അഭിനന്ദനങ്ങൾ 👍🏻🥰അടുത്തു ആൾസഞ്ചാരമുള്ള റോഡ് ഉണ്ട്. പിന്നെന്തു ചിന്തിക്കാൻ 👍🏻ഇത് നല്ല ഐഡിയ തന്നെ. 🌹🌹നമ്മുടെ വീട്ടിൽ കൃഷി ചെയ്യുന്ന എന്തും ഇടനിലക്കാർ ചൂഷണം ചെയ്യാതെ വിറ്റഴിക്കാം. പച്ചക്കറിയോ മുട്ടയോ എന്തും 😊... കൃഷി മുന്നോട്ട് പോകട്ടെ. ഇത് വാങ്ങുന്നവർ വീണ്ടും അന്വഷിച്ചു വരും
കോഴികളുടെ തമ്മിൽകൊത്തിനുള്ള പരിഹാരം നോക്കി വന്നതാ... (ഐഡിയ കൊള്ളാം... ഒന്ന് പരീക്ഷിച്ച ശേഷം കമന്റ് ഇടാം) ഇപ്പോൾ അതിലും മികച്ച വീഡിയോ ഈ Direct selling method കപ്പക്കച്ചവടം തന്നെയാണ്, സ്പോർട്സ്മാൻ സ്പിരിറ്റെന്ന് പറഞ്ഞപോലെതന്നെ അത് ചെയ്തുകാണിക്കുകയും ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ ❤❤❤രണ്ടുപേർക്കും.വിളയിച്ചാൽ പോരാ,... വിൽക്കാനും പഠിക്കണം കർഷകൻ. അടിപൊളി 🙏.
അവസ്ഥയ്ക്ക് കുഴപ്പമൊന്നുമില്ല,intelligent move, products ന്യായവില കിട്ടുന്ന രീതിയിൽ വിൽക്ക്.നല്ല മാതൃക.എല്ലാരും ഇങ്ങനെ തീരുമാനിക്കട്ടെ.സ്വന്തം അവസ്ഥ നന്നാക്കാൻ ആരും വരാൻ nokkiyirikkaruth.
Great, appreciate you. കക്കാനും പിടിച്ചുപറിക്കാനും പോകാത്തിടത്തോളം ഒരു നാണക്കേടുമില്ല. ഉപഭോക്താവിനു കുറഞ്ഞവിലയിൽ ഗുണമുള്ള വിഭവങ്ങൾ കിട്ടും. കൂടുതൽ പച്ചക്കറികളും നാടൻ കോഴിമുട്ടയും വളർത്തുമത്സ്യങ്ങളുമൊക്കെ ഉൾപ്പെടുത്തു. ധാരാളം ആളുകൾ വാങ്ങും. ആളുകൾക്ക് ദൂരെനിന്നു കാണാവുന്ന രീതിയിൽ ബോർഡ് വയ്ക്കുക. All the very best.
കർഷകർ value added products ഉണ്ടാക്കുന്നതിലേക്കും തിരിയേണ്ടി ഇരിക്കുന്നു, ഉദാഹരണത്തിന് ഒരു ചെറിയ drier വാങ്ങി കപ്പ പുഴുങ്ങി ഉണക്കി ചിപ്സ് ഉണ്ടാക്കാൻ സാധിക്കും. Banana powder ഉണ്ടാക്കാനും ശ്രമിക്കാവുന്നതാണ്. ഇത്തരത്തിൽ കർഷകർ മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.
Nannayi molu. Ningal cheyyunnathu nallathu thanneyanu. Sure you will succeed. We r not getting fresh and good eatables. God bless you. We all support you. Best wishes.
