ആറ്റുകാൽ പൊങ്കാല അനുബന്ധിച്ചുള്ള പ്രസിദ്ധ കഥ - Ravichandran C Best Cuts 🔥

แชร์
ฝัง

ความคิดเห็น • 385

  • @Bloody_Atheist
    @Bloody_Atheist  ปีที่แล้ว +13

    Full video Link 🖇️
    th-cam.com/video/YHQ5fEHTYys/w-d-xo.html
    For more videos visit Essense global ❤️

    • @UnniKrishnan-wd5id
      @UnniKrishnan-wd5id ปีที่แล้ว

      ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം കണക്കെ രവീന്ദ്രനുൾപ്പെടെയുള്ള ഇടതു കുബുദ്ധിജീവി സംഘം ലക്കും ലഗാനു മില്ലാതെ ഗതി കിട്ടാ പ്രേതം പോലെ കേരളത്തിന്റെ ഓണം കേറാമൂലകളിൽ കൂടി തലയിൽ ആൾത്താമസമില്ലാത്ത മരമണ്ടന്മാരെ പമ്പര വിഡ്ഡികളാക്കാൻ വേണ്ടി നടക്കുന്നു. ബംഗാളിലും തൃപുരയിൽ നിന്നുമെല്ലാം നിങ്ങളുടെ പ്രസ്ഥാനം വരണ്ടുണങ്ങിപ്പോയ സ്ഥിതിയ്ക്ക് അവിടങ്ങളിൽ പോയി ഓരോ കപ്പ് വെള്ളമെങ്കിലും ഒന്നൊഴിച്ചു കൊടുക്കെന്റെ രവീന്ദ്രാ . അവിടെയുള്ള പുരോഗമന വിപ്ലവകാരികൾ തൊണ്ട വരണ്ടുണങ്ങി ഒരിറ്റു വെള്ളത്തിനായി രവീന്ദ്രനേയും നോക്കി കാത്തിരിയ്ക്കുന്നു.

  • @renjithkuppadakath
    @renjithkuppadakath ปีที่แล้ว +41

    അന്ധവിശ്വാസം ഒരു തെറ്റല്ല. അത് അന്ധവിശ്വാസം ആണ് എന്ന് മനസിലാക്കാത്തതാണ് തെറ്റ്

    • @SpyGod_MR
      @SpyGod_MR ปีที่แล้ว +1

      Andhaviswasam thanne thett ath manassilaakkaathath vivaramillaayma😂

    • @rohitchandran97
      @rohitchandran97 ปีที่แล้ว +3

      ​@@SpyGod_MRhow can we say that ?? Then celebrating onam , Christmas and eid all should be considered as wrong le ?? Bhudi ullavar athuverum oru celebrate chiyaan vendiyulla oru kettu kadha aayi kaanum , mandanmaar athine valya kaaryam aayi kanum

    • @nagan3636
      @nagan3636 ปีที่แล้ว

      😁

  • @pattumoothum5811
    @pattumoothum5811 14 วันที่ผ่านมา

    യുക്തിസഹമായ കാര്യങ്ങൾ
    സബ്സ്ക്രൈബ് ചെയ്തു

  • @sattauren
    @sattauren ปีที่แล้ว +26

    ഇത്രേം ആൾക്കാർ ഫോർവ്വേഡ് ചെയ്തപ്പോൾ പോസ്റ്റിട്ട ആൾ ചിന്തിച്ച് കാണും "ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടോന്ന് "!

  • @ckd4037
    @ckd4037 ปีที่แล้ว +4

    ചെറുപ്പം മുതലേ മതവിശ്വാസിയായിരുന്ന ഞാൻ ഇപ്പോൾ രവിചന്ദ്രൻ സാറിന്റെ വീഡിയോ കണ്ടതിനു ശേഷം പക്കാ നിരീശ്വരവാദിയായി, എന്റെ മനസിലെ അജ്ഞത നീക്കിയ സാറിന് ഒരു പാട് ഒരുപാട് നന്ദി.....

  • @suvani-p5f
    @suvani-p5f ปีที่แล้ว +6

    Real facts.
    Genius matter.

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 ปีที่แล้ว +14

    എക്സ് സിൽമാ നടിമാർക് ഒന്നാണിഞ്ഞൊരുങ്ങി കുമ്മിയടിക്കാൻ കിട്ടുന്ന അവസരമാണ് ഈ പൊങ്കാല 😂😂🙏🙏

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg ปีที่แล้ว +19

    അങ്ങനെ ക്ഷേത്രങ്ങളിലും പള്ളികളിലും അമ്പലങ്ങളിലും എല്ലാം പല അത്ഭുതങ്ങളും ഉണ്ടായിരുന്നു ഉദാഹരണം അമ്പലപ്പുഴക്ക് തെക്കുഭാഗത്തായി പനച്ചുവട് എന്ന് പറയുന്ന ഒരു സ്ഥലത്ത് ഒരു പനയുണ്ട് അത് നാഷണൽ ഹൈവേയുടെ കിഴക്ക് ഭാഗത്ത് അത് പല അത്ഭുതങ്ങളും പ്രചരിപ്പിച്ചു. വിശ്വസിച്ചാലും ഇല്ലേലും എന്ന് പറയുന്ന പരിപാടിയിൽ പോലും മഹാ അത്ഭുതമായിട്ടാണ് പറഞ്ഞത് ആ പന വെട്ടിയാൽ വെട്ടിയവൻ മരിക്കും അവിടെ നാശങ്ങൾ ഉണ്ടാകും അവിടെ വരുത്തുപോക്കുണ്ട് യക്ഷിയുണ്ട് ഗന്ധർവ്വൻ ഉണ്ട് ദേവിയുണ്ട് അങ്ങനെ പലതും അതുകൊണ്ട് അന്ധവിശ്വാസികൾക്ക് ഭയമായിരുന്നു പലവരും അവിടെ നേർച്ചകൾ ഇടാറുണ്ടായിരുന്നു ഒരു സുപ്രഭാതത്തിൽ ഹൈവേ വികസനം വന്നപ്പോൾ ബംഗാളി ജെസിബി കൊണ്ടുവന്ന് ചുവടെ പറിച്ച് ദൂരെ എറിഞ്ഞു മതവിശ്വാസികൾ എല്ലാം ഭയന്നു ബംഗാളിക്ക് യാതൊരു കുഴപ്പവുമില്ല അവിടെ ഒരു സംഭവമുണ്ടായില്ല അതുകൊണ്ട് മത മേലാളന്മാർ സാധാരണക്കാരെ കൊണ്ട് പല ചൂഷണം ചെയ്യുന്നുണ്ട് എല്ലാ മതങ്ങളിലും യുക്തിവാദികളും അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്നുണ്ട് ഉദാഹരണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളിൽ അവർക്ക് തൊടാൻ പേടിയാണ്

  • @sreenivasanr9058
    @sreenivasanr9058 ปีที่แล้ว +5

    ❤️iam blloddy ethiste 🌹

  • @anishanish949
    @anishanish949 ปีที่แล้ว +2

    തന്റെ സിദ്ധാന്തം ഒരു അസുഖം വരുന്നത് വരെ മാത്രമേ ഉള്ളു അതിന് ശേഷം ട്വിസ്റ്റ്‌ ആയിരിക്കും 😄

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +9

    RC 💖💖💖💖

  • @SureshKumar-uj8sq
    @SureshKumar-uj8sq 3 หลายเดือนก่อน

    എന്റെ പൊന്നു ശാസ്ത്രജ്ഞ നിങ്ങളുടെ ഈ ശാസ്ത്രം ജ്ഞാനം കണ്ടു ഞങ്ങൾ അമ്പരക്കുന്നു
    അളിയാ ഒന്ന് തെർമോഡൈനാമിക്സ് പറഞ്ഞതാ

  • @user-jd5nv3jd9
    @user-jd5nv3jd9 ปีที่แล้ว +6

    പള്ളിയും ദശാംശവും പരികർമ്മികളും നിലനിർത്തേണ്ടത് പണമുള്ളവന്റെ മാത്രം ആവശ്യവും വിനോദവും ആണ് .
    അത്താഴ പട്ടിണിക്കാരന്റെ ദൈവം ദിവസക്കൂലിയും അന്നവുമാണ്.
    ആരാധാനാലയങ്ങളെ ഉപേക്ഷിക്കൂ 😮😢😮😢😮
    സ്വതന്ത്രനാകൂ

  • @starbucksadmin7265
    @starbucksadmin7265 8 หลายเดือนก่อน +1

    Ravi kannanchala

  • @Shibu.TThankamani
    @Shibu.TThankamani 6 หลายเดือนก่อน

    മറ്റുള്ളവരുടെ വിശ്വാസത്തിലും അവിശ്വാസലും ഞമ്മക്ക് പ്രവേശനമില്ല പ്രാർത്ഥനയ്ക്ക് ഒരു കാരണമുണ്ട് വിശ്വാസം അതല്ലേ എല്ലാം

  • @royvarghese4335
    @royvarghese4335 ปีที่แล้ว

    Super

  • @aramalluninja
    @aramalluninja ปีที่แล้ว +14

    ഭഗവതിക്ക് ജർമൻ ഭാഷ വരെ അറിയാം. കുറെ അമ്മാവന്മാർ ആണ് ഇത് പോലത്തെ കഥകൾ ഉണ്ടാകുന്നത്‌.

