SUN DIRECT OR TATA PLAY BEST? മികച്ച കണക്ഷൻ നൽകുന്നത് ഇവരിൽ ആരാണ് ?

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 119

  • @pavithrenp.k9007
    @pavithrenp.k9007 11 หลายเดือนก่อน +3

    പല പുതിയ അറിവുകളും കിട്ടി. വളരെ നന്ദി.

  • @Simple1734
    @Simple1734 11 หลายเดือนก่อน +7

    King sundirect 🎉🎉

  • @Prathappadmaragam
    @Prathappadmaragam 11 หลายเดือนก่อน +4

    Tata play nte old box super aanu nalla quality aanu software aanelum,user interface aanelum

  • @satheeshkumar5201
    @satheeshkumar5201 11 หลายเดือนก่อน +17

    ncf+sun എന്ന ഒറ്റ ഓഫർ മതി sundirect എന്നും മുന്നിൽ നിൽക്കും..

    • @_Al_win_
      @_Al_win_ 11 หลายเดือนก่อน

      Athentha sambhavam 🤔

    • @musthafapandiyath949
      @musthafapandiyath949 11 หลายเดือนก่อน

      Yes....

    • @bijeshxavier1758
      @bijeshxavier1758 11 หลายเดือนก่อน +1

      Picture quality very bad in sd

    • @sivanmeppadi881
      @sivanmeppadi881 11 หลายเดือนก่อน +1

      കോളിറ്റി നോക്കുന്നവർ Tata വാങ്ങു

    • @shajahanshaju3914
      @shajahanshaju3914 11 หลายเดือนก่อน

      ​@@bijeshxavier1758sun ഡയറക്റ്റ് സിഗ്നൽ ക്വാളിറ്റി നല്ലതാണ് മഴയത്തു ഉള്ളതിൽ ഏറ്റവും നല്ല സിഗ്നൽ.... തമിഴ് പാക്കേജ് കളിപ്പിക്കൽ ആണ് sun.... പിക്ചർ & സൗണ്ട് ക്വാളിറ്റി വെരി poor.... പക്ഷേ tatA പ്ലേ ബെറ്റർ ആണ്

  • @ajeeshchandran7146
    @ajeeshchandran7146 9 หลายเดือนก่อน +2

    Spr chetta

  • @sralappy
    @sralappy 4 หลายเดือนก่อน +1

    Sundirect customer care service is good 👍🏼 ❤

  • @somanchittari1448
    @somanchittari1448 5 หลายเดือนก่อน +1

    നല്ല വിശദീകരണം.

  • @nishars7783
    @nishars7783 3 วันที่ผ่านมา

    New dth connection edukan thapariyam undu.
    Malayalam & tamil channel kanaar ulu.
    Low chaneel prince good quality
    Eda naladhu

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 9 หลายเดือนก่อน +1

    സാധാരണ ക്കാർക്ക് നല്ലത് sun തന്നെ...

  • @mahamoodtk9689
    @mahamoodtk9689 11 หลายเดือนก่อน +1

    നല്ല അറിവുകൾ

  • @MohammadAshifP
    @MohammadAshifP 5 หลายเดือนก่อน +1

    Sun🔥🔥🔥🔥

  • @nikkuzdiary4436
    @nikkuzdiary4436 11 หลายเดือนก่อน +2

  • @arunr2350
    @arunr2350 11 หลายเดือนก่อน +2

    please reply
    sun direct ethinu munne eragiya hd box aanu use ullath...epolathe new ano old ano ellam kondum better?

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      പുതിയ box super ആണ്

  • @kannanmuthuvila3395
    @kannanmuthuvila3395 11 หลายเดือนก่อน

    Hdmi arc koodi kulla ഏതെങ്കിലും box ഉണ്ടൊ

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      Box arc ആവശ്യം ഇല്ല tv യില് and home theater undaayaal മതി

  • @subinbalagram3127
    @subinbalagram3127 11 หลายเดือนก่อน +1

    Picture quality sound kooduthal channels tata playil ond recharge price koodutal anu,sun recharge amout koravanu channel ennam koravanu pinne satelite issue ondarunnu

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      ഇപ്പൊ sat ഇഷ്യൂ ഇല്ല

    • @crentovibe7474
      @crentovibe7474 11 หลายเดือนก่อน

      ​@@KeralaDthinfochannels Kooduthal Tata Play il aanu including Kappa Tv, Raj Music malayalam and Hd and Tamil Channels Kooduthal tata il thanne

