Unnirajan IPS - 27 | Charithram Enniloode 2511 | Unnirajan IPS | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 292

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +52

    ഈ എപിസോഡ് ഓടുകൂടി ഈ കേസിനെ കുറിച്ചുള്ള എല്ലാ ആശയകുഴപ്പങ്ങളും മാറി കേരളത്തിലെ ഏറ്റവും മികച്ച ഒരു കുറ്റാന്വേഷണമാവുകയും വളരെ സമർത്ഥനായ കുറ്റാന്വേഷകനാണ് ഉണ്ണിരാജൻ സർ എന്നും മനസ്സിലാക്കാം...🙏🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 ปีที่แล้ว +30

    ഉണ്ണിരാജ് സർ
    എന്റെ ഡാറ്റ മുഴുവൻ ഒരാഴ്ച്ച കൊണ്ട് തീർത്തു.......
    പക്ഷെ ഇത്രയും ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗഷൻ വിവരണം വേറെ ഞാൻ ഇത് വരെയും കേട്ടിട്ടില്ല....
    താങ്ക്സ് സഫാരി
    താങ്ക്സ് ഉണ്ണി രാജ് സർ

  • @jeffyvarghese201
    @jeffyvarghese201 ปีที่แล้ว +98

    പോലീസ് , പട്ടാള കഥകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടിക്കു . ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണം .

    • @truth7350
      @truth7350 ปีที่แล้ว +6

      ഉള്ള വനം വെട്ടി വിറ്റ കഥകൾ കേൾക്കാനോ

    • @shinemathew3257
      @shinemathew3257 ปีที่แล้ว +1

      പൊന്നു മത്തായിയെ പോലുള്ള പാവങ്ങളെ കൊന്ന കഥ കേൾക്കാനോ?

    • @jeffyvarghese201
      @jeffyvarghese201 ปีที่แล้ว

      @@shinemathew3257 അങ്ങനെ ഉളള വില്ലൻ കഥകളല്ല . നന്മയുളള കഥകൾ മതി .

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +34

    ദുഃഖകരമായ കാര്യം ഈ അഥിതി തൊഴിലാളികളുടെ വരവോടെ പെരുമ്പാവൂർ മായക്കുമരുന്നിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും തലസ്ഥാനമായി മാറി

    • @manutd_ggmu
      @manutd_ggmu 5 หลายเดือนก่อน +1

      aaranu ivare kondu vannathu
      aarkkanu ivar illathe oru paniyum nadakkathathu?

  • @kunjusumaaswathy279
    @kunjusumaaswathy279 ปีที่แล้ว +23

    Respect you സർ ഒരു പാട് ആശയക്കുഴപ്പങ്ങൾ ഈ കേസ് നെ സംബന്ധിച്ച് മനസ്സിൽ ഉണ്ടായിരുന്നു അത് മാറി 🙏🏻🙏🏻🙏🏻 ഇതിന്റെ പുണ്യം മാത്രം മതി, അങ്ങയുടെ നൂറായിരം തലമുറകൾക്ക്!!!

  • @makkarmm165
    @makkarmm165 ปีที่แล้ว +17

    അവൻ നിരപരാധി ആണെന്ന് പറഞ്ഞ് കണ്ണീർ ഒഴിക്കുന്ന മലയാളികൾ ഇപ്പോഴും കേരളത്തിൽ ഉണ്ട്.... വേറെ പണി ഒന്നും ഇല്ലാത്തവർ ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ... ഇപ്പോഴും അവനെ കൊന്നിട്ടില്ല എന്ന ദുഖകരമായ സത്യം നില നിൽക്കുന്നു

  • @johnsonte2023
    @johnsonte2023 ปีที่แล้ว +82

    40ഇൽ അധികം ശാസ്ത്രീയ തെളിവുകൾ പ്രതിക്കെതിരെ ഉണ്ടായിട്ടും നിരപരാധി എന്നാണ് ചിലർ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.... ശാസ്ത്രീയ തെളിവുകൾ ഒരിക്കലും കള്ളം പറയില്ല... ഇവനെ എല്ലാം എത്രയും പെട്ടെന്ന് തൂക്കണം

    • @Shriyashri24
      @Shriyashri24 ปีที่แล้ว +24

      അവന്റെ മതം അതിനു ബല്യ പങ്കു വഹിക്കുന്നുണ്ട്

    • @The_Angelz
      @The_Angelz ปีที่แล้ว +2

      ചെരുപ്പ് മേടിച്ചതിന്റെ 140 രൂപയുടെ ബില്ല് വരെയുണ്ട് 😀😀

    • @makkarmm165
      @makkarmm165 ปีที่แล้ว

      @@Shriyashri24 മതം നോക്കിയാണോ അവനെ തൂക്കി കൊല്ലാൻ വിധിച്ചത്... എന്തോന്നടെ നിന്റെയൊക്കെ ഹൃദയം....

    • @ziyad4719
      @ziyad4719 ปีที่แล้ว

      ​@@Shriyashri24😂😂😂സത്യം

    • @sejeertpsejeer616
      @sejeertpsejeer616 2 หลายเดือนก่อน

      കൊപോത്തിക്കും മതമോ ഇതെന്താ യു.പി യോ😂😂​@@Shriyashri24

  • @Manoj_P_Mathew
    @Manoj_P_Mathew ปีที่แล้ว +21

    ആ പെൺകുട്ടി വെള്ളം ചോദിച്ചു എന്ന് കേട്ടപ്പോൾ ഈ കഥ മുഴുവൻ കേട്ടുനിൽക്കാൻ എനിക്ക് സാധിക്കുന്നില്ല😢😢😢

  • @saithayil7751
    @saithayil7751 ปีที่แล้ว +5

    One of the best police officer who served sincerely❤

  • @vinodp.n7205
    @vinodp.n7205 ปีที่แล้ว +16

    തെളിവുകൾ കൃത്യമാണെങ്കിലും നിരപരാധികളും ശിക്ഷിക്കപ്പെടുന്നുണ്ട്..

  • @priyaavinash3816
    @priyaavinash3816 ปีที่แล้ว +13

    How can someone be so cruel??? 😢😢😢 Cannot imagine the pain of that girl.

