Sancharam | By Santhosh George Kulangara |Delhi,Agra,Gwalior - 01 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 250

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +39

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +140

    ഇന്ത്യയെ കൂടുതൽ അറിയാൻ സഫാരിയോടൊപ്പം 🙌🥰

    • @sajnakt2164
      @sajnakt2164 2 ปีที่แล้ว +3

      Mee to 😊

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว

      Arinj kazhinjirikunnu 28 states

  • @Ps-zz6xw
    @Ps-zz6xw 2 ปีที่แล้ว +78

    സഞ്ചാരം ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +88

    Delhi, Agra, Gwalior 😍
    പൊളി യാത്ര 👌👌👌
    സഞ്ചാരം ❣️❣️❣️

    • @fahadmampuram6657
      @fahadmampuram6657 2 ปีที่แล้ว +2

      വൃത്തയില്ലല്ലോ😰

    • @rajeevmenon1157
      @rajeevmenon1157 11 หลายเดือนก่อน

      @@fahadmampuram6657, തന്റെ നാടാണ് വൃത്തികെട്ടത്. ഡൽഹി ഏറ്റവും വൃത്തിയും ഡെവലപ്പ്ഡ് ആയതുമായ മഹാ നഗരമാണ്. താൻ ആദ്യം ജീവിതത്തിൽ ഒരു നഗരം കാണുക. അല്ലാതെ പട്ടിക്കാട്ടിൽ കിടന്ന് ലോകം കാണാതെ മണ്ടത്തരം തട്ടിവിടരുത്. കഷ്ടം.

  • @satheesannair6841
    @satheesannair6841 2 ปีที่แล้ว +26

    ഇതുപോലെ ഇന്ത്യ മുഴുവനും ഒന്നുകൂടി കറങ്ങി അതിലുടെ അറിവ് ഞങ്ങൾക്ക് തരണം. കൂടാതെ കേരളത്തിന്റെ ഒരു സ്പെഷ്യൽ കൂടി. ഈ വലിയ അറിവിന് നന്ദി.

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว +40

    ന്യൂഡൽഹിയിലെയും ജമമസ്ജിദിന്റെയും കാഴ്ചകൾ വീണ്ടും ഒരിക്കൽ കൂടി സഞ്ചാരത്തിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. എന്നെങ്കിലും സഞ്ചാരത്തിലൂടെ ഇന്ത്യ മുഴുവൻ കാണാൻ സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.

  • @sajnakt2164
    @sajnakt2164 2 ปีที่แล้ว +21

    ഈ എല്ലാ episode ഉം കണ്ടിട്ട് വേണം ഒരു trip plan ചെയ്യാൻ 😉😊

  • @drivernoushad.2447
    @drivernoushad.2447 2 ปีที่แล้ว +32

    നമ്മുടെ ഇന്ത്യ ___❤️❤️🥰

  • @Feasy252
    @Feasy252 2 ปีที่แล้ว +20

    ഓരോ കേരളീയന്റെയും സ്വകാര്യ അഹങ്കാരമാണ് സന്തോഷ്‌ സർ, lam a big fan of this channel👍👍👍

  • @jibinv2663
    @jibinv2663 2 ปีที่แล้ว +17

    സഞ്ചാരം ഞാൻ എപ്പഴും വാച് ചെയ്യുന്ന ചാനൽ ആണ് 👌👌👌👌 യൂറോപ് രാജ്യങൾ എല്ലാം ചുറ്റി കാണാൻ ഉള്ള വീഡിയോ കാണാൻ ആണ് ആഗ്രഹം

  • @aneeshmalamayil6948
    @aneeshmalamayil6948 2 ปีที่แล้ว +7

    രമേശ്ജിയുടെ കൈയിലെ welcome board ഒന്നു ശ്രദ്ധിച്ചു നോക്കിയേ...
    "SANOTSH KULANGARA" 🤣Q

    • @Mrfacts_ge
      @Mrfacts_ge ปีที่แล้ว

      Sanotsh 😂😂...

