മകളുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ ഭാര്യ എങ്ങനെ പ്രതികരിച്ചു? | Shareef Muhammed
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #marco #marcomovie #villain #interview #abhimanyu #actor #shareefmuhammed
This video is sponsored by Triple I Commerece Academy.
CA | CMA | CS | ACCA | CMA USA എന്നീ പ്രൊഫഷണൽ കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാനും കുറഞ്ഞ ഫീസിൽ പഠിക്കാനും താഴെ കാണുന്ന ലിങ്കിൽ Click ചെയ്യൂ..
links.tripleic...
For more Details, Contact: 90201 23466
Triple i Commerce Academy
Kochi, Calicut, Trivandrum & Kottayam
In this exclusive interview, renowned producer Shareef Muhammed, shares his incredible experience working with the Marco movie team. Having been in the industry for years, he offers insights into the challenges and triumphs of producing a cinematic masterpiece.
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : www.facebook.c...
Follow us on Instagram : ...
Unni Mukundan Movie
Shareef Muhammed
Marco Movie Special
Marco Movie Villain
Originals Entertainment
Veena Mukundan
Exclusive Interview
Actor Thilakan Grandson
Shammi Thilakan
Hero
Anti Hero
Villain
Malayalam Movie
Christmas Special
Special Interview
New Interview
Marco Movie Super Hit
Marco Movie Review
Marco Movie Latest Update
Marco Movie Special Interview
Abhimanyu Shammi Thilakan Interview
Abhimanyu Interview
Latest Interview
Happy Christmas
Dubbing
Shammi Thilakan
Shobi Thilakan
Veena Mukundan Interview
#MarcoMovie #AbhimanyuThilakan #UnniMukundan #malayalamcinema #jagadish #siddique #marcoreview #trending #interview
ഉണ്ണിയുടെയും , ഷെരീഫിന്റെയും ബോഡി ലാംഗേജ് ഒരുപോലെ , ഒരു നല്ല ഇന്റർവ്യൂ , ഉണ്ണിക്കു പറ്റിയ പ്രൊഡ്യൂസർ.
Oru New Gen Producer എങ്ങനെ ആയിരിക്കണം എന്നതിന്റെ best example..
Just look at his interviews.. പുള്ളി എന്ത് Vibe ആയിട്ടാണ് കാര്യങ്ങൾ പറയുന്നേ.. സാധാരണ Producers Interviews വന്നു കുറേ തള്ളി പറിക്കും. പക്ഷേ പുള്ളി എല്ലാ Interviews ലും പങ്കെടുത്ത് oru celebrity Fanbase തന്നെ ഉണ്ടാക്കിയെടുത്തു..
This guy is a genue Businessman who knew his job..
Wishing him best of luck..
ഷരീഫിനെയും ഉണ്ണിമുകുന്ദനെയും കാണുമ്പോൾ സഹോദരൻമാരെപ്പോലെ തോന്നുന്നു 🙏
Yes
ആത്യന്തികമായി നമ്മളെല്ലാം സഹോദരർ തന്നെ! നല്ല മനസ്സുകളുടെ ഉടമകളും! രാഷ്ട്രീയ വോട്ടു തെണ്ടികളും മതവ്യാപാരി കളുമാണ് നമ്മുടെ സമൂഹത്തിന്റെ ശാപം!@@beenabalakrishnan3265
Njaanum vicharichu
😅
Yes yes
ഒന്നും നോക്കിയില്ല നായകനിൽ വിശ്വസിച്ച് ഓരോ സീനിനും പണം അങ്ങ് എറിഞ്ഞു കൊടുത്തു.. Success
ഉമ്മാക് കിട്ടിയ നല്ലൊരു മകൻ അതാണ് ഈ പ്രൊഡ്യൂസർ
❤
🎉
😂😂😂😂Sudappi
@@JobyjoseJose-qb2go chathuuuude naaaaye. ivdem chudapiem changiem... theetam thinnada naaye poyitt
👍👍👍
ഉണ്ണി മുകുന്ദൻ and ഷെറീഫ് look like same.