ഫ്രഷ് ആയിട്ടു കിട്ടുമ്പോൾ എല്ലാവരും വാങ്ങും ♥ നമ്മൾ കൃഷി ചെയ്തു ഉണ്ടാക്കുന്നത് വീട്ടാവശ്യം കഴിഞ്ഞു ഉള്ളത് വിൽ ക്കുന്നു അത് വിഷമില്ലാത്ത ഭക്ഷണം മറ്റുള്ളവർക്കു ഉപയോഗിക്കാൻ കിട്ടുന്നത് വളരെ നല്ല കാര്യമാണ് 👍 🙏
Thank you 😊.. ആദ്യം ആദ്യമായിട്ടാണ് video കണ്ടത്. നന്നായിട്ടുണ്ട്. ഒരു 10 months back സരസ്സ് എന്ന പേരിലുള്ള കുടുംബശ്രീ യുടെ stall കാണിച്ചിരുന്നല്ലോ, ഈ വർഷവും ഉണ്ടോ ഇങ്ങനെ.. Pls reply
നിഷ്കളങ്കനായ പാവം കർഷകൻ. അഭിനന്ദനങ്ങൾ
Thank you 😍
അഭിനന്ദനങ്ങൾ 👍🏻🥰അടുത്തു ആൾസഞ്ചാരമുള്ള റോഡ് ഉണ്ട്. പിന്നെന്തു ചിന്തിക്കാൻ 👍🏻ഇത് നല്ല ഐഡിയ തന്നെ. 🌹🌹നമ്മുടെ വീട്ടിൽ കൃഷി ചെയ്യുന്ന എന്തും ഇടനിലക്കാർ ചൂഷണം ചെയ്യാതെ വിറ്റഴിക്കാം. പച്ചക്കറിയോ മുട്ടയോ എന്തും 😊... കൃഷി മുന്നോട്ട് പോകട്ടെ. ഇത് വാങ്ങുന്നവർ വീണ്ടും അന്വഷിച്ചു വരും
Thank you 😍
ഇതൊക്കെ ഒരു sportsman സ്പിരിറ്റിൽ എടുക്കണം... വിജയം ഉറപ്പ് ആണ്... എല്ലാ വിധ ആശംസകളും നേരുന്നു.....
Thank you 😍
Krishi thottam Kanan agrahamunde
Ok, ഉടൻതന്നെ ഇടാം
Evideyaanu ningalde sthalam parayo
കോഴികളുടെ തമ്മിൽകൊത്തിനുള്ള പരിഹാരം നോക്കി വന്നതാ... (ഐഡിയ കൊള്ളാം... ഒന്ന് പരീക്ഷിച്ച ശേഷം കമന്റ് ഇടാം) ഇപ്പോൾ അതിലും മികച്ച വീഡിയോ ഈ Direct selling method കപ്പക്കച്ചവടം തന്നെയാണ്, സ്പോർട്സ്മാൻ സ്പിരിറ്റെന്ന് പറഞ്ഞപോലെതന്നെ അത് ചെയ്തുകാണിക്കുകയും ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ ❤❤❤രണ്ടുപേർക്കും.വിളയിച്ചാൽ പോരാ,... വിൽക്കാനും പഠിക്കണം കർഷകൻ. അടിപൊളി 🙏.
Thank you 😍
കോഴികൾ കൊത്തുന്നതിന് ഒരു കാരണം കാൽസ്യം കുറവാണ് അതും കൂടി പരിഹരിക്കണം.😍 വിറ്റാമിനുകളെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കൂ 👍
വളരെ നല്ല മാത്യക....
എല്ലാ കർഷകർക്കും സ്വീകരിക്കാവുന്നത്...
Keeps going on….
Thank you 😍
വഴിയോര കച്ചവടം വളരെ നല്ലതാണ്. കർഷകന്റെ കയ്യിൽ നിന്നും നേരിട്ട് വാങ്ങാൻ ആണ് എല്ലാവർക്കും ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ 🙏👍
Thank you 😍
ഇതുപോലെ പറമ്പിൽ കൃഷിചെയുന്നത് കാണുമ്പോ ഒരു മനസുഖം 🍁. ഭാഗ്യവാൻ ആണ് ചേട്ടൻ 🤝🍁
😍😍
അവസ്ഥയ്ക്ക് കുഴപ്പമൊന്നുമില്ല,intelligent move, products ന്യായവില കിട്ടുന്ന രീതിയിൽ വിൽക്ക്.നല്ല മാതൃക.എല്ലാരും ഇങ്ങനെ തീരുമാനിക്കട്ടെ.സ്വന്തം അവസ്ഥ നന്നാക്കാൻ ആരും വരാൻ nokkiyirikkaruth.
