നല്ല അറിവുള്ള ഡോ: രവിചന്ദ്രൻ ഈ ഡിബേറ്റിൽ വളരെ പരാചയമാണ്. കാരണം അദ്ദേഹത്തേക്കാൾ ഒരു സ്റ്റപ്പ് മുമ്പിലാണ് ഹൈതമി . രവിസാർ എന്തിനാണ് ഊർജ്ജംകളയുന്നത്. എത്രമാത്രം മാനസിക സംഘർഷത്തിലാണ് എപ്പോഴും സംസാരിക്കുന്നത്?
രവി ദൈവം സ്വന്തം വിഷയം എതിർ സംവാദകൻ വെക്തമായി അവതരി പ്പിച്ചപ്പോൾ രവി പതറുകയും (മുഖത്ത് അത് കാണാം )മറുപടി പ്രസംഗത്തിൽ ഒന്ന് tech ചെയ്ത് ചെറുതായ് പറഞ്ഞു തടിതപ്പി.. എന്നാൽ Q &A ടൈമിൽ ഈ question ആവർത്തിച്ചപ്പോൾ അയാളുടെ മുറുപടി വളരെ കോമഡി ആയിപോയി
@@aswinachu8764പോവാം പോവാദിരിക്കാം അത് നമ്മുടെ കായ്യിലല്ല.. അത് ദൈവം തീരുമാനിക്കും കാരണം നമ്മളെക്കാൾ ഗാന്ധിജിയെ ദൈവത്തിന് അറിയാം.. അദ്ദേഹത്തിന്റെ മനസ്സിനെ ദൈവം മാത്രമേ വീക്ഷണം നടത്തിയുട്ടുള്ളു ദൈവത്തിന് മാത്രമേ അതിന് കഴിയു അത് ദൈവം തീരുമാനിക്കും.. മനുഷ്യന് അറിയില്ല
@@aswinachu8764🤔🤔അതിന് നമ്മൾ മോക്ഷത്തിലല്ലേ വിശ്വസിക്കുന്നത് കൂടാതെ ഗാന്ധിജിയെ മുസ്ലിംസ് സ്വർഗ്ഗത്തിൽ കൊണ്ടുപോയാൽ പിന്നെ സ്വർഗ്ഗ ജിഹാദ് എന്നും പറഞ്ഞാകും പുകിൽ ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ വിശ്വാസപ്രകാരം മുസ്ലിം ക്രിസ്ത്യൻ നിരീശ്വരവാദികൾ ഇവരുടെ അവസ്ഥ എന്താണ് 😏വായിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ വായിക്കൂ ഇനി മുസ്ലിംസ് വിശ്വാസപ്രകാരമാണെങ്കിൽ ഓരോ മനുഷ്യനും സ്വയം തന്നെ അറിയില്ല അവർ സ്വാഗഗത്തിലാണോ നരകത്തിലാണോ എന്ന് എന്നിട്ടല്ലേ മറ്റുള്ളവരുടെ കാര്യം എനിയ്ക്ക് ഖുറാൻ വായിച്ച് മനസ്സിലായ കാര്യം ഒരാൾ ഒരു ചെറിയ നന്മ ചെയ്‌താൽ പോലും ആ നന്മ ദൈവം അവന്റെ ഗുണത്തിൽ കുറിച്ചു വെയ്ക്കും എന്നുള്ളതാണ് തിന്മ ചെയ്‌താൽ അതും 😏😏ഈ പൊട്ടൻ രവിയുടെ വാക്കുകൾ കേട്ട് വെറുപ്പിന്റെ ഭാന്ധം പേറി നടന്നാൽ ഈശ്വരനിൽ നിന്നും ഒരു നന്മയും നമുക്ക് കിട്ടില്ല
എന്റെ മാഷേ ഗാന്ധി സ്വർഗത്തിലാണോ അല്ലയൊന്ന് മനുഷ്യനല്ല തീരുമാനിക്കുന്നത് ദൈവം ആണ് നമ്മൾ എവിടെയാണ് നമുക്കറീല്ലല്ലോ അപ്പോ ആരു എവിടെ എന്ന ചോദിയം മണ്ടത്തരല്ലേ 🙄😂
നിങ്ങളുടെ എല്ലാ ധാരണയും തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുന്ന ഒരു (മരണ)സമയം വരാനുണ്ട്.. അപ്പോൾ എല്ലാ വൺ ടു ത്രീ ഫൈവ് ശരിക്ക് മനസ്സിലാകും ബോധ്യപ്പെടും തീർച്ചയായും .. ഒരു പ്രയോജനവുമില്ലാതെ നിരാശനായി ഭൂമിയിൽ നിന്ന് മടങ്ങുന്ന അവസ്ഥ.. അതുണ്ടാകും.. അല്ലെങ്കിൽ ഈ ലോകത്ത് നീതി കിട്ടാത്തവർക്ക് നീതിയുടെ ഒരു ലോകം അപ്രാപ്യമാകും രവിചന്ദ്രാ
