അടിമത്ത ശാസ്ത്രജ്ഞൻ Shukkoor Varikkodan Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 325

  • @ibrahimkunhi7238
    @ibrahimkunhi7238 วันที่ผ่านมา +55

    Ex muslims ലോകത്തിന്റെ അഭിമാനം 🙌🙌🙌✌️✌️✌️🌹🌹🌹

  • @anwaranwarcm7847
    @anwaranwarcm7847 วันที่ผ่านมา +52

    ബാങ്കിൽ നിന്നും ലോൺ എടുത്തിട്ട് അടക്കാൻ കഴിഞ്ഞില്ല എങ്കിൽ ബാങ്കിന്റെ അടിമയാകുമോ 😂 arikoda 😅

    • @lathiefneerani9967
      @lathiefneerani9967 วันที่ผ่านมา +2

      😂😂

    • @bijuzion1
      @bijuzion1 12 ชั่วโมงที่ผ่านมา

      Yes, ബാങ്കിൽ കയറുമ്പോൾ ചില്ലു ക്കൂട്ടിൽ ഇരിക്കുന്ന മൻഷ്യനുണ്ടല്ലോ, അയാളാണ് വരിയുടക്കൻ പറഞ്ഞ ഡെബ്റ്റ് സ്ളേവറിയുടെ ജീവിക്കുന്ന പ്രതീകം

  • @sureshr9909
    @sureshr9909 วันที่ผ่านมา +31

    എന്തൊരു കഷ്ട്ടം ഷുക്കൂർ...... 😔

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 20 ชั่วโมงที่ผ่านมา +1

      എന്തൊരു കാ😂😂😂😅ട്ടം ഈ സുക്കൂർ

    • @deepakpaul2557
      @deepakpaul2557 8 ชั่วโมงที่ผ่านมา

      വെറും മ്ലേച്ചൻ ​@@ഇന്ത്യൻ-ഗ1ഴ

  • @emshareef5676
    @emshareef5676 วันที่ผ่านมา +34

    ഇവനുമായി ഇനിയൊരു സംവാദം കൂടി കേൾക്കാൻ ഇടവരാതിരിക്കട്ടെ.

  • @fireball_20241
    @fireball_20241 วันที่ผ่านมา +63

    ഒരുലക്ഷത്തി ഇരുപത്തയ്യായിരം നബിമാർ വന്നിട്ടും ഒരാൾ പോലും അടിമത്തം നിർത്തലാക്കിക്കാൻ ശ്രമിച്ചില്ല.

    • @INDIANSOCIETY-u2s
      @INDIANSOCIETY-u2s วันที่ผ่านมา +8

      125000 onnu polum Enthinu marunninu polum oru woman prophet illa

    • @INDIANSOCIETY-u2s
      @INDIANSOCIETY-u2s วันที่ผ่านมา

      ideology against democracy gender equality pluralism secularism will not exist forever

    • @HarishKiran-s4o
      @HarishKiran-s4o วันที่ผ่านมา +10

      അള്ളാൻ്റെ ഒരു ദാരിദ്ര്യം😂😂😂

    • @babusreedharan3829
      @babusreedharan3829 23 ชั่วโมงที่ผ่านมา +8

      ഷുക്കൂർ ഹലാലായ debt Bondege ആയിപ്പോയി.😢😢😢

    • @SillnessAlex
      @SillnessAlex 14 ชั่วโมงที่ผ่านมา +2

      Athrem nabimar undo?

  • @nasarKolleri
    @nasarKolleri วันที่ผ่านมา +28

    ഒരു മനുഷ്യനെ കടത്തിൻ്റെ പേരിൽ അടിമയാക്കി വെയ്ക്കുക എന്നതിനേക്കാൾ വലിയ തെറ്റ് എന്തുണ്ട്. ആ ക്രൂരതയാണ് ഷുക്കൂർ ഇവിടെ ന്യായികരിക്കുന്നത്. ഈ മനസ്ഥിതിയേണ് നമ്മൾ ഭയക്കുന്നത് / 1400 വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ട ഒരു പ്രത്യായശാസ്ത്രം അതെ പടി ഇപ്പോയും ഈ ദുനിയാവിൽ വേണമെന്ന് പറയുന്നതിനേക്കാൾ വലിയ വിഡിത്തം വേറെന്തുണ്ട്.

  • @naasarn7302
    @naasarn7302 วันที่ผ่านมา +33

    കടം പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നാൽ അടിമപ്പണി ചെയ്യിക്കുന്നത് പ്രാകൃത ഗോത്രീയ മനുഷ്യർ ഉണ്ടാക്കിയ സംസ്കാരം ഇക്കാലത്താണെൽ ലോകത്ത് എവിടെയാണേലും അഴിയെണ്ണും

  • @NikolasTesla-g1s
    @NikolasTesla-g1s วันที่ผ่านมา +33

    ശുക്കൂർ തേഞ്ഞു😂😂😂 debt bondage എന്ന വായിൽ കൊള്ളാത്ത ഒരു വാക്കും പഠിച്ചു ലിയാകത്തിനെ ഇപ്പൊ പരാജയപ്പെടുത്താം എന്ന് പറഞ്ഞു വന്നതാണ്😂😂😂

  • @NikolasTesla-g1s
    @NikolasTesla-g1s วันที่ผ่านมา +25

    ഉമ്മ ഭോഗം ഹലാൽ ആക്കിയ പ്രവാചകൻ😂😂😂

  • @muhammedchemmela8546
    @muhammedchemmela8546 วันที่ผ่านมา +32

    😮ഷുക്കൂർ ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ ഭാഷയിൽ തന്നെ സംസാരിക്കുന്നു. അടിമത്തം എങ്ങനെ കടംകോട്ക്കളും വാങ്ങളുമായി ബന്ധപ്പെടുത്തണം?

