Eenangalude Gandharvan | Johnson Master Tribute | Flowers | Part D

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 936

  • @arunar3794
    @arunar3794 2 ปีที่แล้ว +247

    ഒരു whatsapp പോസ്റ്റ്‌ കണ്ട് വന്നതാ. ഇവിടെ വന്നപ്പോ ആ സംശയം അങ്ങ് തീർന്ന് കിട്ടി..
    സംഗീതത്തിന് മതവും ജാതിയും നിറവുമുണ്ട് .😬

    • @thankappankt3
      @thankappankt3 2 ปีที่แล้ว +2

      ഞാനും

    • @varun6434
      @varun6434 2 ปีที่แล้ว +6

      Facebook post kand vannatha. 👍

    • @gayathri2933
      @gayathri2933 2 ปีที่แล้ว +1

      @@varun6434 njanm 😬

    • @LalJohns_1987
      @LalJohns_1987 2 ปีที่แล้ว +19

      ശരിക്കും വല്ലോ തെറ്റിദ്ധാരണ ആയിരിക്കും എന്ന് കരുതി ആണ് കാണാൻ തുടങ്ങിയത് തെറ്റിദ്ധാരണ അല്ല ആ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു തെറ്റും പറയാനില്ലേ . മറ്റു കുട്ടികളെ കൊഞ്ചികുമ്പോൾ തന്നോടും എന്തെങ്കിലും പറയുമായിരിക്കും എന്ന് കരുതി നിന്ന ആ കുഞ്ഞിൻ്റെ ആ നിമിഷത്തെ വേദന അത് അനുഭവിചിട്ടുള്ളവർക്കെ അത് മനസ്സിലാക്കാൻ സാധിക്കും

    • @kovilipradeep
      @kovilipradeep 2 ปีที่แล้ว +1

      Exactly 👍

  • @tharakaachary720
    @tharakaachary720 2 ปีที่แล้ว +74

    ദേവന മോൾ നന്നായി പാടി എന്റെ ചക്കര കുട്ടി ഉമ്മ 👍👍👍👍🥰🥰🥰👍💋💋💋💋💋💋💋

  • @bincyjoseeldhose3662
    @bincyjoseeldhose3662 2 ปีที่แล้ว +24

    Fb post കണ്ട് വന്നതാ ഇവിടെ... വന്നപ്പോൾ fb പോസ്റ്റിൽ പറഞ്ഞത് സത്യം ആണെന്ന് മനസ്സിലായി... ഈ ഒരു ഒറ്റ കാരണം മതി May be ippol ദേവന മോൾക്ക് fans കൂടാൻ...എല്ലാവർക്കും .. അവൾ സൂപ്പർ ആണ്...♥️devana 💋💋
    Miya and Meghna 💋

    • @anuraj2232
      @anuraj2232 ปีที่แล้ว

      ഞ ങ്ങളുടെ പൊന്നു മോൾ ദേവനാ 👍🏻❤️❤️❤️ കുഞ്ഞി നോട് ഇവന്മാർ കാണിച്ചത്.... ഇവല്ലാവരും എടുത്ത ഈ തീരുമാനം

  • @e3kids507
    @e3kids507 3 ปีที่แล้ว +106

    Mg ശ്രീകുമാർ വിശേഷം ദേവനാ കുട്ടിയോട് മാത്രം ചോദിച്ചില്ല.. വേർതിരിവ് കാണിച്ചു

  • @binithben8807
    @binithben8807 2 ปีที่แล้ว +102

    ഇതും ഒരു തരത്തിൽ റേസിസമാണ്.തൊലിക്ക് വെള്ള നിറം കൂടുതൽ ആണെങ്കിൽ സ്നേഹം കൂടും

  • @rekhaaugustine2851
    @rekhaaugustine2851 3 ปีที่แล้ว +166

    ദേവനാ മോൾ 🌹🌹♥️♥️

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      ചാള മേരി ചേച്ചിയുടെ അതെ മുഖം ആണ് ദേവനയ്ക്ക്

    • @naveenpriyadersanan3696
      @naveenpriyadersanan3696 2 ปีที่แล้ว

      ​@@mithunjs2533 എന്ത് മനസ്സടോ തനിക്

    • @dagger864
      @dagger864 2 ปีที่แล้ว +1

      @@mithunjs2533 ☹️

  • @jayajohnn7770
    @jayajohnn7770 3 ปีที่แล้ว +103

    Pavam Devana kutty...God bless you abundantly.

    • @safoorakrkd2712
      @safoorakrkd2712 2 ปีที่แล้ว +1

      Correct, arumillenkilum niram ellathavark god undavum pinne manasil niramullavarum undavum

  • @sreejatomy4333
    @sreejatomy4333 2 ปีที่แล้ว +144

    പാവപെട്ട വീട്ടിലെ കുട്ടികളെ ആര് പരിഗണ്ണിക്കുന്നു. എന്തായാലും ദേവാനക്കുട്ടിക്ക് നല്ല ഒരു കഴിവ് കിട്ടി അത് മതി.ദേവനക്കുട്ടി നല്ല ഉയരങ്ങളിൽ എത്തട്ടെ

    • @prmedia1167
      @prmedia1167 2 ปีที่แล้ว +1

      😔

    • @vasantha3694
      @vasantha3694 2 ปีที่แล้ว

      C kd ennu MG vilikkunna Devanakuutty othungiya kutty thankam aanu .paavathinnu complex um chanakavum sudappy yum kammy yum kotuvaalum bombum onnum aakkallee

    • @eldhosesajuvarghese5068
      @eldhosesajuvarghese5068 2 ปีที่แล้ว

      Pavs

  • @user-lg1td5wv4n
    @user-lg1td5wv4n 3 ปีที่แล้ว +29

    ദേവന മോൾ.. ക്യൂട്ട്...

  • @stayhappy1857
    @stayhappy1857 2 ปีที่แล้ว +67

    Miyakkutty , meghna kuttyam മാത്രമേ ജഡ്ജസ് കാണാറുള്ളൂ...മറ്റേ കുഞ്ഞിന് ഓമനിച്ചു ഉള്ള കുട്ടി എന്നുള്ള പേര് illa only Devna...ആ കുഞ്ഞu യഥാർത്ഥ Top singher❤️❤️Devna❤️

  • @pk_vlogs_
    @pk_vlogs_ 2 ปีที่แล้ว +204

    എം ജി അണ്ണാച്ചിക്ക് ഇഷ്ടമുള്ള മത്സരാർത്ഥിക്കൾക്ക്‌ കൂടുതൽ മാർക്ക് കൊടുക്കുകയും. നന്നായി പാടുന്ന കുട്ടികളുടെ പാട്ടിന് മാർക്ക് കൊടുക്കാത്തതും ഈ പുള്ളിയുടെ സ്ഥിരം പരുപാടിയാ. എനിക്ക് ഇഷ്ടമുള്ളത് മധു ബാലകൃഷ്ണനെയാണ് അദ്ദേഹം എല്ലാ കുട്ടികളെയും ഒരേ പോലെ കാണുന്ന ആളാണ്.

