ഹനുമാന് ചാലീസാ | LORD HANUMAN STHOTHRAS | BHAKTHI-1411

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 2.2K

  • @Girijagovindankutty
    @Girijagovindankutty 10 หลายเดือนก่อน +137

    ഹനുമാൻ സ്വാമിയേ ഭജിക്കു ഫലം ഉറപ്പ് അനുഭാവസ്ഥയാണ് ഞാൻ 100%

    • @JayasreeES-r7m
      @JayasreeES-r7m 9 หลายเดือนก่อน +2

      🙏🙏🙏🙏🙏

    • @jayapradeep2314
      @jayapradeep2314 8 หลายเดือนก่อน +5

      Hanuman Swami ye bhajikku phalam urapp

    • @KNOCKOUT8376
      @KNOCKOUT8376 8 หลายเดือนก่อน +4

      🙏🙏🙏

    • @JayasreeES-r7m
      @JayasreeES-r7m 7 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏🙏

    • @sinimol5141
      @sinimol5141 7 หลายเดือนก่อน +2

      സത്യം

  • @jineshkv3039
    @jineshkv3039 ปีที่แล้ว +138

    ഭഗവാനെ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും. നന്മയും,സന്തോഷവും, സമൃതിയും, ഐശ്വര്യവും,
    ദീർഘായുസും.. ഉണ്ടാവാൻ അനുഗ്രഹം കനിയണമേ..

    • @surabhirksurabhi8772
      @surabhirksurabhi8772 6 หลายเดือนก่อน +1

      thanks for your achive

    • @janysworld5603
      @janysworld5603 5 หลายเดือนก่อน +1

      Valare nalla manasinu udama

    • @sreekumarik4738
      @sreekumarik4738 5 หลายเดือนก่อน +1

      ഹനുമാൻസ്വാമി ശരണം 🙏🏻🙏🏻🙏🏻

    • @sreekumarik4738
      @sreekumarik4738 5 หลายเดือนก่อน +2

      ശ്രീ രാംകീജയ്, സീതാദേവി കീജയ്, ലക്ഷ്മണൻ കീ ജയ് 🙏🏻🙏🏻🙏🏻

    • @jalajamanyks5922
      @jalajamanyks5922 3 หลายเดือนก่อน +1

      I pray for the same ,well being of every thing live and non living.May his blessings guide all of us.

  • @praveenapillai579
    @praveenapillai579 2 ปีที่แล้ว +638

    ഹനുമാൻ ഭാഗവാനെ എന്റെ ശരീരത്തിൽ അസ്സസ്തകൾ മാറ്റി തരണ 🙏🙏എനിക്ക് നടക്കൻ ഉള്ള ശക്തി കലുകൾ ക്ക് തരണ 🙏

    • @SPK2020
      @SPK2020 2 ปีที่แล้ว +44

      ഹനുമാൻ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏

    • @thulasivu9349
      @thulasivu9349 2 ปีที่แล้ว +19

      God bless you 🙏🌈🦋

    • @manjubgopinath5441
      @manjubgopinath5441 2 ปีที่แล้ว +21

      Bhagavante anugrahamkudeyundu,dhairamayirikku vegam sukham prapikkum,🙏🌹❤️

    • @shilpapp6957
      @shilpapp6957 2 ปีที่แล้ว +34

      ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ അദ്ദേഹത്തിന്റെ കൈകൾ നിങ്ങൾക്ക് താങ്ങാവട്ടെ

    • @benoysasidharan7191
      @benoysasidharan7191 2 ปีที่แล้ว +8

      👍👍👍👍👍👍👍👍

  • @sarigashanoo925
    @sarigashanoo925 3 วันที่ผ่านมา +1

    Hanuman swami entey മാനസികാബുദ്ധിമുട്ടും, ശാരീരികബുദ്ധിമുട്ടും മാറ്റി തരണേ, ഉദര സംബന്ധമായ ബുദ്ധിമുട്ടുകളും മാറ്റിത്തരാണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sarigashanoo925
    @sarigashanoo925 2 ชั่วโมงที่ผ่านมา

    ഹനുമാൻ സ്വാമി എന്റെ പേടി മാറ്റി, സമാധാനം സന്തോഷം ഉണ്ടായി, എല്ലാം കഴിക്കാൻ പറ്റണം foodokkey, ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിത്തരാണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @premalathaks3106
    @premalathaks3106 ปีที่แล้ว +108

    ഭഗവാനേ .. എൻ്റെ മോന് ശ്വസിക്കുവാനുള്ള ശേഷി കൊടുത്ത് ചലനശേഷി കൊടുത്ത് രക്ഷിക്കണേ..

    • @vijayakumartv6491
      @vijayakumartv6491 9 หลายเดือนก่อน +5

      Vayuputhra anugrahikkane

    • @beenapsgoodexplanationdoct5434
      @beenapsgoodexplanationdoct5434 7 หลายเดือนก่อน +2

      ജയ് ഹനുമാൻ 🙏🙏🙏

    • @JayasreeES-r7m
      @JayasreeES-r7m 7 หลายเดือนก่อน +4

      ജയ് ശ്രീരാം 🙏🙏🙏🙏🙏🙏🙏🙏🙏

    • @cpeesstyle6845
      @cpeesstyle6845 6 หลายเดือนก่อน +1

      Jai hanuman

    • @kumarreshmi3877
      @kumarreshmi3877 6 หลายเดือนก่อน

      🙏🏻

  • @deepthic703
    @deepthic703 ปีที่แล้ว +111

    4മാസത്തോളമായി കാലിനു പരിക്കുപറ്റി പലഡോക്ടർമാരെയും കണ്ട് കുറവില്ല 🙏🙏🙏ഇപ്പോൾ ഒരു ആയുർവേദ ചികിത്സയിലാണ് ഇതെങ്കിലും ഫലിക്കണേ 🙏🙏പഴയപോലെ നടക്കാൻ കഴിയണേ 🙏🙏🙏ഇത് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 9 หลายเดือนก่อน +4

      ❤ hai ... Ellam pazhaya pole aavum ..

