- 431
- 1 080 970
Rajees insights
เข้าร่วมเมื่อ 23 ธ.ค. 2020
എനിക്ക് കിട്ടിയതും ,കിട്ടാൻ വൈകിപ്പോയതുമായ കുറേ ഉൾക്കാഴ്ചകളും അറിവുകളും നിങ്ങളുമായി പങ്കു വയ്ക്കുന്നു.
ചിന്തകളെ മാറ്റാൻ സാധിക്കുമെന്നും അതു വഴി മാനസികാരോഗ്യവും സന്തോഷവും നേടാമെന്നും Trancactional Analysis എന്ന മനഃശാസ്ത്രം എനിക്ക് മനസ്സിലാക്കി തന്നു.
അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ പ്രീയപ്പെട്ട മകൻ ‘കിരണിന്റെ’ വേർപാടിന്റെ വേദനയിൽ നിന്നും മനസ്സിനെ മാറ്റിയെടുക്കാനുള്ള ഒരു ശ്രമം കൂടിയാണീ ചാനൽ. ..
നമ്മുടെ സന്തോഷം മറ്റൊരാളുടെ പക്കലല്ല.
മറ്റുള്ളവർ നമ്മളെ സന്തോഷിപ്പിക്കണം എന്ന ചിന്ത വേണ്ട. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം.
എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും അറിവുകളും യാത്രകളുമെല്ലാം ഞാനിതിൽ ഉൾപ്പെടുത്തുന്നുണ്ട്.
Rajee Raju B.Sc B.Ed LL.B. MSW CSTA
Certified Specialist in Transactional Analysis
Zone Trainer ,JCI
ചിന്തകളെ മാറ്റാൻ സാധിക്കുമെന്നും അതു വഴി മാനസികാരോഗ്യവും സന്തോഷവും നേടാമെന്നും Trancactional Analysis എന്ന മനഃശാസ്ത്രം എനിക്ക് മനസ്സിലാക്കി തന്നു.
അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ പ്രീയപ്പെട്ട മകൻ ‘കിരണിന്റെ’ വേർപാടിന്റെ വേദനയിൽ നിന്നും മനസ്സിനെ മാറ്റിയെടുക്കാനുള്ള ഒരു ശ്രമം കൂടിയാണീ ചാനൽ. ..
നമ്മുടെ സന്തോഷം മറ്റൊരാളുടെ പക്കലല്ല.
മറ്റുള്ളവർ നമ്മളെ സന്തോഷിപ്പിക്കണം എന്ന ചിന്ത വേണ്ട. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം.
എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും അറിവുകളും യാത്രകളുമെല്ലാം ഞാനിതിൽ ഉൾപ്പെടുത്തുന്നുണ്ട്.
Rajee Raju B.Sc B.Ed LL.B. MSW CSTA
Certified Specialist in Transactional Analysis
Zone Trainer ,JCI
Class:79 “സ്വത്തിൽ എല്ലാ മക്കൾക്കും അവകാശം ”വേണ്ടേ?
കഴിഞ്ഞ എപ്പിസോഡിലെ കമന്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഉണ്ടാക്കിയ എപ്പിസോഡാണിത്. മക്കളേ വളർത്തി വിദ്യാഭ്യാസം കൊടുത്തു വിവാഹം നടത്തി സ്വസ്ഥമാക്കിയ ശേഷം ,പിന്നീടുള്ള സ്വത്തുക്കൾ മാതാപിതാക്കൾക്ക് അവരുടെ വാർധക്യ കാലത്ത് ജീവിക്കാനുള്ളതാണ്. വാർദ്ധക്യ കാലത്തെ ചിലവുകൾക്കായി പലരും ഒന്നും കരുതിയിട്ടുണ്ടാവില്ല എന്നതാണ് സത്യം. തുല്യ അവകാശം, തുല്യ ഉത്തരവാദിത്തം എന്ന ഒരു ആശയമാണ് ഞാനിവിടെ പറയുന്നത്. മക്കൾ തമ്മിലുള്ള സ്നേഹം നിലനിർത്താനും, മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ഈ ആശയം സഹായകരമാവില്ലേ എന്നെനിക്കു തോന്നുന്നു. പല കുടുംബങ്ങളിലും, സംരക്ഷിക്കുന്നയാളിനെ മറ്റു മക്കൾ കുറ്റപ്പെടുത്തുന്ന പ്രവണതയും ഉണ്ട്. എല്ലാവരും കൂടി involved ആകുമ്പോൾ അതല്ലേ നല്ലത്. ..#parents #oldagepeople #protection #rightsandresponsibilities #reversemortgage #expenses
มุมมอง: 46 267
วีดีโอ
Class:78 “മക്കളും അനുഭവിക്കുന്നുണ്ട്, മാനസിക സംഘർഷം 😭
มุมมอง 74Kหลายเดือนก่อน