    • @merlinmammen3367
      @merlinmammen3367 2 ปีที่แล้ว +12

      MG should be removed as a judge

    • @prmedia1167
      @prmedia1167 2 ปีที่แล้ว +3

      Correct

    • @georgejose5820
      @georgejose5820 2 ปีที่แล้ว +2

      Correct

    • @JUWAINCARS
      @JUWAINCARS 2 ปีที่แล้ว

    • @shanthakumari227
      @shanthakumari227 2 ปีที่แล้ว

      ചക്കരമുത്തുകളെ മൂന്നുപേരും ആയിട്ട് പാടി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഹായ്

  • @favadnk5782
    @favadnk5782 3 ปีที่แล้ว +62

    Devana kutty super....ellavarodum orupole samsaarikkanam judges

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +623

    മധു ബാലകൃഷ്ണൻ ചേട്ടൻ മാത്രം എല്ലാ കുട്ടികളെയും ഒരു പോലെ കണ്ടു വളരെ നല്ല കാര്യം💯👏✨

  • @sebanp1
    @sebanp1 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമായിരുന്നു ഈ പരിപാടി. എന്നാൽ ദേവന കുട്ടിയോട് കാണിച്ച വേർതിരിവ് വളരെ വേദനാജനകമായി പോയി. എല്ലാവരെയും ഒരു പോലെ കാണണം. അതിന് നിങ്ങൾ അബ്ദുൾ കലാം സാറിനെ മാതൃകയാക്കണം. നിങ്ങളെ യേക്കാൾ എത്ര ഉയരത്തിലാണ് അദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന്റെ ആ എളിമയില്ലേ അത് കണ്ടു പഠിക്കണം. വളരെ നന്ദി മധു സാർ താങ്കള ങ്കിലും ആ കുട്ടിയുടെ പേര് പരാമർശിച്ചല്ലോ. എല്ലാ സപ്പോർട്ടും ദേവന കൂട്ടിക്ക്.

  • @thomaspj345
    @thomaspj345 2 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ദേവന കുട്ടി മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇവിടെ കമൻറായി വന്നിരിക്കുന്നത്,,,,,ഈ കമൻറുകൾ ആ കുട്ടി വായിക്കാൻ ഇടയായാൾ തീർച്ചയായും ആ കുഞ്ഞു മനസ്സ് വേദനിക്കും,,,,, ഇതൊക്കെ വെറും ആവിശ്യമില്ലാത്ത നിരീക്ഷണങ്ങളാണ്,,,🤔 മൂന്ന് കുട്ടികളും മിടുക്കികളാണ് അഭിനന്ദനങ്ങൾ ❤️😍

  • @sulekhar9766
    @sulekhar9766 2 ปีที่แล้ว +29

    ദേവനമോളോട് മിണ്ടാതെ മറ്റു രണ്ടു കുട്ടികളോടും സ്നേഹം പങ്കിട്ടത് വളരെ മോശം എന്ന് എനിക്കു തോന്നി.

  • @nafeesanafeesa4678
    @nafeesanafeesa4678 3 ปีที่แล้ว +38

    മൂന്ന് പേരെയും ഒരു പോലെ കാണണം

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +6

    Le mg:: മിയകുട്ടി
    മേഘനക്കുട്ടി
    And
    ck
    പൊളിച്ചു, അണ്ണാച്ചി😏, ദേവനമോളോട് മാത്രം ഒന്നും നിനക്കൊന്നും ചോദിക്കാൻ ഇല്ല,,,,,
    മധു സാർ മാത്രം മൂന്നു പേരും എന്ന് പറഞ്ഞു...കൊള്ളാം, നല്ല കർമത്തിന് നല്ലത് തന്നെ കിട്ടട്ടെ🙏🏿🙏🏿🙏🏿🙏🏿

    • @chillusweetchillu4046
      @chillusweetchillu4046 2 ปีที่แล้ว +1

      വിവരക്കേടിനു കൈയും കാലും തലയും വച്ച അണ്ണാച്ചി 😄😄😄

  • @balamani6613
    @balamani6613 2 ปีที่แล้ว +33

    കുട്ടികളെ ഒരുപോലെ കാണണം

  • @riyajose8882
    @riyajose8882 3 ปีที่แล้ว +136

    Miahkuttii ❤️
    Meghnakkutti ❤️
    Devnakutti ❤️

  • @beenlalymolcchacko7973
    @beenlalymolcchacko7973 3 ปีที่แล้ว +12

    ഈ MG. ശ്രീകുമാർ , ദീപക് ദേവ് എന്തൊരു വ്യത്യാസമാ കാണിക്കുന്നത്. മൂന്നു കുട്ടികളേയും ഒരുപോലെ കാണണ്ടേ ...? മേഘ്ന, മിയ അച്ഛനമ്മമാരുടെ ഓമനകളായി വരുന്നു. പാവം ദേവന...! അമ്മ മാത്രം... ആ കുഞ്ഞിനോട് ഈ രണ്ടു പേർക്കും എന്തെങ്കിലും ചോദിക്കാമായിരുന്നു. ഇത്ര അവഗണന പാടില്ല.' ...

    • @geethu3709
      @geethu3709 2 ปีที่แล้ว

      Aa kunjinu amma maatre ollo

    • @arafathissa4412
      @arafathissa4412 2 ปีที่แล้ว

      Priyadhrshante frendale angneye varu

  • @ashraf1600
    @ashraf1600 2 ปีที่แล้ว +26

    ജഡ്ജ്സ്മാരോട് എനിക്കും പറയുവാൻ ഉള്ളത് കുട്ടികളെ എല്ലാവരെയും ഒരേപോലെ കാണണം ഒന്ന് മനസിലാക്കുക ജഡ്ജ്സ്മാർ.

    • @ashraf1600
      @ashraf1600 2 ปีที่แล้ว

      M j സാർ പാടുന്നത് കേൾക്കുവാൻ പറ്റുന്നില്ല സൗണ്ട് വരുന്നില്ല എന്തിനാണ് ഇങ്ങനെ കാണിച്ചു പ്രേക്ഷകരെ പൊട്ടൻമാർ ആക്കുന്നത് സംസാരങ്ങൾ കേൾക്കുന്നു ഇയർ ഫോൺ വെച്ചിട്ടും കേൾക്കുന്നില്ല

    • @aswathis8957
      @aswathis8957 ปีที่แล้ว

      👍

  • @reenaaugustine9246
    @reenaaugustine9246 3 ปีที่แล้ว +177

    കുട്ടികൾ എല്ലാം ഒരുപോലെയല്ലേ. അവരെ ഒരുപോലെ കാണണ്ടേ.പാവം ദേവനാ. വിഷമംതോന്നി

    • @prmedia1167
      @prmedia1167 2 ปีที่แล้ว +1

      😔

    • @shajubh2093
      @shajubh2093 2 ปีที่แล้ว +3

      ഈ കമെന്റ് വിവാദം ആയല്ലോ ഇപ്പോൾ 😄

  • @Ssn861
    @Ssn861 2 ปีที่แล้ว +54

    നോക്കി ഇരുന്ന ഒരാള് പോലും ദേവനകുട്ടിക്ക് ഒന്നും പറയാനില്ലേ ന്ന് ചോദിച്ചില്ല.. ഇത് തന്നെയാണ് class കളിൽ നടക്കുന്നതും.. ആ കുട്ടിയെയും എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും.

