Sancharam | By Santhosh George Kulangara | Rajasthan 16 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 143

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +13

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @induprakash01
    @induprakash01 2 ปีที่แล้ว +75

    എന്തൊരു ഭംഗിയാണ് കെട്ടിടങ്ങളൊക്കെ. ഈ രാജസ്ഥാൻ ഒരു ഒന്നൊന്നര സംഭവം തന്നെ. സംശയമില്ല 👍🏻👍🏻👍🏻🙏

    • @Storiesofsaawan6646
      @Storiesofsaawan6646 2 ปีที่แล้ว +5

      Rajasthan ethunna vare ulla chithramakila avida ninnu thirike varumpol athra manoharam anu avidam✨🖤

    • @sabual6193
      @sabual6193 2 ปีที่แล้ว +2

      മരു ഭൂമിയിലെ കപ്പൽ ഒട്ടകം.

    • @vijimon9587
      @vijimon9587 2 ปีที่แล้ว

      Ayyo pavam

    • @Karyam--
      @Karyam-- 3 หลายเดือนก่อน

      ​@@Storiesofsaawan6646,*അതെന്താ ബ്രോ കാരണം*?

  • @hp3439
    @hp3439 2 ปีที่แล้ว +19

    യാത്രകൾ ഏറെ ഇഷ്ടപെടുന്ന ഞാൻ ഒരു അപകടം മൂലം ഒന്നര വർഷമായി കിടപ്പിലാണ് താങ്കളുടെ രാജസ്വാൻ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് രാജസ്ഥാൻ മുഴുവൻ കണ്ടു കഴിഞ്ഞു വന്നത് പോലെ തോന്നി സർ നന്ദി നന്ദി നന്ദി ഒരായിരം നന്ദി

  • @adrikaharish
    @adrikaharish 2 ปีที่แล้ว +8

    രാജസ്ഥാൻ സീരീസ് ഇന്ന് മുതലാണ് കാണാൻ തുടങ്ങിയത്. ഇത്രയും പെട്ടെന്ന് പാർട്ട് 16 എത്തുമെന്ന് വിചാരിചില്ല... എന്ത് ഭംഗിയാണ് രാജസ്ഥാൻ. 5 വർഷങ്ങൾക്ക് മുൻപ് ഇവിടം സന്ദർശിച്ചിരുന്നെങ്കിലും ഇതുപോലെ രാജസ്ഥാനെ അടുത്തറിയാൻ കഴിഞ്ഞിരുന്നില്ല... അന്ന് പോയപ്പോൾ ടൂർ ഗൈഡ് ന്റെ സഹായത്തോടെ അദ്ദേഹം പറയുന്ന സ്ഥലങ്ങൾ മാത്രമേ സന്ദർശിച്ചിരുന്നുള്ളൂ. ഇന്ന് ഞാൻ ഒരു സിവിൽ സർവീസ് ആസ്പിരൻറ്റ് ആണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ കുറിച്ച് ഒന്നൂടെ വ്യക്തമായി പടിക്കാൻ സാധിച്ചു. ഈ എപ്പിസോഡ്സ് എല്ലാം കണ്ടപ്പോൾ രാജസ്ഥാനിൽ ഒന്നൂടെ പോവാൻ ഒരു ആഗ്രഹം. ഒട്ടും താമസിയാതെ അത് നടപ്പിലാക്കണം... ഇത്രക്കും മനോഹരമായി ഇന്ത്യയുടെ സൗന്ദര്യം ഒപ്പിയെടുത്തതിനും ആ അവതരണത്തിനും hats off♥️

  • @janceysebastin1929
    @janceysebastin1929 2 ปีที่แล้ว +35

    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യ്ക്ക് ആയിരം നന്ദി, കാരണം ഞങ്ങൾക്കു് ഇതൊ൬ു൦ നേരിൽ കാണാൻ പറ്റാത്ത സ്ഥലം സൻചാരത്തിൽകൂടി കാണാൻ സാധിക്കു൬ു വളരെ നന്ദി

