കൂലിപ്പണിക്ക് വരുന്നോ? General labor works in USA - Malayalam Vlog.

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 4.3K

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 ปีที่แล้ว +236

    Instagram: instagram.com/savaaribyshinoth/
    Clubhouse- www.clubhouse.com/@savaari

    • @angleranilvmy4823
      @angleranilvmy4823 3 ปีที่แล้ว +4

      🙏😍

    • @abduljabbarsthinks5465
      @abduljabbarsthinks5465 3 ปีที่แล้ว +4

      Love you shinoth chetta

    • @rajiraji9455
      @rajiraji9455 3 ปีที่แล้ว +8

      contact number please

    • @lazereleppan5233
      @lazereleppan5233 3 ปีที่แล้ว +12

      എനിക്ക് തോന്നുന്നത് ഞാനുൾപ്പടെ യുള്ള മലയാളീ സമൂഹമാണ് ലോകത്തു ഏറ്റവും കൂടുതൽ ദുരഭിമാനം ഉള്ളിൽ പേറി നടക്കുന്നത്..... പിറന്ന നാട്ടിൽ യാതൊരു ജോലിയും ചെയ്യാൻ തയ്യാറാവാതെ അന്യ നാടുകളിൽ പോയി ആ നാട്ടുകാരുടെ കക്കൂസ് വരെ ക്ളീൻ ചെയ്യാൻ നമ്മൾ മലയാളികൾ റെഡി..... ജോലിയോടുള്ള മലയാളിയുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചു.

    • @donbosco8956
      @donbosco8956 3 ปีที่แล้ว +2

      Chetta contact number please

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +540

    കൂലിപ്പണി മോശമൊന്നും അല്ല. നമ്മുടെ ആളുകൾക്ക് പുച്ഛം ആണ്. എല്ലാവരും അധ്വാനിച്ച് ജീവിക്കണം അതാണ് മാന്യത

    • @zen235
      @zen235 ปีที่แล้ว +5

      മാസചിലവെല്ലാം കഴിഞ്ഞാൽ 10000₹ പോലും മാറ്റിവെക്കാനുണ്ടാകില്ല
      അതാണമേരിക്കയിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും അവസ്ഥ 🥴

    • @roopamk3974
      @roopamk3974 7 หลายเดือนก่อน +1

      കൂലിപണി മോശമല്ല. കിടന്നു പോയാൽ അറിയാം. ഒരാളും അഞ്ച്പൈസ കടം പോലും തരില്ല.ഗവ: ജോബ് നോക്ക്.പണി ചെയ്യണ്ട. ഗുണം മെച്ചം

    • @Cr7-o9l7m
      @Cr7-o9l7m 7 หลายเดือนก่อน

      ​​@@roopamk3974eppol kittum avide eri .ethraperku joli kodukum .Alla engil central govt job vennam.secretaryatil kore ennam strike vilikunnathu onnum kande elle
      Life full padichu ulla Health kudi angu angane pokum athil bedam ann kuli pani ente achan 60 vasyu vare kuli pani edutha alla

  • @anaskh1784
    @anaskh1784 6 หลายเดือนก่อน +36

    ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ് വയസ് 23 എന്റെ 16 മത്തെ വയസിൽ പണിക്ക് ഇറങ്ങി ഇന്ന് ഞാൻ എന്റെ വീട് പണിക്ക് തുടക്കം കുറിക്കുന്നു 😊🤍

  • @sobhansframe9403
    @sobhansframe9403 3 ปีที่แล้ว +1531

    അനാവശ്യ ബഹളങ്ങൾ കാണിക്കാതെ.. മികച്ച അവതരണം.. 💕🙏

    • @gigisantosh3599
      @gigisantosh3599 3 ปีที่แล้ว +10

      👍

    • @jey2275
      @jey2275 3 ปีที่แล้ว +6

      Yes 😂

    • @jayalakshmirajagopal3428
      @jayalakshmirajagopal3428 3 ปีที่แล้ว +2

      Nice viedo

    • @sreelatha642
      @sreelatha642 3 ปีที่แล้ว

      Bro superrr 👍👍👍

    • @rajeshppk4824
      @rajeshppk4824 3 ปีที่แล้ว +9

      അവിടെ ഒരു ജോലി കിട്ടാൻ എന്താ ഒരു വഴി

  • @sajukurian.realfacts
    @sajukurian.realfacts 2 ปีที่แล้ว +93

    എല്ലാ ജോലികൾക്കും അതിന്റേതായ മഹിമ ഉണ്ട്.ആസ്വദിച്ച് ചെയ്യുന്നതിൽ ആണ് കാര്യം നല്ല സന്ദേശം.

  • @satheeshsatheesh7552
    @satheeshsatheesh7552 3 ปีที่แล้ว +1275

    കൂലിപ്പണി തന്നെയാണ് ലോകത്തെ ഏറ്റവും വലിയ പണി

    • @jameskrys4675
      @jameskrys4675 3 ปีที่แล้ว +63

      Ellam paniyum kooli pani thanne anu.. ellarm panik kooli vangunnundu... So ellarm respect arhikkunnu

    • @hihello599
      @hihello599 3 ปีที่แล้ว +3

      😅ella paniyum athinte budimuttundu kooli paniku shareera adwanm mathram mathi baaki mikyathum anganaala njnum poyitundu athinte velivil paranjathanu

    • @tnv2884
      @tnv2884 3 ปีที่แล้ว +14

      അതെന്താട Army ല് ഒരു പണിയും risk ഇല്ലേ

    • @aneeshaneeshaneeshaneesh4972
      @aneeshaneeshaneeshaneesh4972 2 ปีที่แล้ว +1

      ഏതാ ഇവൻ 😂😂😂

    • @Its_nagato_Chan
      @Its_nagato_Chan 2 ปีที่แล้ว

      👍👍

  • @Sijus.world.
    @Sijus.world. 3 ปีที่แล้ว +1801

    ചെയുന്ന പണ്ക് respect കിട്ടുന്നത് യൂറോപ്പ്യൻ രാജ്യത്തും, അമേരിക്കയിലും ആണ്

    • @edakkad
      @edakkad 3 ปีที่แล้ว +10

      Yes

    • @prabhasivaprasad3623
      @prabhasivaprasad3623 3 ปีที่แล้ว +7

      Satyam

    • @ReghuVadakoote
      @ReghuVadakoote 3 ปีที่แล้ว +6

      Good

    • @viveknambiar7753
      @viveknambiar7753 3 ปีที่แล้ว +63

      ലോകത്തിന്റെ സ്വർഗം ഇസ്ലാമിക രാജ്യം ആണ്..ഇതൊക്കെ ജൂതന്മാർ പറഞ്ഞു പരത്തുന്നത് അല്ലെ

    • @jeevan7633
      @jeevan7633 3 ปีที่แล้ว +19

      @@viveknambiar7753 😂😂

  • @rachurachu2994
    @rachurachu2994 3 ปีที่แล้ว +717

    എന്ത് ജോലി ആയാലും അധ്വാനിച്ച് ജീവിക്കാനും അതിൽ അഭിമാനിക്കാനും കഴിയുന്ന ഒരു തലമുറ വളർന്ന് വരട്ടെ...

  • @Domytravel
    @Domytravel ปีที่แล้ว +11

    My dear Jobseekers, വിസിറ്റ് വിസയിൽ വന്ന് ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവരുണ്ടോ?

    • @shijums7131
      @shijums7131 20 วันที่ผ่านมา

      Yes

    • @SiniRajee
      @SiniRajee 3 วันที่ผ่านมา

      Yes

  • @amalraj6614
    @amalraj6614 3 ปีที่แล้ว +748

    കേരളത്തിൽ ടീച്ചസ് ആണ് ഏറ്റവും കൂടുതൽ കൂലിപ്പണിക്കാരെ പുച്ഛം. എല്ലാ ടീച്ചേർസ് ഞാൻ പറയുന്നില്ല. നല്ല മനസും ഉള്ള ടീച്ചേർസ് ഉണ്ട്. 🙏👩‍🏫🌹

    • @unnivellatupadi5974
      @unnivellatupadi5974 3 ปีที่แล้ว +23

      അതെ എന്റെ വീട്ടിലെ ഒരു ആളുടെ അനുഭവം

    • @hrithikchinku8253
      @hrithikchinku8253 3 ปีที่แล้ว +1

      😂

    • @nintethantha1279
      @nintethantha1279 3 ปีที่แล้ว +1

      entha than udheshikunne

    • @aadhees1236
      @aadhees1236 3 ปีที่แล้ว +4

      True chilavar

    • @sreyas8113
      @sreyas8113 3 ปีที่แล้ว +66

      ഞാൻ ഒരു ടീച്ചർ ആണ്. എന്റെ അച്ഛനും എന്റെ ഭർത്താവും കൂലിപ്പണിക്കാരാണ്. എന്റെ ഭർത്താവാണ് എന്നെ ബി.എഡ് പഠിപ്പിച്ചത്.