  • @sreejac4258
    @sreejac4258 ปีที่แล้ว +4

    വന്തിട്ടേൻ ❤️

  • @shafijamohmd6670
    @shafijamohmd6670 ปีที่แล้ว +5

    പാവം പെൺകുട്ടി എത്ര വേദന അനുഭവിച്ചു 😢😢എത്ര ക്രൂരമായ മരണം അത് അവൻ ചെയ്തതാണെങ്കിൽ തിന്നാൻ കൊടുത്തു കൊഴുപ്പിക്കാതെ തൂക്കിക്കൊന്നൂടെ?ഇത്ര ക്രൂരമായ ഒരു കൊല മുമ്പ് കേട്ടിട്ടില്ല പിന്നീട് നരബലി കേൾക്കും വരെ മലയാളികൾ ഇങ്ങനെ ക്രൂരത ചെയ്യില്ല എന്നത് പൊളിച്ചടക്കിയ കേസാണ് നരബലി ഇതിലും വലിയ ക്രൂരത ലോകം കണ്ടിട്ടില്ല അതും ജീവനോടെ ശരീരഭാഗങ്ങൾ അറുത്തു മുറിക്കുകയും അത് ഭക്ഷിക്കുകയും ചെയ്ത മൂന്ന് പേര് അതിൽ ഒരു സ്ത്രീ എന്നത് കൂടുതൽ ഞെട്ടിച്ചു അതിലും വലിയ ഞെട്ടൽ ഇനി കേരളത്തിൽ ഉണ്ടാവില്ല

  • @foodshots1459
    @foodshots1459 ปีที่แล้ว +15

    ഇത് നല്ലൊരു തിരക്കഥയാണ്

  • @cvajaleel4234
    @cvajaleel4234 ปีที่แล้ว +17

    കേട്ടതിൽ സങ്കടം കൂടിയ കഥ 😢😢😢

  • @shajinadhg3165
    @shajinadhg3165 ปีที่แล้ว +3

    Welcome Unniraja Sir

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว +2

    Great officer❤🙏🙏 respect sir❤

  • @sandeepck090
    @sandeepck090 ปีที่แล้ว +4

    ഉണ്ണി sir 😍😍

  • @dkkurian7607
    @dkkurian7607 ปีที่แล้ว +1

    Awesome 👏🏻

  • @sreekumarv5570
    @sreekumarv5570 ปีที่แล้ว +3

    Congratulations sir, the best investigatiing officer of kp

  • @sephinchakkalakkal8704
    @sephinchakkalakkal8704 9 หลายเดือนก่อน

    Ahaa areayill cctv check cheayithillaa....why?

  • @krsna1173
    @krsna1173 ปีที่แล้ว +3

    Injury details kelkkaan kazhiyilla,, just skipped that part 😢😢😢😢😢

  • @muthalavan1122
    @muthalavan1122 ปีที่แล้ว +5

    1971 ഇൽ പാകിസ്ഥാൻ ബംഗ്ലാദേശ് നെ ആക്രമിച്ചതിന്റെ ഏറ്റവും വലിയ ഭവിഷ്യത്തു നേരിടേണ്ടിവന്നതും, ഇപ്പോളും പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിനു കാരണം ബംഗ്ലാദേശ് ഇൽ നിന്നുള്ള അന്നത്തെ കുടിയേറ്റം ആയിരുന്നു.. കോടികൾ അല്ലെ കേറിപ്പറ്റിയത്..

  • @avp937
    @avp937 5 หลายเดือนก่อน +4

    5:40 സർ അമീർ ഉൽ ഇസ്ലാമിന്റെ ചെരുപ്പ് ആണെന്ന് പറയുമ്പോൾ മുഖത്തേക്ക് കൈ വരുന്നു അത് കള്ളം പറയുമ്പോൾ ബോഡി ലാംഗ്വേജ് മാറുന്നത് ആയി പറയാറുണ്ട് അത് മറക്കാൻ സർ ചൊറിയുന്നു എല്ലാരും പറയുന്ന പോലെ പുള്ളി അല്ലെ ചെയ്തേ 😂😂😂😂

    • @basilaliyas1736
      @basilaliyas1736 4 หลายเดือนก่อน +1

      അവൻ ചെരുപ്പ് വാങ്ങിയ കടയുടെ ബില്ല് ഉണ്ട് പിന്നെ അത് അവന്റെ ചെരിപ്പാണെന്ന് അവന്റെ കൂടെ താമസിക്കുന്നവർ തന്നെ പറഞ്ഞിട്ടുണ്ട്, അങ്ങനെയാണ് അവൻ തന്നെയാണ് പ്രതിയെന്ന മനസ്സിലായത്

    • @akku_tuhe2088
      @akku_tuhe2088 2 หลายเดือนก่อน +1

      ചൊറിയൻ വേറെ ആരും വരിലല്ലോ😂.

  • @rakesharuvipuram3546
    @rakesharuvipuram3546 ปีที่แล้ว +11

    പെരുമ്പാവൂർ കേസിലെ പ്രതി അമിറുൾ അല്ല എന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്.

    • @qmsarge
      @qmsarge ปีที่แล้ว +14

      "മതേതര പുരോഗമന" ക്കാർക്ക് ആണ് ആ ചിന്ത അധികം ഉള്ളത്.

    • @vineethviswavineethviswa8575
      @vineethviswavineethviswa8575 9 หลายเดือนก่อน

      Pinne aaranu

    • @santhoshpjohn
      @santhoshpjohn 8 หลายเดือนก่อน

      Dna match ayallo

    • @FaisalKv-qq8te
      @FaisalKv-qq8te 6 หลายเดือนก่อน +2

      ശ്രീ ലേഖ ips ഉം പറയുന്നു ഇവൻ പ്രതിയല്ല എന്ന് പറയുന്നു.. ഏതാ വിശ്വസിക്കാ..

    • @alwin2658
      @alwin2658 4 หลายเดือนก่อน

      ​@@FaisalKv-qq8teAvr case anweshicha?

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว

    Very good investigation....

  • @outspoken87
    @outspoken87 ปีที่แล้ว +8

    മുഴുവൻ കെട്ടിരിക്കാൻ പറ്റിയില്ല.. Horrible.. ആ തായോളിയെ തല്ലിക്കൊല്ലാൻ ഇവിടെ നിയമം ഇല്ലേ

  • @padmanabha323
    @padmanabha323 ปีที่แล้ว +1

    Next episode please upload

  • @anitha6706
    @anitha6706 ปีที่แล้ว +40

    ഇത്രയും ശാസ്ത്രീയ തെളിവുകളുണ്ടായിട്ടും അമീർ നിരപരാധിയാണെന്ന് പറയുന്നത് അപാരം !

