സത്കർമ്മങ്ങൾ ധാരാളം ചെയ്യുന്ന ഒരാൾക്ക് ദുഃഖങ്ങൾ ലഭിക്കാൻ കാരണമെന്താണ്?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 87

  • @krishnanvadakut8738
    @krishnanvadakut8738 6 วันที่ผ่านมา

    Pranaamam Swamiji
    Thankamani

  • @Savithrib-p2x
    @Savithrib-p2x 2 หลายเดือนก่อน +2

    ഹരേ കൃഷ്ണാ 🙏🙏🌹❤️

  • @anitadamodaran1203
    @anitadamodaran1203 2 หลายเดือนก่อน +1

    സ്വാമിജിയുടെ പ്രഭാഷണങ്ങൾ നമ്മെ സത്യത്തിലേക്ക് നയിക്കുന്നു. ശതകോടി പ്രണാമം സ്വാമിജി

  • @padmajadevi4153
    @padmajadevi4153 15 ชั่วโมงที่ผ่านมา

    🙏🙏🕉️

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 หลายเดือนก่อน +6

    സർവ്വ സാധാരണ സംശയം നർമ്മ രസത്തിൽ , താത്വികമായി നിവൃത്തി ഉണ്ടാക്കുന്നതിന്നു ഒരു ദണ്ട നമസ്കാരം, മനസാൽ. 🙏

  • @saralad7172
    @saralad7172 หลายเดือนก่อน

    👌🙏🙏🙏🙏

  • @sandhyasunil1116
    @sandhyasunil1116 2 หลายเดือนก่อน +5

    വളരെ ശരിയാണ് സ്വാമി...🙏🙏 തീരെ നല്ല മനസ്സ് ഇല്ലാത്ത ഇടുങ്ങിയ ചിന്താഗതി ഉള്ള ദുഷ്ടജന്മങ്ങൾക്ക് വേണ്ടി നമ്മൾ സഹായങ്ങളോ വളരെ നല്ല കർമ്മങ്ങളോ ചെയ്താൽ അതു ദുഷ്കർമ്മമായി മാറും...വിനയായി മാറും.

  • @Surendranmk90
    @Surendranmk90 2 หลายเดือนก่อน +2

    🎉പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🙏🎉

  • @shylajakumar6957
    @shylajakumar6957 2 หลายเดือนก่อน +21

    ദിവസം 16 പ്രാവശ്യം 108 beads ഉള്ള മാല ജപിക്കാറുണ്ട് ഹരേകൃഷ്ണ മഹാമന്ത്രം. ദൈവം സഹായിച്ചു വലിയ കഷ്ടത ക ൾ ഒന്നും ഇല്ല

    • @rajeevpr581
      @rajeevpr581 2 หลายเดือนก่อน +1

      നല്ലത് പത്തു വർഷം കഴിഞ്ഞു അങ്ങ് ഇങ്ങനെ പറയില്ല

    • @rejithr729
      @rejithr729 2 หลายเดือนก่อน

      എന്തിനു 10വർഷം 3 മാസം കൊണ്ട് വ്യത്യാസം അനുഭവപ്പെടാം ​@@rajeevpr581

    • @jayanarayanan6234
      @jayanarayanan6234 2 หลายเดือนก่อน

      ഇപ്പോൾ എന്ന് പറയൂ

    • @shymakishore7387
      @shymakishore7387 2 หลายเดือนก่อน

      ​@@rajeevpr581സത്യം

    • @shijithkumarp7837
      @shijithkumarp7837 2 หลายเดือนก่อน +2

      ജപിക്കുമ്പോൾ ആജ്ഞാചക്രത്തിൽ ( പുരികങ്ങൾക്ക് മധ്യേ ) ദൃഷ്ടി യൂന്നുക. ഇച്ഛാശക്തി വർദ്ധിക്കും കാര്യങ്ങൾ നടക്കും❤❤❤❤❤❤