  • @elizabethbaby9758
    @elizabethbaby9758 3 ปีที่แล้ว +106

    മേഘനക്കുട്ടി സ്മാർട്ട്‌ ആണ്.. കുഞ്ഞു കുട്ടിയല്ലേ....പക്ഷേ ചില സന്ദർഭങ്ങളിൽ മോളുടെ സംസാരവും ചേഷ്ടകളും ആരോചകമായിതോന്നുന്നു.....അതിന് കാരണക്കാരാകുന്നത് ജഡ്ജസ്‌ ആണ്... പ്രേക്ഷർക്ക് കുട്ടിയോട് വെറുപ്പ് തോന്നേണ്ടെങ്കിൽ ഈ ഓവർ സംസാരം ഒഴിവാക്കേണ്ടതാണ്....

    • @majidk2385
      @majidk2385 2 ปีที่แล้ว +4

      അത് ശെരിയാ

    • @aryasprasad2558
      @aryasprasad2558 2 ปีที่แล้ว +2

      Correct

    • @udhayankumar9862
      @udhayankumar9862 2 ปีที่แล้ว +2

      യെസ് കറ കറക്റ്റ

    • @rohinisnair5849
      @rohinisnair5849 2 ปีที่แล้ว +3

      Correct ane, evarokke thannaya athine thalayil eduthu vykkunne,

    • @jesmyjesmybenny3801
      @jesmyjesmybenny3801 2 ปีที่แล้ว +2

      ശരിയാണ്

  • @aneesh823
    @aneesh823 3 ปีที่แล้ว +171

    മധു ബാലകൃഷ്ണൻ , ബിജു നാരായണൻ 👏👏👏👏

    • @sailajadevi8988
      @sailajadevi8988 3 ปีที่แล้ว +1

      രണ്ടു പേരും super

    • @valsanmaroli340
      @valsanmaroli340 3 ปีที่แล้ว +2

      ദേവനാ കുട്ടി ഫുൾ സപ്പോ🙏🙏🙏ർട്ട്♥️♥️♥️ great മോളു

  • @arathyaarayhy4859
    @arathyaarayhy4859 3 ปีที่แล้ว +106

    ദേവന കുട്ടി 🥰🥰🥰💯👍

    • @sobhakv2947
      @sobhakv2947 2 ปีที่แล้ว +1

      ദേവനകുട്ടി 🥰🥰🥰🥰👍

  • @snehalathaks3564
    @snehalathaks3564 3 ปีที่แล้ว +50

    മധു ബാലകൃഷ്ണൻ വളരെ നല്ല മനസിനുടമയാ ബാക്കി ഇരിക്കുന്നവന്മരെ കുറിച് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവർക്കും അറിയാം.

  • @priyabalu2817
    @priyabalu2817 2 ปีที่แล้ว +43

    Devana, God is always with u molu.
    Three r excellent singers. ♥️ u all.

  • @twerger
    @twerger 3 ปีที่แล้ว +71

    ഒരുപാട് ഉയരങ്ങളിൽ ഉള്ളവർക്ക് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയും. അബ്ദുൽ കലാം സർ ഒക്കെ ഏറ്റവും എളിമ ഉള്ളവർ ആയിരുന്നു. ആളുകളെ വലിപ്പചെറുപ്പം ഇല്ലാതെ മറ്റുള്ളവരെ കാണാൻ കഴിയുന്നവർ... അങ്ങനെ ഉള്ളവർ അപൂർവം ആണ്.....

    • @rajanijayan2460
      @rajanijayan2460 2 ปีที่แล้ว +1

      Yes

    • @sallynetto9232
      @sallynetto9232 2 ปีที่แล้ว +3

      Devanamol,,you got a very sweet voice. God bless you.keep it up..We always like and enjoy your singing .

    • @sjoffset2954
      @sjoffset2954 2 ปีที่แล้ว

      Dayavucheit aaaperinoppam parayarut

    • @akashvinod8739
      @akashvinod8739 2 ปีที่แล้ว

      M.G, Jayachandran Ivan marude aduthuninnum ee elimayonnum pratheeshikenda. Elima enthanennupolum avanmarkku ariyilla. Ahangarathintea uchasthayiyil nilkunna jeevithathilea Sangeetha prathibhakalalla abhinaya prathibhakal.

  • @shanidshanu1459
    @shanidshanu1459 3 ปีที่แล้ว +133

    എല്ലാവരെയും ഒരു പോലെ കാണണം 👍👍

  • @madhavank1245
    @madhavank1245 2 ปีที่แล้ว +8

    മൂന്നു മക്കളും നന്നായി പാടി . കൊച്ചുമക്കളെയെല്ലാം ഒരേ പോലെ കണ്ട് എല്ലാ പേരോടും വിശേഷം പങ്കു വെച്ചു വെങ്കിൽ ഈ പാട്ടു പരിപാടിയുടെ നിറം കൂടുമായിരുന്നു

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +59

    എല്ലാ പൊന്നുമക്കളും സൂപ്പർ പാട്ടുകാർ ആണ് ❤❤❤

  • @dignamaria3375
    @dignamaria3375 3 ปีที่แล้ว +404

    മധു 3 കുട്ടികളെയും ഒരുപോലെ കണ്ടു സ്നേഹിക്കുന്നു. അതുപോലെ മാർക്ക് കൊടുക്കുന്നതും ഒരു partialitiyum കാണിക്കാതെ അർഹത പെട്ടത് കൊടുക്കുന്നു

  • @dancedrill8802
    @dancedrill8802 3 ปีที่แล้ว +77

    ദേവന കുട്ടിയെ കൂടി മൈന്റ് ചെയ്യാമായിരുന്നു

  • @premakumarivp906
    @premakumarivp906 2 ปีที่แล้ว +9

    എല്ലാകുഞ്ഞുങ്ങളേയും ഒരുപോലെ കാണണം. ആരോടും വകതിരിവ് പാടില്ല. Madhubalakrishnan സർ എല്ലാവരെയും ഒരുപോലെ കണ്ടു.

  • @eltekpowertechnologies9188
    @eltekpowertechnologies9188 3 ปีที่แล้ว +97

    ലച്ചുട്ടി കലക്കി മുത്തെ😘😘😘❤️

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/NqLXAUYSnI0/w-d-xo.html🤣

  • @muralivelayudhan7542
    @muralivelayudhan7542 3 ปีที่แล้ว +304

    3കുട്ടികളെയും ഒരു പോലെ കാണണം

    • @ushaudayakumar2965
      @ushaudayakumar2965 3 ปีที่แล้ว

      Munn,e kuttikaleyum orupole kannannam

    • @mbasheer8439
      @mbasheer8439 3 ปีที่แล้ว

      @@ushaudayakumar2965#eeri*s cup drewge)e3riksdrop

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +2

      നല്ല കുട്ടികളെ നല്ലപോലെ കാണും ഗ്ലാമർ ഉള്ളവരെ

  • @snehalathaks3564
    @snehalathaks3564 3 ปีที่แล้ว +12

    മധു ബാലകൃഷ്ണൻ സർ പടിയിട്ടുള്ള പാട്ടുകൾ കേട്ടാൽ മതിവരില്ല. അത്രക്കും നല്ല ഗായകനാണ്.