  • @alikalady8434
    @alikalady8434 2 ปีที่แล้ว +20

    ഏതൊരാളും താങ്കളുടെ വീഡിയോ കണ്ടു നിന്നു പോകും ഹൃദയത്തിൽ തറക്കുന്ന അവതരണമാണ് താങ്കളുടേത്

  • @ss-en6ft
    @ss-en6ft 2 ปีที่แล้ว +10

    എല്ലാ മുഗൾ നിർമ്മതികളിലും അയിരകണക്കിന് ഹിന്ദുകളുടെ കണ്ണിരും കഷ്ടപ്പട്ടും ഉണ്ട്

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 2 ปีที่แล้ว +4

      ഒന്നും മിണ്ടല്ലേ മതേതരന്മാർക്കു സഹികൂല .മിണ്ടാതെ ഇരുന്നു സുഹിപ്പിച്ചോണം

    • @Sandeep-fh9up
      @Sandeep-fh9up 3 หลายเดือนก่อน

      ഹിന്ദു ❎ മനുഷ്യർ ✅

  • @shermmiladasa8848
    @shermmiladasa8848 2 ปีที่แล้ว +7

    കഴുത്തിൽ പച്ച പട്ടുറുമാൽ ചുറ്റിയ പ്രാവുകൾ. 👌😊

  • @sheemanambiar5725
    @sheemanambiar5725 2 ปีที่แล้ว +16

    Kure kalamayi Delhiyil thamasikkunna eniku sancharathiloode Delhi kanan valare agrahamundayirunnu... Athu sadhichu😍😍thank u santhosh sir🙏

    • @shijithjoy5642
      @shijithjoy5642 2 ปีที่แล้ว

      Delhiyil evideya

    • @sheemanambiar5725
      @sheemanambiar5725 2 ปีที่แล้ว

      @@shijithjoy5642 Dwaraka

    • @shijithjoy5642
      @shijithjoy5642 2 ปีที่แล้ว

      @@sheemanambiar5725 athu Gujarat alle

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว

      @@shijithjoy5642There is a place named Dwaraka in Delhi.

    • @shijithjoy5642
      @shijithjoy5642 2 ปีที่แล้ว

      @@jayachandran.a ok thanks I find out that is Dwarka not Dwaraka

  • @renukand50
    @renukand50 3 วันที่ผ่านมา

    ഡൽഹിയിലെ മനോഹരമായ ഷാജഹാന്റെ നിർമിതി

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว +4

    അങ്ങനെ 🇦🇪ദുബായ് യിൽ നിന്ന് ഇന്ത്യ 🇮🇳യിലേക്ക് 😄😄

  • @she6521
    @she6521 2 ปีที่แล้ว +4

    ഈ മരങ്ങാട്ടുപള്ളിക്കാരൻ എന്നും ഒരു അദ്‌ഭുതം തന്നെ ആണ്‌ ☺️

  • @mpnazar3178
    @mpnazar3178 ปีที่แล้ว +1

    Mugal. Nirmidhikal.. Innathe.. Oro.. Indiakaranteyum. Kanninandhamekunnadhanu

  • @niceguy3099
    @niceguy3099 2 ปีที่แล้ว +2

    ഒരു പ്രതേക മത വിഭാഗക്കാർ താമസിക്കുന്ന സ്ഥലം എന്താണ് എപ്പോഴും വൃത്തികെട്ട സ്ഥലം ആയി കാണുന്നത്...
    പേട്ട എന്നാണ് നാട്ടിൽ അറിയ പ്പെടുന്നേ ....
    ഗൾഫിലെ അറബികളെ കണ്ടെങ്കിലും കൊറച്ചു വൃത്തി പഠിച്ചു കൂടെ....

    • @abumuhsinamuhsina7740
      @abumuhsinamuhsina7740 2 ปีที่แล้ว

      North Indian Yela madakrum Same

    • @aydinalifazil
      @aydinalifazil 2 ปีที่แล้ว +1

      നോർത്ത് ഇന്ത്യയിൽ എല്ലാ മതസ്ഥരിലെയും സാദാരണക്കാർ ഇങ്ങനെ തന്നെയാണ്..
      പിന്നെ ഒരു മതത്തെ മാത്രം കാണുന്ന അസുഖത്തിന് പ്രതേകിച്ചു മരുന്ന് ഇല്ല..😂😂

  • @mangalashree.neelakandan
    @mangalashree.neelakandan 2 ปีที่แล้ว +7

    കേരളത്തിലെ എയർപോർട്ടുകൾ ഉം ഇതിനെക്കാൾ മികച്ച രീതിയിൽ നമ്മുടെ നാട്ടിലെ കലാസാംസ്കാരിക കായിക മേഖലകളിൽ മിനിയേച്ചർ രൂപങ്ങൾ പ്രദർശിപ്പിച്ച നമ്മുടെ നാട്ടിൽ തന്നെ ഒരു മുതൽക്കൂട്ടായി നിൽക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു.