  • @vvstalinvv3043
    @vvstalinvv3043 ปีที่แล้ว +13

    First like first comment 😀

  • @vvstalinvv3043
    @vvstalinvv3043 ปีที่แล้ว +32

    ഈ പ്രഭാഷണം Just 1 മണിക്കൂർ മുമ്പ് ഞാൻ കണ്ടുതീർത്തതേ ഉള്ളൂ

    • @actionspace2238
      @actionspace2238 ปีที่แล้ว +1

      എന്താണ് പ്രഭാഷണത്തിൻ്റെ പേര് (title name).?

    • @nithinsree1
      @nithinsree1 ปีที่แล้ว

      Link plz

    • @vvstalinvv3043
      @vvstalinvv3043 ปีที่แล้ว

      th-cam.com/video/YHQ5fEHTYys/w-d-xo.html

    • @Romansification
      @Romansification ปีที่แล้ว

      Ayinu

    • @sangeethnv2001
      @sangeethnv2001 ปีที่แล้ว

      Ok

  • @gopanreena-pi2dd
    @gopanreena-pi2dd ปีที่แล้ว +14

    സ്വന്തം അമ്മയെകൊണ്ട് വൃദ്ധസദനം!!? 🤣🤣🤣ആറ്റുകാൽ അമ്മക്ക്!പൊങ്കാലയും പ്രണാവും!!???? 😭😭എന്തുലോകമാണുത്!!!!!😭😭ലേജ്ജാകാരം

    • @sayuj9836
      @sayuj9836 ปีที่แล้ว

      ആരെയാണ് ഉദ്ദേശിക്കുന്നത്

  • @nightbirde558
    @nightbirde558 ปีที่แล้ว +37

    ഇനി മേലിൽ അളിയൻ ഈ
    വീട്ടിൽ അലുവ കൊണ്ടുവരരുത് 😂🤣😂🤣

    • @trueteller960
      @trueteller960 ปีที่แล้ว

      എന്താണ് ഇതിലെ കൊമടീ..പ്ലീസ് വല്ല സിനിമയിലെ ഡയലൊഗും ആണോ?😀

    • @Suresh-gl5tj
      @Suresh-gl5tj ปีที่แล้ว +1

      🤣🤣🤣🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +1

    ആരാധനയുടെ പൊതു സ്വഭാവം അങ്ങനെ ആണ് നമ്മൾ അന്തം ആയി പിന്തുടരുന്ന വിശ്വാസങ്ങളെ പറ്റി വരുന്ന അത്ഭുതങ്ങൾ അതിന്റെ ലോജിക് മറന്നു കൊണ്ടാടും കാരണം തലച്ചോർ ആ വിശ്വാസത്തിന് അടിമ ആയി പോയി,ഇതേ പോലെ തന്നെ ആണ് Rc യുടെ ഫാൻസും Rc എന്ത് വീഡിയോ ഇട്ടാലും അത് ചോദ്യം ചെയ്യപ്പെടാതെ സ്വീകരിച്ചു വാഴ്ത്തി പാടുന്നത് ആണ് comment ബോക്സിൽ അദ്ദേഹതിന്റെ ഫാൻസ്‌ ചെയ്യുന്നത്, ഒരു യഥാർത്ഥ ഫ്രീ തിങ്കേഴ്‌സ് എന്നാൽ കണ്ണും അടച്ചു ഒന്നും സ്വീകരിക്കരുത് നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണം.

  • @balachandranreena6046
    @balachandranreena6046 ปีที่แล้ว +4

    കൊച്ചിക്ക് ഒന്ന് വിടുമോ... ഇവിടെ പൊല്യൂഷൻ കാരണം ഒരു നിവർത്തിയും ഇല്ല.. ആറ്റുകാൽവമ്മ ഒന്ന് പരിഗണിക്കണം 🤣🤣🤣🤣

  • @Shibu.TThankamani
    @Shibu.TThankamani 6 หลายเดือนก่อน +1

    ഇയാള് ഒരു അപകടത്തിൽപ്പെട്ടു തലനാരിഴയ്ക്ക് അത്ഭുതമായി രക്ഷപ്പെട്ടു രക്ഷപ്പെടുന്ന സമയം ഒരു വിളിയുണ്ട് ഇയാള് ആരെ വിളിക്കും. എന്തു വിളികും

    • @Bloody_Atheist
      @Bloody_Atheist  6 หลายเดือนก่อน +1

      ആരെയും വിളിച്ചില്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ? 🙄

  • @mrs.thomas2353
    @mrs.thomas2353 ปีที่แล้ว

    What is the conclusion of his message

    • @Bloody_Atheist
      @Bloody_Atheist  ปีที่แล้ว

      തൻ്റെ വിശ്വാസം ശെരിയാണ് വരുത്തി തീർക്കാൻ ഏതു മണ്ടൻ കഥയും ഒരു വിശ്വാസി തൊണ്ട തൊടാതെ vizhungum

  • @smineeshmadhavan8882
    @smineeshmadhavan8882 ปีที่แล้ว +64

    അമ്മേ ദേവി രവിചന്ദ്രൻ നെ സോഷ്യൽ മീഡിയ വഴി പൊങ്കാല ഇടീക്കണെ 🙏🙏🙏🙏🙏🤗🔥🔥

    • @akshaumanoj140
      @akshaumanoj140 ปีที่แล้ว +1

      നടക്കൂല

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 ปีที่แล้ว

      വളി

    • @chanakasanghi849
      @chanakasanghi849 ปีที่แล้ว +1

      പിന്നെ അതല്ലെ പണി

    • @akshaumanoj140
      @akshaumanoj140 ปีที่แล้ว

      അതാണ്

    • @thcannabimon9390
      @thcannabimon9390 ปีที่แล้ว +5

      ദേവിക്ക് നേരിട്ട് ഇടാനുള്ള പവർ ഉണ്ടായിരിക്കില്ല അല്ലെ ?. 😁🤣

  • @binubalan7939
    @binubalan7939 ปีที่แล้ว

    adipoli 🤣

  • @UnniKrishnan-wd5id
    @UnniKrishnan-wd5id ปีที่แล้ว +4

    എന്റെ രവീന്ദ്ര നിങ്ങൾക്ക് മുമ്പ് എത്രയോ പേർ ഇതിലും ഭയാനകമായി ഹിന്ദു വിശ്വാസത്തെ മാത്രം അധിക്ഷേപിച്ചു കൊണ്ട് ഒരുപാടങ്ങ് സംസാരിച്ചു. എന്നിട്ടെന്തു സംഭവിച്ചു? ഒരു വിശ്വാസിയെ എങ്കിലും നിരീശ്വര വാദത്തിലേയ്ക്കു കൊണ്ടുവരാൻ അവർക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല അങ്ങിനെ അപമാനിച്ചവർ ഇപ്പോൾ ആ പണി നിറുത്തി സ്വയം ശപിച്ചു കൊണ്ടിരിയ്ക്കുന്നു. താങ്കളുടെ ഗതിയും ഇതു തന്നെ

    • @Bloody_Atheist
      @Bloody_Atheist  ปีที่แล้ว +1

      ഒരു വിശ്വാസിയും വന്നില്ല... നല്ല കോമഡി അടുത്ത കോമഡി???

