Sancharam |By Santhosh George Kulangara |Gujarat-01| Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 317

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +14

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @CANVASARTS123
    @CANVASARTS123 3 ปีที่แล้ว +163

    സഞ്ചാരം എപ്പിസോടുകൾ പണം കൊടുത്ത് വാങ്ങിക്കുന്ന പ്രേഷകരെ പറ്റിക്കാതിരിക്കാനാണ് സഞ്ചാരം ക്രമത്തിൽ യൂറ്റുബിൽ അപ്ലോഡ് ചെയ്യാത്തത് എന്ന് അറിയാം. എങ്കിലും ഇന്ത്യയിലുടെ ഉള്ള സഞ്ചാരം അപ്ലോട് ചെയ്തതിന് നന്ദി ❤️❤️❤️❤️❤️❤️❤️❤️

    • @abinashok4963
      @abinashok4963 3 ปีที่แล้ว +1

      അതെന്താ

    • @CANVASARTS123
      @CANVASARTS123 3 ปีที่แล้ว +11

      @@abinashok4963സഫാരി ടിവിയുടെ പ്രധാന വരുമാനം സഞ്ചാരത്തിൻ്റെ DVD കളും എപ്പിസോടുകളും വിൽക്കുന്നതാണ്. അതേ എപ്പിസോടുകൾ യുറ്റ്യൂബ് വഴി അപ് ലോഡ് ചെയ്താൽ ആരെങ്കിലും പണം കൊടുത്ത് അത് വാങ്ങുമോ?

    • @vijayfn2
      @vijayfn2 3 ปีที่แล้ว +2

      @@CANVASARTS123 ഈ സഞ്ചാരം എപ്പിസോഡ്കൾ എന്നും യൂ ട്യൂബിൽ കാണണം എന്ന് ഇല്ല.പണം കൊടുത്തു ഡിവിഡി പെൻഡ്രൈവ് വാങ്ങിയാൽ അതു എന്നും സൂകിഷിച്ചു വെക്കാൻ സാധിക്കും

    • @CANVASARTS123
      @CANVASARTS123 3 ปีที่แล้ว

      @@vijayfn2 അത് ശരിയാണ്.

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +2

      @@vijayfn2 we can always download them to our computer and keep them with us.

  • @abdullamohammed1025
    @abdullamohammed1025 3 ปีที่แล้ว +103

    ഗാന്ധിജയന്തി ദിനത്തിൽ ആ മഹാത്മാവിന്റെ ഓർമ്മകളിലേക്ക് കൈപിടിച്ച് നടത്തിയ സന്തോഷിനും സ്ഥാരിചാനലിന്റെ അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും ഗാന്ധിജയന്തി ആശംസകൾ.

    • @nitro_nebula04
      @nitro_nebula04 3 ปีที่แล้ว

      അതേ വളരെ നല്ല വാക്കുകൾ. 😀😀😀😀😀❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @user-im9xu1fe7u
      @user-im9xu1fe7u 2 ปีที่แล้ว +1

      ഇന്ന് ഗാന്ധി ജയന്തി 🇮🇳❤

  • @mp.paulkerala7536
    @mp.paulkerala7536 3 ปีที่แล้ว +58

    ഈ ഒരു ദിവസം തന്നെ ഈ എപ്പിസോട് അപ് ലോഡ് ചെയ്തതിന് നന്ദി : മൺമറഞ്ഞ ഇന്ത്യയുടെ രാഷ്ട്ര പിതാവിന് :
    പിറന്നാൾ ആശംസ 💓🌹

  • @venukrishnan9788
    @venukrishnan9788 3 ปีที่แล้ว +30

    രാഷ്ട്രപിതാവിന്റെ വീട് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ....നന്ദി സന്തോഷ് ജോർജ്ജ് ...❤️❤️❤️

  • @prasadpk7490
    @prasadpk7490 3 ปีที่แล้ว +23

    മഹാത്മാ ഗാന്ധിയെ കുറിച്ച് കൂടുതൽ അറിയുംതോറും മനസ് കൂടുതൽ ശാന്തമാകുന്നു....

