മമ്മുട്ടി കഴിഞ്ഞു ആരും സിനിമ കൊടുക്കുന്നില്ല എല്ലാവരും പുറം തള്ളി.. കാലം കാലം കടന്ന് പോയി. ന്യൂഡൽഹി എന്നമൂവി ഒരു പരീക്ഷണഅടിസ്ഥാനത്തിൽ ഒരുക്കി.. അതാതള്ളി പറഞ്ഞവരും പുറം തള്ളിയവരും കൈ അടിച്ചു മമ്മുട്ടി തിരിച്ചു വരുന്നു. അന്ന് മുതൽ ഇന്ന് വരെ ഇക്ക മമ്മുക്ക 💪💪💪💪💪💪💪💪💪💪💪💪 ഇന്ന് ഇന്ത്യൻ സിനിമയുടെ പകരം വെക്കാൻ ഇല്ലാത്ത രാജാവ് 💪💪
ഒരു നടന്റെ പരാജയം കണ്ടു ആ നടൻ തകർന്നു എന്ന് വിധി എഴുതിയപ്പോൾ വിധിയേ പോലും ഞെട്ടിച്ചു കൊണ്ട് ഉള്ള ശക്തമായ തിരിച്ചു വരവ് 🔥🔥🔥 Mega Star ⭐⭐⭐ Mammooka ❤️❤️❤️
ഈ സിനിമയ്ക്ക് മുൻപ് മമ്മൂട്ടി സൂപ്പർ സ്റ്റാർ ആണ് എത്ര എത്ര നല്ല സിനിമ ആയിരുന്നു അതൊക്കെ ഞാൻ എണ്ണി പറയുന്നില്ല എന്നാലും ഒന്ന് രണ്ടു പേര്... ദിനരാത്രങ്ങൾ.. നിറക്കൂട്ട്.. തനിയാവർത്തനം.. സംഘം..അങ്ങനെ കുറെ ഒണ്ട്
ന്യൂ ഡൽഹി എന്ന സിനിമ ഇറങ്ങുന്നത് മുമ്പുവരെ മമ്മുട്ടിയുടെ എല്ലാം സിനിമയും തകർച്ചയിലും നിർമാതാവിന് വലിയ നഷ്ടത്തിലുമായിരുന്നു. എല്ലാ നിർമതാകൾക്കും മമ്മുട്ടിയെ വെച്ചു സിനിമ എടുക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല.അങ്ങനെ എല്ലാം നഷ്ടപ്പെട്ടു എന്നുള്ള സമയത്താണ് മമ്മുട്ടിയുടെ ന്യൂ ഡൽഹി എന്ന സിനിമ റിലീസ് ആയത്. അന്ന് റിലീസിന് ജോഷി സാർ ഈ പടം കണ്ട് ആദ്യം ഫോൺ വിളിച്ചത് പ്രിയദർശൻ സാറിനായിരുന്നു എന്നിട്ടു പറന്നു “മമ്മുട്ടി വീണ്ടും തിരുച്ചു വരുന്നു ” ❤️🔥🔥
Priyadarshan vilichath mohanlaline aayirunuu...kaaranam prevew show kanda orey oral priyadarshan aayirunnu...joshing,Dennis Joseph, jubilee joy... mammuka is back ...
@@suhaileramala1622 kilavanum vikalanganumaya naayakane akkalathu aalikalkku vendayirunnu..... tilakanum madhuvum nedumudi venuvum okke cheyyunna pole oru role.... ayyo njan field out aye.... ayyo njan field out aaye ennarunnu akkalathe rodhanam.....
@@remeeshnh7581 aa കാലത്ത് തന്നെ ആണ് തനിയാവർത്തനം ഒക്കെ റിലീസ് ആയത് വെറുതെ മണ്ടത്തരം പറയാതെ സുരേഷ് ഗോപി ആ ടൈമിൽ ക്ലച്ച് പിടിച്ചിട്ടില്ല പിന്നെയും ഒരുപാട് പടങ്ങളിൽ മമ്മുക്കയുടെ side റോളിൽ സുരേഷ് ഗോപി യും മോഹൻലാൽ അടക്കം വന്നിട്ടുണ്ട് 🤝
മമ്മുട്ടി കഴിഞ്ഞു ആരും സിനിമ കൊടുക്കുന്നില്ല എല്ലാവരും പുറം തള്ളി.. കാലം കാലം കടന്ന് പോയി. ന്യൂഡൽഹി എന്നമൂവി ഒരു പരീക്ഷണഅടിസ്ഥാനത്തിൽ ഒരുക്കി.. അതാതള്ളി പറഞ്ഞവരും പുറം തള്ളിയവരും കൈ അടിച്ചു മമ്മുട്ടി തിരിച്ചു വരുന്നു. അന്ന് മുതൽ ഇന്ന് വരെ ഇക്ക മമ്മുക്ക 💪💪💪💪💪💪💪💪💪💪💪💪 ഇന്ന് ഇന്ത്യൻ സിനിമയുടെ പകരം വെക്കാൻ ഇല്ലാത്ത രാജാവ് 💪💪
Lalettan aaa avasthayilaanu ullathu. Joshiy thanney varanam Rakshakaney poley.