    • @indiraep6618
      @indiraep6618 ปีที่แล้ว

      സുടാപ്പികൾ മതം തലക്ക് പിടിച്ചവർ.അവർ വെളുപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കും.

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 ปีที่แล้ว +2

      Aahhnnee... Chumma aalu kalikkan vendy oru avanmaaru show erakkunnadh alle

  • @sunil48k
    @sunil48k ปีที่แล้ว +7

    സത്യത്തിൽ ഇ കേസിന്റെ കാര്യം ഇത്രയും വ്യക്തത വരുത്തിയതിന് വളരെ നന്ദി.... എത്ര മോശമായിട്ടാണ് ഇപ്പോഴും ldf ഉപയോഗിക്കുന്നത്.... ഇപ്പോഴും ആ ചെരുപ്പിന്റെ കാര്യം സെൻകുമാർ സർനെയും അന്നത്തെ udf സർക്കാരിനെയും കളിയാക്കാൻ ഉപയോഗിക്കുന്നു... അവിടത്തെ കൊണ്ഗ്രെസ്സ് നേതാവിനെയും j യുടെയും അമ്മയെയും കുറച്ചു കഥകൾ ഉണ്ടാക്കി... അയ്യാളാന് കൊന്നത് എന്ന് പറഞ്ഞുണ്ടാക്കി... വാർത്തയിൽ DNA test വരെ നടത്തിച്ചു എന്ന് വായിച്ചു... അത്രക് മോശമായി ldf ഭരണ കിട്ടാൻ വേണ്ടി ഉപയോഗിച്ചു.... (പോലീസ് പീഡനം മൂലം ആ അയൽവാസി ആല്മഹത്യ ചെയ്ത് എന്നും കേട്ടിട്ടുണ്ട് )

    • @positivelife_2023
      @positivelife_2023 10 หลายเดือนก่อน

      Ldf aano sahodhara case anwesikunne..enthinum ethinum sarkaare kuttam parayunnath nirthu..
      Mattu states il padikugayum,job cheyugayum cheytha aal enna nilak parayanu kerala govt nallathaanu..orikalum nalla karyangal angeegarichu kodukan patatha malayali chindagadi maattu..mattu states nte avastha dhayaneeyam aanu ..media yil kaanikunathonum kettu viswasikanda..avidangalil jeevikumbhol manassilavum

    • @bestfriend396
      @bestfriend396 10 หลายเดือนก่อน +1

      ​@@positivelife_2023ഇപ്പോൾ ഖേദം തോന്നിയിട്ട് കാര്യം ഇല്ല ആ സമയത്ത് വേറെ ഒരു പ്രതിയേയും അംഗീകരിക്കാൻ സിപിഎം തയ്യാറായില്ല

  • @shyamalatk2114
    @shyamalatk2114 ปีที่แล้ว +9

    നടുക്കത്തോടെ അല്ലാതെ കേട്ടുനിൽക്കാനാവുന്നില്ല ഈ കൊടും krura❤️

  • @AnumolJoseph-lv8uz
    @AnumolJoseph-lv8uz ปีที่แล้ว +4

    ഉണ്ണിയേട്ടൻ ഇഷ്ടം

  • @casediary2147
    @casediary2147 ปีที่แล้ว +5

    ഒരു ചെറിയ സംശയം. അമീർ ആലുവയിൽ നിന്ന് ടിക്കറ്റെടുത്ത് ആസാമിൽ പോയിട്ട് തിരികെ കാഞ്ചീപുരത്തേയ്ക്ക് വന്നതാണോ അതോ പോകാതെ നേരെ കാഞ്ചീപുരം പോയോ ? അതു താങ്കൾ ഒഴിവാക്കിയിരിയ്ക്കുന്നു.
    ആസാമിൽ പോയി എങ്കിൽ അവന്റെ വീടും അഡ്രസും അറിയാമല്ലോ. ഇവിടുന്നു പോലീസ് പോയിട്ട് അവനെ കിട്ടിയില്ലേ? ഇക്കാര്യത്തിൽ വ്യക്തതക്കുറവുണ്ട്.

    • @alwin2658
      @alwin2658 4 หลายเดือนก่อน

      Sir n ezhuti thanna mathiyoo?

  • @shafijamohmd6670
    @shafijamohmd6670 ปีที่แล้ว +4

    സോറി സർ, സത്യം ഇപ്പോഴാണ് അറിഞ്ഞത് ജിഷ കൊലക്കേസിൽ അയാളല്ല പ്രതി എന്നാണ് വിചാരിച്ചത് എന്നാൽ സാർ എല്ലാ തെളിവുകളും പറഞ്ഞു ഇപ്പോൾ വിശ്വസിക്കുന്നു 🙏🏻🙏🏻

  • @vishnuprasad4649
    @vishnuprasad4649 ปีที่แล้ว +4

    ഒരു പൊരുത്തക്കേട് , 28 നു ട്രെയിനിൽ പോയ ആളെ 29 ന് രാവിലെ house owner എങ്ങനെ കാണും

    • @easternwestern3148
      @easternwestern3148 ปีที่แล้ว

      Kolayali Ameer thanne Ennu vekkuka,
      Pakshe avante purakil aroo undu theercha😮

    • @subitha2258
      @subitha2258 11 หลายเดือนก่อน +1

      പറഞ്ഞതിലുള്ള പിശക് ആകും.

    • @vishnuprasad4649
      @vishnuprasad4649 11 หลายเดือนก่อน

      @@subitha2258 angane aavillallo

    • @basilaliyas1736
      @basilaliyas1736 4 หลายเดือนก่อน +2

      കുറ്റകൃത്യം നടന്ന സമയത്ത് അവൻ പണിക്ക് പോയിട്ടില്ല അന്ന് കണ്ടിട്ടുണ്ടെന്നാണ് കെട്ടിട ഉടമ പറഞ്ഞത്

  • @gkmediahouse
    @gkmediahouse ปีที่แล้ว +1

    സർ സൂപ്പർ 🎉

  • @faisalnaduvattam
    @faisalnaduvattam ปีที่แล้ว +116

    പ്രാഗിൽ കുടുങ്ങി കിടക്കുന്ന ലാൽജോസിനെ ഒന്ന് നാട്ടിൽ എത്തിക്കുമോ സന്തോഷ് sir?

