ഈ ഉള്ളിമുളക്‌ ചമ്മന്തി ഉണ്ടെങ്കിൽ എത്ര ഇഡ്ലി ദോശ കഴിച്ചൂന്ന് നിങ്ങൾ അറിയില്ല| Ulli Mulaku Chammanthi

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 289

  • @ShameesKitchen
    @ShameesKitchen  ปีที่แล้ว +30

    Today Vlog👉 th-cam.com/video/nnkbzFkDLjQ/w-d-xo.html
    ഒരുപാട് നാളായി മാറ്റിവച്ചത് / Shopping for Surprise Gift/ Eye Sight/ Shamees kitchen

  • @shalymartin3046
    @shalymartin3046 ปีที่แล้ว +3

    ഉള്ളിമുളക് ചമ്മന്തി ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ടെട്ടോ തക്കാളിയും തേങ്ങയും ഇല്ലാത്തപ്പോൾ ദോശക്കും ഇഡലിക്കും കഴിക്കാൻ പറ്റിയ സൂപ്പർ ചമ്മന്തി ഇത് ചോറിന്റെ കൂടെയും കഴിക്കാട്ടോ 👍👍👍👍

  • @krishnakrishnakumar5886
    @krishnakrishnakumar5886 ปีที่แล้ว +9

    നല്ല ശബ്ദമാണ് നല്ല അവതരണമാണ് നല്ല ഇഡ്ഡലി കേരള നല്ലൊരു കറിയാണ് സൂപ്പർ-വീണ്ടും വരിക നന്ദി

  • @chikkumolswandamvava6993
    @chikkumolswandamvava6993 10 หลายเดือนก่อน +1

    നിങ്ങൾ ഒരു സംഭവം ആണ് അലാം വീഡിയോസ് സൂപ്പർ 🥰

  • @anunavas4354
    @anunavas4354 ปีที่แล้ว +3

    Ella itemsum super... Njanum undaki nokate to❤

  • @gaythrivishak6114
    @gaythrivishak6114 ปีที่แล้ว +1

    സൂപ്പർ കറിയായിരുന്നു ഞാൻ ഒത്തിരി തവണ ഉണ്ടാക്കി ഇതുപോലെ ഇനിയും വീഡിയോ ചെയ്യണം ചേച്ചി👍🏻👍🏻👌👌

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      ഹായ്..ഒരുപാട് സന്തോഷം ഈ മെസേജ് കാണുമ്പോൾ🥰😇നന്ദി ഡിയർ😇🥰

  • @muhammedanas8258
    @muhammedanas8258 ปีที่แล้ว +4

    Naley dosha chudumbo curry enthundakkum ennu aalojichirikkumboza ithadey ee puthiya chadni kandathu.urappayum try cheyyum.

  • @anniekevin7558
    @anniekevin7558 ปีที่แล้ว +1

    Chechide videos okke njn kanarund ammakk chechide videos vayangara istamanu anthu undakanum njaggal chechide videos mathre nokku

  • @UKDeepa
    @UKDeepa ปีที่แล้ว +8

    Simple but super recipe !! Clear presentation makes it even more appealing 🤩👍

  • @JayalekshmiJayalekshmivishnu
    @JayalekshmiJayalekshmivishnu 3 หลายเดือนก่อน

    Supper ayyirunu chechi ellavarkum Ishttayi njan try cheythu 😊🫂

  • @_prasad_10
    @_prasad_10 ปีที่แล้ว

    Try cheythu nokki supper annn vishwashichh indakikollu❤

  • @sajidasalim8729
    @sajidasalim8729 10 หลายเดือนก่อน +28

    ഉള്ളിച്ചമ്മന്തി ഉണ്ടാക്കും മുമ്പ് റെസിപ്പി തപ്പിയിറങ്ങിയ ഞാൻ..

