Interview-ന് ഇടയിൽ Vineeth-ന് Dhyan കുറിപ്പിലൂടെ കൊടുത്ത എട്ടിൻ്റെ പണി🤣🤣 | Vineeth Sreenivasan

แชร์
ฝัง

ความคิดเห็น • 185

  • @ranipm4535
    @ranipm4535 ปีที่แล้ว +122

    നല്ല വ്യക്തി കളായി മക്കളെ വളർത്തിയ അമ്മയ്ക്ക് ഒരു big salute 🙏🙏🙏👍🏻👌

  • @mhdnihal1711
    @mhdnihal1711 ปีที่แล้ว +76

    8:45 ഒരു ഏട്ടനും സ്വന്തം ചോരയെ താഴ്ത്തി പറയൂല ❤️❤️❤️❤️🥰

  • @vishnuvishnu6727
    @vishnuvishnu6727 ปีที่แล้ว +35

    ധ്യാൻ ചേട്ടന്റ ഇന്റർവ്യൂ കണ്ടശേഷം കാണുന്നവരുണ്ടോ...??
    😍😍😍

  • @Eldho91
    @Eldho91 ปีที่แล้ว +148

    ഇവർ 3 പേരും കൂടി വരുന്ന ഒരു സിനിമ ബേസിൽ സംവിധാനം ചെയ്യണം... ഒരു ചിരി ചിത്രം.. 😍

    • @Tweetsoftheweek
      @Tweetsoftheweek ปีที่แล้ว +4

      athalle malare kunjiramayanam

    • @Eldho91
      @Eldho91 ปีที่แล้ว

      @@Tweetsoftheweek eni orennam koodi irangiyal enthanu kuzhammam myre..?

    • @a2media133
      @a2media133 ปีที่แล้ว

      ​@@Tweetsoftheweek kunjiramayanathil sreenivasan sir illalk

    • @sobhanadrayur4586
      @sobhanadrayur4586 5 หลายเดือนก่อน

      വേണ൦

  • @minipaul5463
    @minipaul5463 ปีที่แล้ว +105

    രമ്യ ഇത്രകാലം എവിടെ ആയിരുന്നു??? ഇപ്പോൾ കണ്ടതിൽ സന്തോഷം 👍😍👍

  • @nisudana
    @nisudana ปีที่แล้ว +18

    രമ്യ ithu വിനീതിനെ മാത്രം ഇരുത്തി ചെയ്യേണ്ട ഇന്റർവ്യൂ ആണ്... ചുമ്മാ ഒരാളെ ഇരുത്തി അപമാനിക്കരുത്.... സിനിമേടെ പ്രൊമോഷന് വന്നാൽ അത് ചെയ്യണം... Ithu ചുമ്മാ ധ്യാനിനെ പറ്റി ഇവരോട് ചോദിക്കാനാണോ ഇവരെ ഇന്റർവ്യൂ ചെയ്യുന്നേ.... ഫുൾ സംസാരവിഷയം ധ്യാൻ ആണല്ലോ... അടിപൊളി ഇന്റർവ്യൂ milestone മേക്കർസ് ൽ പാർവതി ചെയ്തു... ചുമ്മാ ചിരിച്ചു കണ്ണ് തിരുമ്മിക്കൊണ്ടിരിക്കാതെ 😂😂😂remyede കലപില കൊണ്ട് ചെവി പോയി....

  • @beinghumnme6589
    @beinghumnme6589 ปีที่แล้ว +172

    രഹസ്യങ്ങൾ ഒന്നും സൂക്ഷിക്കാൻ അവനും പറ്റില്ല അവൻ്റെ അച്ചനും പറ്റില്ല...😂😂

  • @lavanyashaji858
    @lavanyashaji858 ปีที่แล้ว +18

    Vineeth Sreenivasan 💋💗

  • @ramshid3696
    @ramshid3696 ปีที่แล้ว +12

    Enikk vineethetttan nte interview kaaananan ishtttam❤❤❤

  • @jessyzaidh1345
    @jessyzaidh1345 ปีที่แล้ว +27

    Vineeth ettan❤️❤️🥰

  • @retsoreddevil
    @retsoreddevil ปีที่แล้ว +29

    A couple of humble human beings….the two brothers….

