ഈ നമ്പറുള്ള നോട്ട് ഉണ്ടെങ്കില്‍ പണം നേടാം | Oneindia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 215

  • @s555-m8q
    @s555-m8q 3 ปีที่แล้ว +76

    പുതിയ നോട്ട് തന്നെ ഇല്ല അന്നേരമാ പഴയ നോട്ടും, ട്രാക്ക്റ്റർ റും.🥲

  • @kerala1961
    @kerala1961 3 ปีที่แล้ว +38

    ഇതുപോലെ ആകെ ഒരു നോട്ടാണ് ഉള്ളത് അത്‌ ഈ പരസ്യം ചെയ്തവന്റെ കൈയിൽ ആയിരിക്കും... പിന്നെ ആർക്ക് കിട്ടാൻ ഒരു ലക്ഷം offer ചെയ്താലും കിട്ടൂല്ല 😇

  • @_abhi_9227
    @_abhi_9227 3 ปีที่แล้ว +37

    മഴകൊണ്ടാൽ പെട്ടന്ന് കീറുന്നതും ആരും എടുക്കത്തതും കാരണം എല്ലാ 5 രൂപയും ചറപറ ചിലവയിച്ച ഞാൻ😌

  • @shiju.welder.1244
    @shiju.welder.1244 3 ปีที่แล้ว +19

    അഞ്ചുരൂപ പോയിട്ട് ഒരു രൂപയുടെ പൈസ കയ്യിൽ ഇല്ല ഈ ഒന്നരമാസമായി പണിയില്ലാതെ വീട്ടിൽ ഇരിക്കുന്നു ആണല്ലോ ലോക്കഡോൺ ആയിട്ട്.

  • @sayeedshajahan2740
    @sayeedshajahan2740 3 ปีที่แล้ว +19

    ഈ നബ്ബരുള്ള നോട്ട് അവരുടെ കൈയ്യിൽ വെച്ചിട്ടാണ് ഇങ്ങനെ പരസ്യം ചെയ്യുന്നത്

    • @muhammednaseer8154
      @muhammednaseer8154 3 ปีที่แล้ว +1

      Saeed bhuddhymanalla
      Andarmaana😍🤣

    • @sayeedshajahan2740
      @sayeedshajahan2740 3 ปีที่แล้ว +1

      @@muhammednaseer8154 സുലൈമാനാണ് സുലൈമാൻ

    • @muhammednaseer8154
      @muhammednaseer8154 3 ปีที่แล้ว

      @@sayeedshajahan2740 🤣

    • @najwairin438
      @najwairin438 3 ปีที่แล้ว +1

      Yenteduthund
      5 nteyum 100 nteyum 20 nteyum. Njan yenthaa cheyyaa😪

    • @muhammednaseer8154
      @muhammednaseer8154 3 ปีที่แล้ว +2

      @@najwairin438 vilich parayoo
      Cash kalayanda

  • @pioneer46
    @pioneer46 3 ปีที่แล้ว +7

    ഇനി നിരോധിച്ച നോട്ട് കൈവശം വച്ചെന്നുംപറഞ്ഞു അടുത്ത പൊല്ലാപ്പിനാണോ..

  • @sulaimanpadath9233
    @sulaimanpadath9233 3 ปีที่แล้ว +9

    ഈ പൈസ കിട്ടുന്നതിനായി 10000രൂപ ഈ അക്കൗണ്ടിൽ ഇടുക പിന്നാലെ മൊത്തം പൈസ നിങ്ങളുടെ അക്കൗണ്ടിൽ വരുന്നതാണ് ഒടുവിൽ മു തന്നെ

  • @vidhyadharannair2273
    @vidhyadharannair2273 3 ปีที่แล้ว +17

    5 എണ്ണം ഉണ്ടായിരുന്നു, ഇന്നലെ ബാങ്കിൽ കൊടുത്തു.