  • @BinduAbraham-r9u
    @BinduAbraham-r9u ปีที่แล้ว +1

    I prepared this… everyone enjoyed… thanks Shami💕💕

  • @thulasir7398
    @thulasir7398 ปีที่แล้ว +1

    Nannayittundu👌👌

  • @ahmadsufyan6829
    @ahmadsufyan6829 ปีที่แล้ว +7

    Super onnumparayanilla❤

  • @cookingwithhappydays
    @cookingwithhappydays ปีที่แล้ว +3

    കിടിലൻ ചമ്മന്തിയാണ് വീട്ടിൽ ഇതുപോലെ റെഡിയാക്കും കായപ്പൊടി ചേർത്തിട്ടില്ല ഇനി താളിപ്പിന് ഇതുപോലെ റെഡിയാക്കാം 👌👌good shairing

  • @surumispecial1690
    @surumispecial1690 ปีที่แล้ว

    ഞാൻ ഇത് try ചെയ്തു. അടിപൊളി ആണ്. Thank you mam💚💚💚

  • @RadhaDevi-leo
    @RadhaDevi-leo ปีที่แล้ว +3

    Tried this.nice recipe

  • @fidhafahadfidhafahad951
    @fidhafahadfidhafahad951 ปีที่แล้ว +1

    Nalla ushar recippi❤😊

  • @sandhyaharidas4539
    @sandhyaharidas4539 ปีที่แล้ว +1

    Your spoons !!!❤❤❤👌👌👌👌

  • @abdunnasarmailambara6785
    @abdunnasarmailambara6785 ปีที่แล้ว +6

    ഞങ്ങൾ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി സൂപ്പർ aan😍

  • @photomagicstudio4002
    @photomagicstudio4002 ปีที่แล้ว

    Nonstick pan ano chechi... Or iron.. Chammanthi superb anuto❤️❤️❤️❤️❤️

  • @footballvideo2027
    @footballvideo2027 ปีที่แล้ว +2

    Thanks you so much ❤❤❤

  • @honyanthony113
    @honyanthony113 ปีที่แล้ว +1

    Super chammanthi try ചെയ്തിട്ട് bakki parayatto ❤❤

  • @ToshShorts
    @ToshShorts ปีที่แล้ว +9

    Looks so creamy and the color is inviting.Yummy!

  • @PushpavallyAnirudhan-ny2mo
    @PushpavallyAnirudhan-ny2mo ปีที่แล้ว

    അരക്കാൻ ഒഴിക്കുന്ന വെള്ളം തിളപ്പിച്ച് ആറിയതാണേൽ കുറച്ചു കൂടി നന്നായിരിക്കും. എല്ലാം കാണാറുണ്ട് സൂപ്പർ ആണ്.

  • @ishankrishnac.kvicbabysahi3900
    @ishankrishnac.kvicbabysahi3900 8 หลายเดือนก่อน

    ചേച്ചീ സൂപ്പർ ഞാൻ ഉണ്ടാക്കി❤

  • @jayasreejayan6018
    @jayasreejayan6018 ปีที่แล้ว +1

    Slim beauty nalla samsaram midukki ❤

  • @Thasniya-yt5gc
    @Thasniya-yt5gc ปีที่แล้ว +1

    Thanks for making this video 😍😍

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว +1

    Thank You 😍

  • @ASTONSALES
    @ASTONSALES 21 วันที่ผ่านมา

    I'm a subscriber. It's my try for tonight

  • @SMTT2023
    @SMTT2023 ปีที่แล้ว +5

    റെസിപ്പി സൂപ്പർ
    ❤️👍🌹😘🙏😍👌😊

  • @aswathyashokan9585
    @aswathyashokan9585 8 หลายเดือนก่อน

    Chammanthi mathram taste cheythapo vijarichu pettallo dheivamennu ..but with dosa it's super ennu paranja pora ore poli❤

    • @ShameesKitchen
      @ShameesKitchen  8 หลายเดือนก่อน

      Hi..thanks dear🥰🥰

  • @muhammedmubarak848
    @muhammedmubarak848 ปีที่แล้ว +2

    ആഹാ അടിപൊളി 👌👌👌

  • @sarafuameerakp5014
    @sarafuameerakp5014 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി shami ഇഡ്ഡലി ന്റെ കൂടെ എനിക്ക് ഇഷ്ടം ആയി