  • @smithathoppil9378
    @smithathoppil9378 ปีที่แล้ว +29

    Dhyan ❤❤❤❤❤❤

  • @krishna20219
    @krishna20219 8 หลายเดือนก่อน +1

    Vineeth dyan aju basil vishakh ivarellam vach oru 2 manikooor interview vachal filminekkalum super duper hitakum❤❤❤

  • @prekgteaching7998
    @prekgteaching7998 ปีที่แล้ว +11

    Vineeth kottarakkarayil vannittu Avane viswasikkalle ennu paranjappol Chirichu poyi.... Ningal ellavarum( family ) Super... Ningale kooduthal ezhtamayathu Achane nokkiya reethi.... Ningal sharikkum role models anu.... Achanum Makkalum ore pole Amma Vere character.... Love you dear's

  • @keerthana9278
    @keerthana9278 ปีที่แล้ว +512

    ശെരിക്കും ആ രണ്ടാമത്തെ ആളിനെ ഈ ഇന്റർവ്യൂവിൽ ഇരുത്തിയത് ന്തിനാണാവോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🙄🫣

  • @subashremya9318
    @subashremya9318 ปีที่แล้ว +3

    കൂടെ ഇരിക്കുന്ന ആളെ കൂടി ഉൾപെടുത്താൻ രമ്യ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു....അവതാരകയായി

  • @vishnuprabath1114
    @vishnuprabath1114 ปีที่แล้ว +15

    ലെ ഗണേഷേട്ടൻ : അതെ പൂക്കാലം.... ഇത്തിരിയൊക്കെ...

  • @tipstrickswithmythoughts7392
    @tipstrickswithmythoughts7392 ปีที่แล้ว +3

    Music moments ഓർമ്മവരുന്നു രമ്യ ചേച്ചിയെ കണ്ടപ്പോൾ....

  • @TALKSHOW-qq7ts
    @TALKSHOW-qq7ts ปีที่แล้ว +16

    Dyante പടത്തിനെ കുറിച്ച് ചോദിച്ചപ്പോൾ.. അവൻ കള്ളം പറഞ്ഞതാ.. അല്ലങ്കിൽ സത്യമാ.. അങ്ങനെ പറയാതെ നൈസ് ആയി മാറി 👍👍👍👍

  • @vibinawilsonmakeover
    @vibinawilsonmakeover ปีที่แล้ว +17

    Dhyan ❤ vineeth ❤

  • @shiginkv9100
    @shiginkv9100 ปีที่แล้ว +67

    നല്ല ഇന്റർവ്യൂ ഒരു quality ഫീൽ ചെയ്യുന്നുണ്ട് ❤️

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk ปีที่แล้ว +16

    Kannu vekkunna brother relationship❤❤

  • @ananthuravi9718
    @ananthuravi9718 ปีที่แล้ว +25

    Otta peru Dhyan sreenivasan😂😂

  • @Gayathri--
    @Gayathri-- ปีที่แล้ว +45

    Remya control your excitement. You are suffocating actually! ഒച്ചയും ബഹളവും ഓക്കെ നല്ലതാ but here it's like irritating not at all entertaining.

  • @lalygeorge4724
    @lalygeorge4724 ปีที่แล้ว +2

    ഞാനും പവിഴമല്ലി ആണ് ഓർമ്മിക്കാറ് 👍

  • @Swiper_thug
    @Swiper_thug ปีที่แล้ว +39

    interviewer സെച്ചി ഒരു പൊടിക്ക് pls ഒന്ന് അടങ്ങ്.നല്ല എത്രയോ interviewes ഉണ്ട് ഇന്റർനെറ്റിൽ ബഹളങ്ങൾ ഒക്കെ കഴിഞ്ഞു വല്ലപ്പോഴും ഒന്ന് കാണു pls

  • @omanaa145
    @omanaa145 ปีที่แล้ว +6

    പൂക്കാലം വെയ്റ്റിങ് ❤️

  • @nijithanijithaks7356
    @nijithanijithaks7356 ปีที่แล้ว +15

    ഒരു കാര്യം വിലയിരുത്തുമ്പോ നമ്മൾ മനസ്സിലാക്കിയത് ആണ് ശരി എന്ന് വാശി പിടിക്കല്ലേ 😔 ഫസ്റ്റ് part കാണാതെ യാണ് പലരും കമന്റ് ഇടുന്നത്....
    negatives നല്ല market ആണ് ലെ 🤭

