"ഞാൻ സ്റ്റേഷനിൽ തന്തയില്ലാത്തനം കാണിച്ചിട്ടില്ല അതു കൊണ്ട് തന്നെ ഇതുവരെ ഒരു നായിന്റ മോന്റെ മുന്നിലും ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ഞാൻ ചെയ്യൂ. Cell ഫോണും കാറും കോപ്പുമൊക്ക ഒപ്പിച്ചെടുക്കാൻ വല്ലവന്റെ മുമ്പിൽ ചെന്ന് കുനിഞ്ഞ് നിൽക്കാനും കാലുതിരുമാനൊന്നും എന്നെ കിട്ടത്തില്ല , അതൊക്കെ നീ ചെയ്താൽ മതി നിനക്കത് പറ്റും കാരണം PTC ന്ന് ഇറങ്ങി വരുന്ന ഏതെങ്കിലും ഒരു ക്ണാപ്പ് ചെക്കന്റെ കൈയ്യിലിരിക്കുന്ന ലാത്തിയുടെ ഉറപ്പ് പോലുമില്ല നിന്റെ നട്ടലിന് "....🔥🔥🔥
പണ്ട് സൂര്യ ടിവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ,🥳🥳സുരേഷ് ഗോപിയുടെ ഗംഭീരപോലീസ് വേഷം 🔥🔥സിദ്ദിഖിൻ്റെ മികച്ച വില്ലൻ കഥാപാത്രം 🎉🎉🎉 വിജി തമ്പിയുടെ മികച്ച സംവിധാനം👌👌👌
ഈ സിനിമ എപ്പോഴാണ് സൂര്യ ടിവിയിൽ ആദ്യമായി ഇട്ടതെന്ന് ഓർമയുണ്ടോ bro. 2000 ഇൽ release ചെയ്ത് 2002 ഇലാണ് ഇട്ടതെന്നാണ് എന്റെ ഓർമ. Festival അല്ലാത്ത Saturday or Sunday ആകാനാണ് chance
സുരേഷേട്ടന്റെ ഒരു ഹെവി വെയിറ്റ് പോലീസ് കഥാപാത്രം ✌️✌️✌️✌️✌️ സി ഐ ചന്ദ്രചൂഡൻ അതുപോലെ സിദ്ധീഖ്ന്റെ വില്ലൻ വേഷം, ഹേമന്ത് രാവൺ ന്റെ ഭരത് ഷാ എന്ന വില്ലനും 👍👍
മോഹൻ ലാൽ ഒന്നും ആക്ഷനിൽ ഇങ്ങേരോട് മുട്ടില്ല...ഇടി കാണണം എങ്കിൽ അത് SG ടെ തന്നെ കാണണം... ഫ്ളക്സ്ബിലിറ്റി ഉണ്ടായാൽ മാത്രം പോരാ ഒറിജിനാലിറ്റി തോന്നണം.. അത് SG തന്നെ സൂപ്പർ.. പോരാഞ്ഞിട്ട് വലിഞ്ഞുള്ള ഇടി അല്ല അടുപ്പിച്ചു അടുപ്പിച്ചാണ് fight വരുന്നത് .. കാണാനേ രോമാഞ്ചം 🔥
കോളേജിൽ നവാഗതരായ ഞങ്ങളെ വരവേൽക്കാൻ, സീനിയേഴ്സ് 'വെൽക്കം പാർട്ടി' നടത്തി.ഓരോരുത്തരെ സ്റ്റേജിലേക്ക് വിളിക്കും.എന്നിട്ട്, സ്വയം പരിചയപ്പെടുത്തി അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ സീനിയേഴ്സ് പറയുന്നത് സ്റ്റേജിൽ അവതരിപ്പിക്കണം.എനിക്ക് കിട്ടീത് 'മണിചിത്രത്താഴി'ലെ 'കാട്ടുപറമ്പൻ' കഥാപാത്രം.സ്വന്തം ഇഷ്ടത്തിന് അവതരിപ്പിക്കാനാണ് കിട്ടീതെങ്കിൽ, 'ചന്ദ്രചൂഢന്റെ' ഈ @16:21 ഡയലോഗ് പറയാനായിരുന്നു എന്റെ പ്ലാൻ..👊ദൈവമേ..🙆!ഇത്രേം പിള്ളേരുടേം, അധ്യാപകരുടേം മുന്നില് ഈ ഡയലോഗടിച്ചിരുന്നേൽ എന്താകുമായിരുന്നോ എന്തോ..🙆😃?അന്നും, ഇന്നും SG തന്നെ ആവേശം..🔥
