Class:79 “സ്വത്തിൽ എല്ലാ മക്കൾക്കും അവകാശം ”വേണ്ടേ?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @josthekkath1066
    @josthekkath1066 7 วันที่ผ่านมา +13

    ചേച്ചി യുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      @@josthekkath1066 🙏❤️

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      Meghana, sorry. ..comment deleted ആയിപ്പോയി. എന്റെ reply ഒന്നു edit ചെയ്തപ്പോൾ പറ്റിയതാണ്

  • @georgevarghese5856
    @georgevarghese5856 7 วันที่ผ่านมา +5

    Equality and responsibilities is good idea

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      @@georgevarghese5856 അതാണ് ശരിയെന്നാണ് എന്റെയും അഭിപ്രായം 👍

  • @kalagsmulluvila8455
    @kalagsmulluvila8455 5 วันที่ผ่านมา +5

    അച്ഛനും അമ്മയും അഞ്ച് മക്കൾക്കും തുല്യ അവകാശം സ്വത്തിൽ തരുകയും അഞ്ച് പേരെയും നന്നായി പഠിപ്പിച്ചു അഞ്ച് പേരും സർക്കാർ ്് ഉദ്ദേഗസ്ഥർ ആണ് അച്ഛൻ മരിച്ചു കുടുംബ വീട് മാത്രം ഭാഗം വച്ചില്ല അത് കാരണം ഇളയ പുത്രൻ അമ്മയോട് മിണ്ടില്ല ബാക്കി നാല് മക്കളും കുടുംബ വീട്ടിൽ വന്ന് അമ്മയെ സംരക്ഷിക്കുന്നു . അമ്മയ്ക്ക് ഇളയ പുത്രൻ മിണ്ടാത്തതിൽ അമ്മയ്ക്ക് നല്ലപ്രയാസമുണ്ട്.

  • @reju7603
    @reju7603 4 วันที่ผ่านมา

    ❤🎉

  • @CookingwithRaji-t7x
    @CookingwithRaji-t7x 6 วันที่ผ่านมา +1

    Good information 🙏🏻

  • @saraswathiammav8208
    @saraswathiammav8208 7 วันที่ผ่านมา +2

    Good sajetion

  • @evkuriakose3571
    @evkuriakose3571 7 วันที่ผ่านมา +1

    Good,madam❤

  • @priyajoby9473
    @priyajoby9473 4 วันที่ผ่านมา

    👍🏻👍🏻

  • @geethakumarysanthoshkumar5005
    @geethakumarysanthoshkumar5005 7 วันที่ผ่านมา +2

    Good suggestion

  • @prabhasarath6623
    @prabhasarath6623 7 วันที่ผ่านมา +2

    Good suggestion ❤

  • @annabraham5657
    @annabraham5657 7 วันที่ผ่านมา +2

    Well said

  • @ranifrancis973
    @ranifrancis973 6 วันที่ผ่านมา

    Good suggestions

  • @RiswanaParvin-y6w
    @RiswanaParvin-y6w 7 วันที่ผ่านมา +1

    Valare shaeriyan paranjad

  • @HariDas-fs5ir
    @HariDas-fs5ir 7 วันที่ผ่านมา +2

    Madam paranjathu correct aannu

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 7 วันที่ผ่านมา

    Supper,video

  • @ittykurian8157
    @ittykurian8157 7 วันที่ผ่านมา +3

    Very meaningful video, both Parents and Children's have to do their duties properly❤

    • @vijayalekshmibs3218
      @vijayalekshmibs3218 7 วันที่ผ่านมา +1

      അവരവർക്കു വരുബോഴാ മനസിലാക്കത്തൊള്ളൂ. അമ്മമാരെ kuttamparsysnanunokkunnathuu

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      @@ittykurian8157 🙏

  • @leenajohn-z3h
    @leenajohn-z3h วันที่ผ่านมา

    3 ആണും 4 പെൺ മക്കളുമാണ് അപ്പനും അമ്മയും മരിച്ചു. പക്ഷെ സ്വത്തു പെണ്മക്കൾക്കു തരുന്നില്ല avaru മൂന്നു പേരും koode എടുക്കാനുള്ള പ്ലാൻ aanu. Ezhuthi കൊടുത്തോ ഇല്ലയോ onnum അറിയില്ല

  • @annapoornipb7977
    @annapoornipb7977 6 วันที่ผ่านมา +1

    👌 Makkal ellavarum videshathu thamisikkunnavar ( settled) anengil endu cheithal anu nallathu? Madam athine kurichu onnum paranjhillallo?

