ഇവരുടെ കോടികളുടെ ഡീലിങ് മനസ്സിലാവാതെ, ഒരന്തവും കുന്തവും ഇല്ലാതെ mass എന്നും പറഞ്ഞു രോമാഞ്ചത്തോടെ ഈ സിനിമ പണ്ടും ഇപ്പോഴും ആവേശത്തോടെ കാണുന്ന ലെ ഞാൻ..ഇതിലുള്ള പ്രധാന കഥാപാത്രങ്ങൾ പലരും ഇന്ന് ജീവനോടെ ഇല്ലെങ്കിലും.. മാറ്റു കുറയാത്ത സിനിമ
എന്തുകൊണ്ടാണ് ഈ ഒരു സിനിമ കണ്ടിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനും ഇങ്ങനെ ഒരു inspiration കിട്ടാതെ പോയത് 😢 ഇതു പോലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ നെ ആണ് നമ്മുക്ക് വേണ്ടത് ഇതായിരിക്കണം പോലീസ് 🙏🙏🙏🙏🙏
SGയുടെ പടങ്ങൾ മിസ്സ് ആവാതെ കണ്ടിരുന്ന കുട്ടിക്കാലം, Monday സ്കൂളിൽ ചെന്ന് കൂട്ടുകാരോട് കണ്ട പsത്തിൻ്റെ കഥ പറഞ്ഞ് കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ, fight സീനൊക്കെ വിവരിക്കുമ്പോൾ ടിഷൂം, ടിഷൂം🤜 Sound വായവെച്ചാക്കുമായിരുന്നു ഫീൽ കിട്ടാൻ🧡 തിരിച്ചു കിട്ടാത്ത ആ ബാല്യം👍
90കളിലേക്ക് ഒന്ന് തിരിച്ചു പോകണം. തൊട്ടാൽ പൊള്ളുന്ന തീപ്പൊരി ഐറ്റങ്ങൾ ഇനിയും കുറെയുണ്ട്.... അധികം പുറത്തെടുക്കണ്ട. കണ്ടാൽ പുതിയ പിള്ളേർ പേടിക്കും 🔥🔥 💪ആക്ഷൻകിംഗ് ✊️
മോഹൻ തോമസിന്റെ ഉച്ചിഷ്ടവും അമേദ്ധ്യവും കൂട്ടിക്കുഴച്ച്, നാല് നേരം മൃഷ്ടാനം വെട്ടി വിഴുങ്ങി, ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടി വെച്ച്, അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലെയുള്ള പരമ നാറികൾക്കേ ആ പേര് ചേരൂ. എനിക്ക് ചേരില്ല. ഓർത്തോ. I am Bharathchandran. Just remember that!
ഷൂട്ടിംഗിന്റെ ഈ ഭാഗം ഞാൻ കണ്ടിരുന്നു. നായേ എന്ന വിളി കഴിഞ്ഞ് ഡയറക്ടർ കട്ട് പറഞ്ഞു. ഉടൻ തന്നെ സുരേഷ് ഗോപിയും രാജൻ പി. ദേവും ചിരിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു.
ബൈജു ചേട്ടനെ കോളേജിൽ കേറി പൊക്കണ സീൻ ഒരു രക്ഷയുമില്ല (1:34:12) ഗംഭീരം . അത് കഴിഞ്ഞ് അച്ചാമ്മക്കിട്ട് കൊടുക്കുന്ന ആട്ട് (1:41:29) മാരകം . ഇതുപോലുള്ള സീനുകൾ ഇക്കാലത്തെ സിനിമകളിലെ സ്വപ്നങ്ങളിൽ മാത്രം.
കേരളം മാത്രമല്ല.. തമിഴ് നാടും ആന്ധ്രയും തൂക്കിയടിച്ച മെഗാബ്ലോക്ക്‌ബസ്റ്റർ 🔥🔥🔥 അന്നൊക്കെ സുരേഷ് ഗോപിയുടെ പടത്തിനുള്ള ഡബ്ബിങ് version ഡിമാൻഡ് വേറെയാർക്കും ഇല്ലായിരുന്നു
1994 എറണാകുളം കവിത തിയേറ്റർ... noon ഷോക്ക് പോയി ടിക്കറ്റ് കിട്ടാതെ മാറ്റിനി ആണ് കണ്ടത്... 4ആം ക്ലാസ്സിൽ പഠിക്കുന്ന കാലം... തിയേറ്റർ അസ്സൽ പൂരപ്പറമ്പ് തന്നെ ആയിരുന്നു... പുറത്ത് ഒടുക്കത്തെ road ബ്ലോക്കും..അതിന് ശേഷം ആ വഴി ബസിൽ ഒകെ എപ്പോ പോയാലും തീയറ്ററിന്റെ പുറത്ത് Housefull ബോർഡ് എപ്പോഴും കാണാമായിരുന്നു
Same first time did not get tickets in Kavitha I think it was second day of release. Had to go once again in next week and take ticket in black to watch it.