  • @badharistalks4866
    @badharistalks4866 3 ปีที่แล้ว +14

    ദേവനമോളുടെ സൗണ്ട് spr.... ഇപ്പോൾ ആണ് വേർതിരിച്ചു ശ്രദ്ധിച്ചത്

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +53

    മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന, ആസ്വദിച്ചിട്ടുള്ള പ്രക്ഷേപണ രംഗത്ത് ഏറ്റവും കൂടുതൽ ആവർത്തിച്ചു പ്രക്ഷേപണം ചെയ്തിട്ടുള്ളത് മാസ്റ്ററുടെ ഗാനങ്ങൾ ആണ്...ഇതു "റെക്കോർഡ് "ആണ്.എന്തൊക്കെ പറഞ്ഞാലും
    മലയാളിത്തം ആണ് സാറെ മാസ്റ്ററിന്റെ main ❤❤❤

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 3 ปีที่แล้ว +1

      മാഷിന്റെ പാട്ടുകൾ കേൾക്കാത്ത ദിവസം ഉണ്ടാവില്ല മലയാളികൾ
      പലപ്പോഴുംവിചാരിക്കാറുണ്ട് എന്തിനാ ഇത്രയും പെട്ടന്ന് മാഷിനെ അങ്ങ് കൂട്ടിയതെന്നു 😪😪😪

    • @lilaac8670
      @lilaac8670 3 ปีที่แล้ว

      Ppppppp

    • @rejizacharias2445
      @rejizacharias2445 3 ปีที่แล้ว

      Wow..

    • @hamsapalgathamskutt5548
      @hamsapalgathamskutt5548 3 ปีที่แล้ว

      Jgfdxx

  • @prmedia1167
    @prmedia1167 2 ปีที่แล้ว +2

    മധുവേട്ടാ നിങ്ങൾ മാത്രമാണ് 3 കുട്ടികളെയും ഒരുപോല പരിഗണിച്ചത്🥰🥰🥰 mg സ്ത്രീകുമാര 😡

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 ปีที่แล้ว +6

    മൂന്ന് part ഉള്ളൂവെന്നാണ് കരുതിയിരുന്നത്. വൈകിയാണെങ്കിലും നാലാമത് ഒരു part കൂടി upload ചെയ്തതിന്..നന്ദി🙏🙏കുഞ്ഞുമക്കൾക്കൊപ്പം യുവഗായകരും ചേർന്നപ്പോൾ ഓരോ performance ഉം മനോഹരമായി മാറി. എത്ര instruments ആയിരുന്നു ജോൺസൺ മാസ്റ്റർ ഉപയോഗിച്ചിരുന്നതെന്ന് ഓരോ പാട്ടുകളും കേൾക്കുമ്പോൾ മനസ്സിലാക്കാൻ പറ്റും. Top band ലെ ഓരോ കലാകാരന്മാർക്കും big salute..❣️❣️👍🏻ഒറിജിനലിനെ വെല്ലുന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച set of violins, cello, panflue, veena, tabla, mrudangam, keyboard-rhythm programmers എല്ലാവരും
    " ഈണങ്ങളുടെ ഗന്ധർവ്വൻ" എന്ന ഈ പ്രോഗ്രാം അവിസ്മരണീയമാക്കി മാറ്റി. 👒Hats off all..👏🏻👏🏻👍🏻

    • @shijisajo9473
      @shijisajo9473 3 ปีที่แล้ว +2

      ഞാനും പറയാൻ ആഗ്രഹിച്ചതാ. ഇയാൾ നന്നായി പറഞ്ഞു 🌹

  • @bindhuabraham1549
    @bindhuabraham1549 3 ปีที่แล้ว +47

    ലച്ചൂട്ടി മോളെ സൂപ്പർ കലക്കി കേട്ടോ ❤️❤️😘😘🥰🥰

  • @jessyjohnson7196
    @jessyjohnson7196 3 ปีที่แล้ว +80

    Meghna, Miyaa and Deva na 3 kuttikal stagil ullapol devanamole endinane judges thazhayunnate. Ellavareyum orupole Kanuka. Devnamolke sankadamudakunnapole ozhivakunnate endina. Madhusir matram 3pareyum include cheite samsarichu.thanks madhusir,👍

    • @Mubeena714
      @Mubeena714 3 ปีที่แล้ว +13

      അതെപ്പഴും അങ്ങനെ തന്നെ ആണ് ആ മോളത് ശ്രദ്ധിക്കുന്നുണ്ടാവില്ല പക്ഷെ കാണുന്നവർക്ക് തോന്നുന്നുണ്ടല്ലോ അതാണീ കമന്റ്മുഴുവനും വായിച്ചപ്പോൾ തോന്നിയത്

    • @sssss....553
      @sssss....553 3 ปีที่แล้ว +7

      Mg sir otu mind cheyunilla..

    • @maheshnair6434
      @maheshnair6434 3 ปีที่แล้ว +6

      Devana mol panam illatha veetiley kutty aanallo.

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 3 ปีที่แล้ว

      Good

    • @chillusweetchillu4046
      @chillusweetchillu4046 2 ปีที่แล้ว

      @@sssss....553 അവനെ എന്തിനാ സർ എന്നു വിളിക്കുന്നത്

  • @Binumol.P369
    @Binumol.P369 3 ปีที่แล้ว +28

    ജോണ്സണ് മാഷിന്റെ ഭാര്യയെ കാണുമ്പോൾ സങ്കട0 വരും പാവം. ഭർത്താവും മോളും മോനും എല്ലാം പോയി...മന്ദാരചെപ്പുണ്ടോ. ...പാട്ടു സൂപ്പർ..

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +24

    ജഡ്ജസ് കുട്ടികൾ മൂന്നു പേരോടും ഒരു പോലെ സംസാരിക്കണമായിരുന്നു.മൂന്നു വാവകളും നന്നായി പാടി.

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 ปีที่แล้ว +32

    ഒരിക്കലും മറക്കാത്ത ഗാനങ്ങൾ സമ്മാനിച്ച് .......അങ്ങ് ദൂരെ ........നിന്ന് ഈ ഗാനങ്ങളൊക്കെ ആസ്വധിക്കുന്നുണ്ടാവുമല്ലോ .... മാഷിന് ഒരു കോടി പ്രണാമം🙏🌹🌹🌹🌹🌹

  • @sreelakicha6290
    @sreelakicha6290 3 ปีที่แล้ว +13

    ഈ പാട്ടുകൾ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളവയാണ് അതുകൊണ്ട് തന്നെ ജോൺസൺ മാഷ് നമ്മളെ വിട്ടു എങ്ങോട്ടും പോയിട്ടില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏ഈ പാട്ടുകൾ കേൾക്കുമ്പോഴുള്ള ഹൃദയം തുടിക്കുന്നത് അറിയാൻ കഴിയും 🙏🙏🙏🙏🙏

  • @raheenak1980
    @raheenak1980 3 ปีที่แล้ว +86

    ദേവന മോളോട് എന്തെങ്കിലും ഒന്ന് ചോദിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

    • @rajeevrajeev1063
      @rajeevrajeev1063 2 ปีที่แล้ว +4

      Athe

    • @InsightScapeDiscoveries
      @InsightScapeDiscoveries 2 ปีที่แล้ว +3

      Valare sariyanu.
      Kooduthal imp meghanakku kodutha pole thonni

    • @sreekumarpr6990
      @sreekumarpr6990 2 ปีที่แล้ว +2

      @@InsightScapeDiscoveries exactly correct

    • @binduvinodp247
      @binduvinodp247 2 ปีที่แล้ว +1

      എപ്പോഴും partiality കാണിക്കുന്നു. ദേവ്ന ck എന്ന് ഇനിഷ്യലു കൂട്ടി വിളിക്കുമ്പോൾ മേഘ്നയെ മേഘ്ടു, മേഘ്നക്കുട്ടി തുടങ്ങി എന്തൊക്കെയാ... അതുപോലെ മിയയും . അവരേക്കാൾ ഒന്നോ രണ്ടോ വയസല്ലേ ദേവ്നക്ക് ഉള്ളൂ.. പക്ഷെ അവഗണിക്കുന്നു എല്ലാ ത്തിലും.

