I upgraded my box to airtel xstream but the sound from the box is not clear any idea if it’s problem with set top box or the antenna issue. I am planning to upgrade to tata play. Do u have installation in tcr?
@@vis_0079android box ല്‍ ott app കള്‍ക്ക് അല്ലേ മുന്‍ഗണന app കള്‍ കണ്ടു തുടങ്ങുമ്പോൾ channels ഇടാൻ സമയം കാണില്ല youtubil news channels കാണുമ്പോള്‍ picture clarity കൂടുതല്‍ ആണ് data സ്പീഡ് ഉണ്ടെങ്കില്‍, അപ്പോള്‍ ചാനലിലേക്ക് മാറ്റില്ല
എയർടെൽ Xtreme Box 4K 1 വർഷം ഉപയോഗിച്ചു, Tata പ്ലേ ബിൻജ് ബോക്സ് 1 വർഷം ഉപയോഗിച്ചു, ഇപ്പോൾ ഡിഷ് ടീവീ ആൻഡ്രോയ്ഡ് ബോക്സ് ഉപയോഗിക്കുന്നു 2 മാസമായിട്ടു. USB വഴി KODI പ്ലേയർ ഉപയോഗിച്ചു മൂവീസ് ഫയൽ പ്ലേ ചെയ്യാൻ നല്ലത് ഡിഷ്‌ടീവീ ടെ ബോക്സ്സ് ആണ്. DTS 5.1 , ഡോൾബി ഡിജിറ്റൽ പ്ലസ് 5.1 , ട്രൂ HD ഓഡിയോ 5.1 ഹാങ്ങ് ഇല്ലാതെ വർക്ക് ചെയ്യുന്നു.
Indias No 1 D2H Platform Available All Indian Channels Offers Quality TATA PLAY No1 Platform 🔥
ടാറ്റാ പ്ലേ സൂപ്പർ ആണ്.
Tata play whatsapp add cheyam also tv laptop oke dth login vech onlime tv kaanam. Music audip channels oke und malayalam
I upgraded my box to airtel xstream but the sound from the box is not clear any idea if it’s problem with set top box or the antenna issue. I am planning to upgrade to tata play. Do u have installation in tcr?
Yes..contact me whatsapp
@@KeralaDthinfoBro yeganne rate, yenikku venam, malappuram undoo
Sundirect aanel sunnxt app same ethl kittum rechargeil
Tata Play ill channel/ per day edukkan Tata play app ill option undo?
Yes
Tata play il remote il ചാനൽ മാറ്റാനും ഒക്കെ ഒരുപാട് ടൈം എടുക്കുന്നു
റിമോട്ട് സെൻസിങ് ഭയങ്കര സ്ലോ , എന്ത് ചെയ്യണം
Customer care വിളിക്കുക ...complnt എടുക്കുക ..
Battery change ചെയ്യുക battery പുതിയത് ഇട്ടപ്പോൾ എന്റെ tataplay remote ശരിയായി battery charge തീരാൻ പോകുമ്പോൾ ആണ് remote hang ആകുന്നതെന്ന് തോന്നുന്നു
❤❤❤❤❤❤
എത്ര പൈസ വരും sundirect എടുക്കാൻ എത്ര varum
Contact my WhatsApp 9746925225
👌👍
Sun എടുക്കരുത് വാലിഡിറ്റി കുറവ്... റേറ്റ് കൂടുതൽ
Ente epo sundth aan ,new tv vedichapo hd set top box venam paranju eatha nallath budget friendly avanam
Sun hd thanne
One year plan 669 eppol udo
sun direct
Yes
New malayalam channel adhyam varune tata play and videocon aan
Epo free installation aano
Yes
ഒരു സംശയം.. എന്റെ sun ആണ് എങ്ങനെ ടാറ്റാ പ്ലേ യിൽ മാറ്റാൻ വല്ലോം ഓഫർ un😢
Box matram vangi upayokkkam
Tata play monthly recharge ethraya malayalam pack?
₹229--30day
🎉🎉🎉🎉🎉🎉🎉🎉
Android mathram aano app
No എല്ലാത്തിലും ഉണ്ട്
Premium dth service
ഇതിൽ ഏതാണ് നല്ലത് ഡിഷ്
Videocon D2h super 👌 👍
@@Jtech246 വീഡിയോകോൺ കാട്ടിയും നല്ലത് ടാറ്റാ പ്ലേയാണ്
Tata play one year റീചാർജ് ചെയ്യാൻ എത്ര രൂപ വരും ബേസിക് മലയാളം പാക്ക്?
Six month 1145...