ദൈവം ഉണ്ടോ ഇല്ലേ എന്ന് ഒരു സംവാതത്തിന്റെയും ആവശ്യമില്ല സുഹൃത്തുക്കളെ, നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെ പ്രവർത്തനത്തെ പറ്റി ചിന്തിച്ചാൽ തന്നെ കിട്ടും അതിന്റ ഉത്തരം, അത്ര അത്ഭുതകരമായ രീതിയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്, ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ടെന്ന് ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, എന്തേ മനുഷ്യാ നീ ഇങ്ങിനെ നന്ദികെർട്ടവൻ ആയത്😢
سورة البقرة (2: 191): "اقتلوهم حيث ثقفتموهم..." - سورة التوبة (9:5): "" من بعد الأشهر الحرم فاقتلوا المشركين ..." - سورة التوبة (9:29): "وقاتلوا الذين كفروا بالله..." എങ്കിൽ ഇതിനുള്ള മറുപടി ഉസ്താദ് തരുമോ ഖുറാനിൽ നിന്നാ..👍
അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിക്കുക എന്നിട്ട് ഉമ്മ വെക്കാൻ പറയുക 😂 എന്നിട്ട് അമേരിക്കയോട് ചോദിക്കുക നിങ്ങൾ എന്താണ് യുദ്ധത്തിന് വിളിച്ചിട്ട് എന്നെ ഉമ്മ വെക്കാത്തത് എന്ന് 😂 അതിന്റെ തൊട്ടപ്പുറം ഇപ്പുറവും ഏത് സന്ദർഭത്തിലാണ് ഇത് പറഞ്ഞത് എന്ന് വ്യക്തമായി പറയുന്നില്ല സഹോദരാ ? ഒരു യുദ്ധം നടക്കുമ്പോൾ അതിനിടയിൽ ശത്രുക്കൾ തമ്മിൽ ഉമ്മ വെക്കുമോ ?😂 ഖുർആനിൽ മുന്ന് വരിയാണ് നിങ്ങൾക്ക് കൊണ്ടുവരാൻ സാധിച്ചത് നിങ്ങൾ മറ്റും മതസ്ഥരുടെ പുസ്തകം വായിച്ചാൽ നിങ്ങളുടെ ബോധം പോകുമല്ലോ സഹോദരാ ....😂 ഈ അതുനിക കാലത്ത് അമേരിക്ക അവർക്ക് ഇഷ്ട്ടം ഇല്ലാത്തവരെ അകാരണമായി യുദ്ധം ചെയ്തു കൊല്ലുന്നിലെ ... അങ്ങനെ അങ്ങനെ ആരെങ്കിലും വന്നാൽ ഇളിച്ചു നിൽക്കേണ്ട ചാമ്പിക്കോ എന്നാ പറഞ്ഞത്.... 😂🙏
Dear Doctor, Wht type of doctor u r ? Pl don't mislead the readers by quoting the meaning of verses out of context. HQ says "Kill the kafir wherever u find them, if they r coming to attack u". If the meaning of the Verses r not clear pl refer to prior or the next verses. Then u will get clear picture. If ur intention is Islamophobia then no use of telling to u. Regards
മദീനയിലേക്ക് ഒളിച്ചോടിയ നബിയെയും കൂട്ടരെയും പിറകെ വന്ന് കൊല്ലാൻ ശ്രമിച്ചിട്ട് രണ്ടുപ്രാവശ്യം നബിയും കൂട്ടരും വെറുതെ വിട്ടു. മൂന്നാമത്തെ പ്രാവശ്യം അള്ളാഹുവിന്റെ കൽപ്പന വന്നു. അവരോട് തിരിച്ച് യുദ്ധം ചെയ്യാൻ. ആ യുദ്ധത്തിൽ മുസ്ലീങ്ങൾ വിജയിക്കുകയും ചെയ്തു. പുറകെ വന്ന് രണ്ട് പ്രാവശ്യം ചൊറിയാൻ വന്നിട്ട് വെറുതെ വിട്ടു. ഇനിയും അവരെ വെച്ചുകൊണ്ടിരുന്നാൽ സ്വന്തം നിലനിൽപ്പില്ലാതാവില്ലേ..