    • @ponnachanmalethu5414
      @ponnachanmalethu5414 2 ปีที่แล้ว

      @@rajeevrajeev1063 ⁰

  • @malumuthu6157
    @malumuthu6157 3 ปีที่แล้ว +238

    ഇത് കണ്ടോണ്ടിരിക്കുമ്പോൾ ദേവാന കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ഒന്ന് ചോദിച്ചെങ്കിലെന്ന് അക്രാഹിച്ചു പോയി

    • @Mubeena714
      @Mubeena714 3 ปีที่แล้ว +17

      സത്യം കാണുമ്പോൾ സങ്കടം വന്നുപോയി

    • @sailajadevi8988
      @sailajadevi8988 3 ปีที่แล้ว +10

      അതെ. ഇവരെന്താ ഇങ്ങനെ

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 ปีที่แล้ว +17

      Enikum sankadam aayi 😰. Athu Matan Madhu Balakrishnan add cheythu 👍😘🙏

    • @fathimasafana7867
      @fathimasafana7867 3 ปีที่แล้ว +6

      Athe

    • @fathimasafana7867
      @fathimasafana7867 3 ปีที่แล้ว +4

      Athe

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +32

    മൂന്ന് 🦋പൂമ്പാറ്റകൾക്കും 💋ഉമ്മ 💋

  • @pushpavr5347
    @pushpavr5347 3 ปีที่แล้ว +27

    എം ജി. ശ്രീകുമാർ. അങ്ങനെയാണ്. മുഖവും. ജാതിയും. നോക്കും

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +3

      നോക്കും നിങ്ങൾക്ക് എന്താ കുഴപ്പം

    • @faheemashirin7236
      @faheemashirin7236 2 ปีที่แล้ว +2

      Agreed. 100% Casteist aanu

    • @roofosev.s6179
      @roofosev.s6179 2 ปีที่แล้ว

      @@mithunjs2533 കൊഴപ്പം തന്നെ ആണ്... ജാതി വെറി പൂണ്ട നിന്നെ പോലുള്ള ഊളകൾക്ക് അതിന്റെ കൊഴപ്പം മനസ്സിലാകില്ല

    • @riyakrishnariya399
      @riyakrishnariya399 2 ปีที่แล้ว

      @@mithunjs2533 evdnna mayra Keri varane. Ith karalam an allad Vere evdem alla. Aa kunju makalil orale verthirichu kanumbol enth sankadam anubavikum matte kutti 🥺.
      Ij eeth vennirinna enneete varane 😬🤐.
      Fuck it 🖕🏻🖕🏻🖕🏻

  • @anusinu4663
    @anusinu4663 3 ปีที่แล้ว +44

    Devna pavam kuttiya.nannayi padi😍😍

  • @ponnoosvlog1061
    @ponnoosvlog1061 2 ปีที่แล้ว +24

    പാവം ദേവന മോൾ 🥰🥰

  • @amblieamnile8981
    @amblieamnile8981 3 ปีที่แล้ว +42

    മേഘ്ന കുട്ടിയെ കണ്ടു എത്തിയ ,കളിചിരികൾക്ക് ഇടയിലും കൂട്ടത്തിലെ ചെറിയ കുട്ടിയായിട്ടും perfection ന്റെ കാരൃത്തിൽ no compromise, സ്പുടതയുളള മലയാളം വിനയം നിഷ്കളങ്കത,dedication, 🥰

    • @ashraf7907
      @ashraf7907 3 ปีที่แล้ว +2

      കറക്റ്റ്

    • @beenamuralidhar8020
      @beenamuralidhar8020 3 ปีที่แล้ว +2

      U r correct

    • @neethubala540
      @neethubala540 3 ปีที่แล้ว +4

      അതു പറയാതെ വയ്യ, meghna പാടുന്ന ഓരോ അക്ഷരവും നമുക്ക് മനസിലാവും. അത്രയ്ക്ക് dedicated ആണ്, ഇപ്പോഴേ അവൾക്കു അവളുടേതായ character ഉണ്ട്. 😊😊

  • @AnasAnas-wt5fo
    @AnasAnas-wt5fo 2 ปีที่แล้ว +13

    ദേവന കുട്ടി സൂപ്പര്‍

  • @ratheesh.
    @ratheesh. 3 ปีที่แล้ว +52

    കണ്ണീർ പൂവിന്റെ കവിളിൽ തലോടി ...
    മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ ...
    32 വർഷങ്ങൾക്കിപ്പുറവും MG അണ്ണന്റെ ശബ്ദം😍❤️

  • @lathaabraham5734
    @lathaabraham5734 3 ปีที่แล้ว +20

    Miyakutty Megnakutty Lschukutty doctors adipoli. Nice pragram. Johnsinmaster Swargathil irunnu ithu kandu santhoshikkum.

  • @sunilkumarkkalladasunil2680
    @sunilkumarkkalladasunil2680 ปีที่แล้ว +2

    F. B യിൽ
    ആശ റാണിയുടെ പോസ്റ്റ്‌ കണ്ടു വന്നതാ ഇതു കണ്ടപ്പോൾ വളരെ വേദന തോന്നി.ദേവനക്കുട്ടിയോട് ഒന്നും ആരും ചോദിക്കുന്നില്ല. Fb യിലെ കമെന്റിൽ ഒരുത്തി പറയുന്നത് കണ്ടു. അനാവശ്യം പറയരുത് എല്ലാകുട്ടികളോടും ഒരുപോലെ ആണ് പെരുമാറുന്നത് എന്നു. ആ വമ്പത്തി ഇതൊന്നു കാണു. ജാതിയുടെയും നിറത്തിന്റെയും വ്യത്യാസം നേരിട്ട് കാണാം.ദേവനാമോൾക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു. MG, &MJ🖕🖕🖕🖕🖕,,,,,,,ദേവന കുട്ടി ❤❤❤

  • @miniok1744
    @miniok1744 3 ปีที่แล้ว +27

    ലച്ചൂട്ടി കലക്കി

  • @fathimasuhara6857
    @fathimasuhara6857 2 ปีที่แล้ว +3

    Chilavrithikettavar inganeya njan orupaad anubabvichittund bangiyudeyum nirathinteyum perilulla avaganana ath jeevithathe nannayitt badhichittumund

  • @ninu_jidu4996
    @ninu_jidu4996 2 ปีที่แล้ว +23

    അതങ്ങിനെയാ .ലോകത്തിന്റെ കിടപ്പ് .ഇത്തിരി ഗ്ലാമർ ഏറെയുള്ളവരുടെ അടുത്തേക്കാ എല്ലാവരും നോക്കുക .അതല്ല എങ്കിൽ സംസാരത്തിൽ ഇഷ്ടപ്പെടണം .ഇത് രണ്ടും ഇല്ലെങ്കിൽ ആരും മയിൻറ് ചെയ്യില്ല .

