Sancharam | By Santhosh George Kulangara | Rajasthan 15 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 144

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +20

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +65

    നമ്മൾ അവിടെ പോയാൽ പോലും ഇത്രയും വിശദമായി എല്ലാ സ്ഥലങ്ങളും കാണാൻ പറ്റില്ല. നന്ദി സന്തോഷ് സർ ....

    • @gladispadmam580
      @gladispadmam580 2 ปีที่แล้ว +2

      Absolutely correct

    • @rejirinon2691
      @rejirinon2691 2 ปีที่แล้ว +3

      എന്നാലും നേരിട്ട് കാണുന്നതല്ലേ ഒരിത് 😄

    • @kavanoorarmy4938
      @kavanoorarmy4938 2 ปีที่แล้ว +1

      Ad parayarud eee video super
      An
      Ok

    • @kavanoorarmy4938
      @kavanoorarmy4938 2 ปีที่แล้ว

      @@rejirinon2691 🤭🤭💯✔️

    • @jessypinkman5816
      @jessypinkman5816 2 ปีที่แล้ว

      @@rejirinon2691 😂😂

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +67

    രാജസ്ഥാൻ 🥰💃🏽💃🏽 സഞ്ചാരം ഫാൻസ് 🙋🏻‍♀️

  • @sreelekhags677
    @sreelekhags677 2 ปีที่แล้ว +10

    ഒരായിരം നന്ദി. 🙏സഞ്ചാരത്തിന്..രാജസ്ഥാൻ്റെ ഈ പൌരാണിക സംസ്കാരവു൦ നിർമ്മിതികളും കാണിച്ചു തന്നതിന്. സ൪ പറഞ്ഞതുപോലെ രാജസ്ഥാൻ ഇൻഡ്യയുടെ ആത്മാവു തന്നെയാണ്. ഈ രജപുത്താന
    നിർമ്മിതികളുടെ മുന്നിൽ നമ്മുടെ താജ്മഹൽ ഒന്നുമല്ല.

    • @harikrishnankg77
      @harikrishnankg77 2 ปีที่แล้ว +1

      ലോകത്തിലെ 7 അത്ഭുതങ്ങളിൽ ഒന്നാണ് താജ്...അത് അവിടെ പോയി അനുഭവിച്ചറിയണം.

  • @rajithraju38
    @rajithraju38 2 ปีที่แล้ว +7

    സന്തോഷ് ജോര്‍ജ്ജ് കുളങ്ങര fans... ♥♥♥♥

  • @Hariprasad-ez9we
    @Hariprasad-ez9we 2 ปีที่แล้ว +19

    സഞ്ചാരത്തിലെ എല്ലാ വീഡിയോകൾക്കും കൊടുക്കുന്ന background music അതാണ് നമ്മുടെ മനസിനെ കൂടുതൽ സ്പർശിക്കുന്നത്. ഇന്ന് രാജസ്ഥാൻ നാളെ ഇതുപോലെ കേരളവും മനോഹരമാകട്ടെ.

  • @sujeeshambad575
    @sujeeshambad575 2 ปีที่แล้ว +46

    രാജസ്ഥാൻ എത്ര മനോഹരം.ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളൊന്നും (കേരളം )ഒന്നുമല്ല എന്ന് മനസിലാവുന്നത്

    • @arunkrishnan3912
      @arunkrishnan3912 2 ปีที่แล้ว +5

      കോപ്പാണ്... കേരളം സ്വർഗം ആണ്

    • @sujeeshambad575
      @sujeeshambad575 2 ปีที่แล้ว +8

      @@arunkrishnan3912 കേരളം മോശമാണെന്നല്ല നമ്മളെക്കാൾ മികച്ച ടുറിസം ടെസ്റ്റിനേഷൻ അവിടെ കണ്ടു.നമ്മുടെ നാട്ടിലും കൊട്ടാരങ്ങളും രാജാക്കന്മാരും ഉണ്ടായിരുന്നു. അവർ അതിനെ സംരക്ഷിച്ചു.നമ്മൾ അതിനെ ആ രീതിയിൽ ഉപയോഗിച്ചില്ല

