വീട്ടിൽ വാങ്ങിയ പുതിയ മെഷീൻ | Dishwasher in Indian Kitchen, Worth or Not?

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • വീട്ടിൽ വാങ്ങിയ പുതിയ മെഷീൻ | Dishwasher in Indian Kitchen, Worth or Not? #techtraveleat #dishwasher
    ഞങ്ങൾ വാങ്ങിയ Dishwasher നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് : www.lg.com/in/...
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 247

  • @sailive555
    @sailive555 3 ชั่วโมงที่ผ่านมา +40

    Dishwasher നെ പറ്റി കൂടുതൽ മനസ്സിലാക്കാൻ പറ്റി.. Thank you 😊❤️

    • @amal_joseph
      @amal_joseph 2 ชั่วโมงที่ผ่านมา

      Promotion 😂

    • @likhilkrishna99
      @likhilkrishna99 ชั่วโมงที่ผ่านมา

      Ys

  • @MasterSahlu
    @MasterSahlu ชั่วโมงที่ผ่านมา +15

    കറന്റ്‌ bill ലെ മാറ്റത്തിനെ കുറിച് കൂടി പറയണേ

  • @majumathew8765
    @majumathew8765 ชั่วโมงที่ผ่านมา +4

    യാത്രക്കിടയിൽ കാണുന്ന ഇത്തരം ഗൃഹ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നത് വളരേ നല്ലതായിരിക്കും. പലർക്കും പല മാർക്കറ്റ് കയറി ഇറങ്ങി നോക്കി മേടിക്കാൻ ജോലി സമയം തിരക്ക് കാരണം പറ്റാറില്ല 😢 ഇനിയുള്ള യാത്രയിൽ ചില മാർക്കറ്റ് പോകുമ്പോൾ ഇവ പരിച്ചയപ്പെടുത്തണം.😊

  • @green00777
    @green00777 3 ชั่วโมงที่ผ่านมา +9

    Bosche nte 13 places nte anu njan use cheyyunne.
    New house ayitt koode ningal ethin space edanjath mandatharam ayinne njan parayu.
    Machinesil ethinolam helpful aya vere oru sadanam ella ladiesnn. Pinee updated allathavar parayum eth waste anenn.
    But sure cash kurach invest cheyyn ok anengil its a good one . 9 months ayi use cheyyunnu.
    Super happy 🎉

  • @AziMon-kw4td
    @AziMon-kw4td 3 ชั่วโมงที่ผ่านมา +29

    ആരാ പറഞ്ഞത് സാധാരണക്കാരൻ ഡിഷ്‌ വാഷ് വാങ്ങിക്കാൻ പറ്റൂല എന്ന് 🙄 ഇപ്പോ സാധാരണക്കാരുടെ കയ്യിൽ അല്ലെ 1 ലക്ഷം രൂപയുടെ ഐഫോൺ ഇരിക്കുന്നത് 😂😂😂

    • @-Ramsi
      @-Ramsi 3 ชั่วโมงที่ผ่านมา +1

      Correct🤝

    • @TechTravelEat
      @TechTravelEat  3 ชั่วโมงที่ผ่านมา +7

      അതും ശരിയാണല്ലോ 🥰

    • @shanimolvincent3187
      @shanimolvincent3187 2 ชั่วโมงที่ผ่านมา

      Emi kitum

  • @allenmadhu6627
    @allenmadhu6627 19 นาทีที่ผ่านมา +2

    Iam currently working and attending my university in Germany. Word's can't even express how this appliance have made my life easy. I am currently planning to buy one for my home in Kerala. You may think it's less practical for an Indian kitchen but honestly I am cooking the same kerala food here and till this date, this device haven't let me down. Very good decision for every household. You won't regret buying this.

  • @leenarengith8181
    @leenarengith8181 3 ชั่วโมงที่ผ่านมา +16

    Utensils appol appol clean cheyu kooti edathae appol nammal cooking um washingum oru polae therrum try cheythu noku

  • @shanjohn6522
    @shanjohn6522 2 ชั่วโมงที่ผ่านมา +2

    Live in US and most indian families i know used to use the dishwasher as a storage for dishes. Including my family even though almost every house and apartment come with a dishwasher.

    • @majumathew8765
      @majumathew8765 ชั่วโมงที่ผ่านมา

      പണി പലരും പഠിക്കുന്നില്ല 😢

  • @ashwinthomasv7557
    @ashwinthomasv7557 3 ชั่วโมงที่ผ่านมา +20

    Bosch is the best 14 place LG one year kayiyumbol ellam sheriyakum

    • @karthikonathara9622
      @karthikonathara9622 3 ชั่วโมงที่ผ่านมา

      No. LG provides best service than Bosch

    • @VISHNU-KRISHNA
      @VISHNU-KRISHNA 2 ชั่วโมงที่ผ่านมา

      I had filed case against LG for their poor and worst service in consumer court and sued them. Refunded full amount for my washing machine.​@@karthikonathara9622

    • @Zyxwuvts81823_gst
      @Zyxwuvts81823_gst 53 นาทีที่ผ่านมา

      IFB is equally good like LG. IFB rinse aid and salt are cheaper than Finish which is recommended by LG and Bosch.

