നിങ്ങളുടെ എത്രവലിയ കടവും പൂർണ്ണമായും തീർന്നിരിക്കും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 178

  • @bindhups7532
    @bindhups7532 7 ชั่วโมงที่ผ่านมา +1

    🙏🙏🙏 ഇക്കാടെ നാവു പൊന്നാകട്ടെ

  • @NishaC-pr6gx
    @NishaC-pr6gx 6 วันที่ผ่านมา +6

    ഈ കമന്റ് വായിച്ച ഞാൻ ഒരു കാര്യം മനസിൽ ആയി മരിക്കാൻ മനസില്ല ആക്കൂട്ടത്തിൽ ഞാനും ഉണ്ട് നിങ്ങളുടെ കൂടെ 👍👍👍👍👍

  • @bindhups7532
    @bindhups7532 7 ชั่วโมงที่ผ่านมา

    🙏🙏🤲🙏 ഇക്കാടെ നാവ് വന്നാകട്ടെ പൊന്നാകട്ടെ🙏🙏

  • @mohananparaprath2291
    @mohananparaprath2291 11 วันที่ผ่านมา +18

    ഇക്കയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി ഇക്കയിടുന്ന വീഡിയോ എനിക്ക് 100%വിശ്വാസമാണ് എനിക്ക് അനുഭവമുണ്ട് കടങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന എന്നെ ഏതെങ്കിലും വഴിയിൽ കൂടി രക്ഷപ്പെടുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു ഇക്കയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ ❤️❤️❤️❤️❤️🙏🙏🙏മഹാദേവ 🙏🙏🙏ശ്രീജമോഹൻ

  • @jayasathyan1778
    @jayasathyan1778 6 วันที่ผ่านมา +6

    എനിക്കും 6 ലക്ഷം ഉണ്ടാകണം ഓരോ ആളുകൾ ഓരോ സ്ഥലങ്ങളിൽ ജോലി തരാമെന്നു പറഞ്ഞു പറ്റിക്കുന്നു ഷാർജയിൽ ജോലി തരാമെന്നു പറഞ്ഞു ഇതുവരെ പിന്നെ വിളിച്ചിട്ടില്ല അദ്ദേഹം ഒന്ന് വിളിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 8 วันที่ผ่านมา +5

    എനിക്ക് ഒരുപാട് കടം ഉണ്ട് 🥺പ്രാർത്ഥിക്കണേ വേഗം കടം വീടാൻ 😢

  • @alphonsarobert9095
    @alphonsarobert9095 6 วันที่ผ่านมา +3

    20 ലക്ഷം രൂപ ബാങ്ക് കടം ഉണ്ട് പലിശ കടം 30 ലക്ഷം ഉണ്ട് മരിക്കാൻ വയ്യ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏👍

  • @molammajayakumar3747
    @molammajayakumar3747 11 วันที่ผ่านมา +10

    75ലഷം kadam വീട് ജെബത്തി വീട്ടിപലിശ കാർ കൊല്ലാൻ nadakannu എല്ലാരീതിലും തീർന്നു bro😂

  • @ambilyr2083
    @ambilyr2083 12 วันที่ผ่านมา +45

    Hi bro 🙏. തീർക്കും തോറും പിന്നെയും പുതിയ കടം ആണ്... ഇനി കടം വാങ്ങരുത് എന്നു ചിന്തിക്കും. പക്ഷെ നടക്കില്ല.. മാറും എന്നു വിശ്വസിക്കുന്നു 🙏🙏

    • @Sabitha-g8w
      @Sabitha-g8w 9 วันที่ผ่านมา +3

      സത്യം ആണ് 👍മടുത്തു പോകുന്നു എത്ര പോസിറ്റീവ് ആയിരിക്കണം എന്ന് ആഗ്രഹിക്കും പക്ഷെ ചില സമയം കൈവിട്ടു pokunb😔