Jishà
ആ കാലത്തെ പടം ❤
ആ രാജാവിനെ എന്തിന് കൊന്നു?
@@midileshnpസ്ഥിരം സംവിധയകരെ ഒഴിവാക്കി ചെയ്താൽ തിരിച്ചുവരും
ഒരു നടന്റെ പരാജയം കണ്ടു ആ നടൻ തകർന്നു എന്ന് വിധി എഴുതിയപ്പോൾ വിധിയേ പോലും ഞെട്ടിച്ചു കൊണ്ട് ഉള്ള ശക്തമായ തിരിച്ചു വരവ് 🔥🔥🔥
Mega Star ⭐⭐⭐
Mammooka ❤️❤️❤️
മമ്മൂക്ക സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ച സിനിമ... എക്കാലത്തെയും മികച്ച സിനിമ .. super blockbuster movie...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ ...
Already aayirunu adupichu cinemakal failures aayathode EE padam kondu thirichethi
ഈ സിനിമയ്ക്ക് മുൻപ് മമ്മൂട്ടി സൂപ്പർ സ്റ്റാർ ആണ് എത്ര എത്ര നല്ല സിനിമ ആയിരുന്നു അതൊക്കെ ഞാൻ എണ്ണി പറയുന്നില്ല എന്നാലും ഒന്ന് രണ്ടു പേര്... ദിനരാത്രങ്ങൾ.. നിറക്കൂട്ട്.. തനിയാവർത്തനം.. സംഘം..അങ്ങനെ കുറെ ഒണ്ട്
He was already a superstar before this.
ഈ പടത്തിലൂടെ ആണ് സൂപ്പർ സ്റ്റാർ ആയത്... 👍💯
2025
ന്യൂ ഡൽഹി എന്ന സിനിമ ഇറങ്ങുന്നത് മുമ്പുവരെ മമ്മുട്ടിയുടെ എല്ലാം സിനിമയും തകർച്ചയിലും നിർമാതാവിന് വലിയ നഷ്ടത്തിലുമായിരുന്നു. എല്ലാ നിർമതാകൾക്കും മമ്മുട്ടിയെ വെച്ചു സിനിമ എടുക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല.അങ്ങനെ എല്ലാം നഷ്ടപ്പെട്ടു എന്നുള്ള സമയത്താണ് മമ്മുട്ടിയുടെ ന്യൂ ഡൽഹി എന്ന സിനിമ റിലീസ് ആയത്. അന്ന് റിലീസിന് ജോഷി സാർ ഈ പടം കണ്ട് ആദ്യം ഫോൺ വിളിച്ചത് പ്രിയദർശൻ സാറിനായിരുന്നു എന്നിട്ടു പറന്നു “മമ്മുട്ടി വീണ്ടും തിരുച്ചു വരുന്നു ” ❤️🔥🔥
പരാജയം വിജയത്തിൻ്റെ മുന്നോടി എന്നല്ലെ?
Priyadarshan vilichath mohanlaline aayirunuu...kaaranam prevew show kanda orey oral priyadarshan aayirunnu...joshing,Dennis Joseph, jubilee joy... mammuka is back ...
❤❤❤❤❤❤ഒരു രക്ഷയും ഇല്ല 💪💪💪💪💪💪😢😢😢😢😢
SSLC മോഡൽ exam കട്ട് ചെയ്തു പോയി കണ്ട സിനിമ. മറക്കില്ല 😊
Ipol enthu cheyunnu...???
ദുബായ് rta യിൽ bus driver
@@mydreams7824 engane irikanu....?? Annu nannayi padichirunnel ipol...........??????
പഠിച്ചിരുന്നേൽ...വല്ല ക്ലാർക്ക് ജോലിയും ചെയ്ത് നാട്ടിൽ കഷ്ടപ്പെടമാരുന്നു 😄
ആ രാജാവിനെ എന്തിന് കൊന്നു?
വിഷ്ണു.നടരാജ് വിഷ്ണു 😘👌
Dennis joseph 🔥🔥🔥🔥
Friday special ✨️ 2.45pm to 9.45pm or 10.00pm
ഇപോൾ കേന്ദ്രത്തിൽ നടന് കൊണ്ടിരിക്കുന്നത് ഇത് തന്നെ അല്ലെ
ഡെന്നിസ് ജോസഫ് ❤
ഇതുതന്നെയല്ലേ ബിജെപി ഭരണകാലത്തും സംഭവിച്ചത് ഇതിനെല്ലാം കൂടി ജനങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട്
September, October, November, December .......