    • @muthupattar5318
      @muthupattar5318 10 ชั่วโมงที่ผ่านมา

      എങ്ങനെയെങ്കിലും അതിനെ കടവുമായി ബന്ധപ്പെടുത്തും കാരണം ഇവർക്ക് ഇന്നും അടിമത്തം ഉണ്ടെന്ന് ന്യായീകരിക്കണം

  • @vimalp.n9819
    @vimalp.n9819 วันที่ผ่านมา +16

    മാപ്പൊട്ടൻ ഷുക്കൂർ ഉരുളുകയാണ്

  • @sivanap1476
    @sivanap1476 วันที่ผ่านมา +29

    ഷുക്കൂർ ,അടിമത്തത്തെ ഇരുപ ത്തൊന്നാം നൂറ്റാണ്ടിലും ന്യായീകരിക്കുന്നത് കാണുമ്പോൾ വളരെ കഷ്ഠമാണ് തോന്നുന്നതു്.

    • @radhapolarradhapolar9158
      @radhapolarradhapolar9158 21 ชั่วโมงที่ผ่านมา

      പച്ച കണ്ണാടി...ഇട്ടുട്ടു ഉണ്ടു.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 ชั่วโมงที่ผ่านมา

      അവന്റെ ഭാര്യയുടെ അവസ്ഥ അടിമ ഭോഗം ചെയ്യുന്ന പുരുഷനെ ഭാര്യ ഇഷ്ടപെടുമോ
      അപ്പോൾ അത് ശരിയാണെന്നു വിശ്വസിക്കുന്നവന്റെ അവസ്ഥ

  • @gg5369
    @gg5369 วันที่ผ่านมา +25

    പാവക്കുട്ടിയെ വെച്ച് കളിക്കേണ്ടുന്ന പ്രായത്തിൽ. ഭാര്യ ആവേണ്ടിവന്ന ആയിഷ. കല്യാണപ്രായം ആയപ്പോൾ വിധവയും ആയി... 1400 വർഷങ്ങൾക്ക് ഇപ്പുറം. അയാളുടെ അടിമകൾക്ക് എയറിൽ നിൽക്കേണ്ടി വരുന്നു 😂😂😂മമ്മദ്.. അത് വല്ലാത്തൊരു മമ്മദ് തന്നെ 😭😭😭😭😭

    • @binoymathew9263
      @binoymathew9263 วันที่ผ่านมา +3

      നബി സൊല്ലല്ലാഹി അലൈവഹ ശല്യം 😂😂😂

  • @josekanat8222
    @josekanat8222 วันที่ผ่านมา +20

    ശുക്ലൂർ

    • @antonyjoseph1218
      @antonyjoseph1218 วันที่ผ่านมา +8

      ശുക്ലൂർ പറിക്കോടൻ😊

    • @rajasekharanpillai6745
      @rajasekharanpillai6745 21 ชั่วโมงที่ผ่านมา +2

      ശുക്ലൂർ ർ ർ ർ ർ ർ ർ ർ

  • @ronyjohn3849
    @ronyjohn3849 วันที่ผ่านมา +15

    എബ്രഹാം ലിങ്കൺ മമ്മതിനേക്കാൾ വലിയവൻ, അയാൾക്കു athu സാധിചു .ഇന്ന് ലോകം കാണുന്നത് മമ്മതിനേക്കാൾ വലിയ മാനവികത മനുഷ്യർ ഉണ്ടാക്കി , കഷ്ട്ടം ...പ്രിസണേഴ്‌സ് ഓഫ് വാർ ആയവരെ അവകാശ പെടാൻ പ്രിവേറ്റ് എംപ്ലോയർക്കു സാദിക്കുകയില്സ് .രാജ്യങ്ങൾ തമ്മിൽ ഉള്ള ദാരണയിൽ പ്രിസണേഴ്‌സ് ഓഫ് വാർറിനെ തിരികെ കൊടുക്കണം .ഈദിന്റെ ഉത്തരവാദിത്തം മിലിറ്ററിക്യാണ് . അടിമയെ തിരികെ കൊടുക്കേണ്ട . ഒരുഉത്തരവാദിത്തവും ഇല്ല്യ .

  • @jamesmc1216
    @jamesmc1216 วันที่ผ่านมา +17

    തിരിച്ചു കൊടുക്കാൻ മാർഗ്ഗം ഇല്ലാത്തവനെ പാപ്പർ ആയി പ്രഖ്യാപിക്കും.

