എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®. ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process) ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends) ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤🩹 ) ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life ) തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION® DI ഒരു ജീവിത ശൈലിയാണ് അത് അനുഭവിച്ചു അറിയുക തന്നെ വേണം! DEEP IMMERSION® Dec 8th to 14th Mountain Club Resort Munnar Wa.me/918282823608 www.deepimmersion.in Only for people with FIRE 🔥 inside! With LOVE ❤ Dr. Abdussalam Omar
Youtub ൽ ഒരുപാട് വിഡിയോ കണ്ടിട്ടുണ്ട് but സാറേ പോലെ അവതരണമോ പാറയുന്നതിലുള്ള കോൺഫിഡൻസോ ഒരാളിലും ഇത്ര കാലം ഞാൻ കണ്ടിട്ടില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Wish you all the best sir 👍
Sir നിങ്ങൾ ഒരു സാധാരണ രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്നത് perfect ആയി എടുത്തു പറഞ്ഞു അതിന് മാർഗവും പറഞ്ഞു തരുന്നു 👍👍👍
സാറ് പറഞ്ഞത് 100%ശരിയാണ്.... ഞാൻ അനുഭവസ്ഥനാണ് ഇപ്പോൾ...മിക്ക ദിവസങ്ങളിലും കാലത്ത് ഒരു മണിക്കൂർ വ്യായാമം (running) ചെയ്യാറുണ്ട്... അൽഹംദുലില്ലാഹ്... സാറ് പറഞ്ഞ മാറ്റങ്ങൾ എനിക്കും ഫീൽ ചെന്നുണ്ട് ... 👍
എന്റെ ജീവിതത്തിൽ വ്യായാമത്തെ പറ്റി എന്റെ ഇതുവരെയുള്ള അറിവുകളെ തിരുത്തുക്കുറിക്കുന്ന വിപ്ളവകരമായ വിജ്ഞാനങ്ങളാണ് ഇന്നു രാത്രി ആദ്യമായി ബഹുമാനപ്പെട്ട അബ്ദുൾ സലാം സാറിൽ നിന്നു കേട്ടത് ഞാൻ വ്യായാമം ആസ്വദിച്ചു ചെയ്യുന്ന ആളായിരുന്നു നല്ല ബോഡിയാണ് എന്റെ സ്വപ്നം ഞാൻ നടന്നു തീർത്ത ദൂരം ആരും നടന്നിരിക്കില്ലെന്നു തോന്നുന്നു. വെള്ളം കുടിയും ഹരമാണ്. ഭക്ഷണം നിയന്ത്രിച്ചു വരുന്നു. എന്നാൽ വ്യായാമത്തിലെ ആരും പറയാത്ത തരാത്ത സ്‌ഫോടനാത്മകമായ അറിവുകളാണ് ഗംഭീരമായി നാടൻ ഭാഷാ പ്രയോഗത്തിലൂടെ കേട്ടത് നന്ദി. അഭിനന്ദനം. എഞ്ചീനിയറായ എന്റെ മകന് ഞാൻ ഷെയർ ചെയ്തു അവൻ ഇപ്പോൾ കേൾക്കുകയാണ്. ആത്മാത്ഥമായ നന്ദി. - DINESH KUMAR.
വളരെ നന്ദി.. വളരെ useful ആയ video ആണ്.. ഞാൻ ജിമ്മിൽ join ചെയ്തിട്ട് ഇപ്പോൾ 2മാസമായി... നല്ല മാറ്റമുണ്ട്.. Dipression ആയിരുന്നു...... ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്... താങ്കൾ പറഞ്ഞത് വളരെ സത്യമാണ്..