  • @jackjones-sg6ll
    @jackjones-sg6ll 3 ปีที่แล้ว +389

    ഞാൻ BCA കഴിഞ്ഞതാണ് IT കമ്പനിയിലൊക്കെ 6000 രൂപയാണ് തുടക്കത്തിൽ കിട്ടിയത്. MNC ലൊന്നും ജോലിക്കിട്ടിയതുമില്ല. ഇപ്പൊ പകൽ സമയം പെയിന്റിംഗ് ജോലിക്ക് പോകുന്നു രാത്രിസമയം ഫർമസിയിൽ പാർട്ട്‌ ടൈം ആയി പോകുന്നു. എന്നാലും എന്റെ നാട്ടുകാർ ചോദിക്കും "അല്ലാമോനെ പഠിക്കാനൊക്കെ പോയിട്ടും നല്ല ജോലിയൊന്നും ആയില്ലല്ലേ ന്ന് "അതാണ് നമ്മുടെ നാട്

    • @nikz2093
      @nikz2093 3 ปีที่แล้ว

      hrindia@xldynamics.com

    • @lucid.6610
      @lucid.6610 3 ปีที่แล้ว +1

      @@nikz2093 what is this

    • @lucid.6610
      @lucid.6610 3 ปีที่แล้ว

      Nalla oola nad

    • @junaidmohd5567
      @junaidmohd5567 3 ปีที่แล้ว +7

      ബ്രോ, ജോലി കിട്ടിയാർന്നോ, എവിടെയാ കിട്ടിയത്...

    • @JoyalAntony
      @JoyalAntony 3 ปีที่แล้ว +1

      സത്യം....

  • @arunraj9044
    @arunraj9044 3 ปีที่แล้ว +251

    ഇതിൽ നിന്ന് എന്ത് മനസിലാക്കാൻ പറ്റും എന്നാൽ ! കഷ്ടപെടുന്നവന് പ്രാതാന്യം കൊടുക്കുന്ന രാജ്യങ്ങൾ ഉണ്ട് എന്നുള്ളതാണ് .

  • @koruthuphilip5277
    @koruthuphilip5277 2 ปีที่แล้ว +32

    These are the main categories of NY workers with nick names
    1. The Finest (Policemen)
    2. The Bravest (Fire Fighters)
    3. The Boldest (Correction Officers)
    4. The Strongest (Sanitation Workers)
    The uniformed workers are the back bone of NYC that include Doctors, Nurses, Emergency and front line workers. On Sept 2001 there was a seen which never goes from a New Yorkers mind: When 1000's of people from burning Twin Towers escaping with their lives, these firefighters and police officers helping general public without considering their own lives. On that day more than 250 fire fighters and approximately 50 police officers lost their lives. That is why they are called BRAVEST AND FINEST. Thanks.

  • @Alex-ek1wo
    @Alex-ek1wo 3 ปีที่แล้ว +865

    അതിനി IAS ആയാലും ശമ്പളത്തിനാണ് ജോലി ചെയ്യുന്നത് ...അപ്പോൾ അതും കൂലി പണി...👌

    • @hihello599
      @hihello599 3 ปีที่แล้ว +25

      Avr exam training course kal ithellam kazhinjanu IAS avunathu kooli pani nivarthikekedukondum vera skills ariyathavarum aanu cheyunathu

    • @Shanoopshanu7
      @Shanoopshanu7 3 ปีที่แล้ว +1

      @@hihello599 yes

    • @padmanabhana.a9995
      @padmanabhana.a9995 3 ปีที่แล้ว

      @@hihello599 Ccmmmbcxn

    • @criticise-l3q
      @criticise-l3q 3 ปีที่แล้ว +37

      എന്ത് ജോലി ആയാലും കിട്ടുന്നത് കൂലി ആണ്... കൂലിപ്പണി എന്ന് പ്രത്യകിച്ചു ജോബ് ഇല്ല

    • @unnikrishnanp.n3681
      @unnikrishnanp.n3681 3 ปีที่แล้ว +5

      വീട്ടമ്മക്ക് കിട്ടാൻ ജോബ് ഉണ്ടാകോമോ

  • @travelworld3195
    @travelworld3195 3 ปีที่แล้ว +637

    ഒരു രാജ്യം വികസിക്കണമെങ്കിൽ waste management system ആദ്യം നന്നാവണം

    • @stalinkylas
      @stalinkylas 3 ปีที่แล้ว +15

      സ്വച്ഛ് ഭാരത് 🇮🇳

    • @travelworld3195
      @travelworld3195 3 ปีที่แล้ว +55

      @@stalinkylas എന്ന് വെച്ചാൽ ഗംഗയിൽ ശവം ഒഴുകുന്നതാണോ 😜

    • @cvvcv2512
      @cvvcv2512 3 ปีที่แล้ว +9

      @@travelworld3195 nammal thanne vichariknm.arem pazhiknda bro🙄

    • @Rajisureshkumar
      @Rajisureshkumar 3 ปีที่แล้ว +25

      ഇവിടെ ഒരാൾ കക്കൂസ് മാത്രം പണിഞ്ഞോണ്ട് ഇരിക്കുവാ .. പിന്നെ എങ്ങനാ waste management shariyakunne🤣

    • @userunknown9293
      @userunknown9293 3 ปีที่แล้ว +1

      @@travelworld3195 😂

  • @afsalchp2128
    @afsalchp2128 3 ปีที่แล้ว +166

    സ്വന്ധം നാട്ടിൽ കൂലിപണി എടുക്കുന്നതിലും നല്ലത് .പുറം നാടുകളിൽ കൂലിപ്പണി എടുക്കുന്നതാണ്

  • @JishnuSreenivasan
    @JishnuSreenivasan 2 ปีที่แล้ว +31

    "No words!" I am overwhelmed by your attitude and the way you present things! The emotions I go through watching each and every one of your videos is astonishing! Thank you for letting us explore into your world.

  • @mubashir3003
    @mubashir3003 3 ปีที่แล้ว +137

    എന്ത് ഭംഗിയല്ലേ അവിടെ ഓക്കേ കാണാൻ. ഇതു പോലെ നമ്മുടെ നാടും ആകിയിരുന്നേൽ എത്ര മനോഹരമാവും 😍😍😍

    • @alka6521
      @alka6521 3 ปีที่แล้ว +7

      നല്ല ഭരണാധികാരികൾ വരണം. ഇവിടെ. കാണുന്ന കാര്യം പശു ചാണകം ഇട്ടു പോകുന്നത്. 😄😄😄😄😁😁😁😁

    • @royalarmy450
      @royalarmy450 3 ปีที่แล้ว +4

      Avde veruthe parambukal.. idan padilla.. pulluvechu vetti vruthiyaki sookshiknm.. ille fine adikum...

    • @gmat29
      @gmat29 3 ปีที่แล้ว +12

      പരിസരം ക്ലീൻ ആയിരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ സംസ്കാരത്തിന്റെ പ്രതിഭലനം ആണ് , ഗവണ്മന്റ് തീർച്ചയായും വേസ്റ്റ് മാനേജ്‌മന്റ് നടത്തുന്നുണ്ട് , എന്നാലും പബ്ലിക് സഹകരിച്ചാൽ മാത്രമേ ഇങ്ങനെ കിടക്കുകയുള്ളു . സംസ്കാര സമ്പന്നർ ആണന്നു സ്വയം പറഞ്ഞു നടക്കുന്ന നമ്മൾ പരിസര സൂചികരണത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് . ഇതിനു ഉദാഹരണം ഏഷ്യൻസ് തിങ്ങി പാർക്കുന്ന ചില യൂറോപ്പ്യൻ സ്ട്രീറ്റുകളിൽ പോയാൽ അറിയാം , സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടും നാട്ടിലെ പോലെ തന്നെ അവിടം വിർത്തികേടാകി ഇടും .

    • @reenajose9394
      @reenajose9394 3 ปีที่แล้ว +1

      നമ്മുടെ നാട്ടിൽ തൊഴിൽറപ്പിനു പണം വാരികൊടുക്കുന്നട്ട് അവരെ കൊണ്ട് ഇത്തരം പണി എടുപ്പിക്കലോ

    • @rajimathew1433
      @rajimathew1433 3 ปีที่แล้ว +1

      അപ്പോർ രാഷ്ട്രീയക്കാര് കൊറച്ച് വിയർക്കും .....

  • @vipinkkrippon190
    @vipinkkrippon190 3 ปีที่แล้ว +77

    നല്ല അവതരണം🤩🤩😍
    , എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് അത് മനസ്സിലാക്കിയാൽ അവൻ കോട്ടീശ്വരൻ തന്നെ ആണ്❤️❤️

  • @joison07
    @joison07 3 ปีที่แล้ว +2171

    എല്ലാ ജോലികളും കുലി ക്ക് വേണ്ടി അല്ലേ അപ്പോ എല്ലാ ജോലികളും കൂലി പണി തന്നെ അല്ലെ ....🤔🤔🤔🤔🤔

    • @Basilaliclt
      @Basilaliclt 3 ปีที่แล้ว +22

      Video full kandittilla, 🙃

    • @shinujasmin4091
      @shinujasmin4091 3 ปีที่แล้ว +6

      True...

