ചിങ്ങത്തിൽ വീട്ടിലോ പരിസരത്തോ ഈ ജീവികൾ വന്ന് കയറിയാൽ ആട്ടി ഓടിക്കല്ലേ, ഭഗവൻ അയക്കുന്നത് മഹാഭാഗ്യം

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 324

  • @suvarnava2290
    @suvarnava2290 2 หลายเดือนก่อน +3

    നമസ്ക്കാരം തിരുമേനി...🙏🏻🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥനയിൽ ഉൾപെടുത്തണെ....... ഓം നമോ നാരായണായ സുവർണ്ണ : ചതയം

  • @lathikapurushothaman9740
    @lathikapurushothaman9740 2 หลายเดือนก่อน +2

    Thirumeni pratthanayil ulpeduthi prarthichirunnu
    Ente ella agrahangalum sadichu
    Thank you thirumeni

  • @sundharisundhari6393
    @sundharisundhari6393 หลายเดือนก่อน

    എന്നെയും കുടുംബത്തെയും പ്രാത്ഥന യിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ സുന്ദരി അക❤

  • @lifes-good8602
    @lifes-good8602 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എന്നും എന്റെ വീട്ടിൽ ഉപ്പൻ ഉണ്ട് എന്നും സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ അവരുടെ ശബ്ദം കേൾക്കാറുണ്ട്🙏🏾

  • @sreedeviram2667
    @sreedeviram2667 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി മയിൽ ഒഴിച്ച് ബാക്കിയെല്ലാവരും എന്റെ വീട്ടിൽ കുറെ നാളുകൾ കൊണ്ട് ഉണ്ട് ഞാൻ വിളക്ക് കൊളുത്തുമ്പോ വിഷ്ണു സഹസ്ര നാമം ജപിക്കുമ്പോ എല്ലാം ഉപ്പൻ വരും 🙏🙏🙏🙏🙏👍👍👌👍

  • @AnjuKrithik
    @AnjuKrithik 2 หลายเดือนก่อน +2

    തിരുമേനി ഈ വീഡിയോ കണ്ടതിനു ശേഷം മുറ്റത്തു പോയപ്പോ ഒരു പരുന്ത് എന്റെ മുന്നിൽ മരക്കൊമ്പിൽ വന്നിരുന്നു 😍ഹരേ രാമ ഹരേ 🙏കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏

  • @bindur3523
    @bindur3523 หลายเดือนก่อน

    തിരുമേനി ദിവസവും വരാറുണ്ട് വീടിനോട് ചേർന്ന് രണ്ടുത്തവണ കൂടുവെച്ചു. ഇപ്പോ മൂന്നാമത്തും വെച്ചു.

  • @usharaoji8331
    @usharaoji8331 2 หลายเดือนก่อน

    ഉഷ തിരുവോണം
    ഉപ്പൻ എന്നും വരും ഭക്ഷണം തിന്നും

  • @sherlygeorge4557
    @sherlygeorge4557 หลายเดือนก่อน

    മയില്‍ കഴിഞ്ഞ ദിവസം എന്റെ വീട്ടിലെ അടുക്കള മുറ്റത്ത് വന്നു..തിരുമേനി

  • @omanakuttancn6297
    @omanakuttancn6297 หลายเดือนก่อน

    ഞങ്ങളുടെ ബാൽക്കണിയിൽ.. വള്ളിചെടിയിൽ നാരായണ കിളികൾ കൂട് കൂട്ടിയിട്ടുണ്ട്...

  • @saranyabinubinu6656
    @saranyabinubinu6656 หลายเดือนก่อน

    ഉപൻ വരാറുണ്ട് തിരുമേനി 😊

  • @arathyrajesh
    @arathyrajesh 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുന്നസമയമാണ് നിത്യ പ്രാത്ഥനയിൽ
    എന്നെയും എന്റെ
    കുടുംബത്തിനേയും
    ഉൾപ്പെടുത്തണമേ 🙏🙏🙏
    ആരതി. ഉത്രട്ടാതി
    രാജേഷ്. മൂലം
    അമ്പാടി. ഭരണി
    തംബുരു. മകം 🙏🙏🙏

  • @AnooshaAskar
    @AnooshaAskar หลายเดือนก่อน

    Iratta thalachi pakshi veetil varunnad nalladano
    Divasavum rathri varum ravile pokum