  • @homework1833
    @homework1833 วันที่ผ่านมา +13

    ഒരാൾ ബാങ്കിൽ നിന്നും ലോൺ എടുത്ത്. അയാൾ മരിച്ചു പോയി
    ബാങ്കിൽ നിന്നും ജപ്തി വന്നു പണം ഇനിയും ബാക്കി കൊടുക്കാൻ ഉണ്ട് . അ മരിച്ച ആളുടെ ഭാര്യ ബാക്കി പണം തിരിച്ച് അടക്കണം.അതിനു പകരം ജയിൽ അടയ്കുകയോ.നിർബദിച്ചു ജോലി ചെയ്യിക്കാനോ നിയമം ഇല്ല

  • @philipkj307
    @philipkj307 วันที่ผ่านมา +10

    ശുക്ലൂർ ഹൃദയം കൊണ്ടു പോലുമല്ല. ആസനം കൊണ്ടാണ് ചിന്തിക്കുന്നത്?

    • @deebee80
      @deebee80 วันที่ผ่านมา +1

      ആസനം ആണല്ലോ അയാളുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന ഏക അവയവം 😂

  • @newgenworld8446
    @newgenworld8446 22 ชั่วโมงที่ผ่านมา +5

    ഇന്നലെ ഒരുത്തൻ്റെ കയ്യിൽ നിന്ന് അഞ്ഞൂറു രൂപ കടം വാങ്ങി. തൽക്കാലം തിരിച്ചു കൊടുക്കാൻ കയ്യിലില്ല. ഇനിയിപ്പോ നാളെ രാവിലെ തന്നെ പോയി അടിമയായേക്കാം. 😂😂😂

  • @Rose79-art
    @Rose79-art วันที่ผ่านมา +13

    യുദ്ധവും കടകൊടുക്കലും തമ്മിലെന്ത് ബന്ധം

    • @brintobenny8702
      @brintobenny8702 21 ชั่วโมงที่ผ่านมา +2

      യുദ്ധം എന്ന് എഴുതുമ്പോഴും കടം എന്ന് എഴുതുമ്പോഴും "ം" ഇല്ലേ, അത് തന്നെ വളരെ വലിയ ബന്ധം അല്ലെ..

    • @Rose79-art
      @Rose79-art 21 ชั่วโมงที่ผ่านมา +2

      @ 😂😂

  • @Ramlath-g8c
    @Ramlath-g8c วันที่ผ่านมา +4

    ❤️❤️❤️❤❤❤❤✌️

  • @emshareef5676
    @emshareef5676 วันที่ผ่านมา +6

    Liyakath മായി അടിമത്വം ചർച്ചക്ക് ധൈര്യം കിട്ടാൻ വെള്ളമടിച്ചു വന്ന ശുക്ലൂർ!

  • @joshimuttath7637
    @joshimuttath7637 วันที่ผ่านมา +8

    വേറുതെ അല്ല ഈ ബോധം കുറഞ്ഞവർ വിശ്വോസികളായി നടക്കുന്നത്

  • @joseph4991
    @joseph4991 วันที่ผ่านมา +12

    പ്രിയ ഷുക്കൂർ, ഓൾഡ് എന്നോ അല്ലങ്കിൽ മോർഡേൻ എന്നോ ചേർത്തിട്ടോ അല്ലാതെയോ അടിമത്വം നല്ലതെന്നു പറയുന്നവരേ ക്രിമിനലുകളായേ കരുതാൻ നിവൃത്തിയുള്ളു. ഈ ആധുനീക ലോകത്ത് 6ആം നൂറ്റാണ്ടിലെ അടിമത്വത്തെ ന്യായീകരിച്ചിട്ട് ഒരു കാര്യവുമില്ല ഇനി ഒരുകാലത്തും അത് വരില്ല സാമാന്യ മുസ്ലിം പോലും അതിനു ചെല്ലുന്നവരെ പഞ്ഞിക്കിടും. അതിനി വിട്ടേര്. ഷുക്കൂർ സർ താങ്കൾ ഇസ്ലാമിനെ ലോകാരുടെ മുന്നിൽ വെറും ചളിയാക്കുകയാണ് പ്ലീസ് വിട്ടുകളയൂ.

  • @melazhisri9647
    @melazhisri9647 วันที่ผ่านมา +9

    ഹോട്ടലിൽ ചായ കുടിച്ച് പൈസ കൊടുക്കാനില്ലാതായപ്പോൾ അരി ആട്ടേണ്ടി വന്ന അനുഭവത്തിനാണോ debt bondage എന്ന കടുകട്ടി ഇംഗ്ലീഷ്!