    • @nayanasanoj228
      @nayanasanoj228 ปีที่แล้ว

      @@Bloody_Atheist ഇദ്ദേഹത്തിന്റെ comment കണ്ടു നിങ്ങൾക് കോമഡിയായിട്ടു തോന്നിയതാണോ അതോ അതു നിങ്ങടെ വിശ്വാസമാണോ
      വിശ്വാസമായാലും, തോന്നലായാലും അത് ഏതു ലാബിൽ കൊടുത്താ നിങ്ങൾ ടെസ്റ്റ്‌ ചെയ്തെ

    • @jaseemjj-fq3gv
      @jaseemjj-fq3gv ปีที่แล้ว

      കൂടുതൽ ഹിന്ദു നീരിശ്വര വാദികളും പാർട്ട്‌ ടൈം സംഘി കൾ കൂടി ആണ്

  • @sasidarandisco6182
    @sasidarandisco6182 ปีที่แล้ว +2

    അതുകൊണ്ട് തന്നെ യാണ് വിശ്വാസം നിലനിൽക്കുന്നതും ചോദ്യത്തിന് ഉത്തരം ഇല്ലാത്തതും ജനകളെ എങ്ങിനെ മണ്ടന്മാരകം എന്നതിന് വേറെ തെളിവ് വേണോ

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 ปีที่แล้ว +2

    Superb❤

  • @praveenp5610
    @praveenp5610 ปีที่แล้ว +3

    ഈ കാര്യത്തിൽ ഒരു മറുപടിയേ ഉള്ളു . അനലൈസർ complaint ആണ്. Analyser നു അറിയില്ല അടുപ്പിൽ നിന്നു വരുന്നതാണോ . അതോ ആരേലും കൊണ്ടുവരുന്നതാണോ എന്ന്. വിറക് കത്തുമ്പോൾ ഏതു വാതകമാണോ കൂടുതൽ ആയി വരുന്നത് അതു അളക്കാൻ ഉള്ള ഉപകരണമാണ് SOx NOx പരിശോദിക്കണം ..ഇവിടെ CO അല്ലെ പരിശോദിച്ചെ

  • @manjadionair
    @manjadionair ปีที่แล้ว +1

    👍🏻

  • @saleemky1058
    @saleemky1058 ปีที่แล้ว +8

    സത്യം തുറന്നു പറയുന്നവനെ വിമർശനം നടത്തുന്ന അന്ധവിശ്വാസക്കാർ യുക്തിപരമായ കാര്യങ്ങൾ അംഗീകരിച്ചു തരില്ല സ്വയം ചിന്തിച്ചു നോക്കിയാൽ മനസ്സിൽ ആകും എല്ലാഭാഷക്കാർക്കും ഓരോ ദൈവങ്ങൾ എന്താഒരു വ്യവസായം ഇത്‌ കൊണ്ട് നടക്കുന്നവർ ചെയ്യുന്നത്‌

  • @akhilau6000
    @akhilau6000 ปีที่แล้ว +34

    വിശ്വാസം.. ഇല്ലാത്തവർ.. വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ടതില്ല.. ആശയപ്രചാരണ•.. നടത്താം.. അത് വിശ്വസിക്കുന്നവരെ കളിയാക്കണോ.. നിങ്ങടെ വഴി ശരിയാണെഗിൾ.. ആളുകൾ നിങ്ങളെ തേടിവന്നുകൊള്ളും.. ദൈവം എന്നത് അത് എത്തുരുപത്തിൽ ആയാലും അതിൽ വിശ്വസിക്കുന്നവർ ക്ക്.. ഒരു മാനസിക ആശ്വാസം /സുഖം നൽകുന്നതാണെകിൽ അതിൽ ന്താ തെറ്റ്, ദൈവങ്ങളും, മതങ്ങളും, വിശ്വാസങ്ങളും ഒരു പരിധി വരെ മനുഷ്യനെ തെറ്റിൽ നിന്നും പിന്തിരിക്കുന്നു..

    • @Bloody_Atheist
      @Bloody_Atheist  ปีที่แล้ว +12

      ജയിലിൽ നോക്കിയാൽ നിറയെ തെറ്റിൽ നിന്ന് പിന്തിരിഞ്ഞ് ആളുകളെ കാണാൻ പറ്റും.. മുഴുവനും നിരീശ്വര vadhikal ആണ് എന്ന് തോന്നുന്നു

    • @akhilau6000
      @akhilau6000 ปีที่แล้ว

      @@Bloody_Atheist മതങ്ങളും, ദൈവങ്ങളും.. മനുഷ്യരിൽ ഭക്തി /ഭയം/ബഹുമാനം.. എന്നിവ ഉണ്ടാക്കുന്നു.. ഇതിനാൽ താൻ ചെയ്യുന്ന പ്രവർത്തി താൻ വിശ്വസിക്കുന്ന ദൈവം /മതം എന്നിവ തെറ്റ് /ശരി എന്നിങ്ങനെ പറഞ്ഞിട്ടുണ്ടെൽ ഒരു പരിധി വരെ മനുഷ്യരെ തെറ്റിൽ നിന്നും അകറ്റുന്നു.. അല്ലാത്തവരും ഉണ്ട്‌.. ഇതെല്ലാം ഉള്ളത് കൊണ്ടാണ് സമൂഹം മുന്നോട്ടു പോവുന്നത്..

    • @Bloody_Atheist
      @Bloody_Atheist  ปีที่แล้ว +5

      @@akhilau6000 ഇതൊന്നും ഇല്ലാതെ മനുഷ്യൻ മോറൽ ആണ് കുഞ്ഞേ🤣 താങ്കൾക്ക് അതും കൂടി ചെയ്താലേ അങ്ങനെ ആവു എന്നുള്ള വാശി ഉണ്ട് അതാവും.. നമ്മുടെ കയ്യിൽ ഉള്ള ഒരു സാധനം മറ്റുള്ള ആൾക്ക് കൊടുത്തിട്ട് അത് ആയാൽ തന്നത് എന്ന് പറയുന്നതുപോലെ ഉള്ളൂ

    • @akhilau6000
      @akhilau6000 ปีที่แล้ว +2

      @@Bloody_Atheist ഭൂരിഭാഗം വരുന്നു സമൂഹത്തിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്.. നിങ്ങളെ പോലെ വിശാലമായി ചിന്തിച്ചു പ്രവർത്തിക്കുന്നവരെ അതിൽ കൂട്ടേണ്ട.. സാദാരണ ഒരാളെ എടുത്താൽ മതി... അതിവിശാലമായി ചിന്തിക്കുന്ന ഒരു സമൂഹം ഉണ്ടാവട്ടെ അതു വരെ അവരെ അവരുടേതായ വഴിയേ വിട്ടേക്ക് 🙏

    • @Bloody_Atheist
      @Bloody_Atheist  ปีที่แล้ว +9

      @@akhilau6000 അങ്ങനെ വഴിക്ക് വിടുന്നില്ല.. മണ്ടത്തരങ്ങൾ മണ്ടത്തരം ആണെന്ന് പറയാൻ കുറച്ചെങ്കിലും പേര് വേണ്ടെ?? താങ്കൾ ഈ പറയുന്ന സഹായ മനോഭാവം എന്തുകൊണ്ട് കുറച്ചുപേർ ദൈവത്തെ എതിർക്കുന്നു അവർ അവരുടെ വഴിക്ക് പൊയ്ക്കോട്ടേ എന്ന് പറയുമ്പോൾ ഉണ്ടാവുന്നില്ല.. ഇതൊരു വല്ലാത്ത നിലപാട് ആണല്ലോ അണ്ണാ 😂