    • @rajeesinsights1342
      @rajeesinsights1342  6 วันที่ผ่านมา

      ഒരു സഹായിയെ നിർത്തി വീട്ടിൽ തന്നെ താമസിക്കാം. മക്കൾ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ നല്ല റിട്ടയേർമെന്റ് ഹോമുകളിൽ പോകണം. (You ട്യൂബിൽ Dr.ആലിസ് മാത്യു വിന്റെ ചാനൽ കാണുക )

    • @annapoornipb7977
      @annapoornipb7977 6 วันที่ผ่านมา

      Thank u Madam. 🙏.Naan Dr.Alice inte video kanarund. Dr. Alice nu oru son mathram anallo. Nangal edakkide son and daughter inte veetil poyi varunnu. Pakshe ente chodhyam endennal son and daughter kku engane anu property veetham vekkendathu? Avarude job and status nokkittu cheyyano? Or oru pole equal ayittu kodukkano? Endayalum son alle nammalude ella karyamgalilum nalllavannam nokkunnathu. Endayalum ningalude suggestion endanu?

  • @GeorgeT.G.
    @GeorgeT.G. 7 วันที่ผ่านมา +2

    good video

  • @Mary-bv9hm
    @Mary-bv9hm 6 วันที่ผ่านมา

    Super

  • @sumathym8585
    @sumathym8585 7 วันที่ผ่านมา +1

    Good

  • @jainystanislaus
    @jainystanislaus 7 วันที่ผ่านมา +2

    Very corect

  • @ushacr2642
    @ushacr2642 6 วันที่ผ่านมา +6

    സഹോദരിയുടെ ക്വാളിഫിക്കേഷൻ എന്താണ് നിയമം പഠിച്ചിട്ടുണ്ടോ

    • @rajeesinsights1342
      @rajeesinsights1342  6 วันที่ผ่านมา

      എന്റെ qualification, you tube ന്റെ description -ൽ കൊടുത്തിട്ടുണ്ട്.
      ഞാൻ നിയമം പഠിച്ചതാണ്. പക്ഷേ ഇവിടെ ഞാൻ നിയമം പറഞ്ഞതല്ല. പല കുടുംബങ്ങളിലെയും തർക്കങ്ങൾ കണ്ടത് കൊണ്ട് അടി ഇല്ലാതാക്കാൻ ഒരു ആശയം പറഞ്ഞു എന്നേയുള്ളൂ. തുല്യാവകാശം ;തുല്യ ഉത്തരവാദിത്തം 🤔

  • @kamalakshimarasyar2692
    @kamalakshimarasyar2692 5 วันที่ผ่านมา

    😢 Parthiban kanavu Film songs download the world and live
    P

  • @kiransiby2412
    @kiransiby2412 7 วันที่ผ่านมา +2

    ❤❤❤❤❤

  • @joykv8377
    @joykv8377 7 วันที่ผ่านมา +17

    , പിതാവു് ജീവിച്ചിരുന്നാലും മരിച്ചാലും എല്ലാ മക്കൾക്കം സ്വത്തിൽ തുല്യ അവകാശമുണ്ട്. ഇതു സർക്കാർ നിയമമുണ്ടല്ലോ..എൻ്റെ ഭാര്യവീട്ടിൽ പിതാവിന് ഓർമ്മക്കുറവുതുടങ്ങിയപ്പോൾ ഒറ്റ മകൻ ഉള്ളത് പിതാവിൻ്റെ കൈയിൽ നിന്ന് വിലകൊടുത്തുവാങ്ങിയതായി രേഖയുണ്ടാക്കി കൈക്കലാക്കി ഒരേക്കറി നടുത്ത് വരുന്ന സ്ഥലം ഒരിഞ്ചു പോലും സഹോദരിമാർക്കില്ല അതുകൊണ്ട് ഇതിനെതിരെയും നിയമമുണ്ടാക്കേണ്ടിയിരിക്കുന്നു!!!