  • @sarojinipp8685
    @sarojinipp8685 หลายเดือนก่อน

    🙏

  • @jayanthiparvathi7181
    @jayanthiparvathi7181 2 หลายเดือนก่อน +3

    നമസ്തേ സ്വാമിജി ❤

  • @sreekumarg9552
    @sreekumarg9552 2 หลายเดือนก่อน +1

    സൽകർമങ്ങൾ ചെയ്യുന്നവർക്ക് ദുർഗതി ഉണ്ടാവില്ലെന്ന് ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞിട്ടുണ്ട്. ഏതു കർമവും ഈശ്വരനിൽ മനസർപ്പിച്ചുകൊണ്ട് ചെയ്യുക. ജീവിതരീതി ധാർമികവും ആയാൽ നമുക്ക് നല്ല ഫലങ്ങൾ ഉണ്ടാകും. ഹരേ കൃഷ്ണാ 🙏🙏🙏

  • @sobhaap1082
    @sobhaap1082 2 หลายเดือนก่อน

    ❤🙏

  • @sreedevitk7123
    @sreedevitk7123 2 หลายเดือนก่อน +3

    നമസ്തേ ഗുരുജി 🙏

  • @anuaadhimone9452
    @anuaadhimone9452 2 หลายเดือนก่อน

    Namasthey

  • @muraleedharan2773
    @muraleedharan2773 2 หลายเดือนก่อน

    Namaste swamiji

  • @sushamaraj4896
    @sushamaraj4896 2 หลายเดือนก่อน

    Swamijieeee🙏🙏🙏

  • @chandranpillai2940
    @chandranpillai2940 2 หลายเดือนก่อน

    ഓം നമസ്തേ സ്വാമിജി

  • @sreeprus1354
    @sreeprus1354 2 หลายเดือนก่อน

    വന്ദനം 🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 2 หลายเดือนก่อน +1

    ഹരിഓം സ്വാമിജി 🙏

  • @RT-pi9yb
    @RT-pi9yb 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏

  • @sreeramchandrasangeetham9953
    @sreeramchandrasangeetham9953 2 หลายเดือนก่อน

    നമസ്ക്കാരം

  • @reenakp9526
    @reenakp9526 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻 നമസ്കാരം സ്വാമിജി 🙏🏻

  • @babysujaya3122
    @babysujaya3122 2 หลายเดือนก่อน +1

    നമസ്തേ സ്വാമിജീ... 🙏🏻🙏🏻🙏🏻

  • @aneeshnv970
    @aneeshnv970 2 หลายเดือนก่อน +1

    നമസ്തേ 🙏🏻സ്വാമിജി

  • @indirat5954
    @indirat5954 2 หลายเดือนก่อน +1

    സ്വാമി ജീ നമസ്ക്കാരം🙏

  • @mayabijeesh9798
    @mayabijeesh9798 2 หลายเดือนก่อน

    നമസ്തെ സ്വാമിജി 🙏🏻

  • @SaheeshKp
    @SaheeshKp 2 หลายเดือนก่อน

    ഹരേ കൃഷ്ണ നമസ്തേ സ്വാമിജീ🙏🙏🙏

  • @kv3610
    @kv3610 2 หลายเดือนก่อน +1

    ൻ്റെ സ്വാമിജി ആ ചിരി . ....

  • @anandamv2955
    @anandamv2955 2 หลายเดือนก่อน

    Swamiji🙏❤️

  • @AsokVarma-uq4gz
    @AsokVarma-uq4gz 2 หลายเดือนก่อน

    പ്രണാമം സ്വാമിജി 🙏

  • @haridasa7281
    @haridasa7281 2 หลายเดือนก่อน

    Pranamam sampujya swamiji 🙏🙏🙏

  • @sushamanair3461
    @sushamanair3461 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ
    നമസ്തേ സ്വാമിജി

  • @rajalakshmiv9655
    @rajalakshmiv9655 2 หลายเดือนก่อน

    Namaskaram swamiji

  • @rajeevankannada5318
    @rajeevankannada5318 2 หลายเดือนก่อน +1

    നമസ്കാരം സ്വാമി ജി.