തടിയുള്ളവർക്ക് വേണ്ടി ഉള്ളതാണ് ഈ വ്യായാമം എന്നാണ് ഇതുവരെ കരുതിയിരുന്നത് അതിൻറെ പേരിൽ മാത്രമാണ് ഞാൻ എക്സസൈസ് ചെയ്തുകൊണ്ടിരുന്നത് ഇനിമുതൽ ഞാൻ വ്യായാമം ചെയ്യും തടി ഉണ്ടായാലും മെലിഞ്ഞാലും
Ee പറഞ്ഞ പോലെ മടി ഇന്ക് നല്ലം ഇണ്ട് 😔പിന്നെ ഇന്ക് കുറച്ച് ഹെൽത്ത് ഇഷ്യൂ ഇണ്ട് pcod And ear ബാലൻസ് okke ഇണ്ട് ഈ video കണ്ടപ്പോൾ ഇന്ക് കുറച്ച് motivated Ayi inshaallha Njan നാളെ തൊട്ട് ചെയ്ത് തുടങ്ങും
Workaholic aayirunnu. Recently i realized that i am not taking care of myself. Started morning walk last month. I am feeling more difference in myself.
സർ ഞാൻ ഇന്ന് തന്നെ വ്യായാമം തുടങ്ങി സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ള ഒരാളാണ് ഞാൻ. എന്തോരു അവതരണം ആണ് സാറിന്റെത എനിക്ക് സാറിനെ കണ്ടേ മതിയാകു എന്താണ് വഴി അതിനു ഞാൻ ദുബായിലാണ് സാറിന്റെ ഈ വീഡിയോ കണ്ട് പാടെ പകുതി ടെൻഷൻ പോയി കിട്ടി എനിക്ക് നേരിട്ട് എപ്പോഴങ്കിലും കാണാൻ പറ്റോ സാറിനെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി അതുകൊണ്ടാണ് വളരെ ആത്മാർത്ഥമായിട്ടു പറയുകയാണ് ദൈവം സാറിന് ആയുസ്സും ആരോഗ്യ വും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് സജീഷ് ദുബായ് നബി നിങ്ങളെ അനുഗ്രഹിക്കട്ടെ nb ഞാൻ 3വീക് കഴിഞ്ഞട്ട് ഞാൻ ഇതിൽ വരും ok
Good talk, when heard your speach l felt like improving my four hormones .Physical and mental health are correlated. So lnsha Allah l will definitely start exercise regularly.
Really helpfull sir, and it's a great message,, u r my one of the favorite trainer. my father (Saidalavi from TAIF) is the fan of u,,,,,,, and I'm really waitg for ur nxt vedio
💯% true. Excercise is very very important in day to day life . Definitely every one can achieve goals and do wonders in life. Last 2 years i am doing this. Sir super❤
😂, ഞാൻ ചിരിച് മരിച്ചു. Sir ഭയങ്കര എന്ർജിറ്റിക് ആണ്, ഇത് കേൾക്കുമ്പോ തന്നെ വ്യായാമം ചെയ്യാൻ തോന്നും. Sir ന്റെ പല വിഡിയോസും കണ്ടിട്ടുണ്ട് എല്ലാം ഭയങ്കര മോട്ടിവേഷൻ 👌. ഒരു കാര്യം പറയട്ടെ വീഡിയോസിൽ എന്താ പറഞ്ഞ് തരുന്നത് എന്ന് ശ്രദിക്കാത്തവർക് പോലും sirnte സംസാരം, എക്സ്പ്രഷൻ ഒകെ കണ്ട് kaynnal തന്നെ ഒരു എനർജി വരും ഉറപ്പ് 👍. എല്ലാം വിഡിയോസും നല്ല മെസ്സേജസ് ആണ് ഉള്ളത്, അടിപൊളി ആണ്. ഒരുപാട് അറിവുകൾ ഇനിയും നങ്ങൾക് വേണ്ടി കൊണ്ടുവരണം 🙏. (ഇ വീഡിയോ എനിക്ക് ഭയകര ഇഷ്ട്ടായി, ഞാൻ കൊറച്ചു മാസങ്ങളായ് തടി കൊറക്കാൻ വ്യായാമം ചെയുന്നു. Sir പറന്നത് പോലെ തടി കൊറക്കാൻ മാത്രം അല്ല, സത്യം ആയിട്ടും തടി കുറന്നതിനേക്കാൾ എനിക്ക് ഇതിൽ നിന്ന് ഭയങ്കര എനർജി ആണ് കിട്ടിയത് 👍
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®.
✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process)
✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends)
✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤🩹 )
✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life )
തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്.
ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®
DI ഒരു ജീവിത ശൈലിയാണ്
അത് അനുഭവിച്ചു അറിയുക തന്നെ വേണം!
DEEP IMMERSION®
Dec 8th to 14th
Mountain Club Resort Munnar
Wa.me/918282823608
www.deepimmersion.in
Only for people with FIRE 🔥 inside!
With LOVE ❤
Dr. Abdussalam Omar
സാറിന്റെ വീഡിയോ കാണുമ്പോ വല്ലാത്തൊരു എനെർജിയാണ് 👍😍
Doctor നല്ലൊരു നടനും കൂടെയാണെന്നു തോന്നി. വളരെ നല്ല message. Thank you doctor.
Shariyan😅
Very good suggestions 👍
Hi
Super
സാറിന്റെ വീഡിയോസ് ഇഷ്‌മുള്ളവർ ലൈക്കിക്കോ 👍👍🌹♥️♥️
⁰good
Youtub ൽ ഒരുപാട് വിഡിയോ കണ്ടിട്ടുണ്ട്
but സാറേ പോലെ അവതരണമോ പാറയുന്നതിലുള്ള കോൺഫിഡൻസോ ഒരാളിലും ഇത്ര കാലം ഞാൻ കണ്ടിട്ടില്ല
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Wish you all the best sir 👍
ഇത് കേട്ടപ്പോഴ് ഒരു എനർജി കിട്ടിയത് പോലെ thankyou ഡോക്ടർ 🥰🥰
ഇങ്ങള് ഉഷാറാണല്ലോ...... ആദ്യമായിട്ടാണ് physical education ന്റെ ഒരു class ചിരിച്ചോണ്ട് കാണുന്നധ്.... നല്ല അവധരണം,
അവതരണം അല്ലെ🤔🙏
Super post
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ .....
രസമുള്ള സംസാരവും ചിന്തിപ്പിക്കുന്ന വിഷയവും 👍👍👍👍
എന്റെ ദൈവമേ നമിച്ചു 🙏🙏🙏😃😃😃😇😇😂😂🤣🤣🤩🤩😘😘👍👍👌👌👏👏💥💥😄😄🙏🙏🙏വേറൊന്നും ചെയ്യണമെന്നില്ല ദിവസത്തിൽ ഒരു തവണ ഈ vedio കണ്ടാൽ തന്നെ മതി എല്ലാരും 👌👌👍👏
സർ,
ഇതരത്തിലെ ഉപദേശങ്ങൾ ഞങ്ങൾക്ക് വളരെ വലുതാണ്.
വജ്രം പോലെ.തിളക്കമാർന്നതും ഉറപ്പുള്ളതും.
തീർച്ചയായും ട്രൈ ചെയ്യും.
സാറിന്റെ ഓരോ മോട്ടിവേഷൻ ക്ലാസും എനർജിയാണ് skip ചെയ്യാതെതന്നെ കാണാറുണ്ട് 👍👍
Sir നിങ്ങൾ ഒരു സാധാരണ രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്നത് perfect ആയി എടുത്തു പറഞ്ഞു അതിന് മാർഗവും പറഞ്ഞു തരുന്നു 👍👍👍
Ys💜
സത്യം 👍🏻
ജ്യോൽസ്യനാന്നോ?
