രണ്ട് കൊല്ലം മുൻപ് ആണ് ഞാൻ ഈ വീഡിയോ കണ്ടത്. Next ബുധൻ ഞാനും പോയി കുറെ കുഞ്ഞുങ്ങളെ വാങ്ങിച്ചു. ഇപ്പോൾ പലതരം ഫാൻസി കോഴിക്കുഞ്ഞുങ്ങളും കോഴികളും ഉണ്ട് എന്റെ കോഴി കളക്ഷനിൽ. എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thank youuuuuu ചേട്ടൻ 😊😊😊👌👌👌👌👌👌👌👌👌
വളരെ നന്ദി . വീഡിയോ നന്നായിട്ടുണ്ട്. നല്ല അവതരണ ശൈലി. എല്ലാവരും ആഗ്രഹിച്ചിരുന്ന സംഭവമാണ്. ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം. എല്ലാവർക്കും ഉപഹാരപ്പെട്ടിട്ടുണ്ടാകണം.
മോളെ, ഈശ്വരന്റെ പരീക്ഷണങ്ങൾ ഒരുപാട് ഉണ്ടാകും. കുറച്ചു വർഷങ്ങൾ കഴിഞ്ഞു ഒരു മോൻ ഉണ്ടായി, അവനു ഒരമ്മയെ വേണ്ടേ, മറ്റുള്ളവർ എന്തു പറഞ്ഞാലും നമ്മൾ ഉഷാറായി മുന്നോട്ട് പോകുക. ഇനി ഒരുപാട് കൊല്ലങ്ങൾ ഒരുമിച്ചു ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. അജു ഒരു പാവമാണ് സരിതെ. Same എന്റെ ചേട്ടനും ഇതുപോലെ തന്നെ.
കൂടുതൽ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മ്മടെ തൃശൂർ ശൈലിയിൽ വിവരിച്ചു വീഡിയോ ഇട്ടുതരുന്ന ചേട്ടന് അഭിനന്ദനങ്ങൾ . മണ്ണുത്തി വെറ്റിനറി കോളേജിൽ നൽകുന്ന കോഴി കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടുത്തുതന്നെ പ്രതീക്ഷിക്കുന്നു.
കോഴിക്കോട് ആണ് വീട്... കുവൈറ്റിൽ നിന്നാണ് കാണുന്നത്... കോഴി വളർത്തൽ ഒന്നും ഇല്ല.. കണ്ടിരുന്നു പോയി... വളരെ ഉപയോഗപ്രദമായ video... നല്ല caption..വാങ്ങാൻ തോന്നിപോകും...
അജു bro.. താങ്കളുടെ വീഡിയോ കണ്ടു ഞാനും ഇന്നലെ 50കോഴിക്കുഞ്ഞുങ്ങളെ മണ്ണുത്തി ഹാച്ചറിസ് ഇൽ നിന്നും വാങ്ങി.. എല്ലാം നന്നായിരിക്കുന്നു.. വഴി കാണിച്ചു തന്നത് വളരെ നന്നായി.. എല്ലാ ഭാവുകങ്ങളും
മണ്ണുത്തിയില് ബുധനാഴ്ച്ച രാവിലമുതല് കറങ്ങിയാല് എല്ലാം അവിടെ കിട്ടും. പലതും പല ദ്ക്കിലാണ്. അവടന്ന് അന്നെശിക്കണം. കോഴികുഞ്ഞിന്റെ നിറം നോക്കി ആണ് പെണ് തിരിച്ചറിയില്ല. കാല് പൊക്തിയോ തല പിടിച്ചോ നോക്കണം. അതിനറിയാത്തവര് ചോദിക്കുക. മറ്റും മാര്ഗ്ഗങ്ങളുണ്ട്. വില കുറഞ്ഞ കുഞ്ഞുങ്ങള് വാങ്ങരുത്. ഒറ്റ നോട്ടത്തില് ലാഭമാണ്. എന്നാല് അത് മുഴുവനും പൂവനാണ്. ചതികളില് നിന്ന് രക്ഷപെടുക.