  • @dasank2747
    @dasank2747 2 หลายเดือนก่อน

    പ്രണാമം സ്വാമിജി

  • @geethamohankumar5821
    @geethamohankumar5821 2 หลายเดือนก่อน

    😊 HAREKRISHNA 🙏🙏

  • @rajurajesh3085
    @rajurajesh3085 2 หลายเดือนก่อน

    Prnam swamiji

  • @muraliom3764
    @muraliom3764 2 หลายเดือนก่อน +1

    പ്രശ്നിത്തിരി ഇതു പോലെ പരമാവധി ലിങ്ക് ആയി വന്നാൽ മനസ്സിലാക്കി ജീവിത ത്തിൽ പകർതുന്നവർക്ക് വളരെ ഉപകര പ്രഥമായിരിക്കും, നമസ്കാരം 🙏

  • @harri6
    @harri6 2 หลายเดือนก่อน

    നമസ്കാരം ❤🙏

  • @Suryaa2323
    @Suryaa2323 2 หลายเดือนก่อน

  • @santharavi744
    @santharavi744 2 หลายเดือนก่อน

    സ്വാമി ഞാൻ ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ല. പക്ഷെ ദുഖങ്ങൾ ഉണ്ടാകുന്നു🥰 ഉണ്ട് ഞാൻ ചെയ്യുന്നത് തെറ്റായിട്ട് തോന്നി സങ്കടപ്പെടുന്നു 'ഞാൻ അറിയാത്ത അർത്ഥം കണ്ടെത്തുന്നു

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 2 หลายเดือนก่อน

    സ്വാമിജി ♥ഇഷ്ടം 🕉️♥🙏

  • @pankajavally-rf6dy
    @pankajavally-rf6dy 2 หลายเดือนก่อน

    ഓംസദ്ഗുരവേനമഹ

  • @venugopal-gl8vy
    @venugopal-gl8vy 2 หลายเดือนก่อน

    ☺️❤️

  • @dhanapalktdhanu7906
    @dhanapalktdhanu7906 2 หลายเดือนก่อน +1

    ജീവിതം സുഖ ദുഃഖ സംമിസ്ര മാണ് എന്ന് മനുഷ്യൻ അറിയുന്നില്ല ദുഃഖം തന്നെ യാണ് ഭഗവാനെ അറിയുവാനുള്ള വഴി

  • @User_68-2a
    @User_68-2a 2 หลายเดือนก่อน

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏

  • @santhu2018
    @santhu2018 2 หลายเดือนก่อน

    ❤❤❤
    🙏🙏🙏
    🪷🪷🪷

  • @shijithkumarp7837
    @shijithkumarp7837 2 หลายเดือนก่อน

    നല്ലതു മാത്രം ചെയ്തുഎന്ന പറഞ്ഞ മാത്രയിൽ തന്നെ ദുഷ്കർമ്മം ചെയ്തു വചസ്സാൽ
    ഞാൻ പൂർണ്ണനാണ് എന്നു പറയുന്നത് അപൂർണ്ണതയുടെ പര്യായമാണ് .
    ഈശ്വരൻ മാത്രമേ പൂർണ്ണനായിട്ടുള്ളു.
    താൻ നല്ലതു മാത്രം ചെയ്തു എന്നു പറയുമ്പോൾ യഥാർത്ഥ നൻമയുടെ സാധ്യതകൾ അയാളിൽ നിന്ന് അന്യമാകുന്നു.
    സ്വാമിയുടെ മറുപടി ഉചിതമാണ്.
    അവിടുന്ന് എല്ലാവർക്കും അറിവിൻ്റെ വെളിച്ചമാണ്.
    അവിടുത്തെ ഞാൻ നമിക്കുന്നു.
    ഓം ശാന്തി ശാന്തി ശാന്തി.......

  • @RamaDevi-vc5ei
    @RamaDevi-vc5ei 2 หลายเดือนก่อน

    Ee chodhyam epolum thonnarund

  • @muralidharan5696
    @muralidharan5696 2 หลายเดือนก่อน +1

    എൻ്റെ കുടുംബത്തെ ..സംരക്ഷിക്കാൻ..ഞാൻ ചെയ്ത കർമ്മങ്ങൾ..സൽകർമ്മത്തിൽ മാത്രം പെടും എന്നു ആണെങ്കിൽ... കളവ് ഞാൻ ചെയ്തത്..എൻ്റ്റെ കുടുംബത്തെ പാലികാൻ ആണെന്ന് പറഞ്ഞ കാട്ടാളനോട്..(വാൽമീകി)..മുനിമാർ പറഞ്ഞത് നീ കട്ട് കൊണ്ട് വന്നു നിങ്ങൾക്ക് നൽകുന്നതിന്.. ഉള്ള പാപഫലം നിങ്ങൾ ഏറ്റെടുക്കുമെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി..കുടുംബത്തിൻ്റെ ...
    ഇതേ ചിന്ത ഉളളവർ ആണ്...ഇത്തരം ചോദ്യം

  • @RamesababuK-ob4gx
    @RamesababuK-ob4gx 2 หลายเดือนก่อน

    Committiyil kaikkoolikkar ondakum.

