- 287
- 905 219
KL Village LifeTracks
India
เข้าร่วมเมื่อ 22 ส.ค. 2022
Hello friends,
എല്ലാവർക്കും KL Village Life Tracks കുടുംബത്തിലേക്ക് സ്വാഗതം♥️ ഗ്രാമവും ഗ്രാമീണരും ഗ്രാമകാഴ്ചകളും ഗ്രാമീണപാചകവും എല്ലാം ആണ് ഈ channel ഇൽ ഉള്ളത്.
എല്ലാവർക്കും KL Village Life Tracks കുടുംബത്തിലേക്ക് സ്വാഗതം♥️ ഗ്രാമവും ഗ്രാമീണരും ഗ്രാമകാഴ്ചകളും ഗ്രാമീണപാചകവും എല്ലാം ആണ് ഈ channel ഇൽ ഉള്ളത്.
ഇത്രയും നാൾ ഞാൻ എവിടെയായിരുന്നു.....
എൻറെ വീഡിയോകൾ വരാത്തതിന് കാരണം ഇതായിരുന്നു
#life tracks
#villagelife
#villagefood
#life style
#KL village Life Tracks
#life tracks
#villagelife
#villagefood
#life style
#KL village Life Tracks
มุมมอง: 44
วีดีโอ
എൻറെ ഹൈടെക് കോഴിക്കൂട് വില എത്രയാണ്|നിങ്ങളുടെ സംശയത്തിനുള്ള മറുപടി|
มุมมอง 6714 หลายเดือนก่อน
വീട്ടിൽ എളുപ്പത്തിൽ കോഴികളെ വളർത്താം| #ഹൈടെക് കോഴിക്കൂട് #hitechencage #വീട്ടിലെകോഴിവളർത്തൽ #bv380 #farming #farmhouse #മുട്ടക്കോഴി #dailyeggs #villagelife #klvillagelifetracks
വളരെ എളുപ്പത്തിൽ മുട്ടത്തോരൻ ഉണ്ടാക്കുന്ന വിധം
มุมมอง 1285 หลายเดือนก่อน
ചോറിനു കൂട്ടാൻ മുട്ട തോരൻ ഉണ്ടാക്കാം #നാടൻരുചികൾ #villagecooking #eggrecipe #eggthooran #lunchbox #klvillagelifetracks
മണം അടിക്കുമ്പോൾ തന്നെ വായിൽ കപ്പലോടും|tasty fish curry|
มุมมอง 1.2K5 หลายเดือนก่อน
തേങ്ങ അരക്കാതെ തന്നെ നല്ല കുറുകിയ മീൻ കറി റെഡിയാക്കാം| #രുചിയുംമണവും #Kerafishcurry #fishcurry #tasty #kerafishcurry #villagefood #klvillagelifetracks
ഇങ്ങനെ ചെയ്താൽ ഏതു കുട്ടിയും വെള്ളം കുടിച്ചു പോകും👍
มุมมอง 3185 หลายเดือนก่อน
പഴങ്ങൾ അധികം വന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ| #easytechniq #fruitpreservation #simple #juice #mixedjuice #mango #pineapple #villagelife #klvillagelifetracks
ജീവൻറെ വിലയുള്ള അറിവ്| ഇത് കാണാതെ പോകരുത്|
มุมมอง 15K6 หลายเดือนก่อน
വൈദ്യുത കമ്പിയുടെ അടുത്തുകൂടി പോകുന്നവർ ശ്രദ്ധിക്കണേ| #ഇലക്ട്രിക് ഷോക്ക് #electricshock #11KVelectricline #11KV
കോഴികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഇങ്ങനെ ചെയ്യണം|
มุมมอง 1.2K8 หลายเดือนก่อน
തുടക്കം മുതൽ ശ്രദ്ധിച്ചാൽ കോഴികളുടെ ഏത് പ്രശ്നവും നമുക്ക് പരിഹരിക്കാം| #layer #bv380 #healthyhens #layerfarming #വീട്ടിലെകോഴികൃഷി #tips #klvillagelifetracks
കർഷകർക്ക് തികച്ചും ഫ്രീയായി കിട്ടുന്നത് ആണ് ഇതൊക്കെ|
มุมมอง 1.2K8 หลายเดือนก่อน
കൃഷിക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ #agriculture #farmerlife #farmer #villagelife #klvillagelifetracks
നട്ടുച്ചക്ക് ഇവർക്ക് എന്തിൻറെ കേടാ എന്നല്ലേ..