വീഡിയോ മുഴുവൻ കാണണം, ഇത് കഴിഞ്ഞു ഒരാൾ ഹൈതമിയോട് ചോദ്യം ചോദിക്കാൻ നിന്നപ്പോൾ ഹൈതമി അയാളെ അപമാനിക്കുന്നത് പോലെ പെരുമാറി അയാളുടെ ചോദ്യം ഒന്ന് പൂർണമാക്കാൻ പോലും സമ്മതിച്ചില്ല. but രവിചന്ദ്രൻ ആയാൾ ഹൈതമിയോട് ചോദിച്ച ചോദ്യവും അതിനുള്ള ഉത്തരവും അവിടെ വെച്ച് തന്നെ പറഞ്ഞു കൊടുത്തു. ഏതോ ദൈവത്തിന്റെ ആളാണെന്ന് പറഞ്ഞു നടക്കുന്ന ഇവർക്ക് എന്ത് സഹിഷ്ണുതയാണ് ഉള്ളത്.
അത് കണ്ടു അതിൽ അങ്ങനെ ഒന്നുല്ലല്ലോ... എന്തിനാണ് കള്ളം പറയുന്നത്.... എന്തിനാണ് ഇങ്ങനെ അസഹിഷ്ണത.... മതം ഒരാളെ ആരാധനയിൽ മാത്രേ വേർതിരിക്കുന്നുള്ളു... ബാക്കിയെല്ലാം ഒരുപോലെ തന്നെ പിന്നെന്തിനാണ് ഇങ്ങനെ മതത്തിന്റെ പേരിൽ ഒരു സമൂഹത്തെ മൊത്തം കള്ളം പറന്നു വേട്ടയാടുന്നത്
Maashe mr Ravi ,in this you said asked us once can you people prove that free thinkers belive is false, same way you ask your self about belivers of god. Chindikkunnavark drishtaandam undu
ഇതിൽ എവിടെ ആണ് ആർസി ഒഴിഞ്ഞു മാറുന്നത് അയാളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി മുസ്ലിം പ്രതിനിധി പറയുന്നില്ല.. കാരണം തെറ്റായ കാര്യങ്ങളാണ് നിങ്ങൾ മനസ്സിലാക്കി വച്ചിരിക്കുന്നത് .. ചേലാകർമ്മം എന്തിന് വേണ്ടി ഇതിന് വ്യക്തമായ ഉത്തരമില്ല..😊
@@rajannarayanan4167 islamile Ella karyangalum Quran or Hadis kalpichadanusarichaanu, Quran is not any science book it's a quidance for all it includes everything which a human need not only science, it's we used to fundout scientific behind each act we used to do as per Hadis or Quran. And chela karmam adinte medical benefit already known factor ,you can ask any Dr. My two of non muslim friends has to to do the same due to some infections in lateryears, then they realised that benefit of that
മൂത്രത്തിൻ്റെയും മറ്റും അംശം തങ്ങി നിന്ന് ആരോഗ്യ പ്രശ്‌നമുള്ളവർക്ക് ഡോക്ടർമാർ ചേലാ കർമ്മം നിർദേശിക്കാറുണ്ട്... വൈദ്യ ശാസ്ത്രം അതിനെ എ തിർക്കുന്നില്ലല്ലോ
ചേലാകർമ്മം എന്നുള്ളത് മുസ്ലിങ്ങൾ അത് വിശ്വാസപരമായി ചെയ്യുന്നു എന്നാൽ ലോകത്ത് മറ്റുള്ളവരും അതൊക്കെ ചെയ്യുന്നുണ്ട് താങ്കളെപ്പോലെയുള്ള ആളുകൾ ധരിച്ചുവച്ചിരിക്കുന്നത് ഇത് മുസ്ലിങ്ങൾ ചെയ്യുന്ന പ്രവർത്തിയാണ് എന്നആണ്.. ആ ചിന്താഗതി ഒക്കെയാണ് നിങ്ങളുടെയൊക്കെ പ്രശ്നം.. അതിൻറെ യുക്തിയെക്കുറിച്ച് അറിയണമെങ്കിൽ താങ്കൾ ഒരു സ്വതന്ത്ര ചിന്തകൻ ആയി തന്നെ ഒന്ന് അന്വേഷിച്ചാൽ മതി
@@ibrahimjosephtharakan4122😂😂 അല്ലാഹു എന്ന അറബി വാക്കിന്റെ അർത്ഥമാണ് മലയാളത്തിൽ ദൈവം. അറബിയായ ജൂതൻ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലീമായാലും യാസീഡി ആയാലും druze ആയാലും ദൈവത്തെ അല്ലാഹു എന്ന് തന്നെയാണ് പറയുന്നത്.