    • @arunkrishnan3912
      @arunkrishnan3912 2 ปีที่แล้ว +3

      @@sujeeshambad575 ഞാൻ രാജസ്ഥാനിൽ ഒരുപാട് വർഷം ജോലി ചെയ്ത ഒരാൾ ആണ്. ഇപ്പോഴും തുടരുന്നു. ഈ jaisalmer ഒക്കെ എത്ര വൃത്തി ഇല്ലാത്ത ഒരു സ്ഥലം ആണെന്ന് അറിയുമോ. ഈ വിഡിയോയിൽ കാണിക്കുന്ന കോട്ടയുടെ താഴെ ഒക്കെ മാലിന്യ കൂമ്പാരം ആണ്

    • @arunpp7199
      @arunpp7199 2 ปีที่แล้ว

      @@arunkrishnan3912 🤣🤣🤣🤣

    • @arunkrishnan3912
      @arunkrishnan3912 2 ปีที่แล้ว

      @@arunpp7199 😀

  • @keralaaabadi894
    @keralaaabadi894 2 ปีที่แล้ว +19

    പുരാതന ഇന്ത്യ പഴയ യൂറോപ്പിലേതു പോലെയാണ്

  • @itsmejosh7405
    @itsmejosh7405 2 ปีที่แล้ว +7

    Next tour Rajasthan 😍😍

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว +15

    ഗോൾഡൻ ജൈസൽമീർ ❤️❤️

  • @junaisejunu996
    @junaisejunu996 2 ปีที่แล้ว +6

    എത്ര സുന്ദരമാണ് 🇮🇳

  • @vipinns6273
    @vipinns6273 2 ปีที่แล้ว +11

    സഞ്ചാരം 😍👌👏👍❤

  • @user-xq9ot5yi2d
    @user-xq9ot5yi2d 2 ปีที่แล้ว +27

    സ്ഥിരം പ്രേക്ഷകർ 😍😍😍❤️

  • @shanusunny3575
    @shanusunny3575 2 ปีที่แล้ว +12

    Oro episodum oro anubhavam👌

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +8

    Very excellent video with great commentary, thanks a lot sir 🙏❤️🙏

  • @gopakumargopakumar1645
    @gopakumargopakumar1645 2 ปีที่แล้ว +2

    കല്ല് കൊണ്ടുള്ള അത്ഭുതങ്ങൾ. ലോകത്ത്‌ തന്നെ അപൂര്‍വ്വം

  • @rajeev9383
    @rajeev9383 3 หลายเดือนก่อน

    സാധാരണകാർക്ക് രാജ്യത്തിന്റെ ഇതുപോലെയുള്ള കാഴ്ചകൾ കാണാൻ അവരുടെ സാമ്പത്തികം പ്രശ്നമാണ്.. അവിടെയാണ് നമ്മുടെ സഫാരി ടിവി.. 😍

  • @mohanrajnair865
    @mohanrajnair865 2 ปีที่แล้ว +2

    Pink City- Jaipur.
    Blue City- Jodhpur.
    Golden City- Jaisalmer.
    Lake City- Udaipur.
    All in Rajasthan. If you have seen these 4 cities, you have seen almost the whole of Rajasthan, from lakes to desert.

  • @gopakumargopakumar1645
    @gopakumargopakumar1645 2 ปีที่แล้ว +5

    മേരാ ഭാരത് മഹാന്‍ ♥️

  • @ajithchithralatha1079
    @ajithchithralatha1079 2 ปีที่แล้ว +7

    സഞ്ചാരം👌👌👌

  • @SAMRACEDUKESSAMDUKES
    @SAMRACEDUKESSAMDUKES 2 ปีที่แล้ว +6

    Anish punnen peter sir sancharathintey hridhayamaanu

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +2

    രാജസ്ഥാൻനിനെ കുറിച്ച് ഇപ്പോഴാണ് ശെരിക്കും അറിഞ്ഞത്. കുറെ വർഷങ്ങൾക്ക് മുമ്പ് ഞാൻ പോയിരുന്നു പക്ഷേ ഇതൊന്നും കേട്ടതെയില്ല. 🤭സഞ്ചാരംത്തിലൂടെ നമുക്ക് ശെരിക്കും അറിയാൻ കഴിയൂ. 👍👍👍