  • @s.g.raveendranathgovindam5280
    @s.g.raveendranathgovindam5280 ปีที่แล้ว

    ഞാൻ യുക്തിവാടിയല്ല. ഈശ്വര വിശ്വാസിയാണ്. അദ്വൈത സിദ്ധാന്തത്തിൽ വിശ്വസിക്കുന്നു. വിഗ്രഹാരാധയിലും!യുക്തിയുടെ ഫിൽറ്റർ ഉപയോഗിച്ച് ലോകത്തെ കാണാൻ പറയുന്നത് നല്ലതാണ്.ആക്കാര്യത്തിൽ RC യേ പിന്തുണക്കുന്നു. പക്ഷെ, സയൻസ് എല്ലാ കാര്യങ്ങൾക്കും ഉത്തരം നൽകാൻ ഒരിക്കലും പ്രാപ്തമല്ല.ഈശ്വരവിശ്വാസത്തെ പോലെ science ഉം നിലനിൽക്കുന്നത് ചില presumptions ന്റെ പുറത്താണ്. നിഷേധിക്കാൻ പറ്റില്ല. എല്ലാ ചോദ്യങ്ങൾകക്കും ഉത്തരം നൽകാൻ സയൻസ് നു സാധ്യമല്ല. ഉത്തരം കണ്ടെത്താൻ ഉള്ള ശ്രമം ലോകാവസാനം വരെ ( അങ്ങനെ ലോകാവസാനം എന്നു ഒന്നുണ്ടോ, ആവോ?) പോകും. മറുകര എത്തുകയില്ല. മറുകര എത്തുമെന്ന് യഥാർത്ഥ scientist നു ബോധ്യം കാണുകയില്ല. The confidence that science will answer all questions is just a pretension, if a true scientist says he is confident about that

    • @Bloody_Atheist
      @Bloody_Atheist  ปีที่แล้ว +1

      അല്ല അതിനു താങ്കൾ പറഞ്ഞ ഗതികേട് സയൻസിന് ഇല്ല. അല്ല എന്തെങ്കിലും അറിയില്ല എങ്കിൽ അവിടെ ചക്കുളത്തമ്മ ഉണ്ടെന്ന് ആണോ?? സയൻസ് ന് അറിയില്ല എങ്കിൽ പിന്നെ അവിടെ വേറെ ആർക്കും അറിയില്ല.. അറിയില്ല എന്ന് പറയുന്നത് നിലവിൽ ആണ്.😂 ദൈവത്തെ ഇങ്ങനെയുള്ള ഇല്ലായ്മയിൽ കൊണ്ടുവന്നു നിർത്തുന്നത് അടിപൊളി ആണല്ലോ😂😂

  • @shivanandapai3780
    @shivanandapai3780 ปีที่แล้ว +1

    🚩🚩🚩🚩🚩🚩🚩

  • @rejigeorge2958
    @rejigeorge2958 12 วันที่ผ่านมา

    നിങ്ങളെ......പൊങ്കാലയിടുന്നവർ കുറവാണല്ലോ... ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ട് എന്ന് തോന്നുന്നു

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 ปีที่แล้ว +4

    രവിചന്ദ്രൻ പറഞ്ഞ കഥ ബുദ്ധിമാനു തന്നെ വിനയായി അല്ലേ...??? അതാണ് ഇതിൽ തൊട്ടാലുള്ള അനുഭവം. ഇത് പണ്ടൊരു പുത്തിമാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ആ പുത്തിമാൻ വേദങ്ങളെ mis interpret ചെയ്ത് ജനങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കി കിട്ടുന്ന ഗ്യാപ്പിൽ ക്രിസ്ത്യൻ തിയറി അടിച്ചു കേറ്റി മതം മാറ്റിക്കുക എന്ന തന്ത്രം പയറ്റുക ആയിരുന്നു. അതിലേക്കു അദ്ദേഹം വേദങ്ങൾ, സംസ്കൃതം എല്ലാം പഠിച്ചു എഴുത്തു തുടങ്ങി. അവസാനം അദ്ദേഹം മനസ്സുകൊണ്ട് വേദങ്ങളുടെ ആരാധകനായി എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തെ വിവേകാനന്ദൻ പേര് ചൊല്ലി വിളിച്ചുവത്രെ "മോക്ഷ മുള്ളർ" എന്ന്. അദ്ദേഹത്തിന്റെ പേര് മാക്സ് മുള്ളർ. അദ്ദേഹത്തോളം പുത്തിമാനൊന്നുമല്ല ഈ രവികുട്ടൻ.

    • @jafarudeenmathira6912
      @jafarudeenmathira6912 ปีที่แล้ว

      അങ്ങനെ പലതും കേട്ടിട്ടുണ്ട്. ഇപ്പോൾ കേട്ടത് പോലെ.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว

      @@jafarudeenmathira6912 കേട്ടത് സത്യമാണോ എന്നുകൂടി അന്വേഷിക്ക്. മാക്സ് മുള്ളർ എന്നടിച്ചാൽ കിട്ടുമല്ലോ.

    • @jobijose201
      @jobijose201 ปีที่แล้ว

      Nice story..
      Kuku Fm il kittumo..🤣🤣

    • @dasdas4762
      @dasdas4762 ปีที่แล้ว

      വേദങ്ങളെ mis-interpret ചെയ്ത മഹാനാണ് ഈ max Muller എന്ന് അറിയുമോ ?

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว

      @@jobijose201 വിഷമം ആയോ...???

  • @isacrazack9533
    @isacrazack9533 ปีที่แล้ว +12

    ആറ്റുകാൽപൊങ്കാല ബ്രഹ്മ പുരത്തേക്ക് മാറ്റാൻ വേണ്ടി ഞാനൊന്ന് തിരുവനന്തപുരത്തേക്ക് വിളിച്ചാലോ.....?

  • @Sreekanthms98
    @Sreekanthms98 ปีที่แล้ว +1

    This Sarcasm story Written by Dr Parthasaradi (USA) right ?

  • @udayavarma6202
    @udayavarma6202 ปีที่แล้ว +2

    You follow your ideology.. Don't poke your nose to other's affairs... Live and let live
    Every thing can't be perfectly explained by science...
    A post graduate in Science..

    • @rykendoregyne3844
      @rykendoregyne3844 ปีที่แล้ว +1

      sharing your ideology is best way to satisfy or dissatisfy an opinion

    • @binubalan7939
      @binubalan7939 ปีที่แล้ว

      Science is incomplete, but the concept of god and religious believes are not the alternatives for the unknown knowledge, these are thousand years old foolish stories.
      We should question those foolishness and ensure our children are safe from these religious morons.
      Religion is not a necessary it is violence, it is poison and it kills. Don't spread it.

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Samsaarikkumpol aaa bonet athrayum thurakkenta.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 หลายเดือนก่อน

    😂🕵️👉🩺🕵️😃

  • @pambalathkunhammed6893
    @pambalathkunhammed6893 ปีที่แล้ว +9

    ഇതൊരു കോമഡി പരിപാടി

  • @Rinsi-e7p
    @Rinsi-e7p 5 หลายเดือนก่อน

    Religion made utter fools with negative comments 😢😮

  • @maheshh4636
    @maheshh4636 ปีที่แล้ว +2

    വിമർശനങ്ങൾ സഹിക്കാം. പക്ഷേ ഇവന്റെ ഈ വിഢിച്ചിരിയും ഉപയോഗിക്കുന്ന പുഛം കലർന്ന വാക്കുകളും അസഹനീയം. ശ്വാന പുത്രൻ

    • @Rinsi-e7p
      @Rinsi-e7p 5 หลายเดือนก่อน +1

      Sana പുത്രൻ your father 😢😮

  • @moosakolakkodan8358
    @moosakolakkodan8358 ปีที่แล้ว +2

    അമ്മയുടെ മുമ്പിൽ രവിചന്ദ്രൻ മുട്ടുകുത്തി.