    • @joison07
      @joison07 3 ปีที่แล้ว +22

      @@Basilaliclt കണ്ടൂ , kanunnenu മുന്നേ കമന്റ് ഇട്ടതാ 😀

    • @jetringeorge2090
      @jetringeorge2090 3 ปีที่แล้ว +4

      Poli comment

    • @sajuss1832
      @sajuss1832 3 ปีที่แล้ว +6

      അത് തന്നെ അല്ലെ മചനും പറഞ്ഞത്

  • @jijojosephjoseph4930
    @jijojosephjoseph4930 3 ปีที่แล้ว +20

    ചേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യമാണ് നമ്മളൊക്കെ ഇവിടെ കൂലിപ്പണി എടുക്കുമ്പോൾ ആൾക്കാർക്ക് ഭയങ്കര ബുദ്ധിമുട്ടാണ് അപ്പോഴും ഞാൻ അഭിമാനിക്കുന്നത് സ്വന്തം നാട്ടിൽ കൂലിപ്പണിയെടുത്ത് ജീവിക്കാൻ പറ്റുന്നുണ്ട് അതുതന്നെ ഏറ്റവും വലിയ നമ്മൾ കണ്ടിട്ടും മോഷ്ടിച്ചിട്ടുണ്ട് ഒന്നുമല്ലല്ലോ 😄

  • @prasanthrs6218
    @prasanthrs6218 3 ปีที่แล้ว +336

    കൂലിപ്പണിയുടെ മഹത്വം, ഒടുക്കത്തെ ദുരഭിമാനം വച്ച് പുലർത്തുന്ന നമ്മൾ മലയാളികൾ എന്നാണ് തിരിച്ചറിയുന്നത്..?

    • @yasarnujum1693
      @yasarnujum1693 3 ปีที่แล้ว +7

      കൂലിപണിക്കാർക്ക് പെണ്ണുകെട്ടിച്ചു തരില്ലാ അതാണ് ദുരഭിമാനം പൈസഇല്ലാത്തവനു കൂലിപണി പണി പൈസയുളളവനു വൈറ്റ് കോളർ

    • @malabarkitchenandvlog9459
      @malabarkitchenandvlog9459 3 ปีที่แล้ว

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/Cp99hjuqKgw0xAnjktfhJI

  • @fahadkanmanam
    @fahadkanmanam 3 ปีที่แล้ว +46

    അവസാനം പറഞ്ഞ ആ IAS ഉദ്യോഗസ്ഥൻ തന്നെ ആണെങ്കിലും അവനും ഒരു കൂലി പണിക്കാരൻ തന്നെ ആണ് അത് പൊളിച്ചു ട്ടാ

  • @anasambalakkadavu3421
    @anasambalakkadavu3421 3 ปีที่แล้ว +55

    ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണ് ഇത്തരത്തിലുള്ള മനോഹരമായ ഒരു സ്ഥലത്ത് താമസിക്കുക എന്നത്.😍😍

    • @shareefmallu9886
      @shareefmallu9886 3 ปีที่แล้ว +1

      Chetantteee qualification

    • @shareefmallu9886
      @shareefmallu9886 3 ปีที่แล้ว +4

      Agrhangalokkee teerkammm
      Oralppammm parishrammamm mathiii
      Cabada mathiyoooo
      America. Intee tottaduthaaa
      Malabarrr kozhikode poleee
      Visa eduthuuuu 2 sthalavummm povammmm paniyedukkammm
      Pinnee usa canafa tax arummmm parayunillaaa
      60 lakhs undakiyalll 25% tax anuuuu 😀

    • @shareefmallu9886
      @shareefmallu9886 3 ปีที่แล้ว

      Athuuu kondeee Njan kuracheee undakarulluuuu 😂

    • @jacksperace
      @jacksperace 3 ปีที่แล้ว

      @@shareefmallu9886 num tharumo

    • @naserabdul6046
      @naserabdul6046 3 ปีที่แล้ว +2

      എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നുമില്ല

  • @dr.shaheerbava8141
    @dr.shaheerbava8141 2 ปีที่แล้ว +4

    You know, what sets u apart u you apart is your honesty and simplicity. No decor, no halla bulla, just life as it flows...

  • @prasadponnu1329
    @prasadponnu1329 3 ปีที่แล้ว +44

    നല്ല അവതരണം ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. അവനവൻ ചെയുന്ന പണി അഭിമാനത്തോട് കൂടി ചെയ്യുക. കൂലിപണി അഭിമാനം....💪💪😍

  • @AswinAswinRaj-eb3el
    @AswinAswinRaj-eb3el 3 ปีที่แล้ว +34

    നമ്മുടെ നാട് ഇതുവരെയും വളരാത്തത് ഈ ഒരു ചിന്ത ഉള്ളതുകൊണ്ടാണ്.
    കുറച്ചുപേർക്കെങ്കിലും ഇത് മനസ്സിലായെന്നു തോനുന്നു. ഈ വീഡിയോ ചെയ്ത ചേട്ടന് ഒരുപാട് നന്ദി 🙏

  • @canadahelpline2368
    @canadahelpline2368 3 ปีที่แล้ว +72

    നല്ല അവതരണം.ഏതു ജോലിയും അഭിമാനം കൊള്ളുന്ന തലമുറ വളർന്നു വരണം

  • @muhammadsadiq7717
    @muhammadsadiq7717 7 หลายเดือนก่อน +53

    ചേട്ടാ നമുക്ക് ഒരു ജോലി ശരിയാക്കി തരാമോ😢

    • @BRLDS-f6c
      @BRLDS-f6c 6 หลายเดือนก่อน +7

      Onnu podo....venangil swantham kandupidukku erakkathe😂😂😂😮‍💨😮‍💨

    • @shijoyvlogs1568
      @shijoyvlogs1568 6 หลายเดือนก่อน

      ❤❤

  • @anoopaniyan4899
    @anoopaniyan4899 3 ปีที่แล้ว +22

    സഹോദര തങ്ങളുടെ അവതരണ ശയിലി പറയാതിരിക്കാൻ വയ്യ അത്രയും മനോഹരം ആണ്.... ഉച്ചാരണം, വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു, വലിയ വേഗതയും ഇല്ല.. നല്ല വീഡിയോ ആണ് ഇനിയും വീഡിയോക്കയി പ്രതീക്ഷിക്കുന്നു

  • @rejijoyson2235
    @rejijoyson2235 3 ปีที่แล้ว +233

    ഒരു പഞ്ചായത്തിലെ ഒരു വാർഡ് പോലും കേരളത്തിൽ ഇത്രയും സുന്ദരം ആക്കാൻ.....പറ്റുന്നില്ലല്ലോ 🙃

    • @theyoungman6522
      @theyoungman6522 3 ปีที่แล้ว +39

      എന്തെങ്കിലും പ്ലാനിങ്ഓടെ ചെയ്യാൻ നോക്കിയാൽ അതിനും കമ്മീഷൻ അടിച്ചോണ്ട് പോകുന്ന ആൾക്കാർ അല്ലെ കേരളത്തിൽ ഉള്ളവർ

    • @vishnumah1729
      @vishnumah1729 3 ปีที่แล้ว +20

      അതിന് കേരളത്തിലെ ജനങ്ങളും സർക്കാരും ഒരുപോലെ തീരുമാനിക്കണം ആദ്യം നിയമത്തെ എല്ലാവരും ബഹുമാനിക്കണം

    • @vishnusurya5389
      @vishnusurya5389 3 ปีที่แล้ว +12

      അത്രയ്ക്കും സ്റ്റാൻഡേർഡ് ഉള്ളവർ ആണല്ലോ കേരളത്തിൽ 😁😁

    • @dia1576
      @dia1576 3 ปีที่แล้ว +21

      നമ്മുടെ നാട്ടിലെ ആളുകൾ സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ, സ്വന്തം വീട്ടിലെ പാഴ്വസ്തുക്കളും, ജൈവമാലിന്യങ്ങളും... വഴിയരികിലും, അന്യന്റെ പറമ്പിൽ തള്ളുന്ന സംസ്ക്കാരം എന്ന് മാറുന്നുവോ അന്ന് നമ്മുടെ നാടും സുന്ദരമാകും... 😊

    • @subifaru7598
      @subifaru7598 3 ปีที่แล้ว +6

      കക്കാൻ കിട്ടുന്നില്ല പിന്നെന് നന്നാക്കുന്നത്

  • @pradeepcd1157
    @pradeepcd1157 3 ปีที่แล้ว +201

    ഏതു ജോലിയും അഭിമാനം കൊള്ളുന്ന തലമുറ വളർന്നു വരണം

    • @midhunraj4660
      @midhunraj4660 3 ปีที่แล้ว +1

      Athinu nml oke thanne vicharichal madhii

    • @midhunraj4660
      @midhunraj4660 3 ปีที่แล้ว +1

      Athinu nml oke thanne vicharichal madhii

    • @udayagirijin8716
      @udayagirijin8716 3 ปีที่แล้ว +1

      അവിടെ എന്തെങ്കിലും ജോലി കിട്ടാൻ മാർഗമുണ്ടോ

    • @starmagic7399
      @starmagic7399 3 ปีที่แล้ว

      th-cam.com/video/C-KOMsUTXWU/w-d-xo.html

    • @vinodtpkumar4914
      @vinodtpkumar4914 3 ปีที่แล้ว +1

      ഒന്ന്, കാണാൻ ഉള്ള മോഹം വന്നുപോയി, sir ന്റെ, അവതരണ ശൈലികൊണ്ട്, അവിടെ എത്താൻ എന്താണ് വഴി, sir 🙏👌🌹