    • @shynirachael7995
      @shynirachael7995 2 ปีที่แล้ว +5

      ദേവ്ന മോൾ സുന്ദരി തന്നെയാ. പാവം കുഞ്ഞു എന്നും ഇവന്മാർ ഇങ്ങനെയാ ആ കുഞ്ഞു പാടാൻ വന്നാൽ ഒന്നും ചോദിക്കില്ല. നാക്ക് താന്നുപോകും അന്നേരം. മറ്റേകുട്ടികൾ വരണം ഹോ പിന്നെ വാചക കസർത്തു ആണ്. കുട്ടികൾ ആണെങ്കിലോ ചെറിയ വായിൽ വലിയ വർത്തമാനം. എല്ലാം കുഞ്ഞുങ്ങൾ അല്ലെ ഒരേപോലെ കാണാൻ പടിക്കു. എന്നിട്ട് മാർക്കിടാൻ ചെന്നിരിക്. നീയൊക്കെ കാരണം ആ കുഞ്ഞുങ്ങളെക്കൂടി വെറുപ്പിക്കരുത്.

    • @muhammedkunhi1517
      @muhammedkunhi1517 2 ปีที่แล้ว

      @@shynirachael7995
      ,

    • @preethudarsan253
      @preethudarsan253 2 ปีที่แล้ว

      അത് ശരിയാ നഞ്ചിയമ്മയ്ക്ക് വെല്യ സൗന്ദര്യമില്ല

    • @chillusweetchillu4046
      @chillusweetchillu4046 2 ปีที่แล้ว

      @@shynirachael7995 സത്യം ഇവനൊക്കെ കാരണം ആ കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കുറയുന്നു.. വിവരമില്ലാത്തവനെയൊക്കെ പിടിച്ചിരുത്തിയാൽ ഇതിനപ്പുറവും കാണേണ്ടിവരും

    • @chillusweetchillu4046
      @chillusweetchillu4046 2 ปีที่แล้ว

      ദേവനമോൾ സുന്ദരി ആണ് പണം കുറവാണെന്നേയുള്ളു

  • @swathyarunlal2553
    @swathyarunlal2553 2 ปีที่แล้ว +54

    ക്യാമറ മാൻ പോലും ആ കുട്ടിയുടെ അടുത്ത് നീതി പുലർത്തില്ല...കുഞ്ഞു മനസ് വേദനിച്ചു കണ്ണും.....റിയാലിറ്റി ഷോ യുടെ മറ്റൊരു മുഖമാണ് ഇത്‌.ഇത് പോലെ ഏതൊക്കെ നടക്കുന്നുണ്ടാകും.

    • @rajeshv.antony909
      @rajeshv.antony909 2 ปีที่แล้ว +2

      💯

    • @brahmi4946
      @brahmi4946 2 ปีที่แล้ว +4

      തീവ്ര ജാതി ചിന്തകള്‍ അടക്കി വാഴുന്ന മലയാള സംഗീത സിനിമാ മേഖലയില്‍ ജാതിയില്‍ കുറഞ്ഞവർ എന്ന് സമൂഹം മുദ്ര ചാർത്തിയടിച്ചവർ കയറിപ്പോകാൻ പാടാണ്. നഞ്ചിയമ്മക്ക് അവാര്‍ഡ് കൊടുത്തപ്പോ എന്തായിരുന്നു പുകില്. ആദ്യ നായിക റോസി മുതല്‍ മണിച്ചേട്ടൻ ജയസൂര്യ. ഇവരൊക്കെ എത്ര തവണ അവാര്‍ഡിൽ തഴയപ്പെട്ടു. ജാസി ഗിഫ്റ്റ് എന്ന അനുഗ്രഹീത ഗായകന്‍. ലതിക എന്ന ഗായിക ഇവരൊക്കെ ജാതി ചിന്തകളുടെ തേരോട്ടത്തിൽ നഷ്ടപ്പെട്ട് പോയവരാണ്. ദേവന മോൾക്ക് ഹൃദയത്തില്‍ നിന്നും ആശംസകൾ നേരുന്നു. ചിത്ര, സുജാതമാരോടൊപ്പം ഒരു സ്ഥാനം സംഗീത ലോകത്ത് ഉണ്ടാവട്ടെ....

  • @_hibas_gallery_
    @_hibas_gallery_ 3 ปีที่แล้ว +97

    Devna voice is superb

  • @SanthoshKumar-xt6yf
    @SanthoshKumar-xt6yf 3 ปีที่แล้ว +2

    MGപാടിയ കിരീടത്തിലെ പാട്ട് സൂപ്പറായിരുന്നു. ഒന്നും കേൾക്കാൻ പറ്റിയില്ല! എൻ്റെ ചെവിയുടെ കുഴപ്പമാണന്ന് കരുതി! പക്ഷേ സല്ലാപത്തിലെ പാട്ട് കേണ്ടു എൻ്റെ കേൾവി ശകതി തിരിച്ച് കിട്ടി!

  • @Sanasayuu
    @Sanasayuu 3 ปีที่แล้ว +23

    Devnakkutti ishtam 😍

  • @anjalymathew6133
    @anjalymathew6133 3 ปีที่แล้ว +18

    *miyakutty cute anu... Samsaram supeer anu no tharathala parachil.. No over konjal..... oro marupadikalum kettirikkan nalla rasama especially aha pallu kadichu pidichulla samsaram oplam devana ck yum but meghanakutty ottak padumbol ellam okay events orumichu padumbol ntho bhyankara konjal...*

    • @vijisuresh6895
      @vijisuresh6895 3 ปีที่แล้ว +4

      Mekhna is trying to become a "Centre of atraction" when they come together. So konjal and over smartness. Parents should take care of it. But wen she starts to sing, we all forget these things. Very talented and gifted kid....

  • @amjithanajeebamjithanajeeb2110
    @amjithanajeebamjithanajeeb2110 3 ปีที่แล้ว +18

    Devnakkutty sound super

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +20

    ഈ പ്രോഗ്രാം ഒരു റെഫെറൻസ് ആയി ഉണ്ടാകും... ജോൺസൺ മാഷിന്റെ പാട്ട് കേൾക്കാൻ തോന്നിയാൽ ഇവിടെ വരാം ❤🥰

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    റാണി ചേച്ചിയെ കൺമുമ്പിൽ കാണുമ്പോൾ മാഷേ ആർക്കേലും മറക്കാൻ പറ്റുമോ 😪

  • @ashlythomas862
    @ashlythomas862 3 ปีที่แล้ว +18

    കുഞ്ഞു മക്കൾ. ഒന്നിച്ചു നില്ക്കുമ്പോ ഒരാളെ അവഗണിക്കുന്നു എന്ന ഫീലിംഗ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണേ.