    • @najumunishamnisha962
      @najumunishamnisha962 9 วันที่ผ่านมา +1

      Hai

    • @Sabitha-g8w
      @Sabitha-g8w 9 วันที่ผ่านมา

      @@najumunishamnisha962 hai

    • @ambikac1269
      @ambikac1269 9 วันที่ผ่านมา

      Kadam vangaruthe enna mandhram orkuka eppozhum
      Pinne kadam vangilla athoru sapatham ayirikkanam​@@najumunishamnisha962

    • @pradeepm2336
      @pradeepm2336 8 วันที่ผ่านมา

      കടം മേടിച്ചിട്ട് തിരിച്ചു കൊടുക്കാതിരുന്നമതി. പിന്നെ ആരും തരൂല്ല.

  • @RajeevanK-z7c
    @RajeevanK-z7c 4 วันที่ผ่านมา +2

    ഇക്കാ.. എന്റെ സ്ഥലം ഒന്ന് വിറ്റ് കിട്ടണം. വർഷങ്ങൾ ആയി ശ്രമിക്കുന്നു. എന്താ ചെയ്യുക 🙏🙏🙏

  • @minik634
    @minik634 6 วันที่ผ่านมา +3

    ഞങ്ങൾക്ക് 10 ലക്ഷം കടം മുണ്ട് ഭർത്താവ് ഗൾഫിൽ പോവാൻ നോക്കുന്നുണ്ട് അതുശരിയായി വരാൻ പ്രാർത്ഥിക്കണം

  • @SINISHIBUSHIBU
    @SINISHIBUSHIBU 12 วันที่ผ่านมา +6

    Enik ഫലം കിട്ടിയിട്ടുണ്ട്

  • @priyasathidiya4517
    @priyasathidiya4517 3 วันที่ผ่านมา

    Ennik 50 laksham kadam ind theerkkan oru vazhi kannich tharanam 🙏🙏🙏 ningalude video eppollum kanarund 5000 vare lottery adichittund raksha pedan oru kitti yal mathi

  • @savithrims
    @savithrims 7 วันที่ผ่านมา +14

    10 ലക്ഷം രൂപ കടം ഉണ്ട് മരിക്കുവാൻ കയറിന്റ മുമ്പിൽ നിൽക്കുന്നു ഒരു നിവർത്തിയും ഇല്ല ആരും സഹായിക്കുന്നില്ല ഈ ദൈവം എന്നെ സഹായിക്കുമോ ഒരു പിടിവള്ളി കാണിച്ചു തരണേ

    • @rajr9274
      @rajr9274 6 วันที่ผ่านมา

      @@savithrims tharum🙏👍

  • @AmminiGopinadh
    @AmminiGopinadh 10 วันที่ผ่านมา +1

    Thankyou.
    Thankyou.universe..

  • @rajr9274
    @rajr9274 11 วันที่ผ่านมา

    Thank you so😮😮😮🥳🥳🥳 much i got 1250 Rs i was doubtful to get i recieved while🥰🥰🥰 watching this vedio thank you Universe and Thank you Sir🙏🙏🙏

  • @krishnapacksprvr
    @krishnapacksprvr 6 วันที่ผ่านมา +2

    Hi bro എനിക്ക് 1 കോടി രൂപ കടം ഉണ്ട്. ഒരു രക്ഷയും ഇല്ല. ഒരു സ്ഥലം ഉണ്ട് അത് വിറ്റു പോയാൽ കുറച്ചു സമാധാനം കിട്ടു മായിരുന്നു.🙏🙏🙏

    • @pravenkumar15
      @pravenkumar15 3 วันที่ผ่านมา

      ഈ കോമെൻറ്കളിൽ ഏറ്റവും വലിയ കടക്കാരൻ താങ്കളാണ് one crore 🫢🫢🫢🫢

  • @ThulasiKunhu
    @ThulasiKunhu 12 วันที่ผ่านมา +1

    Njagalkk 3lak roopayude kadam ude onum sheriyavunilla. Ellavazhiyum nokki onum sheriyavunilla. Ellam sheriyavum enu karuthi jeevikkunu 🙏