  • @noushadparambadannoushad8306
    @noushadparambadannoushad8306 3 ปีที่แล้ว +46

    വിരസതനിറഞ്ഞ പ്രവാസ ജീവിതത്തിൽ... പുതിയ ചിന്തകളിലേക്കും... കാഴ്ചകളി ലേക്കും.. കൂട്ടി കൊണ്ട് പോകാൻ.... സഞ്ചാരം എത്തിയതിൽ സന്തോഷം.... sgk.... അങ്ങയെ ഒന്ന് നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ

    • @restore__life1705
      @restore__life1705 ปีที่แล้ว

      Ella prbms ready ayi thaankal agrahikkunna ore nalla jeevitham nayikkan dhaivam anugrahikkatte🙌❤❤

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +35

    അങ്ങനെ ഗുജറാത്തിൽ കൂടിയുള്ള കാഴ്ചകൾ അതി മനോഹരം 👍❣️

    • @akhilpvm
      @akhilpvm 3 ปีที่แล้ว +2

      😍✌️

  • @pranav1638
    @pranav1638 3 ปีที่แล้ว +55

    ഉത്തർപ്രദേശ് ന്റെ കാഴ്ചകൾ അപ്‌ലോഡ് ചെയ്യണമെന്നുള്ളവർ like adikkuka.

    • @lyricvibes7818
      @lyricvibes7818 3 ปีที่แล้ว +4

      Teerchayaayum venam

    • @firstindiamalayalam7243
      @firstindiamalayalam7243 3 ปีที่แล้ว +3

      Venam

    • @natarajan650
      @natarajan650 3 ปีที่แล้ว +3

      Rajasthan venam..athanu serikkum kananullath..oru masam muzhuvan kandal palaces polum theerilla..Ella townilum 5 or 6 palace minimum und

  • @rejirajr.s.4293
    @rejirajr.s.4293 3 ปีที่แล้ว +10

    ഗാന്ധി ജയന്തി ദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്മരണയ്ക്കുമുന്നില്‍ സമര്‍പ്പിക്കാവുന്ന ഏറ്റവും ഉത്തമമായ ഉപഹാരം ഇതല്ലാതെ മറ്റെന്താണ്.
    ശ്രീ. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കലര്‍പ്പില്ലാത്ത രാജ്യസ്നേഹത്തിനു മുന്നില്‍ ശിരസ്സു നമിക്കുന്നു.

  • @ksa7010
    @ksa7010 3 ปีที่แล้ว +16

    പണ്ടൊക്കെ ടിവിയിൽ സഞ്ചാരം ഒരു പോഗ്രാം പോലും മിസ്സ് ചെയ്യാതെ കാണുമായിരുന്നു ഇപ്പോഴും അതിൽ ഏറെ ഇഷ്ടം 🥰

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +58

    *കുന്നോളം സ്വപ്നങ്ങൾ കുഞ്ഞി ബാഗിലാക്കി ഒരു നീണ്ട യാത്ര പോകണം, SGK FANS😍😍✌️✌️*

    • @aswinvreghu6161
      @aswinvreghu6161 3 ปีที่แล้ว +3

      അത് SGK സാറിനോടൊപ്പം ആണേൽ അതിലേറെ മനോഹരവും അവസ്മരാണിയവും ആരിക്കും ഇല്ലേ...?

    • @ashamerin5649
      @ashamerin5649 3 ปีที่แล้ว +2

      Mee to

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว

      @@ashamerin5649
      മീറ്റു 🙄🏃‍♂️🏃‍♂️

    • @aswinvreghu6161
      @aswinvreghu6161 3 ปีที่แล้ว

      @@ashamerin5649 oh sure join us 😄😄😄

  • @arunrosh9271
    @arunrosh9271 3 ปีที่แล้ว +40

    G =Great, A = Amazing, N = Nice, D = Daring, H = Honest, I = Indian. Happy Birthday to the Father of the Nation.