സിദ്ദിഖ് ആദ്യമായി ഒരു സിനിമയിൽ മുഴുവനായി വില്ലൻ വേഷം ചെയ്ത സിനിമ. ഇതിന് മുമ്പും കുറച്ച് negative roles ഉണ്ടെങ്കിലും അതെല്ലാം സിനിമ കഴിയാവുന്ന നേരത്ത് വരുന്ന suspense ആയിട്ട് മാത്രമായിരുന്നു. ബാലു ഭായ്🔥🔥
ഇതിൽ പറയുന്ന വിശുത്വ യുദ്ധം ജീഹാദ് ഇതെക്കെ ഈ സിനിമ ഇറങ്ങിയ സമയത്ത് ആർക്കും അറിയില്ലായിരുന്നു But ഇപ്പോൾ 2024 ൽ ഇത് എല്ലാവർക്കും നനായി മനസ്സിലായി Last ഡയലോഗ് വാൾ എടുത്തവൻ വാളാൽ അത് ഇന്ന് നടക്കുന്നു
I salute the honest police officers who gave up their lives for the well being of others. You feel good when the evil people are punished as in the movie.
സത്യമേവ ജയതേ സംവിധാനം : വിജി തമ്പി സുരേഷ്‌ഗോപി ബാലചന്ദ്ര മേനോൻ ദേവൻ സിദ്ദിഖ് ഹേമന്ത് രാവൺ സാദിഖ് കൊച്ചിൻ ഹനീഫ ഖ രാജൻ പി ദേവ് വിജി തമ്പി നാരായണൻകുട്ടി അലിയാർ ശരത് Nf വര്ഗീസ് മണിയൻപിള്ള രാജു ജഗനാഥവാർമ്മ കൊല്ലം തുളസി ഭീമൻ രഘു സലിം കുമാർ സ്ഫടികം ജോർജ് ജെയിംസ് തുഞ്ചൻ നന്ദു കൃഷ്ണ കുമാർ ബാബുരാജ് ഐശ്വര്യ ഗേളി ഗീത നായർ
"ഞാൻ സ്റ്റേഷനിൽ തന്തയില്ലാത്തനം കാണിച്ചിട്ടില്ല അതു കൊണ്ട് തന്നെ ഇതുവരെ ഒരു നായിന്റ മോന്റെ മുന്നിലും ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ഞാൻ ചെയ്യൂ. Cell ഫോണും കാറും കോപ്പുമൊക്ക ഒപ്പിച്ചെടുക്കാൻ വല്ലവന്റെ മുമ്പിൽ ചെന്ന് കുനിഞ്ഞ് നിൽക്കാനും കാലുതിരുമാനൊന്നും എന്നെ കിട്ടത്തില്ല , അതൊക്കെ നീ ചെയ്താൽ മതി നിനക്കത് പറ്റും കാരണം PTC ന്ന് ഇറങ്ങി വരുന്ന ഏതെങ്കിലും ഒരു ക്ണാപ്പ് ചെക്കന്റെ കൈയ്യിലിരിക്കുന്ന ലാത്തിയുടെ ഉറപ്പ് പോലുമില്ല നിന്റെ നട്ടലിന് "....🔥🔥🔥
🧡🧡🧡🔥
Pppppp
പൊളി സീൻ 🔥🔥🔥
