ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഹനുമാൻ സ്വാമിക്ക് ഈ ഒറ്റവഴിപാട് നടത്തിയാൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2023
  • ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
    / @govindannamboothiri
    For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
    Office @ Thripuntura
    Near Poornatreesha Temple
    Timing: Monday & Thursday (9.30 am to 6 pm )
    Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
    Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
    website: www.brahmasreea...

ความคิดเห็น • 595

  • @umaiban1365
    @umaiban1365 หลายเดือนก่อน +22

    തിരുമേനി പറഞ്ഞത് പോലെ ഈ മാസം മൂപ്പെട്ടു ബുധനാഴ്ച ചെയ്തു 3ആം ദിവസം കാര്യം സാധിച്ചു നന്ദി തിരുമേനി തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @ananthakrishnanrj3701
    @ananthakrishnanrj3701 ปีที่แล้ว +168

    തിരുമേനി ഞാൻ ഒരു തവണ ചെയ്തതെ ഉള്ളൂ എനിക്ക് മൂന്നു ദിവസം ആയപ്പോൾ അതിന്റെ ഫലം കിട്ടി 🙏🙏🙏നന്ദി തിരുമേനി നല്ലൊരു അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏

  • @user-ey3df2ns2k
    @user-ey3df2ns2k หลายเดือนก่อน +10

    എന്റെ ഹനുമാൻ സ്വാമി... എന്റെ കുടുംബത്തിൽ എത്രയും വേഗം സമാധാനം നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @__mc__stan102
    @__mc__stan102 10 หลายเดือนก่อน +52

    ജയ് ശ്രീറാം ... ഞാൻ ഈ വഴിപാട്.. തിരുമേനി പറഞ്ഞതുപോലെ ചെയ്തു.. ഒരിക്കലും നടക്കുമെന്ന് വിചാരിച്ചതല്ല പക്ഷേ.. ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചു... ഹനുമാൻ സ്വാമി എനിക്ക് സാധിച്ചുതന്നു🙏🙏🙏 ദൈവ തുല്യ നായ അങ്ങ് പറയുന്ന ഈ വാക്കുകൾ...എന്താ പറയേണ്ടതെന്ന് അറിയില്ല തിരുമേനി ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏😥😥

  • @user-cl6xd8dl3t
    @user-cl6xd8dl3t 3 หลายเดือนก่อน +28

    ഒരുപാട് ഒരുപാട് വ്യത്യാസമുണ്ട് ഹനുമാൻ വിഗ്രഹത്തിൽ സിന്ദൂരം എടുത്ത് ചാർത്തുമ്പോൾ കിട്ടുന്ന സുഖം ഒരുപാട് അനുഭവങ്ങൾ എനിക്ക് തന്നിട്ടുണ്ട് ദുഃഖവും ദുരിതവുമായി അലഞ്ഞു നടന്ന എനിക്ക് ഇന്നൊരു നല്ല ഗതി എന്റെ ഭഗവാൻ ഹനുമാൻ എനിക്ക് തന്നു എല്ലാവരും വിശ്വസിക്കുക നല്ല ഒരു ദേവൻ ആണ് ഹനുമാൻ 🙏 ബജരംഗ ബലി 🙏

  • @sajeevmuraleedharanpillai6591
    @sajeevmuraleedharanpillai6591 ปีที่แล้ว +23

    ഞാൻ ചോദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും വായു പുത്രൻ നടത്തി തന്നിട്ടുണ്ട് . ജയ് ശ്രീരാമൻ, ജയ് ഹനുമാൻ🙏

  • @rincyrincy8145
    @rincyrincy8145 ปีที่แล้ว +113

    ഇത് കേൾക്കാൻ സാധിച്ചഞാൻ ഭാഗ്യവതി യാണ്‌.. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ഹനുമാൻ 🙏🙏🙏