  • @deepthijoe7460
    @deepthijoe7460 ปีที่แล้ว +8

    We need to watch brothers interview means Vineeth sreenivasan and dhyan sreenivasan 🥰🥰🥰🥰🥰

  • @aapuaapu170
    @aapuaapu170 ปีที่แล้ว +4

    Vineethettan about shaan rahman ❤🎉

  • @ismailusmanvloges8816
    @ismailusmanvloges8816 ปีที่แล้ว +5

    Complete Dhyan 😁😁😁

  • @anasahammeddravid2588
    @anasahammeddravid2588 ปีที่แล้ว +1

    Cinemayil mathram alla interviewyilum chennai patti parayunna vineeth ettan❤

  • @mysterious1763
    @mysterious1763 ปีที่แล้ว +11

    Remus chechy ishtam ❤

  • @soonasworld7246
    @soonasworld7246 ปีที่แล้ว +27

    All the best team
    പൂക്കാലം 🥰

  • @dharveeshali2981
    @dharveeshali2981 ปีที่แล้ว +2

    15:20

  • @raj_mo
    @raj_mo ปีที่แล้ว +8

    Chettanum kollaam Aniyanum kollaam achanum kollaam

  • @archanaachs
    @archanaachs ปีที่แล้ว +8

    Vineeth ettan ♥️♥️
    Lovely person... 🤍

  • @afilhusain
    @afilhusain ปีที่แล้ว +8

    കൂടുതൽ ചോദ്യങ്ങളും ധ്യാനേ കുറിച്ചാണല്ലോ... പുള്ളിയുടെ സിനിമയെ കുറിച് വല്ലതും ചോയ്ച്ചുടെ 🤌🏻🤌🏻

  • @jusairamolp8980
    @jusairamolp8980 ปีที่แล้ว +6

    3 perum chirichu karanja interview 😜😍super 👍skip cheyyathe kandu

  • @harisanthsree
    @harisanthsree ปีที่แล้ว +114

    രമ്യ എപ്പോഴും കണ്ണു തുടക്കുന്നത് ചിരിച്ച് കണ്ണ് നിറഞ്ഞിട്ട് ആണോ 😊

    • @albinvlog1474
      @albinvlog1474 ปีที่แล้ว +13

      പ്രായമൊക്കെ ആയില്ലേ .... കണ്ണു പിടിക്കുന്നുണ്ടാവില്ല😂😂😂

    • @divyachandran7676
      @divyachandran7676 ปีที่แล้ว +4

      ​@@albinvlog1474 Ninte thallak aavum

    • @albinvlog1474
      @albinvlog1474 ปีที่แล้ว +2

      @@divyachandran7676 mole Divya thazhe nillku ennittu theram sammanam

  • @hkr16vlogz
    @hkr16vlogz ปีที่แล้ว +6

    Ganesh broo🥺🥺🥺... Enthina pulliye kond poiii iruthiyeeee🙏🙏🙏

    • @mgchannel6511
      @mgchannel6511 ปีที่แล้ว +1

      Watch 1st episode

    • @nasarudheenmatholi4184
      @nasarudheenmatholi4184 ปีที่แล้ว

      @@mgchannel6511 9999999999999999999999999999999999999999999999999999999999999999999999999999999

  • @chandrikadevi6958
    @chandrikadevi6958 ปีที่แล้ว +7

    നല്ല ഒരു ഇൻ്റർവ്യൂ.ശരിക്കും എൻജോയ് ചെയ്തു

  • @aparnak2287
    @aparnak2287 ปีที่แล้ว +7

    രമ്യയെ കാണാൻ ലെന യെ പോലെ തോന്നുണ്ടോ?

  • @anjuct3338
    @anjuct3338 ปีที่แล้ว +17

    ഇവര് ഏതു ഫിലിംന്റെ പ്രൊമോഷൻ ആണ്... ഇന്റർവ്യു കൊടുക്കുന്നത്... Full ഫാമിലി കാര്യം aanallo🙄

  • @Keralarajyam452
    @Keralarajyam452 ปีที่แล้ว +10

    ധ്യാൻ എന്ന പേര് thumbnail ൽ കണ്ടു.
    കണ്ടു!