എന്നോട് പറഞ്ഞപോലുണ്ട്
ശരിക്കും ഞാൻ അനുഭവിക്കുന്ന പ്രശ്നങൾ. വളരെ നന്ദി സാർ..... 🔥
സാറ് പറഞ്ഞത് 100%ശരിയാണ്.... ഞാൻ അനുഭവസ്ഥനാണ് ഇപ്പോൾ...മിക്ക ദിവസങ്ങളിലും കാലത്ത് ഒരു മണിക്കൂർ വ്യായാമം (running) ചെയ്യാറുണ്ട്... അൽഹംദുലില്ലാഹ്... സാറ് പറഞ്ഞ മാറ്റങ്ങൾ എനിക്കും ഫീൽ ചെന്നുണ്ട്
... 👍
Ethramanik aann mrng??
എന്റെ ജീവിതത്തിൽ വ്യായാമത്തെ പറ്റി എന്റെ ഇതുവരെയുള്ള അറിവുകളെ തിരുത്തുക്കുറിക്കുന്ന വിപ്ളവകരമായ വിജ്ഞാനങ്ങളാണ് ഇന്നു രാത്രി ആദ്യമായി ബഹുമാനപ്പെട്ട അബ്ദുൾ സലാം സാറിൽ നിന്നു കേട്ടത് ഞാൻ വ്യായാമം ആസ്വദിച്ചു ചെയ്യുന്ന ആളായിരുന്നു നല്ല ബോഡിയാണ് എന്റെ സ്വപ്നം ഞാൻ നടന്നു തീർത്ത ദൂരം ആരും നടന്നിരിക്കില്ലെന്നു തോന്നുന്നു. വെള്ളം കുടിയും ഹരമാണ്. ഭക്ഷണം നിയന്ത്രിച്ചു വരുന്നു. എന്നാൽ വ്യായാമത്തിലെ ആരും പറയാത്ത തരാത്ത സ്‌ഫോടനാത്മകമായ അറിവുകളാണ് ഗംഭീരമായി നാടൻ ഭാഷാ പ്രയോഗത്തിലൂടെ കേട്ടത് നന്ദി. അഭിനന്ദനം. എഞ്ചീനിയറായ എന്റെ മകന് ഞാൻ ഷെയർ ചെയ്തു അവൻ ഇപ്പോൾ കേൾക്കുകയാണ്. ആത്മാത്ഥമായ നന്ദി. - DINESH KUMAR.
ഇങ്ങളൊരു ജിന്നാണ് poweresh💥💥💥💥ഞാൻ ഇതുവരെ ഒരു മോട്ടിവേഷൻ സ്പീച്ചും skipp ചെയ്യാതെ കണ്ടിട്ടില്ല ഇത് ഞാൻ ഇരുന്ന് കണ്ടു അടിപൊളി 👍👍
ഇത് കേട്ടാൽ ആർക്കും വ്യായാമം ചെയ്യാൻ തോനും
വ്യായാമവുമായി ബന്ധപ്പെട്ട് ഇനിയും വിഡിയോ sir ചെയ്യണം
ഈ വിഡിയോ ധാരാളമാണ്
എന്നിരുന്നാലും കൂടുതൽ അറിയാനും പഠിക്കാനുമാണ് 😍
വളരെ നന്ദി.. വളരെ useful ആയ video ആണ്.. ഞാൻ ജിമ്മിൽ join ചെയ്തിട്ട് ഇപ്പോൾ 2മാസമായി... നല്ല മാറ്റമുണ്ട്.. Dipression ആയിരുന്നു...... ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്... താങ്കൾ പറഞ്ഞത് വളരെ സത്യമാണ്..