താങ്കളുടെ തൃശ്ശൂർ ശൈലിയിലുള്ള അവതരണം ഗംഭീരം... താങ്കൾ വീഡിയോയിൽ പരിചയപ്പെടുത്തുന്നBV 380 ഡേ ഓൾഡ് കുഞ്ഞുങ്ങൾ ഒർജിനൽ അല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതിന്റെ പേരന്റ് സ്റ്റോക്ക് വെങ്കിടേശ്വര ഹാച്ചറിയിൽ മാത്രമേ ഉള്ളു നാട്ടിൽ പലരും BV 380 കോഴികളുടെ മുട്ട അടവെച്ച് ഒർജിനൽ BV 380 എന്ന വ്യാജേന വിൽക്കുന്നുണ്ട് ഇങ്ങനെ വിരിയുന്ന കുഞ്ഞുങ്ങൾ ഒരിക്കലും വർഷത്തിൽ 300 മുട്ട തരില്ല
My ph no is 9847033033 ..... Oru apeksha und ................Dayavu cheyth enne sir ennu vilikkaruth..Please...........🙏🙏🙏 Aju allenkil ajuvettaa ennu vilicholoooo....tto.....
Chetta oru ദിവസം പ്രായമുള്ള കോഴിക്ക് മുതൽ എങ്ങനെ മരുന്നുകൾ കൊടുക്കണം എന്ന് പറഞ്ഞു തരുമോ ആ കോഴിക്ക് പിന്നെ എപ്പോഴെല്ലാം മരുന്ന് കൊടുക്കണം എന്നു പറഞ്ഞു tharumo
രണ്ട് കൊല്ലം മുൻപ് ആണ് ഞാൻ ഈ വീഡിയോ കണ്ടത്. Next ബുധൻ ഞാനും പോയി കുറെ കുഞ്ഞുങ്ങളെ വാങ്ങിച്ചു. ഇപ്പോൾ പലതരം ഫാൻസി കോഴിക്കുഞ്ഞുങ്ങളും കോഴികളും ഉണ്ട് എന്റെ കോഴി കളക്ഷനിൽ. എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thank youuuuuu ചേട്ടൻ 😊😊😊👌👌👌👌👌👌👌👌👌
Hai bro
ചേട്ടാ സൂപ്പർ ആയി നല്ല വിവരണം... ഇനിയും നല്ല വീഡിയോ കാത്തിരിക്കുന്നു ..congrajulations..🤗🤗🤗🤗
thank you....theerchayaum...
വളരെ നന്ദി . വീഡിയോ നന്നായിട്ടുണ്ട്. നല്ല അവതരണ ശൈലി. എല്ലാവരും ആഗ്രഹിച്ചിരുന്ന സംഭവമാണ്. ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം. എല്ലാവർക്കും ഉപഹാരപ്പെട്ടിട്ടുണ്ടാകണം.
Thank you ............Theerchayayum
എനിക്കും കോഴികളെ വളർത്താൻ പ്രേരണയായി ഈ വീഡിയോ.. സൂപ്പർ bro.. 💖💖💖
th-cam.com/video/jI3zwdEr0Vc/w-d-xo.html kozhukunjunglkkulla vaxine.. vedio kandu ishttayal support cheyane
അജു ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഈ നമ്പർ കണ്ട് ഞാൻ വിളിച്ചു എനിക്ക് മുട്ട വിരിയിക്കാൻ വേണ്ടിയായിരുന്നു ഞാൻ ചൊവ്വാഴ്ച കോഴിമുട്ട വിരിയിക്കാൻ പോകുന്നുണ്ട്
Avidathe number tharamo bro enik kurach kozhi kottikale venmam
മോളെ, ഈശ്വരന്റെ പരീക്ഷണങ്ങൾ ഒരുപാട് ഉണ്ടാകും. കുറച്ചു വർഷങ്ങൾ കഴിഞ്ഞു ഒരു മോൻ ഉണ്ടായി, അവനു ഒരമ്മയെ വേണ്ടേ, മറ്റുള്ളവർ എന്തു പറഞ്ഞാലും നമ്മൾ ഉഷാറായി മുന്നോട്ട് പോകുക. ഇനി ഒരുപാട് കൊല്ലങ്ങൾ ഒരുമിച്ചു ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. അജു ഒരു പാവമാണ് സരിതെ. Same എന്റെ ചേട്ടനും ഇതുപോലെ തന്നെ.