  • @bivinbabudivin-do4yn
    @bivinbabudivin-do4yn วันที่ผ่านมา +5

    അടിമത്തം. എദോ്.കുഴപ്പ൦

  • @JustAjay-0007
    @JustAjay-0007 วันที่ผ่านมา +5

    ൻ്റെ ഷുക്കൂർ ദൈവം ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അത് മനുഷ്യൻ ഉണ്ടാക്കിയ ദൈവം അല്ലേ

  • @stebinsebastian9747
    @stebinsebastian9747 11 ชั่วโมงที่ผ่านมา +1

    പാവം ഷുക്കൂർ 😂 സാത്താൻ നമ്മനെ വെളുപ്പിയ്ക്കാൻ എന്തുമാത്രം കഷ്ടപ്പെടുന്നു 😂 😂😂

  • @sasikumarnn2477
    @sasikumarnn2477 วันที่ผ่านมา +5

    പ്രിയ സുഹൃത്തേ വരിക്കോടാ,,,, ഇതിൽ വരുന്ന കമെന്റ്സ് ഒന്ന് വായിക്കാൻ ഒന്ന് തയ്യാർ ആകുക,,, കഷ്ടം ഉണ്ട്,, ഇങ്ങനെ നാണം കെടല്ലേ,,,,,

  • @AnandKb-g8d
    @AnandKb-g8d วันที่ผ่านมา +8

    6 നൂറ്റാണ്ടിലെ അടിമ കോയ

  • @sujanninan5550
    @sujanninan5550 วันที่ผ่านมา +5

    Armed force

  • @vivisview-view
    @vivisview-view วันที่ผ่านมา +6

    E ഗോതബ്കോടൻ ഗഞ്ച ആണോ........ ആകെ കൊഴഞ്ച മറിഞ്ഞു 😂😂😂😂

  • @Shajahanshaji0405
    @Shajahanshaji0405 วันที่ผ่านมา +4

    ആ ശുക്കൂറിന വിടൂ പൈസ ഞാൻ തരാം 😄😄😄😄

  • @RadhaKrishnan-ov4hn
    @RadhaKrishnan-ov4hn วันที่ผ่านมา +4

    🙏 നമസ്കാരം ❤️ 😅😊❤😂😮 😮 ❤️

  • @cerebral1095
    @cerebral1095 22 ชั่วโมงที่ผ่านมา +2

    Equating the provisions of the Geneva Convention with those of slavery is, simply speaking, utter stupidity. The conventions on prisoners of war is quite short and an easy read. In no way are they comparable to slavery.

  • @jayasreemadhu7302
    @jayasreemadhu7302 วันที่ผ่านมา +2

    Liya❤❤❤

  • @aneesh2041
    @aneesh2041 23 ชั่วโมงที่ผ่านมา +2

    നിങ്ങൾ ചെയ്യുന്ന ഈ സാമൂഹിക നന്മ ആരും തിരിച്ചറിയുന്നില്ലല്ലോ കൊറോണ വാക്സിൻ കൊടുത്തതുപോലെ തിരിച്ചറിവ് ബോധം ഇതുണ്ടാവാൻ ഒരു വാക്‌സിനേഷൻ കണ്ടുപിടിച്ചെങ്കിൽ 🙏🏽

  • @Rose79-art
    @Rose79-art วันที่ผ่านมา +6

    ചുമ്മാ റോഡിൽ കൂടി പോകുന്നവർക്ക് ആരേലും കടം കൊടുകുമോ

  • @shajidascs
    @shajidascs 22 ชั่วโมงที่ผ่านมา +2

    മുഹമ്മദിൻറെ അടിമയുടെ നിലവാരം

  • @johnykg8589
    @johnykg8589 วันที่ผ่านมา +3

    ഷുക്കൂര്‍ mannabuthi

  • @jyothyvijayan1168
    @jyothyvijayan1168 12 ชั่วโมงที่ผ่านมา

    ❤❤❤

  • @zainujanmoidutty
    @zainujanmoidutty 9 ชั่วโมงที่ผ่านมา +1

    ഈ ഷുക്കൂർ വാരിക്കോടാൻ ഇത്രയും മാരകമായ പൊട്ടനാണോ 😁😁😁

  • @shajipsps1382
    @shajipsps1382 วันที่ผ่านมา +1

    🙋🏻‍♂️❣️

  • @tesaheesh
    @tesaheesh วันที่ผ่านมา +5

    അതായത് ഞാൻ നല്ല ആരോഗ്യമുള്ള ഒരാളാണ്. എന്നെ ഇടിമയാക്കണം എങ്കിൽ എനിക്ക് കുറച്ചു കാശ് തരിക. അതുകഴിഞ്ഞു എനിക്ക് കാശ് തരാൻ പറ്റാത്തിരിക്കുമ്പോൾ എന്നെ അടിമയാക്കുക. അതാണ് ഇവൻ പറയുന്ന debt bond ഇവന് ഇന്റർനാഷണൽ ലേബർ റൂൾ ഒന്നും പ്രശ്നമല്ല.

  • @nammavazhi
    @nammavazhi 22 ชั่วโมงที่ผ่านมา +2

    മറ്റൊരു രാജ്യത്തിൻ്റെ ഭൂമിയിൽ അനധികൃതമായി കടക്കുന്നത് തെറ്റാണ്, ശത്രു വിൻ്റെ സൈനിക നാണെങ്കിലും അല്ലെങ്കിലും, തെറ്റു ചെയ്തവനെ ശിക്ഷിക്കും, നിലവിലുള്ള നിയമം വച്ചിട്ട്

  • @anumonkuriakose6270
    @anumonkuriakose6270 วันที่ผ่านมา +3

    ശുക്കൂർ എവിടെ പരിപാടി വെച്ചാലും ഇടാണ് അവസ്ഥ 😅😅

  • @babu15553
    @babu15553 วันที่ผ่านมา +2

    എൻ്റെ ശുകുറിക......സമ്മയിച്😂😂

  • @Unnikrishnan.pPalat
    @Unnikrishnan.pPalat 22 ชั่วโมงที่ผ่านมา +2

    മൊയ്മദിന് ന്യൂട്രിഷൻ നോക്കാൻ കുറെ എംബിബിസ് കുറേഷി ഡോക്ടർമാർ ഉണ്ടായിരുന്നു..