To join Dr. Omar’s whatsapp group please click below
chat.whatsapp.com/ErY6sVUR4dWE73SlwbfK6X
എനിക്ക് ഒരു രണ്ടു മാസം ഈ പ്രശ്നം ഉണ്ട് യിരുന്നു.. ഇപ്പോൾ രണ്ടു മാസം റെഗുലർ വ്യായാമം food കൺട്രോൾ.. അലഹംദുലില്ല..... നല്ല ഹാപ്പി ❤️🌹🌹🌹🌹ഡോക്ടർ സൂപ്പർ
കേട്ടപ്പോൾ ലൈക്ക് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. Good speech
Absolutely🧡
എഛൂഝദഫദട💋💋💋🌹🌹🌹🌹
ഈ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 😍 ഡോക്ടർ 🙏
👍👍👏👏👏 വളരെ നല്ല message
Exercise daily routine ആവണ്ടെത്തിന്റെ ആവശ്യകത
പകർന്നത് നന്ദി,..
ഏത് വ്യായായാമം ചെയ്യാത്തവനും ചെയ്യാൻ തോന്നുന്ന ഉഷാർ വീഡിയോ... താങ്ക്സ്... സാർ
നൂറു ശതമാനം ശെരിയാണ്.
ഞാൻ അനുഭവസ്ഥനാണ്. ഇതിന്റെ തുടക്കത്തിൽ പറയുന്ന എഞ്ചിനീയർ... ഒരു പരിധി വരെ ഞാൻ തന്നെയാണ്.
🌹🌹
തടിയുള്ളവർക്ക് വേണ്ടി ഉള്ളതാണ് ഈ വ്യായാമം എന്നാണ് ഇതുവരെ കരുതിയിരുന്നത് അതിൻറെ പേരിൽ മാത്രമാണ് ഞാൻ എക്സസൈസ് ചെയ്തുകൊണ്ടിരുന്നത് ഇനിമുതൽ ഞാൻ വ്യായാമം ചെയ്യും തടി ഉണ്ടായാലും മെലിഞ്ഞാലും
സാറിൻ്റെ അവതരണം എനിക്ക് പെരുത്ത് ഇഷ്ട്ടാ
Me to
അതെ നമ്മുടെ സ്വന്തം ഭാഷ😆
ഹോ ഇതു കേട്ടിട്ട് വ്യായാമം ചെയ്യാൻ കൊതിയാവുന്നു. നന്ദി സഹോദര🙏👏😀
Sir you are one of my favourite trainer .All the best sir❤
ഇതുവരെ കേട്ടതിൽ എനിക്ക് ഏറ്റവും ഇസ്ട്ടമായ ക്ലാസ്
I will try it 3 weeks and update you 👍 👍
ജിമ്മിന് പോകാൻ മടി വരുമ്പോൾ sir ന്റെ ഈ വീഡിയോ എടുത്തു കാണുമ്പോൾ ഓടും ഞാൻ ജിമ്മിന്
ഇന്ന് തന്നെ വ്യായാമം തുടങ്ങണം 😊
What a realistic explanation, thank you very much doctor ❤
Ee പറഞ്ഞ പോലെ മടി ഇന്ക് നല്ലം ഇണ്ട് 😔പിന്നെ ഇന്ക് കുറച്ച് ഹെൽത്ത് ഇഷ്യൂ ഇണ്ട് pcod And ear ബാലൻസ് okke ഇണ്ട് ഈ video കണ്ടപ്പോൾ ഇന്ക് കുറച്ച് motivated Ayi inshaallha Njan നാളെ തൊട്ട് ചെയ്ത് തുടങ്ങും
എനിക്ക് വളരെ ഇഷ്ട്ടപെട്ട വീഡിയോ.... 👌👌👌👌
Workaholic aayirunnu. Recently i realized that i am not taking care of myself. Started morning walk last month. I am feeling more difference in myself.
ഡോക്ടർ ഒരു വല്ലാത്ത, സംഭവം ആണ് പറയാതെ വയ്യ 😍..
Thanks Sir, kurachudi nerathe e topic erakkarunnu😊
Ellathinum oro samayamille daasaa..