    • @ajitpatel93
      @ajitpatel93 9 หลายเดือนก่อน

      ​@@HariKrishnan-pf1ecth-cam.com/video/57LqHMhlsco/w-d-xo.htmlsi=v8urQGfMecCgY_M5
      Chant😊

    • @bhargavisukumaran6007
      @bhargavisukumaran6007 9 หลายเดือนก่อน +3

      എല്ലാം ശരിയാകും

    • @sreekuttan7111
      @sreekuttan7111 9 หลายเดือนก่อน +5

      എല്ലാം പെട്ടന്ന് ഭേദം ആവട്ടെ ,,ശ്രീ രാമ ജയം ❤❤❤

    • @saljithc8549
      @saljithc8549 9 หลายเดือนก่อน +3

      God bless you 🙏

  • @sheenadileep3944
    @sheenadileep3944 2 ปีที่แล้ว +22

    ഹനുമാൻ ഭഗവാനെ കുട്ടിടെ ശരീരത്തിൽ ഉള്ള ട്യൂമർ മാറ്റി
    തരണം 🙏🙏🙏🙏🙏
    ജയ് ശ്രീ രാമൻ
    ജയ് ഹനുമാൻ 🙏🙏🙏

    • @aswathyrajeshnarayana4731
      @aswathyrajeshnarayana4731 2 ปีที่แล้ว +3

      ജയ് ഹനുമാൻ 💙🙏🙏🙏🙏🙏

    • @harithasooraj661
      @harithasooraj661 ปีที่แล้ว +3

      ശ്രീ രാമജയം, ശ്രീ രാമജയം
      ജയ് ഹനുമാൻ

    • @gopakumar8875
      @gopakumar8875 7 หลายเดือนก่อน +2

      @@harithasooraj661
      Sree Rama jayam samghada മോചകനായ aanjaneya swami എല്ലാവരുടെയും samkadamghalellaam പൂർണമായി neekkikodutthu എല്ലാവർക്കും സന്തോഷം നൽകി അനുഗ്രഹിക്കേണമേ എന്നുമെന്നും ജയ ശ്രീ രാമ ജയ ശ്രീ രാമ ജയ ശ്രീ രാമ

    • @archanaachu6654
      @archanaachu6654 หลายเดือนก่อน

      jai hanuman

  • @rahulr9453
    @rahulr9453 6 หลายเดือนก่อน +71

    ആഞ്ജനേയ സ്വാമി,ഞാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് ലെ ജോലി എനിക്ക് 1/2025 ൽ നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ വിജയിച്ച്, കായിക ക്ഷമതയും, ശാരീരിക ക്ഷമതയും വിജയിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ uniform aniyaan എന്നെ അനുഗ്രഹിക്കണമേ സ്വാമി.❤

    • @sarithar3455
      @sarithar3455 6 หลายเดือนก่อน

      I would 1:06 like to suggest you also brother om gam gaum ganapathye vigna vinashine swaha
      Type and search in TH-cam

    • @remarajesh2312
      @remarajesh2312 5 หลายเดือนก่อน +4

      ആഗ്രഹം നടക്കട്ടെ 🙏🏼🙏🏼👍🏼 പ്രാർത്ഥിക്കുന്നു 🥰

    • @JayasreeES-r7m
      @JayasreeES-r7m 4 หลายเดือนก่อน

      ​@@remarajesh2312🙏🙏🙏

    • @skk1048
      @skk1048 2 หลายเดือนก่อน +1

      Agraham neravetti kodukkane anjaneyaaa....

    • @jyothykumar3506
      @jyothykumar3506 หลายเดือนก่อน

      🙏🙏🙏

  • @Akku_Nandhu2
    @Akku_Nandhu2 ปีที่แล้ว +44

    ആഞ്ജനേയ സ്വാമി അടിയനെയും കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും കാത്തുകൊള്ളണമേ ഭഗവാനെ 🙏🏻🙏🏻🙏🏻ജയ് ശ്രീറാം 🙏🏻🙏🏻

    • @kkgireesh4326
      @kkgireesh4326 2 หลายเดือนก่อน +1

      ശ്രീ. കാര്യസിദ്ധി ആജ്ഞ നേയ സ്വാമിയുടെ അനുഗ്രഹത്താൽ മകൾക്ക് ജോലി കിട്ടി. 🙏🙏🙏

  • @Sarithasudhakaran99
    @Sarithasudhakaran99 9 หลายเดือนก่อน +6

    Jai Hanuman please remove my all the problems please blessed me

  • @pramodgopan4037
    @pramodgopan4037 ปีที่แล้ว +35

    എന്റെ ജീവിതത്തിലെ എല്ലാ കഷ്ടനഷ്ടങ്ങളും മാറ്റി തരണേ ഹനുമാൻ സ്വാമി

  • @nishamolkk7608
    @nishamolkk7608 ปีที่แล้ว +20

    ഹനുമാൻ സ്വാമിയേ, എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കിത്തരണെ

    • @skk1048
      @skk1048 2 หลายเดือนก่อน

      Anugrahikkane vayuputraaa

  • @sreedevi767
    @sreedevi767 หลายเดือนก่อน +2

    എൻ്റെ മക്കൾക്ക് സ്ഥിര ജോലിയും അഷ്ട ഐശ്വങ്ങളു കൊടുക്കുന്നേ ഭഗവാനേ സാമീ മംഗല്യഭാഗ്യവും ഉണ്ടാകണേ ഭ 🙏🙏🙏🙏🙏🙏 ഭഗവാനേ ഹനുമാൻ സ്വാമീ

  • @blindtexa-gg1mu
    @blindtexa-gg1mu ปีที่แล้ว +4

    ഹനുമാൻ സാമി എന്റെ ശരീരിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @anilkumar-yw5ih
    @anilkumar-yw5ih ปีที่แล้ว +21

    ജയ് ശ്രീറാം ജയ് ഹനുമാൻ
    എനിക്ക് സ്ഥലം മേടിച്ച് പുതിയൊരു വീട് വെക്കാൻ അനുഗ്രഹിക്കണമേ
    മക്കൾക്ക് പഠിക്കാൻ ബുദ്ധിയും ശക്തിയും ആയുരാരോഗ്യം നൽകേണമേ ഞങ്ങളുടെ കുടുംബ ജീവിതം സമാധാനം സന്തോഷം ഉള്ളതായി തീർക്കണമേ

    • @skk1048
      @skk1048 2 หลายเดือนก่อน

      Anugrahikkane vayuputraaa....