  • @akhilpvm
    @akhilpvm 3 ปีที่แล้ว +22

    *ഗുജറാത്ത് പൗരാണികത സൂക്ഷിക്കുന്നത് പോലെ ചിലയിടങ്ങളിൽ പിന്നോക്കാവസ്ഥയാണെങ്കിലും ഈ അടുത്ത കാലത്ത് നല്ല വികസനങ്ങളും കടന്ന് വരുന്നത് ഒരു മേന്മയാണ്* 🤗

    • @pmaya69
      @pmaya69 3 ปีที่แล้ว +1

      അക്കു🤩😍😍

    • @akhilpvm
      @akhilpvm 3 ปีที่แล้ว +1

      @@pmaya69 കലോ 🖐️😁

    • @nafihmp6112
      @nafihmp6112 3 ปีที่แล้ว

      @@pmaya69 employee aano

  • @ratheeshmvr6824
    @ratheeshmvr6824 3 ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ ഗാന്ധിയുടെ വീട്ടിൽ പോയ പോലെ ശരിക്കും അനുഭവം തോന്നി!വലിയ നന്ദി.വന്ദേമാതരം

  • @prasanthop5459
    @prasanthop5459 3 ปีที่แล้ว +5

    കുറെ നാളുകൾ ആയി സഞ്ചാരം യുട്യൂബിൽ വന്നിട്ട്... എന്നും നോക്കും ഇന്ന് ഇട്ടല്ലോ വളരെ സന്തോഷം.. ഇനി കുറച്ചുനാൾ നമ്മുടെ രാജ്യത്തിന്റെ കാഴ്ചകൾ കാണാം.... 💕💕💕

  • @descendantofthejew
    @descendantofthejew 3 ปีที่แล้ว +18

    😎 super visual experience in India ❤

  • @sudheersaidu2688
    @sudheersaidu2688 3 ปีที่แล้ว +40

    ലോകം മൊത്തം കാണിച്ചാലും ഇന്ത്യ കാണിക്കുമ്പോൾ വേറൊരു ഫീൽ ആണ്...

  • @ARUN.SAFARI
    @ARUN.SAFARI 3 ปีที่แล้ว +3

    5 വർഷം മുമ്പ് അഹമ്മദാബാദ്, സാബർമതി, രാജ് കോട്ട്, പോർബന്തർ,
    ദ്വാരക എല്ലാം ആഴ്ചകളെടുത്ത് പോയിരുന്നു.
    വീണ്ടും കാണുമ്പോൾ വളരെ സന്തോഷം.

  • @rethinamboori5636
    @rethinamboori5636 3 ปีที่แล้ว +3

    ഇന്നത്തെ ദിവസം തന്നെ ഈ എപ്പിസോഡ് അപ് ലോഡ് ചെയ്തതിന് നന്ദി .

  • @cristocm8062
    @cristocm8062 3 ปีที่แล้ว +5

    വീണ്ടും സഞ്ചാരം എപ്പിസോഡ് തുടങ്ങിയതിന് thank you sir 🤩🤩👍👍

  • @hniyas28
    @hniyas28 3 ปีที่แล้ว +34

    ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ ഗുജറാത്ത് കാണിക്കണമെങ്കിൽ hats off you SGK🙏

  • @arunstephen5710
    @arunstephen5710 3 ปีที่แล้ว +17

    ഈ മനോഹരമായ ചരിത്രം dislike ചെയ്യാൻ മാത്രം ഉള്ള ചിന്താഗതിക്കാർ ഇപ്പോളും ഇവിടെയും ഉണ്ടോ 😃🙏🙏

    • @jamshaaa
      @jamshaaa 3 ปีที่แล้ว +7

      Sangi kuttanmar allathe veraaru

    • @jasontheconservative4056
      @jasontheconservative4056 2 ปีที่แล้ว +1

      @@jamshaaa sangi alla Mikkavarum Kammi ayirikum Gujaratile Vikasanam Kand Kuru potti kanum

  • @dineshprabha8398
    @dineshprabha8398 3 ปีที่แล้ว +5

    My favourite channel and proggrame

  • @leelathomas7545
    @leelathomas7545 3 ปีที่แล้ว +1

    Beautifully presented travelogue ....I can spend hours being transported to different parts of the world on this magic carpet..I am a senior citizen..a retired English teacher..Thanks

    • @nafihmp6112
      @nafihmp6112 3 ปีที่แล้ว +1

      Oh, teacher 🤗

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 ปีที่แล้ว +2

    Gandhi jayanthi divasam ee vlog njangalkk sammanicha sgk orayiram nandhi.🙏 nannayi enjoy cheythu