2024 june 🙈😁🙌🏻 പോലീസ് വേഷത്തിൽ ഇത്രേം perfection ഉള്ള മലയാള നടൻ വേറെ ഇല്ല 💯🥵 mass dialogue delivery യും ആ swag ഉമ് 🥵 മലയാളത്തിൻ്റെ action king super star Suresh gopi 🔥 powerful dialogue delivery യും കൂടെ ആ bgm ഉമ്🔥 ufff ഇപ്പോഴും കേൾക്കുമ്പോ രോമം എഴുന്നേറ്റ് നിൽക്കും... കഥ , തിരക്കഥ , സംഭാഷണം _ രഞ്ജി പണിക്കർ 🥵 ഇത് തന്നെ ധാരാളം 🙌🏻...പണ്ടത്തെ കടിച്ച പൊട്ടാത്ത ആക്ഷൻ സിനിമകളുടെ ഹിറ്റ് maker 🙌🏻 പണ്ടത്തെ സിനിമകൾ എല്ലാം repeat value ഉള്ള ഐറ്റംസ് ആണ്💯🙌🏻 പക്ഷേ ഇന്ന് അതിൻ്റെ 10% പോലും ഇല്ല ☹️...എല്ലാം കൊണ്ടും 90's ആണ് best 💯
ഏകലവ്യന് ശേഷം സുരേഷ്‌ഗോപിയുടെ സൂപ്പർ സ്റ്റാർ പരിവേഷം ഒന്നൂടെ ഊട്ടിയുറപ്പിച്ച പടം. സുരേഷ്ഗോപിയുടെ കരീറിലെ ഏറ്റവും മികച്ച കഥാപാത്രം. 1993 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നു.. രഞ്ജി പണിക്കർ ഷാജി കൈലാസ് ടീം പൊളിച്ചു.. ഷാജി കൈലാസിന്റെ ഏറ്റവും മികച്ച വിജയ സിനിമകളിലൊന്ന്. സുരേഷ് ഗോപി വേറെ ലെവൽ പെർഫോമൻസ്. മാസ്സ് പടം.. ഡയലോഗ് ഒക്കെ പൊളിച്ചു..
ബിജിഎം ആദ്യം മുതൽ അവസാനം വരെ പൊളിച്ചു. സിനിമ പോലെ തന്നെ സൂപ്പർ ആണ് ബിജിഎം. 🌹🌹💐💐👍👍👌👌. 26 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സൂപ്പർ ഹിറ്റ്. ഈ സിനിമയിൽ സോമൻ ചേട്ടനെയും സുരേഷ് ചേട്ടനെയും കാണുമ്പോ ലേലം സിനിമ ഓർമ വന്നു.
Sg ശെരിക്കും ഹീറോ ❤️ vote for sg 👍 sg രാഷ്ട്രീയത്തിൽ ഒന്നും അല്ലാതിരുന്ന സമയത്തു രതീഷ് സാറിന്റെ മകളുടെ വിവാഹം നടത്തികൊടുത്ത ആളാണ് വേറെ ആരും ഇല്ലായിരുന്നു 🙏
Ratheesh.. not only u, i was also surprised of this bgm, while watching this movie, i think i didn't breath at that particular scene, it starts from 49:11..
സുരേഷ് ഏട്ടാ ഇങ്ങൾ പുലി ആയിരുന്നു, രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് വരെ. പാർട്ടി ഏതുമാകട്ടെ വ്യക്തിപരമായ ഇസ്‌തം. എന്നാലും ഇതേപോലെ നട്ടെല്ലുള്ള ഒരു നടനെ ആണ് ഞങ്ങൾക്കിഷ്ടം ❤️
സുരേഷ് ഗോപിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് പടമെ.. എത്രയേറെ തവണ റിപ്പീറ്റ് ആയി കണ്ടാലും മടുപ്പിക്കാത്ത പടങ്ങളിൽ ഉൾപ്പെടുന്നത്. ഏകലവ്യൻ , ജനാധിപത്യം , സമൂഹം , വിറ്റ്നസ് , സുന്ദര പുരുഷൻ , ലേലം , കമ്മീഷണർ , ജനകൻ , ക്രൈം ഫയൽ , പത്രം , വാഴുന്നോർ , സിറ്റി , അനുഭൂതി , രാഷ്ട്രം , ഇന്നലെ , സത്യമേവ ജയതേ , സ്മാർട്ട് സിറ്റി , ഭരത് ചന്ദ്രൻ ഐ.പി.എസ് , തലസ്ഥാനം.
സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ടം. ആന്ധ്രയിൽമുതൽ പഞ്ചാബ് രാജസ്ഥാൻ ഗുജറാത്ത് ഉത്തർപ്രദേശിലെ വരെ പോലീസ്കാർക് യൂണിഫോം തയ്ചു കൊടുക്കുന്ന സ്ഥാപനങ്ങൾ മുഴുവനും മോഡൽ ആയി സുരേഷ് ഗോപിയുടെ പോലീസ് വേഷത്തിൽ ഉളള ഫോട്ടോ ആണ് ഉളളത്....മറ്റൊരു നടനും ഇത്രയും പെർഫക്ട് ആകില്ല....
FDFS കിളിമാനൂർ SNV പടം രാവിലെ കണ്ട് ഹാലിളകി 6.30 തിനുള്ള ഷോയ്ക്ക് വീണ്ടും കയറി,, SNV തിയേറ്ററിൽ9.30 തിനും.. രാത്രി 12.30 തിനും. നേരം പുലരും വരേയും പ്രാദർശനം വച്ച കമ്മീഷണർ.. .
മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലെർ ആക്ഷൻ ഫിലിം ...... Super star action king Suresh Gopi.... What a film 😍
Gokul Chetta 2020 January 13 from Canada
Ind
Ethippoyi monee
എത്തി
2020 march 26
വില്ലൻ എന്ന വാക്കിന്റെ അർഥം കാണിച്ചു തന്ന മറക്കാൻ ആകാത്ത അഭിനയം .... അന്നും ഇന്നും ..ഒരേ ഒരു മോഹൻ തോമസ്💪💪
.