  • @Kichuz97
    @Kichuz97 2 หลายเดือนก่อน +1

    സരസം, ഹൃദ്യം, ലളിതം ഇങ്ങനെ മറുപടി പറയാൻ സ്വാമിജിക്കേ കഴിയൂ. 🙏🏻

    • @sunilap6192
      @sunilap6192 2 หลายเดือนก่อน +1

      👍🙏

  • @JeevamMelepurath
    @JeevamMelepurath 2 หลายเดือนก่อน

    Oreykalum.sabaveykatha.karyam

  • @rajanvariar7748
    @rajanvariar7748 2 หลายเดือนก่อน

    സ്വാമി പറയുന്ന കാര്യങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ഒരു അപേക്ഷ... മുഖത്ത് ഒരു പരിഹാസ ഭാവം ഇടക്കിടെ വന്നുപോകുന്നു. അത് അരോചകം. ഇത്രയും ജ്ഞാനി ആയ സ്വാമിയുടെ ശരീരഭാഷ എന്തോ മടുപ്പുളവാക്കുന്നു
    ക്ഷമിക്കണേ... ഒരു പക്ഷേ എന്റെ അജ്ഞാനം കൊണ്ട് തോന്നുന്നതാവം. പൊറുക്കുക 🙏🙏🙏

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 2 หลายเดือนก่อน

      മടുപ്പ് വരുമ്പോൾ ഉസ്താദിൻ്റെ പ്രസംഗം കേൾക്കുക

  • @jayaprakasj.p.7495
    @jayaprakasj.p.7495 2 หลายเดือนก่อน

    സ്വാമിയുടെ കാര്യം പറഞ്ഞില്ല...

  • @nithinbabu637
    @nithinbabu637 2 หลายเดือนก่อน +3

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ

  • @nikhils5652
    @nikhils5652 2 หลายเดือนก่อน

    Poorva janma papam oru karanam pine badha dhosham undavum .dharmadevatha preethi ellathathum oru karanam aanu

  • @JeevamMelepurath
    @JeevamMelepurath 2 หลายเดือนก่อน

    Kalavastha. Play.janmam

  • @SureshKumar-zm5ry
    @SureshKumar-zm5ry 2 หลายเดือนก่อน

    🙏🙏🙏

  • @devakivethiramana6701
    @devakivethiramana6701 2 หลายเดือนก่อน

    ഹരേ കൃഷ്ണാ🙏

  • @deepubalan3061
    @deepubalan3061 2 หลายเดือนก่อน

    🙏🏻

  • @sreekumarib6400
    @sreekumarib6400 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @ajikrishna3938
    @ajikrishna3938 2 หลายเดือนก่อน

    🙏🙏🙏

  • @aleyammacy7370
    @aleyammacy7370 2 หลายเดือนก่อน

    🙏🙏🙏

  • @ashakrishnank.s1325
    @ashakrishnank.s1325 2 หลายเดือนก่อน

    🙏🙏🙏🙏

  • @reejadivakaran4461
    @reejadivakaran4461 2 หลายเดือนก่อน

    🙏🙏🙏

  • @monikantanca2759
    @monikantanca2759 2 หลายเดือนก่อน

    🙏🙏🥰

  • @sajeeshp5383
    @sajeeshp5383 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @jineeshe6755
    @jineeshe6755 2 หลายเดือนก่อน

    🙏🙏

  • @sreemathypazoor4015
    @sreemathypazoor4015 2 หลายเดือนก่อน

    🙏🙏

  • @babypk8052
    @babypk8052 2 หลายเดือนก่อน

    🙏🙏🙏

  • @AllyVenu
    @AllyVenu 2 หลายเดือนก่อน

    🙏

  • @muraliom3764
    @muraliom3764 2 หลายเดือนก่อน

    🙏🙏🙏

  • @Jayanthi9544
    @Jayanthi9544 2 หลายเดือนก่อน

    🙏❤️