  • @abdurahmanullu4478
    @abdurahmanullu4478 2 ปีที่แล้ว +16

    ഈ സ്ഥലങ്ങൾ കാണുമ്പോൾ ഇവിടെ ഒന്ന് കറങ്ങി വരാൻ തോന്നും അത്രകും മനോഹരമായ സ്ഥലം ❤️❤️👍👍

  • @ParumolVijesh
    @ParumolVijesh 2 ปีที่แล้ว +38

    ജീവിതത്തിൽ നേരിട്ട് കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ ഇങ്ങനെ കാണാനും വേണം ഒരു യോഗം
    Thank you sir 🙏🙏🙏

    • @yoonuap7725
      @yoonuap7725 2 ปีที่แล้ว +1

      ഈ സ്ഥലം ഉഗാണ്ടയിൽ ഒന്നുമല്ലല്ലോ?
      നമ്മുടെ രാജ്യത്ത് തന്നെയല്ലേ?
      പോയി കാണടേ

    • @Let-us-hope
      @Let-us-hope 2 ปีที่แล้ว +1

      @@yoonuap7725 ellarudem sahacharyangal orupole alllalo.....vimarshikathe respect others emotions

    • @yoonuap7725
      @yoonuap7725 2 ปีที่แล้ว

      @@Let-us-hope സാഹചര്യങ്ങൾ, നമ്മുടെ സൃഷ്ടിയാണ് -
      നമ്മൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം

  • @rekhasudheer9598
    @rekhasudheer9598 2 ปีที่แล้ว +47

    ഈ മനോഹരമായ നിർമിതികൾ പോലെ കേരളത്തിലെ അവശേഷിക്കുന്ന പൈതൃക നിർമിതികളും സംരക്ഷിക്കപ്പെട്ടിരുന്നെങ്കിൽ........

    • @toptips1991
      @toptips1991 2 ปีที่แล้ว +3

      അതെ

    • @LORRYKKARAN
      @LORRYKKARAN 2 ปีที่แล้ว

      Yes

    • @annievarghese6
      @annievarghese6 2 ปีที่แล้ว +9

      ആർക്കാണതിനുസമയം.കോവളംകൊട്ടാരംവരെസ്യകാരമുതലാളിക്കുവിറ്റില്ലേ.രാഷ്ട്രീയ കാരുടെകുറെപ്രതിമകൾ ഉണ്ടാക്കിവെക്കും .കാക്കയ്ക്കുകാഷ്ടിക്കാൻ.അഴിമതി കാരായ ഇവരെആർക്കാണുവേണ്ടതു.

    • @toptips1991
      @toptips1991 2 ปีที่แล้ว +1

      @@annievarghese6 point👏

    • @786amanu
      @786amanu 2 ปีที่แล้ว

      Nice🌹

  • @ajithchithralatha1079
    @ajithchithralatha1079 2 ปีที่แล้ว +15

    രാജസ്ഥാൻ സഞ്ചാരം👌👌👌

  • @sreelekhags677
    @sreelekhags677 2 ปีที่แล้ว +10

    നമ്മുടെ ഇൻഡ്യ കണ്ടാൽ മതി, ലോകത്തെ കാണാ൦🙏🙏👌ഹവേലി അതിമനോഹര൦.

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +1

      വളരെ ശരിയായ നിരീക്ഷണമാണ്. thanks Santosh Siv 🙏🏼🙏🏼❤️

  • @madhavant9516
    @madhavant9516 2 ปีที่แล้ว +2

    Rajasthanis still are very proud of their culture and heritage. And most of them.proudly follow them.

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +8

    Safari..... 💜
    തേൻ നിറമുള്ള സഫാരി 🌷

  • @sreeragkp3122
    @sreeragkp3122 ปีที่แล้ว +1

    രാജസ്ഥാൻ കാഴ്ചകൾ അതിമനോഹരം 😍🤩👌🏻

  • @dr.anandur2688
    @dr.anandur2688 2 ปีที่แล้ว +1

    Oru pan India trip നടത്തി ഇതുപോലെ episodes sancharam തന്നാല്‍ it'll be a treasure for us ❤️