C🎉🎉😢
😊🤣
U r absolutely right 👏👏👏👏🙏🙏🙏മരിച്ചാലും മറന്നു പോകരുത് ഈ പ്രതിഭയെ, രതീഷ് സർ 🌹🌹🌹💪💪💪💪
😊
ഷാജി കൈലാസ് -രഞ്ജി പണിക്കർ -സുരേഷ് ഗോപി -രാജാമണി(bgm) ഇവർ 4പേർ തമ്മിലുള്ള മത്സരം..
4 പേരും ഒരുപോലെ കട്ടക്ക് നിന്നപ്പോൾ പടം വേറെ ലെവൽ ആയി..
O
@@sajjantn9728 Athu poley thanney Pathravum. Renji panicker-Suresh gopi-S.P Venkitesh-BijuMenon-N.F Vargheese- Manju Warrier-Murali combination
ഇവരുടെ കോടികളുടെ ഡീലിങ് മനസ്സിലാവാതെ, ഒരന്തവും കുന്തവും ഇല്ലാതെ mass എന്നും പറഞ്ഞു രോമാഞ്ചത്തോടെ ഈ സിനിമ പണ്ടും ഇപ്പോഴും ആവേശത്തോടെ കാണുന്ന ലെ ഞാൻ..ഇതിലുള്ള പ്രധാന കഥാപാത്രങ്ങൾ പലരും ഇന്ന് ജീവനോടെ ഇല്ലെങ്കിലും.. മാറ്റു കുറയാത്ത സിനിമ
ഈ പോലീസ് movie യെ വെല്ലാൻ പോന്ന ഒരു movie ഉം മലയാളത്തിൽ ഉണ്ടായിട്ടില്ല...കാണും തോറും ഇഷ്ടം ♥️🔥🔥♥️
Inspector balaram is the only another mass police action..
Inspector balram🎉
Andi po myree @@mrsiby1980
പോലീസ് റോൾ ചെയ്യാൻ.. സുരേഷ് ഗോപി ന്റെ പൊന്നോ ❤️❤️
ജയരാജ്
മമ്മുക്ക അത്ര മോശം ഒന്നും അല്ല കേട്ടോ 👍👍👍👍👍👍
@@saijukartikayen910 ikkayum poliya❤️😌
to@@jayarajk4340q
Yes correct. SURESH GOPI Sirne kazhinjitteyullu adhehathe Poole Height , correctbody , Police vesham and uniform Matching . police roll Acting .SURESH GOPI SUPER 👌👌👌 ❤❤❤❤❤
സുരേഷട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ,,യൂട്യൂബിൽ നിന്ന് ആദ്യ തവണ കാണുന്നു,,മൊത്തം 4 തവണ കണ്ടു, ഉണ്ടോ ഇത് പോലെ ആരെങ്കിലും
7 മത്തെ പ്രാവശ്യം ആണ്
11
Ethreyene ariyilla koodathe ippol koodi
നാലോ... എണ്ണം അറിയില്ലപൊന്നേ ദാ ഇപ്പോഴും കാണുന്നു 90kids
എന്തുകൊണ്ടാണ് ഈ ഒരു സിനിമ കണ്ടിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനും ഇങ്ങനെ ഒരു inspiration കിട്ടാതെ പോയത് 😢 ഇതു പോലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ നെ ആണ് നമ്മുക്ക് വേണ്ടത് ഇതായിരിക്കണം പോലീസ് 🙏🙏🙏🙏🙏
ഈ സിനിമക്ക് ശേഷം കേരളത്തിലും ആന്ധ്രാപ്രദേശിലും സൂപ്പർ സ്റ്റാർ ആയിട്ട് വിലസിയിരുന്ന നടൻ ആയിരുന്നു സുരേഷ് എട്ടൻ
സുരേഷേട്ടൻ വേറെ ലെവൽ ഞാൻ അന്ന് ജനിച്ചിട്ടില്ലായിരുന്നു അതുകൊണ്ട് ഈ മൂവീ ഉണ്ടാക്കിയാ തരംഗത്തെ കുറിച്ചുള്ള കേട്ടറിവേ ഉള്ളു
Beeman raghu bhm masss...
He acted in Telugu? Thank u for your information
ഏകലലവ്യനാണ് സൂപ്പർസ്റ്റാറാക്കിയത്.
ആന്ധ്രയിൽ ഇതിനുമുൻപ് മാഫിയയും കാശ്മീരവും തരംഗമായിരുന്നു.
അതൊന്നുകൂടി ആട്ടിഉറപ്പിക്കുന്നതായിരുന്നു കമ്മിഷണർ
ഇപ്പോൾ ചാണക കുഴിയില്ലും
What a BGM? What a powerful punch dialogues?
സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച പോലീസ് role. Commissioner Bharathchandran.
SGയുടെ പടങ്ങൾ മിസ്സ് ആവാതെ കണ്ടിരുന്ന കുട്ടിക്കാലം, Monday സ്കൂളിൽ ചെന്ന് കൂട്ടുകാരോട് കണ്ട പsത്തിൻ്റെ കഥ പറഞ്ഞ് കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ, fight സീനൊക്കെ വിവരിക്കുമ്പോൾ ടിഷൂം, ടിഷൂം🤜 Sound വായവെച്ചാക്കുമായിരുന്നു ഫീൽ കിട്ടാൻ🧡 തിരിച്ചു കിട്ടാത്ത ആ ബാല്യം👍
❤
തീയേറ്ററിൽ എഴുന്നേറ്റ് നിന്ന് കുളിര് കോരിയ നിമിഷങ്ങൾ... ഇനി ഒരിക്കലും വരില്ല........😍
My hero suresh sir director Shaji sir respect
"കാക്കി ഇറ്റവന്നേരെ കയ്യോങ്ങിയാൽ തനിക്കു നോവില്ല കൂട്ടത്തിൽ ഒരുത്തനെ ചങ്ക് കീറി ചോരയൊലിപ്പിച്ച് കിടന്നാലും നോവില്ല..."
