ലോട്ടറി എടുക്കുംമ്പോൾ തന്നെ സർക്കാറിന് നികുതികൊടുത്തിട്ടാണ് എടുക്കുന്നത് അത് നറുക്കിട്ടെടുത്തതിന് ശേഷം കിട്ടുന്ന പണത്തിന് വീണ്ടും നികുതി കൊടുക്കുക എന്നത് ശരിയല്ല.
വെറുതെ കിട്ടിയതല്ലെ എന്ന പേരിൽ ഒരിക്കലും ജീവിതത്തിൽ കാണാത്തവരും രാഷ്ട്രീയ ഭീക്ഷാം ദേഹി കളും സംഭവന എന്ന പേരിൽ ഭീഷണിപെടുത്തി ലോട്ടറിയടിച്ച ആളെ യഥാർത്ഥത്തിലുള്ള ഭിക്ഷക്കാരനാക്കി മാറ്റുന്നു.
Yes..... തീർച്ചയായും പൂട്ടികെട്ടണം വൻ തട്ടിപ്പാണ് സർക്കാർ കാണിച്ചത് ഇതിൽ ജോലിചെയ്യുന്നവർ വേറെ മേഖല നോക്കിക്കോ ഈ ചുതാട്ടം കുടുംബത്തെ മുടിപ്പിക്കുന്നതാണ് 👍
😂 അതിന് ഒന്നാം സമ്മാനം ആർക്ക് കൊടുക്കുന്നു ? ഇതെല്ലാം ഒരു തട്ടിപ്പാണ് , ഇതൊന്നു നിർത്തി കിട്ടാൻ വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യുക , ഒന്നും സമ്മാനം അടിക്കുന്ന ടിക്കറ്റെല്ലാം തിരുവനന്തപുരത്ത് government press ൽ കാണും😂
ഓണം ബമ്പർ 2 കോടി, ആയ സമയം എന്റെ നാട്ടിൽ ഉള്ള ഒരു ചേട്ടനാണ് കിട്ടിയത് ഒന്നാം സമ്മാനം പിന്നെ ഡെയിലി ലോട്ടറികളുടെ ഒന്നാം സമ്മാനം അടിച്ച അഞ്ചാറു പേരെ എനിക്കറിയാം അവർക്ക് ഒക്കെ പിന്നെ ഏത്തക്ക ആണോ പുഴുങ്ങി കൊടുത്തത്.
ഞാൻ സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ,എന്നാൽ ഇന്നുവരെ ഒരു രൂപ പോലും കിട്ടിയിട്ടില്ല, കുടുംബത്തിൽ എന്നും വഴക്കും പ്രശ്നങ്ങളും ആണ, ഈ തട്ടിപ്പ് പരിപാടി നിർത്തുന്നതിന്,മുന്നിട്ടിറങ്ങിയ,സഹോദരങ്ങൾക്ക് ഞാനും പിന്തുണ നൽ കുന്നു, വളരെ നല്ല കാര്യം, ബിഗ് സല്യൂട്ട്.
പാവങ്ങൾ ലോട്ടറി എടുക്കുന്ന പണം സബി ബാങ്കിൽ ഒരു D MAT അക്കൗണ്ട് തുടങ്ങി കമ്പനി ഓഹരികൾ വാങ്ങിയാൽ വയസാകുമ്പോൾ കോടികൾ ബാങ്ക് അക്കൗണ്ടിൽ ഉണ്ടാകും ടി ജീ വിജയൻ കല്ലട
ലോട്ടറി എന്ന കൊള്ളക്കെതിരെ കോടതിയെ സമീപിക്കാൻ പോകുന്ന സഹോദരങ്ങൾ മറ്റൊരു കാര്യം കൂടി പ്രത്യേകമായും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരണം എന്തെന്നാൽ ലോട്ടറി വിൽപ്പനയെ തുടർന്നുള്ള എല്ലാ ചിലവുകളും കഴിഞ്ഞുള്ള മൊത്തം തുകയിൽനിന്ന് മിനിമം 50 ശതമാനമെങ്കിലും ജനങ്ങൾക്ക് തന്നെ സമ്മാനമായി തിരിച്ചുകൊടുക്കണം എന്ന ആവശ്യം കോടതിയെ അറിയിക്കുക ബാക്കി 50 ശതമാനം മതി സർക്കാരിന് ഈ ആവശ്യം തീർത്തും ന്യായമായതിനാൽ തീർച്ചയായും കോടതി അത് പരിഗണിക്കുക തന്നെ ചെയ്യും അങ്ങിനെ വന്നാൽ ഒന്നാം സമ്മാനം ഒഴികെയുള്ള ചെറുതും വലുതുമായ സമ്മാനങ്ങൾ ഇപ്പോഴുള്ളതിൻ്റെ മൂന്നിരട്ടി ആയി വർദ്ധിക്കും സ്ഥിരമായി ലോട്ടറി എടുക്കുന്നവർക്കത് വളരെ ആശ്വാസകരമായിരിക്കും