  • @praveenapillai5609
    @praveenapillai5609 ปีที่แล้ว +15

    ഭഗവാനെ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള ഭഗവാനെ 🙏🙏🙏🙏

  • @aromalsivakumar7350
    @aromalsivakumar7350 ปีที่แล้ว +16

    ആഞ്ജനേയ സ്വാമി ഞാൻ അനുഭവിക്കുന്ന മനോവിഷമം മാറ്റി തരണേ.. ഒരു ആപത്തും കൂടാതെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തി നാട്ടിൽ എത്തിക്കണേ 🙏

    • @skk1048
      @skk1048 2 หลายเดือนก่อน

      Anugrahikkane vayuputraaa

  • @Sudhamurali2022Murali
    @Sudhamurali2022Murali 6 หลายเดือนก่อน +29

    ഹനുമാൻ സാമി എന്റെ മോൻ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @balakrishnank9287
    @balakrishnank9287 ปีที่แล้ว +16

    എൻറെ അമ്മയെ കാത്തു രക്ഷിക്കണേ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റി പൂർണ്ണ ആരോഗ്യവതിയായി ആകാൻ അനു ഗ്രഹിക്കണം

    • @skk1048
      @skk1048 2 หลายเดือนก่อน

      Anugrahikkane vayuputraaa

  • @radhaguptha3035
    @radhaguptha3035 4 หลายเดือนก่อน +12

    ഹനുമാൻ സ്വാമി എൻ്റെ മോൾക്ക് ഒരു നല്ല ജോലി കിട്ടണെ 🙏🙏🙏🙏

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 2 ปีที่แล้ว +102

    ഹനുമാൻസ്വാമയെ എന്റെ മോന് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നല്കണമേ.... എന്റെ ജോലിയിൽ ഉള്ള തടസങ്ങൾ മാറണമേ... 🙏🙏🙏🙏ജയ് ഹനുമാൻ.... ജയ് ശ്രീറാം... 🙏🙏

    • @sobhanpanicker3602
      @sobhanpanicker3602 ปีที่แล้ว +4

      🙏🙏

    • @skk1048
      @skk1048 2 หลายเดือนก่อน

      Anugrahikkane vayuputraaa

  • @lathakannan4326
    @lathakannan4326 5 หลายเดือนก่อน +10

    എന്റെ മകൾക്ക് നല്ല ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ ഭഗവാനേ

  • @kannan0004
    @kannan0004 26 วันที่ผ่านมา +1

    ഭഗവാനെ സമ്പത്തിക ബുദ്ധിമുട്ടു മാറ്റി സർവ്വ ഐശ്വരം തരണെ . മോന് ഗവണ്മ റ്റിൽ ജോലി ശരിയാക്കി തരണെ ഭാഗവനെ കാത്തു കൊള്ള ണെ

  • @HemaSidhu-r5j
    @HemaSidhu-r5j 3 วันที่ผ่านมา +1

    ജയ് ശ്രീ രാം ജയ് ഹനുമാൻ

  • @bincyharikumar4735
    @bincyharikumar4735 ปีที่แล้ว +57

    ഹനുമാൻ സ്വാമി എന്റെ
    ഭവനത്തിൽ അങ്ങയുടെ അനുഗ്രഹം
    ഉണ്ടായിരിക്കേണമേ 🙏

  • @Aswathy-j2x
    @Aswathy-j2x 7 หลายเดือนก่อน +38

    Pregnancy ക്ക് മുമ്പേ എനിക്ക് ഷുഗർ ഉണ്ടായിരുന്നു. ഇപ്പൊൾ അത് ഒരുപാട് കുടി .കുഞ്ഞിന് കുഴപ്പം വരൻ ചാൻസ് ഉണ്ട് എന്നാണ് പറയുന്നത്.ജൂൺ 5 നൂം 22 നു ഒരു test പറഞ്ഞിട്ടുണ്ട് റിപ്പോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാവരുതേ ഹനുമാൻ സ്വാമി അവിടുന്ന് കാത്തോണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢

    • @UserRK456
      @UserRK456 6 หลายเดือนก่อน +2

      How is baby now dear hope all okay

    • @rajeev_shanthi
      @rajeev_shanthi 5 หลายเดือนก่อน +3

      ഭയപ്പെടേണ്ട വിശ്വസിക്കുക

    • @swathyajay808
      @swathyajay808 5 หลายเดือนก่อน

      🙏🙏🙏

    • @Aswathy-j2x
      @Aswathy-j2x 5 หลายเดือนก่อน

      Abortion ആയി 😭😭​@@UserRK456

    • @Aswathy-j2x
      @Aswathy-j2x 5 หลายเดือนก่อน

      ​@@rajeev_shanthiabortion ആയി 😭

  • @geethagopalan745
    @geethagopalan745 6 หลายเดือนก่อน +18

    ഹനുമാൻ സ്വാമി കുടുംബത്തിൽ എല്ലാവർക്കും നല്ലത് വരുത്തണേ എല്ലാ വേദനകളും മാറ്റി തരണേ

  • @sreejasaji3381
    @sreejasaji3381 หลายเดือนก่อน +1

    ഭഗവാനെ എന്റെ ശരീരത്തിയിന്റ ബുദ്ധിമുട്ട് മാറ്റിതരണമേ

  • @anithab9032
    @anithab9032 3 หลายเดือนก่อน +6

    ഭഗവാനെ എന്റെ അവസ്ഥ നിനക്ക് അറിയാല്ലോ ഈ പ്രതിസന്ധിയിൽ നിന്ന് എന്നെ കരകയറ്റന്നെ ഇനിയും എന്നെ പരീക്ഷികല്ലേ 🙏🙏🙏😭😭 ഭഗവാനെ കൈ വിടല്ലേ