മാതാപിതാക്കളെ പീഡിപ്പിക്കുന്ന മക്കളെക്കുറിച്ചുള്ള വാർത്തകൾ ദിനവും വന്നു കൊണ്ടിരിക്കുന്നു. എന്നാൽ മാതാപിതാക്കൾ മൂലം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു പാട് മക്കളും നമുക്ക് ചുറ്റുമുണ്ട്. അതാണ് ഇന്നത്തെ ഈ എപ്പിസോഡിൽ. ..#familylife #peaceofmind #oldage #acceptance #adjustments #pension #assets#responsibilities #duties #rightsandresponsibilities #oldageproblems
Class:77 ‘സ്വസ്ഥമായിട്ടൊന്നു മരിക്കാൻ“. ...#livingwill #ventilátor #icu #cpr #relatives #deathbed
มุมมอง 619หลายเดือนก่อน
കഴിഞ്ഞ ദിവസത്തെ മാതൃ ഭൂമി പത്രത്തിലെ ഒരു വാർത്തയാണ് ഈ എപ്പിസോഡ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. “ഞങ്ങൾക്കു വേണ്ടാ നരകയാതന ” എന്ന തലക്കെട്ടോടു കൂടി ഒരു വാർത്ത. ജീവിതത്തിലേക്ക് മടക്കമില്ലെന്നു വൈദ്യ ശാസ്ത്രം ഉറപ്പിച്ചാൽ, കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ടതില്ലെന്നറിയിച്ചു മരണ താല്പര്യ പത്രവുമായി (Living will) കുടുംബ കൂട്ടായ്മ കൊല്ലം കലയ്ക്കോട് തൊടിയിൽ കുടുംബ കൂട്ടായ്മയിലെ 65 പേരാണ്...
Class :76 നമ്മുടെ സംസാരരീതികൾ. ..Part 2#transactionalanalysis #familylife#communication
มุมมอง 6012 หลายเดือนก่อน
നമ്മുടെ സംസാര രീതികൾ #transactionalanalysis #communication #response #conveying
class :75 നമ്മുടെ സംസാര രീതികൾ Part 1 #transactionalanalysis #familylife
มุมมอง 4K2 หลายเดือนก่อน
ബന്ധങ്ങൾ മനോഹരമാക്കാൻ നമ്മുടെ സംഭാഷണ രീതികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുണ്ട് സംഭാഷണങ്ങൾ - അനുപൂരക സംഭാഷണം (Complementary transactions) - വിരുദ്ധ സംഭാഷണം (Crossed ttransactions) - നിഗൂഢ സംഭാഷണം (ulterior transactions) ഇതിൽ വിരുദ്ധ സംഭാഷണങ്ങളും നിഗൂഢ സംഭാഷണങ്ങളുമാണ് പ്രശ്നകാരികൾ. .. transactionalanalysis #transactions #complementary #crossed #ulterior#enjoylife
class:74 ഒരു പാട് കാലം ഒന്നിച്ചു ജീവിക്കേണ്ടവർ. ..#communication #enjoylife #listening #caring
มุมมอง 7443 หลายเดือนก่อน
ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നത് അവർ തമ്മിലുള്ള ആശയ വിനിമയത്തിൽ പാളി ച്ചകളുണ്ടാകുമ്പോഴാണ് . കമ്മ്യൂണിക്കേഷനലിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണീ എപ്പിസോഡിൽ. ..#transactionalanalysis #communication #open
Class:73 നമ്മളിലെല്ലാമുണ്ട് ഈ ‘സൂത്രശാലി’ #transactionalanalysis #personaldevelopment
มุมมอง 3994 หลายเดือนก่อน
വ്യക്തിത്വ രൂപീകരണത്തിൽ ആദ്യം ഉണ്ടാകുന്നത് ‘ശിശു ഭാവം ’ ആണ്. ശിശു ഭാവത്തിന്റെ പ്രത്യേകതയും ജീവിതം സുന്ദരമാക്കുന്നതിലുള്ള അതിന്റെ പങ്കുമാണ് ഇന്നീ എപ്പിസോഡിൽ. ... #transactionalanalysis # childegostate #enjoylife #lovelife #selfcare #freechild #adaptedchild #rebelliouschild #motivation
Class:72 ദാമ്പത്യ ബന്ധത്തിൽ,ഭാര്യയിൽനിന്ന് ഭർത്താവ് ആഗ്രഹിക്കുന്ന കാര്യങ്ങൾ #maritaladvice