    • @JOMSABRAHAM
      @JOMSABRAHAM ปีที่แล้ว

      🎉

    • @shareefshari3796
      @shareefshari3796 ปีที่แล้ว +4

      ആ ആയിക്കോട്ടെ

    • @binuprasad7426
      @binuprasad7426 ปีที่แล้ว +3

      Pinnallah… pullikaran avidennu missing aai.. koode aa choodan sir um

    • @Parockaran1966
      @Parockaran1966 ปีที่แล้ว +2

      Yes waiting for Lal Jose..

    • @radhikarajan3327
      @radhikarajan3327 ปีที่แล้ว +1

      ലാൽ ജോസിന്റെ തിരക്കുകൾ കാരണം ആ യാത്രയുടെ ബാക്കി ഭാഗം shoot ചെയ്തിട്ടില്ലെന്ന് comment ഇട്ടിരുന്നല്ലോ...

  • @sephinchakkalakkal8704
    @sephinchakkalakkal8704 9 หลายเดือนก่อน

    Amirul te brother detail still edukkannam...meachapeatta jeevitham anneagilll...we can book him

  • @SajinMAboobakkar
    @SajinMAboobakkar ปีที่แล้ว

    No more episodes in this series?

  • @sephinchakkalakkal8704
    @sephinchakkalakkal8704 9 หลายเดือนก่อน

    Brandi koduthittudeall athintea kupi kandeaduth enthukonde samples ne ayachillaa...

  • @sreeneshpv123sree9
    @sreeneshpv123sree9 2 หลายเดือนก่อน +1

    പെരുമ്പാവൂർ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കുക.

  • @sephinchakkalakkal8704
    @sephinchakkalakkal8704 9 หลายเดือนก่อน

    That day ....Ayallude phone location crime seenill undayooo ennu check cheayithillaaa .....why...?

    • @alwin2658
      @alwin2658 4 หลายเดือนก่อน

      Ath already undavum... Bcz ayal avdenu 500 m apure aanu thamasam.. Athoru theliv alla

  • @ambilyomanakuttan2003
    @ambilyomanakuttan2003 ปีที่แล้ว +6

    സിനിമ കഥയെ വെല്ലുന്ന തരത്തിൽ ഇങ്ങനെ തിരക്കഥ മെനെഞ്ഞെടുത്ത് സ്വയം അപഹാസ്യനാവരുത് സാർ. ഈ പറയുന്നത് മുഴുവൻ ഫാബ്രിക്കറ്റ്ഡ് ആണെന്ന് സാറിനും ഞങ്ങൾക്കും അറിയാം. എല്ലാം പോട്ടെ , സാർ ഒരു പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? സത്യം ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യും , യഥാർത്ഥ കൊലയാളിയും. പിന്നെ ഈ സംഭവത്തിൽ അമീറിനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ച സന്ധ്യാ മാഡത്തിന്റെ പേര് പറഞ്ഞു കണ്ടില്ല. കാരണം സാറും, എസ്. പി സന്ധ്യയും അടക്കമുള്ള പത്തോളം ഉയർന്ന പോലിസ് ഉദ്യോഗസ്ഥർ എന്നെ ഇന്റർവ്യൂ ചെയ്തതിന്റെ പേരിൽ കേരളശബ്ദം മാസികയിലേക്ക് വിളിച്ചു പ്രശ്നങൾ ഉണ്ടാക്കി എന്ന് അവർ എന്നോട് പറഞ്ഞു. കഷ്ടം തന്നെ 😏

    • @nazeebcochin2127
      @nazeebcochin2127 ปีที่แล้ว +1

      Salute movie pole

    • @trailforammus7699
      @trailforammus7699 ปีที่แล้ว +7

      മാഡം സർ പറഞ്ഞ കാര്യങ്ങൾകു എതിരായിട് മാഡത്തിന്റെ കയ്യിൽ എന്തോകെ തെളിവുകളാണ് ഉള്ളത്? ഞങ്ങൾക്കും അത് അറിയാൻ താല്പര്യം ഉണ്ട്..

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      @@trailforammus7699 angane chodhikkaruth😂

    • @subitha2258
      @subitha2258 11 หลายเดือนก่อน

      ഒരു ഫേസ്ബുക്ക് പേജോ യൂട്യൂബ് ചാനലോ ഉണ്ടെങ്കിൽ എന്തും പറയാവുന്ന ഇക്കാലത്ത് ഇത്രയും തെളിവുകൾ കയ്യിൽ ഉണ്ടെങ്കിൽ എന്തിനാണ് താങ്കൾ അതെല്ലാം മൂടിവെക്കുന്നത്??!!

  • @shamsudeenshamsu4089
    @shamsudeenshamsu4089 3 หลายเดือนก่อน +3

    ജോർജ് ജോസഫ് സാർ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് കള്ളക്കേസിൽ ആ പാവപ്പെട്ട ചെക്കനെ കുടുങ്ങിയതാണ്

  • @openclosedeye
    @openclosedeye ปีที่แล้ว +8

    മൊത്തത്തിൽ കല്ലുകടിയുള്ള ഒരു കേസ്.... 129 രൂപക്ക് ബില്ല് കൊടുത്ത ചെരുപ്പ് കച്ചവടക്കാരൻ .....😮 3 പേരെ കാണിച്ചു കൊടുക്കാൻ മാത്രം എന്ത് തേങ്ങയാണ് ആ ചെറിപ്പിന് ഉണ്ടായത്. ?

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      Ahh bite mark create cheyyan pattillallo… prethi a th@&li thanne

    • @dcheria1
      @dcheria1 9 หลายเดือนก่อน

      DNA match ayallo. Athu Mathi

  • @althafalthaf4046
    @althafalthaf4046 ปีที่แล้ว +1

    സാറിന്റെ എപ്പിസോഡ് തീരുമ്പോൾ ഫുട്ബോൾ വേൾഡ്കപ്പ് തീരുന്ന വിഷമം ആയിരിക്കും പലർക്കും😔😔😔 ♥️💙💛♥️💙💛

  • @suryavasu713
    @suryavasu713 ปีที่แล้ว +5

    അയൽവക്കകാരെ സമ്മതിക്കണം.ഇത്ര ഒക്കെ സംഭവിച്ചിട്ടും അറിഞ്ഞില്ലെന്നു പറഞ്ഞാൽ അത്ഭുതം

  • @Nishanth-h1p
    @Nishanth-h1p 9 หลายเดือนก่อน +1

    Pls stop the horrible music at the end of each stories.....