  • @Azrael_Enoch
    @Azrael_Enoch วันที่ผ่านมา +1

    Any company/employer can not compel any employee to work for them by enforcing an employment bond. need to satisfy both parties' agreement for work . labor law is always applicable in this scenario .

  • @drantoaugustine
    @drantoaugustine วันที่ผ่านมา +4

    ഇന്ന് നാട്ടിൽ നിലവിൽ ഉള്ള നിയമം അനുസരിച്ച് ഞാൻ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്റെ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി വിധിക്കും… ഇനി എനിക്ക് വസ്തു ഒന്നും ഇല്ലെങ്കിൽ എനിക്ക് തടവ് ശിക്ഷ വിധിക്കും… ആ തടവുശിക്ഷ കഴിഞ്ഞു ഞാൻ പുറത്തു വന്നാൽ പിന്നെ ഞാൻ ആ പൈസ കടക്കാരൻ അല്ല. അതാണ് ഇന്ന് ലോകത്ത് ഉള്ള എല്ലാ വികസിത രാജ്യത്തെയും നിയമം. ഷുക്കൂർ പറയുന്നത് അനുസരിച്ച് ഞാൻ ഷുക്കൂറിന്റെ ആരെയെങ്കിലും കൊന്നാൽ അയാൾക്ക് പകരം ഞാൻ ഷുക്കൂർ ഇന്റെ വീട്ടിൽ പോയി നിൽക്കാൻ കോടതി വിധിക്കുമോ? ഡെപ്റ്റ് ബോണ്ടേജ് ഒക്കെ ഏതോ കാലത്ത് നിലനിന്ന വ്യവസ്ഥിതി ആണെന്ന് ഇതുവരെ മണ്ടൻ ഷുക്കൂർ ഇന് അറിയില്ല…

  • @reghupk7277
    @reghupk7277 23 ชั่วโมงที่ผ่านมา +2

    ഇതു പോലുള്ള പൊട്ടൻമാരുമായി ഒരിക്കലും ഇത്രയും സമയംകളയരുതത്, "മുതുകാള പശുവിനേ മെനക്കെടുത്തുന്നു. "

    • @r-dt6fp
      @r-dt6fp 10 ชั่วโมงที่ผ่านมา

      Venam to open such people

  • @baburaj3834
    @baburaj3834 23 ชั่วโมงที่ผ่านมา

    😢😢

  • @zuhriassaigoli5361
    @zuhriassaigoli5361 20 ชั่วโมงที่ผ่านมา

    Sukoor supar ❤❤❤❤❤❤

    • @antonyjoseph1218
      @antonyjoseph1218 16 ชั่วโมงที่ผ่านมา +1

      @@zuhriassaigoli5361 ശുക്ലൂർ പാവാട

  • @anilkamar5004
    @anilkamar5004 วันที่ผ่านมา +3

    പോയി ചാകടാ ശുക്കുറേ... കഷ്ടം

  • @mujeebp2377
    @mujeebp2377 วันที่ผ่านมา +2

    അടിമ ഫാമിംഗ് എന്തോ ര് സാങ്കൽപികത

  • @anisebastian5698
    @anisebastian5698 วันที่ผ่านมา +1

    enthonade ethi

  • @gigin222joy2
    @gigin222joy2 15 ชั่วโมงที่ผ่านมา

    ഇങ്ങേരു കഞ്ചാവാണെന്നു തോന്നണു ......

  • @centaurkt047
    @centaurkt047 15 ชั่วโมงที่ผ่านมา

    Shukkur is a clever debater.
    Debt bondage is just an excuse to justify slavery ..many slaves were not from that category, people were war prisoners who was made into slaves.

  • @naseermm9104
    @naseermm9104 วันที่ผ่านมา +2

    ലിയാ കത്ത് ഭായ് തലയിൽ എന്തെങ്കിലും ഉള്ളവരോട് സംസാരിക്കൂ ഹൃദയംകൊണ്ട് ചിന്തിക്കുന്ന ഇവനോട് സംസാരിച്ചു സമയം കളയല്ലേ

  • @nazeerchettyamthodi8873
    @nazeerchettyamthodi8873 9 ชั่วโมงที่ผ่านมา

    സുകൂറെ ഇപ്പൊ എല്ലാം മനസിലായി വാ പോകാം

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 วันที่ผ่านมา

    പണം കടം കൊടുത്താൽ ചിലപ്പോൾ കിട്ടിയില്ലെന്നും വരും കോയാ.......😅😅😅😅😅😅😅

  • @chackopm5355
    @chackopm5355 วันที่ผ่านมา +2

    ഷുക്കൂർ വരിക്കോടൻ മറ്റൊരാളുടെ ആയിരിക്കുമ്പോൾ അടിമത്വം അനുഭവിച്ചു ആഹ്ലാദിക്കുമോ?