    • @anands7301
      @anands7301 3 ปีที่แล้ว

      എത്ര കിട്ടി

    • @mrsong-me7yi
      @mrsong-me7yi 3 ปีที่แล้ว

      അടിപൊളി

  • @xaviern.r3307
    @xaviern.r3307 3 ปีที่แล้ว +13

    പഴയ കോണാൻ ഉണ്ട് പത്ത് രൂപ തന്നാൽ മതി ഒരു ചായ കുക്കാല

  • @fhameen
    @fhameen 3 ปีที่แล้ว +1

    ഉണ്ടായിരുന്നു പക്ഷെ ഇതിനെപറ്റി അറിഞ്ഞില്ല കൊടുത്തു പോയി, ഇനി ഒരു രൂപ ഉണ്ട് നോക്കട്ടെ

  • @aswinasasi3223
    @aswinasasi3223 3 ปีที่แล้ว +21

    ശോ.. ഇന്നലെ കൊടുത്തതെ ഒള്ളു...😒

    • @aruzjenniegidlerevelvet783
      @aruzjenniegidlerevelvet783 3 ปีที่แล้ว +1

      Ath inn karangi thirinj ente kayil vannitunde

    • @aswinasasi3223
      @aswinasasi3223 3 ปีที่แล้ว +1

      കോടീശ്വരാ.... (Reference : Joji)..😌😌

  • @azeezkuppattil1706
    @azeezkuppattil1706 3 ปีที่แล้ว +4

    പഴയ 5രൂപയുടെ കോയിൻ വേണമെങ്കിൽ അതു തരാം

  • @AbdulSalam-hb3go
    @AbdulSalam-hb3go 3 ปีที่แล้ว +4

    എന്റെകൈയിൽ 500ന്റെ 2നോട്ട് ഉണ്ട് 786

  • @basheerbush8152
    @basheerbush8152 3 ปีที่แล้ว +3

    ഈ നോട്ട് കണ്ടു കിട്ടിയാൽ ഒന്ന് അറിയിക്കണേ..

  • @കുട്ടൂസ്കുട്ടൂസ്
    @കുട്ടൂസ്കുട്ടൂസ് 3 ปีที่แล้ว +4

    ഒരു രൂപയും( അഞ്ചു രൂപയും ടക്ടർ ഉള്ളത് ഉണ്ട്) വേണോ വേണോങ്കിൽ അറിയിക്കു തരാം 😄

  • @jalalus9635
    @jalalus9635 3 ปีที่แล้ว +1

    ഒരു കിണ്ടി ഉണ്ട് എടുക്കാൻ പറ്റുമോ 😂

  • @BasheerBasheer-qj3rx
    @BasheerBasheer-qj3rx 3 ปีที่แล้ว +7

    എന്റെ അടുത്തുണ്ട്...

  • @cssafeel3907
    @cssafeel3907 6 หลายเดือนก่อน

    വല്ല കടകളിലും Glass Table..നടിയിൽ കാണും 😂 ചില കടകളിൽ ഞാനെങ്ങനെ കണ്ടിട്ടുമുണ്ട്

  • @nattapranthankeralam7389
    @nattapranthankeralam7389 3 ปีที่แล้ว +7

    ഞാനില്ല ഈ കളിക്ക് 😭😭ലോക്കഡൗൺ 😄😄വീട്ടിൽ വെറുതെ ഇരിക്കുകയാണെന്നു കരുതി പഴയ ബാണ്ടക്കെട്ടുകൾ തപ്പാൻ വയ്യാ 🙏🙏

  • @shajijohn5439
    @shajijohn5439 3 ปีที่แล้ว

    ഇവിടെ കവൈറ്റിൽ ഇത്തരത്തിലുള്ള പരിപാടി ഉണ്ടായിരുന്നു.

  • @sylajavnair4371
    @sylajavnair4371 3 ปีที่แล้ว +2

    Tracter ന്റെ picture മാത്രമേയുള്ളു നമ്പർ different

  • @AbdurahmanAb
    @AbdurahmanAb หลายเดือนก่อน

    ഈ നോട്ട് മാറേണ്ട ആളുടെ ഫോൺ നമ്പർ വേണ്ടേ. എന്നാലല്ലേ ഒരു അഡ്ഡ്രസ് ഉള്ളൂ😅

  • @amnafathima2813
    @amnafathima2813 3 ปีที่แล้ว +2

    എന്റെ കയ്യിലുണ്ട് പക്ഷെ അങ്ങനെ എത്തിക്കും

  • @azharuddeena6746
    @azharuddeena6746 3 ปีที่แล้ว +1

    Ente Kayyilunde

  • @adiladam8937
    @adiladam8937 3 ปีที่แล้ว +2

    എന്റെ കയ്യിൽ 1 രൂപ നോട്ട് ഉണ്ട് but 785 ആയിപോയി നമ്പർ എന്തൊരു അതഭാഗ്യന് ഞാൻ പഴയ 50, 2, 1,5 ഒക്കെ ഉണ്ട് പക്ഷെ നമ്പർ redyyalla