  • @vishnuntm536
    @vishnuntm536 ปีที่แล้ว

    Iyale video mathram ollu..?

  • @binduvasudevan3372
    @binduvasudevan3372 ปีที่แล้ว

    👏👏👏

  • @jayalalsasi
    @jayalalsasi ปีที่แล้ว +1

  • @vineethkrishnan.u8544
    @vineethkrishnan.u8544 ปีที่แล้ว

    ❤❤❤

  • @Robin-sd1zf
    @Robin-sd1zf ปีที่แล้ว

    ❤sir

  • @sachinsebastian9972
    @sachinsebastian9972 ปีที่แล้ว +5

    Amir kaaranam aanu vijyan CM aayathu parama kashtam

  • @akkareakkare5919
    @akkareakkare5919 ปีที่แล้ว +1

    Accused man ayalde muthalaliyumayittulla adi verify cheythittundo? Athine patti enna parayathath

    • @nikhilthomas19
      @nikhilthomas19 ปีที่แล้ว +4

      angane oru mothalali illen paranja kettile

    • @akkareakkare5919
      @akkareakkare5919 ปีที่แล้ว +1

      @@nikhilthomas19 Oru muthalaliyum thozhilum illathe ayal engane jeevikkum.

    • @ilnebibob
      @ilnebibob ปีที่แล้ว

      ​@@akkareakkare5919angane vazhakk undakiya oru allu illenna paranjath..

    • @1dgdog
      @1dgdog ปีที่แล้ว +1

      Bangalikal palarum daily wages pokunnavarallr... Othiri bangalikal vazhi yil kuthiyirikkunnathu kaanunnille.... Oro divasavum avarkku vere vere aalukalude aduthaanu pokunnathu

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 9 หลายเดือนก่อน +1

    പെരുംബാവൂർ അന്യസംസ്ഥാന തൊഴിലാളികളുടെ വിഹാര സ്ഥലമാണ് ,നാട്ടുകാർ ഇവരെ സസൂക്ഷ്മം നിരീക്ഷിക്കണം ,ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ,

  • @kishorekumar-cs4lq
    @kishorekumar-cs4lq 3 หลายเดือนก่อน +1

    പറഞ്ഞെതെല്ലാം വിശ്വസിക്കാം. എന്നാൽ ഒരേ പോലുള്ള നൂറ് കണക്കിന് സിഗർ ലാമ്പും ചെരിപ്പും വിറ്റ കടക്കാർ അതിൽ ഓരോന്ന് വീതം വിറ്റത് പ്രതിക്ക് തന്നെയാണ് എന്ന് ഓർമിച്ച് പറഞ്ഞെങ്കിൽ അത് വിശ്വസിക്കാൻ കുറച്ച് പാട് തന്നെയാണ്.

    • @dobbyelf
      @dobbyelf หลายเดือนก่อน

      പറയുന്നത് കൃത്യമായി കേൾക്കണം. അമീറിന്റെ മകനും സഹോദരനും ലൈറ്റർ തിരിച്ചറിഞ്ഞു. കടക്കാരനൻ തിരിച്ചറിഞ്ഞില്ല, ഊഹം ആണ് പറഞ്ഞത് ഇതുപോലത്തെ ലൈറ്റർ അമീറിന് വിറ്റിട്ടുണ്ട് എന്ന്

  • @vineeshdesigner143
    @vineeshdesigner143 ปีที่แล้ว

    പേര് വിട്ടുപോയെന്നോ 🤔🤔

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +6

    ഇത് അമീർ തന്നെ. സംശയം മാറി 🌹🌹🌹🌹🌹🌹🌹🌹🌹

  • @jibinpaul6945
    @jibinpaul6945 ปีที่แล้ว +6

    സാബു എന്ത് കൊണ്ട് ആത്മഹത്യ ചെയ്തു ... പോലീസ് കാരൻ അത് കൂടി പറഞ്ഞിട്ട് പോയാൽ മതി

    • @alwin2658
      @alwin2658 4 หลายเดือนก่อน +1

      Ath police ntem naatukarudem kuzhapam

  • @shamsudeenshamsu4089
    @shamsudeenshamsu4089 3 หลายเดือนก่อน +1

    കേസ് തെളിയിക്കാൻ പറ്റാത്ത ഒരു പാവപ്പെട്ട അമീറുൽ ഇസ്‌ലാമിനെ പിടിച്ചു പ്രതിയാക്കി യൂട്യൂബിൽ വന്നിരുന്ന വാചകം

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว

    This story should have completed with 2 episodes.

  • @midhunmohan9242
    @midhunmohan9242 ปีที่แล้ว +3

    അമീറിന്റെ പോലെ കൊടും ക്രിമിനലുകൾ..... ഒരു പാട് വന്നു അടിഞ്ഞുകൂടിയിട്ടുണ്ട്.. കേരളത്തിൽ

  • @BalaMurugan-wl1lm
    @BalaMurugan-wl1lm ปีที่แล้ว

    ❤❤❤❤🎉🎉🎉🎉

  • @ManifestFaith888
    @ManifestFaith888 ปีที่แล้ว +9

    എന്റെ സംശയം ഇവനെ പിടിക്കാൻ വേണ്ടിയാണോ ഇവൻ ആണ് ചെരിപ്പ് അവിടെ ഇട്ട് പോയത്, പിന്നെ ആ ചെരിപ്പ് കേന്ദ്രീകരിച്ച് മാത്രം ആണ് അന്വേഷണം പോണത്. മാനഭംഗം ചെയ്ത് ഇത്ര ബ്രൂട്ടൽ ആയിട്ട് ഉപദ്രവിക്കാൻ കാണിച്ച ആ മനസും പിന്നെ നാട് വിടാം എന്ന് തോന്നിയ മനസ്സും ഉള്ള ഒരാൾ തന്നെ പിടിക്കാൻ വേണ്ടി ഇത്ര വലിയ തെളിവ് അവിടെ ഉപേക്ഷിച്ച് പോകും എന്ന് എനിക്ക് തോന്നുന്നില്ല ... അടുത്ത എപ്പിസോട്ടിൽ വിവരണം കാണുമായിരിക്കും

    • @ambilysanthosh2296
      @ambilysanthosh2296 ปีที่แล้ว +14

      ലഹരി ഉപയോഗിച്ച് നടക്കുന്നവൻ പിടിവലിയിൽ രക്ഷപെടാനുള്ള തത്രപ്പാടിൽ നഷ്ടപ്പെട്ട ചെരുപ്പ് തപ്പാൻ നിൽക്കുമോ....