Iconic dialogue
Iconic police movie 🔥🔥🔥
Enikkathu cherilla. I am Bharathchandran. Just remember that. And the slow motion after that
90കളിലേക്ക് ഒന്ന് തിരിച്ചു പോകണം. തൊട്ടാൽ പൊള്ളുന്ന തീപ്പൊരി ഐറ്റങ്ങൾ ഇനിയും കുറെയുണ്ട്.... അധികം പുറത്തെടുക്കണ്ട. കണ്ടാൽ പുതിയ പിള്ളേർ പേടിക്കും 🔥🔥
💪ആക്ഷൻകിംഗ് ✊️
സത്യം
Andhra box-office thooki adichitund e muthal
Druvam🔥🔥
അനും ഇന്നും ഇന്ത്യൻ ആക്ഷൻ ഹീറോ സുരേഷ് ചേട്ടൻ തന്നെ സൂപ്പർ ❤❤❤❤❤❤❤👍👍
ഈ കൊറോണ കാലത് പടം കാണുന്നവർ - ഒരു ലിക്വ
Nen
Onn poodaappa
Uluppundo
@@meljojojan2304 ló oil
Likua likuaaaaaaaaa
26/6/2020 ഇന്ന് സുരേഷേട്ടന്റെ പിറന്നാൾ ആയതോണ്ടും
Birthday Mashup ഒക്കെ കണ്ടു രോമാഞ്ചം വന്നതോണ്ട് പടം മൊത്തം കാണാൻ വേണ്ടി ഇങ്ങ് പോന്നു..
Watching on 26/06/2024...😊
ഷാജികൈലാസ് രഞ്ജിപണിക്കർ സുരേഷ് ഗോപി combo ❤
🔥🔥🔥
10:02 ഇൗ സിനിമയുടെ തിരക്കഥാകൃത്തും നമ്മുടെ മലയാള സിനിമയിലെ കിടിലൻ അഭിനേതാവും ആയ രഞ്ജി പണിക്കർ sir😎
1:39:26. എത്ര വർഷം കഴിഞ്ഞാലും ഈ dialogue evergreen ആയിരിക്കുമെന്ന് അഭിപ്രായമുള്ളർ Like
Naaya 😂😂😂
The bgm also is mass
@@sushanthapril
കുരങ്ങൻ ഡയലോഗ് വേറെയുണ്ട്
മോഹൻ തോമസിന്റെ ഉച്ചിഷ്ടവും അമേദ്ധ്യവും കൂട്ടിക്കുഴച്ച്, നാല് നേരം മൃഷ്ടാനം വെട്ടി വിഴുങ്ങി, ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടി വെച്ച്, അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലെയുള്ള പരമ നാറികൾക്കേ ആ പേര് ചേരൂ. എനിക്ക് ചേരില്ല. ഓർത്തോ. I am Bharathchandran. Just remember that!
ഷൂട്ടിംഗിന്റെ ഈ ഭാഗം ഞാൻ കണ്ടിരുന്നു. നായേ എന്ന വിളി കഴിഞ്ഞ് ഡയറക്ടർ കട്ട് പറഞ്ഞു. ഉടൻ തന്നെ സുരേഷ് ഗോപിയും രാജൻ പി. ദേവും ചിരിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു.
ഈ പടത്തെ വെല്ലാൻ ഇന്ന് വരെ ഒരു മലയാളം പടവും വന്നിട്ടില്ല 🔥
SG❤🔥
കിംഗ്💪💪💪
Poda nuna parayathey
ബൈജു ചേട്ടനെ കോളേജിൽ കേറി പൊക്കണ സീൻ ഒരു രക്ഷയുമില്ല (1:34:12) ഗംഭീരം . അത് കഴിഞ്ഞ് അച്ചാമ്മക്കിട്ട് കൊടുക്കുന്ന ആട്ട് (1:41:29) മാരകം . ഇതുപോലുള്ള സീനുകൾ ഇക്കാലത്തെ സിനിമകളിലെ സ്വപ്നങ്ങളിൽ മാത്രം.
My all time favourite super hero....Suresh Gopi....🥰🥰🥰
സുരേഷേട്ടൻ തൃശ്ശൂർ എടുത്തേന് ശേഷം കാണുന്നവരുണ്ടോ
❤
ഉണ്ട് 👌
ഉണ്ട്
❤
Yes
കാവൽ എന്ന തീപ്പൊരി ചിത്രം കണ്ടതിന് ശേഷം ആരെങ്കിലും ഉണ്ടോ? 🔥❣️
ആക്ഷൻ കിംഗ് since 94 👑👑
SG💥🤩🔥
Super star since 1993 also
മലയാള സിനിമ കണ്ട മികച്ച വില്ലന്മാരിൽ ഒരാൾ മോഹൻ ടോമസ്,
അവസാനത്തെ ആ ചിരി 👌👌
Shedi
@@rijaspa4946 നരേന്ദ്ര ഷെഡ്ഢി
കേജ്രിവാൾ
@@kvshobins9820 ഷെഡ്ഢി അല്ലടോ ഷെട്ടി 😂😂
മലയാളത്തിന്റെ ഒരേ ഒരു പോലീസ് ഓഫീസർ..SG
90 കളിൽ ആന്ധ്രാ പ്രദേശ് മുഴുവനും അടക്കി വാണ ഒരേ ഒരു മലയാളി ആക്ടർ.