  • @aswanikv2011
    @aswanikv2011 2 ปีที่แล้ว +3

    Marvelous building

  • @prasanthop5459
    @prasanthop5459 2 ปีที่แล้ว +10

    രാജസ്ഥാൻ അഭിമാനം 🧡🧡🧡

  • @sanalkumar7673
    @sanalkumar7673 2 ปีที่แล้ว +15

    സത്യം പറഞ്ഞാൽ താജ് മഹൽ ഒന്നും അത്ഭുതമേ അല്ല എന്ന് തൊന്നും..

    • @snakebravabravia7097
      @snakebravabravia7097 2 ปีที่แล้ว

      Wena wa punta, xitombo xa nwaku! Makendze ya papai yako! Satanhoko!

    • @jessypinkman5816
      @jessypinkman5816 2 ปีที่แล้ว +1

      @@snakebravabravia7097 ഏത് ഭാഷ 😂

    • @hannasara858
      @hannasara858 2 ปีที่แล้ว +3

      സത്യമാണ്.. എനിക്ക് കണ്ടപ്പോൾ അത്ഭുതമായി തോന്നിയത് അജന്താ -എല്ലോറ ഒക്കെ ആണ് താജ് മഹലിനെക്കാൾ.

    • @sachusinan5220
      @sachusinan5220 2 ปีที่แล้ว

      അതു താജ് മഹൽ നേരിൽ കാണാത്തത് കൊണ്ടാണ്

    • @jessypinkman5816
      @jessypinkman5816 2 ปีที่แล้ว

      @@sachusinan5220 😂

  • @abymathew295
    @abymathew295 2 ปีที่แล้ว +7

    Adipoli..Rome or Greece okke ethiya pole...nalla clean aaya well managed places.😍😍😍😍🥰🥰🥰

    • @akhilks3464
      @akhilks3464 2 ปีที่แล้ว

      Enthina rome iilum Greece iilum okkea ponnathe India yudea pazhya town planning kannanmingil Harppa, mohan Jhodaro, Dolavira, Lothal avideyokea poyya mathi. Pinnea kurchum kuddi munpotula India kannanmigl eppo sanchara thil kannuna place iil okkea poyyal mathi

    • @abymathew295
      @abymathew295 2 ปีที่แล้ว +3

      @@akhilks3464 , but there is a difference...Mattu rajyangalil okke charithra smarakangl well maintained aanu...Humpy okke renovate cheythal enthu adipoli ayene.

    • @akhilks3464
      @akhilks3464 2 ปีที่แล้ว

      @@abymathew295 yes, that's true. Evidatha government athil onum valiya intrest kanikunila, athipo union government aylum state government ayylum oru polleaya, eppo union Government kurache okkea maintain cheyunude, but athe South India iil adikam kaninila enne thonnunu. Kuduthalum North India iil anne

    • @abymathew295
      @abymathew295 2 ปีที่แล้ว

      @@akhilks3464 , valare sheriyanu...Sree Krishnan Dalit aanennu paranju God listil ninnu ozhivakkan ulla sramangal vare avide nadakkunnund..😄😄.North Indian statesil nalla developments und..

    • @akhilks3464
      @akhilks3464 2 ปีที่แล้ว

      @@abymathew295 Athonum ennike arriyila jangle verrea development verea rithiyle anne njin kanunathe, njin +2 student anne, ennike arrivolthe ennike paryyan pattu

  • @Jinuzzz
    @Jinuzzz 2 ปีที่แล้ว +3

    Golden city❤️

  • @keralaaabadi894
    @keralaaabadi894 2 ปีที่แล้ว +4

    കണ്ടിട്ട് പഴയ ഗ്രീസ് പോലെയുണ്ട്

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +1

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +3

    sancharm😍

  • @45.manuelscaria55
    @45.manuelscaria55 2 ปีที่แล้ว +3

    I want to watch telangana through your channel. If you have a video of telengana can you upload it?