Child marriage was practiced in all countries including India.Im India it was abolished by Raja Ram mohan Roy .even Gandhi got married at the age of 13.even Dacoit phoolam Devi was married off at the age of 7.Even now in North india it is still practiced.In 2024 some sanghi arseholes criticise people of a particular religion who lived centuries before in cliding mohamed ..what about all his forefathers who married and raped children .In north india they raped and killed a 7 yearnold child for weeks just because she was from a minority community and what did these free thinkers do about it
അവനവൻ അവരവരുടെ മതം അനുസരിച്ച് പരസ്പര ബഹുമാനത്തോടെയും,വിശ്വാസത്തോടെയും സന്തോഷത്തോടെയും ജീവിക്കുക...മറ്റുള്ളവരുടെ മത ആചാരങ്ങളിൽ കയ്യിട്ട് വെറുതെ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്...അതെ സമയം ആഘോഷങ്ങളിലേക്ക് ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക മാന്യമായി പങ്കെടുക്കുക..ഇസ്ലാം ഇതേ പറഞ്ഞിട്ടുള്ളു..
@@aswinachu8764 മറ്റു മതങ്ങളെ ബഹുമാനിക്കുക., മറ്റു മതങ്ങളെ ആചാരങ്ങളെ പുച്ഛിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്... നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്...
ഇസ്ലാം ❤
ഉത്തരം മുട്ടുമ്പോൾ പരിഹസിച്ചു
ചിരി
നസ്ഥികരുടെ
സ്ഥിരം പരിപാടി യാ
നല്ല അറിവുള്ള ഡോ: രവിചന്ദ്രൻ ഈ ഡിബേറ്റിൽ വളരെ പരാചയമാണ്. കാരണം അദ്ദേഹത്തേക്കാൾ ഒരു സ്റ്റപ്പ് മുമ്പിലാണ് ഹൈതമി . രവിസാർ എന്തിനാണ് ഊർജ്ജംകളയുന്നത്. എത്രമാത്രം മാനസിക സംഘർഷത്തിലാണ് എപ്പോഴും സംസാരിക്കുന്നത്?
ഇനി അതിക കാലം പറ്റിച്ച് തിന്നാൻ പറ്റില്ല ആളുകൾ പൊട്ടക്കഥകൾ മനസ്സിലാക്കി തുടങ്ങി
എന്നാലും ചില പൊട്ടന്മാർ ഉണ്ട് bro...
അപ്പോഴും അവർക്ക് തിന്നാം
രവി ദൈവം സ്വന്തം വിഷയം എതിർ സംവാദകൻ വെക്തമായി അവതരി പ്പിച്ചപ്പോൾ രവി പതറുകയും (മുഖത്ത് അത് കാണാം )മറുപടി പ്രസംഗത്തിൽ ഒന്ന് tech ചെയ്ത് ചെറുതായ് പറഞ്ഞു തടിതപ്പി.. എന്നാൽ Q &A ടൈമിൽ ഈ question ആവർത്തിച്ചപ്പോൾ അയാളുടെ മുറുപടി വളരെ കോമഡി ആയിപോയി
Gandhi swargathil kerumo enna question nu answer parayuo
@@aswinachu8764പോവാം പോവാദിരിക്കാം അത് നമ്മുടെ കായ്യിലല്ല.. അത് ദൈവം തീരുമാനിക്കും കാരണം നമ്മളെക്കാൾ ഗാന്ധിജിയെ ദൈവത്തിന് അറിയാം.. അദ്ദേഹത്തിന്റെ മനസ്സിനെ ദൈവം മാത്രമേ വീക്ഷണം നടത്തിയുട്ടുള്ളു ദൈവത്തിന് മാത്രമേ അതിന് കഴിയു അത് ദൈവം തീരുമാനിക്കും.. മനുഷ്യന് അറിയില്ല
@@aswinachu8764🤔🤔അതിന് നമ്മൾ മോക്ഷത്തിലല്ലേ വിശ്വസിക്കുന്നത്