Wow amazing... Very useful knowledge 👍👍👍
good messege i do it every day 15 years
Super motivation......👍
ഡോക്ടറുടെ ഷർട്ട് ന്റെ കളർ എനിക്കു ഇഷ്ട്ട പെട്ട കളർ ആണ് ❤
Masha allah.... avatharanam adipoli....😍
വ്യായാമം.. ചെയ്യാറുണ്ട്. Dr. പറഞ്ഞത് 100% correct. M doin direct marketing business. V got all these. thank u DOCTOR 👍👍 m on 40 still chill
Njn kandathil vech ente life il orupadu upakaricha video. Thank u so much sir.😊
നന്ദി, നമസ്കാരം 😊👍
Marvellous information ...jazakAllahu khair...
I love this man🎉
സർ ഞാൻ ഇന്ന് തന്നെ വ്യായാമം തുടങ്ങി സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ള ഒരാളാണ് ഞാൻ. എന്തോരു അവതരണം ആണ് സാറിന്റെത എനിക്ക് സാറിനെ കണ്ടേ മതിയാകു എന്താണ് വഴി അതിനു ഞാൻ ദുബായിലാണ് സാറിന്റെ ഈ വീഡിയോ കണ്ട് പാടെ പകുതി ടെൻഷൻ പോയി കിട്ടി എനിക്ക് നേരിട്ട് എപ്പോഴങ്കിലും കാണാൻ പറ്റോ സാറിനെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി അതുകൊണ്ടാണ് വളരെ ആത്മാർത്ഥമായിട്ടു പറയുകയാണ് ദൈവം സാറിന് ആയുസ്സും ആരോഗ്യ വും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് സജീഷ് ദുബായ് നബി നിങ്ങളെ അനുഗ്രഹിക്കട്ടെ nb ഞാൻ 3വീക് കഴിഞ്ഞട്ട് ഞാൻ ഇതിൽ വരും ok
Upto 02:42 this is precisely aligns with my situation.
In shaa allah from tomorrow I am going start exercise.
Super👌👌👌....... കിടു.......
Supper enne muthal starting 🏃♂️🏃♂️🏃♂️
Dr, thankaluge avatharam vere level anutta...love from Dubai
ചെയ്യാറുണ്ട് എന്നും 100% ശരിയാ sir പറഞ്ഞത്
Verygood message
Good talk, when heard your speach l felt like improving my four hormones .Physical and mental health are correlated. So lnsha Allah l will definitely start exercise regularly.
Verry very good Advise 👍
Well said Dr... 💞💞👏👏👏👏👏👏 ☺️
Thank you doctor thank you so much 👍👍👍👍👍
Sir itra adipolli motivation eniku idhu vare kittiyittilla....subscribe chaidu....eniyum sir continue chaiyanam super....avatharam....kidilan...
Very good DR.
Ingal poliyantto,😊😊😊
Super sir..
വളരെ പ്രധാനപ്പെട്ട ഒരു വിഷയം
Dr. Ikka, sangadhi ushaarayitto..koore kalayt vijarikuna oru karya exercise... enthayalum onnu pareekshichu nokkam....engalu oru nalla nadanum koodi aanenu manasilayi...engalde kaati kootalu kandappothenne kurach dopamine koodikunu... Inshallah nale muthal onnu erangi nokatte...oru mattam anivaryamanu😌😊👍
Frist time ആണ് വീഡിയോ കാണുന്നത്..... Super
Valare Nalla Avatharam
വളരെ നല്ല ആശയം അവതരണം സൂപ്പർ ഞാൻ ഒന്ന് നോക്കട്ടെ
Really helpfull sir, and it's a great message,, u r my one of the favorite trainer. my father (Saidalavi from TAIF) is the fan of u,,,,,,, and I'm really waitg for ur nxt vedio
Thank you sir
Sir poliya 😘
നല്ല ഉപകാരപ്രതം
Good message.. Insha Allah cheyyaam
💯% true. Excercise is very very important in day to day life . Definitely every one can achieve goals and do wonders in life.