  • @Neeth312
    @Neeth312 2 ปีที่แล้ว +20

    കേരളം അതി മനോഹരമാണ് പക്ഷെ വേണ്ട രീതിയിൽ സംരക്ഷണം കൊടുക്കാൻ നമുക്കറിയില്ല, അല്ലെങ്കിൽ നമുക്ക് താല്പര്യമില്ല

  • @Thumban
    @Thumban 2 ปีที่แล้ว +3

    ഇഷ്ട്ടം😍😍😍

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +10

    ഒരുപാട് ബോളിവുഡ് സിനിമകൾക്ക് ലൊക്കേഷൻ ആയ വേദി ജൈസാൽമീർ.

  • @routesketcher3226
    @routesketcher3226 2 ปีที่แล้ว +3

    Royal ragasthan

  • @shifanakrahim5393
    @shifanakrahim5393 2 ปีที่แล้ว +5

    ☘☘☘

  • @shankarnetwork
    @shankarnetwork 11 หลายเดือนก่อน

    Very nice vilage 💯🇮🇳 brother congratulations 👏🎉❤🙏

  • @maheshsyndicate283
    @maheshsyndicate283 2 ปีที่แล้ว +2

    Super golden city jaisalmer

  • @marysflowers8355
    @marysflowers8355 2 ปีที่แล้ว +1

    Super video

  • @gopalakrishnan1902
    @gopalakrishnan1902 2 ปีที่แล้ว +1

    Great

  • @shibinmr5604
    @shibinmr5604 2 ปีที่แล้ว +1

    Gorgettan ❤️

  • @ManuKumar-xx4zb
    @ManuKumar-xx4zb 2 ปีที่แล้ว +1

    സൂപ്പർ 💞💞💞

  • @roycesebastian888
    @roycesebastian888 2 ปีที่แล้ว

    Ella episodeum njan kaninnundu thank sir

  • @vishnur9594
    @vishnur9594 2 ปีที่แล้ว +4

    ❤️❣️❤️

  • @bajiuvarkala1873
    @bajiuvarkala1873 2 ปีที่แล้ว

    super.............

  • @ashokvarma3898
    @ashokvarma3898 2 ปีที่แล้ว +2

    In kerala There’s one fort at pallikkara kasaragod DT the fort situated near the sea even though it is very poor few years ago slightly developed but poor it is one of the best tourist centre if developed well but how, who will?

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +3

    🔥🔥🔥

  • @sujithvk5140
    @sujithvk5140 2 ปีที่แล้ว +1

    Please upload Sancharam UtterPradesh,VARANASI

  • @abdulrazak8314
    @abdulrazak8314 2 ปีที่แล้ว +3

    ❤️🧡💛💚

  • @rosemerry2714
    @rosemerry2714 2 ปีที่แล้ว +5

    😍😍😍

  • @rohith1001
    @rohith1001 2 ปีที่แล้ว +5

    👍

  • @Ashif.p.k
    @Ashif.p.k 2 ปีที่แล้ว

    Super

  • @mohammadfaizal8461
    @mohammadfaizal8461 2 ปีที่แล้ว

    Nice...keep going...

  • @drisya6653
    @drisya6653 2 ปีที่แล้ว +2

    ❤️

  • @jayakumarl5181
    @jayakumarl5181 2 ปีที่แล้ว +1

    👌👌👌👏👍

  • @jeenas8115
    @jeenas8115 2 ปีที่แล้ว +1

    ❤❤❤

  • @Athul19961
    @Athul19961 2 ปีที่แล้ว

    Nice sir

  • @kesavan999
    @kesavan999 2 ปีที่แล้ว +4

    7:24 ദേ നമ്മടെ ഉമ്മൻ ചാണ്ടി

  • @injectionmoulding7299
    @injectionmoulding7299 2 ปีที่แล้ว +1

    🌞

  • @MINISTREAMERYT
    @MINISTREAMERYT 2 ปีที่แล้ว

    💙❤️

  • @radhakrishnan6322
    @radhakrishnan6322 2 ปีที่แล้ว

    ❤❤❤❤

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว

    Present...