มุมมอง 1.4K8 หลายเดือนก่อน
നട്ടുച്ചക്ക് ഇവർക്ക് എന്തിൻറെ കേടാ എന്നല്ലേ..
നാടൻ ബീഫ് റോസ്റ്റ്|ഈസ്റ്റർ സ്പെഷ്യൽ|beef roast in Malayalam|
มุมมอง 2649 หลายเดือนก่อน
നാടൻ ബീഫ് റോസ്റ്റ്|ഈസ്റ്റർ സ്പെഷ്യൽ|beef roast in Malayalam|
അടുക്കളയിൽ ഇതുണ്ടെങ്കിൽ പണി ഇനി എന്തെളുപ്പം|
มุมมอง 2679 หลายเดือนก่อน
അടുക്കളയിൽ ഇതുണ്ടെങ്കിൽ പണി ഇനി എന്തെളുപ്പം|
ഇങ്ങനെ ഒരു twist ഒരിക്കലും പ്രതീക്ഷിച്ചില്ല |
มุมมอง 5219 หลายเดือนก่อน
ഇങ്ങനെ ഒരു twist ഒരിക്കലും പ്രതീക്ഷിച്ചില്ല |
ഈ അപ്പം മലയാളിക്ക് മറക്കാനാകുമോ|പൂച്ചയപ്പം|ഇടനയപ്പം|കുമ്പിളപ്പം|
มุมมอง 3009 หลายเดือนก่อน
ഈ അപ്പം മലയാളിക്ക് മറക്കാനാകുമോ|പൂച്ചയപ്പം|ഇടനയപ്പം|കുമ്പിളപ്പം|
ചക്കപ്പഴം ഇങ്ങനെ സൂക്ഷിച്ചാൽ കേടാവില്ല|no preservatives|
มุมมอง 76010 หลายเดือนก่อน
ചക്കപ്പഴം ഇങ്ങനെ സൂക്ഷിച്ചാൽ കേടാവില്ല|no preservatives|
ഒരു തക്കാളിയും ഒരു സവാളയും ഉണ്ടെങ്കിൽ സൂപ്പർ രസം ഉണ്ടാക്കാം|തക്കാളി രസം|
มุมมอง 41810 หลายเดือนก่อน
ഒരു തക്കാളിയും ഒരു സവാളയും ഉണ്ടെങ്കിൽ സൂപ്പർ രസം ഉണ്ടാക്കാം|തക്കാളി രസം|
കോഴിക്കാഷ്ഠം മണമില്ലാതെ മറവു ചെയ്യാനുള്ള 3 മാർഗ്ഗങ്ങൾ
มุมมอง 19K10 หลายเดือนก่อน
കോഴിക്കാഷ്ഠം മണമില്ലാതെ മറവു ചെയ്യാനുള്ള 3 മാർഗ്ഗങ്ങൾ
കോഴിയെ തിരഞ്ഞെടുക്കുന്നത് മുതൽ ഇതൊക്കെ ശ്രദ്ധിക്കണം|
มุมมอง 3.3K10 หลายเดือนก่อน
കോഴിയെ തിരഞ്ഞെടുക്കുന്നത് മുതൽ ഇതൊക്കെ ശ്രദ്ധിക്കണം|
കൊച്ചു വർത്താനം പറഞ്ഞ് ജോലികൾ ചെയ്യാം|real family life|
มุมมอง 52811 หลายเดือนก่อน
കൊച്ചു വർത്താനം പറഞ്ഞ് ജോലികൾ ചെയ്യാം|real family life|
വീട്ടിൽ ഇത് ഉണ്ടെങ്കിൽ ഒരിക്കലും നഷ്ടമാക്കരുത്|
มุมมอง 2.4K11 หลายเดือนก่อน
വീട്ടിൽ ഇത് ഉണ്ടെങ്കിൽ ഒരിക്കലും നഷ്ടമാക്കരുത്|
Love letter 🫣|ചൊറിയൻ പൊടി 🥺|അഡ്രസ്സ് ഇല്ലാതെ വന്ന പാഴ്സൽ എന്തായിരിക്കും 🤔|
มุมมอง 41311 หลายเดือนก่อน
Love letter 🫣|ചൊറിയൻ പൊടി 🥺|അഡ്രസ്സ് ഇല്ലാതെ വന്ന പാഴ്സൽ എന്തായിരിക്കും 🤔|
ഇതുപോലെ പഴങ്ങൾ നേരിട്ട് പറിച്ച് കഴിച്ചിട്ടുണ്ടോ|
มุมมอง 93011 หลายเดือนก่อน
ഇതുപോലെ പഴങ്ങൾ നേരിട്ട് പറിച്ച് കഴിച്ചിട്ടുണ്ടോ|
അപ്പായ്ക്ക് ഇത് കാണുമ്പോൾ സങ്കടം തോന്നി|
มุมมอง 1.9K11 หลายเดือนก่อน
അപ്പായ്ക്ക് ഇത് കാണുമ്പോൾ സങ്കടം തോന്നി|
4 മാസത്തിൽ മുട്ട കിട്ടാൻ ഇങ്ങനെ തീറ്റ കൊടുക്കാം|
