍❤️
Thanks ചേട്ടാ വളരെ ഉപകാരമായ ഒരു വിഡിയോ എനിക്ക്... ക്യാമറ എടുത്ത് ബാഗിൽ തന്നെ ഇരിക്കുക.. 🤷♂️..ഫോട്ടോ എടുത്തിട്ട് ഒരു ഗും ഇല്ലാ ഫോട്ടോ ഒന്നും.. ഇപ്പോ നല്ലപോലെ മനസിലായി 😍... Thanks
😊
In fact, these days I was watching TH-cam videos on photography. Great that you started such a series for photography classes. Great start👍Looking ahead for learning the photography art. Thanks a lot. 👍
👍👍
അടിപൊളി...ഇത്രേം നാൾ wait ചെയ്തത് ഇതേപോലെ ഒരു ക്ലാസ്സ് നു വേണ്ടി ആയിരുന്നു,മറ്റു പലരുടെയും channel il ഫോട്ടോഗ്രഫി പഠികം എന്ന് caption ഇടും,എന്നിട്ട് ക്യാമറ settings പറഞ്ഞിട്ട് പിന്നെ വേറെ എന്ത്നിറെ എങ്കിലും പിറകെ പോകും,ഇതുപോലെ ഉള്ള ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്പെടും,Thanks ikka 🥰
Thanks 😍
Sir I have been watching soo many videos about photography... You are the true one who explain it well for the beginners... Hope you will continue the series well...till the end. Waiting for your next video
Thanks 😍
Kidu...bro...ini njanum vaangum oru cam
Hello ishoot, njan oru canon 200d medichu. I am a beginner. I really like ishoot classes and its very useful to me. I just want to ask, is it ok with 81-55 kit lense or i should purchase another lense for more zooming and wild life photoa
ഇക്കാ സൂപ്പർ ഫുൾ സപ്പോർട്ട്
ഇക്കാടെ വിഡിയോകണ്ടു ഞാൻ ഒരു ക്യാമറവാങ്ങിച്ചു ഇപ്പൊ നന്നായി ഫോട്ടോസ് എടുക്കാൻ പറ്റുന്നുണ്ട് ഞാൻ ഒരു ഡ്രൈവർ ആയി ജോലിചെയ്യുന്ന ആൾ ആണ് ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കൊണ്ട് ആണ് വീഡിയോസ് കണ്ടുതുടങ്ങിയത് .ക്യാമറ ഉപയോഗിച്ച് (മാനുവൽ മൂഡ്)പടം എടുക്കാൻ എന്നെ പ്രാപ്തനാക്കിയത് താങ്കളുടെ വീഡിയോസ് ആണ് നന്ദി
❤️❤️
Great effort 👌👏 Will always be good for budding beginners
Thanks 😍
@@ishootphotography ❤️
നജ്മു ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് ഫോട്ടോ എടുക്കുന്നതിനുള്ള ബേസിക് പഠിച്ചത് . ഞാൻ ഇത്രയും നാൾ auto ഇട്ടാണ് എടുക്കാറുള്ളത് 😀അടുത്ത ക്ലാസ്സിനായി കട്ട വെയ്റ്റിങ്
😍
This Gentleman and His videos are awsme...we can see the spirit of dedication towards the photography in his eyes and speech.....can you suggest a good performance lense for my Sony 6100??
Its up to ur use simon
*Thanks Bro* ❤️
*ഒരു Nikon D7100 ഉണ്ട് Auto യിൽ ഇട്ട് ഫോട്ടോ എടുക്കും ശരി ആകാത്ത കൊണ്ട് മൊബൈൽ തന്നെ യൂസ് ചെയ്യും.... ഇപ്പോൾ ഒരു ചെറിയ ഐഡിയ കിട്ടി ഇനി പഠിച്ചു എടുക്കണം* 🙏❤️🤍
This is What I exactly looking for... Thank you so much Bro....
when I saw this, I switched the auto mode to manual.... thank you for the Push start
✌️thanks
Please Watch 😇 - th-cam.com/video/xq9h7oEAg14/w-d-xo.html ☺☺
Oru teacher class edukkun pole kareyamgal manasilayi ee video kandittann njan cheriya thothil photos edukkan thudangi thanks chettaaaa
Very informative video… I will attend the class regularly… am a beginner in photography… I got a Sony alpha 7 !!!, was shooting the photos just in auto mode before need to upgrade my talents so this is a good step up and great class for beginner’s… much appreciated, respect and love from NZ
Ok
Nikon d5200 ne kurich tutorial cheyyo
Malayalathil aarum idh vare cheytheela
Thank you so much for the series to come. I am really waiting for it...
❤️
Cameralthe yella sambavavum aayitt video cheyyoo plese
Good, thanks for your venture. May suggest that if narrate the subjects with a pre written script to avoid confusion about what you are talking for the beginner. Also it's better to expose the pictures and the settings values you given to understand clearly what you mentioned. Thanks a lot, surely support you and try to learn more from the series.