  • @annanna9429
    @annanna9429 2 หลายเดือนก่อน

    Thank you തിരുമേനി

  • @chandrikav7795
    @chandrikav7795 หลายเดือนก่อน

    ഉപ്പാനെ എല്ലാം ദിവസവും വീടിന്റെ പരിസരത്ത് കാണാറുണ്ട്

  • @sreekthgs4317
    @sreekthgs4317 หลายเดือนก่อน

    ശ്രീകാന്ത്, ഇന്നലെ 3ഉപ്പാനെ വീട്ടിൽ മുകളിൽ വന്നു

  • @jeenatvjicku4875
    @jeenatvjicku4875 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @shylak2001
    @shylak2001 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏

  • @busharababu6002
    @busharababu6002 หลายเดือนก่อน

    Uppan മിക്കവാറും,വരാറുണ്ട്

  • @geethas6979
    @geethas6979 2 หลายเดือนก่อน +1

    🙏Naryanakiliyum pachakuthirayum upaanum kurachumunbevae mayilum vararunde mannathikiliyum olanjalikiliyum varununde🙏

  • @Surabhisurabhi215
    @Surabhisurabhi215 2 หลายเดือนก่อน +3

    🙏ദിവസവും ഉപ്പൻ വരാറുണ്ട്. പറമ്പിൽ കിടക്കുന്നത് കൊത്തി പെറുക്കും. ശബ്ദം കേൾക്കാറുണ്ട്

  • @SajuKC-z9j
    @SajuKC-z9j 2 หลายเดือนก่อน

    നമസ്കാരം 🙏വീടിന്റെ വാ ർക്കപ്പുറത്തു വീഴുന്ന മഴവെള്ളം പൈപ്പ് വഴി വീടിന്റെ തെക്ക് വശത്തേക്ക് ഒഴുക്കാമോ.

  • @sheebajogesh2891
    @sheebajogesh2891 2 หลายเดือนก่อน

    Jogesh - rohini videshathu job kittuvan vendi poojayil ulpeduthi pray cheyane thirumeni 🙏🏻

  • @sudheeshlal2601
    @sudheeshlal2601 2 หลายเดือนก่อน +1

    Namaskaram thirumeni Sudheesh lal
    Star:chithira Govt job labhikkaanum,vivaaham nadakkanum vendi
    praarthikkane🙏🤍🙏

  • @Krishna100-t9e
    @Krishna100-t9e 2 หลายเดือนก่อน

    Today e green hopper ,vilake vecha timil vannu ,ivide unde
    Pachakala ❤❤❤

  • @AtulKumar-tq8vr
    @AtulKumar-tq8vr 2 หลายเดือนก่อน

    Thank u ❤❤❤❤thirumeni

  • @ushabnair6169
    @ushabnair6169 หลายเดือนก่อน

    തിരുമേനി എന്നെ കൂടി ഈ പൂജയിൽ ഉൾപ്പെടുത്തേണമേ

  • @Sreekumari-s6o
    @Sreekumari-s6o หลายเดือนก่อน

    Ennum ee pakshikal ellam varunnund

  • @shobhanair1822
    @shobhanair1822 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി വീട്ടിൽ അത്ത പൂക്കളം ഇടുന്നുണ്ട് നലം ദിവസം വൈ കീട്ടു പൂക്കളത്തിൻ്റെ അടുത്ത് വന്നു ഇരിക്കുന്നു അകത്തേക്ക് വന്നില്ല മാവേലി വന്നു എന്ന സന്തോഷം ആണ് ഈ അമ്മക്ക് തിരുമേനി കൂടി പറഞ്ഞു പോൾ അതിലും കൂടുതൽ സന്തോഷം

  • @Aagneya537
    @Aagneya537 หลายเดือนก่อน

    തിരുമേനി എന്റെ കടങ്ങൾ വീട്ടുവാൻ എനിക്കൊരു മാർഗം പറഞ്ഞു തരണേ

  • @nikhilkrishna8628
    @nikhilkrishna8628 2 หลายเดือนก่อน

    🙏തിരുമേനി❤❤❤❤മയിൽ എന്നും വരാറുണ്ട് ഞാൻ ഭക്ഷണം കൊടുക്കാറുണ്ട്. കിളി കൂട് കെട്ടി മുട്ട ഇട്ടിട്ടുണ്ട്❤❤❤❤

  • @vishnumaheswer3109
    @vishnumaheswer3109 2 หลายเดือนก่อน

    Ennum Uppan ente veedinte chuttilum parakunnundu..Kizhakku bhagathanu kanunnathu..Thirumeni..