มุมมอง 19Kปีที่แล้ว
4 മാസത്തിൽ മുട്ട കിട്ടാൻ ഇങ്ങനെ തീറ്റ കൊടുക്കാം|
കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെജിറ്റബിൾ|protine rich|
มุมมอง 721ปีที่แล้ว
കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെജിറ്റബിൾ|protine rich|
വീട്ടിൽ തന്നെ മാർബിൾ കേക്ക് ഉണ്ടാക്കാം|marble Cake|
มุมมอง 892ปีที่แล้ว
വീട്ടിൽ തന്നെ മാർബിൾ കേക്ക് ഉണ്ടാക്കാം|marble Cake|
രാത്രിയിൽ ഞങ്ങൾ ജൂബിലി തിരുനാൾ കൂടാൻ പോയി| Palapalli|ജൂബിലി തിരുനാൾ|
มุมมอง 1.5Kปีที่แล้ว
രാത്രിയിൽ ഞങ്ങൾ ജൂബിലി തിരുനാൾ കൂടാൻ പോയി| Palapalli|ജൂബിലി തിരുനാൾ|
ഇവൾക്ക് ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പും എല്ലാമുണ്ട് |
มุมมอง 685ปีที่แล้ว
ഇവൾക്ക് ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പും എല്ലാമുണ്ട് |
ഇത്രയും എളുപ്പമായിരുന്നോ ഓവൻ ഉപയോഗിക്കാൻ|OTG oven|
มุมมอง 578ปีที่แล้ว
ഇത്രയും എളുപ്പമായിരുന്നോ ഓവൻ ഉപയോഗിക്കാൻ|OTG oven|
ഈകൂടി൯ഡെവിലഎതറ്
Njan ennum veediyo undo ennu nokumayirunnu.endhu patty?
Thank you dear ❤️
Happy to see you again & Best wishes 😂😂
❤️❤️
Orupaadu kaadaitudalo vette kalajude?eathennen evare kaattil nertheerikunnathe?
കോഴികൾക്ക് ചൂട് സഹിക്കാൻ വയ്യ. ചൂട് പറ്റിയാൽ ഇവ ചത്തുപോകും. മുട്ടയും കുറയും അതുകൊണ്ട് കാട് നിർത്തിയിരിക്കുന്നതാണ്. ഇവിടെ പാമ്പ് ശല്യം ഒന്നുമില്ല കേട്ടോ ❤️
ഇവിടെയും എനിക്ക് കുറെ കോഴി ഉണ്ട്. പക്ഷെ മുട്ട കിട്ടുന്നില്ല. കോഴി തന്നെ കൊത്തി കുടിക്കുന്നു. എന്താ ചെയ്യണ്ടേ അറിയുമോ
കൃത്യമായി വിറ്റാമിൻസ് കൊടുത്താൽ മതി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ നോക്കൂ ❤️
Calciam ഏതാ കൊടുക്കുന്നത്
Osomin❤️
കോഴിമുട്ട വിറ്റിട്ട് ജീവിക്കാം എന്നൊന്നും വിചാരിച്ച് ആരും ഈ വഴിക്ക് പോകല്ലേ😂
അത് ശരിയാ 🤣 മുട്ട വിറ്റ് തന്നെ ജീവിക്കണമെങ്കിൽ ആയിരക്കണക്കിന് കോഴികൾ ഉള്ള ഫാം ഉണ്ടാവണം🤣 ഞാൻ അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ സുഹൃത്തേ ❤️
25 kozhy udu 6 mutta kittunnullu
നാടൻ കോഴി ആണെങ്കിൽ മുട്ട തീരെ കുറവായിരിക്കും. വിറ്റാമിനുകൾ കൊടുത്തു നോക്കൂ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്❤️👍
സൂപ്പർ
❤️❤️
Labham aano kozhi.