  • @afthabmuhammad7446
    @afthabmuhammad7446 3 ปีที่แล้ว +1

    Enteduth und

  • @BTSARMY-k7i1c
    @BTSARMY-k7i1c 3 ปีที่แล้ว +2

    Unde ingott vannal tharam

  • @indvmk1714
    @indvmk1714 3 ปีที่แล้ว +1

    5 dear note I have

  • @shahadsahad3951
    @shahadsahad3951 3 ปีที่แล้ว +1

    എന്റെ കയ്യിൽ ഉണ്ട്..
    Some എന്താ ചെയ്യേണ്ടത്

  • @asiyasidheequesidheeque2846
    @asiyasidheequesidheeque2846 3 ปีที่แล้ว +1

    Patel oppulla oru ruubanott ente kayyilund vilkkan pattumo

  • @sathansathan3552
    @sathansathan3552 3 ปีที่แล้ว +1

    1,2,5 , enni pazhaya note und ...ethinte vila 45000 allennu ariyam athinte mukalil und,😌😌

  • @shyamprakash4394
    @shyamprakash4394 3 ปีที่แล้ว +1

    Ente kiyil und. But 30000 Alla 60000 tharamennu paranjalum enikk venda. Njan oru karshakan Anu. Avashyathinu ulla cash njan parambil paniyeduthu undakkunnund.

  • @akshayakshay488
    @akshayakshay488 3 ปีที่แล้ว +3

    ആദ്യം പറഞ്ഞപ്പോൾ എല്ലാ അഞ്ച് രൂപ നോട്ട് കൈയിൽ ഇണ്ടാകിൽ 30000 രൂപ കിട്ടും എന്നു പ്രതിഷിച്ചു

  • @mashook8318
    @mashook8318 3 ปีที่แล้ว +1

    Angne chuluvin premotion coin bazarin note aredthum indavuem illla

  • @shafiapnashafiapna6890
    @shafiapnashafiapna6890 3 ปีที่แล้ว +3

    എന്റെ കയ്യിൽ ഒരു രൂപ നോട്ട് ഉണ്ട്

  • @justinmani697
    @justinmani697 3 ปีที่แล้ว +1

    എന്റെ കൈയിൽ ഉണ്ട്

  • @mubashiramubu9801
    @mubashiramubu9801 3 ปีที่แล้ว +1

    2017 1rupa note edukkumo?

  • @lpavithran8896
    @lpavithran8896 3 ปีที่แล้ว +1

    Ente kayyil und

  • @afthabmuhammad7446
    @afthabmuhammad7446 3 ปีที่แล้ว +2

    Enganeyan kittuka

  • @abdurahman4231
    @abdurahman4231 3 ปีที่แล้ว +1

    Ente kayyil oru roopa nottund! Njanonnu poyi nokatte

  • @azizksrgd
    @azizksrgd 3 ปีที่แล้ว +4

    1 രൂപ നോട്ട് ഉണ്ട്

  • @SantoshSantosh-sy4xb
    @SantoshSantosh-sy4xb 3 ปีที่แล้ว +1

    Ente kayill und oru roopa

  • @jithinrajsb2156
    @jithinrajsb2156 3 ปีที่แล้ว +1

    Old coins avsiham pola evda undu 3000+ but kodkkan illaa

  • @malumalu5880
    @malumalu5880 3 ปีที่แล้ว +1

    ente kayil undallo

  • @mubashiramubu9801
    @mubashiramubu9801 3 ปีที่แล้ว +1

    Sathyamatum ente aduthund website onnu parayamo

  • @hishamahmed2181
    @hishamahmed2181 3 ปีที่แล้ว +1

    എന്റെ കൈയിലുണ്ട്

  • @molumonu2983
    @molumonu2983 3 ปีที่แล้ว +2

    നോക്കട്ടെ

  • @vishnuv6681
    @vishnuv6681 3 ปีที่แล้ว +1

    oru numberil oru not alle kanu athu avarude kayil irikkukayalle pinne avidannu kittan