Thank you 😍
Hi. Kurachu thand tharumo
?
മാതൃകാ അപ്പയും മോളും, കട്ട സപ്പോർട്ട്. ഇനിയെന്ത് വേണം. വിജയാശംസകൾ ❤
Husband, wife 🤣🤣😍
ഇതാണ് പച്ചയായ ജീവിതം 🙏
നിഷ്കളങ്ക കുടുംബം 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🙏😍
നല്ല അപ്പായും മോളും ആശംസകൾ
കർഷകർ കേരളത്തിൽ ഉണ്ടാവണം കേരളത്തിൽ വിളയുന്ന കപ്പയ്ക്ക് നല്ല രുചിയാണ്. keepit നന്മവരട്ടെ
Thank you 😍
Kasargodekku kappa varunnadu malappuram thunnanu 45 here. Adu taste kuravu. Edu kandal ariyam super
😍😍
Adipoli Video, Super Cheeni
❤️
നല്ല വീഡിയോ!!! നിങ്ങളുടെ ഉത്പന്നങ്ങൾ ഫ്രഷ് ആയതിനാൽ ധൈര്യമായി മുന്നോട്ട് പോകുക! തീർച്ചയായും വിജയം ഉറപ്പ്!!! ❤😅❤
Thank you 😍😍
@@klvillagelifetracks 🙏❤️🙏
വാഴക്കുല തേങ്ങ എന്നി സാധനങ്ങളും കൂടി വിൽക്കണം എല്ലാം നന്നായി വരട്ടെ
Thank you 😍
ഇത്തരത്തിലുള്ള
വർ മുൻ മ്പോട്ട് വരണം അഭിന്ദനങ്ങൾ
Thank you 😍
അഭിനന്ദനങ്ങൾ 🌹
Thank you 😍
Great, appreciate you. കക്കാനും പിടിച്ചുപറിക്കാനും പോകാത്തിടത്തോളം ഒരു നാണക്കേടുമില്ല. ഉപഭോക്താവിനു കുറഞ്ഞവിലയിൽ ഗുണമുള്ള വിഭവങ്ങൾ കിട്ടും. കൂടുതൽ പച്ചക്കറികളും നാടൻ കോഴിമുട്ടയും വളർത്തുമത്സ്യങ്ങളുമൊക്കെ ഉൾപ്പെടുത്തു. ധാരാളം ആളുകൾ വാങ്ങും. ആളുകൾക്ക് ദൂരെനിന്നു കാണാവുന്ന രീതിയിൽ ബോർഡ് വയ്ക്കുക. All the very best.
Thank you 😍😍
Oru table ettu thukku anettu oru sheetil thazha vakku kappa
Ok😍
Ningalk aayiram abhinandanangal, ķrishi orupadishtappedunna alanu njan
Thank you 😍
വളരെ നല്ലത്.. എന്തായാലും സാധനം തീരുമല്ലോ...
😍😍
Achanu enthanu jolly. Molko entha jolly
Road Munich kadakkenda veedinte erakkkathil vachude. pavam chettan
😍😍
കൊള്ളാം അടിപൊളി
😍😍
Ali problem illa?aniku oru veed sail .blog cheyyumo?.
അഭിനന്ദനങ്ങള്‍👍
Thank you 😍
എത്തക്ക പഴുപ്പിക്കാൻ വെയിൽ ഒന്നും കൊള്ളിക്കണ്ട
മൂത്ത കുല ഒരു ചണ ചാക്കിൽ വച്ചാൽ മതി.
Ok Thank you 😍
ഇത് എവിടെയാണ് സ്ഥലം എന്തായാലും വളരെ നല്ലത്.എല്ലാ നന്മകളും നേരുന്നു.
കർഷകർ value added products ഉണ്ടാക്കുന്നതിലേക്കും തിരിയേണ്ടി ഇരിക്കുന്നു, ഉദാഹരണത്തിന് ഒരു ചെറിയ drier വാങ്ങി കപ്പ പുഴുങ്ങി ഉണക്കി ചിപ്സ് ഉണ്ടാക്കാൻ സാധിക്കും. Banana powder ഉണ്ടാക്കാനും ശ്രമിക്കാവുന്നതാണ്. ഇത്തരത്തിൽ കർഷകർ മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.