  • @subashremya9318
    @subashremya9318 ปีที่แล้ว +3

    Remya Bhahalam vaykkunna pole.....kurachu control cheythal nannayirunnu.......

  • @thejuscs2160
    @thejuscs2160 ปีที่แล้ว +23

    പൂക്കാലം ഫിലിമിന്റെ ഒരു പോസ്റ്റർ എങ്കിലും വയ്ക്കാമായിരുന്നു.

  • @Ynot-87
    @Ynot-87 ปีที่แล้ว +10

    ശരിക്കും ഇത് സിനിമേടെ പ്രൊമോഷൻ ആണോ?? 🤔🤔

  • @Geethu___
    @Geethu___ ปีที่แล้ว +29

    Dhyan 😂

  • @anilkumarthulasi9055
    @anilkumarthulasi9055 ปีที่แล้ว +1

    നല്ല ഇന്റർവ്യു

  • @libineshk4144
    @libineshk4144 ปีที่แล้ว +24

    Ivalu മര്യാദയ്ക്കു ഇന്റർവ്യൂ ചെയ്യുന്ന ആളായിരുന്നല്ലോ. ചോദ്യം ചോദിച്ചു കഴിഞ്ഞാൽ ഉത്തരം പറയാൻ ഒരു ഗ്യാപ് കൊടുക്കുക. പറയുന്ന ആളെ respect കൊടുക്കുക.. ഇതു എനിക്ക് എല്ലാം അറിയാം, ബാക്കി ഞാൻ പറയാം എന്നാ ഭാവവും അനാവശ്യ ഒച്ചയുണ്ടാക്കലും.. ബോർ aayipoyi

  • @mhdzakeriya252
    @mhdzakeriya252 ปีที่แล้ว +2

    Matte aal paavam post aaayi 😂🎉

  • @anjussvlog
    @anjussvlog ปีที่แล้ว +6

    Ramya is much better than veena I feel

  • @anandhalakshmins4505
    @anandhalakshmins4505 ปีที่แล้ว

    What was the movie that he mentioned with dhyan

  • @rg5043
    @rg5043 ปีที่แล้ว +49

    ധ്യാനിന്റെ കാര്യങ്ങൾ പറയാനാണോ ഈ ഇന്റർവ്യൂ

  • @ajvlog1995
    @ajvlog1995 ปีที่แล้ว +31

    രമ്യ അത്ര പുച്ഛം വേണ്ട. ധ്യാൻ മുത്താണ് ok..

  • @HS-fq2kv
    @HS-fq2kv ปีที่แล้ว +11

    Dyane kandu vannu 😂

  • @bintumathewkoshy4057
    @bintumathewkoshy4057 ปีที่แล้ว +8

    ഇതെന്തോ ഇൻറർവ്യൂ ആണ് പൂക്കാലം സിനിമയിലെ ഇൻറർവ്യൂ അല്ലേ ആ ഡയറക്ടർ ഗണേഷിനോട് ഒന്നും ചോദിച്ചു പോലും ഇല്ല ചേച്ചി അവതാരിക ചേച്ചി.... വിനീത് കുടുംബ കാര്യം പറയാൻ വേറെ ഒരു ദിവസം വിളിച്ചുവരുത്തിയ പോരെ ഗണേഷിനെ കൂടെ പോസ്റ്റാക്കി പൂക്കാലം നല്ല പടം ആണെന്ന് തോന്നുന്നു
    അതിൻറെ കാര്യം കൂടി സംസാരിക്കുക അടുത്ത എപ്പിസോഡ്സംസാരിക്കുക ആയിരിക്കും രണ്ട് എപ്പിസോഡിലും കൂടി സിനിമയെപ്പറ്റി സംസാരിക്കും ആയിരുന്നെങ്കിൽ നല്ല അവതാരിക ആയേനെ ഇത് ചുമ്മാതെ ചേച്ചി 😈 കൂടുതലൊന്നും പറയാനില്ല
    വിനീതിനെ പറഞ്ഞാൽ മതിയല്ലോ ഇവരെയൊക്കെ
    മുന്നിൽ ഇരുന്നു കൊടുക്കുന്നതിന്