  • @r-dt6fp
    @r-dt6fp 10 ชั่วโมงที่ผ่านมา

    Shukkur read Bharathiya Naya Samhitha
    Sections 143,144,145,146,
    Regarding punishment for slavery

  • @Newhopes123
    @Newhopes123 วันที่ผ่านมา +2

    ഇസ്ലാമിൽ എന്ത് തോന്ന്യവാസവും ഹലാൽ ആണ്. പിന്നെയാ!

  • @chackopm5355
    @chackopm5355 วันที่ผ่านมา +2

    നബി കരാർ ലംഘിച്ച വരെയാണോ അടിമകളാക്കി പിടിച്ചു കൊണ്ടുപോയി അടിമച്ചന്തയിൽ കൊണ്ടു പോയി വിറ്റത്

    • @babusreedharan3829
      @babusreedharan3829 23 ชั่วโมงที่ผ่านมา

      അതിനുള്ള ശിക്ഷ അവസാനം അനുഭവിച്ചല്ലോ?😢😢

  • @chackopm5355
    @chackopm5355 วันที่ผ่านมา +2

    ഷുക്കൂറിനെപ്പോലെ നബിയുടെ വിശ്വസ്തനായ അനുചരനാക്കാൻ ആഗ്രഹിക്കുന്നവരല്ലാതെ ഒരാളും അടിമത്വത്തെ ന്യായികരിക്കാൻ ഇന്ന് രംഗത്തു വരില്ല നിങ്ങൾ എത്ര വിദ്യാസമ്പന്നനാണെങ്കിലും ആധുനിക സമൂഹം നിങ്ങളെ പമ്പരവിഡ്ഢിയായിട്ടേ വിലയിരുത്തു

  • @Rose79-art
    @Rose79-art วันที่ผ่านมา +5

    ഷുക്കൂർ എങ്ങനെയും അടിമത്വം ഹലാലാകിയേ അടങ്ങു😂😂😂😂😂

    • @suresanchadayan7808
      @suresanchadayan7808 วันที่ผ่านมา +1

      തേയെൻ വാരിക്കോട്ടന്റെ ജീവിതം ഇനിയും ബാക്കി

    • @Rose79-art
      @Rose79-art 21 ชั่วโมงที่ผ่านมา

      @@suresanchadayan7808 😆

  • @Virgin_mojito777
    @Virgin_mojito777 17 ชั่วโมงที่ผ่านมา

    ശുക്ലൂർ 😂😂

  • @antovr-gw5zt
    @antovr-gw5zt 13 ชั่วโมงที่ผ่านมา

    Alpamenkilum velivum velliyaazchayum ullavarode samsaarikku liya. Ith kettirikkumbol kashtam

  • @INDIANSOCIETY-u2s
    @INDIANSOCIETY-u2s วันที่ผ่านมา

    sukkooorinte sound manoharam pattupadan poykoode

  • @shajidascs
    @shajidascs 20 ชั่วโมงที่ผ่านมา

  • @SHSR369
    @SHSR369 วันที่ผ่านมา +2

    Paranjalum paranjalum manasil agilla...

  • @ManiManiap
    @ManiManiap 23 ชั่วโมงที่ผ่านมา

    ശുക്ലൂർ ആസനം കൊണ്ട് ചിന്തിക്കുന്നു...

  • @Mohammad-k1m3w
    @Mohammad-k1m3w วันที่ผ่านมา +5

    ലോകത്തെവിടെയും അടിമത്തം ഇപ്പോൾ ഇല്ല...വിഷയ ദാരിദ്ര്യം....

    • @luhar1998
      @luhar1998 วันที่ผ่านมา

      ലോകത്തില്ല അങ്ങനെ ഉണ്ടായിരുന്ന അടിമ നിയമങ്ങൾ എല്ലാം റെദാക്കി നിരോധിച്ചു അത് എടുത്ത് കളഞ്ഞു ഉറപ്പല്ലേ. എന്നാൽ ഖുറാനിൽ ആ നിയമം ഇപ്പോഴും നിലാനിൽക്കുന്നു അത് എടുത്ത് കളഞ്ഞോ തെറ്റായ ഒരു വ്യവസ്ഥിതി ആണ് എന്ന് ഉറപ്പായ ആ നിയമം എടുത്ത് കളയേണ്ടേ

    • @Krishnan-tb8ww
      @Krishnan-tb8ww วันที่ผ่านมา +5

      ഇസ്ലാമിൽ ഉണ്ടോ

    • @Mohammad-k1m3w
      @Mohammad-k1m3w วันที่ผ่านมา

      @@Krishnan-tb8ww മുസ്ലിംകൾ അടിമത്തം നടത്തുന്ന ഒരു സ്ഥലം കാണിച്ചു തരാൻ പറ്റുമോ

    • @deebee80
      @deebee80 วันที่ผ่านมา +4

      ഖുറാനിൽ ഉണ്ട്

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 20 ชั่วโมงที่ผ่านมา +2

      അടിമത്വം കൊണ്ട് നടന്ന മമ്മത് എങ്ങനെയാണ് മാനവവരിൽ മനോഹരനായത് ?😂😢😮😂😂@#₹&😡😡😡

  • @mathewsebastian9156
    @mathewsebastian9156 วันที่ผ่านมา

    57:52 😂

  • @sanilskaria3483
    @sanilskaria3483 23 ชั่วโมงที่ผ่านมา

    എന്റെ pptയിൽ അങ്ങനെ അല്ല 😂

  • @jijilr
    @jijilr วันที่ผ่านมา +1

    These people are really bad. I can't imagine what they Will donto thier mother's and sister and daughters