  • @subadhrakaladharan359
    @subadhrakaladharan359 ปีที่แล้ว +1

    വളരെ ഇഷ്ടമായി

  • @selvalakshmisathish9081
    @selvalakshmisathish9081 ปีที่แล้ว +2

    Fantastic fantastic, love from Tamilnadu❤❤ . Today ni8 am going to prepare this chyney. Thank you for the good side dish 🌹🙏

  • @aqsa4694
    @aqsa4694 ปีที่แล้ว +1

    ഹായ് ഷെമിക്കുട്ടി, അടിപൊളി ഉള്ളി മുളക് സമ്മന്തി ആണ് ട്ടോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ മുത്തുമണിയെ ❤️❤️❤️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Muthumaniye happiyee 😇🥰🥰😘😍🥰

  • @pramianil9287
    @pramianil9287 ปีที่แล้ว +1

    Sooper... 🥰🥰

  • @victorsam1131
    @victorsam1131 ปีที่แล้ว +8

    Good Evening Makkale🙏🙏🙏🙏🙏🙏

  • @Nasijazz
    @Nasijazz ปีที่แล้ว

    Super recipe 😘❣️jn innu indaakki... Ente husband nn nallishttaayi.. Dhosha kazhikkaatha angherkkinn dhosha 4 ennnam kzhichittum madhiyaayilla... Ennittu verudhe chatni koori kazhikkaayrunnu..... Love you❤😘

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..🥰😇🥰orupaddu santhosham dear

  • @Rohith50
    @Rohith50 10 หลายเดือนก่อน

    ചേച്ചി അടിപൊളി അണ്ണേ❤️❤️

  • @sheethals.s2680
    @sheethals.s2680 ปีที่แล้ว

    I tried.... Ellarkkum isttam aayi

  • @saranyamnair988
    @saranyamnair988 ปีที่แล้ว

    Blend cheytitu boil cheyyanoo

  • @neethumrajesh
    @neethumrajesh ปีที่แล้ว +1

    E kadai eviduna medichathu super

  • @pattambikamaru2047
    @pattambikamaru2047 ปีที่แล้ว +1

    Njan ready aaki super

  • @chandrikabiju1105
    @chandrikabiju1105 ปีที่แล้ว +2

    Supar 👌👌👌

  • @AnsarajiAnsaraji
    @AnsarajiAnsaraji ปีที่แล้ว +1

    ചമ്മന്തി സൂപ്പര്‍ 👍👍

  • @svenpanakkaparambil88
    @svenpanakkaparambil88 ปีที่แล้ว

    Shampoo the way u explain so simple

  • @sabithashiji479
    @sabithashiji479 ปีที่แล้ว +1

    സൂപ്പർ

  • @shaibyshaji2454
    @shaibyshaji2454 ปีที่แล้ว

    Super ithaaa😘😘😘 pan nte link undo

  • @remaninarendran6341
    @remaninarendran6341 ปีที่แล้ว +1

    കണ്ടിട്ട് ഒത്തിരി ഇഷ്ടമായി. ഉണ്ടാക്കിനോക്കണം.... ഇന്നുതന്നെ

  • @mymolmymoo2314
    @mymolmymoo2314 ปีที่แล้ว +1

    ഇഷ്ട്ടായി ട്ടോ 😘

  • @AyshaRayonanKp
    @AyshaRayonanKp ปีที่แล้ว

    Najanum undaki supper😊

  • @kannananish7888
    @kannananish7888 ปีที่แล้ว +2

    Supper 👍

  • @saranyamnair988
    @saranyamnair988 ปีที่แล้ว

    Blend cheyitu kuttine boil cheyikanooo

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +3

    കിടിലം 🥰🥰🥰 ഷമീസ് കിച്ചൻ റെസിപ്പി പൊളിച്ചു 😎🥰🥰 all the best shamee.. ചേച്ചി

  • @sreenivasanvennikkal.sreen4487
    @sreenivasanvennikkal.sreen4487 ปีที่แล้ว +1