  • @bijilkp4315
    @bijilkp4315 3 ปีที่แล้ว +27

    അംബരചുംബികളായ എന്ന് പറഞ്ഞു തുടങ്ങുന്നത് കേൾക്കാൻ ഒരു സുഖമാണ്

    • @vijayfn2
      @vijayfn2 3 ปีที่แล้ว

      😀😀

  • @amjudreams1051
    @amjudreams1051 3 ปีที่แล้ว +18

    സഞ്ചാരം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം

  • @vidhyarahul
    @vidhyarahul 3 ปีที่แล้ว +2

    Sancharam thirichu ethi !! 🙂😀 Thanks Safari 👍

  • @Neenamathew80
    @Neenamathew80 3 ปีที่แล้ว +15

    സന്തോഷേട്ടൻ❤️

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 3 ปีที่แล้ว +5

    എനിക്കും ഇവിടെ ഒക്കെ പോകണം 😍

  • @abdullamohammed1025
    @abdullamohammed1025 3 ปีที่แล้ว +16

    പതിവ് പോലെ ഡിസ് ലൈക്‌ വീരൻമാരും ഉണ്ടല്ലോ? അവർക്കും കിടക്കട്ടെ പ്രത്യാഗ ആശംസകൾ.

  • @swapneshanaswaram9027
    @swapneshanaswaram9027 3 ปีที่แล้ว +8

    കുറേ വ൪ഷങ്ങള് പിറകോട്ട് ചിന്തിച്ച്...ഗാന്ധിജിയുടെ ചെറുപ്പ കാലവു൦...എല്ലാ൦ ഇമാജിനേഷനിലൂടെ ക്രിയേറ്റ് ചെയ്ത്...ഒരു വല്ലാത്ത feelings ലൂടെ ഈ video കടന്നു പോയി എന്നു പറയാ൦...😆👍👍

  • @gokulgovind1213
    @gokulgovind1213 3 ปีที่แล้ว +2

    INGANAYIRIKKANAM ALL INDIA TRIP.. Great work..🙏

  • @sidharthmurali8523
    @sidharthmurali8523 3 ปีที่แล้ว +16

    സഫാരി കാണുമ്പോൾ ഞാൻ ad skip ചെയ്യില്ല👍

    • @arunrosh9271
      @arunrosh9271 3 ปีที่แล้ว

      Njanum

    • @CANVASARTS123
      @CANVASARTS123 3 ปีที่แล้ว +1

      സഫാരിയ്ക്ക് പരമാവധി വരുമാനം നേടി കൊടുക്കും.❤️❤️

    • @justinthomas2718
      @justinthomas2718 3 ปีที่แล้ว

      Njanum

  • @sreerajg1984
    @sreerajg1984 3 ปีที่แล้ว +10

    Thanks for uploading.. 😊🙏 ലഡാക്കിന്റെ അവസാന എപ്പിസോഡ് upload ചെയ്തില്ലല്ലോ... Plz upload if possible...

  • @rohitgopi8089
    @rohitgopi8089 3 ปีที่แล้ว +8

    ഇന്ത്യയുടെ ചരിത്രം അറിഞ്ഞു നടത്തുന്ന കൂടുതൽ സഞ്ചാരം എപ്പിസോഡുകൾ പ്രേതീക്ഷിക്കുന്നു...

  • @Kingabdulmanaf
    @Kingabdulmanaf 3 ปีที่แล้ว +5

    ലോക യാത്ര പോലെ തന്നെ ഇന്ത്യൻ സംസ്ഥാനങ്ങളും കാണാൻ വലിയ ആഗ്രഹം

  • @AB-nd5kr
    @AB-nd5kr ปีที่แล้ว +2

    ഗുജറാത്ത്🧡🧡🧡

  • @Seshagiriprabhu
    @Seshagiriprabhu 3 ปีที่แล้ว +2

    രാജ്‌കോട്ട് നഗരത്തിലെ തെരുവോരങ്ങളിൽ പൊടി പടങ്ങളും ചപ്പു ചവറും തീരെ ഇല്ല എന്നത് ഈ വിഡിയോവിൽ നിന്നും വ്യക്തമാണ്. നമ്മുടെ കേരളത്തിൽ ചുരുക്കം ചില പട്ടങ്ങളിൽ മാത്രമാണ് ഇതു പോലെ വൃത്തിയായി സൂക്ഷിക്കുന്നത്. കൊച്ചിയിൽ എംജി റോഡിൽ വിൻഡോ ഷോപ്പിംഗിനായി അര മണിക്കൂർ ഇറങ്ങി നടന്നാൽ ആരോഗ്യവാനായ ഏതൊരു വ്യക്തിക്കും ശ്വാസകോശ സംബന്ധമായ പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 3 ปีที่แล้ว +2

    Thankyou Safari channel for this exclusive visuals.