  • @STATUS_HERE44
    @STATUS_HERE44 11 หลายเดือนก่อน +1

    5 point 1 enthuva parann taramo

  • @AshiqAbdulla-y2o
    @AshiqAbdulla-y2o 11 หลายเดือนก่อน +1

    Airtel DTH സൂപ്പർ 🎉

  • @jimbroottan143
    @jimbroottan143 11 หลายเดือนก่อน +3

    Le Tata play നിർത്തി അങ്ങ് അപമാനിക്കുവാണല്ലെ 😅

  • @blacknightinkerala
    @blacknightinkerala 11 หลายเดือนก่อน +2

    enikku tata playile ettavum ishtam petta feature tata play enna mobile app anu orikkal kalikkanan tvinte eduthu poyal avide family motham tv kannunu njan ethra paranjittum tvyil ninum marunilla last mobilil tataplay uppozhikichu football match kandu😂😂😂😂

  • @crentovibe7474
    @crentovibe7474 11 หลายเดือนก่อน

    Tata Play Is Very Good Picture and Sound Quality

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      Picture airtel aanu

  • @rafeekk4259
    @rafeekk4259 5 หลายเดือนก่อน +1

    👍

  • @AnsonVarghesepaul
    @AnsonVarghesepaul 6 หลายเดือนก่อน

    Dishtv eppol service illa oru vidio chayamo

  • @SureshSuresh-kv6tz
    @SureshSuresh-kv6tz 11 หลายเดือนก่อน +4

    Tata play HD box il ninnum binge + box aakiyal , picture and sound clarity koodumo?

    • @nikulk5039
      @nikulk5039 11 หลายเดือนก่อน +1

      S..! 4K picture quality & Dolby Sound Atmosphere

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +2

      Tata hd box binge+ രണ്ടും തമ്മിൽ ഒരു മാറ്റവും പിക്ചർ ക്ലാരിട്ടിയിൽ ഉണ്ട് എന്ന് തോന്നുന്നില്ല ......

    • @SureshSuresh-kv6tz
      @SureshSuresh-kv6tz 11 หลายเดือนก่อน +1

      @@KeralaDthinfo appo sound lo?

    • @SureshSuresh-kv6tz
      @SureshSuresh-kv6tz 11 หลายเดือนก่อน +1

      @@nikulk5039 ivde ullath 4k tv ala, but home theatre ind

    • @RajeshAr-oi5jr
      @RajeshAr-oi5jr 11 หลายเดือนก่อน +1

      ​@@SureshSuresh-kv6tz led tv annekell 4k yum Dolby yum kettum

  • @jijeshkp9461
    @jijeshkp9461 11 หลายเดือนก่อน +5

    നിങ്ങൾ ആദ്യം പറഞ്ഞിരുന്നു ഏറ്റവും കൂടുതൽ hd ചാനൽ sun ഡയറക്റ്റ് ആണ് എന്ന്... ഇപ്പോൾ പറയുന്നു tata play ആണ് ഏറ്റവും കൂടുതൽ hd channel കൊടുക്കുന്നത് എന്ന്.... ഇതിൽ ഏതാണ് ശരി....?

    • @manu.m8242
      @manu.m8242 11 หลายเดือนก่อน

      Tata play ക്ക് transponder കൂടുതല്‍ ഉണ്ട് അതുകൊണ്ട് Sd യും hd ലും ഉള്ള എല്ലാ ചാനലുകളും കൊടുക്കാന്‍ കഴിയും 2 dth ന്റെ യും താരതമ്യം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ട box എടുക്കാൻ കഴിയും

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +6

      ശ്രദ്ധിക്കുക ..ഏറ്റവു കൂടുതൽ HD ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് ആണ് TATAPLAY....എന്ന് പറഞാൽ SUN DIRECT DTH ൽ മൊത്തം 50 HD ചാനലുകൾ ഉണ്ടെങ്കിൽ TATA PLAY യിൽ മൊത്തം 100 HD ചാനല് ഉണ്ട് ....പിന്നെ SUN DIRECT 289 പ്ലാനിൽ 30 HD ചാനലുകൾ കൊടുക്കുന്നുണ്ട് .. ആ അമൗണ്ടിൽ 30 HD കൊടുക്കുന്നത് SUN DIRECT ആണ് എന്നാണ് ഞാൻ പറഞ്ഞത് ....മനസ്സിലായി എന്ന് വിചാരിക്കുന്നു