അണ്ണാ thanks വിലപിടിപ്പുള്ള അറിവുകൾ പകർന്നു തന്നതിന് 🙏🏼❤
ഞാൻ കാത്തിരുന്ന video... Full support
Thanks bro
Njan okke auto mode il aanu 2 varsham kondu eaduthe
സർ താങ്ങളൊരു നല്ല ഫോട്ടോഗ്രാഫറാണ് ആ അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകാൻ കാണിക്കുന്ന നല്ല മനസിന് നന്ദി, ഒപ്പം ഒരു അപേക്ഷകൂടിയുണ്ട് അതായത് താങ്ങൾ പറയുന്ന പല ഇംഗ്ലീഷ് വാക്കുകളും കൂടുതൽ മനസിലാക്കാൻ അത് ഇംഗ്ലീഷിൽത്തന്നെ പറയുന്നതിനൊപ്പം എഴുതികൂടി കാണിച്ചാൽ നന്നായിരിക്കും, വീണ്ടും ഒരുപാട് നന്ദി സർ.....
വളരെ ഉപകാരപ്രദമായ വീഡിയോ..🥰 ഒരു പാട് തിരഞ്ഞു ഇതുപോലുള്ള learning class കൾക്ക് വേണ്ടി 👍 ഇനിയും വീഡിയോസ് ഇടണം 🎉
Full camera display mode change ചെയ്യുന്നത് കൂടി ഉൾപ്പെടുത്താമാ യിരുന്നു😌
Full support with you🎉
Ok thanks
Class ഇഷ്ടപ്പെട്ട് 👍👍👍. എനിക്ക് canon camera anu. 👍👍👍
നല്ല തുടക്കം,... അടുത്തതിനായി കാത്തിരിക്കുന്നു.....
Sony alpha a7c unbox ചെയ്ത് കയ്യിൽ വെച്ചു വീഡിയോ കാണുന്നു.
കട്ട waiting4next വീഡിയോ..
Thanks ഒരു പാട് കാലം ആയി ക്യാമറ വാങ്ങിയിട്ട് അത് ഉപയോഗിക്കാൻ അറിയില്ലയിരുന്നു... Good information
Thanks bro..njanoru multimedia student an..orupadu useful aavum..🤗🤗🤗🥰🥰
വളരെ നല്ല വീഡിയോ.... സബ്സ്ക്രൈബ് ചെയ്തു ❤
നല്ല ക്ലാസ് . ആർക്കും പെട്ടന്ന് മനസ്സിലാകുന്ന അവതരണം
ആഗ്രഹിച്ച വീഡിയോ full support
You r awsome.ithaanu video content...ഒരുപാട് ഇതുപോലെ videos ഉണ്ടെങ്കിലും thudakkakkaarkk മനസ്സിലാക്കാന്‍ ഏറ്റവും നല്ല videos നിങ്ങളുടെ ആണ്...full support 🥰
കൊള്ളാം... ഞാൻ ട്രൈ ചെയ്തു പഠിച്ചു തുടങ്ങി
Ingane oru class ann njan thappi nadannath valare vekthathayodu koodi mansilavund Tq
Good vedio very useful . Full support series full kandirikkum
നന്നായി പറഞ്ഞു തന്നു poliii❤❤❤❤❤
കാണുവാൻ വൈകിപ്പോയി.....
Thank you for your effort.....
Usful video 😍....എന്റെ വലിയ ആഗ്രഹം ആണ് photographer ആവുക എന്നത് ❤️.....inshah allah
Enikku ettavum ishttam photo edukkana 🥺. Pakshe camera illa😁 video enikku othiri ishttapettu ennekkilum ee video enikku othiri help ful akkum😊 thank you
Ellavarkkum manasilaavunna reethiyil paranju thannu😍😍😍
Adi powli chettayi😘😘😘
I am a learner . I want to be a good photographer. so I started watching your videos . Thanks for sharing ❤❤
Thanx
ഒരുപാട് പേരോട് ചോദിച്ചിട്ടും
കിട്ടാതിരുന്ന കാര്യങ്ങൾ
സിംപിളായി പറഞ്ഞുതന്നു
Vedio വിന് നന്വർ ഇട്ടാൽ
നല്ലതായിരുന്നു
വളരെ നന്ദി .
അടുത്തതിനായി കാത്തിരിക്കുന്നു.
Ikka adipoliayit manasilavunud 🥰
Poli ikka. Wedding photography... Oru video cheyyamo?
Ok
Good class... clear ആയിട്ട് മനസിലാവുന്നുണ്ട്.... Iam intrested....
കാത്തിരുന്ന വീഡിയോ 👍👍👍👍 ആശംസകൾ ഇക്കാ 🙏
Excellent explanation keep it up.