Ok, Thank you 😍
കർഷകർ സ്വീകരിക്കേണ്ട ഒരു നല്ല മാതൃക,
😍😍
ഇതെവിടാ സ്ഥലം കപ്പ കൂടുതൽ കൊടുക്കാൻ കാണുമോ
നിഷ്കളങ്കനായ മനുഷ്യൻ. അഭിനന്ദനങ്ങൾ
Thank you 😍
അടിപൊളി കൂടുതൽ സന്തോഷം തോന്നുന്നു
😍😍
നനഞ്ഞിറങ്ങിയാൽ കുളിച്ചുകേറണം, ചേട്ടാ അടിപൊളി, തോൽപ്പിക്കാൻ ശ്രെമിക്കുന്നവർ തോൽക്കണം
😍😍
നല്ല കാര്യം, പൊളിച്ചു, സൂപ്പർ ചിരി... 💞
Thank you 😍
Nannayi molu. Ningal cheyyunnathu nallathu thanneyanu. Sure you will succeed. We r not getting fresh and good eatables. God bless you. We all support you. Best wishes.
Thank you 😍
നിങ്ങൾ കപ്പയുടെ അടുത്തു നിൽക്കുക. അല്ലാതെ വീട്ടിൽ പോയിരിക്കരുത്.
ഫ്രഷ് ആയിട്ടു കിട്ടുമ്പോൾ എല്ലാവരും വാങ്ങും ♥ നമ്മൾ കൃഷി ചെയ്തു ഉണ്ടാക്കുന്നത് വീട്ടാവശ്യം കഴിഞ്ഞു ഉള്ളത് വിൽ ക്കുന്നു അത് വിഷമില്ലാത്ത ഭക്ഷണം മറ്റുള്ളവർക്കു ഉപയോഗിക്കാൻ കിട്ടുന്നത് വളരെ നല്ല കാര്യമാണ് 👍 🙏
😍😍
nalla theerumaanam
.all the best
Thank you 😍
നല്ല ലാഭം കിട്ടട്ടെ
😍😍
അഭിമാനം 🥰💞🙋♂️ആശംസകൾ 💞💃💃..
😍 Thank you 😍
Nalla theerumanam go ahead all our support and prayers !
Thank you 😍
Chips udakki sale cheyu
Nalla kareyam anallo munootupolu
😍😍
Good attempt. God bless you
Thank you 😍
Nammal undakkunna sadhanam nmmal kodukkunnathine oru madiyum venda nalla kariyam
😍😍
Valare nalla karyam
Thank you 😍
Avatharanam nannayirunnu.
Thank you 😍
Vijayikkum💯👍
Very good
Good luck
Thank u
Good, really appreciable. Use a plastic rope tide it at the bottom, then with a strong pole pull up.
Thank you 😍
Kanditto kothiyavunno
😍😍
അച്ഛനെ മോൾ വിൽക്കാൻ സഹായിക്കുക. ഒരു കുറവും വിചാരിക്കരുത്.
അവർ ഭാരഽയും ഭർത്താവുമാണ്.അപ്പാ
എന്നു പറഞ്ഞാൽ അങ്ങനെ വിചാരിക്കും
നല്ല കച്ചവടം ഉണ്ടാകട്ടെ
Thank you 😍
Congratulations
Thank you 😍
Aaa kathikku nalla moorcha anallo 😊😂😊
😂😂
Good job👍🏼.. പന്നിശല്യം ഇല്ലാത്ത നാടാണന്നു തോന്നുന്നു 😊
ഇപ്പൊ ഇല്ല
കൊന്നുകളഞ്ഞോ.
ഇതുവരെ ഇല്ല എന്നാണ് ഉദ്ദേശിച്ചത്
Ithu evideya nadu
ഒരു കട തുടങ്ങി കൂടെ 😜
👍😍
Keep Going. All the Best.
Thank you 😍
Congratulations Sir 🙏🙏🙏🙏
Thank you 😍
Super very good 👍👍👍
Thank you 😍
10 rs kurakkenda.