  • @shajikumar5717
    @shajikumar5717 ปีที่แล้ว +9

    ഹിന്ദുആയിജനിച്ചാൽ വിശ്വാസം അടിച്ചേല്പിക്കില്ല വേണമെങ്കിൽ വിശ്വസിക്കാം

    • @adarshchandranarms5045
      @adarshchandranarms5045 8 หลายเดือนก่อน

      നിങ്ങള് ജനിച്ചു 18 വയസായ ശേഷം ആണല്ലോ ഈ വിശ്വാസങ്ങൾ ഒക്കെ തുടങ്ങിയത് വെറുതെ തള്ളാതെ പോ ചേട്ടാ

  • @madhug7474
    @madhug7474 ปีที่แล้ว +14

    താങ്കൾ ഒടുവിൽ പറഞ്ഞു നിർത്തുന്നത് ശരിയാണ്.. ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ മുന്നിൽ വരുന്നത് എന്തും വിശ്വസിക്കും.. താങ്കളും താങ്കൾക്ക് വിശ്വാസം ഉള്ളത് കൊണ്ടല്ലേ യുക്തിവാദത്തിൽ
    മുറുകെ പിടിച്ചു സംസാരിയ്ക്കുന്നത്. ദയവ് ചെയ്ത് ആ അവകാശം ദൈവവിശ്വാസികൾക്കും നൽകൂ.. താങ്കൾ പരിഹസിയ്ക്കുന്ന കാർബൺ ഡയോക്സൈഡ് എന്ത് എന്നറിയാത്ത പാവങ്ങൾ അവർക്ക് സമാധാനം നൽകുന്ന എന്തിനെയെങ്കിലും പൂജിച്ചോ, ആദരിച്ചോ ജീവിച്ചോട്ടെ. സങ്കല്പമായാലും, സത്യമായാലും മതങ്ങളും ദൈവങ്ങളും മനുഷ്യനെ ഒന്നിച്ചു നിർത്തുന്നതിൽ വലിയ പങ്ക് വഹിയ്ക്കുന്നുണ്ട്.. ഇതൊന്നുമില്ലെങ്കിൽ മാനവികതയും, മനുഷ്യത്വവും ഇവിടെ കാണില്ല. ഇന്ന് നടന്ന പൊങ്കാല നോക്കു.. പണക്കാരിയോ പാവപെട്ടവരോ എന്നില്ലാതെ കൊടും വെയിലത്തു ഒരേ മനസ്സോടെ സ്ത്രീകൾ ഇരിയ്ക്കുന്നത് കണ്ടില്ലേ.. ഇവിടെ ഭക്തിയാണ് ഇവരെ ഒന്നിച്ചു നിർത്തുന്ന ഘടകം.. എന്തിനാ ഇതെല്ലാം ഇല്ലാതാക്കി മൃഗങ്ങളെ പോലെയാക്കി മാറ്റാൻ താങ്കൾ ശ്രമിയ്ക്കുന്നത്.. കോവൂരിന് പറ്റാത്തത് താങ്കൾക്ക് പറ്റുമോ? ദൈവമുണ്ടോ, ഇല്ലയോ എന്നതിനേക്കാൾ ആ വിശ്വാസം എത്രമാത്രം ഒന്നിപ്പിയ്ക്കുന്നുവെന്നല്ലേ നോക്കേണ്ടത്...അതിനെ ആദരിയ്ക്കുകയല്ലേ ചെയ്യണ്ടത്...

    • @vpnfreedom3707
      @vpnfreedom3707 ปีที่แล้ว +3

      ഹ..ഹഹഹഹഹഹഹ😂😂😂😂പോടോ

    • @madhug7474
      @madhug7474 ปีที่แล้ว +5

      @@vpnfreedom3707 ഇതാണോ രവിചന്ദ്രൻ സാറേ താങ്കളുടെ അനുയായികളുടെ സംസ്കാരം.. എന്റെ വാദത്തെ ആ രീതിയിൽ മറുപടി തരേണ്ടതിന് പകരം പോടാ എന്നാണോ വിളിക്കേണ്ടത്. അല്പം ദൈവവിശ്വാസമുള്ളതിനാൽ ആ രീതിയിൽ തിരിച്ചു പ്രതികരിക്കുന്നില്ല....

    • @sujeeshrajan4283
      @sujeeshrajan4283 ปีที่แล้ว

      Chetta.. Ipo chettanu thoniye ennano attukalamma und.... Chettan kanunna orp amabalathilum oro sambhanvangal und.. Veliya sambhavam ayi thonnuna.. Verrutheya... Ateleat swantham braninine mathram onu manasilkan nokia mathi.. Ennalum veliya pada.. 40 varsham jeevichenu onum paranjit karyila... Ettavum deveop aya alkarde kootatjilum kanum ingnathe. Theee...

    • @abhilashbhaskar9762
      @abhilashbhaskar9762 ปีที่แล้ว +7

      ​@@madhug7474 ശരിയാണ് താങ്കൾ പറയുന്നതും ശരിയാണ്.... ഭക്തിയിലൂടെ കുറെ പേരെ ഒന്നിപ്പിക്കുന്നുണ്ടാവാം....... എന്റെ വീട്ടിൽ ഞാനും എന്റെ മകനു ഒഴിച്ച്.. ബാക്കിയെല്ലാവരും കഠിനമായ ഈശ്വര വിശ്വാസികളാണ്... ഈശ്വരൻ ഇല്ല എന്നത് അവർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല... ഈശ്വരൻ എവിടെയോ ഉണ്ടെന്നും അവരെ സഹായിക്കും എന്നൊക്കെ കരുതിയാണ് അവർ ജീവിക്കുന്നത്... അവരുടെ വിശ്വാസത്തെ ഞാൻ തിരുത്താൻ പോയിട്ടില്ല... പക്ഷേ നമ്മൾ ജീവിക്കുന്നത് നമ്മുടെ അധ്വാനം കൊണ്ടാണെന്നും നമ്മുടെ ജീവിത രീതി ക്രമീകരിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്നും മര്യാദയ്ക്ക് ജീവിക്കേണ്ടത് നമ്മുടെയും ഈ പൊതു സമൂഹത്തിന്റെയും ആവശ്യമാണെന്ന് ഞാൻ അവരെ ബോധ്യപ്പെടുത്താറുണ്ട്.... മനുഷ്യർക്ക് ദൈവമുണ്ടെന്നും അതും മനുഷ്യൻ സൃഷ്ടിച്ച ദൈവമാണെന്നും ഞാൻ അവരോട് ഇടയ്ക്കൊക്കെ പറയാറുമുണ്ട്.... ഈശ്വര സങ്കല്പം താങ്ങാനാവാത്ത ദുഃഖത്തെ ഒരു പരിധിവരെ തടഞ്ഞു നിർത്തുമെന്നും അതിന് ആ ഒരു ചിന്ത നല്ലതാണെന്നും പറയാറുണ്ട്.... എന്നാൽ നിങ്ങൾ ഒരു ആപത്തിൽ പെടുമ്പോൾ ഇല്ലാത്ത ദൈവത്തെക്കാൾ അടുത്ത് നിൽക്കുന്ന മനുഷ്യനായിരിക്കും നിങ്ങളെ സഹായിക്കുക എന്നും ഞാൻ അവരോട് പറയാറുണ്ട്... ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള തിരിച്ചറിവ് കുറച്ചു വിദ്യാഭ്യാസം ലഭിക്കാനും കുറച്ചൊക്കെ ചിന്തിക്കാനും കഴിയുന്ന ഏതൊരു മനുഷ്യനും വളരെ പെട്ടെന്ന് തന്നെ കഴിയും എന്നാണ് എന്റെ വിശ്വാസം... 🙏🙏🙏

    • @madhug7474
      @madhug7474 ปีที่แล้ว +6

      @@abhilashbhaskar9762 താങ്കൾ എത്ര മാന്യമായാണ് പ്രതികരിച്ചത്. ആ നല്ല മനസ്സിനെ ആദ്യമേ അഭിനന്ദിക്കുന്നു.ഞാൻ ഊന്നൽ നൽകിയത് ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയ്ക്കാണ്. അവിടെ മതവും ദൈവവും മനുഷ്യ നന്മയ്ക്കാണെങ്കിൽ അതിനെ സ്വാഗതം ചെയ്തുകൂടെ..നമ്മുടെ ദുഃഖം കണ്ടു വരുന്നവന്റെ ഉള്ളിലെ മനുഷ്യത്വം ദൈവവിശ്വാസത്തിലധിഷ്ഠിത മായിരിക്കാം.ദൈവം എന്നത് പലതിന്റെയും പ്രതീകം കൂടിയാണ്. അത് പ്രതീക്ഷയാകാം, നന്മയാകാം, നല്ലൊരു സംസ്കാരമാകാം, മനുഷ്യത്വമാകാം. ദുഃഖം കേൾക്കുന്ന ആളാകാം, ദുഃഖമകറ്റുന്ന ആളാകാം. അങ്ങനെ നിരവധി ഘടകങ്ങൾ ചേരുന്ന ബിംബമാകാം സാധാരണക്കാരന് ദൈവമെന്നത്. ആ വിശ്വാസത്തെ തച്ചു തകർത്തിട്ട് എന്ത് നേടാൻ.. ഈ കാലത്തും ഏത് കാലത്തും പച്ചയായ മനുഷ്യന് ഒരാശ്രയം വേണം... അതിനെ അവൻ ദൈവമെന്ന് വിളിച്ചോട്ടെ...
      യുക്തിയുടെ അളവുകോലിന്
      പാവം മനുഷ്യന്റെ ദുഖവും മറ്റും തീർക്കാനാകുമോ...