    • @skk1048
      @skk1048 2 หลายเดือนก่อน

      Anugrahikkane vayuputraaa

  • @anuchafi222
    @anuchafi222 2 ปีที่แล้ว +25

    ഹനുമാൻ സ്വാമി വായു പുത്രാ 🙏🙏എന്റെ സുഹൃത്തിന് ശരീരത്തിന്റെ രോഗാവസ്‌തകൾ മാറ്റികൊടുത്തു ജീവിതത്തിലേക്ക് നടത്തികൊണ്ടുവരണേ 🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว +2

      👌🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว +1

      Bageswra dham ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കു

    • @ajitpatel93
      @ajitpatel93 ปีที่แล้ว +1

      Daily morning and evening read hanuman chalisa

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว +2

      @@ajitpatel93
      👍👌🙏

  • @JayalekshmiAmmal
    @JayalekshmiAmmal ปีที่แล้ว +6

    ഹനുമാൻ ഭഗവനെ എന്റെ മനസ്സിന്റെ വേദന മാറ്റിതര ണെ🙏🙏🙏

  • @SunithaA-q8w
    @SunithaA-q8w 3 หลายเดือนก่อน

    Jai Hanuman 🙏🙏🙏🙏🙏

  • @sushilanair6006
    @sushilanair6006 3 หลายเดือนก่อน

    Hanumane Rakshikane 🙏🙏🙏

  • @pushpaanand1018
    @pushpaanand1018 10 หลายเดือนก่อน +4

    എന്റേമക്കളെ അനുഗ്രഹിക്കണേ.

  • @sandeepks1137
    @sandeepks1137 ปีที่แล้ว +3

    Hanuman Swami , njangalude Bank loan 2023 nov 1 nu adachu theerkkan sahayichathinu oru Kodi nandi

  • @balakrishnank9287
    @balakrishnank9287 ปีที่แล้ว +24

    ഹനുമാൻ സ്വാമി എല്ലാ കടങ്ങളും മാറ്റി തരണേ ഭഗവാനെ എൻറെ എല്ലാ കടങ്ങളും വീട്ടുവാൻ അവിടുന്ന് അനുഗ്രഹിക്കണേ എൻറെ മക്കൾ എൻറെ മക്കൾക്ക് നല്ല ജീവിതമാർഗം കാണിച്ചുകൊടുക്കണം കാത്തുകൊള്ളണേ എൻറെ അകവും കാത്തുകൊള്ളണേ എൻറെ അകവും പുറവും ഉള്ള എല്ലാ അസുഖങ്ങളും മാറ്റി തരണേ

    • @geetharajan640
      @geetharajan640 8 หลายเดือนก่อน +1

      🙏🙏🙏🙏♥️

    • @JayasreeES-r7m
      @JayasreeES-r7m 7 หลายเดือนก่อน

      ജയ് ശ്രീരാം ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏

  • @bindum.r1865
    @bindum.r1865 หลายเดือนก่อน +2

    ഹനുമാൻ ഭഗവാനെ എൻ്റെ പ്രാർത്ഥന കേൾക്കണേ

  • @AmidhaMohan
    @AmidhaMohan 3 หลายเดือนก่อน

    Amma achan kunjumayikootavane

  • @shanjithkb9537
    @shanjithkb9537 4 ปีที่แล้ว +135

    ജയ് ഹനുമാൻ
    ജയ് ഹനുമാൻ
    ജയ് ഹനുമാൻ
    ജയ് ശ്രീരാം
    ജയ് ശ്രീരാം
    ജയ് ശ്രീരാം
    സത്യം ജയിക്കട്ടെ
    ധർമം ജയിക്കട്ടെ

    • @vedavedangaadhyapanam391
      @vedavedangaadhyapanam391 3 ปีที่แล้ว +2

      🙏🏻🙏🏻🙏🏻
      Everyone should know how to chant Guru Mantra correctly without error (the first mantra to be chanted before any prayers or Sadhana) - th-cam.com/video/a9R7i8NshM8/w-d-xo.html

    • @rameezk.s5053
      @rameezk.s5053 3 ปีที่แล้ว +3

      🙏🥰 Jai Sree Raam

    • @radhaa2107
      @radhaa2107 2 ปีที่แล้ว +2

      Jai sreeram jai hanumanji..

    • @tdkeditz7331
      @tdkeditz7331 ปีที่แล้ว +2

      Siya Rama Chandra Ki Jai
      Pavanaputra Hanuman Ki Jai 🙏

    • @BOSSGAMING-em3xp
      @BOSSGAMING-em3xp ปีที่แล้ว +2

      Jai. Hanuman. Swami

  • @raji6691
    @raji6691 11 หลายเดือนก่อน +3

    ശ്രീരാമജയം,ശ്രീ ജയ് ഹനുമാൻ

  • @smithaa1078
    @smithaa1078 ปีที่แล้ว +3

    ഓം ശ്രീ വജ്രദേഹായ രാമഭക്തയ വായുപുത്രായ നമോസ്തുതേ! ആഞ്ജനേയസ്വാമി എന്റെ മോളെ അനുഗ്രഹിക്കണമേ. വലിയൊരു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു...വായുപുത്രാ! അനുഗ്രഹിക്കണമേ! 🙏🙏🙏

    • @smithaa1078
      @smithaa1078 ปีที่แล้ว

      ഓം ആഞ്ജനേയായ നമഃ

  • @rajeevmenon1157
    @rajeevmenon1157 หลายเดือนก่อน +2

    ജയ് ശ്രീറാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathikadas7593
    @lathikadas7593 4 หลายเดือนก่อน +1

    ആഞ്ജനേയ സ്വാമീ, എന്റെ മകന് വിദേശത്ത് അവൻ പഠിച്ച അതേ വിഷയത്തിൽ എത്രയും വേഗത്തിൽ ജോലി കിട്ടാൻ അനുഗ്രഹിക്കണേ. 🙏🙏🙏.