  • @sulochanak1541
    @sulochanak1541 หลายเดือนก่อน

    Uppan vararunde thirumeni ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SwarnakumariM-s6f
    @SwarnakumariM-s6f 2 หลายเดือนก่อน

    ഓം നമോ നാരായണായ നമഃ 🙏🙏🙏പച്ചകുതിര ഇടക്കെല്ലാം വരാറുണ്ട് വന്നു അടുത്ത ദിവസം പണവും വീട്ടിൽ എത്താറുണ്ട് എല്ലാം മഹാലക്ഷ്മിയുടെ അനുഗ്രഹമാണ് ദേവി കൂടെയുണ്ടെന്നു നല്ല വിശ്വാസത്തോടെ കഴിയുന്നു 🙏🙏🙏ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @Aagneya537
    @Aagneya537 หลายเดือนก่อน

    തിരുമേനി എന്റെ വീടിന് മുറ്റത്ത് എല്ലാ ദിവസവും ഉപ്പൻ വരാറുണ്ട്

  • @PriyaP-c7r
    @PriyaP-c7r หลายเดือนก่อน

    തിരുമേനി നമസ്കാരം തിരുമേനി ഈ പറഞ്ഞ എല്ലാവരും ഉണ്ട് ഗരുഡൻ മയിൽ ഉപ്പൻ ഉറുമ്പ് കിളികൾ ഇപ്പോൾ ഞാൻ vedio കണ്ടുകൊണ്ടിരിക്കുമ്പോൾ ഉപ്പനെ കണ്ടു രണ്ടു ഉപ്പനെ കണ്ടു ശബ്ദം ഉണ്ടാക്കി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കുറെ time ഉണ്ടായിരുന്നു ഞാൻ🙏🏽🙏🏽🙏🏽 ഓം നമോ നാരായണായ🙏🏽🙏🏽🙏🏽 പറഞ്ഞു

  • @rechuz2785
    @rechuz2785 2 หลายเดือนก่อน

    Uppan ഡെയിലി വരാറുണ്ട്. ഇന്നും വന്നു രാവിലെ മതിലിനു ചുറ്റും നടപ്പുണ്ടായി. മിക്കവാറും ഞാൻ കാണാറുണ്ട് വീട്ടിൽ.

  • @ashaanoopyoume6568
    @ashaanoopyoume6568 หลายเดือนก่อน

    Chethal puttundakkunnathe nallathano? Adukalayilanu puthiyaveeda ennittum

  • @Hemamurali-xy3my
    @Hemamurali-xy3my 2 หลายเดือนก่อน +1

    ഉണ്ട് തിരുമേനി നാരായണംകിളി പച്ചക്കുതിര മയിൽ ഉപ്പൻ ഉണ്ട്

  • @anulakshmi6757
    @anulakshmi6757 หลายเดือนก่อน

    Njagalde vtl ennum uppan varundu🥰

  • @masobhathanka2740
    @masobhathanka2740 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി ഉപ്പൻ്റെ ശബ്ദം വീടിൻ്റെ പരിസരത്ത് കേൾക്കാറുണ്ട്❤

  • @kunjumolsreekumar5784
    @kunjumolsreekumar5784 2 หลายเดือนก่อน

    Namaskarram thirrumeni. Kunjumol revathy. Pray to me.

  • @tharasasi1261
    @tharasasi1261 2 หลายเดือนก่อน

    Anandhu Karthika vivaham nadakkan prardhikkane thirumeni 🙏🙏

  • @AnithaSunil-b3l
    @AnithaSunil-b3l 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏 അനിത പൂരം എന്റെ തൊഴിൽ തടസം ( stiching) മാറി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏

  • @RaviormaTnr
    @RaviormaTnr หลายเดือนก่อน

    Undu❤

  • @krishnakumarbs3824
    @krishnakumarbs3824 2 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ലക്ഷ്മി രോഹിണി
    കൃഷ്ണ കുമാർ രോഹിണി
    സന്താനഭാഗ്യം കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sureshvidya2876
    @sureshvidya2876 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏അനിഷ -ഉത്രം സർക്കാർ ജോലി ലഭിക്കാനും,പരീക്ഷ യിൽ മികച്ച വിജയം ലഭിക്കാനും പ്രാർത്ഥിക്കണേ 🙏🙏🙏

  • @sreejarajendran3855
    @sreejarajendran3855 2 หลายเดือนก่อน

    Namaskaram thirumeni njangade veedu Pani pakuthiyayitte ullo bakki koode poorthiyakanayittu prarthikkane thirumeni 🙏🙏🙏🙏. yesodharan -makayiram sreeja -punartham Aadi-pooram.prarthikkane thirumeni 🙏🙏🙏🙏

  • @aswathiachu4146
    @aswathiachu4146 2 หลายเดือนก่อน

    Aswathi-pooyam
    Prathil -chiththira
    Orumichu jeevikan vendi prathikane thirumeni 🙏🥹

  • @kunjumolsreekumar5784
    @kunjumolsreekumar5784 2 หลายเดือนก่อน

    Namaskarram thirrumeni Anokhi rohimi. Arrushy revathy niharra anizham. Neerav thirruvathira. Kunjumol revathy. Prayer to us.

  • @AbdulakuttyAndulakutty-vm6dk
    @AbdulakuttyAndulakutty-vm6dk หลายเดือนก่อน

    Yanta veetil und 2 kuttygalum und kudvachi thamasekun

  • @beenaraju3729
    @beenaraju3729 หลายเดือนก่อน

    തിരുമേനി കഴിഞ്ഹ ദിവസം രണ്ടു ഉപ്പനെ കാണാൻ സാധിച്ചു ഒരെണ്ണത്തിനെ ഒരുപാട് വട്ടം കണ്ടിട്ടുണ്ട് ഇണകളെ കാണുന്നത് ആദ്യം ഏതു നല്ലതോ ചീത്തയോ തിരുമേനീ pls reply

  • @avandhika.savandhika.s1664
    @avandhika.savandhika.s1664 2 หลายเดือนก่อน

    എന്റെ വീട്ടിൽ ദിവസവും ഉപ്പൻ വരും 🥰

  • @MonishaMonisha-un3cj
    @MonishaMonisha-un3cj 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
    ശത്രു ദോഷം മാറാൻ
    മോനിഷ, രോഹിണി

  • @rahully5358
    @rahully5358 2 หลายเดือนก่อน +1

    ഞാൻ ബഹുലേയൻ ആയി ല്ല്യം പർത്ഥിക്കണം തിരുമേനി നമ്മുട വീട്ടി ഈ പറഞ്ഞ എല്ലാ കിളകളം രവിലെ എന്ന വരു

  • @ShashiKumar-b7d
    @ShashiKumar-b7d 2 หลายเดือนก่อน

    Om namoh narayanaya... ente veetil divasavum kaalathu breakfast kazhikkan uppanum, kaakakalum, mynayum, maramkothiyum, mannathi pullum,olenjaliyum okke varum..njan avarkku nalla vrithiyulla thattathilanu kodukkunathu cheriya choodode...very fresh...kodathe, avattakalkku kudikkan valiya vattathillulla paathrathil shudhajalavum orukki vekkum...avarkku timing okke krithyamayi ariyam...kure nerathekku valiya bahalamanu...athu kazhinjal valare shanthatha...paavam...ethokke kanumbol ente manasinu vallatha oru aashwasam...ellavarum bagavante santhathikalanu...nammal avare nalla pole care cheyanam...thanks thirumeni video enikku othiri eshtamayi tto..pranam...om namah shivaya pranamam prabho 🙏🙏🙏❤

  • @PrakashSeena-l1x
    @PrakashSeena-l1x 2 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങളുട വീട്ടിൽ ഇന്ന് പച്ച കുതിര വന്നു ഉറുമ്പും വന്നു🙏🏻🙏🏻

  • @ushapremkumar9701
    @ushapremkumar9701 หลายเดือนก่อน

    Endey vidindey adukal bagathu ennum rando muno uppan varunnund nyan endengilum okke aharam kodukarum und.

