Tata Play DTH 2024 | Malayalam Explainer | എങ്ങനെ റേറ്റ് കുറക്കാം?

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 11

  • @haneeshvh
    @haneeshvh 3 วันที่ผ่านมา

    Thanks

  • @jijinckannur9673
    @jijinckannur9673 7 วันที่ผ่านมา +3

    നിങ്ങൾ അധികം വിശദീകരിച്ചിട്ടും യാതൊരു കാര്യമില്ല ഒരു റീചാർജ് ഓഫർ തരാത്ത കമ്പനിയാണ് TATAPLAY

    • @TechFreeTalks
      @TechFreeTalks  7 วันที่ผ่านมา

      അതെ, റീചാർജ് ന്റെ കാര്യത്തിൽ ഓഫർ ഒന്നും Tata Play കൊടുക്കാറില്ല. ഈ വീഡിയോ ടാറ്റ പ്ലേയ് പോസ് ചെയ്തു USE ചെയുന്ന കാര്യം ആണ് മെയിൻ ആയി ഉദേശിച്ചത്‌. റീചാർജ് ഓഫർ സൺ ഡയറക്റ്റ്, എയർടെൽ, D2H ആണ് best

  • @maryabraham2582
    @maryabraham2582 17 วันที่ผ่านมา

    Rate കുടുതൽ ആണ് 295 രുപയാണ് ഇ മാസം

  • @iiiqbal10
    @iiiqbal10 19 วันที่ผ่านมา

    Picture quality airtel ആണ്.. Airtel 1080p കൊടുക്കുമ്പോൾ tata play 1080i ആണ് കൊടുക്കുന്നത്..

    • @Soman-c1t
      @Soman-c1t 11 วันที่ผ่านมา

      Bro Airtel monthly ethra

    • @iiiqbal10
      @iiiqbal10 11 วันที่ผ่านมา

      @@Soman-c1t hd plan starting 270. 6 month ഒരുമിച്ച് ചെയ്യുമ്പോൾ 220 ആവുള്ളു

  • @saidmohammed9993
    @saidmohammed9993 12 วันที่ผ่านมา

    വളരെ കൂടുതൽ ആണ്

  • @neerajsunny2119
    @neerajsunny2119 หลายเดือนก่อน

    Tata play um tata binge um same aano??

    • @TechFreeTalks
      @TechFreeTalks  หลายเดือนก่อน +1

      അല്ല, Tata Binge അവർ നൽകുന്ന OTT bundle സർവീസ് ആണ്. Tata Play അവരുടെ DTH സർവീസ്. DTH കണക്ഷൻ ഇല്ല എങ്കിലും binge സുബ്സ്ക്രിപ്ഷൻ എടുക്കുവാൻ പറ്റും