Last 2 years i am doing this.
Sir super❤
Well said
Ente prblthin ith ketathode pariharam aayi😊 thank you sir
😂, ഞാൻ ചിരിച് മരിച്ചു. Sir ഭയങ്കര എന്ർജിറ്റിക് ആണ്, ഇത് കേൾക്കുമ്പോ തന്നെ വ്യായാമം ചെയ്യാൻ തോന്നും. Sir ന്റെ പല വിഡിയോസും കണ്ടിട്ടുണ്ട് എല്ലാം ഭയങ്കര മോട്ടിവേഷൻ 👌. ഒരു കാര്യം പറയട്ടെ വീഡിയോസിൽ എന്താ പറഞ്ഞ് തരുന്നത് എന്ന് ശ്രദിക്കാത്തവർക് പോലും sirnte സംസാരം, എക്സ്പ്രഷൻ ഒകെ കണ്ട് kaynnal തന്നെ ഒരു എനർജി വരും ഉറപ്പ് 👍. എല്ലാം വിഡിയോസും നല്ല മെസ്സേജസ് ആണ് ഉള്ളത്, അടിപൊളി ആണ്. ഒരുപാട് അറിവുകൾ ഇനിയും നങ്ങൾക് വേണ്ടി കൊണ്ടുവരണം 🙏. (ഇ വീഡിയോ എനിക്ക് ഭയകര ഇഷ്ട്ടായി, ഞാൻ കൊറച്ചു മാസങ്ങളായ് തടി കൊറക്കാൻ വ്യായാമം ചെയുന്നു. Sir പറന്നത് പോലെ തടി കൊറക്കാൻ മാത്രം അല്ല, സത്യം ആയിട്ടും തടി കുറന്നതിനേക്കാൾ എനിക്ക് ഇതിൽ നിന്ന് ഭയങ്കര എനർജി ആണ് കിട്ടിയത് 👍
Dr You are Great ❤️❤️
Go ahead❤️❤️
Thanku thank thanku somuch🥰❤️
Video kandappol thanney ellam shariyayi
Vedio kandappozhe oru energy kittiyapole👌sir suppr
Thank you very much Shri abdhusalam.
Ok നമ്മൾക്കും കുട്ടണം ഉള്ള ചൊറുക്ക് 😄 അതോണ്ട് ഇന്ന് തന്നെ മുടങ്ങിയ വ്യായാമം തുടങ്ങണം
Tanq u sir, very good motivational speech
Appo nalla chorukku undaakum...
Manassinum shareerathinum
@@AbdussalamOmar 🤝
Good message sir 👍
വളരെ നല്ല വീഡിയോ താങ്ക്യൂ 👍👍👍👍
Powerful speech 🌹
Enikk valare helpful aaya video..correct tymila kittiyath..am so happy..thank you sir...thank you very much 😊
നല്ല സംഭാഷണ ശൈലി👍❤️
Sir you are one of my favourite trainer .All the best sir
Sir nte oru vedio kand thudagiyathaa...ippo njan addict aayi..valare comedy aayi avatharippikkunnu... thank you sir
Good information sir😍😍😍😍👍👍👍👍👍👍👌👌👌👌👌
ചിരിയും ചിന്തയും very Good
What a inspirational talk... ♥♥
Thanks u sr👌👌👌......💯correct...... Great video..... Allah atheek aafiya
Really Good One..awesome presentation 👍
*ഡോക്ടർ ഞൻ ഇങ്ങടെ ഒരു വീഡിയോ കണ്ടു വന്നതാ പിന്നീട് ഓരോന്ന് ഓരോന്നായി കാണുവാ പൊളി ആണ് സർ*
🤗🤗🤗
Njanum
Adipoli... ✌️
Sir nte motivation aan motivation.amazing!
Glad to hear that
Thank you Dr 👌🌹