പണ്ട് സൂര്യ ടിവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ,🥳🥳സുരേഷ് ഗോപിയുടെ ഗംഭീരപോലീസ് വേഷം 🔥🔥സിദ്ദിഖിൻ്റെ മികച്ച വില്ലൻ കഥാപാത്രം 🎉🎉🎉 വിജി തമ്പിയുടെ മികച്ച സംവിധാനം👌👌👌
ഈ സിനിമ എപ്പോഴാണ് സൂര്യ ടിവിയിൽ ആദ്യമായി ഇട്ടതെന്ന് ഓർമയുണ്ടോ bro. 2000 ഇൽ release ചെയ്ത് 2002 ഇലാണ് ഇട്ടതെന്നാണ് എന്റെ ഓർമ. Festival അല്ലാത്ത Saturday or Sunday ആകാനാണ് chance
@@harikrishnank1971onam 2002 day time premiere
@@harikrishnank1971 alla afternoon, evening I think friends/pathram aayirunnu telecast
2002 Uthradam Onam Festival
@@manishsuresh4996 Athe. Uthradathinu uchakku. Evening Friends ayirunnu. Pathram Independence daykku uchakkayirunnu. 2003 thottu shesham Surya tvyil telecast cheytha cinemakal nalla ormayund. Ith 2002 vil telecast cheythath kond marannupoi😊
35.58 ചന്ദ്രച്ചൂടൻ 🔥🔥ഹമ്പമ്പൊ 20 പേരെ ഒറ്റക്ക് പരിപ്പ് ഇളക്കാൻ ഈ മൊതല് തന്നെ ധാരാളം 👊🏻👊🏻രഘുവിനെ ചങ്ങല ഇട്ട് അടിക്കുന്ന സീൻ 🎹🎹ഹോ ഹോ ഹോ ഹോ BGM🎹🎹❣️❣️
2:16:33 ചാവാൻ അല്ലേൽ കൊല്ലാൻ എനിക്ക് എൻറെ യൂണിഫോം തിരിച് വേണം മാസ്സ് 🔥🔥🔥🔥💥💥💥
🔥
Re Release Aghragikunnavar indo>>>>>>>like
വന്നാൽ🔥❤️
ന്റെ പൊന്നെ... പൊലയാടി മോനെ ആ സീൻ 👌🏻👌🏻👍🏻 രോമാഞ്ചം....
❤❤
വില്ലൻ പവർഫുൾ വോയിസ് ഓഫ് ഷമ്മി തിലകൻ👍
അതെ. ഷമ്മി തിലകൻ എത്ര വില്ലന്മാരെ തന്റെ ശബ്ദം കൊണ്ട് ശക്തന്മാരാക്കി😊👍
സുരേഷ് ഏട്ടന്റെ തീപ്പൊരി പ്രകടനം ഡയലോഗ് ഡെലിവെറിയോകെ എന്നാ രസമാണ്
സിദ്ദിഖ്‌ന്റെ ബാലു ഭായ് ഒരു രക്ഷയില്ല 🔥🔥🔥🔥
58:10 ഏതവനു പറ്റും കണ്ണ് കൊണ്ട് ഇത്രയും പവർ കാണിക്കാൻ 🔥🔥🔥🔥ഒരേ ഒരു സുരേഷ് ഗോപി.. ആക്ഷൻ കിങ് ഡയലോഗ് ഡെലിവറി കിങ് 🔥🔥
M
പിന്നല്ലാതെ🥰👌
@@harikrishnank1971 .movie. S. Upload. Cheyyu
@@balanbalan790 🤔
സുരേഷ്‌ഗോപിയുടെ ശക്തമായ ഒരു നോട്ടം മതി, ഏതൊരു വില്ലനും വിറയ്ക്കാൻ.