  • @nas_07
    @nas_07 3 ปีที่แล้ว +3

    എല്ലാ സഞ്ചാരികൾക്കും ഗാന്ധി ജയന്തി ആശംസകൾ 🥰💓💐💐💐

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว +5

    Fantastic Presentation

  • @CitychannelThrissur
    @CitychannelThrissur 3 ปีที่แล้ว +10

    Waiting for a long time.. Thankyou sir..

  • @smithaa1078
    @smithaa1078 3 ปีที่แล้ว +2

    Thank you sir. വീണ്ടും ഒരു സഞ്ചാരം കാണാൻ സാധിച്ചതിൽ സന്തോഷം.

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +10

    സഞ്ചാരം പിന്നെയും തുടങ്ങിയോ 😊THANKS 😊🥰🥰🥰

  • @MKH556
    @MKH556 3 ปีที่แล้ว +1

    താങ്കളുടെ ഭാഷാ ഉച്ചാരണരീതി വളരെ ഇഷ്ടം

    • @nafihmp6112
      @nafihmp6112 3 ปีที่แล้ว +1

      ഇദ്ദേഹം അല്ല അദ്ദേഹം😁😁😁

  • @viswajithsree7552
    @viswajithsree7552 3 ปีที่แล้ว +3

    Thanks lot brother
    Nothing greater than this today for us

  • @jabirkadavath3319
    @jabirkadavath3319 3 ปีที่แล้ว +5

    Pls add episode number in live program
    So that we can understand which episode is going to telecast

  • @daviddavid8413
    @daviddavid8413 3 ปีที่แล้ว +2

    Thanks for updating this video today!!!

  • @muraleedharamenon2547
    @muraleedharamenon2547 3 ปีที่แล้ว +3

    Please include more Indan videos. Since we are addicted Sancharam, not able to enjoy other travel videos.

  • @jessyjoseph4388
    @jessyjoseph4388 3 ปีที่แล้ว +1

    Thank you

  • @sujithrds9697
    @sujithrds9697 3 ปีที่แล้ว +2

    Thanku very much sir.excellent episode. Expecting more

  • @godofsmallthings2511
    @godofsmallthings2511 3 ปีที่แล้ว +2

    Love to watch this channel💕

  • @sunandavasudevan8174
    @sunandavasudevan8174 3 ปีที่แล้ว

    Thank u so much Mr. Santhosh, ഞാൻ Rashtriyashala യുടെ അടുത്താ താമസം......

  • @seeker3453
    @seeker3453 3 ปีที่แล้ว +1

    ഗാന്ധി ജയന്തി ദിനാശംസകൾ ...

  • @sumathisoman1977
    @sumathisoman1977 3 ปีที่แล้ว

    കേൾക്കാൻ ഇമ്പമുള്ളത് കാണാൻ അതിലേറെ . ഒരു പാട്സന്തോഷം.

  • @sabslifes9601
    @sabslifes9601 3 ปีที่แล้ว +1

    Safari...super👍👍👍

  • @57immatiparambollukkara66
    @57immatiparambollukkara66 3 ปีที่แล้ว

    Manasu niraju. Lot off Thanks SJK💚

  • @kannanvjkannanvj8831
    @kannanvjkannanvj8831 3 ปีที่แล้ว +1

    ഇന്ന് ഇത് ഇട്ടതിൽ എനിക്ക് ഒരുപാട് സന്തോഷം

  • @miha8127
    @miha8127 3 ปีที่แล้ว +2

    Wating for next..........