  • @shihabudheenmunnazhikkatti596
    @shihabudheenmunnazhikkatti596 3 ปีที่แล้ว +1

    എത്ര മനോഹരമായ സ്ഥലം
    നമ്മൾ മാക്സിമം പ്ലാസ്റ്റിക് പോലെയുള്ളത് ഒഴിവാക്കുക
    കടകളിൽ നിന്ന് എന്തെങ്കിലും വാങ്ങിയാൽ അതിന്റെ വേസ്റ്റ് നമ്മൾ പുറത്തേക്ക് വലിച്ചെറിയും ഇത് കണ്ടിട്ടാണ് നമ്മുടെ തലമുറ വളരുന്നത്

  • @thaninadankrishilokam4997
    @thaninadankrishilokam4997 3 ปีที่แล้ว +24

    വളരെ സിമ്പിൾ ആയി ഒരു പൊതുകാര്യം അവതരിപ്പിച്ചു ശരിയാണ് കൂലിക്ക് ജോലി എടുക്കുന്നവർ ആരായാലും അവർ കൂലിപ്പണികാരാണ് 👌

  • @vishnubaby9126
    @vishnubaby9126 3 ปีที่แล้ว +112

    നോട്ടിഫിക്കേഷൻ വന്ന് അപ്പോൾ തന്നെ എന്തൊക്കെ തിരക്ക് ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ചു വീഡിയോ കാണും

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +5

      Thank You 🙏 Vishnu

    • @umerfarook6636
      @umerfarook6636 3 ปีที่แล้ว

      Super 👌👌& strong

    • @arun24417
      @arun24417 3 ปีที่แล้ว

      njanum ❤️❤️❤️❤️❤️❤️

    • @shajadhm13
      @shajadhm13 3 ปีที่แล้ว +1

      Nee kooduthal pokki parayanda..... Nangaloke anaganethaneyanu.... 😂

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/QAgpIFYTxeU/w-d-xo.html

  • @ajeeshaji1417
    @ajeeshaji1417 3 ปีที่แล้ว +30

    അവസാനം പറഞ്ഞ കാര്യതിന് 😘😘😘😘ഞാനും ഒരു കൂലിപ്പണിക്കാരൻ

  • @saifalivlog8991
    @saifalivlog8991 3 ปีที่แล้ว +2

    👌bosse.. നിങ്ങൾ മുത്താണ്‌ 😘 അവസാനം പറഞ്ഞ മൊട്ടിവേഷൻ അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. I like it bro❤. ഞാനും നാട്ടിൽ ചെറിയ രീതിയിൽ കൺസ്ട്രക്ഷൻ വർക്ക്‌ കോൺട്രാക്ട് എടുക്കുന്ന ഒരാളാണ്.. 👌👌 നമ്മൾ ചെയുന്ന ജോലി അത് എന്ത് തന്നെ ആയാലും നമ്മൾ അതിൽ സന്തോഷം കണ്ടെത്തുന്നു വെങ്കിൽ അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ അനുഗ്രഹം. ❤❤❤ ഇനിയും ഇത് പോലെയുള്ള വീഡിയോ പ്രദീക്ഷിക്കുന്നു.. All the best my dear... ❤❤😘

  • @ALLinONE-wt7gd
    @ALLinONE-wt7gd 3 ปีที่แล้ว +57

    അവതരണം ok അടിപൊളി 👍👍
    പക്ഷെ കാണുന്നവർക്ക് ജോലി കിട്ടാൻ സഹായകമാകുന്ന വല്ലതും ഉൾകൊള്ളുച്ചിരുന്നെങ്കിൽ....👍👍

  • @muhammedhashim2123
    @muhammedhashim2123 3 ปีที่แล้ว +51

    അവതരണ ശൈലി നന്നയിട്ടുണ്ട്, അവരവരുടെ ജോലിയിൽ സംതൃപ്തി കണ്ടെത്തുക, 👍

  • @intensepsc
    @intensepsc 3 ปีที่แล้ว +134

    ഇത് വെച്ച് നോക്കുമ്പോൾ ഇന്ത്യ ഇപ്പോളും 50 വർഷം എങ്കിലും പിന്നിൽ ആണ് 🙄🙄🙄

    • @dreamcatcher7712
      @dreamcatcher7712 3 ปีที่แล้ว +33

      India ഒക്കെ ഒരു രാജ്യം എന്ന് പറയാൻ പറ്റുമോ.. കള്ളന്മാർ ഒക്കെ ഭരിച്ചാൽ ഇതൊക്കെയേ നടക്കു.

    • @LEO_1974
      @LEO_1974 3 ปีที่แล้ว +11

      50alla 150

    • @rahul-qg9dj
      @rahul-qg9dj 3 ปีที่แล้ว +7

      Mm sheriya pakshe america indep 1776 il aayi..india 1947 lum..pine ivdethe landscape um different aan ..pakshe athonum karanam alla development num എതിരായി ഒരുപാട് ആളുകളും പ്രവർത്തി um und..thupparuth enn board vecha avde thuppum indians.. prethekich nammal😂..

    • @rasspp1298
      @rasspp1298 3 ปีที่แล้ว +2

      300 വർഷം മാണ് ഇപ്പോളും സഹോദരി

    • @intensepsc
      @intensepsc 3 ปีที่แล้ว +3

      @@rahul-qg9dj chinpa independent aayath 1949 aan bro.. Indiyekalm popultn, chinayile pala sthalngalm European countries kalum mikach nilkum

  • @raphaelcheruvalkaran2678
    @raphaelcheruvalkaran2678 ปีที่แล้ว +3

    Good information on new York. Your simple precise narration helps a lot to understand just subscribed to know more about new york

  • @DAILYCUPOFFACTS
    @DAILYCUPOFFACTS 3 ปีที่แล้ว +44

    നിങ്ങളുടെ പ്രസന്റേഷൻ വേറെ ലെവൽ ആണ് ചേട്ടാ!!!

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +14

    ചേട്ടാ video ഒരുപാടിഷ്ടപ്പെട്ടു..അമേരിക്ക മിക്ക ആൾക്കാരുടെയും സ്വപ്നം ആണ്...ഓരോ videos ഉം കാണുമ്പോൾ സന്തോഷം ഉണ്ട്‌....

  • @നവോദയ
    @നവോദയ 3 ปีที่แล้ว +28

    ഏത് ജോലിക്കും അതിൻറെതായ മാന്യതയും പ്രതിഫലവും ഉണ്ട്

  • @sreeragspk1032
    @sreeragspk1032 3 ปีที่แล้ว +14

    USൽ അറിയാവുന്ന ആരെങ്കിലും ഒന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഒന്നാലോചിച്ചപ്പോയി😪..nice video bro👏👏👏

    • @aparnasaniya6602
      @aparnasaniya6602 2 ปีที่แล้ว

      Me too😭

    • @larshyastephen4404
      @larshyastephen4404 2 ปีที่แล้ว

      ഉണ്ടായിട്ടുo ഗുണമില്ല കൊണ്ടു പോകില്ല

  • @ratheeshpillai4829
    @ratheeshpillai4829 3 ปีที่แล้ว +13

    ജാഡ കാണിക്കാതെ അനാവശ്യ ബഹളങ്ങൾ ഒന്നും ഇല്ലാതെ എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള അവതരണം ❤️❤️❤️

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว

      Ladies nupattuo

    • @geethamahi6611
      @geethamahi6611 2 ปีที่แล้ว

      Avide ethippedan sadharanakkaranu pattuo tenth pass ayorkku pattuo

    • @beemarafi3679
      @beemarafi3679 2 ปีที่แล้ว

      Great.messege

  • @kochuthalapady4116
    @kochuthalapady4116 3 ปีที่แล้ว +16

    ഈ ഒരു വീഡിയോ കണ്ടത് വളരെ കൗതുകത്തോടെ ആണ്.. എത്ര കൃത്യമായും എത്ര എൻജോയ് ചെയ്തുമാണ് അവർ അവിടെ ജോലി ചെയുന്നത്.. ഇതൊക്കെ നമ്മുടെ നാട്ടിൽ വരുന്നൊരു ദിവസം ഇപ്പഴത്തെ അവസ്ഥയിൽ നമ്മുക്ക് സ്വപ്നം മാത്രം കാണുവാൻ ആണ് അവകാശം..