    • @Jasmin-jd3hu
      @Jasmin-jd3hu 3 ปีที่แล้ว +1

      Valare sheriyanu

    • @e3kids507
      @e3kids507 3 ปีที่แล้ว +1

      അതെ ഞാൻ പറയാൻ ഇരുന്നതാ

  • @aneeshashafeek374
    @aneeshashafeek374 3 ปีที่แล้ว +73

    മിയകുട്ടിയെ കണ്ടോണ്ട് വന്നതാ... Miyakutty super ♥️♥️♥️♥️

  • @charlstechy__
    @charlstechy__ 3 ปีที่แล้ว +140

    onam withe laleettan എന്ന എപ്പിസോഡ് upload ചെയ്യുകയെന്നുള്ളവർ
    ഇവിടെ വരീം നമ്മുക്ക് പ്രതിക്ഷേതിക്കാം..... 🔥🔥🔥

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 ปีที่แล้ว +2

      Athe waiting for the Onam celebration episode. Please please onnu vegam upload cheyuuuu 🔥🔥🔥😔

  • @sunithap9287
    @sunithap9287 3 ปีที่แล้ว +14

    Devanamol♥️♥️♥️

  • @stayhappy1857
    @stayhappy1857 2 ปีที่แล้ว +16

    Devana Top singer ❤️👏😘

  • @sumayyamm5893
    @sumayyamm5893 3 ปีที่แล้ว +14

    ദേവനാ മോളോട് സംസാരം പാവം മോൾ എളിമയുള്ള മോളെ കൂടി എല്ലാം വേണയിരുന്നു

  • @alikt5099
    @alikt5099 3 ปีที่แล้ว +23

    Devana adipoli

  • @charlstechy__
    @charlstechy__ 3 ปีที่แล้ว +100

    മിയ കുട്ടി🔥🔥
    പൊളിച്ചു🔥🔥
    തകർത്തു🔥🔥
    തിമിർത്തു🔥🔥
    കലക്കി🔥🔥
    വേറെ ലെവൽ വീഡിയോ.... ❤️❤️

    • @Cleenandneet
      @Cleenandneet 3 ปีที่แล้ว +4

      എല്ലാവർക്കും ഈ എന്നെഴുതിയാൽ വേറെ വാക്കാണ് ഏതാണ്

    • @taara2707
      @taara2707 3 ปีที่แล้ว

      yes

    • @shantanayar1429
      @shantanayar1429 3 ปีที่แล้ว

      0All d kids sang equally well being.

    • @ansilashowkathali4557
      @ansilashowkathali4557 3 ปีที่แล้ว

      Ellarm polichuu

    • @shamseerashamsi3228
      @shamseerashamsi3228 3 ปีที่แล้ว

      Yes

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +8

    തങ്കത്തോണി ..എന്റെ ഇഷ്ട ഗാനം... ശ്രീനന്ദ,ദേവനാശ്രിയ👍👍👌

  • @theresamathai7410
    @theresamathai7410 3 ปีที่แล้ว +38

    Its sad to notice that the judges were only talking to Meghna n Mia kutty n the 3rd child was totally ignored. We viewers know that Mia n Megna are very smart but pls make the other child also feel that she is also a good singer.

    • @madhumitharamamurthy4468
      @madhumitharamamurthy4468 3 ปีที่แล้ว +4

      Only Madhu sir spoke to her. ❣

    • @sreekumarpr6990
      @sreekumarpr6990 2 ปีที่แล้ว

      Matulla kuttikalangil overacting sariyalla enne parayum Orikkal MG sir Bevanode parayunnathe kettittunde

    • @pksuma4668
      @pksuma4668 2 ปีที่แล้ว

      Devna is also a smart child, only problem is that they are not conversing with her. My fav is always Devnakutty

  • @geethukalloth4149
    @geethukalloth4149 2 ปีที่แล้ว +1

    ഫ്ലവേഴ്സ് ചാനലിൽ ഗായകൻ ശ്രീകുമാറും, സംഗീത സംവിധായകൻ ജയചന്ദ്രനും, ഗായകൻ മധുബാലകൃഷ്ണനും ജഡ്ജസ്സായ കുട്ടികളുടെ സംഗീത മത്സര പരിപാടിയുടെ വീഡിയോ കാണുന്നു, കുറെ സെലിബ്രിറ്റി ഗസ്റ്റുകളും ഉണ്ട്. ഇന്നച്ചനെ പോലെ. ജോൺസൺ മാഷിന്റെ സ്മരണ റൗണ്ടാണ്. 'ഡോക്ടർ സാറെ ലേഡി ഡോക്ടർ സാറെ' എന്ന ഗാനമാണ് കുട്ടികൾ പാടുന്നത്.
    മൂന്ന് കുട്ടികൾ പാടാൻ വരുന്നു. ആ ഷോ യുടെ പ്രധാന ആകർഷണം ആയ മിയകുട്ടി മേഘ്നക്കുട്ടി എന്നൊക്കെ ജഡ്ജസ്സ് വിളിക്കുന്ന പുള്ളേരും മൂന്നാമത് ഒരു കുട്ടിയും. മിക്ക എപ്പിസോഡിലും ഈ രണ്ട് പിള്ളേരുമായി ജഡ്ഡ്ജസ്സിന്റെ വാത്സല്യ കൊഞ്ചലാണ് പാട്ടിനേക്കാൾ പ്രേക്ഷരുളള ഭാഗം.
    ആദ്യം പറഞ്ഞ വീഡിയോയിൽ മോൻസൻ കൊടുത്ത ആന്റിക്ക് മോതിരം ഇട്ട കക്ഷിയും, ജയചന്ദ്രനും, ദീപക്ദേവും ഒക്കെ മിയകുട്ടിയേയും മേഘ്നകുട്ടിയേയും വാത്സല്യ കൊഞ്ചല് നടത്തി പൊക്കി മരത്തിൽ കയറ്റുന്നു. തത്തമ്മ പൂച്ച സ്റ്റെെലിൽ നല്ല പരിശീലനം കിട്ടിയത് കൊണ്ടാകും പിള്ളേരും പൊളിക്കുന്നു. മൂന്നാമത്തെ കുട്ടിയോട് ഇവന്മാര് ആരും ഒരക്ഷരം പറയുന്നില്ല. വേദിയിലെ മൂന്നാമത്തെ കുട്ടി പ്രത്യേക്ഷത്തിൽ തന്നെ വിവേചനം അനുഭവിക്കുന്നത് നമുക്ക് മനസ്സിലാകും അവളുടെ സോഷ്യൽ ലൊക്കേഷനെ പറ്റിയുള്ള ഗസ്സ് തൊണ്ണൂറ് ശതമാനവും ശരിയാകും. ഇരുണ്ട തൊലി നിറമുള്ള കാഴ്ചയിൽ മേഘേനകുട്ടിയേയും മിയകുട്ടിയേയും പോലെ അല്ലാത്ത പേരിന്റെ കൂടെ കുട്ടി ചേർത്ത് ലവന്മാർക്ക് കൊഞ്ചിക്കാൻ മനസ്സ് വരാത്ത ഒരു കുട്ടി. മൂന്ന് പേരുടെ ഗ്രൂപ്പിൽ ഒറ്റക്ക് നിൽക്കുന്ന ആ കുട്ടി ഭയങ്കര വേദനയായി തോന്നി. വീഡിയോയുടെ കമന്റ് നോക്കുമ്പോൾ ഒരുപാട് മനുഷ്യർ ഇതേ വികാരം പങ്കിടുന്നു. ചിരി കുട്ടനെയൊക്കെ നല്ല തെറി. മനുഷ്യരിൽ ചെറിയ പ്രതീക്ഷ തോന്നി.
    സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല എന്നൊക്കെ പറഞ്ഞ നായിന്റെ മോൻ ഏതോ പ്രിവിലേജ്ഡ് അപ്പർക്ളാസ് ഊളയാകാനെ തരം ഉളളു.LKG ക്ലാസ് മുതൽ യൂണിവേഴ്സിറ്റി തലം വരെ വിവേചനം മാത്രം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന മനുഷ്യരാരും ആകില്ല. (Copied)