มุมมอง 6875 หลายเดือนก่อน
വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് ദാമ്പത്യജീവിതം. സ്നേഹവും കരുതലും വിട്ടുകൊടുക്കാനുള്ള മനസ്സും പങ്കാളികൾക്കുണ്ടായാൽ അത് smooth ആയി മുന്നോട്ടു നീങ്ങും. #care #love #compromise #respect #jealous #
class :71 ‘രോഗം’മറയാക്കുമ്പോൾ. ... #transactionalanalysis #lovelife #responsibilities #selfcare
มุมมอง 3875 หลายเดือนก่อน
class :71 ‘രോഗം’മറയാക്കുമ്പോൾ. ... #transactionalanalysis #lovelife #responsibilities #selfcare
class:70 ചിലഅംഗീകാരങ്ങൾ നമ്മുടെ സന്തോഷം ഇല്ലാതെയാക്കും #enjoylife #selflove #transactionalanalysis
มุมมอง 6835 หลายเดือนก่อน
അംഗീകാരങ്ങളാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പക്ഷെ ചില അംഗീകാരങ്ങൾ നമ്മളെ ട്രാപ്പിലാക്കും. നമ്മുടെ സന്തോഷങ്ങൾ ത്യജിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. അത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും. അങ്ങനെയുള്ളവയെ തിരിച്ചറിയാനും സ്വീകരിക്കാതിരിക്കാനും പഠിക്കണം. അതാണീ എപ്പിസോഡിൽ. .. #transactionalanalysis #happiness #lovelife #enjoylife
Class:69 ‘കള്ള വികാരം’ രോഗങ്ങളുണ്ടാക്കും #transactionalanalysis #psychosomatic #feelings #rackets
มุมมอง 2.7K6 หลายเดือนก่อน
യഥാർത്ഥമായി തോന്നുന്ന വികാരങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് സ്വീകാര്യവും സഹതാപാർഹവുമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതി നമ്മളെല്ലാം കുഞ്ഞുങ്ങളായിരിക്കുമ്പോൾ പഠിച്ചെടുക്കുന്നതാണ്. സാധാരണയായി അവബോധം വന്നുകഴിഞ്ഞാൽ അത് മാറ്റാറുണ്ട്. എന്നാൽ ചിലർ പിന്നീടും ഈ രീതി തുടരുന്നു. തുടർച്ചയായിട്ടുള്ള ഈ വികാര പ്രകടനങ്ങൾ മാനസികമായും ശാരീരികമായും പ്രശ്നങ്ങളുണ്ടാക്കും. .. #transactionalanalysis #feelings #expre...
class:68 വികാരങ്ങൾ ഊർജമാണ്. പുറത്തേക്ക് വിടണം. #transactionalanalysis #emotions #mentalhealth
มุมมอง 3976 หลายเดือนก่อน
നാല് അടിസ്ഥാന വികാരങ്ങളാണ് നമുക്കുള്ളത്. സന്തോഷം ദുഃഖം ഭയം കോപം ഇവയെക്കുറിച്ചാണ് ഈ എപ്പിസോഡിൽ. . നമ്മുടെ ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കുകയാണ് വികാരങ്ങളുടെ ധർമ്മം. സന്തോഷവും സങ്കടവും പേടിയും ദേഷ്യവുമൊക്കെ express ചെയ്യണം. കെട്ടി നിൽക്കാനിടയാവരുത്. #transactionalanalysis #expression #emotions #mentalhealth #happiness #sadness #fear #anger #feelingsad
class:67 “ജീവിതം ”വിരസമാകാതിരിക്കാൻ. ..#tipsforhappiness #lovelife #selfcare #relationships
มุมมอง 44K7 หลายเดือนก่อน
class:67 “ജീവിതം ”വിരസമാകാതിരിക്കാൻ. ..#tipsforhappiness #lovelife #selfcare #relationships
class:66 കർക്കശ ഭാവം കൂടിപ്പോയാൽ . ..#controlling
มุมมอง 8237 หลายเดือนก่อน
class:66 കർക്കശ ഭാവം കൂടിപ്പോയാൽ . ..#controlling
class:65 നമ്മുടെ ‘പെരുമാറ്റങ്ങൾ ’ എന്തു കൊണ്ടിങ്ങനെ? #transactionalanalysis #behaviour #relationship