  • @lathikapurushothaman9740
    @lathikapurushothaman9740 2 หลายเดือนก่อน +1

    Ente veettil uppan koodu kootti 2 kunju. Undayi

  • @Kunji797
    @Kunji797 2 หลายเดือนก่อน +2

    ഈ കിളിയെ വണ്ണാത്തി കിളി എന്നാണ് പറയുന്നത്.. ഇത് വന്നിരുന്നു... ഞാൻ ഇന്ന് മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി ശ്രീ സൂക്തം, ഭാഗ്യസൂക്തം എന്നിവ നടത്തി.. അവൽ വാങ്ങി കൊടുത്തു ഭാഗവാന്.. എനിക്ക് ഇന്ന് ഭയങ്കര പോസിറ്റീവ് ദിവസം ആയിരുന്നു.. അങ്ങേക്ക് കോടി കോടി നമസ്കാരം 🙏 ഉപ്പനെ ഇപ്പോൾ കാണാനില്ല.. പക്ഷേ എപ്പോഴും സൗണ്ട് കേൾക്കാം.. ഞാൻ മുറ്റത്തിറങ്ങിയാൽ അത് സൗണ്ട് ഉണ്ടാക്കും

  • @suryarajeev8838
    @suryarajeev8838 หลายเดือนก่อน +2

    നമസ്ക്കാരം തിരുമേനി
    രാവിലെ വീട്ടിൽ വിളക്ക് വച്ച സമയത്ത് പൂമുഖവാതിലിന് പുറത്ത sitoutൽ നിന്ന് എത്തിനോക്കി കുറെ നേരം ചുറ്റിക്കറങ്ങി പോയി അന്ന് വൈകീട്ടും വീട്ടുപറമ്പിൽ വന്നിരുന്ന് കരഞ്ഞു കൊത്തി പറക്കി നടന്നിരുന്നു

  • @NandhiniMs-x5n
    @NandhiniMs-x5n 2 หลายเดือนก่อน

    Nandhini.ennumvarum.

  • @Thankamani-jl7lp
    @Thankamani-jl7lp หลายเดือนก่อน

    തിരുമേനി ഈ പറഞ്ഞ പക്ഷി കൾ വീട്ടിൽ ദിവസം ഉണ്ട് ഉപ്പൻ മുറ്റത്തെ മുല്ലമരത്തിൽ കൂട് വെച്ചു കുറെ നാൾ ആയിട്ട് ഇവിടെ തന്നെ ഉള്ളതാണ് എല്ലാർക്കും വേനലിൽ വെള്ളവും കൊടുക്കും എങ്ങോട്ടും പോവില്ല അത് നല്ലത് അല്ലെ തിരുമേനി 🙏🙏🙏

  • @beenakumari6570
    @beenakumari6570 2 หลายเดือนก่อน

    Uppan dhivasavum vararund
    Njan kodukkunna bakshanam kazhikkarund
    Thirumeni🙏🙏🙏🙏🙏

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 หลายเดือนก่อน

    My house only Crow will come kitchen window make sound till it get food then will go years together regular 2 now become 3.follows correct time. It feels it's right.

  • @radhamoney123
    @radhamoney123 หลายเดือนก่อน

    Anda viswasam. Daivam verkkunna karyama. Ithu pisachaya sathanil ninnu varunnu. Janangalea andaviswasam paranju vazhi thettickkaleVyajamathathilullathanu andaviswasamVyajamathangaleyellam nasippickkan theerumanichirickkunna vivaram thankalkk ariyamo? Visudhagra ndathil parayunnund. Subham

  • @BalakrishnanKottappuram
    @BalakrishnanKottappuram 2 หลายเดือนก่อน

    തിരുമേനി ഉപ്പൻ ഇടക്കിടെ വറാറുണ്ട് ഭക്ഷണവും കൊത്തി തിന്നാറുണ്ട് മയിൽ വീട്ടുമുറ്റത്തും വീടിന്റെ മുകളിലും കയറി നിൽക്കാറുണ്ട് ഓലേഞ്ഞാലിയും വണ്ണാത്തി പുള്ളു o വരാറുണ്ട്

  • @ambujakshim.k3396
    @ambujakshim.k3396 หลายเดือนก่อน

    Vaval kolayil vannu pinne pachakuthira chathukidakkunathemakathe ethe doshamano thirumenu

  • @busharababu6002
    @busharababu6002 2 หลายเดือนก่อน

    ഉപ്പൻ,mannathipullu,olanjali എല്ലാവരും വരാറുണ്ട്, കുഞ്ഞു കിളികൾ വീട്ടിൽ കുടു വെച്ച് മുട്ടവിരിഞ്ഞു, കിളികളായി, പോയിട്ടില്ല നല്ലതാണോ

  • @SeemaTp-q5w
    @SeemaTp-q5w 2 หลายเดือนก่อน +1

    Seema chithira.6 month pregnentanue.prarthikkanethirumenii

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏.