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา +2

      ഓർമ്മക്കുറവുള്ള അപ്പനെ സംരക്ഷിക്കുന്നതാരാണ്?

    • @lizysimon1035
      @lizysimon1035 7 วันที่ผ่านมา +1

      Q

  • @babymathew7700
    @babymathew7700 7 วันที่ผ่านมา +9

    മാഡം പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല പെൺമക്കളെ കെട്ടിച്ച് വിടു പ്പോൾ മകളുടെ ഭർത്താവിൻ്റെ മാതാപിതാക്കൾ അവിടെയുണ്ടല്ലോ അപ്പോൾ അവരുടെ വീട്ടിൽ നമ്മളെ കൊണ്ടുചെല്ലുമ്പോൾ ആമകൾക്ക് എത്ര പേരെ നോക്കണം അവർക്ക് നമ്മളെ കൂടെ ഉൾക്കൊള്ളാൻ പറ്റുമോ ഇത് എല്ലാം ചിന്തിക്കേണ്ടേ

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา +2

      @@babymathew7700 അവകാശം വേണമെങ്കിൽ കടമയും ചെയ്യണം. അതാണ് ഞാൻ ഉദ്ദേശിച്ചത്.

    • @Meghana-v4w
      @Meghana-v4w 7 วันที่ผ่านมา +3

      സത്യം. അവകാശത്തിൻ്റെ കൂട്ടത്തിൽ കടമ um വരും. മകൾ ഇടക്ക് ഇടക്ക് വീട്ടിൽ വന്നു നിന്നു നോക്കും. നോക്കണം. സ്വത്ത് വാങ്ങുന്നവർ അങ്ങനെ already ചെയ്യുന്നുണ്ട്.
      അങ്ങനെ വീട്ടിൽ പോകുന്ന സമയം in laws nte മകളോട് വീട്ടിൽ വന്നു നിൽക്കാൻ പറയണം. അവർക്കും സ്വത്ത് കൊടുക്കുമല്ലോ. ഒരു problem um ഇല്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് കേട്ടിട്ടുണ്ട്. 😊

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา +1

      @@Meghana-v4w 👍

  • @sathidevi5669
    @sathidevi5669 7 วันที่ผ่านมา +3

    സത്യം, പരമ മായ സത്യം ഇത് നടപ്പാക്കണം മാഡം🙏.

  • @valsamd8168
    @valsamd8168 4 วันที่ผ่านมา +1

    അവകാശവും കടമയും ഒരേ നാണയത്തിന്റെ ഇരു വശ ങ്ങളാണ്

  • @rajammabenny7084
    @rajammabenny7084 7 วันที่ผ่านมา +3

    It’s a good idea

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      Idea s really good…
      Implement ചെയ്താൽ കുടുംബത്തിലെ അടിപിടി കുറയ്ക്കാം. മാതാപിതാക്കൾക്കും ആശ്വാസമായിരുന്നു.
      Thank u for d feedback 🙏❤️

    • @euginevcaugustine1763
      @euginevcaugustine1763 7 วันที่ผ่านมา +2

      നല്ല pension ഉള്ളവർക്ക്, ആരെയും ബുദ്ധിമുട്ടിക്കേണ്ടി വരില്ല. തുല്യമായി വീതിച്ച് കൊടുക്കുക. താമസിക്കുന്ന ഇടം, settlement deed നടത്തി കൊടുക്കുക. Home nurse നേ വെച്ച് കഴിയുക.
      അല്ലാത്തവർക്ക്, ഭാഗ്യം പോലെ ഇരിക്കും.

  • @SafiyaBeevi-z8h
    @SafiyaBeevi-z8h 4 วันที่ผ่านมา

    Makkalodu,mathapithakkanmar,mindaruthe,marumakalkkisttamalla

  • @vivek-ng7si
    @vivek-ng7si 7 วันที่ผ่านมา +1

    Thulya avakasam koduthal kidappilakumbol oro makkalude aduth shuttle adikumo

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      @@vivek-ng7si ചിലപ്പോൾ വേണ്ടിവരും. അല്ലെങ്കിൽ, അവര്ക്കിഷ്ടമുള്ള സ്ഥലത്ത് നിർത്തി അവരുടെ ചിലവുകളും നിങ്ങളുടെ personal കെയറും കൊടുക്കണം. അതിനു പറ്റില്ലെങ്കിൽ സ്വത്ത് എടുക്കരുത്. അത് ചെയ്യാൻ തയ്യാറുള്ളവർക്ക് കൊടുക്കണം.