  • @geemolpk9259
    @geemolpk9259 2 หลายเดือนก่อน +9

    ഇത്രയും വലിയ ഒരു അറിവ് പറഞ്ഞു തന്ന തിരു മനസ്സിന് ഒരുകോടി നന്ദി

  • @rajeswarib4113
    @rajeswarib4113 7 หลายเดือนก่อน +25

    നന്ദി തിരുമേനീ . ഹനുമാൻ ചാലീസ ഞാൻ എന്നും ജപിക്കാറുണ്ട്. അമ്പലത്തിൽ പോകാനാവാത്തതു കാരണം വീട്ടിൽ നെയ് വിളക്കു കൊളുത്തി അവിൽ നിവേദിച്ചു. ഭഗവാൻ ആഗ്രഹം സാധിച്ചു തന്നു. വലിയൊരു കടബാധ്യത ഒഴിവാക്കി. വിശ്വസിക്കാനാവാത്ത അത്ര വേഗത്തിൽ .

  • @sangeethabiju9827
    @sangeethabiju9827 ปีที่แล้ว +27

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങ് പറഞ്ഞു തന്ന ഈ അറിവിന്‌ കോടാനുകോടി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @seethak6109
    @seethak6109 ปีที่แล้ว +90

    എന്ത് മാനസിക വിഷമം ഉണ്ടങ്കിലും പ്രാർത്ഥിച്ചാൽ എനിക്കു സമാദാനം കിട്ടുന്നതു ഹനുമാൻ അമ്പലത്തിൽ ആണ്. പലഘട് കോട്ടaueda ഉള്ളിൽ ഒരു അമ്പലം ഉണ്ട്. 🙏🙏🙏

  • @rajeshlwokrishnan3754
    @rajeshlwokrishnan3754 ปีที่แล้ว +12

    ശരിയാണ് തിരുമേനിയുടെ വാക്കുകൾ തളർന്നു പോയ കാലങ്ങളിൽ മനസ്സിന് ബല o കൂട്ടാൻ ഞാൻ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കാറുണ്ട് അതിന്റെ ഗുണം എനിക്ക് കിട്ടുകയും ചെയ്തു.

  • @thamburusvlogs1227
    @thamburusvlogs1227 7 หลายเดือนก่อน +37

    എറണാകുളം ജില്ലയിൽ അത്താണി എയർപോർട്ട് റോഡിൽ റോഡ് സൈഡിൽ തന്നെ ഒരു ഹനുമാൻ കോവിൽ ഉണ്ട്. ഞങ്ങൾ പോകാറുണ്ട് 🙏🙏🙏അവിടെ അയോധ്യയിൽ നിന്നാണ് രഥം വന്ന് ഉത്സവം നടത്താറുള്ളത്. എല്ലാരും വന്ന് പ്രാർത്ഥിക്കു 🙏🙏🙏ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ 🙏🙏🙏

  • @PradeepPSairman1969
    @PradeepPSairman1969 25 วันที่ผ่านมา +2

    ഭഗവാനേ ഞാനുൾപ്പെട്ട ഈ സംരംഭം വിജയമാക്കിത്തരണേ. നിൻ്റെ രൂപം എൻ്റെ ഹൃദയഭാഗത്ത് പച്ചകുത്തിക്കൊള്ളാം.

  • @pathmaraj7272
    @pathmaraj7272 ปีที่แล้ว +13

    ഇന്ന് തന്നെ ഇത് കേട്ടു സന്തോഷമായി ജയ് ശ്രീറാം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @RajiPNair-ds8kp
    @RajiPNair-ds8kp ปีที่แล้ว +57

    ഞാൻ 4 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ ഹനുമാൻ ചാലീസ ചൊല്ലാറുണ്ട് മുടങ്ങുന്ന ദിവസം കണക്കു വച്ച് ചൊല്ലി തീർക്കും എന്നെ വലിയ ദുരിതത്തിൽ നിന്ന് രക്ഷിച്ചത് ഹനുമാൻ സ്വാമി മാത്രമാണ്