    • @shezzz57
      @shezzz57 ปีที่แล้ว

      First ep kaanu

    • @outspoken1614
      @outspoken1614 ปีที่แล้ว

      അത് ആ interview എടുക്കുന്ന ആളെ അല്ലെ പറയേണ്ടത് film promtion വന്നാൽ അതിനെ കുറിച് ചോദിക്കാതെ interview reach ആകാൻ dhyan നെ കുറിച് ചോദിക്കുന്നത്

  • @rohitgopi8089
    @rohitgopi8089 ปีที่แล้ว +2

    ഇതിന്റെ പാർട്ട്‌ വൺ ഇല്ലേ

  • @rakeshp7111
    @rakeshp7111 ปีที่แล้ว

    Sathyathil e interview dhyan nte alle

  • @surumiajas5757
    @surumiajas5757 ปีที่แล้ว +10

    Ask something about vineeth and other person

    • @blacknight7643
      @blacknight7643 ปีที่แล้ว

      She did ask somethings abt them.

  • @binduunnikrishnan1466
    @binduunnikrishnan1466 9 หลายเดือนก่อน

    ഇപ്പോൾ ധ്യാൻ പറഞ്ഞിട്ടുള്ളതെല്ലാം സത്യമാണെന്നു മനസ്സിലായി.

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 8 หลายเดือนก่อน

    രെമ്യ ❎
    രമ്യ ✅

  • @NikhilChandrasekhar-nc9de
    @NikhilChandrasekhar-nc9de ปีที่แล้ว +16

    Ithu dhyaninu promotion kodukunapole undu...valare mosham...Ganesh pulliyekoodi edayku oruthan nannayirunu....

  • @sabiraashraf7442
    @sabiraashraf7442 ปีที่แล้ว +2

    Ith kazhinh dhyaninde interview venam

  • @MalayilAdeebKafeel
    @MalayilAdeebKafeel ปีที่แล้ว +9

    le ganesh raj: " whats my role in this shit? "

  • @Scooboottan
    @Scooboottan ปีที่แล้ว +2

    വിനീത് ശ്രീനിവാസന്റെ സൗണ്ട് പതുങ്ങി സംസാരിച്ചാൽ ശ്രീനിവാസന്റെ സൗണ്ട് പോലെയുണ്ടാകും

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +9

    രെമ്യ കണ്ണിന്റെ മേക്കപ്പ് കുറച്ചു കൂടി ശ്രദ്ധിക്കു.

  • @hizahiza3085
    @hizahiza3085 ปีที่แล้ว +12

    കൂടെ ഉള്ള ചേട്ടൻ post

  • @sourav___raj
    @sourav___raj ปีที่แล้ว +6

    Le pookkalam..... Interview dhyan dhyan dhyan😅😅

  • @anoopkprasad9220
    @anoopkprasad9220 ปีที่แล้ว

    ബാക്കി?

  • @Malayali385
    @Malayali385 ปีที่แล้ว +5

    Ramya ഇത്രേം കാലം എവിടായിരുന്നു??

    • @Swiper_thug
      @Swiper_thug ปีที่แล้ว +1

      ഇരുന്നിടത് തന്നെ ഇരുന്നാൽ മതിയായിരുന്നു.ആരോചകം anchor

  • @krishna20219
    @krishna20219 8 หลายเดือนก่อน

    Basil dyan vineeeth aju nivin neeraj madhav ivarellarumkoodi comedy padam onnu vannal super hitakum

  • @aneeskunnath4943
    @aneeskunnath4943 ปีที่แล้ว +2

    Part 3 evade

  • @Sonavijayadas
    @Sonavijayadas ปีที่แล้ว +2

    Anchor kooduthal samsarikkunnu.