มุมมอง 6628 หลายเดือนก่อน
class:65 നമ്മുടെ ‘പെരുമാറ്റങ്ങൾ ’ എന്തു കൊണ്ടിങ്ങനെ? #transactionalanalysis #behaviour #relationship
Class:64 മോശമായ ‘തലയിലെഴുത്തു’ള്ളവരുടെ ചില ജീവിത ധാരണകൾ #transactionalanalysis #script#happiness
มุมมอง 1.7K8 หลายเดือนก่อน
Class:64 മോശമായ ‘തലയിലെഴുത്തു’ള്ളവരുടെ ചില ജീവിത ധാരണകൾ #transactionalanalysis #script#happiness
Class:63 “വെറും 7വയസ്സുള്ള കുഞ്ഞ് തന്റെ തിരക്കഥ ഉണ്ടാക്കുന്നു ”#transactionalanalysis #script
มุมมอง 6048 หลายเดือนก่อน
Class:63 “വെറും 7വയസ്സുള്ള കുഞ്ഞ് തന്റെ തിരക്കഥ ഉണ്ടാക്കുന്നു ”#transactionalanalysis #script
‘class:62 “ഓരോ കുഞ്ഞും ജനിക്കുന്നത് രാജകുമാരനോ, രാജകുമാരിയോ ആയിട്ടാണ് “#confidence#parenting
มุมมอง 5328 หลายเดือนก่อน
‘class:62 “ഓരോ കുഞ്ഞും ജനിക്കുന്നത് രാജകുമാരനോ, രാജകുമാരിയോ ആയിട്ടാണ് “#confidence#parenting
Class:61 നമ്മുടെ കുടുംബ ജീവിതത്തിലുമുണ്ട് ‘വിലയിടിക്കൽ ’...#self #others #situations #love
มุมมอง 2.8K9 หลายเดือนก่อน
Class:61 നമ്മുടെ കുടുംബ ജീവിതത്തിലുമുണ്ട് ‘വിലയിടിക്കൽ ’...#self #others #situations #love
Class:60 ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്നത്. ..#maritallife #love #care #appreciation
มุมมอง 1.8K9 หลายเดือนก่อน
Class:60 ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്നത്. ..#maritallife #love #care #appreciation
Class: 59 ഓരോരുത്തരും സ്നേഹത്തിനു നൽകുന്ന നിർവ്വചനം ഒരുപോലെയല്ല. #visual #auditory #kinesthetic
มุมมอง 54310 หลายเดือนก่อน
Class: 59 ഓരോരുത്തരും സ്നേഹത്തിനു നൽകുന്ന നിർവ്വചനം ഒരുപോലെയല്ല. #visual #auditory #kinesthetic
‘class:58 സംശയ രോഗം ’ ചികിൽസിച്ചു മാറ്റാം . ..#delusional #disorders #mentalillness #psychiatrist
มุมมอง 99810 หลายเดือนก่อน
‘class:58 സംശയ രോഗം ’ ചികിൽസിച്ചു മാറ്റാം . ..#delusional #disorders #mentalillness #psychiatrist
“വീണിടത്തു നിന്നും എഴുന്നേൽക്കണം. മുന്നോട്ടു കുതിയ്ക്കണം, ശക്തിയോടെ ..” #supportgroups#confidence
มุมมอง 68310 หลายเดือนก่อน
“വീണിടത്തു നിന്നും എഴുന്നേൽക്കണം. മുന്നോട്ടു കുതിയ്ക്കണം, ശക്തിയോടെ ..” #supportgroups#confidence
Class:56 വേണമെങ്കിൽ ഇനിയും ആകാം ഒരു “പൂക്കാലം ”....കഴിഞ്ഞ എപ്പിസോഡിന്റെ തുടർച്ച #
มุมมอง 57110 หลายเดือนก่อน
Class:56 വേണമെങ്കിൽ ഇനിയും ആകാം ഒരു “പൂക്കാലം ”....കഴിഞ്ഞ എപ്പിസോഡിന്റെ തുടർച്ച #
Class:55 പ്രായമാകുമ്പോൾ പല ദമ്പതികളും പരസ്പരം അകലുന്നു. ...എന്തു കൊണ്ട്? #divorce #communication
มุมมอง 182K11 หลายเดือนก่อน
Class:55 പ്രായമാകുമ്പോൾ പല ദമ്പതികളും പരസ്പരം അകലുന്നു. ...എന്തു കൊണ്ട്? #divorce #communication
യാത്രകൾ അറിവുകളാണ്. ...അനുഭവങ്ങളാണ് #happiness #travelling #experiences #informations#phuket
มุมมอง 175ปีที่แล้ว