  • @sivadaskc5430
    @sivadaskc5430 2 หลายเดือนก่อน +1

    എന്റെ വീട്ടിൽ ഉപ്പൻ വന്നു😊

  • @SheebaSheeba.M-df4yn
    @SheebaSheeba.M-df4yn 2 หลายเดือนก่อน

    Namaskaram thirumeni🙏 thankal paranjathil oruvidham yella jeevajalangalum yenday veetil vararund🙏Athupolay thannay rathrinerath vavvalum varunnund thirumeni 🙏athukondanonnaryilla veetil yellavarkum asugamanu asugangall marikitanvendy prarthikanam thirumeni🙏Achan kalinu operations cheythu kidapanu yethrayum vegam arudayum sahayamillathay yenitunadakkanvendy prarthikkanam thirumeni🙏 Narayanan thriketa, Radhamani chithira Sheeba makam Aswanth avitam🙏🙏🙏

  • @ASEDITS474
    @ASEDITS474 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏼

  • @LathaLatha-v7s
    @LathaLatha-v7s 2 หลายเดือนก่อน

    ഞങ്ങളുടെ വീട്ടുമുറ്റത്ത് വരാറുണ്ട്

  • @GeethaMukkilvelayudhan
    @GeethaMukkilvelayudhan หลายเดือนก่อน

    തിരുമേനി നമസ്കാര എൻ്റെ വീട്ടിൽ ദിവസവും സന്ധ്യയ്ക്ക് വണ്ണാത്തി പുള്ള് വന്ന് പൂച്ചെടിയിൽ ചേക്കേറും പ്രധാനവാതിലിനു നേരെ ' വിളക്ക് വെയ്ക്കുന്ന സമയം ഭയങ്കര ശബ്ദ്ധമാണ് എന്തെങ്കിലും ദോഷം ഉണ്ടോ മറുപടി തരണേ

  • @nirmalaunnikrishnan6171
    @nirmalaunnikrishnan6171 2 หลายเดือนก่อน

    Om Shanthi 💙🙏

  • @manjus8975
    @manjus8975 2 หลายเดือนก่อน

    തിരുമേനി 3ദിവസം സന്ധ്യ സമയ ത്ത് 2 വണ്ണാത്തിക്കിളി വന്നിരുന്നു ഒച്ചതിൽ വിളിക്കുമായിരുന്നു അതുകഴിഞ്ഞു 9 മണിഒ ക്കേകഴിഞ്ഞാണ് പോയത് നല്ലത് ആണോ

  • @ManojK-r9t
    @ManojK-r9t 2 หลายเดือนก่อน

    കൂടും കിളി കുഞ്ഞുങ്ങളും ഉണ്ട്

  • @AmalaMinnuz
    @AmalaMinnuz หลายเดือนก่อน

    ഉണ്ട്

  • @bhagyanathvs4073
    @bhagyanathvs4073 2 หลายเดือนก่อน +1

    അടക്ക കിളി എന്റെ വീട്ടിൽ ഉമ്മറത്ത് കൂടു വച്ചിട്ടുണ്ട്. എന്റെ അമ്മ മരിച്ചിട്ടു 3 മാസം ആയി, oru കാക്ക എന്നും കാലത്ത്, വന്നു കരയാറുണ്ട്... എന്തെങ്കിലും ഞാൻ കൊടുക്കും. ഇത് എന്തുകൊണ്ട്?