  • @ShameerSha294
    @ShameerSha294 9 หลายเดือนก่อน

    എന്റെ കൈയിലുണ്ട് ഒരു രൂപ നോട്ട് രണ്ടെണ്ണം അഞ്ചു രൂപ നോട്ടുകൾ 25 എണ്ണം

  • @najmaj6036
    @najmaj6036 3 ปีที่แล้ว +3

    ഇന്ന് ഗ്യാസ് കാരന് കൊടുത്തു 😪😪

  • @abdulgafoor3653
    @abdulgafoor3653 3 ปีที่แล้ว

    Tractorinde picture und... but last number 700 an oru 86 nde kuravund.. pattumo?

  • @99malayalamchannel40
    @99malayalamchannel40 3 ปีที่แล้ว +1

    Enthe kayil undu pakshe number ila

  • @divyamd5052
    @divyamd5052 3 ปีที่แล้ว +1

    Atte kayyil und 1₹5₹

  • @tennygeorge6741
    @tennygeorge6741 5 หลายเดือนก่อน

    എന്റെ കയ്യിലുണ്ട്

  • @Rasalstudio10
    @Rasalstudio10 3 ปีที่แล้ว

    Old one rupee note 2 എണ്ണം ഉണ്ട് എന്ത് ചെയ്യണം

  • @ismailisu8942
    @ismailisu8942 3 ปีที่แล้ว +2

    2.. 5 ഉണ്ട് രാവിലെ നോക്കണം

  • @ShameemKt-xg5gp
    @ShameemKt-xg5gp 3 หลายเดือนก่อน

    എന്റെ കയ്യിൽ und

  • @kidvibo684
    @kidvibo684 3 ปีที่แล้ว +2

    Pazha500nte 3നോട്ട് ഉണ്ട് പട്ടിണി ആകുമ്പോൾ അത് നോക്കി കരയും

    • @abuyahyafalily1411
      @abuyahyafalily1411 3 ปีที่แล้ว +1

      ഒരു നോട്ട് എനിക്ക് തരുമോ. ഞാൻ ആഗ്രഹിക്കുന്നു

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 3 ปีที่แล้ว +1

    പഴയ കാലത്തെ അണ,, പത്തു പൈസ, ഒക്കെ ഉണ്ട്, എത്ര കിട്ടും???

  • @lifegreen4047
    @lifegreen4047 3 ปีที่แล้ว +2

    red mercury പോലെ യാണോ

  • @sabnavp5703
    @sabnavp5703 3 ปีที่แล้ว +1

    Enta aduth und

  • @chinjub2685
    @chinjub2685 6 วันที่ผ่านมา

    എന്റെ കയ്യിൽ 5 നോട്ടുണ്ട്

  • @ajithts6022
    @ajithts6022 3 ปีที่แล้ว

    എന്റെ ലാടയിൽ രണ്ടു നോട്ട് ഉണ്ട് അഞ്ചു രൂപ നോട്ട്

  • @sivadasponath9348
    @sivadasponath9348 3 หลายเดือนก่อน

    എൻ്റെ കൈവശം കുറച്ചു പഴയ നാണയങ്ങളും നോട്ടുകളും വിൽക്കാനുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു

  • @navasnas36
    @navasnas36 3 ปีที่แล้ว +3

    Old 2 rupa und pattumo.

  • @ArjunArju-l9q
    @ArjunArju-l9q ปีที่แล้ว

    Ente kail oru pazhaya oru roopa nott und.....