    • @anitha6706
      @anitha6706 ปีที่แล้ว +4

      Ho ,Kerala Hercule poirot 😅

    • @archanavinod1
      @archanavinod1 ปีที่แล้ว +2

      ആ പെൺകുട്ടി അത്രയ്ക്കും resist ചെയ്തിരുന്നു.... ഒരാളുമായി ഇത്രയധികം physically fight ചെയ്യുകയും ലഹരി ഉപയോഗിക്കുകയും ചെയ്തയാളുടെ മാനസികാവസ്ഥ വല്ലാത്ത രീതിയിലാകും.... നഷ്ടപ്പെട്ട ചെരുപ്പ് എടുക്കാനൊന്നും ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല....

    • @Geetha-b9y
      @Geetha-b9y ปีที่แล้ว

      ഉണ്ണി സാർ പറഞ്ഞില്ലേ അടുത്തുള്ളവർ കരച്ചിൽ കേട്ട് ആ വീട്ടിലെ നോക്കിയപ്പോൾ ഒരാൾ വെപ്രാളപ്പെട്ട് കനാലിന്റെ അടുത്തേക്ക് ഓടിപ്പോയി എന്ന്.അപ്പോൾ ചെരിപ്പ് എടുക്കാൻ എവിടെ നേരം.

    • @ManifestFaith888
      @ManifestFaith888 ปีที่แล้ว

      @@Geetha-b9y അതെ അതെ ചെരിപ്പുകൾ എടുക്കാൻ ടൈം കിട്ടിയില്ല പക്ഷെ തെളിവ് കളയാൻ പതിവില്ലാതെ തുറന്ന് വിട്ട കനാലിൽ ഒഴുതി പോകാതെ ഇരിക്കാൻ ചെരിപ്പ് കനാലിന്റെ സൈഡിൽ തൂക്കിയിടാൻ സമയം കിട്ടി. നിങ്ങൾ ആ സമയത്തെ ന്യൂസ് ഒന്നു കാണു പ്ലീസ്🤣🤣🤣

  • @bestfriend396
    @bestfriend396 10 หลายเดือนก่อน +1

    സഖാക്കന്മാർ പറഞ്ഞിരുന്നത് അമീർ അല്ല പ്രതി ഒരു രാഷ്ട്രീയ നേതാവ് ആണെന്നായിരുന്നു

  • @SajimonAs-pg3ht
    @SajimonAs-pg3ht ปีที่แล้ว

    Haii sir

  • @benoyantony1
    @benoyantony1 ปีที่แล้ว +5

    ഇത് ഓക്കേ ഒർജിനൽ ബംഗാളി ആ... അസമിസ് അല്ല... ഡ്യൂപ്ലിക്കേറ്റ് ആധാർ കാർഡ് ആ... ഉണ്ടാ...

  • @maramitimes5966
    @maramitimes5966 6 หลายเดือนก่อน +1

    കാമവും മദ്യവും മനുഷ്യനെ ചിലപ്പോ ക്രൂരനായ മൃഗമാവും.....
    അത് ഒരു സ്ഥിരം കുറ്റവാളി ആകണമെന്നില്ല

  • @pradeepy466
    @pradeepy466 ปีที่แล้ว +1

    ഈ കേസ്സുമായിബന്ധപ്പെട്ട വസ്തുനിഷ്ഠമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞത്..❤❤❤❤❤

  • @fasilfazz5300
    @fasilfazz5300 ปีที่แล้ว +1

    Daily eppo ith kanathe urakkam varunnila 😢

  • @Sharon-ed2mm
    @Sharon-ed2mm ปีที่แล้ว +1

    വെറും ഒരു കൂര, അവിടെ പുറകിൽ മുന്നിൽ വാതിൽ. വാതിൽ തുറക്കാത്ത സമയത്ത് സ്വാഭാവികം ആയും ആ വീട്ടിൽ ഉള്ളവർ പിറകിൽ പോവില്ലേ???
    പോലീസ് വരാൻ കാത്തിരിക്കുമോ....!!!
    ഒരു നല്ല കട്ടിയുള്ള വാതിൽ ഉള്ള വീട് ആണേൽ പോലും ആത്മഹത്യാ അങ്ങന ചെയ്തോ എന്ന് കരുതി വാതിൽ കുത്തി പൊളിക്കല്ലേ....!!
    എല്ലാത്തിലും ഉപരി കൊല്ലപ്പെട്ട കുട്ടി യുടെ മാതാവ് ബ്രൂറ്റിഷയൻ എന്നൊക്ക പിന്നീട് പറയുമ്പോൾ അതു രസിക്കുന്നില്ല, മനുഷ്യൻ എല്ലാം മറക്കും എങ്കിലും ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ട് ഇങ്ങനെ ഓക്കേ പറയുമോ!!!
    പ്രതി അമീർ ന്റെ ചെരുപ്പ് സൈസ് നേക്കാൾ വലിയ ചെരുപ്പ് ആണ് കിട്ടിയത് എന്നും കേൾക്കുന്നു...
    പോലീസ് നു കോടതി വിധി വന്ന ശേഷം പ്രതി യുടെ സാക്ഷികൾ സംസാരിക്കുന്ന ഒരു ഇന്റർവ്യൂ എടുക്കാം ആയിരുന്നു, പൊതു ജനങ്ങളിൽ വിശ്വാസം ഉണ്ടാകും ആയിരുന്നു. കുറഞ്ഞത് ഏതേലും മീഡിയ കൊണ്ടു ചെയ്യിക്കാം ആയിരുന്നു.

  • @gopakumarpanangodu8255
    @gopakumarpanangodu8255 10 หลายเดือนก่อน

    There. Is. Non. Start. Of. Beginig.

  • @rajucv7114
    @rajucv7114 ปีที่แล้ว

    കേരളം കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ കൊലപാതകം.
    ആ പിശാചിന് ആര്‍ഹമായ ശിക്ഷ നല്‍കാന്‍ നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് കഴിയാതെ പോയീ.
    നമ്മുടെ നിയമങ്ങളിലും മനുഷ്യത്വം എന്ന പരിഗണനയെ Respect ചെയ്യുന്നു.