  • @sumakr9682
    @sumakr9682 2 ปีที่แล้ว +46

    ആഞ്ജേയ സ്വാമി. ശനിദോഷത്തിൽ നിന്ന് ശാന്തി തരണേ...എൻറ്റ് മകൾക്ക് സത്ഗുണവാനായ ഭർത്താവിനെ തന്ന് അനുഗ്രഹിക്കണേ സ്വാമി

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว +1

      മോളുടെ വിവാഹം കഴിഞ്ഞോ sumagi 🙏

    • @sumakr9682
      @sumakr9682 ปีที่แล้ว +1

      @@AnilKumar-wv3ut കഴിഞ്ഞു

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว +1

      @@sumakr9682 👍👍👍

    • @ajitpatel93
      @ajitpatel93 ปีที่แล้ว +2

      ​@@sumakr9682നിങ്ങളുടെ മകൾ കല്യാണം കഴിച്ചോ??സംസ്‌കർ ദാമദ് മിലാ, നിങ്ങളെ ബഹുമാനിക്കുന്നു

    • @SureshMenon-jn5hj
      @SureshMenon-jn5hj 4 หลายเดือนก่อน

      🙏🙏ഓം ലോക സമസ്തേ സുഖിനോ ഭവന്തോ 🙏🙏

  • @pvrajan8718
    @pvrajan8718 2 ปีที่แล้ว +4

    ജയ് ശ്രീ രാം. ഏവരെയും കത്തുകോളേണേ ഭഗവാനേ

  • @Remadevi-td8px
    @Remadevi-td8px 3 หลายเดือนก่อน +3

    ഹനുമാൻസ്വാമി എന്നെയും എന്റെ മക്കളെയും കാത്തുരക്ഷിക്കണേ

  • @AthiraAneesh-ox2rk
    @AthiraAneesh-ox2rk หลายเดือนก่อน +1

    ജയ് ശ്രീ റാം.... ഭഗവാനെ ജന്മം മുഴുവൻ കടപ്പെട്ടിരിക്കുന്നു.. എഎല്ലാവരെയും രക്ഷിക്കണേ

  • @petersunil4903
    @petersunil4903 5 หลายเดือนก่อน

    💖🙏💖🌺🌺🌺🌺 Om namo bhagwate vasudevaya 🌼🌸🌺

  • @JayaPrakash-cd1he
    @JayaPrakash-cd1he 3 ปีที่แล้ว +169

    മനോജപം മാരുത തുല്യ വേഗം, ജിതേന്ദ്രിയം ബുദ്ധിമതാം വരിഷം, വാതത്മജം വനരയൂഥമുഖം, ശ്രീരാമദൂതം ശിരസാ നമാമി 🙏🏽

  • @ShashidharanTharammal
    @ShashidharanTharammal 5 หลายเดือนก่อน +8

    ഹനുമാൻ ഭഗവാനേ! ഞങ്ങളുടെ കുടുംബം അനുഭവിക്കുന്ന എല്ലാ വേദനകളിൽ നിന്നും മുക്തി തരണമേ! അനുഗ്രഹിക്കണമേ വേറൊരു ! നല്ലരു ഭവനത്തിലേക്ക് ഷിഫ്റ്റ് ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ! ശ്രീരാമജയം

  • @girijapradeep8298
    @girijapradeep8298 ปีที่แล้ว +2

    ആഞ്ജനേയസ്വാമി എല്ലാവരെയും ആയുസ്സും ആരോഗ്യവും സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണേ ദേവാ

  • @AmidhaMohan
    @AmidhaMohan 3 หลายเดือนก่อน

    Ente bhadhichirikkunna asukam poornamayi marane

  • @AmminiParamazhar
    @AmminiParamazhar 5 หลายเดือนก่อน

    Jaihanumanswamy.
    Jaisreeram...

  • @subashk2015
    @subashk2015 3 หลายเดือนก่อน +3

    ജയ് ആഞ്ജനേയാ ....
    ഒരു പ്രത്യേക സാഹചര്യത്തിലൂടെ ഞാൻ പോകുന്നത് രക്ഷിക്കണമേ ഭഗവാനേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @KrishnaKumari-fg3kr
    @KrishnaKumari-fg3kr ปีที่แล้ว +15

    ശ്രീ ഹനുമാൻ സ്വമി ഞങ്ങടെ കുടുംബത്തിൽ കൂടിയ ദുഷ്ട ശക്‌തികളെ ഒഴിച്ച് വിട്ടു തരണേ സ്വമി 🙏🏻🙏🏻🙏🏻🙏🏻🙏🏻 മകളെയേ കാത്തു കൊള്ളണേയ് സ്വമി 🙏🏻🙏🏻🙏🏻

  • @praveenapillai579
    @praveenapillai579 2 ปีที่แล้ว +11

    ഹനുമാൻ ഭഗവാനെ എനിക്ക് നിക്കാൻ നല്ല പോലെ നടക്കാൻ 2കാലുകൾ ബലം, ശക്തി തായോ എത്ര നാൾ ഞാൻ എങ്ങനെ ഭഗവാനെ 😢😢😢😢

    • @MAYAPRASANNAN-l6b
      @MAYAPRASANNAN-l6b 5 หลายเดือนก่อน +1

      Ipol engane undu kalukalku

    • @rajeeshlogo
      @rajeeshlogo 5 หลายเดือนก่อน

      Jai hanuman

  • @radhamani3682
    @radhamani3682 5 หลายเดือนก่อน

    Hànuman swamiye kathureshikkene

  • @reejareeja6465
    @reejareeja6465 2 หลายเดือนก่อน

    ഹനുമാൻ സ്വാമി കാല് വയ്യാതെ ആയപ്പോൾ എനിക്ക് നഷ്ടപെട്ട ഹോസ്പിറ്റൽ ജോലി എനിക്ക് തിരികെ കിട്ടണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @reghupillai4041
    @reghupillai4041 6 หลายเดือนก่อน +5