  • @valsalakrishnan3867
    @valsalakrishnan3867 2 หลายเดือนก่อน

    ഓം നമോ നാരായണായ ഓം നമോ വാസുദേവായ ഓം കൃഷ്ണായനമ കറുത്ത ഉറുമ്പ് വന്നത്കളഞ്ഞ്അത്ദോഷമാണാ

  • @kalajayan1155
    @kalajayan1155 2 หลายเดือนก่อน

    എന്നും രാത്രിയിൽ വവ്വാൽ വീട്ടിൽ വരുന്നുണ്ട് തിരുമേനി

  • @kannuraandabvlogs2024
    @kannuraandabvlogs2024 2 หลายเดือนก่อน +2

    തിരു. നമ്മുടെ വീട്ടിൽ പല്ലി, പട്ടി, കോഴി വരുന്നുണ്ട്

  • @PrasadPB-g4s
    @PrasadPB-g4s 2 หลายเดือนก่อน

    എല്ലാ ദിവസവും നാരായണ കിളി വരു റുണ്ട് പച്ച കുതിര ഇടക്ക് വര റുണ്ട് തിരുമേനി എന്റെ വീട്ടിൽ

  • @binshyothayoth4729
    @binshyothayoth4729 2 หลายเดือนก่อน

    Sajesh rohini, binshy avittam, krishnageethi bharani, parvana thiruvonam prarthanayil ulpeduthane thirumeni rogamukthiku vendi

  • @bijumonS-y4x
    @bijumonS-y4x 2 หลายเดือนก่อน +3

    നീല നിറത്തിലുളള കിളി കതകിലും പരിസരത്തിൽ വരുന്നുണ്ട്. ഞാൻ അടുത്ത് ചെന്നാൽ പോലും കിളി പറന്നു പോകില്ല. നല്ലതാണോ?
    ഉപ്പനും ആഴ്ചയിലൊരിക്കൽ വരും

  • @AishwaryaNair-t2o
    @AishwaryaNair-t2o 2 หลายเดือนก่อน +1

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @sandoshkumar4818
    @sandoshkumar4818 2 หลายเดือนก่อน

    ബി.സന്തേഷ കുമാർ മകം എന്റെ വീട്ടുപരി സത്ത് എന്നും ഞാൻ ഉപ്പനെ കണ>റുണ്ട

  • @anandhankrishnan3440
    @anandhankrishnan3440 2 หลายเดือนก่อน

    ഉപ്പൻ ദിവസവും വരും 🙏

  • @OmanaOmana-le1gb
    @OmanaOmana-le1gb 2 หลายเดือนก่อน

    എന്റെ വീട്ടിൽ നാരായണക്കിളി രാവിലെ വരുന്നുണ്ട്

  • @sumathikm3024
    @sumathikm3024 2 หลายเดือนก่อน

    Peacok varum

  • @shobhana.m898
    @shobhana.m898 2 หลายเดือนก่อน

    അടുക്കളയിൽ ഈ കർത്ത ഉറൂബ് ഇഷ്ടം. എങ്ങനെ പോക്കൻ ശ്രമിച്ചിട്ടും പോകുന്നില്ല.

  • @divyamolpg8351
    @divyamolpg8351 2 หลายเดือนก่อน +1

    Hare Krishna 🎉

  • @krishnankumar9845
    @krishnankumar9845 2 หลายเดือนก่อน

    പൂച്ച പ്രവിച്ചാലോ കുഴപ്പം ഉണ്ടോ

  • @peterkc6620
    @peterkc6620 2 หลายเดือนก่อน

    മിക്കവാറും ദിവസവും കാണാറുണ്ട്

    • @peterkc6620
      @peterkc6620 2 หลายเดือนก่อน

      ഉപ്പനെ

  • @AdmiringAardvark-qf8rj
    @AdmiringAardvark-qf8rj 2 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏Diya - pooram
    Thadassaghal maatitheranee🙏🙏

  • @SaraswathiNK-f9d
    @SaraswathiNK-f9d 2 หลายเดือนก่อน

    എന്നും. വരാറുണ്ട് തിരുമേനി.

  • @anandhuachu2618
    @anandhuachu2618 2 หลายเดือนก่อน

    Kadam maranum
    Asugham maranum prarthikkane thirumeni🙏
    Aji uthram
    Sreeja Uthradam
    Abhirami ayilyam
    Anandhu thiruvathira
    Thulasi aswathi njangalkkuvendi prarthikkane thirumeni🙏

  • @RajeshKumar-o9q3s
    @RajeshKumar-o9q3s 2 หลายเดือนก่อน

    Namaskkaram thirumeni