The supreme Star
ഭരത്ചന്ദ്രൻ 😎😎
എന്ത് തള്ളടാ.. അവിടെ കുറച്ചു ഫാൻസ് ഉണ്ടായിരുന്നു... അതിന് അടക്കിവാണ് എന്നൊക്കെ പറഞ്ഞാൽ 😂😂.
@@ashikhaidross6162 avde Chiranjeevi kku bheeshani aakum ennu paranju avasaanam Suresh Gopi de cinemakal ban cheyyandi avastha vannu....
@@anandhuranganath9064 pari
@@ashinshibu6970 ariyathillel anweshichitt vaada
@@anandhuranganath9064 answeshichita parayunna myre
കേരളം മാത്രമല്ല.. തമിഴ് നാടും ആന്ധ്രയും തൂക്കിയടിച്ച മെഗാബ്ലോക്ക്‌ബസ്റ്റർ 🔥🔥🔥
അന്നൊക്കെ സുരേഷ് ഗോപിയുടെ പടത്തിനുള്ള ഡബ്ബിങ് version ഡിമാൻഡ് വേറെയാർക്കും ഇല്ലായിരുന്നു
1994 എറണാകുളം കവിത തിയേറ്റർ... noon ഷോക്ക് പോയി ടിക്കറ്റ് കിട്ടാതെ മാറ്റിനി ആണ് കണ്ടത്... 4ആം ക്ലാസ്സിൽ പഠിക്കുന്ന കാലം... തിയേറ്റർ അസ്സൽ പൂരപ്പറമ്പ് തന്നെ ആയിരുന്നു... പുറത്ത് ഒടുക്കത്തെ road ബ്ലോക്കും..അതിന് ശേഷം ആ വഴി ബസിൽ ഒകെ എപ്പോ പോയാലും തീയറ്ററിന്റെ പുറത്ത് Housefull ബോർഡ് എപ്പോഴും കാണാമായിരുന്നു
Anand Singer polichu muthe
Vamban hit aayirunnu alle
@@jayakumarpr1801 Commissioner, Godfather, Manichithrathaazhu... 300 ദിവസത്തിൽ കൂടുതൽ ഓടിയ 90's സിനിമകൾ..
Same first time did not get tickets in Kavitha I think it was second day of release. Had to go once again in next week and take ticket in black to watch it.
@@vaishnaviganesh 🙂👍
പോലീസ് വേഷത്തിൽ ഒരു ഒന്നൊന്നര ഐറ്റം ഈ മൊതല്ല് 👍
തിയേറ്റർ പൂരപ്പറമ്പ് ആയ പടം 💪😘😘😘😘😘😘😘
Epolum kanuna film athanu commissioner
Ente appan paranju ketitund 1994 il e padam odunna theatre after 4 monthsum poyi nokiya house full board
💪🏻🔥
കാണാൻ പറ്റിയ പടം ഉണ്ടകിൽ സുരേഷ് ഗോപി പടം ആണ് നല്ലത്.. ആക്ഷൻ ഡയലോഗ് വെറുപ്പിക്കില്ല ഒരിക്കലും.... ... ... ഗോപി മാസ്സ് ആണ് മരണ മാസ്സ്....
4(3freezes@000
U
ഒന്ന് പോടോ... നീ ലാലേട്ടന്റെയും മമ്മുക്കന്റെയും മാസ്സ് ഒന്നും കണ്ടിട്ടില്ല..
@@ashikhaidross6162 podo
@@manumanu4390 നീ പോടാ....
2024 june 🙈😁🙌🏻
പോലീസ് വേഷത്തിൽ ഇത്രേം perfection ഉള്ള മലയാള നടൻ വേറെ ഇല്ല 💯🥵 mass dialogue delivery യും ആ swag ഉമ് 🥵 മലയാളത്തിൻ്റെ action king super star Suresh gopi 🔥 powerful dialogue delivery യും കൂടെ ആ bgm ഉമ്🔥 ufff ഇപ്പോഴും കേൾക്കുമ്പോ രോമം എഴുന്നേറ്റ് നിൽക്കും...
കഥ , തിരക്കഥ , സംഭാഷണം _ രഞ്ജി പണിക്കർ 🥵 ഇത് തന്നെ ധാരാളം 🙌🏻...പണ്ടത്തെ കടിച്ച പൊട്ടാത്ത ആക്ഷൻ സിനിമകളുടെ ഹിറ്റ് maker 🙌🏻 പണ്ടത്തെ സിനിമകൾ എല്ലാം repeat value ഉള്ള ഐറ്റംസ് ആണ്💯🙌🏻 പക്ഷേ ഇന്ന് അതിൻ്റെ 10% പോലും ഇല്ല ☹️...എല്ലാം കൊണ്ടും 90's ആണ് best 💯
സ്കൂൾ കട്ട് ചെയ്ത് പൊന്നാനി അലങ്കാർ തിയേറ്ററിൽ കൂട്ടുക്കാരുമായി പോയി കണ്ട സിനിമ 1996 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ..🤗❤️
മുഴുനീള സുരേഷ് ഗോപി. ആൿഷനും ഡയലോഗിനും പ്രാധാന്യ കൊടുത്ത ഓൺമാൻ ഷോ. മൂവി മലയാളത്തിലും തെലുങ്കിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റ്.
മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലെർ ആക്ഷൻ ഫിലിം ...പടം വേറെ ലെവൽ
my feveret movie sureshgopi magic movie🔥🔥 BGM oru rakshayumilla🔥🔥 mass Dialogue
എത്ര പോലീസ് റോൾ വന്നാലും ഇതിന്റെ തട്ടു താണു തന്നെ ഇരിക്കും
Sathyam..🔥
പിന്നല്ല... ചെറുപ്പത്തിൽ njan ഇങ്ങേരുടെ big fan ആയിരുന്നു..