  • @Music.rootofficial
    @Music.rootofficial 11 หลายเดือนก่อน +1

    സൺ ആണ് നല്ലത്

  • @vijithptk2962
    @vijithptk2962 11 หลายเดือนก่อน +1

    Adipoli ❤❤❤❤

  • @musthafapandiyath949
    @musthafapandiyath949 11 หลายเดือนก่อน

    Tanks bro

  • @Alavalathy
    @Alavalathy 11 หลายเดือนก่อน +2

    Asianet ഇൻ്റെ എല്ലാ live ചാനലുകളും TATA PLAY ആപ്പിൽ കിട്ടും

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      Hotstar subscribe ചെയ്ത ആളുകൾക്ക് മാത്രമേ mobile app വഴി working ആവുകയുള്ളൂ .....tata binge box വഴി മാത്രമാണ് star ചാനലുകൾ ഓൺലൈൻ ആയി working ആവുകയുള്ളൂ

    • @Alavalathy
      @Alavalathy 11 หลายเดือนก่อน

      @@KeralaDthinfo ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല ബട് എനിക്ക് കാണാൻ കഴിയുന്നുണ്ട്

    • @thestranger143
      @thestranger143 11 หลายเดือนก่อน

      ​​@@KeralaDthinfo Hotstar Subscription ഇല്ലെങ്കിലും കാണാം. ഞാനും Subscription എടുത്തിട്ടില്ല. നമ്മൾ add ചെയ്ത എല്ലാ channels കാണാം Subscription ഇല്ലെങ്കിലും. 😊

  • @musthafapandiyath949
    @musthafapandiyath949 2 หลายเดือนก่อน

    Sun good🎉

  • @avinashkattiparambil9832
    @avinashkattiparambil9832 6 หลายเดือนก่อน

    here tv ആയിട്ട് pair ചെയ്യാൻ സാധിക്കുമോ?

  • @JayakumarAKjk
    @JayakumarAKjk 11 หลายเดือนก่อน

    Sun Sd box exchange cheythu hd box kodukkumo

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      Yes..new box ഓഫറിൽ ലഭ്യം ആണ് .contact 9746925225 ......

  • @noshadabdulazeez2694
    @noshadabdulazeez2694 11 หลายเดือนก่อน

    Tata play remote JVC TV യിലേക്ക് connect akumo

  • @arunrajsmkarun2694
    @arunrajsmkarun2694 11 หลายเดือนก่อน +1

    Tata play hd boxil record ellalo

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +1

      ഉണ്ട്

  • @jibinov4247
    @jibinov4247 11 หลายเดือนก่อน +1

    ഏഷ്യാനെറ്റ് മൂവീസ് എച്ച് ഡി സൺ ഡയറക്റ്റ് വരുമോ വരുമെങ്കിൽ അത് എപ്പോൾ വരാത്തത് എന്തുകൊണ്ട് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      Asianet hd add ചെയ്യാൻ slot ഇല്ല എന്നറിഞ്ഞു .....

  • @media936
    @media936 11 หลายเดือนก่อน +1

    sun directnu ncf ille?

  • @essudeenmuhammedismail1122
    @essudeenmuhammedismail1122 11 หลายเดือนก่อน

    Nice ❤❤❤

  • @EssudeenIsmail
    @EssudeenIsmail 11 หลายเดือนก่อน

    Good 👍👍👍

  • @sanilkumar9172
    @sanilkumar9172 11 หลายเดือนก่อน

    59 പ്ലാനിൽ hd ചാനലുകൾ add ചെയ്യാൻ പറ്റുമോ

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      പറ്റും...

  • @skduniverse532
    @skduniverse532 8 หลายเดือนก่อน

    Sundirect aanu best for coustomer .