  • @sajithepsajith2683
    @sajithepsajith2683 3 ปีที่แล้ว +17

    കേരളത്തിൽ കൂലിപ്പണിക്ക് ഒരു ദിവസം 13 ഡോളർ കിട്ടും കൊള്ളാം ഒരാഴ്ച പണിയുണ്ടായാൽ രണ്ടാഴ്ച പണി ഉണ്ടാകില്ല

  • @aparnakrishna1318
    @aparnakrishna1318 ปีที่แล้ว +4

    കൂലിപ്പണി ഒരു മോശം അല്ല ചേട്ടാ എന്റെ പപ്പയും കൂലിപ്പണി തന്നെ ചെയ്യുന്നത്. ഞാൻ പഠിച്ചത് ആയുർവ്വേദം നേഴ്സിങ് അന്ന് അപ്പോൾ അവിടെ ഇങ്ങനെ ജോബ് കിട്ടുമോ

  • @theanonymousrider5634
    @theanonymousrider5634 3 ปีที่แล้ว +26

    ശാന്തതയാണ് ആണ് മെയിൻ ♥️♥️

  • @alwingeo9841
    @alwingeo9841 3 ปีที่แล้ว +66

    നമ്മുടെ സംസ്കാരം വെറും തിട്ടമാണ്. ജോലി ചയ്യുന്നവനെ, ആധുനിക്കുന്നവനെ മനീക്കാത്ത രാജിയം.
    സായിപ്പിന്റെ രജിയത് ആധുനിക്കുന്നവനോട് അവർക്കു ബഹുമാനമാണ്. സൈപിനെ കണ്ടു പഠിക്കണം ഇന്ത്യൻസ് 👍

    • @ABDvahid
      @ABDvahid 3 ปีที่แล้ว +4

      Yes.. Indians must be travel around the world.. Especially indian women

    • @starmagic7399
      @starmagic7399 3 ปีที่แล้ว

      th-cam.com/video/C-KOMsUTXWU/w-d-xo.html

    • @basheeralan2680
      @basheeralan2680 3 ปีที่แล้ว +3

      ചെയ്യുന്ന പണിക്കുള്ള പ്രതിഫലം. അത് കൂലി തന്നെയാണ്.

    • @wedcapz8414
      @wedcapz8414 3 ปีที่แล้ว +2

      വിദേശികളെ ഒഴിവാക്കണ്ടായിരുന്നു....😂😂

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว

      Correct bhai.. 👌👍👍

  • @TraWheel
    @TraWheel 3 ปีที่แล้ว +73

    There is a massive difference between the mentality of people in USA and India, here in USA people is aware concerned about being clean and the need for keeping surroundings clean. So the work of government is very minimal, they don't need to spend a lot of money in such expenditure. This education starts from school, so the kids grown in a way that they carry the same when they grow up. Meanwhile in India people thinks its governments responsibility to take care of all and they don't carry any responsibility. Not only with this in every aspects people thinks government is everything and they are like a "Grihanathan". What's the Outcome ?, government would be spending most of the efforts in these kind unnecessary tasks and they have to compromise on the quality education/infra/health etc.

    • @shanojabraham4681
      @shanojabraham4681 3 ปีที่แล้ว +1

      Correct man👍👍👍👍

    • @sonusasidharan8958
      @sonusasidharan8958 3 ปีที่แล้ว +9

      Hello bro...even if a person here in kerala wants to dumb a plastic bottle or cover. inside a waste box in a public place or tourist place...do you think our Government provides the boxes all over the places ..😂....even if they provide one ...it will be like 2boxes per SQM in a city

    • @sonusasidharan8958
      @sonusasidharan8958 3 ปีที่แล้ว +4

      As he mentioned in the video....from our house ..is there any arrangement done by government to collect waste on daily basis...even weekly...even monthly...me and my mother dumb all plastic bottles in to one corner of our courtyard..and give it to a tamil nadu guy who visit our place once in 3mnth...and he collects only bottles not covers....so we burn those plastic covers instead of throwing it to our plots...

    • @mjx7368
      @mjx7368 3 ปีที่แล้ว +4

      Have you been to middle easte brother.. it’s mostly 3 times cleaner than U.S..you don’t see a single graffite which you see in lot of u.s street once you get of well taxed area..it’s not because people really cares it because they will be penalized which is heavy in Middle East and to certain extent in U. S. That never happens in India

    • @trendsetter9265
      @trendsetter9265 2 ปีที่แล้ว +1

      It's not peoples problem in india even Government not provide dustbin.

  • @vijayansajitha5581
    @vijayansajitha5581 2 ปีที่แล้ว +15

    അവിടെ കഷ്ടപ്പെട്ട് ഉണ്ടാകുന്ന പൈസ ഇവിടെ കൊണ്ടുവന്നു നഷ്ടപ്പെടുത്താതെ അവിടെ തന്നെ സെറ്റാലവൻ നോക്കു അതാണ് സേഫ് 👍

  • @MRafi-lh5qz
    @MRafi-lh5qz 3 ปีที่แล้ว +34

    Your presentation is nearing to our hearts and pleasing. I relate you to Mr.Santhosh George Kulangara.💎

  • @mammoottyponeemal8393
    @mammoottyponeemal8393 3 ปีที่แล้ว +11

    മാന്യമായി പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് 👍👍

  • @harikrishnanm6713
    @harikrishnanm6713 3 ปีที่แล้ว +36

    മതിലുകൾ ഇല്ലാത്ത. നാട്. സുന്ദരം.. മലയാളികൾ ഒരു പഞ്ചായത്തിൽ ഉള്ള മതില് പണിയുന്ന സിമന്റ്‌ and ഇഷ്ടിക കൊണ്ട് അവരു 10 വീട് വേറെ പണിയും. നമ്മൾ അതിർത്തി മാന്തി മാന്തി അടി ഉണ്ടാക്കി ജീവിക്കുന്നു. ആരും ഒളിഞ്ഞു നോക്കാതെ ഇരിക്കാൻ പൊക്കം ഉള്ള മതിൽ കെട്ടുന്നു എന്നിട്ട് മറ്റുള്ള ആളുകളെ കുറ്റം പറയും. ഈ സ്ഥലം ഒരുപാട് ഇഷ്ടം ആയി..

    • @beyonsartgallery4711
      @beyonsartgallery4711 3 ปีที่แล้ว

      well said

    • @beyonsartgallery4711
      @beyonsartgallery4711 3 ปีที่แล้ว

      👍👍👍

    • @athul8157
      @athul8157 3 ปีที่แล้ว +1

      താങ്കളുടെ വീട്ടിൽ മതിൽ ഉണ്ടോ? എന്റെ വീട്ടിൽ ഉണ്ട്

    • @jeevan7633
      @jeevan7633 3 ปีที่แล้ว

      Sathyam, ennan nammude naadu ingana akunnath

    • @starmagic7399
      @starmagic7399 3 ปีที่แล้ว

      th-cam.com/video/C-KOMsUTXWU/w-d-xo.html എന്റെ പൊന്നോ 😱😱

  • @shahalavshahala-mn1cb
    @shahalavshahala-mn1cb ปีที่แล้ว

    ഞങ്ങളുടെ നാട്ടിലെ മനുഷ്യന്മാർ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ എത്ര ഈസി ആയിട്ടാണ് ഇവർ ചെയ്യുന്നത് 👍 good information

  • @veenaalzam5980
    @veenaalzam5980 3 ปีที่แล้ว +50

    എല്ലാ ജോലികളെയും തൊഴിലാളികളെയും ഒന്നായി കാണാനുള്ള കഴിവില്ലായ്മയാണ് ഇന്ന് ഇന്ത്യയുടെ പരാജയം. En ath maarno അന്നുമുതൽ ഇന്ത്യ ഒരു വികസിത രാജ്യമായി മാറും.

    • @theyoungman6522
      @theyoungman6522 3 ปีที่แล้ว +3

      പ്രത്യേകിച്ചു നമ്മുടെ കേരളത്തിൽ

    • @harrynorbert2005
      @harrynorbert2005 3 ปีที่แล้ว +1

      ജാതിവ്യവസ്ഥയിൽ ഊന്നി നിന്നുകൊണ്ടുള്ള ആർഷ ഭാരത സംസ്കാരം അല്ലേ ഇവിടെയുള്ളത് ഇനിയൊരു 200 കൊല്ലം കഴിഞ്ഞാലും ഇതിനൊന്നും മാറ്റം ഉണ്ടാകില്ല.

    • @theyoungman6522
      @theyoungman6522 3 ปีที่แล้ว +3

      @@harrynorbert2005 ശരിയാണ്. വരും തലമുറയേയും ആ ജാതിവ്യവസ്ഥ തന്നെ തലയിൽ കെട്ടി വയ്ക്കുന്നു.പിന്നെ എങ്ങനെ വികസിക്കും

    • @abdallahabdallah4439
      @abdallahabdallah4439 3 ปีที่แล้ว +1

      indiayil ullad vargeeya farming only

    • @sunshine..581
      @sunshine..581 3 ปีที่แล้ว +1

      @@harrynorbert2005 അതെ, അന്നു മുന്നോക്കക്കാർ പറഞ്ഞു, ഇന്നു പിന്നോക്കക്കാർ സംവരണം ലഭിക്കാൻ ഊന്നിയൂന്നി പറയുന്നു. അത് ആദ്യം നിർത്തണം.