    • @aZ-bx7fn
      @aZ-bx7fn 2 ปีที่แล้ว

      Kannur airport👌👌

  • @nithinbhaskark2708
    @nithinbhaskark2708 2 ปีที่แล้ว +12

    സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സഞ്ചാരം💯💯💯💯❤️❤️❤️

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว +4

    അടിപൊളി എയർപോർട്ട ഡൽഹി 👌👌

  • @SKYMEDIATv
    @SKYMEDIATv 2 ปีที่แล้ว +6

    ഡൽഹിയുടെ നഗരവീഥിക്കളിൽ സഞ്ചാരം തുടരുന്നു ❤️

  • @kiranflyair
    @kiranflyair 2 ปีที่แล้ว +5

    യൂട്യൂബിലെ എൻ്റെ ഏറ്റവും പ്രിയപ്പെട്ട ചാനൽ ..

  • @ihsanmalayil2829
    @ihsanmalayil2829 2 ปีที่แล้ว +6

    എനിക്കും തോന്നി ദില്ലി ഒന്നു കാണണം കുറെയായി വിചാരിക്കുന്നു

  • @ms4848
    @ms4848 2 ปีที่แล้ว +10

    രാജ്യ തലസ്ഥാനത്തിന്റെ കുതിപ്പും കിതപ്പും കാണാൻ അക്ഷമയോടെ സ്ഥിരം sgk പ്രേക്ഷകർ 😊

  • @samchacko5576
    @samchacko5576 2 ปีที่แล้ว +2

    ഞാൻ 85 മുതൽ 91 വരെ ഡൽഹിയിൽ ഉണ്ടായിരുന്നു. ഒത്തിരി മാറ്റം വന്നു ഡൽഹിക്ക് 👌🏻👍🏾🌹🌹

  • @mechandelectricalvolg7062
    @mechandelectricalvolg7062 2 ปีที่แล้ว +4

    ഡൽഹി ജുമാ മസ്ജിദ് ഇന്ത്യയുടെ അഭിമാനം ❤

  • @vipinns6273
    @vipinns6273 2 ปีที่แล้ว +10

    സഞ്ചാരം 😍👌👏👍♥️

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว +20

    ആ താജ് മഹലു൦ ചെങ്കോട്ടയു൦ നന്നായി കാണിച്ചേക്കൂ....
    ഇവിടെ ചിലര് പൊളിക്കാ൯ നിക്കുവല്ലേ....😏😒

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 2 ปีที่แล้ว

      മുൻപ് പലതും പൊളിച്ചിട്ടാണ് ജിഹാദി മുകുളന്മാർ പലതും വെച്ച് കെട്ടിയത് .അൽ ജിഹാദ് .പിശുദ്ധ യുദ്ധം

    • @harikrishnankg77
      @harikrishnankg77 2 ปีที่แล้ว +2

      @@_ARUN_KUMAR_ARUN സങ്കി ഓൺ സ്പോട്ട്. 😂😂

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 2 ปีที่แล้ว

      @@harikrishnankg77 അന്തംകമ്മി സ്പോട്ട് 😂
      മുകുളന്മാരുടെ മത വെറി ചരിത്രത്തിൽ തന്നെ ഉണ്ട് .കാശി ഒക്കെ തകർത്ത കഥ പക്ഷെ nice ആയി മതേതര സുഹിപ്പിക്കലിന്റെ ഭാഗം ആയി മുകുളന്മാരെ ഒക്കെ പരിശുദ്ധ ആത്മാക്കൾ ആക്കി മാറ്റി വോട്ട് bank ആണേ എല്ലാം 😂

    • @ranjithmp2257
      @ranjithmp2257 2 ปีที่แล้ว +1

      ചെങ്കോട്ട യിൽ ആണ് ദേശീയ പതാക ഉയർത്തുന്നത്

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      @@ranjithmp2257 ഐന്😏
      അപ്പോ പൊളിക്കാ൯ ഈസിയായില്ലേ...😂😆

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว +3

    Indira Gandhi Palam Airport is best airport in india

  • @Hariprasad-ez9we
    @Hariprasad-ez9we 2 ปีที่แล้ว +11

    ഈ ശബ്ദമാണ് ഏനിക്കു കൂടുതൽ ഇഷ്ടം.