  • @bavintm6806
    @bavintm6806 11 หลายเดือนก่อน

    tata play HD box best

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +1

      Ipppo ellaam kanakaaa

  • @sajeevp9510
    @sajeevp9510 10 หลายเดือนก่อน

    ഞാൻ dish tv യാണ് ഉപയോഗിക്കുന്നത് മലയാളത്തിലുള്ള എല്ലാചാനലും കിട്ടും എനിക്ക് അത് മതി. പക്ഷെ മാസം 300രൂപ അടക്കുന്നുണ്ട്. ഞാൻ sun dairact box എടുത്താൽ എല്ലാ മലയാളം ചാനലും കുറഞ്ഞ പേയ്‌മെന്റ്ൽ കിട്ടുമോ? മാസം എത്ര അടക്കണം.

  • @suresht75
    @suresht75 11 หลายเดือนก่อน

    Dl

  • @AshiqAbdulla-y2o
    @AshiqAbdulla-y2o 11 หลายเดือนก่อน

    എല്ലാ കമ്പനികളുടെയും dth Box കയ്യിലുണ്ടോ

  • @kannanasokan3089
    @kannanasokan3089 7 หลายเดือนก่อน

    പഴയ സൺ ഡയറക്റ്റ് ബോക്സ്‌ മാറ്റി hd യിലെയ്ക്ക് മാറിയാൽ monthly പാക്കേജ് റേറ്റിൽ വിത്യാസം വരുമോ കൂടാതെ പഴയ ഡിഷ്‌ lnb മാറ്റണോ hd ബോക്സിൽ മാറുമ്പോൾ

    • @KeralaDthinfo
      @KeralaDthinfo  7 หลายเดือนก่อน

      ഒന്നും മാറില്ല ..ഡിഷ് ആൻ്റിന same ഡയറക്ഷൻ തന്നെ ആണ്

  • @venkateshgan1553
    @venkateshgan1553 11 หลายเดือนก่อน

    Need more Tamil channel option? Best company 1)sun 2)tataplay 3) Airtel 4)Dish tv ???

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +1

      More tamil tataplay

    • @venkateshgan1553
      @venkateshgan1553 11 หลายเดือนก่อน

      @@KeralaDthinfo Tataplay plan Name? Full details video upload, other states people useful irukum bro

    • @venkateshgan1553
      @venkateshgan1553 11 หลายเดือนก่อน

      Contect number send

  • @Dp3003-g5d
    @Dp3003-g5d 11 หลายเดือนก่อน

    Sun yanthaa rate box

  • @BinoyVishnu27
    @BinoyVishnu27 11 หลายเดือนก่อน

    TATA Android set of box എങ്ങനെ ?

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      അടിപൊളി ആണ്

  • @sanilkumar9172
    @sanilkumar9172 11 หลายเดือนก่อน +2

    Tata play യിൽ പാക്കേജ് അവസാനിച്ചാൽ തുടർന്ന് continues ആയിട്ട് recharge ചെയ്യണോ, ചെയ്തില്ലെങ്കിൽ addl fee വരുമോ. Sun ൽ പാക്കേജ് തീർന്ന് ഒരു മാസം കഴിഞ്ഞു റീചാർജ് ചെയ്താലും addl charge ഒന്നും കൊടുക്കേണ്ടി വരുന്നില്ല

    • @RajeshAr-oi5jr
      @RajeshAr-oi5jr 11 หลายเดือนก่อน

      Tata Play yell addell free uddu
      Package therunall TH-cam polle ulla OTT kattavum

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน

      രണ്ടും ഒരു ചാർജ് എടുക്കുന്നില്ല

    • @RajeshAr-oi5jr
      @RajeshAr-oi5jr 11 หลายเดือนก่อน

      Tata Play binge plus annu vettell

    • @shajahanshaju3914
      @shajahanshaju3914 11 หลายเดือนก่อน

      ​@@RajeshAr-oi5jrഅതാണ് ഞാനും യൂസ് ചെയ്യുന്നത്.... മഴയത്തു സിഗ്നൽ കട്ട്‌ ആയാലും വൈഫൈ യൂസ് ചെയ്തു ചാനൽ kanam💚

    • @ajithasensio5832
      @ajithasensio5832 3 หลายเดือนก่อน

      ​@@RajeshAr-oi5jrott app illathe channel mathram recharge cheyyan pattumo

  • @meghanathms6405
    @meghanathms6405 11 หลายเดือนก่อน

    Customer service etha nallath

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +1

      Airtel best

    • @meghanathms6405
      @meghanathms6405 11 หลายเดือนก่อน

      @@KeralaDthinfo sun direct customer service nn enthelum issue indo?