  • @user-ip7zz7nd9u
    @user-ip7zz7nd9u ปีที่แล้ว +40

    മനസ്സിരുത്തി വിളിച്ചാല്‍ ഫലം ഉറപ്പ്.ജയ് ആഞ്ജനേയ സ്വാമി 🙏🙏

  • @mxplustechandinfo7495
    @mxplustechandinfo7495 ปีที่แล้ว +39

    വെറ്റില സമർപ്പിച്ചു പ്രാർത്ഥിച്ചു...ദിവസങ്ങൾക്കുള്ളിൽ ഭഗവാൻ എൻറെ കുടുംബത്തിന് വഴി തുറന്നു തന്നു..എല്ലാ പ്രതീക്ഷയും അവസാനിച്ച സമയത്ത് അപ്രതീക്ഷിതമായി..പറയാൻ വാക്കുകളില്ല

  • @PSasiPSasi
    @PSasiPSasi 3 หลายเดือนก่อน +11

    മാവേലിക്കര കാരയംവട്ടം, ഹരിപ്പാട് എന്നിവിടങ്ങളിൽ ശ്രീ ഹനുമാൻ ക്ഷേത്രം ഉണ്ട്.

  • @premkp7067
    @premkp7067 ปีที่แล้ว +21

    ആഞ്ജനേയസ്വാമി
    കാത്തുകൊള്ളണമേ 🙏ജയ്ശ്രീറാം 🙏😊

  • @sheelapanicker2123
    @sheelapanicker2123 ปีที่แล้ว +39

    തൃശൂർ ജില്ലയിലെ തിരുവില്ലാമല വില്വാദ്രി നാഥാ ക്ഷേത്രത്തിൽ
    ശ്രീരാമസ്വാമി, ലക്ഷ്മണസ്വാമി,
    ഹനുമാൻസ്വാമി എന്നീ പ്രതിഷ്ഠ ഉണ്ട് 🙏🙏🙏🙏

  • @anandsabarijith6314
    @anandsabarijith6314 ปีที่แล้ว +23

    എല്ലാവർക്കും ആഞ്ജനേയ നമസ്കാരം 🙏....... ഉള്ളുരുകി വിളിച്ചോളൂ സ്വാമിയേ മുന്നിൽ വരിക തന്നെ ചെയ്യും

  • @remyasujithsree1155
    @remyasujithsree1155 ปีที่แล้ว +15

    നമസ്കാരം തിരുമേനി,എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്ന ഉദ്ദേശത്തോടെ എഗ്ഗ് പറക് തരുന്ന നല്ല കാര്യങ്ങളും ,നമാജപാഗളും,സാധാരണ ജനങ്ങൾ ക്ക്‌ ചെയ്യാൻ പറ്റുന്ന വഴിപാടുകളും എല്ലാം നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ തരുന്ന തിരുമേനി,ഞങളുടെ പ്രാർത്ഥനയിൽ അഗ്ഗെയെയും ഞങ്ങൾ ഓർക്കുന്നു തിരുമേനി എന്നും അഗ്ഗേക്കും നല്ലത് വരുത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ തിരുമേനി, നമാസിവയ,നമോ നാരായണായ,അമ്മെ നാരായണാ ദേവി നാരായണ ലെസ്മി നാരായണ ഭദ്രേ നാരായണ,,🙏🙏🙏

  • @hypeasalways
    @hypeasalways 6 หลายเดือนก่อน +6

    Njan yella Thursdays um otc hanuman temple, palayam, il darshanam nadatharund
    Pand okke njan eppoyum tensed aayi, eppozhum future ne kurichulla anxiety aayirunnu, oru pakka introvert behavior
    Njan hanuman swami ye darshikumbol , oru valatha energy, confidence kittunuu
    Enthu problem thinnum , nammal vicharikatha way il helping mentality ulla vare meet cheyunnu
    Baaki ullavar bad times il sympathy kanikkunuu
    Jai shree hanuman🙏🙏🙏😊

  • @emerald.m1061
    @emerald.m1061 ปีที่แล้ว +34

    മനോജവം മാരുത തുലൃ വേഗം
    ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
    വാതാത്മജം വാനരയൂഥ മുഖൃം
    ശ്രീരാമ ദൂതം ശിരസാ നമാമി 🙏🏼