ഇതൊക്കെ എന്തു ചെയ്യുന്നു. എന്ത് കിട്ടിയാലും മതിയാകാത്ത ഭരണകൂടം ഇപ്പോൾ പോലീസിനെ വാടകക്ക് കൊടുത്തും , സമരത്തിനുഫീസ് ഇടാക്കിയും വരെ വരുമാനമുണ്ടാക്കുന്നു .എന്നിട്ടും എവിടെയും മതിയാകുന്നില്ല. ഗവണ്മെന്റ് ചിലവുകൾ ശരിയായി ഓഡിറ്റ് ചെയ്ത്, ധൂർത്തും കെടുകാര്യസ്ഥതയും നിയന്ത്രിക്കണം.
ഹോ ....... എത്ര ആയിരങ്ങൾ !!!! ഞാൻ ലോട്ടറി എടുപ്പ് നിർത്തിയെ ...... അങ്ങനെയുള്ള കാശ് വേണ്ടായേ ...... ലോട്ടറി എടുക്കുന്ന കാശ് ഇപ്പോൾ കുടുംബത്തിൽ ... സന്തോഷം ... സമാധാനം !!!!
കോടതിയിൽ പോകേണ്ട ലോട്ടറി എടുക്കാതിരിക്കുക...... ഏത് കൊള്ളക്കും . ജനങ്ങളളും നിയമങ്ങളും പങ്ക്..... എന്നിട്ടും. മണ്ടൻമാർ മോങ്ങുന്നു.... ആരേയും സർക്കാർ നിർബന്ധിക്കുന്നില്ല... പിന്നെനാതിന്...❤❤❤
കോടതിയിൽ പോകുന്നതിനുപകരം ഈ തട്ടിപ്പിൽ ഇരയാകാതിരിക്കാൻ പാവപ്പെട്ട പൊതുജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിച്ചാൽ, ഈ മഹാവിപത്തിൽ നിന്നുംകുറച്ചെങ്കിലും പാവങ്ങളെ യും അവരുടെ കുടുംബങ്ങളെയും രക്ഷിക്കാൻ രക്ഷിക്കാൻ കഴിയും.
സമ്മാന തുക പൂർണ്ണമായും ഭാഗ്യവാന് കൊടുക്കണം. 25 കോടി ഒന്നാം സമ്മാനം പ്രഖ്യപിക്കുന്നതിന് പകരം അമ്പതു് ലക്ഷമോ, ഒരു കോടി വീതമോ കൂടുതൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയാലും ടിക്കറ്റ് വിൽപന കൂടും. പ്രഖ്യാപിച്ച സമ്മാനതുക കൊടുക്കണം. കൂടുതൽ കുടുംബങ്ങൾ രക്ഷപ്പെടട്ടെ . ടിക്കറ്റിന്മേൽ നികുതി ഏർപ്പെടുത്താം. സർക്കാർ തന്നെ ജനങ്ങളെ മോഹവലയത്തിലാക്കി കബളിപ്പിക്കുന്നത് ശരിയല്ല.
100%നല്ല കാര്യം ലോട്ടറി എടുക്കുന്നവരെല്ലാം യോജിക്കണം 👍
💯
എടുക്കുന്നവർ ഒരിക്കലും യോജിക്കില്ല
@@JITHIN_7
@@JITHIN_7
7
7
👍
മദ്യം, മയക്കുമരുന്ന് പോലെ കേരളത്തിനെ ബാധിച്ച ക്യാൻസറാണ് ലോട്ടറി
വൻ ചതിയാണ് കേരള ലോട്ടറി . സമ്മാനമായി കൊടുക്കുന്നത് വരുമാനത്തിന്റെ പത്തിലൊന്നു പോലുമില്ല.