Athe 👍
No doubt Suresh Gopi owned this movie, but let's not forget the fantastic job done by Ratheesh
ViniV 007 mairaanu
Very true
Very true
K
P
@@mahinbabu3106²😊
അയ്‌യോ... ഞാൻ ആദ്യമായിട്ടാണ് ഈ സിനിമ കാണുന്നത്... ഇജ്ജാതി പടം ഉഫ്.... 😍😍😍😍
രഞ്ജി - സുരേഷ് ഗോപി cult classic Hit
Hu
10.35 renji
ഏകലവ്യന് ശേഷം സുരേഷ്‌ഗോപിയുടെ സൂപ്പർ സ്റ്റാർ പരിവേഷം ഒന്നൂടെ ഊട്ടിയുറപ്പിച്ച പടം. സുരേഷ്ഗോപിയുടെ കരീറിലെ ഏറ്റവും മികച്ച കഥാപാത്രം. 1993 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നു.. രഞ്ജി പണിക്കർ ഷാജി കൈലാസ് ടീം പൊളിച്ചു.. ഷാജി കൈലാസിന്റെ ഏറ്റവും മികച്ച വിജയ സിനിമകളിലൊന്ന്. സുരേഷ് ഗോപി വേറെ ലെവൽ പെർഫോമൻസ്. മാസ്സ് പടം.. ഡയലോഗ് ഒക്കെ പൊളിച്ചു..
Edo malayalikalkku motham ariyam ithu
Commisioner 1993il alla 1994il aanu release ayathu
Vijaya raghavan.. ufff. Mass
2021 ഇലും ഭാരത് ചന്ദ്രനെ കാണാൻ ആളുണ്ടോ
June 21 2021
June 27 2021
@@shahidpk5664 😍❤️
🙋♂
Yes 2021 july 17
സുരേഷ് ഗോപി 💕 ശോഭന ജോഡി
1. കമ്മീഷണർ
2. രജപുത്രൻ
3. മണിച്ചിത്രത്താഴ്
4. സിന്ദൂരരേഖ
5. ഇന്നലെ
Bharathchanthran ips
വരനെ ആവശ്യമുണ്ട്
@@fathimathshinila9477 there is no Shobana in that movie
Nagapanchami
മകൾക്ക്
സുരേഷേട്ടന്റെ ബർത്ത് ഡേ ആയിട്ട് ആരെങ്കിലും വന്നിട്ടുണ്ടോ 😍😍
1:39:44 oh എജ്ജാതി സീൻ അതുകഴിഞ്ഞുള്ള ആ നടത്തവും രോമാഞ്ചിഫിക്കേഷൻ 🔥🔥🔥👌
SG യെ ഇപ്പോഴും കാണുമ്പോൾ നമുക്ക് ഈ മാസ്സ് ബി ജി എം ഓർമവരും🔥🔥
SURESH GOPI REAL 90S SUPERSTAR
വക്കീൽ - മമ്മൂട്ടി
പോലീസ് - സുരേഷ് ഗോപി
💥💥💥
Ethu ellam cheyyum .
Mohan lal ellam. Cheyum
@@vishnuc1341 police vesham ittal lalapan komali pole und
@@abhijithanilkumar4959 poda mammunni malare
എന്നിട്ടെന്താ കമ്മീഷ്ണർ & കിങ് പരാജയപ്പെട്ടത്
What a movie what a dialogue delivery. Superb. I have watched this movie 100 times and still I don't get bored or tired watching it.
എമ്മാതിരി പടം എന്തൊരു എനർജി സുരേഷേട്ടൻ ❤️
ബിജിഎം ആദ്യം മുതൽ അവസാനം വരെ പൊളിച്ചു. സിനിമ പോലെ തന്നെ സൂപ്പർ ആണ് ബിജിഎം. 🌹🌹💐💐👍👍👌👌. 26 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സൂപ്പർ ഹിറ്റ്. ഈ സിനിമയിൽ സോമൻ ചേട്ടനെയും സുരേഷ് ചേട്ടനെയും കാണുമ്പോ ലേലം സിനിമ ഓർമ വന്നു.
Sg ശെരിക്കും ഹീറോ ❤️ vote for sg 👍 sg രാഷ്ട്രീയത്തിൽ ഒന്നും അല്ലാതിരുന്ന സമയത്തു രതീഷ് സാറിന്റെ മകളുടെ വിവാഹം നടത്തികൊടുത്ത ആളാണ് വേറെ ആരും ഇല്ലായിരുന്നു 🙏
There's a good chemistry between Suresh Gopi and MG Soman. As father and son or Superior and subordinate or even as enemies.
Lalem- Father and son, Commissioner- Superior and subordinate, Mafia- Enemies
കാലത്തിനു മുൻപേ അവതരിച്ച കലാസൃഷ്ടി . ഇത് അന്നത്തെക്കാൾ ഇന്നിന്റെ ആവശ്യമാണ്
BGM വേറെ ലെവൽ ആക്കിയ ഫിലിം ..
ലിഫ്റ്റിൽ ഭീമൻ രഘു കേറി പൊലീസുകാരെ കൊല്ലുന്ന സീൻ ബിജിഎം കൊടൂര മാസ് 🔥🔥🔥🔥🔥🔥🔥2:11:30
കൊല്ലുന്ന *
Ratheesh.. not only u, i was also surprised of this bgm, while watching this movie, i think i didn't breath at that particular scene, it starts from 49:11..