    • @army12360anoop
      @army12360anoop 2 ปีที่แล้ว

      ഗബ്ദംവെറെ ആൾ ആണ്.

    • @army12360anoop
      @army12360anoop 2 ปีที่แล้ว

      Aneesh punnan enna alu annu

  • @gaganasah143
    @gaganasah143 2 ปีที่แล้ว +2

    First of all thank you Sir for *Labour* *India*
    Ethoru Kerala Syllabus kuttikalkkum Parichithamaanu Labour India nnal
    Athkru vikaaram aanu,,
    Mikavillatha adyapakkku munnil tution fee kodukkanum Athinaayi prethyekam samayam kandethaanumillatha nte munnilekkethiya Guvaanu school kaalathu Labour India

  • @RajeshKumar-vt5ge
    @RajeshKumar-vt5ge 2 ปีที่แล้ว +2

    സാറ് കേരളത്തെ ലോകത്തിനൊന്ന് പരിജയപ്പെടുത്തികൊടുക്കാത്തതെന്താ ?

  • @MuhsintheFoodieTraveller
    @MuhsintheFoodieTraveller 2 ปีที่แล้ว +2

    17:53 ഒരു തിരുത്തുണ്ട്. മുഗൾ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയം ലാഹോറിലെ ബാദ്ഷാഹി മസ്ജിദ് ആണ്

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +1

      *17:57

    • @nabeelprahmath
      @nabeelprahmath 2 ปีที่แล้ว +1

      ആയിരുന്നു എന്നല്ലെ പറഞ്ഞത്. നിർമിച്ച കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് ആയിരുന്നു ജമ. ഔറംഗസേബിന്റെ കാലത്താണ് ബാദ്ഷാഹി നിർമിക്കുന്നത്..

  • @sabeerkooku8783
    @sabeerkooku8783 2 ปีที่แล้ว +2

    ഡൽഹി യിൽ പോയ പോലെ 🥰

  • @poorsoldier2776
    @poorsoldier2776 2 ปีที่แล้ว +1

    1987 മുതൽ ഡൾഹിയിൽ യൂണീഫോം സർവ്വീസിൽ ജോലി ചെയ്യുന്നു ... സത്യം പറയാമല്ലോ ഇന്നു വരെ ഒരു സ്ഥലവും അതിൻ്റെ ഉളളിൽ പോയി കാണാൻ സാധിച്ചിട്ടില്ല . ടെൻഷൻ നിറഞ്ഞ ഡ്യൂട്ടികൾ.... അത് കഴിഞ്ഞാൽ നേരേ വീട് ..... ഇതാണവസ്ഥ .... വന്ന നാൾ മുതൽ ജാമാ മസ്ജിത്തിൻ്റെ മുൻപിൽക്കൂടി പക്ഷേ അതിൻ്റെ ഉള്ളിൽ കയറിയിട്ടില്ല . അതുപോലെ തന്നെ അക്ഷർധാംമന്ദിരവും....

  • @anandakrishnan___1336
    @anandakrishnan___1336 2 ปีที่แล้ว +3

    Ettavum vallaga aadraham ayirunnu sancharam gwaliorill ❣️🔥

  • @vysakhthodupuzha1677
    @vysakhthodupuzha1677 2 ปีที่แล้ว +4

    വെയ്റ്റിംഗ് ആയിരുന്നു പുതിയ സീരിയസ് ന് വേണ്ടി ❤️❤️❤️

  • @swaragdivakaran3324
    @swaragdivakaran3324 2 ปีที่แล้ว +6

    Bharatam 😍🇮🇳

  • @jayalakshmispillai9420
    @jayalakshmispillai9420 2 ปีที่แล้ว +5

    Waiting aarnnuu... Eternal india❤️

  • @varun8170
    @varun8170 2 ปีที่แล้ว +3

    ജയ് ഡൽഹി എനിക്ക് ഇഷ്ടമാണ്

  • @nafihv7706
    @nafihv7706 2 ปีที่แล้ว +4

    One of the most expected series from sanchaaram....😍🤩

  • @shilinpavithran7095
    @shilinpavithran7095 2 ปีที่แล้ว +3

    മഹാനായ എഴുത്തുകാരന്റെ ഡൽഹി ഗാഥകളിലൂടെ ആണ് ആദ്യം ഡൽഹിയിയെ അറിഞ്ഞത് വർഷങ്ങൾ കഴിഞ്ഞു മനസ്സിൽ ആഗ്രഹിച്ചത് പോലെ ഡൽഹിയിൽ ജോലി കിട്ടി 4 വർഷത്തോളം ഡൽഹിയെ അടുത്തറിഞ്ഞു ജീവിച്ചു.. ഇപ്പോ സഞ്ചാരത്തിലൂടെ വീണ്ടും പ്രിയപ്പെട്ട ഡൽഹിയെ കാണുന്നു ❤️