Like brothers
Athinu unni mukundan evide
@poornima8845
Ippo northil, promotion ചെയ്യാൻ പോയി ട്ടോ 😂😂😂😂
തൃശ്ശൂര്കാര് ❤
"പണി " ക്കുശേഷം തൃശൂർക്കാർ മലയാള സിനിമക്ക് വീണ്ടും പണി കൊടുക്കുന്നു
NO
മലയാളത്തിലെ ആദ്യത്തെ സെലിബ്രേറ്റി പ്രൊഡ്യൂസർ 🔥🔥
ലിസ്റ്റിൻ സ്റ്റീഫൻ , ആൻ്റണി പെരുമ്പാവൂർ
@Antham_Kammi Antony perumbavoor okke enth... Mohalan lal thanneyalle... Allathe ranth background ind business il??
@@AnishKrishnan123 എങ്കിൽ പിന്നെ ആൻ്റോ മമ്മൂട്ടി ആണല്ലോ
@@AnishKrishnan123 മോഹൻലാലിന് പിന്നെ ബിസിനസ് ആണല്ലോ ബാക്ക്ഗ്രൗണ്ട്
ഇന്റർവ്യൂ കാണുന്നവർക്കും ഇത്രയധികം മോട്ടിവേഷൻ തരുന്ന പ്രൊഡ്യൂസർ.. വൈബ് സംസാരം... പൊളി...😍👏👏
പ്രൊഡ്യൂസർക്ക് ഇത്ര ആരാധകർ ഉണ്ടാവാൻ സാധ്യതയില്ല🎉🎉🎉🎉🔥🔥🔥
ഒരു സിനിമയിലെ നായകനും അണിയറ പ്രവർത്തകരും ആഘോഷിക്കപ്പെടുന്നത് തന്നെ സന്തോഷം നൽകുന്ന കാഴ്ചയാണ് ❤
Shereef your the best producer in malayalam film industry . 👍 ഓരോ ചുവടിലും പെറ്റമ്മയെ മനസ്സിൽ കൊണ്ട് നടക്കുന്നവനാണ് യഥാർത്ഥ മനുഷ്യസ്നേഹി . അതിന്റെ പ്രതിഫലമാണ് നിങ്ങളുടെ ഓരോ വിജയവും . ഇനിയും ഒരുപാട് മേഖലകളിൽ അറിയപ്പെടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ . 🙏
മാതാപിതാക്കളുടെ ചിന്തകളും പ്രവർത്തിയും മക്കളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻറെ പോസിറ്റീവായ ഉദാഹരണം 👍❤
Sathyam ❤
ആ ഉമ്മയ്ക്ക് ഒരായിരം പൊന്നുമ്മ🙏🙏🙏🙏. ഇങ്ങനെ ഒരു ദൈവപുത്രന് ജന്മം നൽക്കിയതിന്
❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മയേയും ഉപ്പയേയും സ്നേഹിക്കുന്ന മക്കൽ ഒരിക്കലും പരാജയപെടില്ല സത്യം❤❤❤❤
ഉമ്മയെ കുറിച്ചുള്ള സംസാരം, അതാണ് ഈ interview ലെ highlight.
വണ്ടികൾ ആണ് മെയിൻ 🖤😘 defender fan aakkikalanju 🔥
ഉമ്മയുടെ കാര്യം പറഞ്ഞത് 100% കറക്റ്റ് ആണ്.❤❤
Shareef has good heart , his eyes and attitude shows it
ഉമ്മയുടെ കാൽപാദത്തിനടി യിലാണ് സ്വർഗ്ഗമെന്നു വിശ്വസിക്കുന്ന ഒരു മകനുള്ളതാണു ഉമ്മയുടെ ഭാഗ്യം. നന്നായിരിക്കട്ടെ 🙏🙏💐🤝
👌👌ചിരിച്ച മുഖത്തോടെ ഈ സംസാരം കേട്ടിരിക്കാം ❤❤❤ ഉമ്മാക് കിട്ടിയ നല്ലൊരു മകൻ 🥰DK⚽
ഈ സിനിമയുടെ ഒരു പ്രത്യകത ഞാൻ കണ്ടത് ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ എല്ലാവരും നല്ല മനുഷ്യസ്നേഹികൾ നിഷ്കളങ്കർ ❤❤❤❤
100%
Correct 1000%🥰👍🏻
Coolest producer and so positive.
സിനിമയുടെ ക്വാളിറ്റിയാണ് ഞങ്ങൾ മാർക്കറ്റ് ചെയ്തത്,, Great Man🔥
Full video kandu..enik myslef oru.insipration കിട്ടി.ഉമ്മയെ കുറിച്ചു പറഞ്ഞത് മനസ്സിൽ നിറഞ്ഞു. positive thoughts ❤.