  • @jayarajan5138
    @jayarajan5138 ปีที่แล้ว +17

    ഓം ശ്രീ വജ്ര ദേഹായ രാമ ഭക്തായ വയു പുത്രായ നമസ്തുതെ.,,,❤❤❤

  • @lekshmyramachandran7222
    @lekshmyramachandran7222 ปีที่แล้ว +27

    വജ്രാദേവായ 🙏രാമഭക്തയാ 🙏വായുപുത്രായ നമോസ്തുതേ 🙏🙏🙏🙏🙏🙏🙏

  • @souledits2907
    @souledits2907 ปีที่แล้ว +9

    നന്ദിയുണ്ട് തിരുമേനി ഒരു നല്ല അറിവ് തന്നതിന് 🙏🙏🙏🙏

  • @sandhyai6413
    @sandhyai6413 ปีที่แล้ว +21

    ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🙏🙏🙏🙏

  • @sreepankaj1302
    @sreepankaj1302 ปีที่แล้ว +30

    ഞാൻ ദിവസവും ഹനുമാൻ ചാലിസ ചൊല്ലാറുണ്ട്. മാത്രമല്ല മിക്ക ഹനുമാൻ മന്ത്രങ്ങളും ചൊല്ലാറുണ്ട്. കുറെ വർഷങ്ങളായി ഹനുമാൻ ഭക്തയാണ്. ഭഗവാൻ എല്ലാ ദുരിതങ്ങളും മാറ്റി തരും 🙏🏻🙏🏻🙏🏻

  • @sreenandasurendran1467
    @sreenandasurendran1467 11 หลายเดือนก่อน +6

    നല്ല അറിവുകൾ സമ്മാനിച്ച തിരുമേനിക്ക്, സാദര നമസ്ക്കാരം

  • @suryatejas3917
    @suryatejas3917 7 หลายเดือนก่อน +12

    എന്റെ ദേവത ആണ് ഹനുമാൻ സ്വാമി 🙏🏽നക്ഷത്രം ചോതി 🙏🏽🙏🏽

  • @sreelekha8455
    @sreelekha8455 6 หลายเดือนก่อน +4

    Ellam nashtapettu ninna oru time enikku jeevithathil undayi.njn hanuman chalisa ketu verythei erikkum karanam athu enikku santhi nalkunnathayi thonni.chollanulla manassonnum annu undatirunnillq atrakku thakarnnirunna nimisham arnnu.hanuman swami ente karam pidichathu aa timil allenkil e mesg edan njn bhoomiyil undakillarnnu.oru samsayavum venda vilicholu swami koode undakum .manassu sudhamayirikkanam jai sreeraman,jai hanuman🙏🙏🙏

  • @sreekumarr3123
    @sreekumarr3123 ปีที่แล้ว +14

    ജയ് ശ്രീറാം ജയ് ഹനുമാൻ ഹരേ ശ്രീറാം 🙏🙏🙏🙏🙏

  • @leelaramakrishnan8089
    @leelaramakrishnan8089 ปีที่แล้ว +5

    നമസ്തേ തിരുമേനി 🙏🏻🙏🏻എന്നും ശ്രീ രാമജയം 108 പ്രാവിശ്യം ചൊല്ലാറുണ്ട് 🙏🏻🙏🏻

  • @sindhucp4901
    @sindhucp4901 3 หลายเดือนก่อน +3

    Thank you ഇത് കേൾക്കാൻ സാധിച്ഛാദിൻ നന്ദി 🙏🙏🙏🙏

  • @dhanyabibin2551
    @dhanyabibin2551 26 วันที่ผ่านมา +1

    ജയ് ഹനുമാൻ സ്വാമി
    എന്റെ ജോലി തടസ്സം മാറ്റി തരേണമേ🙏🙏🙏🙏🙏🙏🙏🙏

  • @achuarji1408
    @achuarji1408 9 หลายเดือนก่อน +14

    കലവൂർ, കാട്ടൂർ പുതിയവീട്ടിൽ ശ്രീ ഹനുമാൻ ക്ഷേത്രത്തിൽ എല്ലാം ഇംഗ്ലീഷ് മാസവും ആദ്യ ബുധനാഴ്ച ചാലിസ ജപം, ആഞ്ജനേയ ഹോമവും നടക്കുന്നു 🙏🙏🙏🙏