  • @mathewsebastian9156
    @mathewsebastian9156 วันที่ผ่านมา

    8:32 🤔

  • @CUSeeyou
    @CUSeeyou วันที่ผ่านมา

    Kadam kodukkumpo thirichadakkan kazhivundonnu nokkuka, allel eed vanguka, ithillathe kadam koduthal koduthathinu thelivundel kodathi vazhi vangauka. Ithonnum illathe oralk cash kodukkuvane ath oru sahayam ayi kodutha mathi, thirichu tharum ennu pratheeshikkaruth, allel kodukkaruth. Pakaram joli cheyyikkam ennu karuthi kadam kodukkanda, joli anu kodukkunnathenkil ath mathiyaya rest, duty time , salary thudangi labour rule ellam fix cheith kodukkuka, athil ninnu ayal kadam vangiya cash thirike nalkan vyavastha undakkuka, avidayum kadam vangiya alk sammathamanel mathram. Eni bond vach adimatham nadathumna chila sthapanangal nammude nattil und, adimatham anonnu theliyikkan padanu, pakshe mathiyaya rest, vedanam thudangiyava nalkatha sthapanangal, certificate vangi vachit thirich kodukkathe amitha joli esuppikkunna sthapanangal enniva.. avide jeevanakkar parathipettal nadapadi edukkan niyamam und, ini parathibillathe thanne government parishodhana nadathi atharam pravanathakal illathakkuka. Nursing mekhala, sales man polulla jobs okke chila sthapanangal , telicalling, bpos, marketing , avidokke kashtapedunnavar pedichirikkathe parathipedan thayarakuka. Niyama samrakshanam labhikum ennu thanneyanu vishwasam. Allathe atharam adimatha sobhavathil ulla yathonnum anuvadanewyam alla.

  • @jitu_fmband-formessiah1989
    @jitu_fmband-formessiah1989 วันที่ผ่านมา +1

    Mone shukhoor thangaldey , samshiyam alla pakshe veruthe choriyukaa athaanu thangaldei oru line , pinney ningalkku ariyaam ningaldei kaiyil ninnum poyi , ini engilum sathyam ariyuuu

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 11 ชั่วโมงที่ผ่านมา

    നന്നായി വെളുക്കട്ടെ.

  • @KeralaNature256
    @KeralaNature256 วันที่ผ่านมา +1

    ബുദ്ധിരാക്ഷസൻ ഷുക്കൂർ😂

  • @valsanvv3978
    @valsanvv3978 11 ชั่วโมงที่ผ่านมา

    2040'ൽ ഇന്ത്യയിലും ശേഷം ലോകം മുഴുവനും കാഫിറുകളെയും മുശ്ര്ക്കുകളെയും മുനാഫിക്കുകളുടെയും മേൽപ്രയോഗിക്കാനുള്ള ഇസ്ലാമിന് നൽകിയിട്ടുള്ള അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ആണിത് ലോകം മുഴുവൻ ഇസ്ലാം ആകുന്നത് വരെ ഇതു നില നിൽകും😢😢😢

  • @Mathew5644
    @Mathew5644 วันที่ผ่านมา +1

    കൂട്ടിയിട്ടു കത്തിച്ചതാ l😂😂😂😂

  • @jojikd8714
    @jojikd8714 วันที่ผ่านมา +3

    ഷൂക്കൂർ പോട്ടനാണോ.

    • @JosyJoseph-sn8gi
      @JosyJoseph-sn8gi วันที่ผ่านมา

      100% pottan anu

    • @SabuChellappan-m7o
      @SabuChellappan-m7o วันที่ผ่านมา

      ഷുക്കൂർ ഇസ്‌ലാമികമായി ഓന്റെ പെങ്ങളെ ബലാത്സംഗം ചെയ്‌താൽ ഇതുപോലെ ന്യായികരിച്ചു വെളുപ്പിക്കും.

  • @antovr-gw5zt
    @antovr-gw5zt 13 ชั่วโมงที่ผ่านมา

    Shukkoorinte aliyante kada 😅

  • @sajeevantonyk
    @sajeevantonyk 23 ชั่วโมงที่ผ่านมา

    Insolvency & Bad debt ഇതൊന്നും ഷുക്കൂർ കേട്ടില്ല എന്ന് തോന്നുന്നു 🤪

  • @manurkgs
    @manurkgs วันที่ผ่านมา

    ""ശുക്ളൂർ വഴുക്കലോടൻ"" 🤔😄😂🤣🤣🤣🤣🤣

  • @akbaraliorengal
    @akbaraliorengal 23 ชั่วโมงที่ผ่านมา

    ഒരുലക്ഷത്തി ഇരുപത്തിമൂവായിരത്തി തൊണ്ണൂറ്റൊമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് നബിമാരിലൊരാൾക്കും അടിമത്വം ഇല്ലാതാക്കാൻ കഴിയാഞ്ഞതെന്തേ?