അജു എട്ട എല്ല ബുധനാഴ്ചയും കിട്ടുമോ ഇപ്പോൾ കോറോണ കാലം ആയത് കൊണ്ട് ചോദിച്ചത്
Thanks for video sir Bv 380 after 4 month old where I will get my Calicut (kuttiyadi) orginal please tell me
മ്മ്ള് തൃശ്ശൂർക്കാർക്ക് ' ട്ട' ഇല്ലാണ്ട് സംസാരിക്കാൻ പറ്റില്ലട്ടാ😀..... ചേട്ടാ സൂപ്പർ വീഡിയോ..... നന്നായി മനസ്സിലാകുന്നുണ്ട്..... താങ്ക്യൂ❤
th-cam.com/video/7uFkb-gmamI/w-d-xo.html
ഞങ്ങൾ മൂവാറ്റുപുഴകാർ നാർന്ന കൂട്ടിയും സംസാരിക്കുള്ളൂ. വന്നാർന്ന.... പോയാർന്ന
Delivery undo
Saadaranakkaranu manssilaakunna jaadayillatha avatharanam
Thanks bai
Thank you......
Location map please
താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട് വീണ്ടും പ്രതീക്ഷിക്കുന്നു കാരണം കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുന്നു അതുതന്നെയാണ് താങ്ക്സ്
Thanks
arunghosh kp Super
th-cam.com/video/dGVjOvWSDJA/w-d-xo.html
@@ajusworld-thereallifelab3597 l5tý0jj
Valarai Nalla avatharam .pala kaaryanghalum nallapoli manasilakaan kazhinjhu.god bless you and yor family👍
Thank you very much.....
അജു ബായ്, ഒത്തിരി നന്ദി
Ikka ningal namaskaaram parayumbol nhaan ariyaathe kai kuppi pokunnu..athraykum ishtapetta personality yaa ningaludeth.Ninga parayunna subject enth thanneyaayaalum ath aareyum pidich nirthum.Samsaara shaily super ikka......All the best.🙏🙏
Wqaasddd
Chetta Vella by 380 kozhi povanano atho pidagum undo .enike pidenum paranja tanne .ini athu mutta idand irikumo
Kada kozi ivideyunddo 3 azcha prayam
Bv380 enna kozhiku entha prethegatha
E kunjugalku kuthivepugal oke kazhijathano
ഇൗ അവതരണം ആർക്കാ ishtapedaathirikkuka... Subscribed
Chathankozhiye poovan kozhi ennaanu njangal parayunnatg
കൊള്ളാം എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു
Thank you.
cheriyakozhikunjine vangiyal veettilvannalum chudinuvendi light ettukodukkano. yethradhivasam vare light edanam.
നല്ല മഴ ഉണ്ടെങ്കിൽ 20 ദിവസം ഇട്ട് കൊടുക്കണം അല്ലെങ്കിൽ അത്ര വേണ്ട
thanks yetta
Thrissur evideyaa kittugaa paranju taramo?
hacheriyude phone number videoyil undu......athil vilikkuuu.....👍
9847778255 hari
Nettissery , mannuthy
Are Bv380 hens available
അവതരണ ശൈലി നന്നായിട്ടുണ്ട്.(അ ജുചേട്ടൻ ഒരു അധ്യാപകൻ ആയിരു'ന്നെങ്കിൽ കുട്ടികൾക്ക് വളരെ വേഗം പാഠങ്ങൾ ഉൾകൊള്ളാൻ കഴിയും
Kadayil ninnu medikunnu kozhi mutta adaa vekan patumo
കൂടുതൽ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മ്മടെ തൃശൂർ ശൈലിയിൽ വിവരിച്ചു വീഡിയോ ഇട്ടുതരുന്ന ചേട്ടന് അഭിനന്ദനങ്ങൾ . മണ്ണുത്തി വെറ്റിനറി കോളേജിൽ നൽകുന്ന കോഴി കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടുത്തുതന്നെ പ്രതീക്ഷിക്കുന്നു.