  • @kathoos7943
    @kathoos7943 ปีที่แล้ว

    Njan oru Muslim matha vishvasi aanu. Ella mathangalum nallathanu ponkhala idumbo vishvasikalude manassinu kittunna samadanam santhoshvumokke ee viduvayatham pulambunna narikkum ath kett vayum polichirikkunna unnakkanmarkum taraan pattumo.mathangale vimarshikkunnathinu pakaram ella mathangaleyum snehichu nokk appol nee manushyanakum.

  • @SunilKumar-pd4ie
    @SunilKumar-pd4ie 2 วันที่ผ่านมา

    Kizhangu

  • @fidumon
    @fidumon ปีที่แล้ว

    ദൈവം ഇല്ല എന്ന് പറയുന്നവർ മരണത്തോടെ എവിടെ പോകും?

  • @ajik565
    @ajik565 5 หลายเดือนก่อน

    😹😹😹😹😹

  • @vinodvinodr4678
    @vinodvinodr4678 ปีที่แล้ว +3

    Iyal oru maanasika problom ulla aalaanu iyale patti ariyavunnavark ariyam

    • @jobijose201
      @jobijose201 ปีที่แล้ว

      Athe athe athe...
      Vere enthenkilum ariyuo chettanu..?😁

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +2

    Ithonnum.illengil.jeevitham.arthasoonyamayitheerum..

  • @yadhuKrishnan06
    @yadhuKrishnan06 ปีที่แล้ว

    Nammaude chinthakal mattullavarude thalayil adich elppikkanda karyam ondo

    • @Bloody_Atheist
      @Bloody_Atheist  ปีที่แล้ว

      ആരുടെ തലയിൽ ആണ് അടിച്ചു ഏൽപ്പിച്ചത്??

  • @sreehariv1263
    @sreehariv1263 หลายเดือนก่อน

    This channel existed becoz there were Scriptures , Vedas , Upanishads and Gita, just to misled other. So you are here becoz you find something wrong according to your Unconscious mind. Your thought made you here not your intelligence if had intelligence you wouldn't be here. Your Kundalini awakening, the immense energy flowing through Spine, believe in the snake of Medical Science. That's what Hindus worship. KUNDALI is Devi Shakti, the Power. You can feel when you sixth sense is awakened. The inner consciousness or Soul.

  • @SaleemKh-d1p
    @SaleemKh-d1p ปีที่แล้ว

    Onnumparayanilla,namichiRikkunnu,

  • @sradhakrishnan9748
    @sradhakrishnan9748 ปีที่แล้ว +1

    Yukthi vathikaluku piranthu varumbol prarthanayum manthra vadathinu odunathu eniku neritariyam .c.raveentiran Hindu manthravum hintu devatha kaleyum rahasya mayi vilkuna vananu kallamanu parayanathu

    • @Salu__S
      @Salu__S ปีที่แล้ว

      Ivnmar okke parayunnath avnmarkka budhiyum vivaravum ennanu....ororutharkkum avrk ishtamulla dress idam, ishtamulla enthum public aayi cheyyam but oru individual eeswara viswasi aanennu kelkkumbol matram kuru pottum avdunn manasilakkam vivarathinte alavu....valya purogamana chintha aanenna parayunne but mattullavare avrude ishtathinu vidathe ippozhum 6 th century il jeevikkuvanu

  • @sabukp7049
    @sabukp7049 ปีที่แล้ว +1

    ഇല്ലാ കഥകൾ മിനഞ്ഞു നടക്കുന്ന fraude

  • @green-ci5dw
    @green-ci5dw ปีที่แล้ว +2

    Heat is hitting hard but why???

  • @salimk.k-cl7ot
    @salimk.k-cl7ot ปีที่แล้ว

    Attkalammayeparishikkaruthu

  • @Hitman-055
    @Hitman-055 ปีที่แล้ว +11

    ജർമ്മൻ കാരന്റെ മിഷ്യൻ അമ്മ കണ്ടോ ? ഛെ ! ലജ്ജിച്ചു

  • @abdulazadillathillath104
    @abdulazadillathillath104 ปีที่แล้ว +3

    രവിചന്ദ്രനെ കാണുമ്പോൾ ഞാൻ ചെങ്കിസ്ഖാനെ ഓർക്കുന്നു....
    വ്യാജ ഐഡിയിൽ വന്ന് നിങ്ങള് തന്നെ കമൻ്റ് ഇട്ടു നിർവൃതി അടയുന്നത് മനസ്സിലായി..
    😂😂😂😂😂

    • @prasadl2896
      @prasadl2896 ปีที่แล้ว

      നീയാരാ... കുമ്പിടിയാ.,?അവിടെയും ഇവിടയും രവിയെ കാണാൻ?എന്തോ കുഴപ്പമുണ്ടല്ലോ?

  • @fingertips7148
    @fingertips7148 ปีที่แล้ว +28

    എല്ലാം അറിയുന്നവൻ രവിചന്ദ്രൻ... 😇

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 ปีที่แล้ว +16

      ബുക്സ് വായിച്ചാൽ എനിക്കും നിനക്കും എല്ലാം അറിയാം പറ്റും

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 ปีที่แล้ว +12

      @I am the profet of 2001 ഇദ്ദേഹം സംഘി ആണെന്ന് കേട്ടിട്ടുണ്ട് കൊങ്ങി ആണെന്ന് കേട്ടിട്ടുണ്ട് കമ്മി ആണെന്നും കേട്ടിട്ടുണ്ട് പിന്നെ കുരിശ് മതം,, ജിഹാദി എന്നൊക്കെ കേട്ടിട്ടുണ്ട്. നയമ്പ്തിരി എന്തോന്നാ, ആദ്യമായിട്ടാണല്ലോ കേൾക്കുന്നത്.

    • @MahinAbubakkarKMKM
      @MahinAbubakkarKMKM ปีที่แล้ว

      @@aneeshbijuaneeshbiju9735 സാംബ്രാണിതിരിയുടെ കുഞ്ഞച്ചന്റെ മൂത്ത മോൻ ആകും

    • @hareek3745
      @hareek3745 ปีที่แล้ว +3

      ​@iamtheprofetof2001ഉഡായ്പ്പ് DGP ചേട്ടൻ പറയുന്നതാണോ ചേട്ടന്ക്ക് ശരി? 😂😂😂😂😂😆😅😆🙈🙈💩

    • @fingertips7148
      @fingertips7148 ปีที่แล้ว +1

      @@aneeshbijuaneeshbiju9735.. ഒരേ തരം ബുക്സ് വായിച്ചാൽ അത് മാത്രം ആവും ശെരി എന്ന് തോന്നും.. എല്ലാ തരം അറിവും അറിഞ്ഞിട്ടു വേണം അഭിപ്രായം പറയാൻ.. നിങ്ങൾക്കും പറ്റും

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 ปีที่แล้ว +12

    കഷ്ടം, അവസാന നിമിഷത്തിൽ എല്ലാവനും സത്യം തിരിച്ചറിയും.