  • @sreerajalappy4765
    @sreerajalappy4765 2 ปีที่แล้ว +5

    Rajasthan പേര് പോലെ രാജകീയം❤❤❤

  • @saranyaskrishnan3576
    @saranyaskrishnan3576 2 ปีที่แล้ว +5

    സഞ്ചാരം 👍🏻👍🏻

  • @vipinns6273
    @vipinns6273 2 ปีที่แล้ว +7

    സഞ്ചാരം 😍👌👏👍❤

  • @nihalaziez1656
    @nihalaziez1656 2 ปีที่แล้ว +13

    രാജസ്ഥാന്റെ കാഴ്ചകളെ പോലെത്തന്നെ സുന്തരമാണ് രാജസ്ഥാന്റെ സംഗീതവും

  • @vikramanvel
    @vikramanvel 2 ปีที่แล้ว +27

    അറിഞ്ഞുകൊണ്ടു കൊടുത്തതാണ് രാജസ്ഥാൻ എന്ന പേര് തന്നെ!!!

  • @NTMMEDIA75
    @NTMMEDIA75 2 ปีที่แล้ว +20

    യൂറോപ്പിലൊക്കെ പുരാതന നിർമിതികൾ സംരക്ഷിക്കുന്നതു പോലെ ഇന്ത്യയിലെ നിർമിതികളും സംരക്ഷിക്കണം എന്നിട്ട് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിപ്പിക്കണം

  • @akshayroj6936
    @akshayroj6936 2 ปีที่แล้ว +4

    sancharam😍

  • @rajasekharanpillai4002
    @rajasekharanpillai4002 2 ปีที่แล้ว +1

    രാജസ്ഥാനിലെ സഞ്ചാരം ഉടനെയൊന്നും അവസാനിക്കാതിരുന്നെങ്കിൽ എന്നൊരു പ്രാർത്ഥന മാത്രം!

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +5

    മരുഭൂമിയിലെ രാത്രി ജീവിതത്തിന്റെ ആഘോഷങ്ങൾ ആരംഭിക്കുന്നതെ ഒള്ളു 🎥🐪🌙⭐🌈

  • @DonJoewon17
    @DonJoewon17 2 ปีที่แล้ว +5

    Very Nice Video

  • @halodear1609
    @halodear1609 2 ปีที่แล้ว +1

    ചരിത്രം എന്നിലൂടെ Good knight മോഹൻ. Interesting and thrilling
    സ്റ്റോറി. 👍👍👍👍

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +14

    സഞ്ചാരം ഫാൻസ് 🙋🏻‍♀️💃🏽💃🏽💃🏽💃🏽💃🏽

  • @madhavant9516
    @madhavant9516 2 ปีที่แล้ว +3

    No mention of these buildings, temples in our history books. These are so beautiful with such delicate carvings. It seems only those built under the rule of invaders were of interest to those who wrote our history books.

  • @786amanu
    @786amanu 2 ปีที่แล้ว +2

    ഇതെല്ലാം പുതിയ ഒരനുഭവം തന്നെ🌹

  • @mannavila
    @mannavila 2 ปีที่แล้ว +4

    When kings ruled provincial states they observed aesthetic sense in town planning. Because kings were highly educated then. Now anybody can be a minister who has the capacity to protect criminals and is able to accumulate money for generations to come.

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +3

    Very fantastic video with beautiful commentary never found in other travel videos, thanks a lot sir,, 🙏❤️🙏

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 ปีที่แล้ว +5

    പൊളിയെ ❤

  • @ajith7424
    @ajith7424 2 ปีที่แล้ว +1

    Santhosh George Kulangara എന്ന പേരിൽ ഒരു വ്യാജൻ ഫെയ്സ് ബുക്കിൽ കിടന്ന് കറങ്ങുന്നുണ്ട്

  • @JamesBond-bi4ct
    @JamesBond-bi4ct 2 ปีที่แล้ว +3

    ഇപ്പൊ ഇങ്ങനത്തെ കെട്ടിടങ്ങൾ ഇല്ലാത്തത് അടിമകൾ ഇല്ലാത്തതു കൊണ്ടും പിന്നെ കൂലി കൊടുത്തു മുടിയാൻ ആർക്കും വയ്യാത്ത കൊണ്ടും....🤚🤚🤚