  • @suvarnamanikandan6940
    @suvarnamanikandan6940 ปีที่แล้ว +2

    വളരെ സത്യമാണ്.. ഓം ശ്രീ കാര്യസിഡ് ആഞ്ജനേയ സ്വാമിനെ നമഃ

  • @user-ie7yj7jq6h
    @user-ie7yj7jq6h หลายเดือนก่อน

    ജയ് ഹനുമാൻ സ്വാമി എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bu5kk9fm3o
    @user-bu5kk9fm3o ปีที่แล้ว +4

    Exactly correct.bhagavante anugraham eppozhum koodeyund

  • @aiggyabin1945
    @aiggyabin1945 9 หลายเดือนก่อน +1

    Njan chollarundu Hanuman clisa ennum enikkippo kandakassaniyanu .enikku daily wage job kitti. Ente veedinu thottaduthu Hanuman ambalamundu valiya sakthiyanu jai sreeram. Jai Hanuman ❤

  • @rojakollayil937
    @rojakollayil937 7 หลายเดือนก่อน +7

    ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ഞാൻ പോകാറുണ്ട്.
    ശ്രീരാമജയം
    ജയ് ഹനുമാൻ
    ഹനുമാൻ സ്വാമി രക്ഷിക്കട്ടെ

  • @premaanil4727
    @premaanil4727 11 หลายเดือนก่อน +8

    ജയ് ഹനുമാൻ സ്വാമി 🙏🙏

  • @geethamr1410
    @geethamr1410 8 หลายเดือนก่อน +5

    Hanuman chalisa is very effective for mental peace,,,

  • @anjurajesh6799
    @anjurajesh6799 ปีที่แล้ว +5

    കവിയൂർ ഹനുമാൻ kshthram🙏🙏🙏

  • @gireesh.ramachandran7286
    @gireesh.ramachandran7286 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി!
    ജയ് ഹനുമാൻ. ജയ് ശ്രീറാം!

  • @anuradhal5248
    @anuradhal5248 7 หลายเดือนก่อน +3

    Hanuman chalisa very very powerful mantra❤❤❤❤❤❤ jai sree ram ,jai hanuman❤❤❤❤❤❤

  • @ShobyShoby-st3bg
    @ShobyShoby-st3bg หลายเดือนก่อน +1

    ഞാനും പ്രാർത്ഥിക്കുന്നു സ്വാമി🙏🙏

  • @sunilkumarpk6114
    @sunilkumarpk6114 ปีที่แล้ว +3

    എന്റെ മനസ്സിലെ സംശയം മാറി കിട്ടി ഇങ്ങനെ ഒരറിവ് തന്നതിന് നമസ്കാരം തിരുമേനി🙏

  • @apsarabaskaran8854
    @apsarabaskaran8854 ปีที่แล้ว +9

    കണ്ണൂർ ജില്ലയിലുള്ള പേരുകേട്ട ഹനുമാരമ്പലത്തിനടുത്താണ് ഞങ്ങൾ താമസിക്കുന്നത്. മകൻ പുണർതം നക്ഷത്രമാണ്
    എല്ലാ വിശേഷദിവസങ്ങളിലും തൊഴാൻ പോകാറുണ്ട് 🙏🙏🙏
    നന്ദി തിരുമേനി 🙏🙏

  • @lovelandmedia638
    @lovelandmedia638 7 หลายเดือนก่อน +1

    തിരുമേനീ ഈ അറിവ് സന്തോഷമായി അറിയില്ലായിരുന്നു. ഈ മാസം ഈ വഴിപാട് തുടങ്ങുന്നു. ജയ് ശ്രീരാം ജയ് ഹനുമാൻ

  • @drpadminipeethambaran2360
    @drpadminipeethambaran2360 ปีที่แล้ว +4

    ന മസ്തെ : വളരെ വിലപ്പെട്ട ഉപദേശമാണ് അന്ന് തന്നത് നന്ദി.