  • @GeorgekuttyThomas-xr1fz
    @GeorgekuttyThomas-xr1fz 7 วันที่ผ่านมา +1

    Ammakku feel chaiyathea pearumaranulla kazhive marriage kazhiunna oru boy kku undayirikkanam allathea marriage kazhiumbol ammayea or achanea yo brothers marakkathirikkuka

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      അങ്ങനെയാണ് വേണ്ടത്. പക്ഷേ പലയിടത്തും അങ്ങനെയല്ല കണ്ടു വരുന്നത്. അതുകൊണ്ടാണ് പറഞ്ഞത്.

  • @christeenacardoz4708
    @christeenacardoz4708 7 วันที่ผ่านมา +2

    ഒരുപ്പോല്ലേ വേണം

  • @Shibikp-sf7hh
    @Shibikp-sf7hh 7 วันที่ผ่านมา +2

    100% സത്യം, but അതാരും മനസ്സിലാകില്ല

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      @@Shibikp-sf7hh നമ്മുടെയൊക്കെ തലമുറയെങ്കിലും മനസ്സിലാക്കണം.

  • @vivek-ng7si
    @vivek-ng7si 7 วันที่ผ่านมา +1

    Parayan eluppam aanu practical alla

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 7 วันที่ผ่านมา +1

    We r spending very good amount for girls marriage.
    Still equaly divided means.
    I feel not correct.
    Son is going to do parents rites.
    Daughter cannot take

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา +1

      @@rajalakshmikrishnan8450 മാതാപിതാക്കളേ സംരക്ഷിക്കുന്നവർ സ്വത്ത് എടുക്കട്ടേ. അതല്ലേ ശരി? അത്രയേ ഞാൻ പറഞ്ഞുള്ളൂ.

    • @Meghana-v4w
      @Meghana-v4w 7 วันที่ผ่านมา +3

      Nowadays daughter's are also doing the last rites for their parents.
      Don't spent too much money for daughter's marriage. You can put that money in her name. Why doing show off.
      Whats the use of feeding around 1000 or more people . Invest some money for gold. Remaining you can purchase a house or a plot for your daughter. I am going to do like that.. 😅

    • @rajeesinsights1342
      @rajeesinsights1342  6 วันที่ผ่านมา

      @@Meghana-v4w
      good thoughts👍

    • @Meghana-v4w
      @Meghana-v4w 6 วันที่ผ่านมา

      @@rajeesinsights1342 Thanks mam for the kind words. 🙏

  • @GeorgekuttyThomas-xr1fz
    @GeorgekuttyThomas-xr1fz 7 วันที่ผ่านมา +2

    Avarum pokanamayirikkum avarudea penmakkaludea vettil ho kashtam

    • @rajeesinsights1342
      @rajeesinsights1342  7 วันที่ผ่านมา

      @@GeorgekuttyThomas-xr1fz അപ്പോൾ പെണ്മക്കൾ മാത്രമുള്ളവർ എന്തു ചെയ്യും?

  • @ElsyJoseph-gl2oq
    @ElsyJoseph-gl2oq 6 วันที่ผ่านมา +1

    Are you not living in this world

    • @rajeesinsights1342
      @rajeesinsights1342  6 วันที่ผ่านมา

      Why ?

    • @Meghana-v4w
      @Meghana-v4w 6 วันที่ผ่านมา

      @@ElsyJoseph-gl2oq All of us are living in this world only. We should accept the changes with a positive mind.

  • @chandrachandrav8966
    @chandrachandrav8966 4 วันที่ผ่านมา +1

    👍👍

  • @DennisonKs-d7b
    @DennisonKs-d7b 7 วันที่ผ่านมา +3

    Good suggestion❤

  • @MiniSabu-l4m
    @MiniSabu-l4m 4 วันที่ผ่านมา

    Good

  • @lenateugin7100
    @lenateugin7100 6 วันที่ผ่านมา

    Super

  • @leelammajohn1344
    @leelammajohn1344 4 วันที่ผ่านมา

    Super