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    സഞ്ചാരം 😍👌👏👍❤️

  • @natarajan650
    @natarajan650 3 ปีที่แล้ว +1

    Vadodara,Ahmadabad ok kanan wait cheyyunnu..oppam kandalum kandalum theeratha Rajasthan

  • @vipinvijai8993
    @vipinvijai8993 3 ปีที่แล้ว +1

    നമിക്കുന്നു മഹാത്മാവേ സ്വാതന്ത്രത്തിനും നീതിക്കും വേണ്ടി പോരാടിയ നമ്മുടെരാഷ്ട്രപിതാവിനെ പുതുതലമുറ &രാഷ്ട്രപിതാവ്&എന്ന ഒറ്റവരിയിൽ ഒതുക്കാതെ അദ്ദേഹത്തിന്റെ ത്യാഗത്തെ അനുസ്മരിക്കാൻ കഴിയത്തക്ക രീതിയിൽ ഉയർത്തുക, കാരണം അദ്ദേഹം ഏറ്റെടുത്ത റിസ്കും ചലഞ്ചും അതും *സ്വതന്ത്രമില്ലാത്ത ആക്കാലത്തു എന്നത് പ്രസക്തം *സ്വതന്ത്ര ഇന്ത്യയിലെ ഒരുനേതാവുപോലും ഒരു പക്ഷെ ഏറ്റടുത്തിട്ടില്ലായിരിക്കാം

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว +1

    super......................

  • @balannarayan1034
    @balannarayan1034 3 ปีที่แล้ว

    This chanal is very good for knoeldge thank you santosh thak you very much

  • @aswinvreghu6161
    @aswinvreghu6161 3 ปีที่แล้ว +2

    ഗാന്ധിജിയപ്പുപ്പൻ ❤️

  • @deepucool1163
    @deepucool1163 3 ปีที่แล้ว +6

    സന്തോഷ്‌ സർ ഒരു എപ്പിസോഡ് എങ്കിലും ഒരിക്കൽ കൂടി ജേക്കബ് സാറിനെ കൊണ്ട് വരുമോ.... അപേക്ഷ ആണ് സർ.. പ്ലീസ് 🙏🙏🙏🙏🙏

  • @human8057
    @human8057 3 ปีที่แล้ว +3

    Welcome santhosh achaya after a long time

  • @Sulfikar.M
    @Sulfikar.M 3 ปีที่แล้ว +1

    Awesome experience

  • @seanconnery1277
    @seanconnery1277 2 ปีที่แล้ว

    Very good, best and thumsup.Thank you.

  • @bitsofboth9290
    @bitsofboth9290 3 ปีที่แล้ว

    thanks Safari!

  • @anilvm2426
    @anilvm2426 3 ปีที่แล้ว +3

    Waiting for it... after HongKong china
    ഗുജറാത്തിന്റെ എല്ലാ എപ്പിസോഡുകളും ഇടുമെന്നു പ്രതീക്ഷിക്കുന്നു.

    • @ashiksaleem360
      @ashiksaleem360 3 ปีที่แล้ว

      Financially mothalavilla bro..

  • @mohmedmansooor488
    @mohmedmansooor488 3 ปีที่แล้ว

    വളരെ നന്ദിയുണ്ട്

  • @sreekalasanthosh832
    @sreekalasanthosh832 3 ปีที่แล้ว

    Thank you Santosh Sir

  • @TravelWithAnilEdachery
    @TravelWithAnilEdachery 3 ปีที่แล้ว +2

    Sun direct ൽ എന്താ ഇപ്പോൾ സഫാരി ചാനൽ കിട്ടാത്തത്
    ആരങ്കിലും ഒന്ന് പറഞ്ഞ് തരുമോ

    • @anujithv6976
      @anujithv6976 3 ปีที่แล้ว

      കിട്ടുന്നുണ്ടല്ലോ

  • @ajk9233
    @ajk9233 3 ปีที่แล้ว +10

    Gandhi jayanti ❤️

  • @ske593
    @ske593 3 ปีที่แล้ว

    Very good I am living in GUJARAT

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว

    Good 👌 Thanks ❤️

  • @TheSomestuffs
    @TheSomestuffs 3 ปีที่แล้ว +1

    Streets are neat and clean...