  • @njrmessimedia7525
    @njrmessimedia7525 2 ปีที่แล้ว +3

    First 😁

  • @tinusai2919
    @tinusai2919 ปีที่แล้ว

    💖💖💖

  • @josephkottukappally
    @josephkottukappally 2 ปีที่แล้ว

    👌

  • @coldstart4795
    @coldstart4795 2 ปีที่แล้ว +11

    രാജസ്ഥാൻ ഞെട്ടിക്കുന്നു

  • @kumarnair3090
    @kumarnair3090 2 ปีที่แล้ว +1

    🌹🌹🌹🌹🌹

  • @vineethtv9487
    @vineethtv9487 2 ปีที่แล้ว

    😍

  • @mohamedirshad758
    @mohamedirshad758 2 ปีที่แล้ว +2

    **Hello Safarians** 👌👌👌👌

  • @rajajichiramel8156
    @rajajichiramel8156 2 ปีที่แล้ว

    💐💐

  • @jamshiwestland7937
    @jamshiwestland7937 2 ปีที่แล้ว

    ചെപ്ലാൻകട്ട 😍

  • @Achayan53
    @Achayan53 2 ปีที่แล้ว

    😘👌👍

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +3

    SANTHOSH GEORGE SIR FANS

  • @roanvlogs4655
    @roanvlogs4655 2 ปีที่แล้ว +4

    Hai Halo
    How Are You
    It's me Anil
    From Thrissur 💪✌🏻️🌼♥️

  • @anishsoman4778
    @anishsoman4778 2 ปีที่แล้ว

    Jaisalmar is the only place in india which having land as antipode. Antipode of Jaisalmer is Ester Island in Atlantic. Antipode is the place on the other side of earth if draw a straight line through the center of earth. If draw a straight line through earth center from other places of India will land in Atlantic Ocean.

  • @snakebravabravia7097
    @snakebravabravia7097 2 ปีที่แล้ว

    Como eu vim parar aqui?

  • @legendgamingyt6534
    @legendgamingyt6534 2 ปีที่แล้ว

    Ippo tviyil ethyopia alle athu ennu eduthatha

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 ปีที่แล้ว +1

    Rajput ⚔️⚔️⚔️❤❤❤

  • @ashkarali48
    @ashkarali48 2 ปีที่แล้ว +1

    സഫാരി എന്തുകൊണ്ടാണ് good night മോഹന്റെ 5 th എപ്പിസോഡ് കാണിക്കാത്തത്

  • @sadhiqkkd6748
    @sadhiqkkd6748 2 ปีที่แล้ว +6

    ഈ എപ്പിസോഡുകളിലേ ശബ്ദം ആരുടേതാണ് ?
    SGKയുടെത് തന്നെയാണോ ?

    • @ramoji9830
      @ramoji9830 2 ปีที่แล้ว +4

      അനീഷ് പുന്നൻ പീറ്റർ

  • @sreerag6
    @sreerag6 2 ปีที่แล้ว

    ജൈസൽമീർ പണ്ടേ യൂട്യൂബിൽ ഇട്ട വീഡിയോ അല്ലേ??

  • @kuttymankarumkutty2802
    @kuttymankarumkutty2802 2 ปีที่แล้ว +1

    എന്തെല്ലാം പൈതൃകങ്ങളും കള്‍ച്ചറും ഉള്ള നാടാണല്ലേ നമ്മടേത് ....