പിന്നെ കള്ളോ?
ലോട്ടറി എടുക്കുംമ്പോൾ തന്നെ സർക്കാറിന് നികുതികൊടുത്തിട്ടാണ് എടുക്കുന്നത്
അത് നറുക്കിട്ടെടുത്തതിന് ശേഷം കിട്ടുന്ന പണത്തിന് വീണ്ടും നികുതി കൊടുക്കുക എന്നത് ശരിയല്ല.
ഇത് ഒരു നഗ്ന സത്യം
പാഷാണത്തിലെ കൃമികൾ.
കേസിന് പോകുന്ന സുഹൃത്തുക്കൾക്ക് എൻ്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
നല്ല തീരുമാനം സൂപ്പർ........... 🙏🙏🙏🙏👍👍 ചുണ. യുള്ള ആൺകുട്ടികൾ മുന്നോട്ടു വരട്ടെ...... 🙏🙏🙏🙏🙏🙏🙏🙏
എൻ്റെ ഫുൾ സപ്പോർട്ട്
ലോട്ടറി തുക എടുക്കുന്നവർക്കു മുഴുവൻ കൊടുക്കണം ദുബായ് big ടിക്കറ്റ് പോലെ 🙏🏻🙏🏻🙏🏻നാട്ടിൽ ഉള്ള tax ബാങ്കിൽ വന്നതിനു ശേഷം അവരവർ അടക്കട്ടെ 🙏🏻🙏🏻🙏🏻
Sapport ...ലാഭം സർക്കാർ എടുക്കട്ടെ., എന്നാൽ ഓഫർ ചെയ്യുന്ന, വിളംബരം ചെയ്യുന്ന പണം നികുതി വിമുക്തമായി നൽകണം... 😡
വെറുതെ കിട്ടിയതല്ലെ എന്ന പേരിൽ ഒരിക്കലും ജീവിതത്തിൽ കാണാത്തവരും രാഷ്ട്രീയ ഭീക്ഷാം ദേഹി കളും സംഭവന എന്ന പേരിൽ ഭീഷണിപെടുത്തി ലോട്ടറിയടിച്ച ആളെ യഥാർത്ഥത്തിലുള്ള ഭിക്ഷക്കാരനാക്കി മാറ്റുന്നു.
correct. offer parayunna cash muzhuvan kodukkanam. tax polum edukkan padilla.
എന്റെ ചേട്ടന്മാരെ നിങ്ങൾക്ക് ഒരു കൊടിയല്ല,,, ഒരായിരം കോടി പുണ്യം കിട്ടും. ഞങ്ങടെ പ്രാർത്ഥന കൂടെയുണ്ടാകും. വിജയിക്കട്ടെ. 👍👍👍👌👌
ഇത് സർക്കാരിന്റെ ഒരു ബിസിനസ്സ് ആണ് പൂട്ടികെട്ടണം ചേട്ടന്മാരെ 👍👍👍👍👍
കേരളം മുഴുവൻ ഇറങ്ങണം സമരത്തിന്
ഉടായിപ്പു
Yes
കൊടുക്കുന്ന പൈസ സമ്മാനത്തുകയായിപ്രാക്കാപിച്ചാല്മതി
ലോട്ടറി എടുക്കുന്ന എല്ലാവരുടെയും മനസിലുള്ളകാര്യം 👍
ഇനി ആരു ലോട്ടറി എടുക്കരുത്. പാവപെട്ട ജനങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വരുന്ന ലോട്ടറി വകുപ്പും സർക്കാരും
ലോട്ടറിഎന്നത് ഒരു ചൂതാട്ടമാണ്
കൊള്ളയാണ്, ചൂത് കളി ജനങ്ങളെ രക്ഷിക്കു നീതി
ലോട്ടറി നറുക്കെടുപ്പു കൈ കൊണ്ട് എടുക്കണം എന്നും കോടതിയിൽ ആവശ്യപ്പെടണം
Athu venda
Yes..... തീർച്ചയായും പൂട്ടികെട്ടണം വൻ തട്ടിപ്പാണ് സർക്കാർ കാണിച്ചത് ഇതിൽ ജോലിചെയ്യുന്നവർ വേറെ മേഖല നോക്കിക്കോ ഈ ചുതാട്ടം കുടുംബത്തെ മുടിപ്പിക്കുന്നതാണ് 👍
കേരളത്തിൽ ഏറ്റവും വലിയ അഴിമതി ലോട്ടറി ആണ്
നല്ല കാര്യം ഫുൾ സപ്പോർട്ട്
സൂപ്പർ 👌
സൂപ്പർ
,, correct full support
100 % Support ചെയ്യുന്നു.