@@anishsasidharan8336 ente fav 57:32
58.33❤️♥️ബിജിഎം ❤️♥️
Bgm super fir narendra shettey 👍
ഇതിനെ വെല്ലുന്ന ഒരു പോലീസ് ത്രില്ലർ വേറെ ഒരു ഭാഷയിലും ഇതുവരെ കണ്ടിട്ടില്ല... BGM കൊലമാസ്സ്..
Pokkiri Full Fire Acting on Vijay.
@@aneeshanee5226 Ayye 😂
Suryayude khakee kandittundo?
@@ARJUN_Arts_007 ayee🤣🤣
@@aneeshanee5226 🥺🤣
People who are watching commissioner in 2019 like adkkke
Yes
Adipoli
More than 10 times in 2019❤️
2020
പോലീസ് വേഷങ്ങൾ ഇത്ര ഭംഗിയായി ചെയ്ത നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല
Undavukayumilla
Sharafu ,do enth thenga cheythalum malayalikalude mnasil police enn paranhal athu SG Anu
Baba kalyani .. mwonoose kali vendaa . 😁
@@sharafusharafu3811 enthu kanan. Most of like sg
101%
രതീഷിന്റെ വില്ലൻറോൾ ഗംഭീരം
1:51:00 that smile with bgm❤️❤️❤️
രതീഷ് ഫാൻസ് ഉണ്ടോ ഇവിടെ
Yes
Yes
I'm tamil guy I like suresh gobi sir suitable of police character malayalam film industry dialogue mass speech
Sureshgopi sir all rounder in mollywood..not only police
Suresh gopi sir mass anu,especially police character... action thriller ❤❤❤❤
സുരേഷ് ഏട്ടാ ഇങ്ങൾ പുലി ആയിരുന്നു, രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് വരെ. പാർട്ടി ഏതുമാകട്ടെ വ്യക്തിപരമായ ഇസ്‌തം. എന്നാലും ഇതേപോലെ നട്ടെല്ലുള്ള ഒരു നടനെ ആണ് ഞങ്ങൾക്കിഷ്ടം ❤️
രാഷ്ട്രീയത്തിൽ ഇറങ്ങി സ്വയം നാറി 😪
ഇത് പോലെയുള്ള സിനിമകൾ 2020 ലും സുരേഷ് ഗോപി ചേട്ടൻ അഭിനയിക്കണം. അതിയായ ആഗ്രഹം
അഭിനയിച്ചോട്ടെ പടം വിജയിക്കില്ല.. 😂😂സങ്കി ആയില്ലേ mm
@@ashikhaidross6162 നബി കുണ്ടൻ sudu🤣
ശോഭന സൂപ്പർ 💓
പോലീസ് ലൂക്കിൽ സുരേഷ് ഗോപി യുടെ അടുത്ത് ഇന്ന് വരെ ആരും എത്തിയിട്ടില്ല
Mammootty ✨️💯💯😍
Suresh gopi 😍
അതെന്താ സുരേഷ് ഗോപി ചൊവ്വയിലാണൊ
@@Abhin004 bharath chandrante romam. Athre ulloo mammootty
@@kaimalanil7017 വെറും പോലീസ് മാത്രം ചേർന്ന പോരാ... എല്ലാ വേഷവും ചേരണം അതിന് നിന്റെ സുരേഷ് അണ്ണൻ കഴിയുമോ..
എത്ര കണ്ടാലും മതിവരാത്ത sg move... bgm😍😍😍😍
ഇതു പോലെ ഒരു പോലീസ് ആക്ഷൻ പടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല / സുരേഷ് ഗോപിയും രതീഷും തകർത്ത ഭിനയിച്ചു
Suresh Gopi's mass dialogues and bgms was super 👌
ഈ സീനിൽ ഗണേഷ്, vijayaraghavan👌👌🔥🔥🔥ejjathi👌👌
അടിപൊളി സിനിമ സുരേഷ് ഗോപി ആക്ഷൻ കിംഗ്
വീട്ടിൽ tv ഇല്ലാത്ത സമയത്ത് ഈ സിനിമയുടെ ശബ്ദരേഖ കാസറ്റ് എത്രതവണ കേട്ടിട്ടുണ്ട് എന്ന് അറിയില്ല
മോഹൻതോമസ് സൂപ്പർ വിലൻ രതീഷ് സൂപ്പർ അഭിനയം
Suppar
സുരേഷ് ഗോപിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് പടമെ..
എത്രയേറെ തവണ റിപ്പീറ്റ് ആയി കണ്ടാലും മടുപ്പിക്കാത്ത പടങ്ങളിൽ ഉൾപ്പെടുന്നത്.
ഏകലവ്യൻ , ജനാധിപത്യം , സമൂഹം , വിറ്റ്നസ് , സുന്ദര പുരുഷൻ , ലേലം , കമ്മീഷണർ , ജനകൻ , ക്രൈം ഫയൽ , പത്രം , വാഴുന്നോർ , സിറ്റി , അനുഭൂതി , രാഷ്ട്രം , ഇന്നലെ , സത്യമേവ ജയതേ , സ്മാർട്ട് സിറ്റി , ഭരത് ചന്ദ്രൻ ഐ.പി.എസ് , തലസ്ഥാനം.
Cover story nariman
Ratheesh ❤ he stole our heart.. brilliant acting..