യാത്രകൾ അറിവുകളാണ്. ...അനുഭവങ്ങളാണ് #happiness #travelling #experiences #informations#phuket
ഒരു കപ്പൽ യാത്രയിലെ സന്തോഷം #happiness #enjoying #phuket #thailand
มุมมอง 232ปีที่แล้ว
ഒരു കപ്പൽ യാത്രയിലെ സന്തോഷം #happiness #enjoying #phuket #thailand
പുക്കറ്റിലെ ‘ഞങ്ങളുടെ ’ കൊച്ചു കൊച്ചു സന്തോഷങ്ങൾ #phuketthailand #happymoments
มุมมอง 121ปีที่แล้ว
പുക്കറ്റിലെ ‘ഞങ്ങളുടെ ’ കൊച്ചു കൊച്ചു സന്തോഷങ്ങൾ #phuketthailand #happymoments
പുക്കറ്റ് ടൗണിലൂടെ ഒരു യാത്ര#phuket #tourism #happiness
มุมมอง 88ปีที่แล้ว
പുക്കറ്റ് ടൗണിലൂടെ ഒരു യാത്ര#phuket #tourism #happiness
ഞങ്ങളുടെ ‘പുക്കറ്റ് യാത്ര’ ’വൈസ് മെൻ ക്ലബ് കോതമംഗലം travelandtourism #phuket #thailand #happiness
มุมมอง 253ปีที่แล้ว
ഞങ്ങളുടെ ‘പുക്കറ്റ് യാത്ര’ ’വൈസ് മെൻ ക്ലബ് കോതമംഗലം travelandtourism #phuket #thailand #happiness
3 ആണും 4 പെൺ മക്കളുമാണ് അപ്പനും അമ്മയും മരിച്ചു. പക്ഷെ സ്വത്തു പെണ്മക്കൾക്കു തരുന്നില്ല avaru മൂന്നു പേരും koode എടുക്കാനുള്ള പ്ലാൻ aanu. Ezhuthi കൊടുത്തോ ഇല്ലയോ onnum അറിയില്ല
❤🎉
Super
അവകാശവും കടമയും ഒരേ നാണയത്തിന്റെ ഇരു വശ ങ്ങളാണ്
Right 👍
Makkalodu,mathapithakkanmar,mindaruthe,marumakalkkisttamalla
👍👍
Good
👍🏻👍🏻
വളരെ നല്ലൊരു ക്ലാസ് ആയിരുന്നു,,,വേറൊരു കാര്യം എന്തെന്നാൽ ചോദ്യം ചോദിക്കുന്നവരിൽ ചിലർ ഉത്തരം കേൾക്കാൻ ഉള്ള ക്ഷമ കാണിച്ചാൽ നന്നായിരിക്കും...
🙏
അച്ഛനും അമ്മയും അഞ്ച് മക്കൾക്കും തുല്യ അവകാശം സ്വത്തിൽ തരുകയും അഞ്ച് പേരെയും നന്നായി പഠിപ്പിച്ചു അഞ്ച് പേരും സർക്കാർ ്് ഉദ്ദേഗസ്ഥർ ആണ് അച്ഛൻ മരിച്ചു കുടുംബ വീട് മാത്രം ഭാഗം വച്ചില്ല അത് കാരണം ഇളയ പുത്രൻ അമ്മയോട് മിണ്ടില്ല ബാക്കി നാല് മക്കളും കുടുംബ വീട്ടിൽ വന്ന് അമ്മയെ സംരക്ഷിക്കുന്നു . അമ്മയ്ക്ക് ഇളയ പുത്രൻ മിണ്ടാത്തതിൽ അമ്മയ്ക്ക് നല്ലപ്രയാസമുണ്ട്.
😔
😢 Parthiban kanavu Film songs download the world and live P
Good suggestions
Good information 🙏🏻
👌 Makkal ellavarum videshathu thamisikkunnavar ( settled) anengil endu cheithal anu nallathu? Madam athine kurichu onnum paranjhillallo?
ഒരു സഹായിയെ നിർത്തി വീട്ടിൽ തന്നെ താമസിക്കാം. മക്കൾ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ നല്ല റിട്ടയേർമെന്റ് ഹോമുകളിൽ പോകണം. (You ട്യൂബിൽ Dr.ആലിസ് മാത്യു വിന്റെ ചാനൽ കാണുക )
Thank u Madam. 🙏.Naan Dr.Alice inte video kanarund. Dr. Alice nu oru son mathram anallo. Nangal edakkide son and daughter inte veetil poyi varunnu. Pakshe ente chodhyam endennal son and daughter kku engane anu property veetham vekkendathu? Avarude job and status nokkittu cheyyano? Or oru pole equal ayittu kodukkano? Endayalum son alle nammalude ella karyamgalilum nalllavannam nokkunnathu. Endayalum ningalude suggestion endanu?