എല്ലാ സഹകരണവും ഉണ്ടാവും👍
👌🤣🤣😘😘😍😍 കേരളത്തിലെ ലോട്ടറി നിരോധിക്കണം👌🤣🤣😘😘😘😍😂😂
very correct
ലോട്ടറി എടുക്കുന്നവർക്ക് ബോധം വന്നോ? ചാരായക്കച്ചവടവും പൂട്ടിക്കണം.
Very good.. 🙏🙏
നല്ല കാര്യം ആണ് ചെയ്യുന്നത് സർക്കാരിന്റെ പിടിച്ചു പറി നിൽക്കുമല്ലോ
100 കോടി സമ്മാനം നൽകുന്നില്ല. അതിനകത്ത നിന്നും ടാക്സ് പിടിക്കുന്നുണ്ട്
കള്ളകളി ഇല്ലാത്ത ലോട്ടറി നടക്കട്ടെ. ടാക്‌സ് ലോട്ടറി നടുത്തന്നവർ തന്നെ കൊടുക്കട്ടെ!☺️
നല്ല കാര്യം 👍🏻
അടിപൊളി...👍👍👍👍👍.ഇവന്മാർ എവിടെ തൊട്ടാലും ഒടുക്കത്തെ കമ്മീഷൻ. നശിച്ചവന്മാർ.
മദ്യംവും നിർത്തിക്കണം
very good,
വേണ്ടി വന്നാൽ സുപ്രിം കോടതിയിൽ പോകണം.
I support
100%പിന്തുണ നൽകുന്നു ഇത് എല്ലാ ജില്ലകളിലും ഉള്ള ആളുകളെ കൂടി കൂട്ടണം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍❤️
🙏👍👍👍👍👍👍
425 കോടി
85 ലക്ഷം ലോട്ടറി ടിക്കറ്റ് വിറ്റു എന്നാണ് അറിഞ്ഞത്
😂 അതിന് ഒന്നാം സമ്മാനം ആർക്ക് കൊടുക്കുന്നു ? ഇതെല്ലാം ഒരു തട്ടിപ്പാണ് , ഇതൊന്നു നിർത്തി കിട്ടാൻ വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യുക , ഒന്നും സമ്മാനം അടിക്കുന്ന ടിക്കറ്റെല്ലാം തിരുവനന്തപുരത്ത് government press ൽ കാണും😂
ഓണം ബമ്പർ 2 കോടി, ആയ സമയം എന്റെ നാട്ടിൽ ഉള്ള ഒരു ചേട്ടനാണ് കിട്ടിയത് ഒന്നാം സമ്മാനം
പിന്നെ ഡെയിലി ലോട്ടറികളുടെ ഒന്നാം സമ്മാനം അടിച്ച അഞ്ചാറു പേരെ എനിക്കറിയാം അവർക്ക് ഒക്കെ പിന്നെ ഏത്തക്ക ആണോ പുഴുങ്ങി കൊടുത്തത്.
@@prajithkarakkunnel5482 ഇപ്രാവശ്യത്തെ ഓണം ബംബർ 25 കോടി തനിക്കാണോ കിട്ടിയത് ?
Superb superb Superb
Court must take action in this matter no doubt
ഞാൻ സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ,എന്നാൽ ഇന്നുവരെ ഒരു രൂപ പോലും കിട്ടിയിട്ടില്ല, കുടുംബത്തിൽ എന്നും വഴക്കും പ്രശ്നങ്ങളും ആണ, ഈ തട്ടിപ്പ് പരിപാടി നിർത്തുന്നതിന്,മുന്നിട്ടിറങ്ങിയ,സഹോദരങ്ങൾക്ക് ഞാനും പിന്തുണ നൽ കുന്നു, വളരെ നല്ല കാര്യം, ബിഗ് സല്യൂട്ട്.
