കോഴികൾ വളർത്തുന്ന എല്ലാവർക്കും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ബ്രോ"....(അനാവശ്യമായി ഒരുപാട് വലിച്ച് നീട്ടാതെ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി തന്നു) അതിന് ഒരു സ്പെഷ്യൽ thanx " good keep it up.. 👍
ബ്രൂഡറിൽ ബൾബിന് പകരം കലത്തിൽ കൽക്കരി (മരക്കരികനൽ,) ആക്കി വെച്ചാൽ,, കറൻറ് പോവുന്ന പ്രശ്നം ഇല്ല രാവിലേയും വൈകീട്ടും,, ചെയ്യ്താൽ മതി (വലിയ കലത്തിൽ ദ്യാരം ഇട്ട് ചെയ്യുക
ആദ്യത്തെ thavana മാത്രം 35 കോഴിക്കുഞ്ഞുങ്ങളെ കിട്ടി pinne എല്ലാ തവണയും വിരിയുന്നുണ്ട് but ഒരു 10 ദിവസം ആകുമ്പോഴേക്കും എണ്ണം ഒരു 5to 8 ലെവലിലേക്ക് ഒക്കെ എത്തും എല്ലാം ചത്തു പോകുന്നു
ഞാൻ ഇനി വാങ്ങുഎന്നുണ്ടെങ്കിൽ കുറച്ചു വലുതായ ത് മാത്രമേ വാങ്ങുള്ളൂ... ബൾബ് ഉം കാര്യം ങ്ങളെല്ലാം set chryth കൊടുക്കും... തീറ്റ, വെള്ളം, മറ്റു കാര്യങ്ങൾ എല്ലാം ഒരുക്കി കൊടുക്കും...
ഞാൻ പല തവണ കോഴി കുഞ്ഞുങ്ങളെ വാങ്ങിയിറട്ടുണ്ടായിരുന്നു... പക്ഷെ ബൾബ് ൻറെ പ്രശനതാൽ ചത്തുപോവുകയുണ്ടായി... ഞാൻ അകത്തു ബൾബ് set ചെയ്തു.. പക്ഷെ 1കോഴിക്ക് 1 വാൾട് ബൾബ് വേണം എന്നോട് തെറ്റി പോയി അതോബ്ഡ് ചത്തു
ശരിക്കും 15 ദിവസത്തെ ചൂട് മാത്രം മതി. ബാക്കി ദിവസങ്ങളിൽ ചൂട് കൊടുക്കുന്ന വെറുതെയാണ്. 16റാം ദിവസം തൊട്ട് അവരുടെ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കും. ( കാഴ്ചയിൽ തോന്നില്ല )
വെള്ളത്തിൽ കൂടെ അവർ നടന്നിട്ടുണ്ടാവും . അല്ലെങ്കിൽ വെള്ളം brooderil പോയിട്ടുണ്ടാവും. അല്ലെങ്കിൽ brooder സ്ഥലത്ത് ചോർച്ച പോലെ എന്തെങ്കിലും ഉണ്ടാവും. ( മേൽക്കൂര ) പേപ്പർ വിരിഞ്ഞിട്ടില്ലെ?
കോഴികൾ വളർത്തുന്ന എല്ലാവർക്കും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ബ്രോ"....(അനാവശ്യമായി ഒരുപാട് വലിച്ച് നീട്ടാതെ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി തന്നു) അതിന് ഒരു സ്പെഷ്യൽ thanx "
good keep it up.. 👍
😘😘😘
Good video മുത്തേ 🌹😍😍 സംശയം ഉള്ള എല്ലാ കാര്യവും ഉണ്ട് വീഡിയോ
ഞാനും ഇത് പോലെയാണ് ചെയ്യാറ്. എന്നാലും വിഡിയോ വളരെ നന്നായിട്ടുണ്ട് വളരെ നന്ദി
🥰🥰 സന്തോഷം
മച്ചാനെ തൻ്റെ explonation അടിപൊളി ആണ് ട്ടാ ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഇടനെ
Man it's very helpful keep doing
Thankyou bro നല്ല അറിവ് പകർന്നു നൽകിയതിന്
എല്ലാം നന്നായി വിശദമായി പറഞ്ഞു തന്നു 👍👍👍
താങ്ക്സ് ബ്രോ താങ്കളിൽ നിന്നും നല്ല അറിവ് എനിക്ക് കിട്ടി. 👍
👌👌👌😍😍😍😍😍☺☺☺orupadu upakaraprethayi ee video thanks bro🥰
Eniku Oru Kozhi kunjine valare cheruth kakka kothi konduvannu thazhe veennathanu.eppol njan athine valarthunnund...