  • @shadowmedia7642
    @shadowmedia7642 ปีที่แล้ว

    👍

  • @ManuMon-fx6wd
    @ManuMon-fx6wd ปีที่แล้ว +7

    George Joseph sir ne ishttom ollavr.. like 👍

  • @BralchariKathu
    @BralchariKathu ปีที่แล้ว +2

    Ameer age 22/ wife age 31/ step son age 18 ( his wife delivered age =13 ?

  • @shachu8699
    @shachu8699 ปีที่แล้ว

    കേരള പോലിസ് ഈ കേസ് ഇൽ 🔥🔥

  • @rahulg8494
    @rahulg8494 ปีที่แล้ว

    Laljose Evide?

  • @allooskidscorner2249
    @allooskidscorner2249 ปีที่แล้ว +4

    ലാൽ ജോസിനെ സുരേഷ് സാർ കൊന്നോ??

  • @sivakumar.s1800
    @sivakumar.s1800 ปีที่แล้ว +1

    Hi

  • @R9oost
    @R9oost ปีที่แล้ว

    ഉണ്ണിക്കുട്ടാ 👌🏻👌🏻👌🏻

  • @akbarillyas5231
    @akbarillyas5231 8 หลายเดือนก่อน

    ദുൽകർ സൽമാന്റെ ഒരു സിനിമയുണ്ട് പേര് സല്യൂട്ട് ഒന്ന് കാണുന്നത് നല്ലത്

  • @DileepJanardhanan
    @DileepJanardhanan 6 หลายเดือนก่อน +1

    ആർക്കൊക്കെയോ വേണ്ടി
    ഒരു കഥ
    ഇതല്ല സത്യമെന്തന്ന്
    എല്ലാവർക്കുമറിയാം
    ഉണ്ണി സറേ

  • @gichu3340
    @gichu3340 ปีที่แล้ว +1

    Sir ameer nte pallinu vidavu undo

  • @positivelife_2023
    @positivelife_2023 10 หลายเดือนก่อน +2

    Eniku ithonnum kelkan ulla shakthi illa..kure cmmnts kandu ayaal alla prethi ennu,
    kerala police ne ithra mosham ayitano kaanune ..prethi niraparaadi anennu parayunnu..ithrakum bheegarammaya oru kutta krithyam mattoraalde thalayil ketti vekan engane police nu thonnum ?avarum manusharalle?
    Matravum alla scientific evidence angane maattaan onnum pattilla..
    Enthaayalum ayalku thakka shiksha kitti sherikum ithupole ullavarku gcc countries il kodukunna siksha kodukanam..

  • @sephinchakkalakkal8704
    @sephinchakkalakkal8704 9 หลายเดือนก่อน

    Kallam pachakkallammm...room ill kidannu uragiyappo police pidichathuu ennu evideayooo keattittude

  • @fouziyarasheedfouzi5148
    @fouziyarasheedfouzi5148 ปีที่แล้ว

    Bigg salute sir 🫡👏🏻

  • @007sankb
    @007sankb ปีที่แล้ว +3

    ശരിക്കും ഇയാൾ തന്നെയാണോ പ്രതി.. 150 രൂപയുടെ ചെരുപ്പിനാരാണ് സർ ബില്ല് മേടിക്കുന്നത്..താങ്കൾക്ക് മുൻപ് ചരിത്രം എന്നിലൂടെ എന്ന പരിപാടി അക്ഷരാർത്ഥത്തിൽ ചരിത്രമാക്കിയ, ജനകീയമാക്കിയ ഒരു ഓഫീസർ ഉണ്ട്.. ജോർജ് ജോസഫ്. ഈ കേസിൽ അദ്ദേഹത്തിന്റെ കുറെ സംശയങ്ങൾ പങ്കുവച്ചിരുന്നു. പ്രധാനമായും മരണ സമയം,, ബ്ലഡിൽ ഉണ്ടായിരുന്ന ആൽക്കഹോളിന്റെ അളവ് എന്നിങ്ങനെ... അതൊക്ക ഒന്ന് ക്ലിയർ ചെയ്താൽ നന്നായിരുന്നു.. അല്ലെങ്കിൽ ജനങ്ങൾ താങ്കൾ ഒരു കഥ പറയുകയാണെന്ന് ബിചാരിച്ചേക്കും..കാര്യങ്ങൾ ഒന്നും അങ്ങ് sink ആകുന്നില്ല.. ചെരുപ്പില്ലൂടെയും ബീഡിയിലൂടെയും പ്രതിയിലേക്കെത്തിയ ആ dedication സമ്മതിച്ചിരിക്കുന്നു 😂😂

    • @qmsarge
      @qmsarge ปีที่แล้ว +3

      ജോർജ് ജോസഫ് പറയുന്നതോ സത്യം, ഈ കേസ് അന്വേഷിച്ചു തെളിവ് കണ്ടെത്തി, കോടതിയെ ബോധ്യപ്പെടുത്തി ശിക്ഷ വാങ്ങിച്ചു കൊടുത്ത വ്യക്തി പറയുന്നതോ സത്യം? ജോർജ് ജോസഫ് ഈ കേസില് ഒരു പങ്കും വഹിച്ചിട്ടില്ല.

    • @007sankb
      @007sankb ปีที่แล้ว +2

      ​@@qmsargejana ജനങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക സംശയങ്ങൾക്ക് മറുപടിപറയേണ്ട ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥന്നുണ്ട്.. പിന്നെ നമ്മുടെ ജയിലിൽ കിടക്കുന്ന മുഴുവൻ ആളുകളും കുറ്റവാളികൾ ആണോ?? വലിയ ശതമാനം ആളുകളും നിരപരാധികൾ ആണ്.. അതാണ് statistics.