  • @najeeb.muhammad
    @najeeb.muhammad ปีที่แล้ว +2

    🧡🧡❤❤

  • @shynlank8981
    @shynlank8981 ปีที่แล้ว +1

    Ramya ❤❤❤❤❤

  • @harigovind694
    @harigovind694 ปีที่แล้ว +3

    Ith pookalam movie de promotion thanne yano🙂

  • @vtvinu7135
    @vtvinu7135 ปีที่แล้ว +10

    ഇന്നത്തെ തമാശകൾ നാളത്തെ കുറ്റങ്ങൾ ആകാം

    • @SN-wi5kt
      @SN-wi5kt ปีที่แล้ว +2

      ഒരിക്കലും ഇല്ല 😂😂. തമാശ തമാശയും കുറ്റം കുറ്റവും ആയിരിക്കും

  • @mysoul6356
    @mysoul6356 ปีที่แล้ว

    First 😍😍😍😍

  • @classicaldancewithresh
    @classicaldancewithresh ปีที่แล้ว +2

    I used to like ramya earlier. now she is too loud..so pls mellow down... it irritates

  • @shortstv4763
    @shortstv4763 ปีที่แล้ว +1

    എബൽ ധ്യാൻ ഫാൻസിനെ ചെറുതായി റോക്ഷാകുലനാ ക്കുണ്ട്

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว +7

    Aa kudumbathil Vineeth ullath nannayi

  • @akhileshu87
    @akhileshu87 ปีที่แล้ว

    Ente ponnu anchor chechi ichiri koodi pooyi t.....Talk and choice of questions nalla veeruperi aayirunnu

  • @alameensudheer3549
    @alameensudheer3549 ปีที่แล้ว +4

    😂😂😂😂😂

  • @Tweetsoftheweek
    @Tweetsoftheweek ปีที่แล้ว +2

    director pallu kadikkunu between 1:50 and 2 :00 ; aalk aalde padam promote cheyanulla sthalathu vannu veretho vettavaliyante vishesham kekkandi vanna gathikedu

  • @rosebella3882
    @rosebella3882 ปีที่แล้ว +19

    interview is good...but ganeshine avoid cheytha pole thooni

  • @shibingeorge7577
    @shibingeorge7577 ปีที่แล้ว +3

    Ee anchor... interviewil mammookayum,lalettanum irunnalum avare mammotty ,mohanlal enne villikyum ennu thonnunnu

    • @h2world231
      @h2world231 ปีที่แล้ว

      അവർ ഫ്രണ്ട്‌സ് ആണെടോ

  • @fayizsalman8776
    @fayizsalman8776 ปีที่แล้ว +1

    Sherikum ivar vannath pookkalam film promotion u vannathanu,, kashtam athine kurich chodhyame ila

  • @aminascorner5166
    @aminascorner5166 ปีที่แล้ว +8

    Interview ellam kollam ... But orale silent aakkunnathu pole ... Pullikkaaran question onnum illallo ...👎🏻

    • @mirshadmichu6953
      @mirshadmichu6953 ปีที่แล้ว +1

      ith second part aanu... first partil pulli full on aanu

  • @saisugunar
    @saisugunar ปีที่แล้ว +1

    Sathyamaa Dhyaninte interview anu adhyam kanuka.

  • @PKR757
    @PKR757 ปีที่แล้ว +11

    മക്കളെ അച്ഛനെ പോലെയാകരുത് കൂടെ നടക്കുന്നവരെ ഒറ്റരുത്.... കൊടും ചതി ചെയ്യരുത്

  • @hardybravo6258
    @hardybravo6258 ปีที่แล้ว +17

    Favourite Anchor ❤️ Nice INTERVIEW

  • @headff6056
    @headff6056 ปีที่แล้ว +3

    Veena chechi ishtam 💗

  • @sadik5357
    @sadik5357 ปีที่แล้ว +6

    Anchorine kaanaan bollywood actress Preeti sintaye pole und

  • @Podimolponnus143
    @Podimolponnus143 ปีที่แล้ว +10

    Irritating voice ..onnu voice dwn aakii karyangal paranjalum manasilavulo ..chechii 🤕

  • @arshadarshu-jt2xw
    @arshadarshu-jt2xw ปีที่แล้ว

    Anchor korch samsarikk😐😐

  • @jobinjose4179
    @jobinjose4179 ปีที่แล้ว

    Orale samsarikkan space kodukkunnathaanu maryatha.. interviewer nu ariyillannu thonnunnu

  • @ajeshtm2733
    @ajeshtm2733 ปีที่แล้ว +2

    Anchor ramya super veruppikkal… idayk nallathu orennam kitti😂😂

  • @Jo_2k04
    @Jo_2k04 ปีที่แล้ว

    Ramya is faar faaar faar better than veena