    ഓം ഹൻ മാൻ എല്ലാവർക്കും സൗഖ്യം നൽകു ഭഗവാനെ രാമഭക്ത ഹനുമാൻസ്വാമി

  • @remapm3229
    @remapm3229 ปีที่แล้ว +5

    ഹനുമാൻ സ്വാമിയേ എന്റെ ആഗ്രഹങ്ങൾ സഫലമാക്കിടണേ

  • @JayaprakashMelekuttukarunakara
    @JayaprakashMelekuttukarunakara 8 หลายเดือนก่อน +5

    ഓം ശ്രീ വജ്ര ദേഹയാ രാമഭക്തയാ വായു പുത്രായ നമോ നമഃ 🙏🙏🙏🙏🙏

  • @surendrankvta5275
    @surendrankvta5275 ปีที่แล้ว +1

    ഭഗവാനെ എന്റെ ശരീരത്തിന്റെ അസുഖങ്ങൾ മാറ്റി തരണമേ

  • @deepthignair5745
    @deepthignair5745 5 หลายเดือนก่อน

    Hanuman swami ente kudumnathe kathone

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +65

    മനോജവം മാരുതതുല്യവേഗം
    ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
    വാതാത്മജം വാനരയൂഥമുഖ്യം
    ശ്രീരാമദൂതം മനസാസ്മരാമി
    🙏🙏🙏🙏🙏 🙏🙏🙏🙏🙏

    • @praphulkp3407
      @praphulkp3407 4 ปีที่แล้ว +3

      ശ്രീരാമജയം..🙏🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว +6

      @@praphulkp3407 *സഹോ , നെറ്റിൽ ഹനുമാൻ സ്വാമിയുടെ ഗായത്രി കിട്ടും.., അത് നിത്യവും ശുദ്ധിയോടെ 51 ഉരു ജപിച്ചാൽ സഹോക്ക് 1 വർഷം കൊണ്ട് മന്ത്ര സിദ്ധി കിട്ടുന്നതാണ്.....*

    • @praphulkp3407
      @praphulkp3407 4 ปีที่แล้ว +1

      @@lightoflifebydarshan1699 ഞാനിപ്പോ മൂലമന്ത്രം ആണ് ജപിക്കുന്നത്..

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว +2

      @@praphulkp3407 *മൂലമന്ത്രത്തിന്റെ കൂടെ തുടക്കത്തിൽ 2 ഉരു ഹനുമാൻ ഗായത്രി കൂടി ജെപിക്കൂ ട്ടാ..., ഗായത്രി ജെപിച്ചതിന് ശേഷം മൂലമന്ത്രങ്ങൾ ജപിച്ചാൽ വേഗത്തിൽ സിദ്ധി കൈവരും.....*

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว +5

      @@praphulkp3407 A Beej Mantra is the shortest form of a Mantra just like a beej (seed) which when sown grows into a tree. Similarly beej mantras of different Gods, when recited together give humans lot of positive energy and blessings of all the Gods. They are the vibrations, and represent the "call" of the soul. It is belief that when the universe was created then the sounds produce during the cosmic evolution are basically the beej mantra. There are Various Beej Mantras which are an important part of Mantras and each Beej mantra has its own power and when mixed with mantras add extra power to the benefits of that mantra. Accordingly the mantras which contain up to nine words are termed Beej Mantra, ten or twenty words forms Mantra and beyond are known Maha Mantra.
      Basic beej mantra "Om" is further expanded into the following types of beej - yog beej ,tejo beej, shanti beej and raksha beej, which are respectively known as aeng (aim) hreem, sreem, kreem, kleem, dum, gam, glaum, lam, yam, aam or um or ram.
      Om: ॐ
      This beej mantra is the mystic name for the Hindu Trimurti, and represents the union of the three gods, viz. ‘A’ for Brahma, ‘U’ for Vishnu and ‘M’ for Mahadev Shiva. The three sounds also symbolize the three Vedas (Rigveda, Samaveda, Yajurveda)
      . Kreem: क्रीं
      This is Goddess Kali beej mantra. Kali Mata gives us health, strength, all round success and protects from evil powers. This mantra creates a strong base for Kali Mahavidya Sadhana. In this mantra ‘ Ka ' is Maa Kali , ‘ Ra ' is Brahman, and ‘ ee ' is Mahamaya. ‘ Nada ' is the Mother of the Universe, and bindu is the dispeller of sorrow.
      Shreem: श्रीं
      This is the beej mantra for Goddess Mahalaxmi. It is recited for wealth, material gains, success in business or profession, elimination of ailments & worries, protection, getting beautiful wife, happy married life and all round success.
      ‘ Sha ' is Maha Lakshmi, ‘ Ra ' means wealth. ‘ Ee ' is satisfaction or contentment. Nada is the manifested Brahman, and bindu is the dispeller of sorrow
      . Hroum: ह्रौं
      This is the beej mantra for Lord Shiva. Lord Shiva protects from sudden death, fatal diseases, gives immortality, moksha and all round success if a person recites it with devotion along with the mantras of Shiva. Doom: दुं
      This is the beej Mantra of Maa Durga . It is recited for power, strength,protection, health, wealth, victory, wisdom, knowledge, elimination of enemies & grave problems, happy married life and all round success. ‘ Da ' means Durga, and ‘ U ' means to protect. Nada means Mother of the universe, and bindu signifies worship
      . Hreem: ह्रीं
      This is the Mantra of Mahamaya or Bhuvaneshwari. The best and the most powerful make a person leader of men and help get a person all he needs. ‘ Ha ' means Shiva, ‘ Ra ' is prakriti, ‘ ee ' means Mahamaya. Nada is the Mother of the Universe, and bindu is the dispeller of sorrow.
      Ayeim: ऐं
      This is the beej Mantra of Devi Saraswati. Goddess Saraswati is the goddess of knowledge of all fields and with the recitation of this mantra one can attain knowledge, wisdom and success in any field. ‘ Ai ' stands for Saraswati, and bindu is the dispeller of sorrow.
      Gam: गं
      This is the beej mantra of Lord Ganapati. Lord Ganesha gives His devotees knowledge, wisdom, protection, fortune, happiness, health, wealth and eliminate all obstacles. ‘ Ga ' means Ganesha, and bindu is the dispeller of sorrow. Fraum: फ्रौं
      This is the beej mantra for Lord Hanuman. Chanting of it gives unlimited strength, power, protection, wisdom, happiness, elimination of bad spirits & ghosts, victory over enemies and all round success.
      Dam: दं
      This is beej mantra for Lord Vishnu. With recitation of it a person gets wealth, health, protection, happy married life, happiness, victory and all round success
      . Bhram: भ्रं
      This is the beej mantra of Lord Bhairav. It is recited for strength, protection, victory, health, wealth, happiness, fame, success in court cases, elimination of enemies, and all round success.
      Dhoom: धूं
      This is the beej mantra for Goddess Dhoomavati. Chanting of this mantra gives quick eradication of all enemies, strength, fortune, protection, health, wealth and all round success
      . Hleem: हलीं
      This is the beej mantra for Goddess Bagalamukhi. It is recited for quick elimination of all enemies, power, victory, fame, and all round success
      . Treem : त्रीं
      This is the beej mantra for Goddess Tara. Recitation of this mantra gives unending financial gain, unlimited wealth, fortune, fame, happiness, victory and all round success.
      Kshraum: क्ष्रौं
      This is a beej mantra of Lord Narsimha. Lord Narsimha removes humans all sorrows and fears and bring quick victory over enemies.
      This also creates a strong base for other Narsimha sadhanas
      . Dhham: धं
      This is the beej mantra of Lord Kuber. It is recited for massive monetary gain, wealth, fortune and all round success.
      Ham: हं
      This beej mantra is receited for awakening of Kundalini. It is chanted for activating the Akash Tatva (space element) in us which gets us siddhis and eliminates ailments related to this element.
      Ram: रां
      This beej mantra is related to Agni Tatva (fire element). Chanting of this mantra activates the Agni Tatva and eliminates ailments related to this element. It is helpful for quicker awakening of Kundalini.
      Yam: यं
      This beej mantra is related to Vayu Tatva (air element). Chanting of this mantra activates the Vayu Tatva and eliminates ailments related to this element. Activation of all elements leads to quicker awakening of Kundalini
      Ksham: क्षं
      This is related to the Prithvi Tatva (earth element) in us which gets us siddhis and eliminates ailments related to this element.
      Activation of all elements leads to quicker awakening of Kundalini and enables a sadhak to access all supernatural powers.
      Tam: तं
      This beej mantra is for getting rid of disease, worry, fear and illusion....