"ഭരത്ചന്ദ്രനെക്കാൾ എനിക്ക് ഇഷ്ട്ടം ചന്ദ്രചൂടനെയാണ്" ❤️❤️❤️❤️❤️❤️❤️
Enikkum Chandrachudan aane police 😍
C. I. D. Moosa. Movie. Upload
എനിക്കും😊❤️👌
❤
Hi
സുരേഷേട്ടന്റെ ഒരു ഹെവി വെയിറ്റ് പോലീസ് കഥാപാത്രം ✌️✌️✌️✌️✌️ സി ഐ ചന്ദ്രചൂഡൻ അതുപോലെ സിദ്ധീഖ്ന്റെ വില്ലൻ വേഷം, ഹേമന്ത് രാവൺ ന്റെ ഭരത് ഷാ എന്ന വില്ലനും 👍👍
ഭരത് ചന്ദ്രൻ്റെ bgmനെക്കാൾ പവർ കൂടിയ bgm 🔥🔥🔥🔥🔥🔥🔥 02:47:32
Ee movie kanumbol oru power kittum 🔥💪
Satyam
ith oru ononara movie ahnu
One of the best villain characters by Siddique. Range of this guy!
Turning point in acting career ❤❤❤
@@HKEntertainments അതന്നെ. ബാലു ഭായും പൊളിച്ചു, ഭരത് ഷാ (Actor Hemanth Ravan)അതിനേക്കാളും പൊളിച്ചു
ഈ സിനിമയിലെ വില്ലനും വില്ലന്റെ BGMഉം പൊള്ളിയാ...❤
5
വില്ലന് bgm ഇല്ലല്ലോ
@@vlogs-hk7ux1:25:48 Bgm
ഈ സിനിമ കാണുമ്പോൾ രഞ്ജിത്തോ,രഞ്ജി പണിക്കരോ, sn സ്വാമിയോ എഴുതിയ സ്ക്രിപ്റ്റ് പോലെ തോന്നും
Alex i kadavil
G A Lal
Viji thambi revealed in safari program that most of the scenes were re-written by renjith.
@@nithinm7391 true bro👍
RANJITH
🔥🔥🔥🔥🔥
രഞ്ജിത്തിന്റെ കൈപാട് ഉണ്ട് ഡയലോഗ് ശ്രദ്ധിച്ചാൽ മതി
ഏറ്റവും കൂടുതൽ fight സീൻ ഉള്ള മലയാളം സിനിമയിൽ ഒന്ന്.... പൊളപ്പൻ സാധനം ❤️❤️
കോട്ടയം കുഞ്ഞച്ചൻ
@@kasimtpkasim264no .janam .uppukandam breathes.payikara pappan
37:18 സ്ക്രീൻ പ്രെസെൻസിന്റെ തമ്പുരാൻ 🔥🔥
ഭരത് ചന്ദ്രന്റെ അപ്പൻ ആണ് ചന്ദ്രചൂടൻ ⚡⚡⚡⚡🔥🔥🔥🔥🔥🔥🔥🔥
ചന്ദ്രചൂഡന്റെ അപ്പൻ ഇന്ദുചൂഡൻ
@@hurryshorts 😂🔥❤️
Legendary film with that bgm
മലയാളത്തിൽ ഒരു വില്ലന് കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് എൻട്രി 🎉
devji bomb catch🥶🥶
😆😆😆
സൂപ്പർ മൂവി സുരേഷ് ഗോപി ഇന്റ്രോ ഒരു രക്ഷയുമില്ല
58:12 ഇപോ ആണേൽ തീയേറ്റർ നിന്ന് കത്തും
2:44:13 Eda duplicate indian kazhiverude mone 🤣
😂😂😂
😂😂😂😂
😂😂😂😂
Sidhique acting vere level 😍. I really like his Villainism
Athe. Ennada kanna. Super dialogue😄
Balu bhai 🔥🔥
വില്ലൻ റോളിൽ siddiqinte തല വര മാറ്റിയ ചിത്രം
@@PranavM-g5yഇതിനു മുന്നേ പുള്ളി വില്ലൻ വേഷം ചെയ്തിട്ടുണ്ടോ?