സഹോദരിയുടെ ക്വാളിഫിക്കേഷൻ എന്താണ് നിയമം പഠിച്ചിട്ടുണ്ടോ
എന്റെ qualification, you tube ന്റെ description -ൽ കൊടുത്തിട്ടുണ്ട്. ഞാൻ നിയമം പഠിച്ചതാണ്. പക്ഷേ ഇവിടെ ഞാൻ നിയമം പറഞ്ഞതല്ല. പല കുടുംബങ്ങളിലെയും തർക്കങ്ങൾ കണ്ടത് കൊണ്ട് അടി ഇല്ലാതാക്കാൻ ഒരു ആശയം പറഞ്ഞു എന്നേയുള്ളൂ. തുല്യാവകാശം ;തുല്യ ഉത്തരവാദിത്തം 🤔
പെണ്മക്കളെ കെട്ടിക്കുമ്പോൾ സ്ത്രീധനവും moneyum വേണ്ടാത്തവർക്കു കുറച്ചു സ്ഥലം കൊടുത്താൽ കുഴപ്പമില്ല അല്ലാതെ ഇതെല്ലാം കൊടുത്തിട്ടു പിന്നെ തുല്യഅവകാശം എന്ന് പറയുന്നതിൽ കാര്യമില്ല
തുല്യാവകാശം വേണ്ടവർ തുല്യമായി. ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്നു മാത്രമാണ് ഞാൻ പറഞ്ഞത്.
Super
Super
Are you not living in this world
Why ?
@@ElsyJoseph-gl2oq All of us are living in this world only. We should accept the changes with a positive mind.
Supper,video
We are giving gold ,money for daughters so we must raduse it, when We give them property
Parayan eluppam aanu practical alla
😔
Thulya avakasam koduthal kidappilakumbol oro makkalude aduth shuttle adikumo
@@vivek-ng7si ചിലപ്പോൾ വേണ്ടിവരും. അല്ലെങ്കിൽ, അവര്ക്കിഷ്ടമുള്ള സ്ഥലത്ത് നിർത്തി അവരുടെ ചിലവുകളും നിങ്ങളുടെ personal കെയറും കൊടുക്കണം. അതിനു പറ്റില്ലെങ്കിൽ സ്വത്ത് എടുക്കരുത്. അത് ചെയ്യാൻ തയ്യാറുള്ളവർക്ക് കൊടുക്കണം.
Good sajetion
ഇന്ന് സ്റ്റേറ്റ് ആണ് വയ്യാത്ത ആൾക്കാരെ നോക്കേണ്ടത്. മക്കളല്ല.കരണം നമ്മുടെ ദൈനം ദിന ജീവിതത്തിൽ സ്റ്റേറ്റ് വളരെയധികം ഇടപെടുന്നുണ്ട്. സ്റ്റേറ്റ് പറ്റില്ലെങ്കിൽ ഇവരെ ചേംബറിൽ കറ്റി eliminate ചെയ്യാം. എനിക്ക് 77 വയസ്സായി, എല്ലാവരെയും കാഷ്ടപ്പെടുത്തി കിടപ്പാണ്, ഇതൊരു മാനിയമായ ജീവിതമല്ല. ഇനിമുന്നോട്ടു പോയാൽ ഇതിലും ബുദ്ധിമുട്ടായിരിക്കും. പലപ്പോഴും ഒറ്റയ്ക്കകാൻ തോന്നുന്നു.
പല countries lum State senior citizens ne take care ചെയ്യാറുണ്ട്. പക്ഷേ അതിന് ഒരു മറു വശം ഉണ്ടു. ജോലി കിട്ടുമ്പോൾ തൊട്ടു 10 ശതമാനത്തോളം salary , sarkar cut ചെയ്യും. സോഷ്യൽ സെക്യൂരിറ്റി ക്കു വേ ണ്ടി. റിട്ടയർ ആയaൾ ഉടൻ തന്നെ നമ്മുടെ പെൻഷൻ ബുക്ക് സർക്കാരിന് കൊടുക്കുക. വേറെ എന്തു എങ്കിലും സ്വത്തുക്കൾ ഉണ്ടു എങ്കിൽ അതും സർക്കാരിന് കൈ മാറണം. അതിനു ശേഷം നമ്മുടെ മരണം വരെ സർകാർ നമ്മെ നോക്കും. അശുഃഖങ്ങൾ വന്നാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുക ഒരു നേഴ്സ് ൻ്റെ സേവനം നമുക്ക് തരും, ഡോക്ടർ check up മുറ പോലെ നടക്കും. മരിച്ചു കഴിഞ്ഞാൽ cremation um നടത്തും, മരിച്ച ആളിൻ്റെ yum മക്കൾ ഉണ്ടു എങ്കിൽ അവരുടെയും താൽപര്യം അനുസരിച്ച് ആയിരിക്കും cremation. അല്ലാതെ നമ്മുടെ സ്വത്തുക്കൾ മുഴുവൻ മക്കൾക്ക് എഴുതി കൊടുത്തിട്ട് അവസാനം സ്റ്റേറ്റ് നോക്കണം അല്ല എങ്കിൽ ഈതു എങ്കിലും care homes നമ്മെ നോക്കണം എന്ന് പറയുന്നത് ശെരി അല്ലല്ലോ. 