    • @SankarGS
      @SankarGS ปีที่แล้ว +4

      😂😂

    • @nasrushamna
      @nasrushamna ปีที่แล้ว +1

      S ith njaghal muslighal parayunnadhalle

    • @SankarGS
      @SankarGS ปีที่แล้ว +2

      @@nasrushamna 🤣🤣ആര് എന്ത് തേങ്ങ പറഞ്ഞാൽ എലാം പറച്ചിൽ മാത്രം ഒള്ളൂ അനിയാ 🤣... അല്ലാതെ ചാകുമ്പോൾ കടിക്കാൻ ഇരിക്കുന്ന ഡൈഭം ഒകെ പറഞ്ഞു ചിരിപ്പിക്കല്ലേ 😮

    • @SankarGS
      @SankarGS ปีที่แล้ว +1

      @@nasrushamna 😌നീ ജനിക്കും മുന്നേ എന്തായിരുന്നു നിന്റെ അവസ്ഥ അത് തന്നെ നീ മരിക്കുമ്പോളും 😌അല്ലാതെ ചത്തിട്ടു പറന്ന് പോണ ഒകെ 🤣CGI അനിമേഷൻ കൊണ്ട് മാത്രം നടക്കും 🫣

    • @MahinAbubakkarKMKM
      @MahinAbubakkarKMKM ปีที่แล้ว

      @@nasrushamna ഇത് ഞമ്മടെ ഡയലോഗ്‌ അല്ലേ

  • @Merkava-p7r
    @Merkava-p7r ปีที่แล้ว +21

    രവീന്ദ്രനെ പോലുള്ള ചില ആളുകൾ ഇങ്ങനെയാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയെങ്കിൽ മാത്രമേ അച്ഛനെ സ്ഥിരീകരിക്കൂ അമ്മയും വീട്ടുകാരും പറയുന്നത് വിശ്വസിക്കില്ല. ശാസ്ത്രീയമായ തെളിവുവേണം അദ്ദേഹത്തിന് തന്തയാരെന്നു പറയാൻ 😂😂😂

    • @athul987
      @athul987 ปีที่แล้ว +11

      Utharam muttumbol veetl ullavare parayum... Vishwasi pattikal

    • @jlt6033
      @jlt6033 ปีที่แล้ว +10

      വായു ശ്വസിക്കുന്നത് ഓക്സിജൻ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്ത്ട്ട് ഒന്നുമല്ലല്ലോ. അതിൻ്റെ ആവശ്യമില്ല അത് തന്നെ കാരണം..ഏതായാലും നിങൾ ഒന്ന് dna നോക്കുന്നത് നല്ല്ലത

    • @athul987
      @athul987 ปีที่แล้ว +2

      @@jlt6033 😂😂😂

    • @vlogs-hk7ux
      @vlogs-hk7ux ปีที่แล้ว

      ചിരിപ്പിക്കാൻ 🤣😂😂

    • @Aliraghavan
      @Aliraghavan ปีที่แล้ว +3

      കുറെ കാലം അമ്മ പറയുന്നത് വിശ്വസിച്ചു പിന്നീടൊരിക്കൽ എന്റെ അച്ഛൻ ഈ അമ്മ പറഞ്ഞ ആൾ അല്ലായിരുന്നു എന്ന് ബോധ്യപ്പെട്ടാൽ
      എന്ത് ചെയ്യും?

  • @mps4
    @mps4 ปีที่แล้ว

    ഇങ്ങേരു ഒരു വസ്തു താഴെ വീഴുമ്പോ അധ് താഴെ വീണു എന്നാണോ പറയാ, ഭൂമി അതിനെ അഗാർഷിച്ചു എന്നാണോ പറയാവോ

  • @saimanoj1988sm
    @saimanoj1988sm ปีที่แล้ว +14

    അങ്ങനെ ദേവിയുടെ അടുത്ത പണി രവിസാറിന്... Ok ആയി... ഇനി എന്ത് ആകുമോ എന്തോ? 😆😆😆

  • @mavo9295
    @mavo9295 ปีที่แล้ว +6

    🕉️ഓം നമഃ ശിവായ🔱

  • @rafi450025
    @rafi450025 ปีที่แล้ว +15

    ഇതുപോലെ ഉള്ള ഒരു സർക്കാസം അല്ലേ പല്ലിശാസ്ത്രം.. ഏതോ ഉസ്താദ് യൂട്യൂബിൽ എടുത്തു അലക്കി 😂ട്രോള്ളുന്നത് എന്തിനാ എന്ന് അവന്മാർക്ക് മനസിലായില്ല 😂😂അവസാനം വീഡിയോ മുക്കി ഓടി എന്നാണ് കേൾക്കുന്നത് 😂

  • @sajeevkumar4503
    @sajeevkumar4503 ปีที่แล้ว +2

    അമ്മേ ആറ്റ് കാൽ അമ്മേ ശരണം

  • @viswambharankrishnan5820
    @viswambharankrishnan5820 ปีที่แล้ว

    Yethankelum. Amma. Pravarthekumankel. Athe Swantham. Ammayayerkum.

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Revichandran sir nammal
    Endokke paranjalum kalantharangalayittulla viswasam onnum mattitheerkkan sadikkilla
    Pinne mattoru karyam
    Daivamillennu paranju mattoru
    Lokam srusttichal eppol
    Ollathilum kuduthal apakadom
    Ondayallo🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @Bloody_Atheist
      @Bloody_Atheist  ปีที่แล้ว +1

      എന്തൊരു വിനയം 🙏

  • @KamalNath-gr2wd
    @KamalNath-gr2wd ปีที่แล้ว

    👏🤣

  • @aaduthoma2298
    @aaduthoma2298 ปีที่แล้ว +3

    Poka adich njan yevide poy വെള്ളം ഒഴിക്കും

  • @ranjithpb5946
    @ranjithpb5946 ปีที่แล้ว +2

    വന്ദി ച്ചില്ലേ ങ്കിലും നിന്ദിയ്ക്ക് രുത്

  • @vishakjayakumar248
    @vishakjayakumar248 ปีที่แล้ว

    Ee aattukaal amma oru sasyam aanenn thonnunnu. Carbon dioxide eduth oxygen replace chayyaan

  • @sajeevann6922
    @sajeevann6922 ปีที่แล้ว

    Mattu,mathangale,kurich,ithil,varathathenthe..

  • @Shihabyoosef
    @Shihabyoosef ปีที่แล้ว +3

    ആറ്റുകാൽ വായുമാലിനികരണം ദിനം എന്നു പറയുന്നതാണ് ശരി 😄😄

  • @sajikarunakaran2992
    @sajikarunakaran2992 ปีที่แล้ว +1

    അമ്മ ഏതു ഭാഷയിൽ സംസാരിച്ചു?

  • @anirudhari77
    @anirudhari77 ปีที่แล้ว +2

    cameraman poliyanta

  • @wizardofb9434
    @wizardofb9434 ปีที่แล้ว +1

    This Prof. Ravichandran is demonstrating his knowledge based on a Facebook comment. That too created by his own friend and atheist. He is just trying to impress the small group of audience. Cheap tactics. Challenging this fraud atheist to conduct an open debate with Sadhguru Jaggi vasudev. I'm sure this guy will run away and hide somewhere.

  • @n.r.mohanan9460
    @n.r.mohanan9460 ปีที่แล้ว

    ഇവന്ചെറിയൊരു അറ്റാക്ക് വരണം ഇശ്വരാ🙏🙏🙏

    • @skariapj1798
      @skariapj1798 ปีที่แล้ว +1

      അസൂയക്ക് മരുന്നില്ല മോഹനാ..

  • @minukarunakaran7894
    @minukarunakaran7894 5 หลายเดือนก่อน

    നിന്റെ അമ്മയുടെ ഊക്ക് കഥ പറയാമോ,,,, ഓ,, അത്‌ മണിക്കൂറുകൾ നീണ്ടു നില്കും അതാവും അത്‌ പറയാത്തത്. ഓക്കേ. സോറി🙂🤗.

    • @SheffinAjo
      @SheffinAjo 3 หลายเดือนก่อน

      @@nin
      നിന്റെ അമ്മയെ വിളിക്കുന്നത് ആയിരിക്കും

  • @dilipkumar1973
    @dilipkumar1973 ปีที่แล้ว +2

    Ravichandran, Your logic is peripheral. How sad!