Athe 👍❤️
പാമ്പ് വരും ചെറിയ വല യിൽ പാമ്പ് കുരുങ്ങി കിടക്കും ശ്രദ്ധിക്കണം
♥️♥️
വളരെ നന്ദിയുണ്ട് കോഴി കൊത്തി മുറിവായി കൊത്തുന്ന കോഴിയെ മാറ്റി ഇട്ടിട്ടാണ് ഞാൻ വീഡിയോ കാണുന്നെ ഇത് പരീക്ഷിച്ചു നോക്കാം 🙏🙏🙏
♥️♥️
ഇത്ര അധികം ' പറയണ്ട ട്ടാ - യൂട്ടൂബ് ചാനൽ വഴി അതും വരുമാനമാക്കാം ട്ടാ .. ലോകത്തിൽ വേറെ ആരും കോഴി വളർത്താത്ത പോലെ യാണ് പറയുന്നത് ട്ടാ..... എനിക്കുമുണ്ട് 18 കോഴികൾ.... അതിൽ ആറ് എണ്ണം. കൊളസിയൻ ബ്രമോ ആണ്. 5 മുട്ട അതിൽ നിന്നും കിട്ടും. ബാക്കി വന്ന ആഹാര അരിഷ്ടങ്ങൾ ഒരു ബയിസിനിൽ ഇട്ട് വെള്ളം നനച്ച് വച്ചാൽ 10 ദിവസം കഴിഞ്ഞ് ലാർവ കിട്ടും - ഒരു പ്രോട്ടീനും വേറെ വേണ്ട - പറഞ്ഞ് പറഞ്ഞ് ബോറ് ബോറ്......
താങ്കൾക്ക് താല്പര്യം ഇല്ലെങ്കിൽ ഇത് കാണാനും കേൾക്കാനും ഞാൻ നിർബന്ധിച്ചില്ലല്ലോ 🤣🤣
നല്ല അറിവ്
Thank you ❤️
ഒരു കോഴിക്ക് ഒരു ദിവസത്തെ ചിലവ് 10 രു,ഒരു മുടക്ക് 6 രു കിട്ടും 4രു ലാഭം,ഇ തള്ളു വീടിയൊഗൾ കണ്ട് കോഴി വളർത്യവർ വീട്ടിൽ ഇരുന്നു കരയുന്നു
സുഹൃത്തേ ഞാൻ എൻറെ അനുഭവം മാത്രമാണ് പറഞ്ഞത്. എൻറെ ഒരു കോഴിക്ക് ഒരു ദിവസംചിലവ് 3.50 മാത്രമാണ്. ഒരു മുട്ടയ്ക്ക് എനിക്ക് 7 രൂപ കിട്ടുന്നുണ്ട്. ഈ കോഴിയെ വളർത്തിക്കൊണ്ട് കോടികൾ സമ്പാദിക്കാം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ. എൻറെ അനുഭവത്തിൽ ഇത് നഷ്ടം വരില്ല എന്ന് മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത് ❤️
നല്ല മയമുള്ള സംസാരം
❤️❤️
Kood evvidennane undakkiyath Ethra chilave varum
എൻറെ കൂട് വാങ്ങിച്ചതാണ്.14500
Kozhikudu pannniyan athra mudakannam
ഈ കൂട് വാങ്ങിയതാണ്.14500
Thanks chechi❤
♥️♥️
thanks chechi❤❤
♥️♥️
very helpful video thankyou❤❤
♥️♥️
Super super
♥️♥️
Ende bv 380 7 masayi.muta idunilla.grower kodukunind.azhich vidarund kurach placil
Bv380 ആണെങ്കിൽ അഞ്ച് മാസത്തിനുള്ളിൽ ഉറപ്പായും മുട്ടയിടും. ഇത് വേറെ ഏതെങ്കിലും ഇനം ആയിരിക്കും . ഗ്രാമശ്രീ ആണെങ്കിൽ 7 മാസം ആകുമ്പോഴേക്കും മുട്ട ഇട്ടു തുടങ്ങും. നാലാം മാസം മുതൽ ലയർ തീറ്റ കൊടുത്തു തുടങ്ങണം,👍♥️
Super🎉🎉
♥️
❤❤❤ പൂച്ച ഇഷ്ടം
😻😻
😍😍
Super 😋
❤️
😍
❤️
❤
❤️
Super
❤️❤️
ഈ കോയിഏത്.ഇനത്തിൽ.പെ.ട്ടതാണ്..കുഞ്ഞുങ്കളെ. എ വിടെന്.വാങ്ങാൻ.കിട്ടും.പ്ലീസ്. റീപ്ലേ
എൻറെ കോഴികൾ ബിവി380 ഇനത്തിൽ പെട്ടതാണ്. കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന എല്ലാ ഫാമുകളിലും ഈ ഇനം കോഴികളും ഉണ്ടാകും,👍❤️
👍
മുട്ട കമ്പിയേൽ തട്ടി പൊട്ടില്ലേ
ഇല്ല ❤️
Thanks dear
❤️❤️
എനിക്ക് ഇടങ്ങാൻ താൽപര്യമുണ്ട് ഫോൺ നമ്പർ ഒന്നു തരുമോ?