60 വയസിൽ തന്നെ നാം തീരുമാനിക്കണം, നമ്മുടെ വയസു കാലത്തെ ജീവിതം ഐവിടെ വേണം എങ്ങെനെ വേണം ആരുടെ കൂടെ വേണം ഇതൊക്കെ ആലോചിക്കേണ്ട വിഷയം ആണ് sir. Recent ആയി ധാരാളം പേര് pro prety Ghandhi ഭവന് എഴുതി കൊടുത്തിട്ട് അവിടെ പോയി താമസിക്കുന്നത് കാണാറുണ്ട്. താങ്കൾ അവശനും, ആലംബഹീനനും, ആരും ആശ്രയം ഇല്ലാത്ത , മക്കൾ ഭാര്യ ആരും ഇല്ലാ എങ്കിൽ ഇത് പോലെ എന്തു എങ്കിലും ആലോചിക്കണം. പ്രായമാകുമ്പോൾ ഒറ്റപെട്ടുള്ള ജീവിതം തീർത്തും ദുസ്സഹം ആണ് sir. പെട്ടെന്ന് തന്നെ ആലോചിച്ചു തീരുമാനിക്കുക. എന്തു എങ്കിലും സഹായം വേണമെങ്കിൽ പോലീസ് സ്റ്റേഷൻ, വാർഡ് മെമ്പർ, councillor, പഞ്ചായത്ത് പ്രസിഡൻ്റ്, or chair man, local M L A , MP ഇവരെ അറിയിക്കുക. അവരൊരു സ്ഥലം കണ്ട് പിടിച്ചു തരും. അതും അല്ല എങ്കിൽ തങ്ങളുടെ സ്ഥലം അഡ്രസ് ഒക്കെ തന്നാൽ ഞങ്ങള് കുറെ പേര് ഇങ്ങനെ ഒക്കെ ഉള്ളവരെ സഹായിക്കാറുണ്ട്. All the best wishes sir. Take care and be happy and peaceful.
Very corect
Good,madam❤
Good suggestion
🙏
ഒരുപ്പോല്ലേ വേണം
👍
, പിതാവു് ജീവിച്ചിരുന്നാലും മരിച്ചാലും എല്ലാ മക്കൾക്കം സ്വത്തിൽ തുല്യ അവകാശമുണ്ട്. ഇതു സർക്കാർ നിയമമുണ്ടല്ലോ..എൻ്റെ ഭാര്യവീട്ടിൽ പിതാവിന് ഓർമ്മക്കുറവുതുടങ്ങിയപ്പോൾ ഒറ്റ മകൻ ഉള്ളത് പിതാവിൻ്റെ കൈയിൽ നിന്ന് വിലകൊടുത്തുവാങ്ങിയതായി രേഖയുണ്ടാക്കി കൈക്കലാക്കി ഒരേക്കറി നടുത്ത് വരുന്ന സ്ഥലം ഒരിഞ്ചു പോലും സഹോദരിമാർക്കില്ല അതുകൊണ്ട് ഇതിനെതിരെയും നിയമമുണ്ടാക്കേണ്ടിയിരിക്കുന്നു!!!
ഓർമ്മക്കുറവുള്ള അപ്പനെ സംരക്ഷിക്കുന്നതാരാണ്?
Q
സത്യം, പരമ മായ സത്യം ഇത് നടപ്പാക്കണം മാഡം🙏.
👍
good video
🙏
100% സത്യം, but അതാരും മനസ്സിലാകില്ല
@@Shibikp-sf7hh നമ്മുടെയൊക്കെ തലമുറയെങ്കിലും മനസ്സിലാക്കണം.
Equality and responsibilities is good idea
@@georgevarghese5856 അതാണ് ശരിയെന്നാണ് എന്റെയും അഭിപ്രായം 👍
ചേച്ചി യുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
@@josthekkath1066 🙏❤️
Meghana, sorry. ..comment deleted ആയിപ്പോയി. എന്റെ reply ഒന്നു edit ചെയ്തപ്പോൾ പറ്റിയതാണ്
Madam paranjathu correct aannu
❤❤❤❤❤
Avarum pokanamayirikkum avarudea penmakkaludea vettil ho kashtam
@@GeorgekuttyThomas-xr1fz അപ്പോൾ പെണ്മക്കൾ മാത്രമുള്ളവർ എന്തു ചെയ്യും?
Good
@@sumathym8585 🙏
Ammakku feel chaiyathea pearumaranulla kazhive marriage kazhiunna oru boy kku undayirikkanam allathea marriage kazhiumbol ammayea or achanea yo brothers marakkathirikkuka
അങ്ങനെയാണ് വേണ്ടത്. പക്ഷേ പലയിടത്തും അങ്ങനെയല്ല കണ്ടു വരുന്നത്. അതുകൊണ്ടാണ് പറഞ്ഞത്.