Thank you......................' Mannuthi Farm ' video thamasiyaathe cheyyunnund
തൃശൂർ മണ്ണുതിയിൽ എല്ലാ വിധ കോത്തുമുട്ടയും കിട്ടുമോ എതുദിവസമാണ് കിട്ടുക
Ashraf Tanur എല്ലാതരവും കിട്ടില്ല ,വിതരണം ചെയ്യുന്ന ദിവസങ്ങൾ പത്രത്തിൽ ഇടാറുണ്ട് .
Ernakulam gillayil evide kittum karinkoyi
www com sexy video malayalm
കോഴിക്കോട് ആണ് വീട്... കുവൈറ്റിൽ നിന്നാണ് കാണുന്നത്... കോഴി വളർത്തൽ ഒന്നും ഇല്ല.. കണ്ടിരുന്നു പോയി... വളരെ ഉപയോഗപ്രദമായ video... നല്ല caption..വാങ്ങാൻ തോന്നിപോകും...
OK thank-you brother
അജു ചേട്ടാ വീഡിയോ നന്നായിട്ടുണ്ട്....ഫാൻസി കോഴികളെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു...
Thank you..... Theerchayayum.
അജു bro.. താങ്കളുടെ വീഡിയോ കണ്ടു ഞാനും ഇന്നലെ 50കോഴിക്കുഞ്ഞുങ്ങളെ മണ്ണുത്തി ഹാച്ചറിസ് ഇൽ നിന്നും വാങ്ങി.. എല്ലാം നന്നായിരിക്കുന്നു.. വഴി കാണിച്ചു തന്നത് വളരെ നന്നായി.. എല്ലാ ഭാവുകങ്ങളും
🙏🙏🙏🙏😘😘😘😘
Very useful information thanks bro💐💐💐💐💐
Very nice lecture.... God bless you
thank you...
Spring kozhi undoo
Nalla avadharanam..Njaan subscribe cheythutto..Ettan enth cheyyunnu?
Thank you............ njan gold work cheyyunnu.
How much many ??
Sir trivandrum evidae kittum kairali
Ariyillallo.......
Drivandram എവിടെ കിട്ടും കോഴികളെ നമ്പർ ഒന്നു കിട്ടുമോ
Chetta wayandinaduth giriraja gramasree day old chicksevide labhikkum
Vithiri kittum
വളരെ സന്തോഷം ഒരുപാട് നന്ദി
Thank you....
Thiruril enganathe sthalam undo 🤔🤔🤔
very helpful video...i was searching for good chicks..presentation adi poli..i really like the way you presentation in a typical thrissur language..
THANK YOU.....
Hi yenik mutta kozhi valarthaan agraham ond.
Valare nannayind kanumbo thanne manasu niranju
Thank you
Trivndrum evide kittum thani nadan kunjungalk
Karinkozhi & Fancykozhi ne kurich oru video cheyannnee ???
Theerchayayum...
alappuzhail evidaya nadan kozhikujugale kitunathenu paraju tharavo? plzz
Thanks for your information
Dalivary ഉണ്ടോ
സൂപ്പർ ശൈലി നന്ദി
Thank you
നല്ല അവതരണം, അഭിനന്ദനങ്ങൾ
കോട്ടയം ഉണ്ടോ കോഴി കുഞ്ഞു
Chetta ee hachari evideya
ചേട്ടാ നന്നായിട്ടുണ്ട് വിഡിയോ... പിന്നെ ഈ കോഴികുഞ്ഞുങ്ങൾ എത്രകാലം കഴിയണം മുട്ടായിടാൻ..ദയവായി പറഞ്ഞുതരുമോ
oro kozhikkum muttayidanulla prayam vithyasamundayirikkum....
Delivery undo purath vilkkunnathin
പറയാതെ വയ്യ വളരെ ഉപകാരപ്രദമായ വീഡിയോ
THANKS........................................
@@ajusworld-thereallifelab3597 wait leghorn koyi kunj evide kittum
Kannur thly evideyellumundo
1 ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളിൽ നിന്നും പിടയേയും പൂവനേയും എങ്ങനെ തിരിച്ചറിയുo ???
Namuku thirichariyaan pattillaa.... Avar paranju tharum.....But ath 100% seriyavanamennillaa.......
yutube
yutube Search nokiyal mathi Thazhe parayunnathu pole
How to identify male or female chick-100% real accurate
@@ajusworld-thereallifelab3597 thanks
അതു അറിയാം
Nalla arivukal tharunnathine valare nanni.