പിണറായിയും സഖാക്കളും വഴിവക്കിൽ മുണ്ട് വിരിച്ചു പിച്ച എടുക്കുക അതാണ് ഇതിലും നല്ലത്, പിന്നെ, എല്ലാ പട്ടണങ്ങളിലും red street ആരംഭിക്കുക
തീർച്ചയായും ബഹുമാനപ്പെട്ട കോടതി ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നു...
ഞാനും ലോട്ടറി എടുക്കും എന്നാൽ ഇവർക് ഫുൾസപ്പോർട്ട് 🙏🙏🙏
നല്ല കാര്യം ഇത് പൂട്ടി കെട്ടട്ടെ നാട് നശിക്കും ലോട്ടറി കച്ചവടം ഇത് ചാട്ടമാണ് നാണമില്ലേ സർക്കാരേ ലോട്ടറി കച്ചവടം നടത്താൻ
🎉🎉🎉🎉100% ഉടായിപ്പ് ആണ്. ലോട്ടറിയിൽ നിന്ന് tax & expence ഉണ്ടെങ്കിൽ അത് കൊടുക്കേണ്ടുന്ന ബാധ്യത ലോട്ടറി dept ന്റേത് ആണ്.
100 കണക്കിന് കുടുംബം തകരുന്നു 😭😭😭
എല്ലാ പിന്തുണയും അറിയിക്കുന്നു
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിലേക്ക് വരണേ ദൈവമേ. വാങ്ങിക്കുന്നവന് വിവരം ഇല്ല എന്ന് കോടതി വാക്കാൽ പറയും.
I Support 👍
ലോട്ടറി തട്ടിപ്പ് ഗവർണ്മെന്റ് ഈ പണി നിറുത്തലാക്കുക
എല്ലാ തട്ടിപ്പ് നിറുത്തു കലോട്ടറി അടിച്ചാൽ മുഴുവൻ തുക നൽകണം
മുച്ചീട്ടുകളി, കുലുക്കിക്കുത്ത്', നാട മുറിയ്ക്കൽ. തമ്പോല കളി😂😂😂 ലാട്ടറി😢😢😢
100 % സപ്പോട്ട്.
Liquor കൂടി നിർത്തിയാൽ ഇവന്മാരുടെ അഹങ്കാരം ഒന്ന് അവസാനിക്കും. പര.........
Full support
കോടതി.. പരാതി ക്കാർക്ക് ഒപ്പം നിന്നെക്കില്ല 😢😢😢
ഇനി ഇതു പൂട്ടിച്ചാൽ ഞമ്മൻ വേശ്യാലയം തുടങ്ങും. 🤣🤣🤣🤣
അതാ പിന്നിം നല്ലത്
Very good
വേശ്യാലയം തുടങ്ങാൻ അപേക്ഷ കൊടുത്താൽ സർക്കാർ അനുമതി കൊടുക്കും. കൽക്കത്തയിൽ ഇടത് പക്ഷം ഭരിക്കുമ്പോൾ നികുതി വാങ്ങി അനുവദി കൊടുത്തതാണ് ..