കൂടാതെ ഗാന്ധിജിയെ മുസ്ലിംസ് സ്വർഗ്ഗത്തിൽ കൊണ്ടുപോയാൽ പിന്നെ സ്വർഗ്ഗ ജിഹാദ് എന്നും പറഞ്ഞാകും പുകിൽ
ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ വിശ്വാസപ്രകാരം മുസ്ലിം ക്രിസ്ത്യൻ നിരീശ്വരവാദികൾ ഇവരുടെ അവസ്ഥ എന്താണ്
😏വായിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ
വായിക്കൂ
ഇനി മുസ്ലിംസ് വിശ്വാസപ്രകാരമാണെങ്കിൽ ഓരോ മനുഷ്യനും സ്വയം തന്നെ അറിയില്ല അവർ സ്വാഗഗത്തിലാണോ നരകത്തിലാണോ എന്ന് എന്നിട്ടല്ലേ മറ്റുള്ളവരുടെ കാര്യം
എനിയ്ക്ക് ഖുറാൻ വായിച്ച് മനസ്സിലായ കാര്യം ഒരാൾ ഒരു ചെറിയ നന്മ ചെയ്‌താൽ പോലും ആ നന്മ ദൈവം അവന്റെ ഗുണത്തിൽ കുറിച്ചു വെയ്ക്കും എന്നുള്ളതാണ് തിന്മ ചെയ്‌താൽ അതും
😏😏ഈ പൊട്ടൻ രവിയുടെ വാക്കുകൾ കേട്ട് വെറുപ്പിന്റെ ഭാന്ധം പേറി നടന്നാൽ ഈശ്വരനിൽ നിന്നും ഒരു നന്മയും നമുക്ക് കിട്ടില്ല
@@aswinachu8764athinte answer athil parayunnund bhai
Rand sudum adyam kelk ennit manasilak
എന്റെ മാഷേ ഗാന്ധി സ്വർഗത്തിലാണോ അല്ലയൊന്ന് മനുഷ്യനല്ല തീരുമാനിക്കുന്നത് ദൈവം ആണ് നമ്മൾ എവിടെയാണ് നമുക്കറീല്ലല്ലോ അപ്പോ ആരു എവിടെ എന്ന ചോദിയം മണ്ടത്തരല്ലേ 🙄😂
രവിചന്ദ്രൻ എത്ര ഉത്തരം മുട്ടി നാണം കെട്ടാലും പല്ലിളിച്ച് രക്ഷപെടാൻ ശ്രമിക്കുന്നവനാണ് അവനെ വിവരംവെപ്പിക്കാം എന്ന് ആരും കരുതരുത്
Chodyangal paridhikkullil ninnavanam velichadunna udumundazhikkunna linkam matti ethirlinkam stapikkunna chumpana samaram nadathunna tharathilulla swadandryam upayogikkaruth njan english professor anu daivamillannu vadichu ()
നിങ്ങളുടെ എല്ലാ ധാരണയും തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുന്ന ഒരു (മരണ)സമയം വരാനുണ്ട്.. അപ്പോൾ എല്ലാ വൺ ടു ത്രീ ഫൈവ് ശരിക്ക് മനസ്സിലാകും ബോധ്യപ്പെടും തീർച്ചയായും .. ഒരു പ്രയോജനവുമില്ലാതെ നിരാശനായി ഭൂമിയിൽ നിന്ന് മടങ്ങുന്ന അവസ്ഥ.. അതുണ്ടാകും.. അല്ലെങ്കിൽ ഈ ലോകത്ത് നീതി കിട്ടാത്തവർക്ക് നീതിയുടെ ഒരു ലോകം അപ്രാപ്യമാകും രവിചന്ദ്രാ
ദൈവം ഉണ്ടോ ഇല്ലേ എന്ന് ഒരു സംവാതത്തിന്റെയും ആവശ്യമില്ല സുഹൃത്തുക്കളെ, നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെ പ്രവർത്തനത്തെ പറ്റി ചിന്തിച്ചാൽ തന്നെ കിട്ടും അതിന്റ ഉത്തരം, അത്ര അത്ഭുതകരമായ രീതിയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്, ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ടെന്ന് ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, എന്തേ മനുഷ്യാ നീ ഇങ്ങിനെ നന്ദികെർട്ടവൻ ആയത്😢
سورة البقرة (2: 191): "اقتلوهم حيث ثقفتموهم..."
- سورة التوبة (9:5): "" من بعد الأشهر الحرم فاقتلوا المشركين ..."
- سورة التوبة (9:29): "وقاتلوا الذين كفروا بالله..."