  • @sajimon3779
    @sajimon3779 3 ปีที่แล้ว +20

    വന്നവരോട് വിശേഷം തിരക്കി അവർക്ക് ശുഭദിനം നേർന്നു..❤❤❤ നേരെ മറിച്ചു എന്റെ കേരളത്തിൽ ആണേൽ വന്നവരെ മിനിമം നാല് തെറിയും വിളിച്ചേനെ പറ്റിയാൽ നാല് പിടയും കൊടുത്തേനെ 😄😄

  • @suneeshnt1090
    @suneeshnt1090 3 ปีที่แล้ว +4

    ഉള്ളിലെ സന്തോഷമാണ് പ്രധാനം.....അതുണ്ടെങ്കിൽ ചെയ്യുന്ന ജോലിക്കൊക്കെ ഒരു അന്തസ്സുണ്ടാകും....💖💖💖🙏

  • @Mallueurope840
    @Mallueurope840 8 หลายเดือนก่อน +1

    എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് ഞാനും നാട്ടിൽ കൂലി പണി ചെയ്തിട്ടുണ്ട് ആ പണി ഇപ്പോൾ റൊമാനിയിൽ വന്നും ചെയ്യുന്നു പക്ഷെ നാട്ടിൽ ഉള്ളതിനേക്കാൾ സാലറി കിട്ടുന്നുണ്ട് ❤️🥰

  • @sunnydaniel5497
    @sunnydaniel5497 3 ปีที่แล้ว +58

    എല്ലാ പണിക്കും അതിന്റെ തായ് അന്തസ്സുണ്ട്..... ❤️❤️

    • @മൂസക്കുട്ടി
      @മൂസക്കുട്ടി 3 ปีที่แล้ว +2

      അതിന്റെതായാ... അതാണ് പ്രശ്നം. നിങ്ങൾ എന്താ ഇല്ല പണിക്കും അന്തസ്സ് ഉണ്ട് എന്നു പറയാത്തത്.

    • @shajik.m9410
      @shajik.m9410 3 ปีที่แล้ว

      Yes 🌷💘

    • @ezvlogs1705
      @ezvlogs1705 3 ปีที่แล้ว

      @@മൂസക്കുട്ടി njanum atha choikan vanne . 😅

    • @ക്ലാരമണ്ണാറത്തൊടി
      @ക്ലാരമണ്ണാറത്തൊടി 3 ปีที่แล้ว +1

      @@മൂസക്കുട്ടി crrt

    • @haneeshh6772
      @haneeshh6772 2 ปีที่แล้ว

      Yes അതറിയാത്ത ചില നാറികൾ ഈ നാട്ടിലുള്ള താണ് പ്രശ്നം

  • @arsvacuum
    @arsvacuum 3 ปีที่แล้ว +18

    Diploma in EEE പഠിച്ചിറങ്ങിയ അന്നുമുതൽ കേൾക്കുന്നതാ Gulf ൽ പോ Gulf ൽ പോ. പോയാൽ പഠിച്ചതിന്റെ ഒരിത് വച്ച് കിട്ടാവുന്ന നല്ല ജോലി കിട്ടും എന്നുറപ്പുണ്ട് But
    ഞാൻ പോകൂല😜
    എനിക്ക് എന്റെ നാടും പുഴയും തോടും കുളവും എന്റെ കിനാശ്ശേരിയും പച്ചപ്പും ഒക്കെ മതിയെന്ന് ഞാൻ തട്ടി വിടും എന്നെ ഉപദേശിക്കാൻ വന്നവർ ഇത് കേൾക്കുമ്പോൾ മനസ്സിലെങ്കിലും തെറി വിളിച്ചിട്ട് പോകും😂.
    ഇപ്പോൾ നാട്ടിൽ മിക്ക ദിവസവും 13 മണിക്കൂർ കൊണ്ട് രണ്ട് ജോലി ചെയ്യുന്നു( ഈ lockdown time ലും ജോലി ചെയ്യാൻ കഴിയുന്ന essential മേഖലയിൽ ). എറെക്കുറെ നല്ല salary ഉം കിട്ടുന്നു.
    എന്റെ അഭിപ്രായത്തിൽ ജോലി ചെയ്യാൻ മനസ്സുണ്ടെങ്കിൽ Gulf ൽ ഒന്നും പോകണമെന്നില്ല. നാട്ടിൽ നിന്നാലും രക്ഷപെടാം പിന്നെ പലർക്കും നാണക്കേടല്ലേ അതാ .

    • @ajeshp669
      @ajeshp669 3 ปีที่แล้ว +4

      2021 ൽ ഗൾഫിലെ ജോലിയേക്കാളും നാട്ടിലെ ജോലി തന്നെയാ ബെസ്റ്റ്.

    • @rageshgopi4906
      @rageshgopi4906 3 ปีที่แล้ว +2

      ലോകം കാണാൻ ആഗ്രഹമുള്ളവർ വിദേശത്തേക്ക് പോകും 🙏

    • @Chaos96_
      @Chaos96_ 3 ปีที่แล้ว +4

      Quality of life matters bro .

    • @arsvacuum
      @arsvacuum 3 ปีที่แล้ว +1

      @@rageshgopi4906 majority m gulf lek pokunnath lokam kanan alla bro,

    • @arsvacuum
      @arsvacuum 3 ปีที่แล้ว +1

      @@Chaos96_ njan gulf ennu mathrame paranjullu, ellarkkum avda quality of life kittunnundo?

  • @techarena136
    @techarena136 3 ปีที่แล้ว +4

    വിഡിയോ വളരെ ഇഷ്ട്ടമായി...
    അവസാനം പറഞ്ഞ ഒരു കാര്യം ഇനിയും നമ്മുടെ നാട്ടിലുള്ളവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
    പിന്നെ ചേട്ടാ, ഇതുപോലെയുള്ള സാധാരണ ജോലി എന്നെപോലെയുള്ള ഒരു സാധാരണക്കാരന് എങ്ങനെ കിട്ടും എന്ന് കൂടെ പറഞ്ഞാൽ വലിയ ഉപകാരം ആയിരുന്നു.

  • @ravimonravimon7101
    @ravimonravimon7101 2 ปีที่แล้ว

    ജീവിതത്തിലെ കഷ്ടപ്പാടുകൊണ്ട് ബുദ്ധിമുണ്ടുകൊണ്ട് പത്താം ക്ലാസ്സ്‌ മുഴുവനാക്കാൻ പറ്റാത്തെ വെക്തിയാണ്‌ഞാൻ ഇപ്പോൾ റെബർടെപ്പിങ് ചെയുന്നു എനിക്ക് ഒരു മാസം ശമ്പളം 31000രൂപയാണ് ഞാനും എന്റെ കുടുംബവും സുഖമായി ജീവിക്കുന്നു

  • @sreerajaps
    @sreerajaps 3 ปีที่แล้ว +148

    Kerala must have a "waste management department" just like revenue department, health department and education department. 👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +10

      True

    • @cyriljacob4839
      @cyriljacob4839 3 ปีที่แล้ว +9

      Exactly
      Health comes with good hygiene and cleanliness.

    • @user-bh4gn5ej1o
      @user-bh4gn5ej1o 3 ปีที่แล้ว +1

      👍

    • @amarukka
      @amarukka 2 ปีที่แล้ว +3

      നമ്മുടെ കേരളത്തിൽ മാലിന്യ നിർമാർജ്ജനത്തെ കുറിച്ച് ഒരു ചർച്ചയും ഇല്ല വികസനം മാത്രം മതി 😀

    • @georgehaari
      @georgehaari 2 ปีที่แล้ว

      Eni athum koodi vanitt venam kure ennathine janangalude nikuthi panam kond theetti poottaaan...venda ivide ulla departmentukalil ulla jeevanakkarodu thanne sharikk pani edukkaan para..

  • @mathewjaneesh8638
    @mathewjaneesh8638 3 ปีที่แล้ว +23

    നാട്ടിലേ കൂലി പണിക്കാരന് ദിവസം 900 രൂപ കൊടുത്താലും ജോലിക്ക് ഒരു ആത്മാർത്ഥതയുമില്ല ഇന്ത്യയിലേ മറ്റു state കളിൽ അതിലും ഭേദമാണ് എന്നാൽ ഈ video കണ്ടപ്പോൾ അവരുടെ ജോലിയിൽ അത്മാർത്ഥത വളരെ ഉണ്ട് അതുതന്നെയാണ് ആ രാജ്യത്തിൻ്റെ പുരോഗതിയുടെ അടിസ്ഥാനവും

    • @sunshine..581
      @sunshine..581 3 ปีที่แล้ว

      You said it. Give respect and take respect.

    • @tinsmathew2667
      @tinsmathew2667 3 ปีที่แล้ว +2

      900 കൊടുത്താൽ ജോലി ചെയ്താൽ പോരെ കൊടുക്കുന്നവന്റെ വീട്ടിലെ പട്ടി ആകേണ്ടല്ലോ പോടാപ്പാ

    • @vidhiyakv6128
      @vidhiyakv6128 2 ปีที่แล้ว

      Nte bharthavum construction field Anu athile athmarthatha enikariyam varale kastapedunnund over time freeyayum chyyunnund . PanAm mathram thikayunnilla.