  • @prasadjoseph1563
    @prasadjoseph1563 3 ปีที่แล้ว +1

    At the beginning of an episode you should specify the year in which the place was visited. Anyone who has seen it for some time will be able to see what year the place looks like

    • @BoysofHeaven
      @BoysofHeaven 2 ปีที่แล้ว

      Yes. Water mark pole koduthalum valare nannayirunnu enn abhiprayamund

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent and fantastic sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @rebicr
    @rebicr 3 ปีที่แล้ว +5

    Date mention ചെയ്താൽ നല്ലതായിരുന്നു. A big fan of SGK❤️

    • @aswinvreghu6161
      @aswinvreghu6161 3 ปีที่แล้ว +1

      ഞാനും യോജിക്കുന്നു 👍

    • @Lucifer-el1tl
      @Lucifer-el1tl 3 ปีที่แล้ว

      ഇത് പഴയ episode ആണ്

  • @noushadkalliathodi9261
    @noushadkalliathodi9261 3 ปีที่แล้ว +1

    Santhosh sir 👨‍👦✌️✌️✌️

  • @renjithkrkr6407
    @renjithkrkr6407 3 ปีที่แล้ว +1

    Thank you❤

  • @gipsy_clicks_media2325
    @gipsy_clicks_media2325 3 ปีที่แล้ว

    അടിപൊളി സന്തോഷ്‌ ഏട്ടാ

  • @soulofinfinity1388
    @soulofinfinity1388 3 ปีที่แล้ว +2

    Thanks safari 💗💗💗... ഇന്ത്യൻ കാഴ്ചകളിലേക്കു വന്നപ്പോൾ ഒരു സൗന്ദര്യം ഇല്ലായിമ ഫീൽ ചെയ്യുന്നു

    • @aswinvreghu6161
      @aswinvreghu6161 3 ปีที่แล้ว +1

      പണ്ട് shoot ചെയ്തയല്ലേ ഒരുപക്ഷെ അതാരിക്കും.

  • @shaheem3057
    @shaheem3057 3 ปีที่แล้ว +1

    അടിപൊളി... episode.... 👍👍👍

  • @kichumaloo
    @kichumaloo 3 ปีที่แล้ว +1

    Kindly note that BGM should be in a very low volume while narration

  • @Achayan53
    @Achayan53 3 ปีที่แล้ว +1

    *SGK......താങ്ക്സ്......😘👌👍*

  • @zaynakshay1114
    @zaynakshay1114 3 ปีที่แล้ว +2

    ❣️❣️

  • @sajeevkumarkr1777
    @sajeevkumarkr1777 3 ปีที่แล้ว

    Good information

  • @fiyas47
    @fiyas47 3 ปีที่แล้ว +3

    Please indian episodes full upload cheyyu
    🙏🙏🙏🙏

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 ปีที่แล้ว

    മഹാത്മാവിന്റെ വസതിയും, മറ്റു ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ നമ്മൾ വേണ്ട പരിഗണനയോടെ സംരക്ഷിയ്ക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. അതുപോലെ തന്നെ നമ്മുടെ ടൂറിസം ഡിപ്പാർട്ട്‌മെന്റ് എത്രത്തോളം പ്രമോട്ട് ചെയ്യുന്നുണ്ട് എന്നതും. മുംബൈയിലെ മണിഭവനിൽ സന്ദർശിച്ചപ്പോൾ അന്നവിടെ ഞാനും, കുടുംബവും മാത്രമേ ഉണ്ടായിരുന്നുള്ളൂ മണിക്കൂറുകളോളം.

  • @anuzbookshelf3962
    @anuzbookshelf3962 3 ปีที่แล้ว +5

    ജഡേജ wedding നടന്ന hotel ആണ് ഇത്, i remember

    • @nafihmp6112
      @nafihmp6112 3 ปีที่แล้ว +1

      ഭയങ്കരമാന ആള്😁

  • @kumardmm1237
    @kumardmm1237 3 ปีที่แล้ว

    ഗുജറാത്ത്‌... 👏👏👏👌

  • @tampabay2888
    @tampabay2888 3 ปีที่แล้ว +1

    👍👍👌

  • @tinusai2919
    @tinusai2919 ปีที่แล้ว

    💖💖💖

  • @muhammeddanish3982
    @muhammeddanish3982 3 ปีที่แล้ว +2

    🌸🌸

  • @MalluForscher
    @MalluForscher 3 ปีที่แล้ว +2

    ❤️