All the bro.
Marco ഇനിയും പറന്നു ഉയരട്ടെ.u and team deserve..
Veena nalla interview ayirunnu..from Kuwait
Shareef ningal പറഞ്ഞത് correct aanu 1, രൂപ ചിലവ് ചെയ്യുമ്പോൾ.അതിൻ്റെ ഒരു ശതമാനം.ഇല്ലാത്തവന് കൂടെ കൊടുത്ത.കൂടുതൽ.സന്തോഷം.മനസ്സിന് കിട്ടും❤
അമ്മമാർ ഒറ്റക്ക് വളർത്തുന്ന അമ്പിലേർക്ക് ധൈര്യം ഉണ്ടാവിലന്നു ഏതോ സിനിമയിൽ പറയുന്നത് കേട്ടിടുണ്ട്..
It's wrong
Look at this man🔥🔥
Prayers to his mother 🙏🙏🙏🙏
Rocky
വണ്ടി ആക്സിഡന്റിൽ എത്ര നഷ്ടം വന്നു എന്ന ചോദ്യത്തിന് അതിന്റെ കണക്ക് പറയുന്നത് ശരിയല്ലല്ലോ എന്ന ആ മറുപടിയിലുണ്ട് ഇദ്ദേഹത്തിന്റെ വ്യക്തിത്വം. വേറേ ആരായിരുന്നെങ്കിലും കുറേ ലക്ഷങ്ങളുടെയും കോടികളുടേയും കണക്ക് തള്ളിമറിച്ചേനേ..
ചിരിച്ചുകൊണ്ടിരിക്കുന്ന സുന്ദരനായ പുന്നാര മോൻ ❤️❤️
All the very best 👍👍
Definitely
🥰
ആദ്യം ആയാണ് ഒരു പ്രൊഡ്യൂസർ സിലിബ്രിറ്റി ആകുന്നെ ❤️
അല്ല ലിസ്റ്റിൻ സ്റ്റിഫെൻ
Listin❤
അത് ഡയറക്ടർ ഒരു introvert ആയത് കൊണ്ട് 😂😂
Vishak(Hridayam)
Ummma❤
ഈ മകന് ജന്മം നൽകിയ ഉമ്മയാണ് ഈ ലോകത്തെ ഭാഗ്യവതി ആ ഉമ്മയുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ
എത്ര എളിമയോടെ സംസാരിക്കുന്നു ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ ദൈവത്തിൻറെ അടുത്തുനിന്നും ഉണ്ടാകട്ടെ.
ഉണ്ണിയും ഈ പ്രൊഡ്യൂസറും വീട്ടുകാരെ കുറിച്ച് എന്തു അഭിമാനത്തോടെ ആണ് സംസാരിക്കുന്നത് 😍,പ്രത്യേകിച്ച് അച്ഛനമ്മമാരെ കുറിച്ച് 🧿✨
❤അതാണ്''അവരുടെ
അനുഗ്രഹ൦''
Same Unni mukundan chareter he has. God bless you with all happiness and prosperity 🙏. Very simple person. Nice character you have Bro
സുന്ദരനായ പ്രൊഡ്യൂസർ ❤❤🔥
എല്ലാ മേഖലയിലും വിജയം ഉണ്ടാകട്ടെ,,🎉
All the best ❤
Athe, oru nalla manushyan🥰
ഉണ്ണി ❤️💪❤️ഉണ്ടെങ്കിൽ ഷെരീഫിന് ഇനിയും ഉയരങ്ങൾ കീഴടക്കാം 🙏🏻🙏🏻🙏🏻👏👏👏👍👍👍🧡🧡🧡👌👌👌👌മാർക്കോ പൊളിച്ചടക്കി 👏👏
The Market study he did for this movie 🔥🔥🔥 Pakka Business Man🙌🏼
ചിരിച്ച മുഖത്തോടെ ഈ സംസാരം കേട്ടിരിക്കാം ❤❤❤
ദുബായില് വെച്ച് പരിചയപ്പെട്ടിട്ടുന്ട് Simple Man Sheriff Ikka❤
Dubaill yevideyaa undavall
പുള്ളിയുടെ മുഖത്തെ ഒരു പോസിറ്റീവ് വൈബ് 👌👌👌
He have the personality of success
അഭിനന്ദനങ്ങൾ നല്ല അഭിമുഖം. മാർക്കോയുടെ വിജയത്തിന് ആശംസകൾ നേരുന്നു 🌹👍🙏