    അടിപൊളി കിടുക്കാച്ചി സൂപ്പർ

  • @blackmamba3427
    @blackmamba3427 ปีที่แล้ว

    Awesome video and recipe ❤

  • @shivanilachu1559
    @shivanilachu1559 ปีที่แล้ว +2

    അടിപൊളി recipe muthee🥰

  • @ushaiyer3552
    @ushaiyer3552 ปีที่แล้ว

    Cheriya ulli illengil savola use cheyyamo

  • @BalachandranMenon
    @BalachandranMenon ปีที่แล้ว

    Will try 🔜

  • @ponnuminnuzz2958
    @ponnuminnuzz2958 ปีที่แล้ว +1

    Super dear 👍🏻👍🏻👍🏻

  • @ahu_amma01
    @ahu_amma01 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ശുപ്പർ ❤

  • @malutty7245
    @malutty7245 ปีที่แล้ว +1

    Ennu thanne try chythuuu ...supr taste ... ee colour kiteelngilum nalla taste indairunnuuuu❤️😋

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +1

      Hi..thanku dear🥰😇🥰😍

    • @malutty7245
      @malutty7245 ปีที่แล้ว

      @@ShameesKitchen 🥰

  • @prasadpb7965
    @prasadpb7965 ปีที่แล้ว +1

    Woooww👍

  • @BindhuKrishna-b9l
    @BindhuKrishna-b9l ปีที่แล้ว +1

    സൂപ്പർ ചമ്മന്തി ഷെമി

  • @shahalasherinp7826
    @shahalasherinp7826 ปีที่แล้ว +4

    സൂപ്പർ ചമ്മന്തി 👌🏻👌🏻👌🏻 അടിപൊളി

  • @preetharamachandran1379
    @preetharamachandran1379 ปีที่แล้ว +1

    കൊതിപ്പിക്കുന്ന ചമ്മന്തി..😋

  • @jayamolpeediackal793
    @jayamolpeediackal793 ปีที่แล้ว

    Shamy njan kayam cherkkarilla but.ellavarkum eshtamane ketto.

  • @sarithabaskar9461
    @sarithabaskar9461 ปีที่แล้ว +1

    Super da..adipoli..❤

  • @fahikitchens1909
    @fahikitchens1909 ปีที่แล้ว +71

    ആദ്യമായാണ് കമന്റ്‌ ചെയ്യുന്നത്...വര്ഷങ്ങളായി നിങ്ങളെ സബ്സ്ക്രൈബ്ർ ആണുട്ടോ...kandaal തന്നെ കഴിക്കാൻ തോന്നും ❤❤❤😊

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +6

      Hi..orupaddu santhosham 🥰😇thanku

    • @shivanijs8750
      @shivanijs8750 ปีที่แล้ว +1

      സൂപ്പർ Shemi....💞😋

    • @premabg4854
      @premabg4854 ปีที่แล้ว

      ഞാനും,😅

    • @premabg4854
      @premabg4854 ปีที่แล้ว

      Super

  • @geethaxavier4257
    @geethaxavier4257 ปีที่แล้ว +1

    ❤❤❤
    Lovely..

  • @jayasreev9074
    @jayasreev9074 ปีที่แล้ว +1

    Nice chutney ❤❤❤

  • @PraveenP-k7b
    @PraveenP-k7b ปีที่แล้ว

    😊enna kuduthal cherkkalle

  • @jessyjoseph4721
    @jessyjoseph4721 ปีที่แล้ว +1

    ഞാൻ new subsciber aanu.vedios ഒക്കെ super ആണ് കേട്ടോ .