ചിന്ത ജെറോം വെടി ആയിരിക്കും ഉദ്ഘടനം
പാവങ്ങൾ ലോട്ടറി എടുക്കുന്ന പണം സബി ബാങ്കിൽ ഒരു
D MAT അക്കൗണ്ട് തുടങ്ങി
കമ്പനി ഓഹരികൾ വാങ്ങിയാൽ
വയസാകുമ്പോൾ കോടികൾ
ബാങ്ക് അക്കൗണ്ടിൽ ഉണ്ടാകും
ടി ജീ വിജയൻ കല്ലട
100%Nalla.Kareyam
ലോട്ടറി വിട്ടിട്ടു വീടുകൾ തോറും പപ്പടം വിൽക്കേണ്ടി വരും
അതാണ് ലോട്ടറി
കേരളസർക്കാരിന്റെ ഏറ്റവും വലിയ തട്ടിപ്പാണ് ലോട്ടറി. ശരിയായ രീതിയിലല്ലെങ്കിൽ ഇത് നിർത്തുന്നതാണ് നല്ലത്. എല്ലാവിധ ആശംസകളും 🙏🙏🙏
ലോട്ടറി ടിക്കറ്റ് എടുക്കാതെ യിരിക്കുക എന്ന ഒരു വഴിയെ ബാക്കിയുള്ളൂ
Supper sir very super god will help you go head our support for you
Congratulation
👍
ലോട്ടറി എന്ന കൊള്ളക്കെതിരെ കോടതിയെ സമീപിക്കാൻ പോകുന്ന സഹോദരങ്ങൾ മറ്റൊരു കാര്യം കൂടി പ്രത്യേകമായും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരണം എന്തെന്നാൽ ലോട്ടറി വിൽപ്പനയെ തുടർന്നുള്ള എല്ലാ ചിലവുകളും കഴിഞ്ഞുള്ള മൊത്തം തുകയിൽനിന്ന് മിനിമം 50 ശതമാനമെങ്കിലും ജനങ്ങൾക്ക് തന്നെ സമ്മാനമായി തിരിച്ചുകൊടുക്കണം എന്ന ആവശ്യം കോടതിയെ അറിയിക്കുക ബാക്കി 50 ശതമാനം മതി സർക്കാരിന് ഈ ആവശ്യം തീർത്തും ന്യായമായതിനാൽ തീർച്ചയായും കോടതി അത് പരിഗണിക്കുക തന്നെ ചെയ്യും അങ്ങിനെ വന്നാൽ ഒന്നാം സമ്മാനം ഒഴികെയുള്ള ചെറുതും വലുതുമായ സമ്മാനങ്ങൾ ഇപ്പോഴുള്ളതിൻ്റെ മൂന്നിരട്ടി ആയി വർദ്ധിക്കും സ്ഥിരമായി ലോട്ടറി എടുക്കുന്നവർക്കത് വളരെ ആശ്വാസകരമായിരിക്കും
ലോട്ടറി നിർത്തലാക്കുക
100% നല്ല കാര്യം
ഇതൊക്കെ എന്തു ചെയ്യുന്നു. എന്ത് കിട്ടിയാലും മതിയാകാത്ത ഭരണകൂടം ഇപ്പോൾ പോലീസിനെ വാടകക്ക് കൊടുത്തും , സമരത്തിനുഫീസ് ഇടാക്കിയും വരെ വരുമാനമുണ്ടാക്കുന്നു .എന്നിട്ടും എവിടെയും മതിയാകുന്നില്ല. ഗവണ്മെന്റ് ചിലവുകൾ ശരിയായി ഓഡിറ്റ് ചെയ്ത്, ധൂർത്തും കെടുകാര്യസ്ഥതയും നിയന്ത്രിക്കണം.
ഹോ .......
എത്ര ആയിരങ്ങൾ !!!!
ഞാൻ ലോട്ടറി എടുപ്പ് നിർത്തിയെ ......
അങ്ങനെയുള്ള കാശ് വേണ്ടായേ ......
ലോട്ടറി എടുക്കുന്ന കാശ് ഇപ്പോൾ കുടുംബത്തിൽ ...
സന്തോഷം ... സമാധാനം !!!!
👍👍🙏🏾👍
Good
കോടതിയിൽ പോകേണ്ട ലോട്ടറി എടുക്കാതിരിക്കുക......
ഏത് കൊള്ളക്കും . ജനങ്ങളളും നിയമങ്ങളും പങ്ക്..... എന്നിട്ടും. മണ്ടൻമാർ മോങ്ങുന്നു.... ആരേയും സർക്കാർ നിർബന്ധിക്കുന്നില്ല... പിന്നെനാതിന്...❤❤❤
സത്യം...പരമ സത്യം..
സർക്കാരിൻറ് വരുമാന മാർഗമാണ് ഇതെന്ന് സർക്കാർ തന്നെ വൃക്തമാക്കിയിട്ടുണ്ട്
ചെറിയ സമ്മാനങ്ങൾ കൂട്ടി പാവങ്ങളെ സമ്മാനർഹരാക്കണം , ഇത് തികച്ചും ഉപഭോക്തൃ വഞ്ചനയാണ് കോടതി ഇതിൽ പ്രഥമ ദൃഷ്ട്യായിൽ കേസേടുക്കണം സ്റ്റേ വയ്ക്കണം
ലോട്ടറി മറ്റു സംസ്ഥാനങ്ങൾ നിരോധിചതു പോലെ നിരോധിക്കണം , KFC യും, KSFE യും സാമ്പത്തിക ഇടപാടുകൾ വിജിലൻസ് പരിശോധിക ണം.