എങ്കിൽ ഇതിനുള്ള മറുപടി ഉസ്താദ് തരുമോ ഖുറാനിൽ നിന്നാ..👍
അനിൽ മുഹമ്മദിനേയും, അബ്ദുൾ ബാസിലിനേയും പോലെ അല്ലെ?😂😂
അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിക്കുക എന്നിട്ട് ഉമ്മ വെക്കാൻ പറയുക 😂 എന്നിട്ട് അമേരിക്കയോട് ചോദിക്കുക നിങ്ങൾ എന്താണ് യുദ്ധത്തിന് വിളിച്ചിട്ട് എന്നെ ഉമ്മ വെക്കാത്തത് എന്ന് 😂 അതിന്റെ തൊട്ടപ്പുറം ഇപ്പുറവും ഏത് സന്ദർഭത്തിലാണ് ഇത് പറഞ്ഞത് എന്ന് വ്യക്തമായി പറയുന്നില്ല സഹോദരാ ? ഒരു യുദ്ധം നടക്കുമ്പോൾ അതിനിടയിൽ ശത്രുക്കൾ തമ്മിൽ ഉമ്മ വെക്കുമോ ?😂 ഖുർആനിൽ മുന്ന് വരിയാണ് നിങ്ങൾക്ക് കൊണ്ടുവരാൻ സാധിച്ചത് നിങ്ങൾ മറ്റും മതസ്ഥരുടെ പുസ്തകം വായിച്ചാൽ നിങ്ങളുടെ ബോധം പോകുമല്ലോ സഹോദരാ ....😂 ഈ അതുനിക കാലത്ത് അമേരിക്ക അവർക്ക് ഇഷ്ട്ടം ഇല്ലാത്തവരെ അകാരണമായി യുദ്ധം ചെയ്തു കൊല്ലുന്നിലെ ... അങ്ങനെ അങ്ങനെ ആരെങ്കിലും വന്നാൽ ഇളിച്ചു നിൽക്കേണ്ട ചാമ്പിക്കോ എന്നാ പറഞ്ഞത്.... 😂🙏
ഈ ആയത്തുകൾ മുമ്പും പിറകെയും ഉള്ള ആയത്തുകൾ കൂടി പറയാമോ 🤣
Dear Doctor,
Wht type of doctor u r ?
Pl don't mislead the readers by quoting the meaning of verses out of context.
HQ says "Kill the kafir wherever u find them, if they r coming to attack u".
If the meaning of the Verses r not clear pl refer to prior or the next verses. Then u will get clear picture.
If ur intention is Islamophobia then no use of telling to u.
Regards
മദീനയിലേക്ക് ഒളിച്ചോടിയ നബിയെയും കൂട്ടരെയും പിറകെ വന്ന് കൊല്ലാൻ ശ്രമിച്ചിട്ട് രണ്ടുപ്രാവശ്യം നബിയും കൂട്ടരും വെറുതെ വിട്ടു. മൂന്നാമത്തെ പ്രാവശ്യം അള്ളാഹുവിന്റെ കൽപ്പന വന്നു. അവരോട് തിരിച്ച് യുദ്ധം ചെയ്യാൻ. ആ യുദ്ധത്തിൽ മുസ്ലീങ്ങൾ വിജയിക്കുകയും ചെയ്തു. പുറകെ വന്ന് രണ്ട് പ്രാവശ്യം ചൊറിയാൻ വന്നിട്ട് വെറുതെ വിട്ടു. ഇനിയും അവരെ വെച്ചുകൊണ്ടിരുന്നാൽ സ്വന്തം നിലനിൽപ്പില്ലാതാവില്ലേ..
Nastikathakal chodyam chodikkumbol onnum parayarilla 🎉
ഫ്രീ വിൽ സംബന്ധിച്ച് ഹൈതമിയോട് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു. അതിനെ കുറിച്ച് ഒന്ന് കാണിക്കാമോ?😂
വീഡിയോ മുഴുവൻ കാണണം, ഇത് കഴിഞ്ഞു ഒരാൾ ഹൈതമിയോട് ചോദ്യം ചോദിക്കാൻ നിന്നപ്പോൾ ഹൈതമി അയാളെ അപമാനിക്കുന്നത് പോലെ പെരുമാറി അയാളുടെ ചോദ്യം ഒന്ന് പൂർണമാക്കാൻ പോലും സമ്മതിച്ചില്ല. but രവിചന്ദ്രൻ ആയാൾ ഹൈതമിയോട് ചോദിച്ച ചോദ്യവും അതിനുള്ള ഉത്തരവും അവിടെ വെച്ച് തന്നെ പറഞ്ഞു കൊടുത്തു. ഏതോ ദൈവത്തിന്റെ ആളാണെന്ന് പറഞ്ഞു നടക്കുന്ന ഇവർക്ക് എന്ത് സഹിഷ്ണുതയാണ് ഉള്ളത്.
എങ്കിൽ ആ ഭാഗം ഒന്ന് കാണിക്കാമോ
@@Soc-er അവരുടെ വീഡിയോയുടെ അവസാന ഭാഗം എടുത്ത് കണ്ട് നോക്ക്.
ചേദ്യത്തിന് എത്ര മിനിറ്റാ?