  • @haridasan8620
    @haridasan8620 9 หลายเดือนก่อน +8

    ആഞ്ജനേയ സ്വാമി ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ... കഷ്ടത മാറ്റി തരേണമേ സ്വാമി...

  • @syrags5760
    @syrags5760 ปีที่แล้ว +7

    ഹനുമാൻ സ്വാമി എന്റെ ദോഷങ്ങൾ മാറ്റി രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @AmidhaMohan
    @AmidhaMohan 3 หลายเดือนก่อน

    Veetille swasthatha samadhanam santhosham thirichu tha achanumayi ullathum

  • @JayasreeES-r7m
    @JayasreeES-r7m 2 หลายเดือนก่อน +1

    ഭഗവാനെ ആഞ്ജനേയ സ്വാമി കാത്തു രക്ഷിക്കണേ 🙏🙏🙏 ശ്രീരാമജയം🙏🙏🙏

  • @prabhasnair1752
    @prabhasnair1752 4 หลายเดือนก่อน +3

    കാല് വേദന മാറ്റി തരണേ ഹനുമാൻ സ്വാമി 🙏🙏

    • @skk1048
      @skk1048 2 หลายเดือนก่อน

      Anugrahikkane vayuputraaa

  • @ArunKumar-mx7ib
    @ArunKumar-mx7ib 2 ปีที่แล้ว +6

    ഭഗവാനെ എന്റെ കാലിന്റെ വേദന മാറ്റി തരണേ 🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน +5

    ജയ് ശ്രീ രാം 🙏🏻♥️ജയ് ഹനുമാൻ 🙏🏻♥️രാമ രാമ രാമ പാഹിമാം 🙏🏻🙏🏻♥️♥️

  • @geethuathul
    @geethuathul 4 หลายเดือนก่อน

    Hanuman swami ellareyum kaathukollaneneme aarkum oru abathu vararutharuthe..ellareyum kaathu rekshikaname 🙏

  • @saradammab5812
    @saradammab5812 7 หลายเดือนก่อน +1

    ജയ് ശ്രീ രാം 🙏
    ജയ് ആഞ്ജനേയ സ്വാമി 🙏

  • @akshayav9098
    @akshayav9098 4 ปีที่แล้ว +136

    Back to my happy days!!!no more negativity.....no more bad days....no more bad thoughts..no more hallucinations...no more mental illness..only good vibes....jai hanuman!!! sree rama jeyam!!!!

  • @sathyabhamavellasery1989
    @sathyabhamavellasery1989 ปีที่แล้ว +5

    എന്റെ മക്കളെ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏

  • @kannan0004
    @kannan0004 27 วันที่ผ่านมา

    ഭഗവാനെ ലോൺ പാസ സായി കിട്ടണെ ഭാവനെ എല്ലാ വിധ ഐശ്യം തരണമെ

  • @PrabhaUnni-y8b
    @PrabhaUnni-y8b 5 หลายเดือนก่อน +2

    ഓം ശ്രീ വജ്ര ദേഹായ
    രാമഭക്തായ
    വായു പുത്രായ നമോസ്തുതേ.. 🙏

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน +5

    ഭഗവാനെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ഓം ആഞ്ജനേയ നമഹ 🙏🏻♥️

  • @sajithat8907
    @sajithat8907 2 ปีที่แล้ว +37

    ഹനുമാൻ സ്വാമി എന്റെ എല്ല്ലാ വഴിയിലും രക്ഷകൻ ആ വട്ടെ ജയ് ഹനുമാൻ. ഓം ഹം ഹനു മാതേ നമഃ