👍
നല്ല അറിവ് കിട്ടുന്ന വീഡിയോ 🙏
വീഡിയോ എനിക്ക് വലിയ പ്രയോജനം ചെയ്തു thanks bro
Enikum
nannayittundu..orupadu nalla arivukal kitty...kozhikale valarthan othiri ishtamulla oralanu njan..
Njngalde comment kandapoll sandhosayitto
Adipoli aayittundu othiri eshttapettu daivam Monea eniyum orupadu Anugrahikkattey 👌👍👍🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
വീഡിയോ സൂപ്പർ
ചൂടിന് 40 w bulb ഉപയോഗിക്കുന്നതാണ് നല്ലത്
Super da....all the best for your next videos...Katta waiting 👍
tank u sooo much.....was looking for a video like this....
വളരെ ഉപകാരപ്രദം
good work mithun all the best
Good message 👍🏻👍🏻
അടിപൊളി
Nalla video bro...
ചേട്ടായി നിങ്ങൾ ഇതെപ്പോലുള്ള വീഡിയോസ് ഇനിയും ചെയ്യണേ
Bro video super,ഞാനും ഇങ്ങനെയാ ചെയ്യുന്നത്, ആദ്യം പറഞ്ഞ മെഡിസിൻ ചെയ്യുന്നത് വഴി എന്തൊക്കെ രോഗങ്ങൾക്ക് ആണ് ഉപകാരപ്പെടുക
൭൭
നല്ല വീഡിയോ day old മുതലുള്ള മരുന്ന് കൊടുക്കുന്നതുകൂടി പറഞ്ഞു തരാമോ
It's very helpful
Chettaa njglkoru kozhikutti undayi athinu kannu kannunila. Njgl hospital poyikanichu. Avru prnju 15days kazhinjit kanikn prnju. Entha cheyndth igne vnnl ariyo
നന്നായി ട്ട് ഉണ്ട് തിരിഞ്ഞു നോക്കണ്ട മുന്നോട്ടു തന്നെ ആശംസകൾ
Kollaamallo....super tips....
Thanks chetta for the information
🥰
Thank you for a good information👍.
O
Thank you chetttaaaaaaa
മുത്തേ powlichu... ഇനിയും ഇതുപോലെ olla
Videos
Edu😍😍😍
ബ്രൂഡറിൽ ബൾബിന് പകരം കലത്തിൽ കൽക്കരി (മരക്കരികനൽ,) ആക്കി വെച്ചാൽ,, കറൻറ് പോവുന്ന പ്രശ്നം ഇല്ല രാവിലേയും വൈകീട്ടും,, ചെയ്യ്താൽ മതി (വലിയ കലത്തിൽ ദ്യാരം ഇട്ട് ചെയ്യുക
പൊളി മച്ചാ
ഒരുപാട് നന്ദി... വിവരങ്ങൾ പറഞ്ഞു തന്നതിന്.
Valare upakaram ulla video
ബ്രോ ഒരു വീഡിയോ ചെയ്യോ
Ee marunn vasandh enna rokathinulladhallle.
Very good information
Thanks____👍🏻👏🏻
Yenikk vallareyere upakarappetta video
സന്തോഷം 🥰🥰
Thanka
Thanks Dear
നന്ദി.സന്തോഷം
Aa marunu evidunannu labikyuka
Bro ethre masam kazhinja kozhi kuttikale aan namak bulb light illathe vekkan pattuo
Nadan kozhikunjungale vilakanundo bro?
Chakiri kondu kazhukanam ennu paranjit ningal scrubber anallo upayogikunne?????
super 👏🏻👏🏻
വളരെ ഇഷ്ട്ടായി
ആദ്യത്തെ thavana മാത്രം 35 കോഴിക്കുഞ്ഞുങ്ങളെ കിട്ടി pinne എല്ലാ തവണയും വിരിയുന്നുണ്ട് but ഒരു 10 ദിവസം ആകുമ്പോഴേക്കും എണ്ണം ഒരു 5to 8 ലെവലിലേക്ക് ഒക്കെ എത്തും എല്ലാം ചത്തു പോകുന്നു
Nigal ano Incubator viripikkanath ?
*Quality ulla mutta vaqga.