നമ്മുടെ നാട്ടിലെ നിയമവും കോടതി കളു മല്ലേ , എത്ര പതിറ്റാണ്ട് കാത്തിരി യ്ക്കണം -----
വിശ്വാസവഞ്ചന ഈ കുറ്റം നിലനിൽക്കും
അഭിപ്രായമുണ്ടെങ്കിൽ കമന്റ് ബോക്സിൽ പറയാം
ഇനിമുതൽ സമ്മാന തുക നികുതി കഴിച്ചു കിട്ടുന്ന തുക എത്രയോ അത്രയും മാത്രം തുക ഒന്നാം സമ്മാനമെന്നു വേണം പരസ്യത്തിൽ കാണിക്കാൻ.
👍👍👍👍👍👍👍👍👍👍👍👍👍
That's why Kerala govt banned sikkim assam lottery.
very good എല്ലാ ഭാവുകങ്ങളും നേരുന്നു. വിജയാശംസകൾ
വളരെ നല്ല കാര്യം...കുറച്ചു കുടുംബങ്ങൾ രക്ഷപ്പെടും
100%ശരി തന്നെ
നല്ല കാര്യം
പാവങ്ങൾക്ക് നേരെയുള്ള ചൂതാട്ടം
👍👍👍👍
Good job
നല്ല കാര്യം കാര്യങ്ങൾ മുന്നോട്ട് പോട്ടെ എൻ്റെ സപ്പോർട്ട്
കോടതിയിൽ പോകുന്നതിനുപകരം ഈ തട്ടിപ്പിൽ ഇരയാകാതിരിക്കാൻ പാവപ്പെട്ട പൊതുജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിച്ചാൽ, ഈ മഹാവിപത്തിൽ നിന്നുംകുറച്ചെങ്കിലും പാവങ്ങളെ യും അവരുടെ കുടുംബങ്ങളെയും രക്ഷിക്കാൻ രക്ഷിക്കാൻ കഴിയും.
സമ്മാന തുക പൂർണ്ണമായും ഭാഗ്യവാന് കൊടുക്കണം. 25 കോടി ഒന്നാം സമ്മാനം പ്രഖ്യപിക്കുന്നതിന് പകരം അമ്പതു് ലക്ഷമോ, ഒരു കോടി വീതമോ കൂടുതൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയാലും ടിക്കറ്റ് വിൽപന കൂടും. പ്രഖ്യാപിച്ച സമ്മാനതുക കൊടുക്കണം. കൂടുതൽ കുടുംബങ്ങൾ രക്ഷപ്പെടട്ടെ . ടിക്കറ്റിന്മേൽ നികുതി ഏർപ്പെടുത്താം. സർക്കാർ തന്നെ ജനങ്ങളെ മോഹവലയത്തിലാക്കി കബളിപ്പിക്കുന്നത് ശരിയല്ല.
ലോട്ടറി കച്ചവടവും കള്ള് കച്ചവടവും ആണല്ലോ നമ്മുടെ വരുമാനം
കേസിന് പോകുന്ന നല്ല മനസ്സ് kalkk ഒരായിരം ആശംസകൾ ❤❤❤
Curect
i will also support.
ലോട്ടറി വകുപ്പിനും സർക്കാരിനും തിന്നാൻ കോടികൾ കിട്ടിയല്ലോ. വിജയനും രക്ഷപ്പെട്ടു
ലോട്ടറി എടുക്കുന്ന എല്ലാവർക്കും ലോട്ടറി അടിക്കണം. കേരളത്തിലെ പട്ടിണിയും ദാരിദ്രിയും ഒഴിയാട്ട്
എല്ലാ വിധ സഹായം നിങ്ങൾക് ലഭിക്കും ❤❤❤❤❤❤❤❤❤❤❤
Good ❤
👍👍👌👌 100% correct.👌 Wonderfully well said. 👍👌👌
😭ഈ.. കേരളത്തിൽ സാധു ജനങ്ങളെ ലോട്ടറിയിലൂടെയും മദ്യപ്പുഴഒഴുക്കിയുമാണോ 🙏😭🙏ഈ... കേരളത്തിൽ... രാഷ്ട്രീയങ്ങൾ മനുഷ്യക്കുരുതിയോ... 😭
😍😍😍😍😍😍