5 roopa kurachu vittal pore....
😍😍
നിങ്ങളുടെ 2 പേരുടെയും സംസാരം ഇഷ്ടപ്പെട്ടു 👍😄
Thank you 😍
Well done.keep going
Thank you 😍
ഇത് എവിടെയാ സ്ഥലം അവിടെ കാട്ടുപന്നിയുടെ ശല്യമില്ലേ, എന്തായാലും super
Thank you 😍 ഇത് Teekoy🤩 ഇവിടെ ഇതുവരെ പന്നി ശല്യം തുടങ്ങിയിട്ടില്ല. 😍😍
Good, this is krishikkaran
Thank you 😍
നന്നായി മോളെ ഗുഡ് aydiya
😍😍
💐💐 good luck
Thank you 😍
❤😘💪💪💪👍👏👏👏
😍😍
Good idea. God bless you.
Thank you 😍
Well done. All the best.🙏🙏🙏
Thank you 😍
@@klvillagelifetracks Jeevikkan padichavar. ❤️🙏
Congratulations 👌
Thank you 😍
ഇതാണ് ശരി
😍😍
Still smart and good job
Thank you 😍
Excellent marketing promotion. Post your location , Good job.
Teekoy 😍
മലബാറിൽ35മുതൽ40വരെഉണ്ട്.കച്ചവടംനടക്കെട്ടെ
😍
കപ്പയുടെ മൂടിന് മുകളിൽ നിന്ന് ആദ്യം കുറച്ചു മണ്ണ് നീക്കി പറിക്കുക
Ok, Thank you 😍
Excellent 🎉 congratulations
Thank you 😍
വഴി സൈഡിൽ ഒരു ദിവസം എത്ര kg കപ്പ വിറ്റു
30 ചുവട് കപ്പ 👍😍
@@klvillagelifetracks അപ്പോൾ ഏകദേശം 300kg ഒരു ദിവസം സെയിൽ ആയോ, 30 kg ആണോ
30 kg അല്ല
Adoor kg 40 rs
😍
Nanum saport 😂😂😂😂❤
😍😍
Super good job 👍
Thank you 😍
Saaramilla ithokke alle jivitham
😍😍
അടിപൊളി ചേച്ചി
😍😍
ഒന്നും വിഷമിക്കണ്ട എല്ലാം വിറ്റ് പോകും പിന്നെ നിങ്ങൾ വാങ്ങുന്ന വില അതികമല്ല സന്തോഷമായിട്ടിരിക്കുക
Thank you 😍
Car boot sales is nice option
But one thing is that need unity with other car boot sellers
K
Some issues is there in kerala
Tamilnadu also like this
👍👍
Super video. Subscribed. Like. Place evideyanu. ❤️❤️
Thank you 😍 Teekoy aanu
അടിപൊളി വീഡിയോ ആദ്യമായി കണ്ടുവ ഇഷ്ടായി എവിടെയാ വീട്
Thank you 😍.Teekoy
Thank you 😊.. ആദ്യം ആദ്യമായിട്ടാണ് video കണ്ടത്. നന്നായിട്ടുണ്ട്.
ഒരു 10 months back സരസ്സ് എന്ന പേരിലുള്ള കുടുംബശ്രീ യുടെ stall കാണിച്ചിരുന്നല്ലോ, ഈ വർഷവും ഉണ്ടോ ഇങ്ങനെ.. Pls reply
Thank you 😍.സരസ് എല്ലാവർഷവും ഇന്ത്യയിലെ ഏതെങ്കിലും ഒരു സ്റ്റേറ്റിൽ വച്ച് നടക്കും ചിലപ്പോൾ കേരളത്തിൽ ആവാം
ഇത് എവിടെയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല
Teekoy 😍 vagamon root
Ethu place Anu ithu
Teekoy 😍
Congratulations 🎉🎉🎉🎉🎉🎉
Thank you 😍
❤❤❤❤❤❤❤👍👍👍👍👍
😍😍
Congratulationa❤❤❤
Thank you 😍
👍👍🙏🙏
Good talking... Nice family all the best... Subcribed
Thank you 😍
Super❤
Thank you 😍