  • @Rainbowbaby695
    @Rainbowbaby695 2 ปีที่แล้ว +2

    Enth rasaaaan eee samsaaram
    I love it. Nan oru plus one l padikkunnna oraaaalan. ende online class kazhinaaal appo nan safari channel high volume thil idum. 😍😍😍😍😍😍😍😍😍😍

  • @jeenas8115
    @jeenas8115 2 ปีที่แล้ว +1

    ❤❤❤👏

  • @vijithviswa9832
    @vijithviswa9832 2 ปีที่แล้ว +1

    I have visited 6 countries.. But My india-inside India . Not yet....waiting for my next vecation to travell all over India...

  • @mohammedaslam5197
    @mohammedaslam5197 2 ปีที่แล้ว +1

    cycle rikshaw ഓട്ടുന്ന വ്ര്ദ്ധന്മാരെ കാണുമ്പൊ ഒരു 💔

  • @crih7599
    @crih7599 2 ปีที่แล้ว +1

    ഇന്ന് രാത്രി സഞ്ചാരം അസർബൈജൻ എപ്പിസോഡ് സഫാരി ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു സംശയം വൈഫൈയയിൽ നിന്നാണ് ഡൌൺലോഡ് ചെയുന്നത് ഇടക് കറന്റ് പോയാൽ ഡൌൺലോഡ് ഫെയിൽ ആകുമോ....Anyone Reply.

  • @hamishashim111
    @hamishashim111 2 ปีที่แล้ว +2

    പഴയ video മാറ്റുന്നില്ലെ??

  • @User45297
    @User45297 7 หลายเดือนก่อน

    ചരിത്ര സ്മാരകങ്ങൾ വേണ്ട രീതിയിൽ സംരക്ഷിച്ച് സഞ്ചാരികൾക്ക് വേണ്ടി ഒരുക്കി വെക്കാൻ ഇന്ത്യ കുറച്ച് കുറച്ച് പിന്നിൽ ആണ്

  • @rajeevmenon1157
    @rajeevmenon1157 ปีที่แล้ว +2

    New Delhi is so Nicely Developed and we'll planned City. Huge Metropolitan City. Thanks👍👍👍👍👍❤️❤️❤️❤️❤️

    • @ajmalp7800
      @ajmalp7800 ปีที่แล้ว

      and most poluted

    • @pintu481
      @pintu481 11 หลายเดือนก่อน

      Highly polluted, and worst experience!

    • @rajeevmenon1157
      @rajeevmenon1157 11 หลายเดือนก่อน +2

      @@pintu481 hope that you are lived so far in a Lilliput. Come out of the Riddi Puppa and travel elsewhere to see the World. 😂😂😂🤣🤣🤣

  • @solominder89
    @solominder89 ปีที่แล้ว +1

    India 🇮🇳

  • @nijofrancis9754
    @nijofrancis9754 2 ปีที่แล้ว +5

    🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥

  • @prasadalathur1177
    @prasadalathur1177 2 ปีที่แล้ว +1

    safarikku thulyam Safari mathram

  • @saneeshka6360
    @saneeshka6360 9 หลายเดือนก่อน

    2023September 3ന് നേരിട്ട് കാണാൻ കഴിഞ്ഞു ❤

  • @aneesh6108
    @aneesh6108 2 ปีที่แล้ว

    ❤️❤️❤️

  • @abhi596868
    @abhi596868 2 ปีที่แล้ว +1

    എന്ത് രസമാണ് കണ്ടും കേട്ടും ഇങനെ ഇരിക്കാൻ... സഞ്ചാരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Aneesh112
    @Aneesh112 2 ปีที่แล้ว +2

    മലയാളികളുടെ അഭിമാനം സഫാരി ടിവി

  • @sali55544
    @sali55544 2 ปีที่แล้ว +1

    🤔കുളത്തിലെ മധ്യത്തിൽ ശിവലിംഗം ആണോ ?