    • @haruki542
      @haruki542 ปีที่แล้ว

      Yes 💯

  • @nibinmthomas2707
    @nibinmthomas2707 3 ปีที่แล้ว +24

    Well said 👍
    No work is insignificant. All labour that uplifts humanity has dignity. Words by Martin Luther King.🔥

  • @lantern2426
    @lantern2426 2 ปีที่แล้ว

    ലളിത സുന്ദരാമായി മൊഴിയുന്ന മലയാളം, അഭിനന്ദനങ്ങൾ

  • @savabms
    @savabms 3 ปีที่แล้ว +57

    എന്തുകൊണ്ട് ആയിരിക്കും ഈ 6 പേര് unlike ചെയ്തത്? ചിലപ്പോ വീടിൻ്റെ മേൽക്കൂര പണിയുന്ന അ Mexico കാർ ആയിരിക്കും 😂 അവരുടെ പടം പിടിച്ചത് ഇഷ്ടമയികണില്ല 😂

    • @2223285
      @2223285 3 ปีที่แล้ว +10

      സുഹൃത്തേ ഞാൻ അമേരിക്കയിൽ ആണ്. Mexico കാരുടെ പണി കണ്ടാൽ നോക്കിനിന്നുപോകും.... കഠിനാദ്വാനികൾ ആണ്.

    • @mariyammariyam4070
      @mariyammariyam4070 3 ปีที่แล้ว

      ,😃😃😃

    • @nismi91
      @nismi91 3 ปีที่แล้ว +1

      Ngan mexico thamasekunne mexicans ellarum hard working and talented people anu...

    • @AL_Hindi_014
      @AL_Hindi_014 3 ปีที่แล้ว

      @@nismi91 Hola, Que tal?Mexico engane und job nu suitable ano?

    • @srinathnath5428
      @srinathnath5428 3 ปีที่แล้ว

      കഠിനാധ്വാനം ചെയുന്ന മെക്സിക്കൻ ജനത എവിടെ നോക്കുകൂലി എന്നൊരു ന്യൂ വേജ് സിസ്റ്റം കണ്ടുപിടിച്ചു, അത് പിടിച്ചു പറിക്കുന്ന സാക്ഷര കേരള കൊള്ള തൊഴിലാളികൾ എവടെ...

  • @anilkumarrpillai4301
    @anilkumarrpillai4301 3 ปีที่แล้ว +17

    വളരെ നല്ലരീതിയിൽ ഉള്ള അവതരണ ശൈലികൊണ്ട് വ്യത്യസ്തനായ ഒരു അവതാരകൻ, വളരെ ഇഷ്ടപ്പെട്ടു

  • @theyoungman6522
    @theyoungman6522 3 ปีที่แล้ว +71

    ഇവിടെ നമുക്ക്‌ കൊടി പിടിക്കാനെ അറിയൂ അതാ ഏറ്റവും എളുപ്പം .വെറുതെ എന്തിനാ വികസിപ്പിച്ചിട്ട് അല്ലെ

    • @bijusi9432
      @bijusi9432 3 ปีที่แล้ว +2

      👍👍👍👍👍

    • @sreeharimenon587
      @sreeharimenon587 3 ปีที่แล้ว +4

      ഇവിടെ കൊടി പിടിക്കുന്നവർ എന്ത് കൊണ്ട് പുറത്തു പോയി കൊടി പിടിക്കുന്നിലാ ആവോ😄

    • @theyoungman6522
      @theyoungman6522 3 ปีที่แล้ว +5

      @@sreeharimenon587 പുറത്ത് പോയി കൊടി പിടിച്ചാൽ വിവരം അറിയും

    • @hihello599
      @hihello599 3 ปีที่แล้ว +2

      Eeee gcc countries paniyedukunavarku mikyavarum avde ethan karanam evde kodipidikan thendikal karanama ethra industries aanu pooti poyathu ethra per pravasikalayi eppo keralam pidichu nikunathum prevasikal ollathondo.

    • @jey2275
      @jey2275 3 ปีที่แล้ว +1

      😂

  • @fadirizwan9052
    @fadirizwan9052 5 หลายเดือนก่อน

    നിങ്ങളുടെ ആ പത്താം ക്ലാസ്സിൽ തോറ്റ ആ കൂട്ടുകാരനും മോളും ഞങ്ങളെ motivate ചെയ്യാൻ വേണ്ടി ഉണ്ടാക്കിയതാണെന്നു എനിക്ക് മനസ്സിലായി 😁😊👍🏻👍🏻

  • @triplewayanadtrack
    @triplewayanadtrack 3 ปีที่แล้ว +147

    ഞാനും ഒരു കൂലിപ്പണിക്കാരനാണ്

    • @elizabethjohnson202
      @elizabethjohnson202 3 ปีที่แล้ว +5

      Go to America

    • @triplewayanadtrack
      @triplewayanadtrack 3 ปีที่แล้ว +7

      @@elizabethjohnson202
      Yes I'm trying too but how I'm a kooolies...... buggers.......

    • @gouthamkrishna5034
      @gouthamkrishna5034 3 ปีที่แล้ว +3

      @@triplewayanadtrack bruh if you have +2just try student visa take a loan

    • @funnypetscircle646
      @funnypetscircle646 3 ปีที่แล้ว +5

      @@gouthamkrishna5034 its not that easy as you says brother

    • @gouthamkrishna5034
      @gouthamkrishna5034 3 ปีที่แล้ว +2

      @@funnypetscircle646 uhm student visa is the most easiest one bro usa Canada anywhere you can go as a student

  • @relaxation9425
    @relaxation9425 3 ปีที่แล้ว +18

    Fantastic information👍 കൂലിപ്പണി പ്രശ്നമല്ല. പക്ഷെ അതിനൊത്ത ശമ്പളം തീർച്ചയായും കിട്ടണം. ഇവിടെ വലിയവനു സ്വർണ്ണപ്പാത്രത്തിലും ചെറിയവനു മൺചട്ടിയിലും ....!

  • @deepumon.d3148
    @deepumon.d3148 3 ปีที่แล้ว +5

    3:31 അവരുടെ ആ എനർജി..! നമ്മുടെ നാട്ടിൽ വെയ്സ്റ്റ് എടുത്തുകൊണ്ടു പോകാൻ അങ്ങോട്ട് ക്യാഷ് കൊടുക്കണം. എങ്ങനെ ജോലി ചെയ്യാതെ ക്യാഷ് ഉണ്ടാക്കാം എന്ന് ചിന്ദിക്കുന്ന കുറെ ആൾകാർ ആണ് നാടിനു ക്ഷാപം.

  • @SunilKumar-u4z8l
    @SunilKumar-u4z8l 7 หลายเดือนก่อน +1

    കൂലിപ്പണി ഒരു മോശമുള്ള ജോലി അല്ല ഏറ്റവും ഉത്തരവാദിത്വമുള്ള ജോലിയാണ്

  • @thoufeekkarimpaloorappooz3668
    @thoufeekkarimpaloorappooz3668 3 ปีที่แล้ว +7

    അവിടുത്തെ ഏതെങ്കിലും ഒരു വീടിന്റെ പ്ലാൻ ഒപ്പിക്കണം.. എന്നിട്ട് എനിക്കും അങ്ങനെ ഉള്ള ഒരു വീട് വെക്കണം.. 😁😁

  • @kktechs5369
    @kktechs5369 3 ปีที่แล้ว +10

    നല്ല അവതരണം . വേറെ ലെവൽ

  • @sureshir6041
    @sureshir6041 3 ปีที่แล้ว +10

    സൂപ്പർ അവതരണം കൂടെ ബോധവത്കരണം വളരെ നന്നായി

  • @nkadil3003
    @nkadil3003 3 ปีที่แล้ว +3

    HUMBLE PRESENTATION...GRATITUDE..,

  • @yahyaxfx
    @yahyaxfx 3 ปีที่แล้ว +12

    സാനിറ്റേഷൻ എന്ന് നല്ല രീതിയിൽ നമ്മുടെ നാട്ടിൽ വരുന്നോ . അന്ന് noakiyaal മതി ഒരു മാറ്റം

  • @sayujbk95
    @sayujbk95 3 ปีที่แล้ว +6

    Keralathil cheyyunne ella jolikkum athintethaya manyathaum anthassum illa ennath sathyavastha aanu. That’s pretty much how our society raised us. Love your videos bro 👌🏻

  • @NidhinChandh
    @NidhinChandh 3 ปีที่แล้ว +11

    നമ്മുടെ നാട്ടിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ജോലിയിലുള്ള വേർതിരിവും പുച്ഛവും കൂടുതലായി കാണാനുള്ള കാരണം "ഹിന്ദുമതത്തിന്റെ" . ശക്തികൊണ്ടാണ് . കാരണം ജാതീയത നിറഞ്ഞു നിന്ന നമ്മുടെ ഇന്ത്യയിൽ വിവിധതരത്തിലുള്ള ആൾക്കാരെ ജോലിയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചതു ഹിന്ദുമതത്തിൽ നിന്നായിരുന്നു . ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതമായതുകൊണ്ടുതന്നെ അതിന്റെ പ്രകടമായ ശക്തി ഇന്ത്യയിൽ ഓരോ മൂലയിലും നമ്മുക്ക് കാണാൻ കഴിയും .. വിശ്വാസം വരുന്നില്ലെങ്കിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്നതട്ടിൽ ജോലിചെയ്യുന്ന ആളുകളെ ശ്രദ്ധിച്ചാൽ മതി കൂടുതലും അപ്പർ കാസറ്റ് വിഭാഗത്തിൽ പെടുന്നവരാണ് . നിലം തുടക്കനും പാത്രം കഴുകാനും കൃഷിയിലും പണ്ടും ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത് കീഴ്ജാതിയിൽ ഉള്ളവരാണ് .. എന്നാൽ മതത്തിന്റെ സ്വാധീനം അധികം നിലനിൽക്കത്തരാജ്യങ്ങളിൽ എല്ലാതൊഴിലിനേയും അംഗീകരിച്ചുപോകുന്ന ആളുകളെ കാണാം . ഉദാ : യൂറോപ്യൻ രാജ്യങ്ങൾ , കാനഡ , ഓസ്ട്രേലിയ , അമേരിക്ക , സ്കാന്ഡിനേവിയൻ രാജ്യങ്ങൾ , ബാൾട്ടിക് രാജ്യങ്ങൾ , ജപ്പാൻ , ചൈന .