രതീഷ് ഒരു രക്ഷയും ഇല്ല എന്ത് നല്ല ആക്ടർ ആയിരുന്നു രതീഷ് മിസ്സ് യു 😍😍😍😔😔
2020.കൊറോണ ടൈം കാണുന്നവർ ഉണ്ടോ അടി ലൈക്
Chumma rasammalle
32:53 രതീഷ് ഡയലോഗ് പറയുമ്പോൾ കേൾക്കാൻ തന്നെ ഒരു രസമാ 😇
കിടു പടം അഭിനയിച്ച എല്ലാവരും മാസ്സ്
2021 അല്ല എത്ര കാലം കഴിഞ്ഞാലും പുതുമയോടെ നോക്കിക്കാണുന്ന പടങ്ങളിൽ ഒന്ന് ഇതാണ് 🥰🥰🥰⚡️💥💥
ALL KERALA SURESHGOPI FANS😍
India's one of best director Mr. Shaji kalias sir..
The best action movie ever in malayalam....
Rajan P Dev,NF Varghese and Karmana-3 classic actors
കിങ് ആക്ഷൻ സുരേഷ് ഗോപി 💪💪💪
Ratheesh was stupendous as a villain......Commissioner was cult and rage at that time.....
1:40:00 perfect interval scene 🔥🔥🔥
2:22:40 mullapally Ramachandran copy adicha dialogue nothing doing
@@muralikrishnap1996 😂😂
ഈ പടം ഇപ്പോഴങ്ങാന ഇറങ്ങിയിരുന്നെങ്കിൽ...ബോക്സോഫീസ് തൂക്കിയടിച്ചു നിരപ്പാക്കിയേനേ...🔥🔥🔥🔥
അന്ന് അങ്ങനെ തന്നെ തീയേറ്റർ audio cassette ശബ്ദ രേഖ തൂത്ത് വാരി dubbed ആന്ധ്രാപ്രദേശിലും തമിഴ് നാട്ടിൽ ഹിറ്റ്
Orikalum illa innu adhile palarum jeevichiripilla lo
Annu ammathiri hit ayirunnedo ...audio video ellam vamban hit ...in TN Andhra kerala
Padayirikkum. Innanenkil athil oralu ittirikkunna nikkar vare nokki reviews parayunna team undu. Avar athine keeri murichene. Ennal ee parayunnavan mare kondu oru nikkaru polum nere idan ariyilla ennulathanu sathyam. Ennitum varum athu sariyayilla. Avide lag ayi poyi. Camera pora ennokke paranju
Annathe kaalathe industry hit aanu e padam
1:39:05 mass dialogue 🔥 Energy level 🔥🙌💯👌
Always superstar 😍😍 one and only mass hero in mlylm... ജയന് ശേഷം ആക്ഷൻ റോൾസ് ഇത്ര മേൽ തിളങ്ങിയ വേറൊരു nadan illa
ഹായ്.. നല്ല തമാശ 😂
@@ashikhaidross6162 hy sudu
From താലി 🤣🤣🤣😂😂🐷
Jayanu shesham mohanlal
Avarkku shesham Suresh gopi
ആക്ഷൻ പെർഫെക്ഷൻ ഒന്നൂടെ മോഹൻലാൽ ന് ഉണ്ട്.. ഒന്നൂടെ എന്നല്ല far better.. SG ആക്ഷൻ റോൾ മാത്രം ചെയ്ത കൊണ്ട് നിങ്ങൾക്ക് തോന്നിയത് ആവും
സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ടം. ആന്ധ്രയിൽമുതൽ പഞ്ചാബ് രാജസ്ഥാൻ ഗുജറാത്ത് ഉത്തർപ്രദേശിലെ വരെ പോലീസ്കാർക് യൂണിഫോം തയ്ചു കൊടുക്കുന്ന സ്ഥാപനങ്ങൾ മുഴുവനും മോഡൽ ആയി സുരേഷ് ഗോപിയുടെ പോലീസ് വേഷത്തിൽ ഉളള ഫോട്ടോ ആണ് ഉളളത്....മറ്റൊരു നടനും ഇത്രയും പെർഫക്ട് ആകില്ല....
മമ്മുട്ടിക്ക് പെർഫെക്ട് ആണ്.. അത് പട്ടാളമായാലും പോലീസ് ആയാലും... പക്ഷെ പോലീസ് sg തന്നെ ആണ് ഒരുപിടി മുന്നിൽ ❤
സുരേഷ് ഗോപി സാർ അഭിനയം അടിപൊളി
നായകനൊപ്പം ഭീമൻ രഘു ന് കൊടുത്ത ബിജിഎം ഉം mass ആണ്... സൂപ്പർ shots എടുക്കാൻ ഷാജി കൈലാസ് ന് പണ്ടേ കഴിവുണ്ട്..
I love the background music ❤🥰
രഞ്ജിത്ത് പണിക്കർ ഡയലോക്സ് thop's🔥🔥🔥
No1 - tha കിങ് 🔥
No2- tha കമ്മീഷണർ🔥
The king verum madippu padam 3manikkor veruthe ettu neeti
Nalla stund okk ededanda padam kure avishyam ellatha ezachil
@@vishnuc1341 onn poda
Ni King alla chilappo Prince aavum kandath🤣
@@Leo__Das912 the kingum the commissioner mohan Lal ayinnunekil chirippich vazhi avum
Commissioner kazhinjeyulloo King okke
1:42 ormayundo e mugham sureshetta❤❤❤❤❤❤❤
Fir um commissioner um kaanumbolll 🔥🔥🔥🔥
FDFS കിളിമാനൂർ SNV പടം രാവിലെ കണ്ട് ഹാലിളകി 6.30 തിനുള്ള ഷോയ്ക്ക് വീണ്ടും കയറി,, SNV തിയേറ്ററിൽ9.30 തിനും.. രാത്രി 12.30 തിനും. നേരം പുലരും വരേയും പ്രാദർശനം വച്ച കമ്മീഷണർ.. .
Kmr boy😍❤
😎
Hooi