  • @rashisulurasheedasulaiman5397
    @rashisulurasheedasulaiman5397 ปีที่แล้ว

    സൂപ്പർ 👍

  • @sruthyviswanath9616
    @sruthyviswanath9616 ปีที่แล้ว +1

    Super 👌🏼👌🏼

  • @shafnaa2888
    @shafnaa2888 ปีที่แล้ว +4

    എല്ലാ റെസിപ്പിയും സൂപ്പർ.... ട്രൈ ചെയ്തതൊക്കെ ശെരിയായിട്ടുണ്ട്.... ഇന്നു ഈ ചമ്മന്തി ഉണ്ടാക്കാൻ പോകുന്നു 😊

  • @prasannaajit9154
    @prasannaajit9154 ปีที่แล้ว +1

    Superb

  • @geethassankar6377
    @geethassankar6377 ปีที่แล้ว +2

    Very good recipe ❤

  • @sabithashibu6831
    @sabithashibu6831 ปีที่แล้ว +1

    Nale Dosakku undakkanam🥰

  • @shameerasaleem7822
    @shameerasaleem7822 ปีที่แล้ว

    Njan matthi vattichath undakki supper

  • @arshidsajith7704
    @arshidsajith7704 ปีที่แล้ว +1

    Super mutheee

  • @meenamalus
    @meenamalus ปีที่แล้ว +3

    അടിപൊളി ❤️😍

  • @mustafak3794
    @mustafak3794 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി യാണ്

  • @nandhabala3817
    @nandhabala3817 ปีที่แล้ว +1

    Will try this too❤

  • @Manju-pp6wd
    @Manju-pp6wd ปีที่แล้ว

    Njan ithaa innanu iyale subscribe cheyyane tto, mininhannu njan vellarikka vech sthiram currykal allathe enthelum ndavuo nnariyan kayariyathaa TH-cam il,orupad recipes Kandu, iyalde recipe aanu enikk ishtaye,Annu thanne try cheythu, super Aayi tto, ellarkkum orupad ishtayi.innu veendum njan athe curry undakki.appo ini njanum koodeyund tto.

  • @ushamurali3804
    @ushamurali3804 ปีที่แล้ว +2

    അടിപൊളി . തോന്നുന്നു ഇന്ന് തന്നെ നോക്കാം

  • @sudhadevis755
    @sudhadevis755 ปีที่แล้ว +1

    ഇഷ്ടായി.❤❤❤

  • @thankamthankam5629
    @thankamthankam5629 ปีที่แล้ว

    നല്ലത്

  • @santhir5581
    @santhir5581 ปีที่แล้ว

    சூப்பர் மேடம்அருமையான்உள்ளிசட்னிஅழகாகசெய்துகாண்பித்திர்கள்நன்றி🎉🎉🎉🎉🎉🎉

  • @swapnamathukutty2410
    @swapnamathukutty2410 ปีที่แล้ว +1

    ❤❤❤superrrrr

  • @butterfliesbutterflies5565
    @butterfliesbutterflies5565 ปีที่แล้ว

    Sprb🦋

  • @pecskps3502
    @pecskps3502 ปีที่แล้ว

    Sooper chutney..

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +1

    Superrrr മുത്തുമണിയേ 😋😋😋😋🥰😘❤️

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว +1

    Chammanthi 👍👌👌

  • @josenakjose2754
    @josenakjose2754 ปีที่แล้ว +1

    Watermelon പത്രത്തിന്റെ link ഇടാമോ????

  • @bincysonu8219
    @bincysonu8219 ปีที่แล้ว

    ചേച്ചി ചമ്മന്തി അടിപൊളി ഇനി പറയാനില്ല ഞാൻ വിചാരിച്ചാലും സൂപ്പർ ടേസ്റ്റ് കിട്ടി എനിക്ക്. ഒരു കാര്യത്തിനും നല്ല വാക്ക് പറയാത്ത എന്റെ അമ്മായിയമ്മ കൂടി അടിപൊളിയായിട്ടുണ്ട് പറഞ്ഞു

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..orupaddu santhosham comments kanumbole dear😇🥰

  • @mariyasalam5072
    @mariyasalam5072 ปีที่แล้ว +1

    👏👏