ഹിന്ദു സ്പോട്ടെഡ്
അത് കണ്ടു അതിൽ അങ്ങനെ ഒന്നുല്ലല്ലോ... എന്തിനാണ് കള്ളം പറയുന്നത്.... എന്തിനാണ് ഇങ്ങനെ അസഹിഷ്ണത.... മതം ഒരാളെ ആരാധനയിൽ മാത്രേ വേർതിരിക്കുന്നുള്ളു... ബാക്കിയെല്ലാം ഒരുപോലെ തന്നെ പിന്നെന്തിനാണ് ഇങ്ങനെ മതത്തിന്റെ പേരിൽ ഒരു സമൂഹത്തെ മൊത്തം കള്ളം പറന്നു വേട്ടയാടുന്നത്
Maashe mr Ravi ,in this you said asked us once can you people prove that free thinkers belive is false, same way you ask your self about belivers of god.
Chindikkunnavark drishtaandam undu
അശ്വിൻ അച്ചു IT സെൽ ഐഡി ആണ്
Ignore
ഇതിൽ എവിടെ ആണ് ആർസി ഒഴിഞ്ഞു മാറുന്നത് അയാളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി മുസ്ലിം പ്രതിനിധി പറയുന്നില്ല.. കാരണം തെറ്റായ കാര്യങ്ങളാണ് നിങ്ങൾ മനസ്സിലാക്കി വച്ചിരിക്കുന്നത് .. ചേലാകർമ്മം എന്തിന് വേണ്ടി ഇതിന് വ്യക്തമായ ഉത്തരമില്ല..😊
@@rajannarayanan4167 islamile Ella karyangalum Quran or Hadis kalpichadanusarichaanu, Quran is not any science book it's a quidance for all it includes everything which a human need not only science, it's we used to fundout scientific behind each act we used to do as per Hadis or Quran.
And chela karmam adinte medical benefit already known factor ,you can ask any Dr.
My two of non muslim friends has to to do the same due to some infections in lateryears, then they realised that benefit of that
മൂത്രത്തിൻ്റെയും മറ്റും അംശം തങ്ങി നിന്ന് ആരോഗ്യ പ്രശ്‌നമുള്ളവർക്ക് ഡോക്ടർമാർ ചേലാ കർമ്മം നിർദേശിക്കാറുണ്ട്... വൈദ്യ ശാസ്ത്രം അതിനെ എ തിർക്കുന്നില്ലല്ലോ
ചേലാകർമ്മം എന്നുള്ളത് മുസ്ലിങ്ങൾ അത് വിശ്വാസപരമായി ചെയ്യുന്നു എന്നാൽ ലോകത്ത് മറ്റുള്ളവരും അതൊക്കെ ചെയ്യുന്നുണ്ട് താങ്കളെപ്പോലെയുള്ള ആളുകൾ ധരിച്ചുവച്ചിരിക്കുന്നത് ഇത് മുസ്ലിങ്ങൾ ചെയ്യുന്ന പ്രവർത്തിയാണ് എന്നആണ്.. ആ ചിന്താഗതി ഒക്കെയാണ് നിങ്ങളുടെയൊക്കെ പ്രശ്നം.. അതിൻറെ യുക്തിയെക്കുറിച്ച് അറിയണമെങ്കിൽ താങ്കൾ ഒരു സ്വതന്ത്ര ചിന്തകൻ ആയി തന്നെ ഒന്ന് അന്വേഷിച്ചാൽ മതി
@@ktkenterprises4113അങ്ങനെ ആണെങ്കിൽ നിങ്ങൾ ചെവിക്കുട മുറികുമോ... കൺപോള മുറിക്കുമോ മൂക്കിൻ്റെ പാലം cut ചെയ്യുമോ..!!!
എൻറെ ക്ലാസ്മേറ്റ് അമുസ്ലിങ്ങളാണ് കൂടുതലും സർക്കം ചെയ്തത്
ഈ
മതങ്ങൾ ഒന്നും ഇല്ലായിരുന്നേൽ എന്നാശിച്ച്
പോവ
വിശ്വാസം അന്ധവിശ്വാസം തെളിവുകൾ നയിക്കട്ടെ. മതംബുക്ക് ആർക്കും വേണ്ട സയൻസ് മതി ലോക പുരോഗതി.
അതൊക്കെ പോട്ടെ ഇതൊക്കെ തമ്മിൽ അല്ലാഹുവിനു എന്താണ് ബന്ധം 😂😂
ദൈവം ഉണ്ടോ? അല്ലാഹു എന്ന വിശ്വാസം 👍
@@Mohammedjasir-hd1wg ദൈവം ഉണ്ട് അത് അല്ലാഹു അല്ല 🙌
@@ibrahimjosephtharakan4122 പിന്നെ ആരാണ്? എന്തൊക്കെയാണ് ദൈവത്തിന്റെ സവിശേഷത?