  • @45.manuelscaria55
    @45.manuelscaria55 2 ปีที่แล้ว +2

    if you have a video from Andhra Pradesh, please upload it

  • @shankarnetwork
    @shankarnetwork 11 หลายเดือนก่อน

    Very nice vilage congratulations ❤

  • @malbariindians
    @malbariindians 2 ปีที่แล้ว +2

    ആദ്യമായിട്ടായിരിക്കും ഇത്രയും കാലം ഒരേ ഡ്രൈവര്‍ ഒരേ കാർ 🚘

  • @zamzam663
    @zamzam663 2 ปีที่แล้ว +2

    Clean സിറ്റി

  • @cbalakrishnan2429
    @cbalakrishnan2429 หลายเดือนก่อน

    Jangal poyi kandu. Jaisalmir.super.

  • @aaytrashlist172
    @aaytrashlist172 2 ปีที่แล้ว +1

    Marvelous

  • @livesofjp
    @livesofjp 2 ปีที่แล้ว +2

    Amazing scenes....!
    Grateful to Safari !
    BTW, it's not "Paton' as it's pronounced here. It's patwo or pato. Though n is written in the word Patwon, it's not pronounced in Hindi.

  • @Julie-zq8js
    @Julie-zq8js 2 ปีที่แล้ว

    സഫാരി കണ്ടതിനുശേഷമാണ് എൻറെ യാത്രകളിൽ ചില വ്യത്യസ്തതകൾ വന്നത്....
    Thanks to safri.....✈🌏🌎

    • @sweetdoctor3367
      @sweetdoctor3367 2 ปีที่แล้ว +1

      എന്തൊക്കെ വ്യത്യാസം

    • @Julie-zq8js
      @Julie-zq8js 2 ปีที่แล้ว +1

      @@sweetdoctor3367
      Observation.
      Communication.
      history learning. .
      Try to good human behaviour

    • @sweetdoctor3367
      @sweetdoctor3367 2 ปีที่แล้ว

      @@Julie-zq8js 👌

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว

      @@Julie-zq8js one more thing you may be added culture , lifestyle and study local market

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว

      *safari

  • @isacsam933
    @isacsam933 2 ปีที่แล้ว +5

    ഗുമെൻസിംഗിൻ്റെ മക്കളും കൊച്ചുമക്കളും ഇപ്പോൾ എവിടെയാണ്....?

  • @vijibhavana
    @vijibhavana 2 ปีที่แล้ว

    Actually super video. we are waiting for next episode. 👌👍

  • @vaisakhravi7202
    @vaisakhravi7202 2 ปีที่แล้ว

    Amazing 😍😍😍😍😍😱😱❤️

  • @kunhimohamed228
    @kunhimohamed228 2 ปีที่แล้ว

    wonderfull

  • @bindue.r6388
    @bindue.r6388 ปีที่แล้ว

    സൂപ്പർ

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 10 หลายเดือนก่อน

    രജ പുത്ര രാജകന്മാർ ഇന്ത്യ ഭരിച്ചിരുന്നു എങ്കിൽ
    രാജ്യം ജൈസൽമീർ പോലെ മനോഹരം ആക്കിയേനെ❤❤❤

  • @najmunnisashameerp6176
    @najmunnisashameerp6176 4 หลายเดือนก่อน

    Super

  • @dbmc2021
    @dbmc2021 2 ปีที่แล้ว

    Hehey ohhey uha uha 😀 waiting.

  • @gopuprasad4414
    @gopuprasad4414 2 ปีที่แล้ว +2

    First like 💗

  • @mohanrajnair865
    @mohanrajnair865 2 ปีที่แล้ว +1

    .......and we thought/taught that the most beautiful building in India is Taj Mahal!

  • @ManuKumar-xx4zb
    @ManuKumar-xx4zb 2 ปีที่แล้ว

    സൂപ്പർ 💞💞💞

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 ปีที่แล้ว

    തന്റെ പുറത്തുള്ള ആളെ ശ്രദ്ധയോടെ കൊണ്ട് പോവുന്ന
    ഒട്ടകം..അവൻ തല ഉയർത്തി
    നടക്കുന്നത് കാണാൻ തന്നെ ഒരു രസം

  • @traveltraveller
    @traveltraveller 2 ปีที่แล้ว

    Nice and well explained

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +2

    🔥🔥🔥

  • @gamingwithpassion866
    @gamingwithpassion866 2 ปีที่แล้ว +1

    Safariyilude nammalum pala sthalangalum sandarshikkukayaanu........