  • @Sureshkumar-w9i6n
    @Sureshkumar-w9i6n 9 วันที่ผ่านมา

    Thank you Universe Thank you Universe Thank you Universe

  • @YasirArafath-eg2ru
    @YasirArafath-eg2ru 8 วันที่ผ่านมา

    Thank you God ❤

  • @vijayakumari-in7jx
    @vijayakumari-in7jx 10 วันที่ผ่านมา +2

    Namaskaram ekka.ekkayudd prarthsnayil enneyum ulpeduthane.kadabadhadskalil ninnu oru mojanam kittan prarthikkane pleass❤❤❤❤

    • @BindupBindup-jn5qd
      @BindupBindup-jn5qd 10 วันที่ผ่านมา

      എനിക്ക് ലോൺ പാസായി കിട്ടണം

  • @Misiriyahafis
    @Misiriyahafis 11 วันที่ผ่านมา +5

    എനിക്ക് 11 ലക്ഷം രൂപയുടെ കടം ഉണ്ട് ഒന്ന് പ്രാർത്ഥിക്കണേ എത്രയും പെട്ടന്ന് തീർക്കാൻ

    • @rajr9274
      @rajr9274 11 วันที่ผ่านมา +1

      May Angels Shower blessings on you for a prosperous life

  • @unnikuttanthottiyil8781
    @unnikuttanthottiyil8781 12 วันที่ผ่านมา +5

    എനിക്ക് വിശ്വാസമാണ് എനിക്ക് അനുഭവം ഉണ്ട്

  • @NishaMadhu-pu1pp
    @NishaMadhu-pu1pp 12 วันที่ผ่านมา +1

    Hii brother :ente kayil ninnum kondu poya gold athraum pettanne thirichu kittan prarthikkanam:enikke nalla viswasam udd❤

  • @BeenaNavas-im4ge
    @BeenaNavas-im4ge 12 วันที่ผ่านมา +10

    Kadam theernu manasamaadhanathil irikan kothikkunnu

  • @JyothyJyothy-fy8of
    @JyothyJyothy-fy8of 11 วันที่ผ่านมา

    ❤❤tthankyou. Univer❤❤🙏🙏

  • @VineethaVineetha-nx8bv
    @VineethaVineetha-nx8bv 6 วันที่ผ่านมา +6

    ഒരുപാട് കടം ഉണ്ട് 😔, ഒരു ജോലി എങ്കിലും കിട്ടിയിരുന്നെങ്കിൽ, നിത്യചിലവ് എങ്കിലും നടന്നു കിട്ടിയേനെ.

  • @ReshmiE
    @ReshmiE 11 วันที่ผ่านมา

    Thank you 🙏

  • @meharstichworld3981
    @meharstichworld3981 11 วันที่ผ่านมา

    13 laksham oraale kayyikoduthu ippol thiruchukitunnilla adhineandhenkilum vazhi paranju tharumo

  • @KUM_CHANNEL01
    @KUM_CHANNEL01 8 วันที่ผ่านมา

    Enik kadam kodu jeevikan pattatha avasthayane enik vendy prarthykaneaaa

  • @sanujustin3285
    @sanujustin3285 11 วันที่ผ่านมา

    Enikku viswasamund universil ..... miracle sambhavikkum urappanu....