Thank you
ചേട്ടൻ സൂപ്പറാ..
Thank you
Neeyum super aanu
Can i come and buy any day???
ചേട്ടന്റെ വീട് എവിടെയ
ollur
Kozhikode annooo evdeghilum kitto
മലപ്പുറം ജില്ലയിൽ ഇതുപോലെ കോഴിക്കുഞ്ഞുങ്ങളെ കിട്ടുമോ ?എവിടെയാണ്
Ayyoo.....ath enik ariyillallo...njan thrissur aanu.....
mutta idunnathi nadan kozhikalil best ethane chetttoooooooo?????
Anta sthalam kannur panoorilaanu evide avidelum eganathe kozhikunjugale kittumo ariyunor replay cheyyumo
Ippo kittiyooo njan champad ann
നെയ്യാറ്റിന്‍കര ഭാഗത്ത് bv380 kittumenkil pls onnu അറിയിക്കുക
കോഴി കിട്ടിയോ
Polich place evidaayaa bro🤔🤔
മണ്ണുത്തിയില് ബുധനാഴ്ച്ച രാവിലമുതല് കറങ്ങിയാല് എല്ലാം അവിടെ കിട്ടും.
പലതും പല ദ്ക്കിലാണ്.
അവടന്ന് അന്നെശിക്കണം.
കോഴികുഞ്ഞിന്റെ നിറം നോക്കി ആണ് പെണ് തിരിച്ചറിയില്ല. കാല് പൊക്തിയോ തല പിടിച്ചോ നോക്കണം. അതിനറിയാത്തവര് ചോദിക്കുക. മറ്റും മാര്ഗ്ഗങ്ങളുണ്ട്.
വില കുറഞ്ഞ കുഞ്ഞുങ്ങള് വാങ്ങരുത്.
ഒറ്റ നോട്ടത്തില് ലാഭമാണ്. എന്നാല് അത് മുഴുവനും പൂവനാണ്. ചതികളില് നിന്ന് രക്ഷപെടുക.
sssss
Gini kozhi kittumo??
Broo..aseel cross kituuna Hatchery number undo?
നല്ല അവതരണം
Aseel Kozhi evide kittum...athinte oru video undaku.....nalla demand aanu Aseel Kozhi.....thanks...
Original Bv380 Chathan kozhikunju illa athu original alla
athu avide vilkkunnayal paranjathanu...............
bv380 only from Venketeswara hatchery tamil Nadu ,baaki ellam orginal alla
Chetta onnin ethra paisa
പൂവൻ ഗ്രാമശ്രീ രണ്ടുമാസമായി കുഞ്ഞുങ്ങൾ ഒരു അസുഖവും വരാത്ത കുഞ്ഞുങ്ങൾ ഒന്നിന് 60,70 രൂപ വീതം... രണ്ടു മാസം..എറണാകുളം വൈറ്റില.. S. A. റോഡ്
contact number തരുമോ
Fouziya Ph I need in tvm
@@ajithmr2451 9995417103
@@vedhimutualfund9983 എങ്ങിനെ എത്തിക്കും
എനിക്കും വേണമായിരുന്നു ഞാൻ കൊല്ലത്താണ് എത്തിച്ച്തരാൻ വഴിയുണ്ടോ 9074128928
Ethevideya no
Video cheyumbol location idanam athil ok sir paranjal pora
OK .....
താങ്കളുടെ തൃശ്ശൂർ ശൈലിയിലുള്ള അവതരണം ഗംഭീരം... താങ്കൾ വീഡിയോയിൽ പരിചയപ്പെടുത്തുന്നBV 380 ഡേ ഓൾഡ് കുഞ്ഞുങ്ങൾ ഒർജിനൽ അല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതിന്റെ പേരന്റ് സ്റ്റോക്ക് വെങ്കിടേശ്വര ഹാച്ചറിയിൽ മാത്രമേ ഉള്ളു നാട്ടിൽ പലരും BV 380 കോഴികളുടെ മുട്ട അടവെച്ച് ഒർജിനൽ BV 380 എന്ന വ്യാജേന വിൽക്കുന്നുണ്ട് ഇങ്ങനെ വിരിയുന്ന കുഞ്ഞുങ്ങൾ ഒരിക്കലും വർഷത്തിൽ 300 മുട്ട തരില്ല
Thank you for your great information........