  • @bharathasanchari9988
    @bharathasanchari9988 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว

    Present...

  • @bajiuvarkala1873
    @bajiuvarkala1873 2 ปีที่แล้ว

    super...........super...........

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +2

    Kottayum haveliyum bhoomiyum ellam ore colour

  • @miniram9445
    @miniram9445 2 ปีที่แล้ว +2

    😍😍

  • @vishnur9594
    @vishnur9594 2 ปีที่แล้ว +1

    ❣️❤️❣️

  • @cafetime1432
    @cafetime1432 2 ปีที่แล้ว +1

    Oru malayalikk etavum upakarappetoru channnel

  • @tinusai2919
    @tinusai2919 ปีที่แล้ว

    💖💖💖

  • @eshansugeesh
    @eshansugeesh 2 ปีที่แล้ว +1

    ravanhatta theme❤

  • @anupak5080
    @anupak5080 ปีที่แล้ว

    😍

  • @revathi0413
    @revathi0413 2 ปีที่แล้ว

    ❤❤

  • @josephkottukappally
    @josephkottukappally 2 ปีที่แล้ว

    👌

  • @Achayan53
    @Achayan53 2 ปีที่แล้ว +1

    😘👌👍

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    💝💝

  • @wonderworldtraveler9319
    @wonderworldtraveler9319 2 ปีที่แล้ว

    ❤️❤️❤️❤️❤️

  • @nabeelameen3120
    @nabeelameen3120 2 ปีที่แล้ว

    ❤️

  • @noushad2777
    @noushad2777 2 ปีที่แล้ว

    👍👍👍👍🤩

  • @gopuprasad4414
    @gopuprasad4414 2 ปีที่แล้ว +1

    First view 😍😍

  • @sanjeevn4515
    @sanjeevn4515 2 ปีที่แล้ว +2

    👍

  • @fiasco139
    @fiasco139 2 ปีที่แล้ว

    Yeah mwone power

  • @PrasadChangarath
    @PrasadChangarath 2 ปีที่แล้ว

    ജൈസാൾമീറിൽ വച്ചുള്ള ഒട്ടകത്തിന്റെ പുറത്തുള്ള യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല . മൊബൈലിൽ തന്നെ ഷൂട്ട് ചെയ്യാൻ പാടാണ് . അസ്തമയം കാണാൻ കുറച്ചു നേരത്തെ എത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകാൻ പറഞ്ഞാൽ അവർ കൊണ്ട് പോകും . നല്ല ഫോട്ടോസും എടുക്കാം . ദുബായ് ലെ പോലെ ജീപ്പ് ഡ്രൈവും അവിടെയുണ്ട് .രാത്രിയിലെ ഡാൻസ് പ്രോഗ്രാമും ആംബിയൻസും മറക്കാനാവാത്ത അനുഭവമാണ് .

  • @yathraneram1803
    @yathraneram1803 2 ปีที่แล้ว

    🥰🥰🥰🥰🥰🥰

  • @akhilmk1957
    @akhilmk1957 2 ปีที่แล้ว

    Please upload sancharam Africa

  • @sreekanthk5454
    @sreekanthk5454 2 ปีที่แล้ว

    സഞ്ചാരം വർക്ക് മ്യൂസിക് ആയിട്ടാണ് ഇപ്പോൾ യൂസ് ചെയ്യുന്നത്

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 ปีที่แล้ว

    🙏

  • @bincy222
    @bincy222 2 ปีที่แล้ว

  • @academiadeyoutube9015
    @academiadeyoutube9015 2 ปีที่แล้ว +2

    ഒട്ടകത്തിൻ്റെ മുകളിലും മുന്നിലെ സീറ്റിൽ തന്നെ ഇടം പിടിച്ച്😂 Windshield ഇല്ലാത്തത് കൊണ്ട് അതിൻ്റെ വൃത്തിയെ കുറിച്ചുള്ള ആശങ്കകൾ ഒട്ടില്ല താനും😉