  • @ajithaajithashaji5442
    @ajithaajithashaji5442 10 วันที่ผ่านมา +3

    വിശ്വാസം വേണം എങ്കിൽ ഉറപ്പ് നടന്നിരിക്കും

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 10 วันที่ผ่านมา

    Universe enikkum viswasama
    Enikkum Panam venam enikkum kittum urapp ilove universe ❤

  • @RadhaKrishnaRadhaKrishna-rh3pf
    @RadhaKrishnaRadhaKrishna-rh3pf 10 วันที่ผ่านมา +1

    ഞാൻ വിശ്വസിക്കുന്നു 🙏

  • @MadhaviKalakkara
    @MadhaviKalakkara 9 วันที่ผ่านมา +1

    എനിക്ക് അഞ്ചു ലക്ഷം രൂപ കടം ഉണ്ട് എത്രയും പെട്ടന്ന് തീർക്കാൻ പ്രാർത്ഥന വേണം

  • @christhudasfreeda9581
    @christhudasfreeda9581 9 วันที่ผ่านมา

    Muppathiynchu Lewisham kadam undu theerkkan prarthikkanam

  • @ssyamakichushyamal6695
    @ssyamakichushyamal6695 6 วันที่ผ่านมา

    എനിക്ക് ഒരുപാട് കടം ഉണ്ട് മകൾ അത് വീട്ടാൻ ഗൾഫിനു പോകാൻ തീരുമാനിക്കുന്നു പക്ഷെ കാശ് മുഴുവൻ ഒതുക്കിട്ടുന്നില്ല ആകെ വിഷമത്തിലാണ് അച്ഛന് സുഖമില്ലകാതിരിക്കുന്നു

  • @ShareenaShareena-ww5xm
    @ShareenaShareena-ww5xm 9 วันที่ผ่านมา

    Orupaadu kadam nd ath veedan enthelum margam ndo

  • @lakshmi5229
    @lakshmi5229 11 วันที่ผ่านมา +11

    1ലക്ഷം പലിശക്ക് ആരേലും തരുമോ 2മാസം അവധിയ്ക്ക് തിരിച്ചു തരാം ഉറപ്പു

    • @sudheeshprakunnu5230
      @sudheeshprakunnu5230 9 วันที่ผ่านมา

      Hi

    • @sobhiyasobhi2805
      @sobhiyasobhi2805 6 วันที่ผ่านมา

      Hi​@@sudheeshprakunnu5230

    • @lakshmi5229
      @lakshmi5229 3 วันที่ผ่านมา

      @@sudheeshprakunnu5230 hi

    • @lakshmi5229
      @lakshmi5229 3 วันที่ผ่านมา

      @@sudheeshprakunnu5230 തരാമോ

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 10 วันที่ผ่านมา

    Universe prathikane
    Enikkum Panam venam enikkum kittum urapp ilove universe ❤

  • @SoudabeebiUbaidu
    @SoudabeebiUbaidu 6 วันที่ผ่านมา

    ;35,laem,kadamude,10lesham,kitiyal,pedechunikam

  • @jijichandran6977
    @jijichandran6977 11 วันที่ผ่านมา +1

    എനിക്ക് 16 ലക്ഷം രൂപ ബാധ്യതയുണ്ട് കടവും തീരാൻ പ്രാർത്ഥിക്കണേ

  • @kailasvariyathvariyathkail8813
    @kailasvariyathvariyathkail8813 6 วันที่ผ่านมา +2

    500000കടം ഉണ്ട് എങ്ങിനെ തീരും ലോട്ടറി തന്നെ അടിക്കണം

  • @JobyOc
    @JobyOc 10 วันที่ผ่านมา +1

    50000 kadam und....enta date brith 31/08/1978...enta lottery big price adkkanna

  • @Kittus-e3w
    @Kittus-e3w 12 วันที่ผ่านมา +3

    🙏

  • @rinshasudheen
    @rinshasudheen 10 วันที่ผ่านมา +7

    എനിക്കു കടം ഉണ്ട് ഒരുപാട് മരിക്കാൻ പറ്റില്ല കടം വീട്ടണം

  • @ManojManu-g1z
    @ManojManu-g1z 12 วันที่ผ่านมา

    Kadam teernu.. 1278.kodiyudeh kadam undayirunu..Ambaniku.kodukkan ullatayerunu.. ayal.athu. Vvendannu eppol vilichu paraju..tanks talleyoli