ആ മരിയക്ക് ഒരു സല്യൂട്ട് 😂 പിന്നെ കണ്ടാൽ രണ്ട് സാരി ഞാൻ വാങ്ങി കൊടുക്കും 🤣
Watermark ഇട്ടത് വളരെ ബോറായി!
Warermark channelude identity aanu vere arum video edukare idikan. Copyright undu
എന്താണീ വാട്ടർമാർക്ക് മനസ്സിലായില്ല
@@FarooqueVkpadiChannel name on video
കുറച്ചൂടെ വലുപ്പത്തിൽ വാട്ടർ മാർക്ക് ഇടമായിരുന്നു. Sreen ഫുൾ ആയിട്ട് 🥴🥴
Pinne ithrem clarityil saanm upload aaki thanna avrk enthelum gunam vende myre 😂
Warermark channelude identity aanu vere arum video edukare idikan. Copyright undu
😂
Lovely movie ❤❤❤❤❤
മലയാള സിനിമയിൽ ലാൽ ഒന്നാമത് ആയിരിന്നു ന്യൂഡൽഹി എന്ന സിനിമ ഇല്ലായിരിന്നെങ്കിൽ
Kauravar ethu pole cheyumo
സുമലത ❤️❤️❤️
Congress മന്ത്രിമാർ എന്ത് കാണിക്കും എന്ന് ആദ്യം തന്നെ പറഞ്ഞ്....
❤❤🔥
2:23:00 to 2:23:25
My favourite portion
ജോഷി and രതീഷ് ഇല്ലായിരുന്നേൽ മമ്മുട്ടി ഇല്ല ✍️
ആരേലും ഭക്ഷണം കഴിക്കാൻ 200../-രൂപ അയക്കുമോ പ്ലീസ് 😥😥😥😥
2025 ivide
Dennis sir❤
സുമലത എന്താ അഴക്
Indian abinaya kulapathi only one Mohamed kutty megastar
❤
Sathyameva jayathe full movie uploaded
Walker length kurach kuranju poyi ennu thoniyo
കൊല്ലും vijarichal😢
2025 aroo. Ndo
25/12/2024
Time 2 56
തൊണ്ടിയിൽ:ഉദയാ.......
👍👌👌👌🔥🔥🔥
Classic
സേലം വിഷ്ണു ❤
July August 6060,6060...
2026ൽ കാണുന്നവർ ഉണ്ടോ ✋
2099 kannunnaver undo
Ninte thanda present
MALAYALA CINEMAYUDEY TALEVARA MATTI MARICHA CINEMA EVER GREEN
June 15 Saturday, Sunday, Monday, Tuesday wensday Thursday Friday Saturday Sunday Monday
സുരേഷ്‌ഗോപി ❤️❤️❤️🧡🧡🧡
26.10.2024 കാണുന്നവരുണ്ടോ
16-12-2024
mammukkakku maarket illathathukond suresh gopiye munpil nirthi eduthu pareekshichu hitaya padam....
😂athrakk veno
@@suhaileramala1622 kilavanum vikalanganumaya naayakane akkalathu aalikalkku vendayirunnu..... tilakanum madhuvum nedumudi venuvum okke cheyyunna pole oru role.... ayyo njan field out aye.... ayyo njan field out aaye ennarunnu akkalathe rodhanam.....
@@remeeshnh7581 aa കാലത്ത് തന്നെ ആണ് തനിയാവർത്തനം ഒക്കെ റിലീസ് ആയത് വെറുതെ മണ്ടത്തരം പറയാതെ സുരേഷ് ഗോപി ആ ടൈമിൽ ക്ലച്ച് പിടിച്ചിട്ടില്ല പിന്നെയും ഒരുപാട് പടങ്ങളിൽ മമ്മുക്കയുടെ side റോളിൽ സുരേഷ് ഗോപി യും മോഹൻലാൽ അടക്കം വന്നിട്ടുണ്ട് 🤝
September October November December January February March
5678il കാണുന്നവര്‍ ഉണ്ടോ
2030
ആ രാജാവിനെ എന്തിന് കൊന്നു?
Eathu
@@Mr.Shuppandi
Guest aayi vanna raajaav
@zubia7483 aaru konnu,,??
@zubia7483 വാർത്ത കിട്ടാൻ വേണ്ടി കൊന്നു.. 🥲
നിർമാതാവിനെ പാപ്പരാക്കിയ മറ്റൊരു മമ്മുട്ടി പടം
കഷ്ടം
@@sinumoncksinu8093 ശരിയാ പാവം നിർമാതാവ്
Krimi keedam
Joy തോമസ്സിന് വൻ ലാഭമാണ് ഉണ്ടാക്കികൊടുത്തത്
മമ്മുട്ടിയുടെ തിരിച്ച് വരവ് വരെ ഈ പടത്തോട് കൂടിയാണ്..