  • @alsibiniqbal4234
    @alsibiniqbal4234 2 ปีที่แล้ว +2

    Unniyettan first🤷😂

  • @rkvisionstorymedia6548
    @rkvisionstorymedia6548 2 ปีที่แล้ว +1

    *18:57**ജീവിതത്തിലേ ഏറ്റവും ദുരിത പൂര്‍ണ്ണമായ നിമിശങ്ങളിലൂടെ യാണ് കടന്ന്പോണതെന്ന് എനിക് തോന്നി. ഏവിടെലൊകെ ഒന്ന് ഇറങ്ങിയമതീ. പാവം😁😁😁😁*

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ปีที่แล้ว

      എല്ലാ ദിവസവും നമ്മുടെ BSF സഹോദരങ്ങൾ നമ്മുക്ക് വേണ്ടി ഒട്ടകപ്പുറത്ത് സഞ്ചരിച്ച് അതിർത്തി സംരക്ഷിക്കുന്നു

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +1

    Hi💙

  • @sajins1399
    @sajins1399 2 ปีที่แล้ว

    7:20 😀

  • @user-gr9yb7vk2v
    @user-gr9yb7vk2v 2 ปีที่แล้ว +5

    Sgk

  • @sajan5555
    @sajan5555 2 ปีที่แล้ว

    ഇതുപോലെ കെട്ടിടങ്ങൾ ഉണ്ടാക്കാൻ എത്ര പേരുടെ അധ്വാനം വേണം..എന്ത് പൈസാ ചിലവാക്കേണ്ടി വരും .ഒരു നൂറ്റാണ്ട് മുൻപ്..രാജഭരണം ആണ്.ചോദിക്കുന്ന വ്യക്തിയുടെ തല കാണുകയില്ല..ഇപ്പൊൾ ജനാധിപത്യം ആണ്..പട്ടേൽ പ്രതിമ സ്ഥാപിച്ചപ്പോൾ ഉള്ള ബഹളം ഓർമ വരുന്നു.ഒരു മൂവായിരം വർഷം കഴിയുമ്പോൾ അന്നുളവർ അത് കണ്ടൂ ഇതുപോലെ. അൽപ്പൂതപ്പെടും

  • @reyskywalker.
    @reyskywalker. 2 ปีที่แล้ว +1

    18:17 ഒട്ടകം:അയ്യോ ഞാൻ ചത്തേ

    • @arjunanil7441
      @arjunanil7441 2 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😆😆😆😆😆😆😆

    • @reyskywalker.
      @reyskywalker. 2 ปีที่แล้ว

      @@arjunanil7441 ❤️

  • @cbalakrishnan2429
    @cbalakrishnan2429 หลายเดือนก่อน

    Camel yatra vivaranam kettu chiruchupoyi. Ende anubhavam.

  • @lecturestand2551
    @lecturestand2551 2 ปีที่แล้ว

    Fentansic

  • @sabual6193
    @sabual6193 2 ปีที่แล้ว

    കപ്പൽ യാത്ര ഒട്ടക യാത്ര.

  • @cbalakrishnan2429
    @cbalakrishnan2429 6 หลายเดือนก่อน

    Satyam. Camel yatra not suitale.

  • @nivinjose5638
    @nivinjose5638 2 ปีที่แล้ว

    7 th mmm

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 ปีที่แล้ว

    Ithra varshamayittum yellathinum vallatha thilakkamane

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 ปีที่แล้ว

    5 മക്കൾക്ക്‌ വേണ്ടി ഹവെലി നിർമിച്ചു

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 2 ปีที่แล้ว +3

    ഇതിന് വെറും 70k വ്യൂസ്‌ മാത്രം, കഷ്ടം☹️

  • @abilasharyankunjunju3867
    @abilasharyankunjunju3867 2 ปีที่แล้ว

    പ്രേം ജി പട്ടേൽ ഒരിക്കലും ചിരിക്കില്ല?