We r spending very good amount for girls marriage. Still equaly divided means. I feel not correct. Son is going to do parents rites. Daughter cannot take
@@rajalakshmikrishnan8450 മാതാപിതാക്കളേ സംരക്ഷിക്കുന്നവർ സ്വത്ത് എടുക്കട്ടേ. അതല്ലേ ശരി? അത്രയേ ഞാൻ പറഞ്ഞുള്ളൂ.
Nowadays daughter's are also doing the last rites for their parents. Don't spent too much money for daughter's marriage. You can put that money in her name. Why doing show off. Whats the use of feeding around 1000 or more people . Invest some money for gold. Remaining you can purchase a house or a plot for your daughter. I am going to do like that.. 😅
@@Meghana-v4w good thoughts👍
@@rajeesinsights1342 Thanks mam for the kind words. 🙏
മാഡം പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല പെൺമക്കളെ കെട്ടിച്ച് വിടു പ്പോൾ മകളുടെ ഭർത്താവിൻ്റെ മാതാപിതാക്കൾ അവിടെയുണ്ടല്ലോ അപ്പോൾ അവരുടെ വീട്ടിൽ നമ്മളെ കൊണ്ടുചെല്ലുമ്പോൾ ആമകൾക്ക് എത്ര പേരെ നോക്കണം അവർക്ക് നമ്മളെ കൂടെ ഉൾക്കൊള്ളാൻ പറ്റുമോ ഇത് എല്ലാം ചിന്തിക്കേണ്ടേ
@@babymathew7700 അവകാശം വേണമെങ്കിൽ കടമയും ചെയ്യണം. അതാണ് ഞാൻ ഉദ്ദേശിച്ചത്.
സത്യം. അവകാശത്തിൻ്റെ കൂട്ടത്തിൽ കടമ um വരും. മകൾ ഇടക്ക് ഇടക്ക് വീട്ടിൽ വന്നു നിന്നു നോക്കും. നോക്കണം. സ്വത്ത് വാങ്ങുന്നവർ അങ്ങനെ already ചെയ്യുന്നുണ്ട്. അങ്ങനെ വീട്ടിൽ പോകുന്ന സമയം in laws nte മകളോട് വീട്ടിൽ വന്നു നിൽക്കാൻ പറയണം. അവർക്കും സ്വത്ത് കൊടുക്കുമല്ലോ. ഒരു problem um ഇല്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് കേട്ടിട്ടുണ്ട്. 😊
@@Meghana-v4w 👍
Good suggestion❤
വെറുതെ പാടി പുകഴ്ത്തപ്പെട്ട ഒരു കേട്ടു കഥ മാത്രമാണ് ഷാജഹാനും അനശ്വര പ്രേമവും തജ്‌മാഹലിന്റെ കഥയും എന്ന് ഷാജഹാന്റെ ചരിതം proper ആയി പഠിച്ചാൽ മനസിലാകും. Unfortunately people still glorifying the cruel Mugal invaders including Shahjahan.
🤔
Well said
Valare shaeriyan paranjad
Good suggestion ❤
🙏
Very meaningful video, both Parents and Children's have to do their duties properly❤
അവരവർക്കു വരുബോഴാ മനസിലാക്കത്തൊള്ളൂ. അമ്മമാരെ kuttamparsysnanunokkunnathuu
@@ittykurian8157 🙏
കിടപ്പ് രോഗി ആയാൽ, എൻ്റെ അഭിപ്രായം, നിരാഹാരം തുടങ്ങുക എന്നതാണ്. അങ്ങിനെ organs ഇൻ്റെ functions നിലക്കും. വേഗം ഈ നശിച്ച ലോകത്തിൽ നിന്നും വിട പറയാം. കടിച്ച് തൂങ്ങി കിടന്നിട്ട് ഒരു കാര്യവും ഇല്ല. എല്ലാവർക്കും തലവേദന ആയി മാറും.
😔
It’s a good idea
Idea s really good… Implement ചെയ്താൽ കുടുംബത്തിലെ അടിപിടി കുറയ്ക്കാം. മാതാപിതാക്കൾക്കും ആശ്വാസമായിരുന്നു. Thank u for d feedback 🙏❤️
നല്ല pension ഉള്ളവർക്ക്, ആരെയും ബുദ്ധിമുട്ടിക്കേണ്ടി വരില്ല. തുല്യമായി വീതിച്ച് കൊടുക്കുക. താമസിക്കുന്ന ഇടം, settlement deed നടത്തി കൊടുക്കുക. Home nurse നേ വെച്ച് കഴിയുക. അല്ലാത്തവർക്ക്, ഭാഗ്യം പോലെ ഇരിക്കും.