  • @francypoyyathuruthy6149
    @francypoyyathuruthy6149 3 ปีที่แล้ว +46

    മനസ്സൊന്ന് തേങ്ങിപ്പോയി, ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായി രുന്നു. മാഷിന് പ്രണാമം🙏

  • @rohanmathew5836
    @rohanmathew5836 2 ปีที่แล้ว

    ദേവന മോൾടെ കണ്ണുകൾ എന്ത് ഭംഗി.. പാവം കുഞ്ഞ്
    അവളും ആഗ്രഹിച്ചു അവരോട് സംസാരിക്കാൻ
    സാരമില്ല മോളെ... നീ ഒരുപാട് ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sumayyakt3221
    @sumayyakt3221 2 ปีที่แล้ว +7

    മൂന്ന് കൂട്ടികളെയും ഒരുപോലെ പരിഗണിക്കണം

  • @warrior-cf6gw
    @warrior-cf6gw 3 ปีที่แล้ว +69

    മലയാളം ഒരു നല്ല ഗായകന മറന്ന പോലെ (മധു ബാലകൃഷ്ണൻ )

    • @mariyakuttyjames8577
      @mariyakuttyjames8577 3 ปีที่แล้ว

      േ മഴ v സി ആന്റെണി

    • @thulasisasikumar6654
      @thulasisasikumar6654 2 ปีที่แล้ว

      മൂന്നുപേരും ചെറിയ മക്കൾ അണെ വേർതിരിവ് കാണിക്കരുത്

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +14

    തൂമഞ്ഞിൻ ..നജിം അർഷാദ് 👌👌💙💙 എന്താ ഫീൽ ...
    പൊന്നിൽ കുളിച്ചു നിന്നു 😍😍😍👌ബിജു നാരായണൻ,മൃദുല സൂപ്പർ
    എല്ലാ പാട്ടുകളും മനോഹരം

  • @kkm3429
    @kkm3429 ปีที่แล้ว

    ഞാനും ഒരു വാട്സാപ്പ് മെസേജ് കണ്ട് വന്നതാണ് .തീർത്തും ശരിയാണ് കണ്ടപ്പോൾ വളരെ വിഷമം തോന്നി. റിച്ചൂട്ടൻ ഇപ്പോൾ എല്ലാത്തിനും മുകളിലാണ് പറക്കുന്നത് അതു പോലെ തന്നെ ദേവ മോളും എത്തും വിഷമിക്കണ്ട ട്ടോ?
    മൂന്നു കുഞ്ഞുങ്ങൾക്കും ഉയർച്ചയുണ്ടാവട്ടെ
    മധുവേട്ടന് ഒരു സ്പഷൽ താങ്ക്സ്

  • @lissydavid700
    @lissydavid700 2 ปีที่แล้ว +5

    അയാൾ (എം g) Idea star Singer ൽ ആയിരുന്നപ്പോഴും ഇതുതന്നെ ആയിരുന്നു . കറുപ്പും, വെളുപ്പ് നോട്ടം. Devana കുട്ടിയുടെ dress സ്പോൺസർ അവിടെ ഇരിക്കുന്ന ഒരു നല്ല മനസുള്ള judge തന്നെ ആണ്. Bless u sir.

    • @chillusweetchillu4046
      @chillusweetchillu4046 2 ปีที่แล้ว

      ആരാണ്

    • @parvathinair8915
      @parvathinair8915 ปีที่แล้ว +1

      @@chillusweetchillu4046 it's Deepak Dev. He was supportive to Devana. Enda aal this video yil devanaye consider cheyadirunadennu albudam tonni..may be edited version aanonu ariyilla. MG and MJ epozhum partiality aanu. Madhu neutral.

    • @chillusweetchillu4046
      @chillusweetchillu4046 ปีที่แล้ว

      @@parvathinair8915 👍👍👍

  • @subeesh143subi5
    @subeesh143subi5 3 ปีที่แล้ว +6

    പരിപാടി കണ്ടപ്പോഴ് അറിയാതെ കരഞ്ഞു പോയി .. പ്രിയ മാഷേ .. ' തിരികെ വരിക ..

  • @eduzoom4633
    @eduzoom4633 2 ปีที่แล้ว +3

    I am a regular viewer of this program, previous season and this one as well. Some children like Rithuraj and Adithiyan were really talented in the previous show but they were not given due consideration by the judges. In this season, I could see this same, these children are musically gifted children. They are singing wonderfully well. However I could observe that, when Meghana and Mia brings the songs which they can sing easily, they are getting great appreciation by judges. Judges will be mentioning about their age as well. But when Devana sings tough songs soo wonderfully, they criticize that so badly without considering the age of that child.
    That approach and attitude of the judges are clearly visible in this video towards Devana.
    I remember in the beginning of this season, Mr Jayachandran was not appeared in this show due to similar issues that he involved in the last season.
    Music has divinity and it is god’s gift, if you consider that, then you will see the performances in an unbiased manner.

  • @PJ-rc3ur
    @PJ-rc3ur 3 ปีที่แล้ว +15

    ❤️🔥❤️Orchestra ഒരു രക്ഷയുമില്ല 👏👏👏

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +7

    മധു ബാലകൃഷ്ണൻ്റെ പാട്ട് പോലെ തന്നെയാണ് അഭിപ്രായവും ആരെയും വിഷമിപ്പിയ്ക്കില്ല.

  • @ushaprakash6085
    @ushaprakash6085 2 ปีที่แล้ว

    Correct,devanakutty mole ninakku valare uyarangal kathu vechittund dhaivam, God bless you mole

  • @pradeepc2689
    @pradeepc2689 3 ปีที่แล้ว +12

    തുടികൊട്ടും പാട്ട് സൂപ്പർ., ദേവനശ്രീയ മോൾ

  • @soniamathew5423
    @soniamathew5423 2 ปีที่แล้ว +2

    Devnakutty, Megnakutty,Miyakutty superb singing..all teen singers excellent performance...everyone,s singing and voices are different and beautiful... awesome performance all little ones...God bless you all.

  • @nivaskolavayal2186
    @nivaskolavayal2186 3 ปีที่แล้ว +4

    അതെ ഒരുപോലെ കാണണം

  • @sheejaa5442
    @sheejaa5442 3 ปีที่แล้ว +18

    Miyamol. Super

  • @jaleelkannur3153
    @jaleelkannur3153 3 ปีที่แล้ว +30

    നജീം അർഷദ്👍

  • @rajanp.g7988
    @rajanp.g7988 3 ปีที่แล้ว +7

    ജോൺസൻമാഷിന് ഒരുകോടി പ്രണാമം... മാഷിന്റെ പട്ടിലൂടെ ഇന്നും അങ്ങ് ഞങ്ങളിൽ ജീവിക്കുന്നു... 🌹🌹🌹🌹