    • @qmsarge
      @qmsarge ปีที่แล้ว +1

      ​@@007sankb അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽ തെളിവ് ശേഖരിച്ചു, കുറ്റവാളിയെ കണ്ടെത്തി ഹാജരാക്കേണ്ടത് നീതി ന്യായ കോടതിയിൽ ആണല്ലോ. അതിവിടെ നടന്നു കഴിഞ്ഞു. പ്രതിക്ക് വേണ്ടി ഹാജരായത് ആളൂർ വക്കീൽ ആണ് എന്നാണ് ഓർമ.
      കോടതി രേഖകള് പൊതു രേഖകള് ആണ്. എന്നത് തെളിവാണ് പോലീസ് ഹാജരാക്കിയത് , അവർ എങ്ങിനെ അന്വേഷിച്ചു ഇതെല്ലാം കേസ് ഡയറിയില് കാണുമല്ലോ. അത് പോലെ തന്നെ പ്രസക്ത ഭാഗങ്ങൾ വിധി ന്യായത്തിലും കാണും.
      ശിക്ഷ കൊടുത്തു 6 വർഷം കഴിഞ്ഞിട്ടും ആരും, ഈ രേഖകൾ പരിശോധിച്ച്, ഒരു പുനരന്വേഷണം വേണം എന്നു ആവശ്യപ്പെട്ടിട്ടില്ല.

    • @subitha2258
      @subitha2258 11 หลายเดือนก่อน +1

      അടക്കാ രാജു ആണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് എന്ന് പറഞ്ഞതും ഇതേ ജോർജ് ജോസഫ് തന്നെയല്ലേ??!!

    • @Userty-t2h
      @Userty-t2h 9 หลายเดือนก่อน

      ​@@subitha2258സിബിഐ കള്ള തെളിവ് ഉണ്ടാക്കി പ്രതിയാക്കിയവരെ ഹൈ കോടതി വെറുതെ വിട്ടത് അറിഞ്ഞോ?

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki ปีที่แล้ว +1

    😢. Ithrayokke cheythitum iyale onnum thookki kolland ipolum ittekkualle

  • @njanDineshan
    @njanDineshan 7 หลายเดือนก่อน +1

    കഥകൾ ഇപോ കൊറേ ആയ് .. ഏതു വിശ്വസിക്കണം എന്ന് ഒരു പിടിയും ഇല്ല..ഒരു പെൻഡ്രൈവ് എൻ്റെ കഥ ഉണ്ടായിരുന്നല്ലോ അത് ഒന്നും പറയുന്നില്ല.കടിച്ച പാട് പല്ലിൻ്റെ വിടവ് അതും പറയുന്നില്ല. ബംഗാളിക്ക് ഒരു അവാർഡ് എല്ലാവരും കൂടി കൊടുത്തതാണോ എന്തോ

  • @dropydragon7049
    @dropydragon7049 ปีที่แล้ว

    Company name DonGeng

  • @rinshad4638
    @rinshad4638 9 หลายเดือนก่อน

    Dna 55 shadamanemee ulooo
    99.9 shadamanam angillum venam

  • @mkskn9575
    @mkskn9575 ปีที่แล้ว

    Nammal cheyyunna Pavam kanmunne makkalanu anubavikkan pogunnadhu enna orma orma venam😢

  • @VKP-i5i
    @VKP-i5i ปีที่แล้ว +10

    Samadanam peril tanne undu 😊

    • @dreams5016
      @dreams5016 ปีที่แล้ว +8

      പേരിൽ എന്തിരിക്കുന്നു,6 ആളെ ബോംബിട്ട് കൊന്ന മാർട്ടിൻ, ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദ ചാമി ആദ്യം മാറ്റണ്ടത് താങ്കളുടെ വർഗീയത ആണ് മിസ്റ്റർ😊

    • @VKP-i5i
      @VKP-i5i ปีที่แล้ว

      @@dreams5016Sorry bro eh 6 nootandu viswastil vargeeyata matrame ullu Ex Kuffur 😊 ellamatavum comody aanu agreed 👍 Alla bro adhyam Nashikendatu Matam aanu 😊

    • @shihabpattuvathil6728
      @shihabpattuvathil6728 7 หลายเดือนก่อน

      ​@@VKP-i5i
      മുസ്ലിം 6 നൂറ്റാണ്ടിൽ ഉണ്ടായി
      ക്രിസ്ത്യനിറ്റി ഏത് നൂറ്റാണ്ടിൽ ഉണ്ടായി?
      ഹിന്ദു ഏത് നൂറ്റാണ്ടിൽ ഉണ്ടായി?jews ഏത് നൂറ്റാണ്ടിൽ ഉണ്ടായി????
      നൂറ്റാണ്ട് എല്ലാ മതക്കാർക്കും ബാധകം അല്ലേ???? ആറാം നൂറ്റാണ്ട് പഴയതും BC പുതിയതും ആണോ?

  • @ebinbabu8840
    @ebinbabu8840 21 วันที่ผ่านมา

    ഇപ്പോളും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ടല്ലോ സാറേ.... മരിച്ച കുട്ടിയുടെ ശരീരത്തിൽ മാർബലിംഗ് നടന്നതായി പോസ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട് അതായത് ബോഡി കാണുന്നതിനും ഒരു 18 hr മുന്നേ എങ്കിലും മരിച്ചിട്ടുണ്ട് അതായത് തലേ ദിവസം രാത്രി അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിയെ എത്രയും വേഗം കണ്ടത്തേണ്ടത്തും ഇണ്ടാർന്നു പോലീസിന് ആണൊ സാർ തെളിവുകൾക്ക് പഞ്ഞം

  • @mahirkalodi
    @mahirkalodi ปีที่แล้ว

    എല്ലാം മദ്യത്തിന്റെ പുറത്ത്

  • @shareefshari3796
    @shareefshari3796 ปีที่แล้ว +2

    പക്ഷെ എല്ലാവരും പറയുന്നത് നിരപരാധിയാണ് എന്നാണ് അതെന്താ?

    • @VKP-i5i
      @VKP-i5i ปีที่แล้ว +6

      Naatil mandanmarku shamam undo 😂 ?

  • @vivekkumarjohny1607
    @vivekkumarjohny1607 ปีที่แล้ว +1

    ഈ സംഭവത്തിൽ Dr. TP സെൻകുമാർ സാറിനെ കുറിച്ചു ഒരു ചെറിയ പരാമർശം പോലും നടത്താത്തത് മോശമായി ....

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      Enthinu cherup ketti thookkiyittathino😂

  • @binoybinoy2696
    @binoybinoy2696 หลายเดือนก่อน

    ഒരു കാര്യം അയൽക്കാർ പറയുന്നുണ്ടല്ലോ അയാൾ അല്ല പ്രതിയെന്ന്