  • @snappoppasnappoopp9267
    @snappoppasnappoopp9267 3 ปีที่แล้ว +2

    എൻ്റെ കയ്യിലുണ്ട് 786 നമ്പറുള്ള 5 രൂപയുടെ നോട്ട് പക്ഷേ നിങ്ങൾക്കത് തരാൻ മനസ്സില്ലാ

  • @kunjumuni2814
    @kunjumuni2814 3 ปีที่แล้ว +1

    Ente kayyil 10
    Ennam und ha ha ha

  • @farsinhameed4965
    @farsinhameed4965 3 ปีที่แล้ว

    Enthe kayyil 5 nthe payaye note 2 ennam und .nigal paranja pole tracternthe photo und pine 786 enna akkavum und .njn entha cheyyandiye

  • @monireji5171
    @monireji5171 3 ปีที่แล้ว +1

    5 note undu

  • @prasannanperappu1343
    @prasannanperappu1343 3 ปีที่แล้ว +1

    എന്റെ കയ്യിൽ ഉണ്ട്‌

  • @mushthakahammed412
    @mushthakahammed412 2 ปีที่แล้ว

    ente Kayyil 1 roopayude note2 Ennam und 2 roopayude note 1
    5nte Onnum und 🙂

  • @joyabraham3393
    @joyabraham3393 3 ปีที่แล้ว +17

    പുതിയതട്ടിപ്പാണോ?.

  • @vishnuvenugopal-
    @vishnuvenugopal- 3 ปีที่แล้ว

    2 rare 5 rupaa കോയിൻ ഉണ്ട് പക്ഷെ കൊടുക്കുന്നില്ല

  • @anishaa8538
    @anishaa8538 3 ปีที่แล้ว +1

    Ente pakkal und..
    One rupee.
    2 rupee. .
    5 rupee. .

  • @virankuttypc1995
    @virankuttypc1995 5 หลายเดือนก่อน +1

    എറെൻകയിഅജിറെൻനെടുഠഌഒതുപയഠകെയൻസുഠഅഉഢ്😢😢😢😢😢😢😢😢😢😢😢

  • @k.v.beenakumari2193
    @k.v.beenakumari2193 3 ปีที่แล้ว

    I have old coins and notes

  • @AppuGvr-xj4hv
    @AppuGvr-xj4hv ปีที่แล้ว

    അല്ലാഹുവിന്റെ ടെലിഫോൺ നമ്പർ?786മം?

  • @asifpasha4163
    @asifpasha4163 3 ปีที่แล้ว

    ഒരു രൂപ നോട്ട് ഉണ്ട് Patel iന്റെ ഒപ്പ് ഇല്ല. രണ്ട് നോട്ടിലും വേറെ വേറെ ഒപ്പ് 5 രൂപ നോട്ട് ഉണ്ട് നമ്പർ മാറ്റം വന്നു 2, ന്റെയും 10 ന്റെയും, 20 ന്റെയും നോട് ഉണ്ട് അതിന് എത്ര നമ്പറാണ് വേണ്ടത് ഒന്നറിഞ്ഞാൻ കൊള്ളാമായിരുന്നു. ലോക് ടൗൺ അല്ലെ അത് കൊണ്ട് ചോദിച്ചതാ

  • @darkdevil8494
    @darkdevil8494 3 ปีที่แล้ว +2

    1 rupa note und

  • @ajaysankerpv9490
    @ajaysankerpv9490 3 ปีที่แล้ว +1

    Entea Kayill Undu Eee Number Ulla Note

  • @vineethjoshy4819
    @vineethjoshy4819 3 ปีที่แล้ว

    This is part of a hobby. Some guys give big amounts to get particular notes. 786 is a lucky number for Muslims.

  • @shinym1374
    @shinym1374 3 ปีที่แล้ว

    എന്റെ കൈയിൽ പഴയ 1000 രൂപ നോട്ട് ഉണ്ട്

  • @gokuldasg226
    @gokuldasg226 3 ปีที่แล้ว

    Coinbazar I'll kerimbo onnm kanunilla, udayipp link ano

  • @vimalemmanuel4514
    @vimalemmanuel4514 3 ปีที่แล้ว +14

    786 എന്ന നമ്പർ മുസ്ലിം മത വിശ്വാസികളുടെ നമ്പർ ആണല്ലോ. അതിൻറെ പിന്നിൽ എന്തെങ്കിലും രഹസ്യം ഉണ്ടാകും

    • @azizksrgd
      @azizksrgd 3 ปีที่แล้ว +1

      വിശ്വാസത്തിന്റെ ഭാഗം അല്ല...