Sureshettan te ithuvare kaanatha movie okke njan ippol kandu kondirikkunnu.ellam kalakkan abhinayam thanne.
മോഹൻ ലാൽ ഒന്നും ആക്ഷനിൽ ഇങ്ങേരോട് മുട്ടില്ല...ഇടി കാണണം എങ്കിൽ അത് SG ടെ തന്നെ കാണണം... ഫ്ളക്സ്ബിലിറ്റി ഉണ്ടായാൽ മാത്രം പോരാ ഒറിജിനാലിറ്റി തോന്നണം.. അത് SG തന്നെ സൂപ്പർ.. പോരാഞ്ഞിട്ട് വലിഞ്ഞുള്ള ഇടി അല്ല അടുപ്പിച്ചു അടുപ്പിച്ചാണ് fight വരുന്നത് .. കാണാനേ രോമാഞ്ചം 🔥
🔥itaka theatre kanda teams lucky🔥
കോളേജിൽ നവാഗതരായ ഞങ്ങളെ വരവേൽക്കാൻ, സീനിയേഴ്സ് 'വെൽക്കം പാർട്ടി' നടത്തി.ഓരോരുത്തരെ സ്റ്റേജിലേക്ക് വിളിക്കും.എന്നിട്ട്, സ്വയം പരിചയപ്പെടുത്തി അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ സീനിയേഴ്സ് പറയുന്നത് സ്റ്റേജിൽ അവതരിപ്പിക്കണം.എനിക്ക് കിട്ടീത് 'മണിചിത്രത്താഴി'ലെ 'കാട്ടുപറമ്പൻ' കഥാപാത്രം.സ്വന്തം ഇഷ്ടത്തിന് അവതരിപ്പിക്കാനാണ് കിട്ടീതെങ്കിൽ, 'ചന്ദ്രചൂഢന്റെ' ഈ @16:21 ഡയലോഗ് പറയാനായിരുന്നു എന്റെ പ്ലാൻ..👊ദൈവമേ..🙆!ഇത്രേം പിള്ളേരുടേം, അധ്യാപകരുടേം മുന്നില് ഈ ഡയലോഗടിച്ചിരുന്നേൽ എന്താകുമായിരുന്നോ എന്തോ..🙆😃?അന്നും, ഇന്നും SG തന്നെ ആവേശം..🔥
Devan aa grenade eduthu thirichu avante car il ittirunel full movie edukandaayirunu ! 😂🤦🏻♂️🤭
😂
16:20 എനിക്ക് ജീവിതത്തിൽ എറ്റവും ഇഷ്ടപെട്ട dialogue
O
aaa glass thazhi vekkunnath thanne romanjam aanu🔥
10.25 - 10.45
എത്ര കണ്ടാലും മതിവരാത്ത സിനി മ
Ithile വില്ലൻമാർ തകർത്ത് അഭിനയിച്ചിട്ടുണ്ട്, സിദ്ദിഖ് and ഹേമന്ത്, പിന്നെ സുരേഷ് ഗോപിയുടെ കാക്കിയും നക്ഷത്രവും കൂടി ആകുമ്പോൾ പിന്നെ പറയണോ
സിദ്ദിഖ് ആദ്യമായി ഒരു സിനിമയിൽ മുഴുവനായി വില്ലൻ വേഷം ചെയ്ത സിനിമ. ഇതിന് മുമ്പും കുറച്ച് negative roles ഉണ്ടെങ്കിലും അതെല്ലാം സിനിമ കഴിയാവുന്ന നേരത്ത് വരുന്ന suspense ആയിട്ട് മാത്രമായിരുന്നു. ബാലു ഭായ്🔥🔥
വില്ലൻ ഹേമന്ത് രാവൺ 👍👍👍👍
Intervel scene ennokke paranjal ithanu...suresh ettanum power villainm nerkkuner...💥
1:29:26: പുല്ല്! എടുത്ത് കൊണ്ട് പോടാ!! 😂😂😂
1:47:06 " Most compact personal computer. It is called a Laptop." Ee scene Laptopil kanunna le : Njan. Felling Romanchification...😯🔥🔥
Aa timilokke just introduced ayitteyullu😊❤️