സൂപ്പർ അടിപൊളി
Bro.. Sttr food ethre rate....
Bro Watter tube agne akunnu oru video ido
Raagi atgava muthari podcht kodkamo nurukkari podicht kodkamo
Bro....... 5 kozhi kunjglk etre walts bulb venam?
ഒരു കോഴിക്കുഞ്ഞിന് 1 walts അതാണ് കണക്ക്.
40w ബൾബ് മതി
Super vdo
Tnx bro
Bro evedunna kozhi vageyee
ഞാൻ ഇനി വാങ്ങുഎന്നുണ്ടെങ്കിൽ കുറച്ചു വലുതായ ത് മാത്രമേ വാങ്ങുള്ളൂ... ബൾബ് ഉം കാര്യം ങ്ങളെല്ലാം set chryth കൊടുക്കും... തീറ്റ, വെള്ളം, മറ്റു കാര്യങ്ങൾ എല്ലാം ഒരുക്കി കൊടുക്കും...
Bro antibayotic kalakkiya vellam ennum kodukkanamo
Bro athara days bulb vekkanm
👍👍👍👍👍👍👍👍👍👍
Pwoli👌
Ethra thavana tjeeta kodukanam .3 neram kodukano
18 രൂപ യാ Nit കോഴിക്കോട്
അടിപോളി
Appo vaccination cheyyande??
Super video....
Wow super
Maryqun medicn eathra day kodukanam???
Nise
ഞാൻ പല തവണ കോഴി കുഞ്ഞുങ്ങളെ വാങ്ങിയിറട്ടുണ്ടായിരുന്നു... പക്ഷെ ബൾബ് ൻറെ പ്രശനതാൽ ചത്തുപോവുകയുണ്ടായി... ഞാൻ അകത്തു ബൾബ് set ചെയ്തു.. പക്ഷെ 1കോഴിക്ക് 1 വാൾട് ബൾബ് വേണം എന്നോട് തെറ്റി പോയി അതോബ്ഡ് ചത്തു
Kozhi kunjungal avide ivdayayi urangi nilkkunnu enthu kondann churuthaay onn thoytal veendum activr aavum day old ann please replay
Good video bro
We fit led bulb but it will of at 37.5
👌👌👌
Super ... informative
Thank you so much for your video it really helped me a lot as a beginner in this field 😁♥️
1.5 months prayamulla kunjungalk ee marunn kodukkaavo
15 divsm prayam aya kunjinu kabam undayal nth solution chynm ?
Hi..15 day kazhinchal brooderil ninn mattamo ?
ശരിക്കും 15 ദിവസത്തെ ചൂട് മാത്രം മതി. ബാക്കി ദിവസങ്ങളിൽ ചൂട് കൊടുക്കുന്ന വെറുതെയാണ്. 16റാം ദിവസം തൊട്ട് അവരുടെ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കും. ( കാഴ്ചയിൽ തോന്നില്ല )
15divasam kazhinj pinne chood kitaathirnna chath pogumo?
@@Zfcghm
എത്ര days ചൂട് കൊടുക്കണം maximum
@@vishnuunni2515 15
Help full bro
Ith evidunna konduvanne
Thanks for this massage . Eniyum video iduka
Adipoli machane.. Thanks a lot
360 water nipple evide kittum?
🙏🏿
Nice🤗🤗
Aquarium Fish food vedio iduo
Ente brooderil kunjungalude body nanaj iriknu atendha?.. light okke ittitund.. vella opposit sideila vehekunnath
വെള്ളത്തിൽ കൂടെ അവർ നടന്നിട്ടുണ്ടാവും . അല്ലെങ്കിൽ വെള്ളം brooderil പോയിട്ടുണ്ടാവും. അല്ലെങ്കിൽ brooder സ്ഥലത്ത് ചോർച്ച പോലെ എന്തെങ്കിലും ഉണ്ടാവും. ( മേൽക്കൂര )
പേപ്പർ വിരിഞ്ഞിട്ടില്ലെ?
Paper ittitund.. ath vgm vgm avar vrithiked akunnu.. (കാഷ്ടം).. ente roomil anu njn vahirikunnath cardboard boxil 60chicks 60w bulb
Brokenwheat aanoo starter theetta
Bronte place evideya
Meriqueninu pakaram brindgal kodukkamo
Good...
Colour kooyiya inganea aano noka plzz reply 😓
Adhi poli
Good presentation and very helpfull tips
Bro 46 days aaya koziye male n female ngana identify cheyya