  • @sreejak8071
    @sreejak8071 7 วันที่ผ่านมา

    നോക്കട്ടെ ശേഷം comment ഇടാം

  • @AshaJohn-y9i
    @AshaJohn-y9i 3 วันที่ผ่านมา

    കുറെ നാളായി കിട്ടാനുള്ള ക്യാഷ് കിട്ടാൻ പ്രാർഥിക്കണേ

  • @noufalbabu4482
    @noufalbabu4482 12 วันที่ผ่านมา +1

    Ith എപ്പോഴാ cheyyad

  • @SinshaJithin-o1u
    @SinshaJithin-o1u 10 วันที่ผ่านมา

    Anik job kittumo. Bankil adayakan

  • @KUM_CHANNEL01
    @KUM_CHANNEL01 8 วันที่ผ่านมา

    Ente vivaham kazhijila achanum ammayumila chevjimareaaaa kalyanam ammayude maranam okea aaayi kadam kodu porithymittyyy kadam chodhychu poolum aaarum tharunila bankilnu sthiram vily palisa adakan enthu cheyanam aryilaaa entheluuu oru vazhi dheivam kaanichu tharum viswosikunnu,, enik sahayikan aaarumila enik vendy prarthykaneaaaa

  • @shaihashaiha2636
    @shaihashaiha2636 8 วันที่ผ่านมา +1

    4 lukshathin bankil kadamund.kadam veettikittan dua cheyyanee😢

  • @AshrafAcchu-vw2vr
    @AshrafAcchu-vw2vr 11 วันที่ผ่านมา +1

    Ariknglum kadam veedina onnu parayuu pls

  • @ValsalaKalarikkal
    @ValsalaKalarikkal 9 วันที่ผ่านมา +1

    Motham,15lkshamanu,kadam,🙏💗🌟

  • @UnniManiyath
    @UnniManiyath 12 วันที่ผ่านมา +1

    നമസ്കാരം ഇക്ക

  • @mujeebrahmanmujeeb2271
    @mujeebrahmanmujeeb2271 11 วันที่ผ่านมา

    100% vishwasathoda cheyum njan

  • @Lekha-athira
    @Lekha-athira 17 ชั่วโมงที่ผ่านมา

    പ്രേമണം തിരിച്ചു എടുക്കാൻ

  • @beenaranikg8668
    @beenaranikg8668 6 วันที่ผ่านมา

    Sampath samrdhamayi varane

  • @malluboy1435
    @malluboy1435 3 วันที่ผ่านมา

    🥺🥺 എനിക്ക് കുറച്ചു കടം ഉണ്ട് അത് ഒന്ന് വിട്ടാൻ മാത്രം കുറച്ചു പൈസ കിട്ടിയാൽ മതി 😢