മകന്റെ ചിരി ഇങ്ങനെയാണെകിൽ aa ഉമ്മച്ചിയുടെ ചിരി 😍😍😍
Genuine Person
best of luck
more hits expecting from the team
മുഖം പോലെ മനസ്സും സുന്ദരനായ മനുഷ്യൻ 👍
Producer ആയി type ചെയ്തു പോകരുത്. ഇനി ഉണ്ണിമുകുന്ദനുമായി ചേർന്ന് brothers ആയി അഭിനയിക്കണം
ഷെരിഫ് നിങ്ങളുടെ ചിരി കണ്ണൻ നല്ല രസം cute smile. ..👍
കാലം കാത്തിരുന്ന പ്രൊഡ്യൂസർ ❤,, കേരള ജനത താങ്കളെ ഇഷ്ട്ട പെടും ❤❤
Positive vibes in his presence same like unni mukundan. Wish you the success 🙏
ഉമ്മ ചെയ്ത നല്ല കാര്യങ്ങളുടെ ഗുണം മോന് കിട്ടുന്നു. ഉമ്മ പ്രതീക്ഷിച്ചത് അതുതന്നെയായിരിക്കും. ഉമ്മയുടെ നല്ല മനസ്സ് മകനും കിട്ടിയിട്ടുണ്ട്. എല്ലാ രംഗത്തും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകുമെന്നതിൽ സംശയമില്ല.. എന്തു നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും ഉമ്മയെ മനസ്സിൽ ഓർക്കുക. എല്ലാ രംഗത്തും വിജയത്തിൻറെ കൊടികൾ പാറിക്കളിക്കുവാൻ ഇട വരട്ടെ..🙏🏼
എന്റെ പൊന്നോ മാർക്കൊ pan indian ലെവലിൽ ആണ്... North ഇന്ത്യയിൽ ഒക്കെ ഭയങ്കര ഇടി. Ticket പോലും കിട്ടുന്നില്ല... ❤️❤️❤️
ഞാൻ താമസിക്കുന്ന ബിൽഡിങ്ങിൽ താമസിക്കുന്ന ഒരാൾക്ക് ഡിഫെൻഡർ ഉണ്ട്.. എല്ലാ ദിവസവും ആ വണ്ടിയെ ഒന്ന് തൊടാതെ ഞാൻ പോകില്ല. അത്രക്ക് ക്യൂട്നെസ്സും പവർഫുള്ളും ആയിട്ടാണ് ആ വണ്ടി എനിക്ക് തോന്നിയിട്ടുള്ളത്
വീണയ്ക്ക് അത്യാവശ്യം തരക്കേടില്ലാതെ ഇന്റർവ്യൂ ചെയ്യാൻ ഒക്കെ അറിയാം
എവിടെ ഇപ്പോഴും വെറുതെ കിണിച്ചോണ്ടിരിക്കുന്നത്
ഉമ്മയുടെ മോനെ വല്ലാത്ത feel
എത്ര നല്ല മനുഷ്യൻ....എല്ലാ ഭാവുകങ്ങളും നേരുന്നു....
ശരിയാണല്ലോ ആദ്യ പടത്തിൽ തന്നെ സെലിബ്രിറ്റി ആയ പ്രൊഡ്യൂസർ അടുത്തത് മമ്മൂട്ടിയുടെ മൂവി ആണെന്ന് കേട്ട് അതും ഇതുപോലെയോ ഇതിനും മുകളിലോ ഒരു വിജയം ആകട്ടെ ❤❤
Pottiykolum 😂
Ath pottum🤣
വേറെ ആരും ഇല്ലേ
ബറോസ് അല്ലേ ആ സിനിമ പൊട്ടി പോയി @@rahulbhasi8100
കിട്ടിയ ലാഭം അതിൽ തീരും 😂
എന്ത് രസായിട്ടാ സംസാരിക്കുന്നെ... ❤
Kudos for his guts to make a film like this
ഉമ്മാക് കിട്ടിയ ഭാഗ്യം 💕💕💕💕നല്ലൊരു മകൻ 💕💕💕💕......ബ്രദർ you are great💕💕💕
This handsome producer is so simple and humble, I feels.
Unni mukundan ❤❤❤
ഒരു അടിപൊളി മനുഷ്യൻ 🙌🤍
Super star Unni Mukundan and take interview of Unni Mukundan❤❤
It is a long overdue superstardum.