  • @varghesepo3593
    @varghesepo3593 วันที่ผ่านมา +1

    ഇവനോട് സംസാരിയ്ക്കേണ്ട കാര്യം illa

  • @pkunhi84
    @pkunhi84 วันที่ผ่านมา

    ഇവിടെ കൊറോണ വന്നപ്പോൾ എല്ലാ രും സർക്കാരിൻ്റെ അടിമകൾ ആയിരുന്നു.അവർ നമ്മളെ കൊണ്ട് നിർബന്ധിപ്പിച്ച് വാക്സിൻ എടുപ്പിച്ചു.വേണ്ട എന്ന് പറയാൻ സ്വ തന്ത്രം ഉണ്ടായിരുന്നില്ല.mask ഒരാൾക്ക് വേണ്ട എങ്കിൽ അവർ അതിന് അനുവദിച്ചിരുന്നില്ല.

  • @yesudasjohan5807
    @yesudasjohan5807 วันที่ผ่านมา +1

    പൊന്നു ഷുക്കൂറെ, ഒരു പ്രൈവറ്റ് എംപ്ലോയി താകാരെ ജോലിക്കായി വാങ്ങുന്നതിന് കരാർ ഒപ്പിടുന്നത് സർക്കാരുമായിട്ടാണ്. അയാൾക്ക് ജോലി കൊടുക്കാൻ പറ്റിയില്ലെങ്കിൽ തിരികെ സർക്കാരിനെ ഏല്പിക്കും. അല്ലാതെ അയാൾ മറ്റൊരു സ്വകാര്യ വ്യക്തിക്ക് കൈമാറുകയല്ല...

  • @Chimby-j5s
    @Chimby-j5s วันที่ผ่านมา

    Reloaded

  • @gg5369
    @gg5369 วันที่ผ่านมา +4

    ഒരാളിൽനിന്നും കടം വാങ്ങിയ ആൾക്ക് അത് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല. അയാളുടെ കയ്യിൽ ആണെങ്കിൽ സമ്പത്തും ഇല്ല. ഇയാൾക്ക് ജോലി ചെയ്യാനുള്ള ആരോഗ്യവും ഇല്ല... എന്ത് ചെയ്യും???

    • @Flyingcoconuttt
      @Flyingcoconuttt วันที่ผ่านมา +2

      അടിമ ആവും സിംപിൾ 🤔

  • @priyasanthosh1675
    @priyasanthosh1675 23 ชั่วโมงที่ผ่านมา

    Liyakkathe verre joly cheithe kadam veettamallo

  • @brintobenny8702
    @brintobenny8702 21 ชั่วโมงที่ผ่านมา

    തലച്ചോറ് നായ കടിച്ച അവസ്ഥയിൽ ആണല്ലോ വാരിക്കോടൻ..

  • @unniammaman4429
    @unniammaman4429 9 ชั่วโมงที่ผ่านมา

    Shukkoor is struggling to somehow defend slavery.

  • @RiyasMohd459
    @RiyasMohd459 วันที่ผ่านมา +1

    ഇത് പഴയതല്ലേ.പുതിയത് കിട്ടണില്ലാല്ലേ

    • @luhar1998
      @luhar1998 วันที่ผ่านมา +3

      ഖുർആൻ പഴയതല്ലേ അതിൽ എഴുതി വെച്ചിരിക്കുന്നത് മാറ്റം വന്നോ

  • @ejv1963
    @ejv1963 23 ชั่วโมงที่ผ่านมา

    12:44 അത് കിട്ടാക്കടം ആകും . അത്രതന്നെ. അല്ലെങ്കിൽ കോടതിയിൽ പോകണം. അല്ലാതെ അടിമയാക്കാൻ പറ്റില്ല. Liyakkath പറഞ്ഞ രീതി സാർവത്രികമാണ്. Bank ഉദ്യോഗസ്ഥർക്ക് അതേ bank വായ്പ നൽകി, മാസാമാസം ഒരു തുക തിരിച്ചു പിടിക്കുന്നില്ലേ ? ഒരു മാസത്തെ ശമ്പളം മുഴുവൻ അതിലേക്കായി കണ്ട് കെട്ടാനോ, മറ്റുള്ളവരെ അപേക്ഷിച്ച് അയാളുടെ ആനുകൂല്യങ്ങൾ നിഷേധിക്കാണോ കഴിയില്ല. ഷുക്കൂർ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിച്ചു പുട്ടി അടിക്കുകയാണോ ?

  • @newgenworld8446
    @newgenworld8446 22 ชั่วโมงที่ผ่านมา

    ഗവൺമെൻ്റുദ്യോഗസ്ഥന് രാജി വച്ചു പോകാം. പ്രിസണർക്ക് രാജിവച്ച് പോകാൻ പറ്റുമോ? ഷുക്കൂറിൻ്റെ പോയിൻ്റ് കേട്ടാൽ രോമാഞ്ചം