  • @JobyOc
    @JobyOc 10 วันที่ผ่านมา

    Enta lottery big price adkkanna

  • @appuappucr
    @appuappucr 10 วันที่ผ่านมา +3

    ഒരുപാട് കടമുണ്ട് യൂണിവേഴ്സിറ്റി കടബാധ്യത ഇന്ന് കാല കയറ്റണേ മഹാദേവ

    • @pradeepm2336
      @pradeepm2336 8 วันที่ผ่านมา

      ഏതു യൂണിവേഴ്സിറ്റിലാ കടം

  • @hakkeem8125
    @hakkeem8125 6 วันที่ผ่านมา

    Njangalude veed jupdiyil ann 9 laksham veenam veereyum kadangal und

  • @AMBIKASANTHOSH-ez3jb
    @AMBIKASANTHOSH-ez3jb 11 วันที่ผ่านมา +1

    എനിക്ക് വിശ്വാസം ഉണ്ട് എന്റെ എല്ലാം കടം വീടും

  • @AshaJohn-y9i
    @AshaJohn-y9i 3 วันที่ผ่านมา

    Kadam orupadundu

  • @GheethaJayakumar
    @GheethaJayakumar 10 วันที่ผ่านมา

    Watch hour koottanulla vazhi alle

  • @Saifunneesa-c1w
    @Saifunneesa-c1w 8 วันที่ผ่านมา

    7ലക്ഷം കടമുണ്ട് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം

  • @jeenasaleem3955
    @jeenasaleem3955 6 วันที่ผ่านมา

    Kadamanu Orupad und

  • @SajithSaji-xs7gp
    @SajithSaji-xs7gp 8 วันที่ผ่านมา

    എനിക്കി കുറച്ച് കടം ഉണ്ട്

  • @RajiniKdr
    @RajiniKdr 4 วันที่ผ่านมา

    എൻ്റെ വീട് പണി പൂർത്തിയാക്കാൻ വേണ്ടി 5 ലക്ഷം രൂപ ആവശമാണ് 🙏🙏

  • @irshadkadanchery3531
    @irshadkadanchery3531 11 วันที่ผ่านมา +4

    3 ലക്ഷം തരണോ യൂണിവേഴ്സ് 😥

  • @remadeviremadevi7091
    @remadeviremadevi7091 11 วันที่ผ่านมา

    Om.namasivaya.kadom.veettanprrarthikkna❤❤❤❤❤

  • @sneham982
    @sneham982 วันที่ผ่านมา

    6laksh und🙏

  • @mujeebrahmanmujeeb2271
    @mujeebrahmanmujeeb2271 11 วันที่ผ่านมา

    Kadam kodutha paisa thirichu thannal mathi ,kadam vangiya paisa kodukkanam vadaka veedan orupad kashtamannu 😅

  • @sunithapp6224
    @sunithapp6224 9 วันที่ผ่านมา

    Hi sir

  • @sneham982
    @sneham982 8 วันที่ผ่านมา +1

    hanu 6laksh kadam und

  • @AbidaAshi-z8p
    @AbidaAshi-z8p 11 วันที่ผ่านมา +2

    എനിക്ക് നാല് ലക്ഷം രൂപ കടമുണ്ട് ബാങ്കിൽ

  • @AmmuAmmu-l3m
    @AmmuAmmu-l3m 11 วันที่ผ่านมา +7

    യൂണി വേഴ്സ് എനിക്ക് വിശ്വാസമുണ്ട് എനിക്ക് 12 ലക്ഷം രൂപയുടെ കടം ഉണ്ട് അത് തിർക്കാൻ ഒരു മാർഗ്ഗം കണിച്ചു രക്ഷിക്കണേ നന്ദി

    • @rajr9274
      @rajr9274 11 วันที่ผ่านมา +1

      Thannu anugrahikumarakate🙏

    • @Sabitha-g8w
      @Sabitha-g8w 9 วันที่ผ่านมา +1

      സെയിം കടം എനിക്കും ഉണ്ട്

    • @ajayajaydev5552
      @ajayajaydev5552 9 วันที่ผ่านมา

      😂​@@Sabitha-g8w

  • @Sbvlogs613
    @Sbvlogs613 6 วันที่ผ่านมา

    Enikum orupadu kadam undu nale 2 lac rupees venam aarenkikum palishaku aayakum thannirunne kil 😢😢 valkatha avasthayil aanu

  • @abrahamvaidhyan786
    @abrahamvaidhyan786 6 วันที่ผ่านมา

    തരികിട....തരികിട....