നിലവിലുള്ള ടാറ്റാ പ്ലേയുടെ ഡിഷിൽ എയർടെൽ STB വയ്ക്കാൻ പറ്റുമോ?
Yes....direction change cheyyanam
എയർടെൽ ഡിഷിൽ tata play സെറ്റ് ബോക്സ് വയ്ക്കാൻ pattumo
Sundirect android box വേണം. TH-cam കിട്ടുമോ. എന്ത് വില വരും
Upgrade 1950
Sun network ൻ്റെ Android set of Box ആയി താരതമ്യം ചെയ്യുമ്പോൾ ഉം Tata sky ആണോ നല്ലത് ?
Setup നോക്കുമ്പോൾ tata ആണ് മികച്ചത് ....
Sun-direct android stb remotil number buttons illa. Channel mattan prayasamavum
@@vis_0079android box ല്‍ ott app കള്‍ക്ക് അല്ലേ മുന്‍ഗണന app കള്‍ കണ്ടു തുടങ്ങുമ്പോൾ channels ഇടാൻ സമയം കാണില്ല youtubil news channels കാണുമ്പോള്‍ picture clarity കൂടുതല്‍ ആണ് data സ്പീഡ് ഉണ്ടെങ്കില്‍, അപ്പോള്‍ ചാനലിലേക്ക് മാറ്റില്ല
എയർടെൽ Xtreme Box 4K 1 വർഷം ഉപയോഗിച്ചു, Tata പ്ലേ ബിൻജ് ബോക്സ് 1 വർഷം ഉപയോഗിച്ചു, ഇപ്പോൾ ഡിഷ് ടീവീ ആൻഡ്രോയ്ഡ് ബോക്സ് ഉപയോഗിക്കുന്നു 2 മാസമായിട്ടു.
USB വഴി KODI പ്ലേയർ ഉപയോഗിച്ചു മൂവീസ് ഫയൽ പ്ലേ ചെയ്യാൻ നല്ലത് ഡിഷ്‌ടീവീ ടെ ബോക്സ്സ് ആണ്.
DTS 5.1 , ഡോൾബി ഡിജിറ്റൽ പ്ലസ് 5.1 , ട്രൂ HD ഓഡിയോ 5.1 ഹാങ്ങ് ഇല്ലാതെ വർക്ക് ചെയ്യുന്നു.
ഒരു മാസം എത്ര ചിലവ് വരുന്നുണ്ട്?
@@Lijo7252 154 Rs
ബേസിക് പാക്ക് ചാർജ് ചെയ്യുന്നു
Videocon Hd Dish elle eppo
ഉണ്ട്
Recharge cheythillenkil ഡിടിഎച്ച് ബോക്സ് തിരിച്ചെടുക്കുമോ
No
Place evde? Anu
Vadakara
എനിക്ക് ടാറ്റാ പ്ലേ വേണം
Contact my WhatsApp
Tata play rate ethreyanu
Contact my whatsapp
Tata പ്ലേ മഴ വന്നാൽ പിന്നെ കാണില്ല
Dth എല്ലാം നല്ല മഴ പെയ്താൽ cut ആവും ..
രണ്ടാം സ്ഥാനത്ത് കൊടുക്കുന്ന ഡിടിഎച്ച് സൺ ഡയറക്റ്റ് അല്ലേ
Airtel ആണ് ലാഭം
Ott ഒക്കെ എങ്ങനെ ആണ് connect ചെയ്യുന്നത്
Eth dth?
പിച്ചർ ക്വാളിറ്റിയുടെ കാര്യത്തിൽ ടാറ്റ പ്ലേ ബോക്സിനെകാട്ടിയും സൺ ഡയറക്റ്റ് ബോക്സിൽ അല്ലേ കൂടുതൽ പിച്ചർ ക്വാളിറ്റി
No sd ചാനലുകൾ sun directil എഴുതിയത് വരെ വായിക്കാൻ ബുദ്ധിമുട്ട് ആണ് ....
@@KeralaDthinfo സൺ ഡയറക്റ്റ് അല്ലേ വായിക്കാൻ എളുപ്പം ടാറ്റാ പ്ലേ കാട്ടിയും അല്ലേ
Tata play dealer aanu ee video narrator... Sundirect aanu HD best quality
Hd quality airtel ആണ് എന്റേൽ airtel tata sun എല്ലാ കണക്ഷനും ഉണ്ട്.. ഞാൻ ലൈവ് ചെക്ക് ചെയ്തതാണ്
Airtel 1080 p ആണ് കൊടുക്കുന്നത്... Tata sun 1080 i ആണ് കൊടുക്കുന്നത്
Number kittumo
9746925225