  • @zubairsacla7717
    @zubairsacla7717 2 ปีที่แล้ว +10

    💚എല്ലാവിത ആശംസകളും😍

  • @ymr_46
    @ymr_46 2 ปีที่แล้ว

    Is this a re-telecast ?

  • @ihjask4687
    @ihjask4687 2 ปีที่แล้ว +4

    Keep uploading in youtube. Waiting.

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +4

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @prajilmdevan2591
    @prajilmdevan2591 2 ปีที่แล้ว +3

    1st view. ♥🥰

  • @ishal814
    @ishal814 2 ปีที่แล้ว +2

    Jama masjid❤❤❤

  • @sojajose9886
    @sojajose9886 2 ปีที่แล้ว +1

    New delhi is the capital city of India..so we can expect cleanliness

  • @Zulusulu
    @Zulusulu 2 ปีที่แล้ว +6

    കാത്തിരുന്ന എപ്പിസോഡുകൾ വരുകയായി.... 😍😍

  • @jibinv2663
    @jibinv2663 2 ปีที่แล้ว +1

    പോളണ്ട് യാത്ര ചെയിത അനുഭവതെ പറ്റി ഒരു വീഡിയോ സാഫാരീ ചാനലിൽ ഇടാമോ

  • @akhilpvm
    @akhilpvm 2 ปีที่แล้ว +2

    *ഷാജഹാൻ ചക്രവർത്തി രാജ്യത്തിന് നൽകിയ സംഭാവനകൾ എല്ലാം ഒന്നിനൊന്നു മികച്ചവ ആയിരുന്നു, ഇന്നും ഇന്ത്യയുടെ അഭിമാന സൃഷ്ടികൾ* ✌️💞

  • @hash2shyam
    @hash2shyam 2 ปีที่แล้ว +1

    at 12.23 ഇലെ scene നോക്കിയാൽ 2022 ആണെന്ന് പറയില്ല.. ഒരു 1980 -1990 ആണെന്നെ പറയു

    • @ajo3636
      @ajo3636 2 ปีที่แล้ว

      This is India

  • @abhilashabhis9373
    @abhilashabhis9373 2 ปีที่แล้ว

    സ്പൽബർ, സലിം, പ്രേം ജി പട്ടേൽ, പഞ്ചാബ് റാവു, ഇപ്പോൾ രമേശ് ജി ❤❤👍👍👍

  • @maheshnambidi
    @maheshnambidi 2 ปีที่แล้ว

    India os best

  • @aaytrashlist172
    @aaytrashlist172 2 ปีที่แล้ว

    Hai safari

  • @remadevi359
    @remadevi359 2 ปีที่แล้ว +3

    സഫാരി 👌🥰

  • @muhammedMuhammedmt
    @muhammedMuhammedmt 2 ปีที่แล้ว +1

    ഇന്ത്യ അറിയാൻ ഈ വിവരണം വേണം

  • @premlal5960
    @premlal5960 11 วันที่ผ่านมา

    Can u pls let us know which was ur holtel in delhi

  • @sojajose9886
    @sojajose9886 2 ปีที่แล้ว +1

    Santhosh chetta please do north eastern states vlog like Kashmir Himachal arunachal Assam etc

    • @amrendrakumar8530
      @amrendrakumar8530 11 หลายเดือนก่อน

      Kashmir himachal are north not north eastern

  • @niceguy3099
    @niceguy3099 2 ปีที่แล้ว

    കേജ്രിവാൾ ന്റെ ഡൽഹി എന്ന് കേ ട്ടി ട്ടെ ഒള്ളൂ.... പണ്ട് കണ്ടതിലും വൃത്തി യും വികസനം ഉള്ളതും മോഡേൺ ആയതു മായി തോന്നുന്നു
    കോൺഗ്രസ് ആസ്ഥാനം ഒഴികെ..

  • @vysakhskumarkumar2075
    @vysakhskumarkumar2075 2 ปีที่แล้ว +1

    My fav place......