Thank you ❤ 20 layer kozhikku etra litter water il etra ml ossomin mix cheyyanam?
ബോട്ടിലിൽ ഇത് എഴുതിയിട്ടുണ്ട് 100 കോഴികൾക്കുള്ളത്. അതിനെ കണക്ക് കൂട്ടി എടുത്താൽ മതി 👍
Aaa
Ee bv380 kozhikale evide ninnaanu vangendathu
നല്ല അവതരണം, എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു. എനിക്കുമുണ്ട് ഒരു കൂടും കുറച്ച് കോഴികളും താറാവുകളും. മുട്ട കിട്ടാറുണ്ട്. ഇങ്ങനെയുള്ള ഒരു കൂടിന് എത്രയാകും ചെലവ് ?
♥️15000/
👍
♥️
Beautiful but also translate in English language.
❤️❤️
@klvillagelifetracks Wish you & your beautiful family all success & happiness. Thank you so much for kind reply. Balangir , Odisha ❤️😍😘💐💗
Calcium sypup peru parayamo
Osomin
Very beautiful efforts for home poultry 👍🎉❤
Thank you ❤️
@klvillagelifetracks Wish you success & happiness. Thanks for kind reply ❤️ 👍.
ഞാൻ 10 കോഴി കുഞ്ഞിനെ മേടിച്ചു 2 മാസം പ്രായമായി ഇവ കൂട്ടിൽ നിന്ന് കൊത്ത് കൂടുന്നു. ചികരി പ്രയോഗം ഇനി പരീക്ഷിച്ചു നോക്കാം😊
100%♥️
Enth theetaya kodukkinnath
കോഴി തീറ്റ ലയർ മാഷ്
😂😂😂😂😂👌👌👌👌👍👍
♥️
365ദിവസം മുട്ട ഇട്ട് കഴിഞ്ഞ പിന്നെ next year അങ്ങ്നീ തന്നെ കിട്ടുമോ അതോ പിന്നെ ഇവരെ വിൽക്കുക ആണോ ചെയ്യുക ഞങ്ങൾ വെടിക്കൻ വിചാരിച്ചു ഇരുന്നു പക്ഷേ സംശയം തോന്നി
അതുകഴിഞ്ഞാൽ മുട്ടയുടെ എണ്ണം കുറയും അപ്പോൾ നഷ്ടമാകും പുതിയ കുഞ്ഞുങ്ങളെ വാങ്ങിക്കണം ♥️
ഈ ഈ ട്ടോ ട്ടോ nallathannutto..കേൾക്കാൻ രസം ഉണ്ട്ട്ടോ.. ഞാൻ ട്ടോ ട്ടോ ചേച്ചിന്നു വിളിച്ചോട്ടെ . യൂട്യൂബിൽ നിന്ന് കാശ് കിട്ടി തുടങ്ങിയോ... @@klvillagelifetracks
ലോക തട്ടിപ്പ് എന്റെ 14000 രൂപ പോയി കിട്ടി,,,മുട്ട. ഇവർ പറയുന്ന പോലെ കിട്ടില്ല😊
കോഴിക്കളും കൂടെ ടോംഎന്ന് പറയുന്നുണ്ടല്ലോ......😅
ഞാൻ പഠിപ്പിച്ചത🤣🤣♥️
ഒക്കെ ട്ടോ.. ശെരി ട്ടോ 😂
Thank you for watching ♥️
Informative video ... Thank You ..
♥️♥️