കോഴിക്കാഷ്ടം ദിവസങ്ങളോളം കൂട്ടിൽ കിടക്കുമ്പോഴാണ് ഈച്ച ശല്യം ഉണ്ടാകാറ്. ഡെറ്റോൾ ,പുൽ തൈലം(ലെമൺ ഗ്രാസ് ഫ്ലേവർ ഉള്ള ഫ്ലോർ ക്ലീനർ ആയാലും മതി ഇതിനു വില കുറവുണ്ട്) ഇതിൽ ഏതെങ്കിലും വെള്ളത്തിൽ ചേർത്ത് കൂടിന്നു ചുറ്റും കുറച്ചുദിവസം അടുപ്പിച്ച് തളിച്ചു നോക്കൂ. 👍
👍👍👍❤️❤️❤️
🙏😍
3 month aaya kozikkum calcium kodukkano koziye vangichavar paranhed mutta idan thudangiyal kodutha madeenna
ചെറിയ അളവിൽ ആഴ്ചയിൽ ഒരു പ്രാവശ്യം ഞാൻ കൊടുക്കാറുണ്ട് 😍
Alav parayoo chechee
Pinne ed prayam vare grover theeta kodukkanam
കാൽസ്യം വാങ്ങുന്ന കുപ്പിയിൽ ഓരോ പ്രായത്തിലും കൊടുക്കേണ്ട അളവ് എഴുതിയിട്ടുണ്ട്.
കോഴിമുട്ടയ്ക്ക് നിറച്ച് കാറാൻ തുടങ്ങുന്നത് വരെ .😍
Ithinu poovan veno ithil poovan undo
ഈ കൂട്ടിൽ പൂവൻ ഇല്ല. Bv380 ഇനത്തിൽ പൂവൻ കോഴികൾ തീരെ കുറവാണ്. അവയ്ക്ക് കളർ വ്യത്യാസവും ഉണ്ട്😍
എനിക്കും 30കോഴി ഉണ്ട്. എന്നും മൊട്ട തരുന്നുണ്ട്. ഈച്ച ഒരുപാട് ഉണ്ട് കോഴിയെ വളർത്തിയ ശേഷമാണ് ഇച്ചാശല്യം ഇത് മാറാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ
കോഴിക്കാഷ്ടം ദിവസങ്ങളോളം കൂട്ടിൽ കിടക്കുമ്പോഴാണ് ഈച്ച ശല്യം ഉണ്ടാകാറ്. ഡെറ്റോൾ ,പുൽ തൈലം(ലെമൺ ഗ്രാസ് ഫ്ലേവർ ഉള്ള ഫ്ലോർ ക്ലീനർ ആയാലും മതി ഇതിനു വില കുറവുണ്ട്) ഇതിൽ ഏതെങ്കിലും വെള്ളത്തിൽ ചേർത്ത് കൂടിന്നു ചുറ്റും കുറച്ചുദിവസം അടുപ്പിച്ച് തളിച്ചു നോക്കൂ. 👍
bv3 കോഴി കുഞ്ഞുങ്ങൾ എന്താ വില
180(2month)
കോഴിക്കോട് ആണ് ഞൻ,,, bv3 18 കോഴി എവിടുന്ന് വാങ്ങിക്കാൻ കിട്ടും
കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന എല്ലാ ഫാമുകളിലും ഈ ഇനം ഉണ്ട് .അന്വേഷിച്ചു നോക്കൂ 😍
BV380👍
കോഴി കുഞ്ഞുങ്ങളെ വാങ്ങുന്നത് ഇവിടെ നിന്നാണ്
പാലാ
Hai, നിങ്ങളുടെ കോൺടാക്ട് നമ്പർ തരാമോ?
സംശയങ്ങൾ കമന്റിൽ ചോദിച്ചോളൂ എല്ലാ കമന്റിനും മറുപടി തരുന്നുണ്ട് 😍
@@klvillagelifetracks എഡിറ്റിംഗിനെ കുറിച്ച് പറയാനാണ്. അത് ചോദിച്ചാൽ കമന്റ് ഹൈഡ് ആയി പോവും
👍❤❤❤
ഞാൻ ഒരു കുഞ്ഞു ഫാം സെറ്റ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ്.. 150 bv380 ആണ് ഉദ്ദേശിക്കുന്നത്.. എന്തെങ്കിലും സംശയം ഉണ്ടായാൽ വിളിക്കും... പറഞ്ഞു തരണം... 🫰
👍👍😍