1st songil sg bullet odiyunna entry kude ondunkil super ayanne,👌👌❤
പൊലയാളി മോനേ....😂😂😂💥💥💥
55:13 എന്നാ എണ്ണിക്കോടാ😂
5:28🤌🏻,54:49,55:20 😸😌 2:44:46⚡🔥
ഇതിൽ പറയുന്ന വിശുത്വ യുദ്ധം ജീഹാദ് ഇതെക്കെ ഈ സിനിമ ഇറങ്ങിയ സമയത്ത് ആർക്കും അറിയില്ലായിരുന്നു But ഇപ്പോൾ 2024 ൽ ഇത് എല്ലാവർക്കും നനായി മനസ്സിലായി Last ഡയലോഗ് വാൾ എടുത്തവൻ വാളാൽ അത് ഇന്ന് നടക്കുന്നു
ithokeyanu cinema oro charactersum 🔥🔥
20:06 വർഷങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ 😂🤣
Masss 🔥🔥🔥
ChandraChoodan all time favourite hero❤️❤️
ഈ സിനിമ എപ്പോഴും കാണാൻ ഇഷ്ടം ❤️❤️❤️❤️👍👍👍
2024 il kanunnavar undo ❤
அரசியல்வாதிக்கு கூட்டி கொடுக்கும் காவல் உயர் அதிகாரிகள் கதை அருமை
Ingane ulla powerful mass charactere undaakaan ipo ulla oruthanum patilla 2K
Beautiful 🎉😊fantastic
54:34 റീല് കണ്ടു വന്നവരുണ്ടോ😂😂
Climax was superb 👌 👏 👍 🙌 😍 💥🔥
I salute the honest police officers who gave up their lives for the well being of others. You feel good when the evil people are punished as in the movie.
That പൊലയാടിമോനെ 😃🔥🔥🔥58:12
😂❤
Emotional P word 😭😭
സുരേഷ് ഗോപി ചെയ്തതിൽ വെച്ച് ഏറ്റവും കിടിലൻ പോലീസ് പടം ♥️ കമ്മീഷണരും ഭാരത്ചന്ദ്രനും ഒക്കെ മാറി നിക്കും
15:00 to 17:50.. fire dialogue and expression💥
Duplicate Indian Kazhuveride mone 🕶
Re Release Venam ❤❤❤❤
29:42, Panji Cheviyil thiriki keyattiya Chandrachoodante Ideayum & 29:48, Thomas Patti enna Commissionernu Paatiya Perum Polichu. Oru Rakshayumilla.
Athe. Njan Sureshgopiyude mathramalla Prajin Padmanabhanteyum (Simon Palathunkal in "The thriller") fan aanu bro😊👍
@@harikrishnank1971 Ente Kure Commentnu Reply Tharunallo. Ippo Peru Parichayamayi.
@@suhailsharafudheen1898 Thanks Suhail my friend🥰❤️
1:28:40 Hemant Dialoge🔥🔥
Dubbing by Shammi
Fdfs TVM ajanthayil ninn kanda padam 🔥
💕💕💕💕സുരേഷ് ഗോപി മാസ് മൂവീസ് 💕💕💕💕
2:07:12 കമ്പ്യൂട്ടറിലെ details മുഴുവൻ floppy disk ലോട്ട് 😂😂😂
Athalle avarum paranjat 🥴
Athalle avarum paranjat 🥴
*4 ഫെബ്രുവരി 2024 സൂര്യ മൂവീസ്*
Fire brand..