    • @sajadpadikkad5110
      @sajadpadikkad5110 3 ปีที่แล้ว +1

      Biryani ari

    • @mhammedkunhi7890
      @mhammedkunhi7890 3 ปีที่แล้ว +8

      അതിന്റെ കാര്യത്തിൽ വിഷം ചീറ്റി കളിക്കേന്ട,എല്ലാ ത്തിനും കൊട്ടാൻ മുസ്‌ലിം ഉണ്ടല്ലോ, അല്ലേ

    • @shibniahmed5661
      @shibniahmed5661 3 ปีที่แล้ว +1

      Anganeyum muslims n oru nmbr undo

  • @Dainajinoy
    @Dainajinoy 3 ปีที่แล้ว +1

    784 ഉണ്ട്

  • @Lucifer-xj5xl
    @Lucifer-xj5xl 3 ปีที่แล้ว +2

    വെറുതെ വ്യൂസ് കിട്ടാൻ ആയുള്ള കളിയായിരിക്കും

  • @govindanm6923
    @govindanm6923 3 ปีที่แล้ว

    ഏതു ഗുളിയൻ പിടിച്ച നേരത്തു ആണോ എനിക്കി ആ പച്ച കളർ ലെയ്സ് വാങ്ങാൻ തോന്നിയത് 😤

  • @shefeekshaji
    @shefeekshaji 5 หลายเดือนก่อน

    Entel und

  • @hishamahmed2181
    @hishamahmed2181 3 ปีที่แล้ว

    1രൂപയും 5രൂപയും und

  • @mrsong-me7yi
    @mrsong-me7yi 3 ปีที่แล้ว +1

    ഈ നോട്ട് പോയിട്ട് ഇപ്പോൾ നിലവിൽ ഉള്ള ഒരുനോട്ടും കയ്യിലില്ല....... പട്ടിണിയാണ് പെങ്ങളെ അവൾടെ അമ്മാവന്റെ നോട്ട് 😄

  • @sujaplavethyveanambabu2205
    @sujaplavethyveanambabu2205 3 ปีที่แล้ว +1

    1rsyum 5rs um undu

  • @jestingeorgetg
    @jestingeorgetg 3 ปีที่แล้ว

    ഉണ്ട്

  • @jaseenasajeev4785
    @jaseenasajeev4785 3 ปีที่แล้ว +2

    കീറിയ നോട്ടാണ് മതിയോ

  • @aneesaachru4798
    @aneesaachru4798 ปีที่แล้ว

    Und

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 3 หลายเดือนก่อน

    മലയാളികൾ, എത്ര കൊണ്ടാലും പഠിക്കില്ല, എലിയും, പറിയും, തിരിച്ചറിയാത്ത കുറെയെണ്ണം ഇതിന്റെയൊക്കെ പുറകെ പോകും

  • @sreejavenkidesh2191
    @sreejavenkidesh2191 3 ปีที่แล้ว

    എത്ര കിട്ടും

  • @Masterpower-o1b
    @Masterpower-o1b 2 หลายเดือนก่อน

    എന്റെ കയ്യിൽ 25,50 പൈസയും ഉണ്ട് എന്തെങ്കിലും കിട്ടുമോ🥰

  • @JijiIype
    @JijiIype หลายเดือนก่อน

    രജിസ്ട്രേഷൻ ഫീസ് ചോദിക്കരുത്.വേറെ ഒരു ഫീസും ചോദിക്കരുത്.കുറച്ച് പഴയ കൊയിനുകളും. പഴയ നോട്ടു കളും ഉണ്ട് എല്ലാം കണ്ട് ബോധ്യപെട്ടതിനു ശേഷം കച്ചവടം നടന്ന തിനു ശേഷം ഫീസ് അടക്കാം. എന്റെ കച്ചവടം നടന്നതിനു ശേഷം വേണം എന്റെ കൂട്ടത്തിൽ ഒരു പാട് ആളുകളുടെ കൈയ്യിൽ ഓൾഡ് കൊയിനും പഴയ നോട്ടു കളും ഉണ്ട് എന്നിട്ട് വേണം അവരോട് പറയാൻ നേരാണോ. നുണയാണോ എന്ന് പറയാൻ

  • @piusgeorge7418
    @piusgeorge7418 4 หลายเดือนก่อน

    If serial number of 💵cash note is in process.It's best.