Aju chetaa ഒല്ലൂർ hatchary ആഴ്ചയിൽ എന്നു ഉണ്ടാകും
Ollur hatchery nirthiyirikanuu kurach nalathek
Veettammamarkk pattiya ettavum nalla in am kozhi ethan
മലപ്പുറം ത്ത് കിട്ടുമോ
ariyilla
ഒന്ന് അറിയിക്കൂ മലപ്പുറം കിട്ടോന്ന്
തിരുവനന്തപുരത്ത് വിതരണം ഉണ്ടോ ?
സൂപ്പർ
Thank you
Very useful video 👌 ഇപ്പോഴും ബുധനാഴ്ചകളിൽ വിൽപ്പന നടത്തുന്നുണ്ടോ ?
👍👍👌👌💖
Eviteya sthalam
എനിക്കൊരു 50 നടൻ കോഴി കുഞ്ഞുങ്ങൾ കിട്ടുമോ
hacheriyilekku vilikkuuu....
trivandrum und adayirikkunna thani nadan.8606217597.
Aju's Cooking Lab എനിക്ക് കുറച്ച് കോഴിക്കുഞ്ഞുൾവോണംmy നമ്പർ 97466 14136
@@shajit9541 call on - 9847778255
തലശ്ശേരി നാടൻ - 9847778255 rate 35
Fancy hen undo
❤️❤️❤️
ചേട്ടാ ലഗോൺ മുട്ട കോഴിക്കുഞു ങ്ങൾ എവിടെ കിട്ടും
ഇവിടെ വിളിച്ചു നോക്കൂ 👍
സാറിന്റെ phon:No: കൂടെ പറയാമോ,സംശയങ്ങൾ ഉണ്ടെങ്കിൽ ചോധിക്കാനാണ്
My ph no is 9847033033 ..... Oru apeksha und ................Dayavu cheyth enne sir ennu vilikkaruth..Please...........🙏🙏🙏 Aju allenkil ajuvettaa ennu vilicholoooo....tto.....
@@ajusworld-thereallifelab3597 recently ente vetil kozi kunjunakle vanghi...road side vilkunna aaalkarude aduthe ninuu...veetil kondu vannu kurachu divasham kazhinu athe...chathu ...reason ?aaariyilla pls ans......
Avanmar pattikals aanu
Supperr
karunagappalliyilevida kittum
evida സ്ഥലം phon number
Nettissery , near mannuthy no- 9847778255
Average alano. Coyicucugalla. Ketuka
ചാത്തൻ😁😂
എല്ലാം സയിസ് കോഴികളെയും ഒന്നേച്ചു ഇട്ടു വളർത്താൻ പറ്റുമോ
Saso kozhi. Wayanad,kozhikode bhagangalil evideyenkilum kittanundo..?
sorry...ariyillattooo...
th-cam.com/video/dGVjOvWSDJA/w-d-xo.html
Chetta oru ദിവസം പ്രായമുള്ള കോഴിക്ക് മുതൽ എങ്ങനെ മരുന്നുകൾ കൊടുക്കണം എന്ന് പറഞ്ഞു തരുമോ ആ കോഴിക്ക് പിന്നെ എപ്പോഴെല്ലാം മരുന്ന് കൊടുക്കണം എന്നു പറഞ്ഞു tharumo
നിങ്ങളുടെ അവതരണം നല്ല ഭംഗിയാണ്..മനോഹരം.
thank you.....
കോഴി , താറാവ്, മുയൽ , Pets തുടങ്ങിയവയെ വാങ്ങാനും വിൽക്കാനും പറ്റുന്ന Application ഏതാണ്. OLX ൽ ഇല്ല.
Chetta Nalla avadharanamttaa...chetta kozhi kunjugala nammal vaangiyadhinu shesham...avaru chathuu poovaadha parijarikaanulla....thullimarunnum ...vacsinugalum ...marunnugalum...okka adangunna oru vedio koodi idumoo???kozhigalude chiraginadiyil nganayaaanu injection vekkunnadhu ennu kaanichu tharumoo ... please..orubaadu peekku ariyaan aagraham kaanum
Thank you....... cheyyam...
Ok...vegam aavatta...... please