Chandrachoodan 👌🏻✨
2:44:13 sura moment
SURESH GOPI
VIJI TAMPI
ALEX I KADAVIL
G A LAL
EVERSHINE
&
RANJITH
🔥🔥🔥🔥🔥🔥🔥🔥🔥🔥
2:44:13 most epic dialogue😂😂😂
സിദ്ദിഖ് കാണുമ്പോൾ ഫഹദിന്റെ ചായ തോന്നുന്നു ഈ ലൂക്കിൽ സിദ്ദിഖ് ഫഹദിന്റെ ചേട്ടൻ അയി ഒരു സിനിമ വന്നിരുന്നേൽ അടിപൊളി ആയേനെ
Yes ❤
സത്യമേവ ജയതേ,FDFS കടയ്ക്കൽ അമൃത തിയേറ്റർ
ഭാഗ്യവാൻ
2:44:13 mass🔥🔥
What a movie😍😍Suresh gopi 😍😍
സത്യമേവ ജയതേ
സംവിധാനം : വിജി തമ്പി
സുരേഷ്‌ഗോപി
ബാലചന്ദ്ര മേനോൻ
ദേവൻ
സിദ്ദിഖ്
ഹേമന്ത് രാവൺ
സാദിഖ്
കൊച്ചിൻ ഹനീഫ ഖ
രാജൻ പി ദേവ്
വിജി തമ്പി
നാരായണൻകുട്ടി
അലിയാർ
ശരത്
Nf വര്ഗീസ്
മണിയൻപിള്ള രാജു
ജഗനാഥവാർമ്മ
കൊല്ലം തുളസി
ഭീമൻ രഘു
സലിം കുമാർ
സ്ഫടികം ജോർജ്
ജെയിംസ്
തുഞ്ചൻ
നന്ദു
കൃഷ്ണ കുമാർ
ബാബുരാജ്
ഐശ്വര്യ
ഗേളി
ഗീത നായർ
1:20:23 iconic 💀💀💀
2:47:08: ഇവനാ ആൺകുട്ടി
2.44.13 😂 duplicate indian kazhuveride mone🗿>>>
Excellent movie with remembered nice song.
36:08 Massss 🔥🔥🔥🔥🔥Suresh Gopi sir 🔥🔥
Intro അതിലും തീ🔥🔥🔥
First song annnathe pwoly saaanam aaayirunnu
2:21:55 ക്രൈം ഫയലിൽ കേട്ട ഏതോ ഇംഗ്ലീഷ് സിനിമയിലെ BGM😀
അത് തന്നെ ഇത്😂👍
Face off movie BGM
Theatere ente veedinadathu kanda mass padam cherupam 2000 👌👌👌😔 poli
Malayalam film il villain nu ethilum valiya intro kitiyitila🔥💥🕺🕺
16:20🔥🔥🔥
Beautiful 🎉😊
Wonderful movie 🎉😊
Heavy loaded movie
Mass ka Baap👍👍👍
Happy new year
Villante dance super
Narasimham induchoodan..... after Viji thampi Chandra choodan newspaper valiya ad vannirikkunnu ❤
55:24: അമ്മച്ചീ 😅😅😅
Thudakathile villan ulla aa pattu adipol ❤❤❤❤❤suresh sir super 🎉❤
2:44:12 എടാ ഡ്യൂപ്ലിക്കേറ്റ് ഇന്ത്യൻ കഴിവേറിട മോനെ 🤣🔥
Suresh Gopi super
2:19:00 🗿🔥🔥
14/4/2023 : സൂര്യ മൂവീസ്
കണ്ട്
Angane Devji dead aakatha oru padam kanan patti. Devjiye jeevanode vaccha directorine nanni. Devji heroude sideil ninnode mass performance aayirunnu, but pullide soundil thannae dub cheyyan sammathikkathathe mosham aayi
Etra kandalum madukatha movie
സൂപ്പർ മൂവി ❤️❤️❤️