    • @ZZZZ_RENJITH
      @ZZZZ_RENJITH ปีที่แล้ว

      Dei deii.. in Puri Krishna's original heart live item is still available. Go go go and see it .. orooorooo പട്ടിതീട്ടം

    • @ZZZZ_RENJITH
      @ZZZZ_RENJITH ปีที่แล้ว

      Dileeepee daaa

  • @thesecret6249
    @thesecret6249 ปีที่แล้ว +11

    ഗോത്ര വർഗങ്ങളുടെ ശാഖ ഇളകി 😃

  • @watchingyou6078
    @watchingyou6078 ปีที่แล้ว

    Ainu nammal ent venam 😂😂

  • @shafi3188
    @shafi3188 ปีที่แล้ว +20

    എന്തിന് ഓരോരുത്തരുടെ വിശ്വാസത്തില് തലയിടുന്നു ….മതം വേണ്ടെ വേണ്ട …വേണ്ടവര് കൊണ്ട് നടന്നോട്ടെ

    • @gooday5943
      @gooday5943 ปีที่แล้ว +16

      കുന്തിരിക്കം കർപ്പൂരവും വാങ്ങി വച്ചോളാൻ പറയുന്നതാണ് പ്രശ്നം.

    • @babuts8165
      @babuts8165 ปีที่แล้ว +7

      പൊതു തിരത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതിലെ പ്രശ്നമുള്ളൂ.

    • @shafi3188
      @shafi3188 ปีที่แล้ว +4

      @@gooday5943
      അത് PFI യുടെ ആളുകള് RSS നോട് പറഞ്ഞതല്ലെ …അതിനിവിടെ മാന്യമായി ജീവിക്കുന്ന ഹിന്ദു-മുസ്ലിം എന്ത് പിഴച്ചു 🤦🏻‍♀️

    • @imhere5225
      @imhere5225 ปีที่แล้ว +3

      Baakki ullavare budhimuttikkaruth 🤷

    • @noble6877
      @noble6877 ปีที่แล้ว

      @@shafi3188 ഗതികെട്ട മതദൈവങ്ങളുമായി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മതങ്ങൾക്കെന്ത് മാന്യത

  • @asokanbalakrishnan3471
    @asokanbalakrishnan3471 ปีที่แล้ว +4

    Eda if you don't believe do it you have no right to insult other beliefs by Adv ASOKAN BALAKRISHNAN NAIR

    • @tmathew3747
      @tmathew3747 ปีที่แล้ว

      ബാലഷ്ണാ.. ഇവനൊന്നും അറിയില്ല പാടത്തു പണി വരമ്പത്താ കൂലി. കഴിഞ്ഞ ഡിസംബറിൽ ഇവന്റെ ഭാര്യ ഇവനെ ഡിവോഴ്സ് ചെയ്ത്..

    • @user-cl3ze7yr2r
      @user-cl3ze7yr2r ปีที่แล้ว +11

      Nair 🤣🤣 Andi poo thayoli

    • @udaycarromgold6377
      @udaycarromgold6377 ปีที่แล้ว +3

      Right ഇല്ലെന്നാരു പറഞ്ഞു.
      വിശ്വാസികൾക്കും atheist കൾക്കും ഒരേ പരിഗണനയാണ്.
      താങ്കൾ advocate ആയതു കൊണ്ടു ഞാൻ ഇന്ത്യൻ ഭരണഘടനയുടെ article ഇവിടെ പറയേണ്ട കാര്യമില്ലല്ലോ.
      ഇതൊക്കെ താങ്കളുടെയും കർത്തവ്യമാണ്.

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว +1

      തനിക്കു ഇംഗ്ലീഷിൽ കേസ് ഒക്കെ വാദിക്കാൻ അറിയുമോ..

    • @skariapj1798
      @skariapj1798 ปีที่แล้ว

      ​@@whaleblue833 : Very correct, bro..

  • @nizamm5975
    @nizamm5975 ปีที่แล้ว +3

    Ne yenthinada yeppozhum ilichu konde samsaarikkunnathe .

  • @UNLIMITED-ph9fx
    @UNLIMITED-ph9fx ปีที่แล้ว

    Ammayude oru enthu..... hoooo. Onnu gulfil konduvaranam...

  • @abhilashpillai9184
    @abhilashpillai9184 ปีที่แล้ว

    These are all primitive beliefs which in this new knowledge era has no relevance

  • @rajeevjacob532
    @rajeevjacob532 ปีที่แล้ว +2

    ഇവൻ ഇങനെ കിടന്നു വിശ്വാസികളെ കളിയാക്കും.....എന്തെങ്കിലും പ്രശ്നം വന്നാൽ ആദ്യം ദൈവമേ എന്നാകും മനസ്സിൽ വിചാരിക്കുന്നത്..😂😂😂

    • @rajeevjacob532
      @rajeevjacob532 ปีที่แล้ว

      @nshahsjekej വിശ്വാസികൾ ആയവർക്ക് അങ്ങിനെ അനുഭവം ഉണ്ടാവും ..അത് കൊണ്ടാവും അവർ വിശ്വാസികൾ ആയി നിലകൊള്ളുന്നത്....

  • @antonyalenm.j301
    @antonyalenm.j301 ปีที่แล้ว +1

    🤣🤣

  • @ambadiaromal8843
    @ambadiaromal8843 ปีที่แล้ว +2

    ഏതാ ഈ കോമാളി

  • @sandoshkrishna2619
    @sandoshkrishna2619 ปีที่แล้ว +1

    How was a believer with ordinary level of education supposed to understand that the post was indeed a troll? I would say it was a cruel joke. Such posts. ...first make innocent people fools and then belittle them. Sad ...

  • @മൂപ്പൻമൂപ്പൻ
    @മൂപ്പൻമൂപ്പൻ ปีที่แล้ว +21

    ഒരു ശാസ്ത്ര ഡൈബവും ശാസ്ത്രം മൊത്തം നമ്മൾക്ക് മാത്രം സ്വന്തം എന്ന് കരുതി, രവി ഡൈബം പറയുന്നത് എന്തും തൊണ്ടതൊടാതെ വിഴുങ്ങനായി വായും പൊളിച്ചിരിക്കുന്ന കുറേ ആശാസ്ത്രീയ മണ്ടന്മാരും.. പൊളി scene😂😂

    • @georgeka6553
      @georgeka6553 ปีที่แล้ว +6

      സ്വന്തം പേരുപോലും പുറത്തു കാണിക്കാൻ പറ്റാത്ത ആൾ. 😃😃

    • @മൂപ്പൻമൂപ്പൻ
      @മൂപ്പൻമൂപ്പൻ ปีที่แล้ว +1

      @@georgeka6553 പേരല്ല, ലക്ഷ്യമാണ് പ്രധാനം എന്ന് "ചെങ്കിസ്ഖാൻ" പരാമർശത്തിലൂടെ നിങ്ങളുടെ രവി ഡൈബം തന്നെ അരുളിയതല്ലേ... ജോർജ് ജീ..

    • @praveeshprasad7289
      @praveeshprasad7289 ปีที่แล้ว

      നിലവിലെ psyco ദൈവങ്ങളെക്കാൾ എന്തുകൊണ്ടും നല്ലത് science ദൈവങ്ങളാണ് മതങ്ങളെയും മതപണ്ഡിതൻമാരെയും പോലെ രവിചന്ദ്രൻ അയാളുടെ ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കുന്നില്ല നിങ്ങൾക്ക് ശരിയാണ് എന്ന് തോന്നുന്നെങ്കിൽ മാത്രം സ്വീകരിക്കാം

    • @SIDLOKI
      @SIDLOKI ปีที่แล้ว

      Gimme your name

    • @athulprakash552
      @athulprakash552 ปีที่แล้ว

      ഒന്ന് പോയെടാ ഒന്ന്

  • @hariviswaleela3050
    @hariviswaleela3050 ปีที่แล้ว +1

    Lout..

  • @dinithpallathil98
    @dinithpallathil98 ปีที่แล้ว +1

    Vimarshichalum enthu tholi vlich paranjalum ninde munnilirekkunna eeevattakalem oru ambalathilum arum velakkilla
    aathan njn viswasikkunna mathathinde viswasam