  • @sibikrishna6899
    @sibikrishna6899 2 หลายเดือนก่อน +1

    THANK YOU VERY MUCH THIRUMENI🙏I CHANT HANUMAN CHLISA DAILY. AMAZING EXPERIENCE I HAVE. 🙏

  • @SunimolRejimon
    @SunimolRejimon 2 หลายเดือนก่อน +2

    ശ്രീ രാമ ജയം എനിക്ക് അംഗൻവാടി ജോലി കിട്ടാൻ പ്രാർതി കാണെ തിരുമേനി 🙏🙏🙏

  • @kamalakamala4663
    @kamalakamala4663 ปีที่แล้ว +4

    വജ്രദേവായ - / രാമഭക്കയാ.❤വായുപുത്രാ യ❤ നമോസ്തുതേ❤

  • @rinaps2928
    @rinaps2928 7 หลายเดือนก่อน +2

    🙏ഓം ശ്രീ വജ്ര ദേഹായ
    രാമ ഭക്തായ
    വായുപുത്രായ
    നമോസ്തുതേ 🙏🙏🙏

  • @rugminikeerthi6163
    @rugminikeerthi6163 10 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🏻 ജയ് ഹനുമാൻ 🙏🏻🙏🏻

  • @poothumbikal6772
    @poothumbikal6772 ปีที่แล้ว +1

    നമസ്കാരം സ്വാമി അങ്ങയുടെ ഉപദേശങ്ങൾ ഒത്തിരി നല്ലതാണ് ദൈവങ്ങളെ ദേഹം എന്നുപറയാതെ അവിടുന്ന് എന്നുപറഞ്ഞാൽ നന്നായിരുന്നു 🙏🙏🙏

  • @abhinavvinod8265
    @abhinavvinod8265 2 หลายเดือนก่อน +1

    ഓം ആജഞനേയ നമ: വായു പുത്രായ കാത്തുരക്ഷിക്കണേ

  • @user-pz7jb5sx5k
    @user-pz7jb5sx5k ปีที่แล้ว +9

    ജയ് ഹനുമാൻ ❤

  • @lekhareghu1596
    @lekhareghu1596 5 หลายเดือนก่อน +1

    Valare nanniyund thirumeni ee valiya arivu thannadinu

  • @smithashaji646
    @smithashaji646 26 วันที่ผ่านมา

    Bagavaney anda makanda thozhilthadasam Mari athrayum vegathil job kittan anugrahikaney aanjaneya Swami🙏🙏🙏🙏🙏🙏🙏

  • @saralaharidas7375
    @saralaharidas7375 ปีที่แล้ว +2

    Nalla arivukal thannathinu nandi thirumeni

  • @gkvlogs6909
    @gkvlogs6909 ปีที่แล้ว +2

    ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രയാ നമോസ്തുതേ

  • @geethac3485
    @geethac3485 9 หลายเดือนก่อน +1

    ജയ് ശ്രീരാം ജയ്ഹനുമാൻ സ്വാമി എനിക്ക് സന്തോഷ് സമാധാനവും ഉണ്ടാകണം

  • @user-jd8qh1np1j
    @user-jd8qh1np1j หลายเดือนก่อน +6

    സാമി അപ്പൊ എന്തിന് തെറ്റ് ചെയ്താൽ ഹനുമാൻ സ്വാമി നമ്മൾ അത്രയും ആരാധിക്കുന്ന ദിവസവും പ്രാർത്ഥിക്കുന്ന ആൾ ആണെങ്കിൽ പോലും