    • @geethpoduvl2849
      @geethpoduvl2849 2 ปีที่แล้ว +1

      തീർച്ചയായും ഉണ്ട് ഓം ഹം ഹനുമതേ നമ ആഞ്ജനേയ പ്രഭുവേ ശരണം ജയ് ശ്രീറാം 🙏🏻🌻

  • @sakunthalabalakrishnan2950
    @sakunthalabalakrishnan2950 8 หลายเดือนก่อน +8

    ഹനുമാൻ സ്വാമി എന്റെ മോളുടെ വേദന മാറ്റി കൊടുക്കണേ

  • @kkgireesh4326
    @kkgireesh4326 4 หลายเดือนก่อน +2

    ജയ്. ശ്രീ. ഹനുമാൻ സ്വാമി. 🙏🙏🙏

  • @sreekalap6882
    @sreekalap6882 5 หลายเดือนก่อน

    Ente anjaneya swamy🙏njanghalkku kittanulla psiss thirichu kittane🙏🙏🙏

  • @deeparavi6720
    @deeparavi6720 ปีที่แล้ว +4

    ശ്രീരാമ ജയം ജയ് ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏

  • @sajeevsukumran6551
    @sajeevsukumran6551 2 ปีที่แล้ว +31

    എനിക്കും കുടുംബത്തിനും ദീർഖായിസ്സും ശാന്തിയും സമാധാനവും സമ്പൽ സമൃദ്ധിയും നിറഞ്ഞ വീടിനായി പ്രാർത്ഥിക്കുന്നു.ഓം ജയ് ശ്രീ ഹനുമാൻ .ഓം ജയ് ശ്രീ രാം.ഓം ലോക സൂഖിനോ ഭവന്തു

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน +3

    ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം ഹനുമാൻ ജി 🙏🏻🙏🏻രാമ രാമ രാമ പാഹിമാം 🙏🏻♥️

  • @God_status766
    @God_status766 4 หลายเดือนก่อน +1

    എൻ്റെ ഹനുമാൻ സ്വാമി എൻ്റെ ദുഃഖങ്ങൾ എല്ലാം മറ്റി തരണേ ജയ് ഹനുമാൻ ജയ് സീതാറാം 🙏🌸❤️

  • @AjithaRajan-pn9jk
    @AjithaRajan-pn9jk 5 หลายเดือนก่อน +2

    ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ് ഹനുമാൻ എന്റെ മകന്റെ കടം തീരണം സ്വാമി

  • @sindhuprathapan
    @sindhuprathapan 8 หลายเดือนก่อน +8

    ശരത്തിനു മനസിനു നല്ല ചിന്ത കൊടുക്കണം. ഹനുമാൻ സ്വാമി

  • @ushamv6913
    @ushamv6913 ปีที่แล้ว +12

    കടങ്ങളിൽ നിന്ന് രക്ഷിക്കണേ ഭഗവാനേ❤❤

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน +3

    ഭഗവാനെ ഈ മാസം കടങ്ങൾ തീർക്കാനുള്ള പൈസ ലഭിക്കണേ 🙏🏻♥️

  • @appua2j109
    @appua2j109 2 หลายเดือนก่อน

    ഭഗവാനെ കഷ്ടത നീക്കി എല്ലാവർക്കും ദീർഘായുസ് കൊടുക്കണേ ഭഗവാനെ 🙏🏿🙏🏿🙏🏿

  • @Nishamohansingh-b2j
    @Nishamohansingh-b2j ปีที่แล้ว

    Om sreeramajayam..🙏🏻
    Om aanjaneya swamiye namah🙏🏻

  • @VIJU7583
    @VIJU7583 ปีที่แล้ว +5

    എൻ്റെ കഷ്ടകാലം നീക്കി സന്തോഷകരം ആയ ജീവിത ആശീർവാദം നൽകണേ സ്വാമി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @11xfootball24
    @11xfootball24 2 ปีที่แล้ว +21

    ജയ് ഹനുമാൻ 🙏🏻. ജയ് ശ്രീ റാം 🙏🏻🌹. കടങ്ങളിൽ നിന്നും രക്ഷിക്കണേ ഭഗവാനെ 🙏🏻🌹

  • @benoysblogs2585
    @benoysblogs2585 3 ปีที่แล้ว +6

    ഓം നമോ ഭഗവതെ അഞ്ജനെയായ മഹാബലായ സ്വാഹാ

  • @sreejayak5725
    @sreejayak5725 หลายเดือนก่อน

    എൻ്റെ മനസിന് ധൈര്യം തരണേ ഭഗവാനേ , അസുഖങ്ങൾ മാറ്റിതരണേ. സന്തോഷവും സമാധാനവും തരണേ

  • @ushapradeep8381
    @ushapradeep8381 6 หลายเดือนก่อน

    ഭഗവാനെ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ജയ് ഹനുമാൻ 🙏🏻🙏🏻ജയ് ശ്രീ റാം 🙏🏻🙏🏻♥️♥️എന്റെ മോൻ രാഹുലിന് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️

  • @jasmincu106
    @jasmincu106 ปีที่แล้ว +17

    ഹനുമാൻസ്വാമി, എനിയ്ക്ക് വിജയിയ്ക്കണം. അനുഗ്രഹിക്കണേ സ്വാമീ. ജെയ്ശ്രീരാം. 🙏🙏🙏🙏

  • @santoshkumar-hr2kh
    @santoshkumar-hr2kh 3 ปีที่แล้ว +30

    ഓം ശ്രീ വജ്രാ ദേഹയാ 🙏രാമ ഭക്ത യാ 🙏വായു പുത്രാ യാ 🙏ആഞ്ജനേ യ സ്വാമി നമഃ സ്തുതേ 🙏🙏

    • @gokusan3272
      @gokusan3272 2 ปีที่แล้ว

      വജ്ര ദേവായ ആണോ അതോ ദേഹയ ആണോ 🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว

      Bageswra dham ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കു