  • @irshadmuhammed3988
    @irshadmuhammed3988 2 ปีที่แล้ว

    ഈ കാണുന്ന കാമറ കണ്ണുകൾക്ക് അപ്പുറം ഒരു ഡൽഹി ഉണ്ട്... ഡൽഹിയിൽ താമസിച്ചാൽ മനസ്സിലാവും

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +3

    ♥♥♥

  • @cj-sf5st
    @cj-sf5st 2 ปีที่แล้ว

    Ethina sayippumarude vlog
    Lebour India saviour ullidatholam kalam
    Ippozhum orkkunnu
    Lebour India model question bank 😍

  • @ertugrulghazi9252
    @ertugrulghazi9252 2 ปีที่แล้ว +6

    അടുത്ത തവണ സാർ പോവുമ്പോൾ അക്ബർ റോഡ് കാണില്ല ചെങ്കോട്ട കാണില്ല.. താജ്മഹലിന്റെ സ്ഥാനത് തേജോമഹാലയ ക്ഷേത്രവും ഉയർന്നിട്ടുണ്ടാവും ✌️

    • @subhashchandrabose2986
      @subhashchandrabose2986 2 ปีที่แล้ว +3

      🐖💣💩😂

    • @pro_stick985
      @pro_stick985 2 ปีที่แล้ว

      Why angye parayan entha karanam

    • @subhashchandrabose2986
      @subhashchandrabose2986 2 ปีที่แล้ว

      @@pro_stick985 അവൻ ജിഹാദി സുഡാപിയാ

    • @varun8170
      @varun8170 2 ปีที่แล้ว +2

      ആയിന് എൻതാ

    • @crih7599
      @crih7599 2 ปีที่แล้ว

      ഇന്ന് രാത്രി സഞ്ചാരം അസർബൈജൻ എപ്പിസോഡ് സഫാരി ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു സംശയം വൈഫൈയയിൽ നിന്നാണ് ഡൌൺലോഡ് ചെയുന്നത് ഇടക് കറന്റ് പോയാൽ ഡൌൺലോഡ് ഫെയിൽ ആകുമോ....Anyone Reply

  • @AnandAnand-hu3lw
    @AnandAnand-hu3lw 2 ปีที่แล้ว +2

    28 വർഷമായി ഉള്ള എന്റെ പ്രിയപ്പെട്ട കർമ്മ ഭൂമി 😁😁സുന്ദരി ഡൽഹി.. നിതിൻ ഗട്ഗരിയുടെ വീടല്ല അത് രാജ്‌നാഥ് സിംഗിന്റെ വീടാണ്, അതിന്റെ സ്വാക്യൂരിറ്റി ആണ് ആ കാണുന്നത്

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +1

    ഇനി ഉത്തരേന്ത്യൻ സഞ്ചാരം 🇮🇳😍

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +2

    Last😂

  • @AJMALKKR
    @AJMALKKR 2 ปีที่แล้ว +1

    Ith polikkum...Indian episodes❤️

  • @sofiaouseph3343
    @sofiaouseph3343 2 ปีที่แล้ว +3

    ❤️❤️❤️

  • @zubairsacla7717
    @zubairsacla7717 2 ปีที่แล้ว +2

    🥰super 😍

  • @emeraldenterprises3606
    @emeraldenterprises3606 2 ปีที่แล้ว

    bharathathinte samskaravum charithravum nashipikunna sangaparivarinthire janagal prathikarikanam

  • @Hariprasad-ez9we
    @Hariprasad-ez9we 2 ปีที่แล้ว

    Endhaan ariyilla idhokke kaannubol endhokkeyoo feeel. Background music 🎵powli

  • @JohnAbrahamCA
    @JohnAbrahamCA 2 ปีที่แล้ว

    വണ്ടി ഓടിക്കുന്നവർ നിർബന്ധമായും lane discipline പാലിക്കണം

  • @shazmuhammed2763
    @shazmuhammed2763 2 ปีที่แล้ว

    ഈ എപ്പിസോഡിലെ ബാഗ്രൗണ്ട് മ്യൂസിക് ആണ് എന്നെ കൂടുതലായി ആകർഷിച്ചത്...

  • @santhilallal8029
    @santhilallal8029 2 ปีที่แล้ว +1

    Cngrag for come my own land 💐

  • @salahumahamodsalahudheen1365
    @salahumahamodsalahudheen1365 2 ปีที่แล้ว +1

    ❤️🇮🇳🇮🇳🇮🇳❤️

  • @shintothomas11
    @shintothomas11 2 ปีที่แล้ว +1

    Ente swentham naad delhi❤️

  • @sheru6992
    @sheru6992 9 หลายเดือนก่อน

    Sanoths kulangara

  • @ameensibili1313
    @ameensibili1313 2 ปีที่แล้ว +1

    😍😍