  • @rajeshbenz3426
    @rajeshbenz3426 หลายเดือนก่อน

    ജയ് ശ്രീറാം ഹനുമാൻ സ്വാമി ശരണം🥰🙏

  • @_.radhika_krishna
    @_.radhika_krishna 11 หลายเดือนก่อน

    ഈ ഒരു അറിവുകൂടി ഞങ്ങളിലേക്ക് പകർന്നു നൽകിയ അങ്ങേക്ക് ഒരായിരം നന്ദി...🙏🙏🙏

  • @tourroots-binod
    @tourroots-binod ปีที่แล้ว +3

    Thirumeni ഹനുമാൻ Chalisa chollarundu , വളരെ നന്ദിയുണ്ട് karyangal പറഞ്ഞു തന്നതിൽ

  • @midhunkarthik8479
    @midhunkarthik8479 5 หลายเดือนก่อน +1

    NallaArivuThannathinu Orukodi Namaskaram Thirumeni Jai Hanuman

  • @raveendranravi1282
    @raveendranravi1282 ปีที่แล้ว +11

    ജയ് ഹനുമാൻ🙏

  • @amithaprasanth1967
    @amithaprasanth1967 2 หลายเดือนก่อน

    ഹനുമാൻ സ്വാമി എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ.. 🙏🙏🙏🙏🙏

  • @remarajanrema1706
    @remarajanrema1706 ปีที่แล้ว +7

    ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏

  • @arunrajPmclt7
    @arunrajPmclt7 8 หลายเดือนก่อน +1

    Thank you thirumeni, bindu uthram, Kozhikode,,ivide angane kandilla, annalum njan eni kondupovum,

  • @PrajaBharath
    @PrajaBharath 3 หลายเดือนก่อน

    തിരുവല്ലായിൽ മൂന്നിടത്ത് ഹനുമാൻ സ്വാമി🙏 ക്ഷേത്രം ഉണ്ട് കവിയൂർ, ഹനുമൻ പാലിയേക്കര , ബ്രെമ സമ്മടം സ്രീരാമസ്വാമി ഷേത്രം അവസാനം പറഞ്ഞ ഷേത്രത്തിൽ ശ്രീരാമൻ സീത , മഹാദേവൻ, അയ്യപ്പ സ്വാമി, ഗണപതി, നാഗ ദൈവങ്ങൾ 🙏

  • @AbhinavSrenjith-342
    @AbhinavSrenjith-342 ปีที่แล้ว +2

    Namaskaram thirumeni So good❤❤❤

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว +3

    Namaskaram thirumeni 🙏🙏 sree Rama jeyam🙏🙏

  • @user-ps7bb4xb6b
    @user-ps7bb4xb6b 4 หลายเดือนก่อน

    ആഞ്ജനേയ സ്വാമീ എപ്പോഴും കാത്തു കൊള്ളണമേ❤❤❤❤

  • @sheelams7339
    @sheelams7339 28 วันที่ผ่านมา

    ജയ് ശ്രീ രാമ സ്വാമി 🙏🙏🙏🙏
    ജയ് ആഞ്ജനേയ സ്വാമി 🙏🙏🙏

  • @gopakumar525
    @gopakumar525 ปีที่แล้ว +8

    ജയ് ശ്രീ രാമ ജയ് ഹനുമാൻ
    ശ്രീ രാമ ജയ രാമ ജയ ജയ രാമ ശ്രീ രാമ ജയം ശ്രീ രാമ ജയം🙏🙏🙏🙏🙏🙏🙏🙏

  • @raadhikaanr
    @raadhikaanr 3 หลายเดือนก่อน

    എല്ലാ സങ്കടങ്ങളും തീർക്കണേ ഹനുമാൻ സ്വാമി

  • @devika2123
    @devika2123 7 หลายเดือนก่อน +2

    ജയ് ശ്രീറാം 🙏🙏🙏
    ജയ് ഹനുമാൻ🙏🙏🙏

  • @user-pt5cc9zu8m
    @user-pt5cc9zu8m 3 หลายเดือนก่อน +1

    തൊടുപുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്തിനടുത്തു ആഞ്ജനേയ ദേവസ്ഥാനം ഉണ്ട്.. ശ്രീരാമജയം...