All credit goes to the kind hearted Umma
Just tell me who in Malayalam industry can ignore his aura? Match his personalty?
Beat his screen presence?
Escape his killing smile?
His straightforward nature?
And his innocence?
The so called new age film makers and stars are badmouthing Unni just because they are afraid of him and jealous of him.
And most of the haters are from a particular background.
God bless you Unni. Carry on your good work.
ഉമ്മാടെ അനുഗ്രഹം എന്നും നിലനിൽക്കട്ടെ (ആമീൻ) 🤲
Full confidence men ❤❤❤❤❤
Ravi busrur polichadukki 🔥🔥🔥🔥
Ingane akanam producer, love u man❤🎉
Congrajulations Mr .Sharef Muhammed .
തൊലിവെളുപ്പ് - Iphone- macbook-biriyani-kamathiyadi-others are kaafir
ആഹാ അന്തസ്സ് !!
Pakshe angane typical മേത്തൻ അല്ലാ ഈ ഷരീഫ് മുഹമ്മദ്..
Such a gem person
എടോ എന്തിനാ എല്ലാം നിന്റെ വർഗീയത കണ്ണ് കൊണ്ട് കാണുന്നത്..... എല്ലാവരും ഹാപ്പി ആയിട്ട് കഴിയട്ടെ....
Unnimukundan and shereef...same figure 👌👌👌🔥🔥🔥
ഇയാളും ഉണ്ണി മുകുന്ദനും ഒരേ പോലെ ഇരിക്കുന്നൂ 😮😮😮😮 same type of face
Hair style um face shape um oru Cchaya undu, pakshe Unniyude face attraction and smile vere level ennu paranjal iddeham polum sammathikkum❤😊
Daanam aapathine thadayum❤for me that line is the biggest take away from this Man❤️
ഉമ്മാടെ മോൻ... നല്ല വിനയം ഉള്ള കോടീശ്വരൻ 😍
powerful peoples comes from powerful places🔥...one and only THRISSUR😎😍
Kidu producer
Pure businessman ❤
Coolest producer 😊
Veena interview kandathi sathyasandamoyoru answer nalkunna producer and humble person also i appreciate veena good job continue.....❤
നല്ല മനുഷ്യൻ ❤❤ആ അമ്മ യുടെ നന്മ
Shareef Muhammad ne ishtapettu interview kaanan vanna njan Shareef chettante umma nte fan aayi maari ❤
M🔥A🔥R🔥C🔥O
*no one can replace unni🔥*
ചിരിച്ച മുഖം കാണാൻ നല്ലൊരു കൗതുകമാണ്. Good.
Congratulations
This moment would have been even sweeter if my mother had been there for this victory.❤❤
നല്ല മകൻ. ദൈവം അനുഗ്രഹിക്കട്ടെ.
തളിക്കുളത്തെ ആ അമ്മ
മാർക്കോയുടെ ഐശ്വര്യം ❤️
Kudos to the interviewer as well. Very relevant questions and created a good vibe. Super Happy today watching this interview ❤❤
ഇയാള്‍ കൊള്ളാലോ....nice person
God bless u
ഇപ്പോയും മാർക്കോ കാണാതവർ ആരൊക്കെയുണ്ട് ഫ്രണ്ട്‌സ് ഞാൻ മാത്രമാണോ നാളെ മിക്കവാറും കാണണം എന്ന് കരുതുന്നു
i just came to enjoy his positive attitude and the way of smile, the through out pleasant face he keeps , is just superb, and that is what gives the after effects
SUPERSTAR UNNI MUKUNDAN 🔥 🔥 🔥
Very Humble person ❤😂
A very good interview and super characters. A very positive one. May god bless bless them. Let the collection go to more than 2000 crores.
നല്ല ഒരുത്തൻ innocent love you
Ravi basrur bgm
Ee movie യുടെ ജീവൻ
❤❤❤❤most handsome producer please act in next movie mar comment by surendran ijk
Veena polichu🤍👌
Shereef muhammad 💙
Good interview and One of the best human being !!!! Go head dear all the very best
The Real businessman , kudos to you man .📈❤️🔥. Wishing you successfully throughout your life 📈❤️🔥.
100 % Genuine human being...
Sudappi and sungi fight (not muslim and hindu)
Meanwhile unni and Shareef ❤