  • @sibimathew9871
    @sibimathew9871 11 หลายเดือนก่อน +4

    TATA PLAY GSAT 24 ലേക്ക് മാറിയെന്ന് കേട്ടിരുന്നു.
    കേരളത്തിൽ GSAT 24 ലൂടെ signal കിട്ടി തുടങ്ങിയോ?

  • @saidmohammed9993
    @saidmohammed9993 2 หลายเดือนก่อน

    tata ചാർജ്ജ് കൂടുതലാണ്

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 9 หลายเดือนก่อน

    എയർടെൽ ഇൽ ആരും തല വെക്കല്ലേ...

  • @AnilKumar-bh7cy
    @AnilKumar-bh7cy 4 หลายเดือนก่อน

    താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് റ്റാറ്റായുടെ ആപ്പിൽ . സ്റ്റാർ ചാനലുക്കൾ മാത്രമല്ലാ. കിട്ടാത്തത്. Sony 1 ഒന്നും . കിട്ടില്ലാ. ചാർജ് ചെയ്താൽ റ്റീവിയിൽ മാത്രം കാണാം ചോദിച്ചപ്പോൾ. അതിനുളള ഓപ്ഷൻ ആയിട്ടിലെന്ന്. പിന്നീട് ചാനൽ ഞാൻ കളഞ്ഞൂ..

    • @KeralaDthinfo
      @KeralaDthinfo  4 หลายเดือนก่อน

      Sony ഉണ്ടായിരുന്നു ..ഈ കഴിഞ്ഞ കുറച്ചു day മുമ്പ് ആണ് streaming stop ആയത്

    • @AnilKumar-bh7cy
      @AnilKumar-bh7cy 4 หลายเดือนก่อน

      @@KeralaDthinfo jio റ്റിവി sony 1 നിന്ന് വരെ ലെവ് മാറ്റി. ഇപ്പോൾ പഴയ മാച്ചുക്കൾ ആണ് ഇടുന്നത്. Sony 1 ചാനൽ ലൈവ് ആയി. പോണിൽ കാണാൻ ഏറ്റവും ചിലവ് കുറഞ്ഞ ആപ്പ് ഏതിണ്. Sony liv ഞാൻ നോക്കി വർഷം 700 രൂപ അത് ശരിക്കും ലൈവ് കാണാൻ ആവുമോ മറ്റുളള ചാനലുക്കൽ കാണാൻ ആവുമോ.. അലെങ്കിൽ ഏതെങ്കിലും നല്ല ബെസ്റ്റ് ആപ് പറഞ്ഞു തരാമോ.

  • @vis_0079
    @vis_0079 11 หลายเดือนก่อน +1

    Sun directil zee keralam hd asianet movies hd illathath oru poraymayan😞

  • @suresht75
    @suresht75 11 หลายเดือนก่อน

    Dolby atmos ഉള്ള ബോക്സ്‌ ഉണ്ടോ

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +1

      Android box dolby surround support aanu.5.1 ....atmos നിലവിൽ ലഭ്യം ആണോ എന്ന് അറിയില്ല .........atmos support ചെയ്യുന്ന system നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ott യിലൂടെ support ചെയ്യാൻ സാധ്യത ഉണ്ട്

    • @abduplay
      @abduplay 11 หลายเดือนก่อน

      Ella hd box ilum 5.1 sound kittum Dolby digital audio matto aanu athu nammal select cheyyanam audio ethuvenamennu normal chilappol stereo aakum undavuka

  • @nidhinfrancis3422
    @nidhinfrancis3422 11 หลายเดือนก่อน +1

    Tata sky is better for looking for Quality..

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +1

      നിലവിലുള്ള sun direct hd tata play kidapidikkum

  • @Shadow_talker
    @Shadow_talker 11 หลายเดือนก่อน +1

    Dish ആണെങ്കിൽ മഴ കാലത്ത് തീരെ സിഗ്നൽ കിട്ടില്ലേ.? ഇതുവരെ ഉപയോഗിച്ചിട്ടില്ല അതുകൊണ്ടാണ്. Airtel xtreme എടുക്കാനാണ് പ്ലാൻ

    • @KeralaDthinfo
      @KeralaDthinfo  11 หลายเดือนก่อน +2

      Mazha kaalathu 10 minutes okke cut aavum