@@ibrahimjosephtharakan4122😂😂 അല്ലാഹു എന്ന അറബി വാക്കിന്റെ അർത്ഥമാണ് മലയാളത്തിൽ ദൈവം. അറബിയായ ജൂതൻ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലീമായാലും യാസീഡി ആയാലും druze ആയാലും ദൈവത്തെ
അല്ലാഹു എന്ന് തന്നെയാണ് പറയുന്നത്.
ഇതും അല്ലാഹുമായ bhandham ഇസ്ലാമിൽ വിശ്വസിക്കേണ്ട 6 മത്തെ ഒരു കാര്യമുണ്ട് അതിനെ കുറിച്ച് ഒന്ന് പഠിക്കാൻ നോക്ക്
ഒളിച്ചോടേണ്ട ഒരു ചോദ്യം.... 🤣🤣🤣😂😂
ഞമ്മക്ക് വിഗ്രഹാരാധനയെ പറ്റി പറയാം.. ഹൈതമിക്ക് സ്വർഗം കിട്ടാത്തതിനെപ്പറ്റി പറയാം... എന്തേ മുണ്ടാത്തെ..... ഇനിയെങ്കിലും നോർമലാവടെ ഡേഷിലെ ണ്ടിതാ....
. 😂😂😂😂.....
Muhammad marriage cheitha ayisha nte age para?
Sree krishnanu ethra bhaaryamaarundennu para, ennittu parayaam
@@clearthings9282 kure indu thonnunnu correct aayitu ariyilla.ayinu Krishna aara 😂
@@clearthings9282 njan paranjathinu answer para
@@aswinachu8764 ithinu adyam answer para..ningalkku muttan pattatha aalukalum ee naattil jeevichirippundu. Social mediayil varunnilla enneyulloo..utharam muttikkan pattiya chodyangal nammude kayyilum undu bro..
@@aswinachu8764 enkil thankalude religion ethanennu adyam parayu.. ennittu answer tharam.bro.
Child marriage was practiced in all countries including India.Im India it was abolished by Raja Ram mohan Roy .even Gandhi got married at the age of 13.even Dacoit phoolam Devi was married off at the age of 7.Even now in North india it is still practiced.In 2024 some sanghi arseholes criticise people of a particular religion who lived centuries before in cliding mohamed ..what about all his forefathers who married and raped children .In north india they raped and killed a 7 yearnold child for weeks just because she was from a minority community and what did these free thinkers do about it
രവി ഓടി 🤣
Islam.vidikal.paraunnathanu.unda.
RC Great
മറ്റ് മതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് നിങ്ങളുടെ മതത്തിൽ പറയുന്നുണ്ടല്ലോ. അതെന്താ അങ്ങനെ
അങ്ങിനെ പറഞ്ഞിട്ടാണോ ശ്രീ കൃഷ്ണ ജയന്തിക്ക് ഇവിടത്തെ മുസ്ലിംസ് മധുരം വിളമ്പുന്നത്?
അവനവൻ അവരവരുടെ മതം അനുസരിച്ച് പരസ്പര ബഹുമാനത്തോടെയും,വിശ്വാസത്തോടെയും സന്തോഷത്തോടെയും ജീവിക്കുക...മറ്റുള്ളവരുടെ മത ആചാരങ്ങളിൽ കയ്യിട്ട് വെറുതെ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്...അതെ സമയം ആഘോഷങ്ങളിലേക്ക് ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക മാന്യമായി പങ്കെടുക്കുക..ഇസ്ലാം ഇതേ പറഞ്ഞിട്ടുള്ളു..
തെറ്റുധരണയാണ്... ആഘോഷം അല്ല.. വിശ്വാസങ്ങളിൽ പങ്കു ചേരാൻ പാടില്ല... ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കില്ല... പക്ഷേ ക്ഷീണിച്ചു വരുന്നവർക്ക് വെള്ളം കൊടുക്കും 👍
@@panineerpushpam3736 ഡേയ് മറ്റുള്ളവരുടെ ആഘോഷത്തിലും വിശ്വാസത്തിലും പങ്കെടുക്കരുത് എന്ന് പറയുന്നതല്ലേ വർഗീയത
@@aswinachu8764 മറ്റു മതങ്ങളെ ബഹുമാനിക്കുക., മറ്റു മതങ്ങളെ ആചാരങ്ങളെ പുച്ഛിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്... നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്...
രെവി യുടെ മുഖം വിറളിയിരിക്കുന്നു
@@ummerkoorikkattil1502 Muhammad marriage cheitha ayishante age para bro......