  • @jkedition5706
    @jkedition5706 12 วันที่ผ่านมา +1

  • @aryachandh7328
    @aryachandh7328 6 วันที่ผ่านมา

    ലോൺ എടുത്തതും എല്ലാം കുടി 55 ലക്ഷം കടം ഉണ്ട് പരിഹരിക്കാൻ പറ്റുമോ

  • @ChandrigaP
    @ChandrigaP 12 วันที่ผ่านมา +2

    സഹോദരാ❤❤❤

  • @AryaHari_123
    @AryaHari_123 9 วันที่ผ่านมา

    2 lakhs avashyam und. Entha cheyyandenn ariyilla. Interest nu nokkit polum kittunnila. 😢😢😢

  • @abhinandh588
    @abhinandh588 7 วันที่ผ่านมา

    എനിക്ക് 11 ലക്ഷം കടം ഉണ്ട് അത് വന്നത് ഭർത്താവിന്റെ കൂട്ടുകാരന്റെ പെങ്ങൾ ബാംഗ്ലൂരിൽ ട്രേഡ് baily നടത്താൻ കൊടുത്തതാ അങ്ങനെ കിടക്കാടം പണയം വെച്ചാ കൊടുത്തത് അതു വീട്ടാൻ എന്റെ നിലം വിൽക്കണം

  • @unnikuttanthottiyil8781
    @unnikuttanthottiyil8781 12 วันที่ผ่านมา +1

    HI ഇക്ക

  • @VajeehudheenPv
    @VajeehudheenPv 9 วันที่ผ่านมา

    21 ദിവസം ഇങ്ങനെ ഈ പോയിന്റ് ലേക്ക് നോക്കണമോ

  • @SAJITHA-u8r
    @SAJITHA-u8r 11 วันที่ผ่านมา

    Ekka veedupaniya kadam orupadunde njan viswasikkunnu ekka

  • @sabushihab8396
    @sabushihab8396 8 วันที่ผ่านมา

    Orupad kadam und

  • @sneham982
    @sneham982 6 วันที่ผ่านมา

    njangleyum ulpeduthene

  • @ShajithaS-c3t
    @ShajithaS-c3t 12 วันที่ผ่านมา +1

    Nabertha.ikka.itha

    • @JustuVlog
      @JustuVlog  11 วันที่ผ่านมา

      Look description box

  • @lathavasudevan2143
    @lathavasudevan2143 10 วันที่ผ่านมา

    🙏🏽🙏🏽🙏🏽

  • @usha1263
    @usha1263 12 วันที่ผ่านมา +1

    Hi brother

  • @gracegrace2414
    @gracegrace2414 7 วันที่ผ่านมา

    കടം ഉണ്ട് 10lak

  • @JulietThomas-u5k
    @JulietThomas-u5k 11 วันที่ผ่านมา

    20 laksham kadem unde anna sahayikanem

  • @RadhamaniRadharadha
    @RadhamaniRadharadha 6 วันที่ผ่านมา

    എനിക്ക് അമ്പതിനായിരം രൂപ കടം ഉണ്ട്. നാളെ 890രൂപ ഇസാഫ് ലോൺ അടക്കണം. 2000രൂപ ലോട്ടറി എങ്കിലും അടിച്ചാൽ മതിയായിരുന്നു

  • @UshaUshamurali
    @UshaUshamurali 7 วันที่ผ่านมา

    5 ലക്ഷം രൂപ കടമുണ്ട് എന്റെ മോൾക്ക് തിങ്കളാഴ്ച ക്ലാസ്സ് തുടങ്ങാം 10 20 രൂപയോളം ഒരു രൂപ പോലും എന്റെ കയ്യിൽ എന്ത് ചെയ്യാനാ എനിക്കറിയില്ല

  • @RoyMonJoseph-d1p
    @RoyMonJoseph-d1p 11 วันที่ผ่านมา +1

    എനിക്ക് വിശ്വാസമുണ്ട് എന്റെ കടം തിരുo

  • @AyishaC-t6l
    @AyishaC-t6l 6 วันที่ผ่านมา

    Bankil.10.laksham.lonund.vere.oralk.10.laksham.kodukanund.vereoralk.1.lak.kodukanund.

  • @sanujustin3285
    @sanujustin3285 11 วันที่ผ่านมา

    നാളെ രാവിലെ മൂന്നു ലക്ഷം രൂപ വേണം അത്യാവശ്യമാണ് ലഭിക്കും എന്ന് വിശ്വസിക്കുന്നു