  • @SAMRACEDUKESSAMDUKES
    @SAMRACEDUKESSAMDUKES 2 ปีที่แล้ว +1

    Ellavarum onnu like adichey

  • @devivinod
    @devivinod 2 ปีที่แล้ว

    should have tried haveli restaurant

  • @beyondbeauty.581
    @beyondbeauty.581 2 ปีที่แล้ว +1

    Jodha akbar

  • @itsmejosh7405
    @itsmejosh7405 2 ปีที่แล้ว +2

    അക്ബർ കല്യാണം കഴിച്ച രാജപുത്ര രാജകുമാരി ജോദ അല്ലേ

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 ปีที่แล้ว

    Kottaykkullil ippozum aalukal thamassikunnu rajasthanile ee kottayude charithram kelkkumbol avide aalukal thamasikkunnath kanumbol kannoore araykkal kottaram orma vannu araykkal kottaram ee kottayude athra valippamilla.

  • @suvarnaappu1131
    @suvarnaappu1131 2 ปีที่แล้ว +3

    രാജസ്ഥാൻ മനോഹരം

  • @nishadashraf4000
    @nishadashraf4000 2 ปีที่แล้ว

    സാറിന്റെ പേരിൽ ഒരു ഫേസ്ബുക് പേജ് 1.4 മില്യൺ സുബ്സ്ക്രൈബേഴ്‌സുമായി പ്രചരിക്കുന്നുണ്ട്. അത് റിയൽ അക്കൗണ്ട് ആണോ?

  • @maviews...6469
    @maviews...6469 ปีที่แล้ว

    Bgm name...

  • @mhmsdq
    @mhmsdq 2 ปีที่แล้ว

    Yurtultimate

  • @communitycontent9633
    @communitycontent9633 2 ปีที่แล้ว

    Narrator paranja karyangal thanne veendu veendum paraunnathu arosarapeduthunnu.pala videokaliyai engane

  • @_____rashi8776
    @_____rashi8776 2 ปีที่แล้ว +2

    Ippol. Rajasthanilek allowed aano..?

    • @anjanaa.r6469
      @anjanaa.r6469 2 ปีที่แล้ว +1

      Tourism kanum.. Northil restriction illenn thonunu

    • @annievarghese6
      @annievarghese6 2 ปีที่แล้ว +1

      രാജസ്ഥാൻ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന സംസ്ഥാന മാണു.

    • @heisenburgw.w4092
      @heisenburgw.w4092 2 ปีที่แล้ว

      @@annievarghese6 ആര് പറഞ്ഞതാ 😂😂😂.
      അവിടെ പോയവർക്ക് അറിയാം എത്രത്തോളം വൃത്തി ഉണ്ടന്ന്. ഈ കാണുന്ന കോട്ടഗളുടെ താഴെ ഭാഗം കണ്ടാൽ ഛർദിക്കും 😖😖

  • @thanseerkhalidh6735
    @thanseerkhalidh6735 2 ปีที่แล้ว

    🙄

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 9 หลายเดือนก่อน

    രജ പുത്ര രാജകന്മാർ ഇന്ത്യ മുഷുവാൻ ഭരി ച്ചിരുന്നു എങ്കിൽ ഇന്ത്യ ജൈസൽമീർ പോലെ മനോഹരം ആവുമായിരുന്നു❤❤

  • @mymemories8619
    @mymemories8619 2 ปีที่แล้ว

    ലഹരി ജിഹാദ്

  • @user-xq9ot5yi2d
    @user-xq9ot5yi2d 2 ปีที่แล้ว

    KL 05 പ്രേക്ഷകർ like Here 👍🏻

  • @mathewjoseph3762
    @mathewjoseph3762 2 ปีที่แล้ว

    ജയ്‌സൽമിർ ആണ്‌ അല്ലാതെ ജയ്സാൽമീർ അല്ല

  • @Ashrafpary
    @Ashrafpary 2 ปีที่แล้ว

    11 dislikes?!! Those who don't like to travel, please do not watch this videos.

  • @adarsh4321
    @adarsh4321 2 ปีที่แล้ว

    ❤️