  • @user-hl5ul5xk6g
    @user-hl5ul5xk6g ปีที่แล้ว +3

    ജയ് ശ്രീറാം, ജയ് ഹനുമാൻ സ്വാമി

  • @sindhurajesh9528
    @sindhurajesh9528 7 หลายเดือนก่อน

    Njan Hanuman chalisa japikkunund thirumeni Paranjape valare Sheridan
    Jai Hanuman Jai sriram

  • @bijukkbijukk9661
    @bijukkbijukk9661 ปีที่แล้ว +2

    നന്ദി തിരുമേനി ....🙏🙏🙏🙏🎁

  • @sunilashaji7584
    @sunilashaji7584 ปีที่แล้ว +4

    ജയ് ഹനുമാൻ സ്വാമി

  • @subhashinirajan2008
    @subhashinirajan2008 8 หลายเดือนก่อน +1

    നന്ദി തിരുമേനി പറഞ്ഞു തന്നതിൽ

  • @jayasankark2
    @jayasankark2 ปีที่แล้ว +2

    കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ക്കു സമീപം അതി പുരാതനമായ ഹനുമാൻ ക്ഷേത്രം ഉണ്ട്. ഇതിൽ ലൊക്കേഷൻ ഇടാൻ ഉള്ള ഓപ്ഷൻ കാണുന്നില്ല. ആർക്കെങ്കിലും കൂടുതൽ വിവരം അറിയണമെങ്കിൽ കമന്റ്‌ ഇട്ടാൽ മതി.

  • @shaliniomana6295
    @shaliniomana6295 หลายเดือนก่อน

    🙏🙏🙏എന്റെ ജോലി നഷ്ടപ്പെട്ടു. എനിക്കൊരു ജോലി തരണേ ഭഗവാനെ 🙏

  • @vaighasvlog2873
    @vaighasvlog2873 ปีที่แล้ว +6

    തിരുമേനി എന്റെ അനിയനുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏 ഹരേ രാമ ഹരേ രാമ

  • @anaghaprajithareekkal2445
    @anaghaprajithareekkal2445 2 หลายเดือนก่อน

    ഓം ശ്രീ വജ്രദേവായ.. രാമഭക്തായ... വായുപുത്രായ നമോസ്തുതേ... 🙏🙏🙏🙏

  • @geethasubramanniyan3659
    @geethasubramanniyan3659 หลายเดือนก่อน

    ജയ് ശ്രീ റാം ജയ് ഹനുമാൻ സ്വാമി

  • @ProblemSolvingInQA-Testing
    @ProblemSolvingInQA-Testing 3 หลายเดือนก่อน

    innan ee video kaanaan saadhichath.. nyan oru Hanuman daasan aan.. Hanumaan swami upasana kond swamiyude pala gunangalum namukk anugrahamaayi kittunnu.. manodhairyam, karma kushalatha... Vilwadrinathan ambalathil (Pampady), Sreerama swamiyudeyum, Hanumaan swamiyudeyum prathishta und.. Swamiye vaikeett sandhya nerath bhajikkaruth ennu parayum.. kaaranam swami Rama bhajanam cheyyukayaayirikkum.. Bhakthar vilikkumbol Swamiykk varaatheyum vayya.. Athukond vaikunneram Hanumaan bhajanam ozhivakkaam.. Pakaram Sreerama bhajanam aanenkil swamiyu avide varum

  • @dhanalakshmiunnikrishnan5647
    @dhanalakshmiunnikrishnan5647 ปีที่แล้ว +4

    നമസ്കാരം തിരുമേനി ശ്രീരാമജയം ശ്രീരാമജയും ശ്രീരാമ ജയ 🙏

  • @geetharajendran6260
    @geetharajendran6260 ปีที่แล้ว

    Namaskaram.. Thirumeni 🙏.. Ente.. Poojaroomil.. Aanjaneyante.. Photo.. Und.. Prarthikkarund.. Arivu.. Pakarnu.. Thannathinu.. Nandi 🙏🙏🙏🙏

  • @satheeshnair75
    @satheeshnair75 ปีที่แล้ว +3

    ജയ് ശ്രീ രാം ജയ് ഹനുമാൻ 🙏🙏🙏

  • @user-sc2ru8jb9t
    @user-sc2ru8jb9t ปีที่แล้ว +1

    അങ്ങ് ഈ പറഞ്ഞ കാര്യo ചെയ്യും. അങ്ങ് ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞു തരണം

  • @MrGmett4
    @MrGmett4 ปีที่แล้ว +2

    നന്ദി തിരുമേനി