  • @ajayakumars2236
    @ajayakumars2236 2 ปีที่แล้ว

    ആരും ബോറടിയില്ലാതെ കാണുവാൻ പറ്റുന്ന വിധത്തിലുള്ള നല്ല അവതരണം 👌

  • @amazingvibesbybirshan9845
    @amazingvibesbybirshan9845 3 ปีที่แล้ว +26

    One of My favourite channel ❤️
    Love from Calicut

  • @stevinsebastian7321
    @stevinsebastian7321 3 ปีที่แล้ว +78

    ചേട്ടനെ ഒരു ദിവസം നേരിൽ കാണാൻ സാധിക്കുമോ ആവോ....😄😄

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +20

      Sure hopefully one day

    • @niyasp6166
      @niyasp6166 3 ปีที่แล้ว +3

      Me too

    • @amnasclub9148
      @amnasclub9148 3 ปีที่แล้ว

      @@sunnyvarghese9652 😂😂👍

    • @anilkumarv8311
      @anilkumarv8311 3 ปีที่แล้ว

      @@SAVAARIbyShinothMathew hai body massaging ishtamano nattil evideya sthalam

  • @tms7833
    @tms7833 3 ปีที่แล้ว +196

    ഈ ജോലിക്കു വരാൻ താല്പര്യം ഉണ്ട് നാട്ടിൽ ഒരു പണിയും ശരി ആകുന്നില്ല

  • @kdgeorge7657
    @kdgeorge7657 3 ปีที่แล้ว

    സുഹൃത്തേ ഞാൻ കൊച്ചിയിലാണ് താമസിക്കുന്നേ, ഒരു പത്ത് പതിനഞ്ച് വർഷം മുമ്പ് ഞാൻ വീടുവെക്കുമ്പോൾ ഏതാണ്ട് നാലര മീറ്റർ വീതിയിലുള്ള റോഡ് ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോ ഓരോ ആളുകളും വന്നു വീടുവെക്കുമ്പോൾ ഒരു അരയടി റോഡിലേക്ക് ചാടിച്ചു മതിൽ കെട്ടും അപ്പോ ഒരു വണ്ടി എതിരെ വന്നാൽ സൈഡ് കൊടുക്കാൻ പറ്റാതെ വരുന്നു. ഇതാണ് ഈ മലയാളി മനോഭാവം. അതൊക്കെ കണ്ടു നമുക്ക് ഇരിക്കാം ഇവിടെ ഒരുകാലത്തും നന്നാവില്ല

  • @amalabdul87
    @amalabdul87 3 ปีที่แล้ว +23

    അമേരിക്ക വേസ്റ്റ് മാനേജ്മെന്റ് കുറിച്ച് ഒരു വീഡിയോ വേണം പിന്നെ അത് നമ്മുടെ നാട്ടിൽ implement ചെയ്യാൻ പറ്റും എന്നും കൂടി പറയണേ

    • @faijucreationshadaas2426
      @faijucreationshadaas2426 3 ปีที่แล้ว

      വിദേശ രാജ്യങ്ങളിൽ കാണുന്ന മെഷീനറികൾ നമ്മുടെ രാജ്യത്തും വേണം അത് മാത്രമല്ല ജോലി ചെയ്യാനുള്ള മനസ്സും

    • @vishnurajanvishnurajan972
      @vishnurajanvishnurajan972 3 ปีที่แล้ว

      athu nadakkilla bro..2021 ayittu polum 10 meter idavittu nagarangalil waste bin vekkuka ennulla chumathala polum sarkkarinilla...valiya oru metropolitan cityil oru bucket vechittu enthu karyam..mnammude nattil vykthi suchithvam muthal parisara shuchithvam vare ellam basic levelil padillendiyirikkunnu...kandu padikkananenkil ithokke pande akamayirunnu

  • @sujithsuji6534
    @sujithsuji6534 3 ปีที่แล้ว +18

    അതെ കൂലിപ്പണിക്ക് നമ്മുടെ നാട്ടിൽ പുച്ഛ൦ വിദേശത്ത് വലിയ ബഹുമാനവും

    • @vinodvarghese2399
      @vinodvarghese2399 3 ปีที่แล้ว

      അമേരിക്ക പിച്ചക്കാരൻ പോലും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത് എന്ന് കോമഡി ഓർമ്മവരുന്നു

    • @abhijithk5615
      @abhijithk5615 4 หลายเดือนก่อน

      ​@@vinodvarghese2399kooli panikar ellenki ee lokam ellada thendi ninta koppilea durabhimanam yeduth kala

  • @sevensmagic4322
    @sevensmagic4322 3 ปีที่แล้ว +4

    ബ്രോ നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല പൊളി ✌️👍🏻😍😍😍

  • @yesudasv.a6354
    @yesudasv.a6354 2 ปีที่แล้ว

    എന്റെ ചേട്ടാ നിങ്ങൾ ആദ്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ എനിക്ക് അത് വളരെ സന്തോഷം കിട്ടി 💥❤❤

  • @jomigeorge
    @jomigeorge 3 ปีที่แล้ว +19

    Only channel I m watching with my family ❤️

  • @rvp8687
    @rvp8687 3 ปีที่แล้ว +4

    സ്വന്തം കാഴ്ച പാടുകൾ മാറിയാൽ തന്നെ ഏത് തൊഴിലും നമ്മുക്ക് മഹത്തരം ആക്കാം ...
    പിന്നെ ഇവിടെ ഇന്നുള്ളവർ ഏറ്റവും കൂടുതൽ നേരിടുന്നത് ഇതുപോലെയുള്ള നമ്മുടെ സമൂഹത്തിന്റെ വാക്കുകൾ അണ് ..

  • @Mr.Viswam
    @Mr.Viswam 3 ปีที่แล้ว +20

    One thing to note, our malayalies are physically inferior to the European factory or physical workers. But still, in the UK we are working in factories. The European workers don't seem to get tired and have better stamina and work attitude and can work at a stretch for 12 hours at high risk jobs. I have seen a few malayale line managers in the UK.But the respect for the Job is here .No one is going to deny that and the salary is good. However,it's not a piece of Cake .Every penny counts. Not a single mallu parent in the UK wants their children to be a physical labourer or factory worker. That's the irony ❤️

  • @techman7623
    @techman7623 3 ปีที่แล้ว

    മാതൃക ആക്കാവുന്ന അവതരണം
    ഒത്തിരി ഒത്തിരി ഇഷ്ടം തോന്നി

  • @therealdon4
    @therealdon4 3 ปีที่แล้ว +14

    സ്വർഗത്തേക്കൾ സുന്ദരം❤️

  • @SDR0505
    @SDR0505 3 ปีที่แล้ว +17

    Most Indians/Malayalees only know/think about degree jobs. But in America and other countries skilled labor can also be very rewarding, easy to start right out of high school with a small training like plumbing, electrician etc. Heck, if you like driving and has around 5k dollars, you can get your CDL A license in about a month, drive trucks and make up to 100k a year as supposed to many 4 years of college degree with tons of student loan debt and making 50-60k 😜.

    • @mjx7368
      @mjx7368 3 ปีที่แล้ว +4

      Very true brother

    • @aruljayanaruljayan1331
      @aruljayanaruljayan1331 2 ปีที่แล้ว +2

      Ente husbandinu gulfil pokan masson oru vissa venam orupadu kashtathilanu 9 year omanil ayirunnu marg kazhinju corona vannathinu shesham pokan sathichilla . Plz nuraye try cheythu oru vissayum kittiyilla plz onnu help cheyyumo kuttikal undu nuraye kadam kidakkunnu arenkilum nalla manasullavar onnu sahayikkumo plz help me..

    • @LavanyaPrasad-u3f
      @LavanyaPrasad-u3f 11 หลายเดือนก่อน

      Hai.brother.anne.onnu.help.cheyyumo.

  • @christyka1407
    @christyka1407 3 ปีที่แล้ว +9

    ചേട്ടന്റെ presentation ❤️❤️❤️❤️❤️❤️👌👌👌.