  • @rathymenon1033
    @rathymenon1033 2 ชั่วโมงที่ผ่านมา +3

    Njan karuthiyathu dishwasheril ചില്ലു paathrangal pottum എന്നാണു eppol എല്ലാം മനസ്സിലായി thanks നല്ല വീഡിയോ

  • @arunkumarkt2233
    @arunkumarkt2233 3 ชั่วโมงที่ผ่านมา +6

    Cam clarity athra pora grains und

  • @midhunmohan4908
    @midhunmohan4908 2 ชั่วโมงที่ผ่านมา +1

    Rinse aid koode add chyam … it will improve drying performance…. Dry akumbo sometimes undavunna water marks also it removes.

  • @nisaroppcm153
    @nisaroppcm153 ชั่วโมงที่ผ่านมา +6

    താങ്കളുടെ വീട്ടിൽ വൈഫ് അമ്മ ആ ചേച്ചി 3 പേര് നിന്ന് കഴുകി മടുക്കാൻ മാത്രം പത്രംതാങ്കളുടെ വീട്ടിൽ കഴുകൻ അവിടെ റെസ്റ്റോറന്റ് ആണോ 🤪 കുറച്ചു കുറക്കാൻ പറ്റോ 😀 തിന്നൽ കഴിഞ്ഞാൽ പത്രം കഴുഗി വച്ചാൽ തീർന്നു ഒരു ദിവസത്തിൽ ഒരു നേരം മാത്രമാണോ കഴുകൽ എങ്കിൽ കുറച്ചു ണ്ടാവും

  • @Root_066
    @Root_066 3 ชั่วโมงที่ผ่านมา +49

    പാത്രം കഴുകാൻ എളുപ്പമാണ്. അത് പാത്രം ഉപയോഗിച്ച് കഴിഞ്ഞ ഉടനെ വാഷ് ചെയ്യണം. പാചകം ചെയ്ത ഉടനെ.. അല്ലെങ്കിൽ ഭക്ഷണം കഴിഞ്ഞ ഉടനെ.. ഹോട് വാട്ടർ സപ്ലൈ ഉണ്ടെങ്കിൽ പിന്നെ വിം പോലുള്ള വിഷങ്ങളും വേണ്ട. എല്ലാ പാത്രങ്ങളും കൂട്ടി വെച്ചാൽ നടക്കില്ല.

    • @fathima8434
      @fathima8434 3 ชั่วโมงที่ผ่านมา +3

      Oronn oronn vech kazkunna shokamaann...ellam kznj kazhkunna better❤

    • @forwardlook640
      @forwardlook640 2 ชั่วโมงที่ผ่านมา

      Athinu vendiyanu steam ullath.. Unangi pidicha azhukukalum steam l ilakum

    • @santhathomas1649
      @santhathomas1649 ชั่วโมงที่ผ่านมา

      Good👍👍

    • @saheelanalakath5578
      @saheelanalakath5578 ชั่วโมงที่ผ่านมา +3

      എല്ലാം ജോലിയും എളുപ്പമാണ്.എല്ലാരും കൂടി പങ്കിട്ട് ചെയ്യുകയാണെങ്കിൽ.
      മിക്ക വീടുകളിലും ഒക്കെ വീട്ടിലെ പെണ്ണുങ്ങളുടെ തലയിൽ മാത്രമായിരിക്കും.
      അതിനി പാത്രം കഴുകൽ ആയാലും മറ്റെന്ത് പണികൾ ആയാലും.
      മറ്റു പലതും ചെയ്യാൻ ആഗ്രഹമുള്ളവരും പലപല കഴിവുകൾ ഉള്ളവരും അടുക്കള ജോലി കഴിഞ്ഞിട്ട് ഒന്നിനും കഴിയാത്തവരുണ്ട്.

    • @Makot9ir0
      @Makot9ir0 ชั่วโมงที่ผ่านมา +1

      ​@@saheelanalakath5578ithooke pennungalude joliyanu avarath cheyyatte aanugal rajavine pole vannirikkum unnan 👑👑

  • @Vysakhettumanoor87
    @Vysakhettumanoor87 ชั่วโมงที่ผ่านมา +1

    മിനി ചേച്ചിയേകൂടെ എല്ലാർക്കും പരിചയപ്പെടത്തു സുജിത് ബ്രോ

  • @srikumarnair2941
    @srikumarnair2941 ชั่วโมงที่ผ่านมา +1

    Yes Great Abi 👍 Godess Durga with you all

  • @SunithaSuresh-vo3mf
    @SunithaSuresh-vo3mf 2 ชั่วโมงที่ผ่านมา +2

    Very informative ..Thank you

  • @geethau5665
    @geethau5665 2 ชั่วโมงที่ผ่านมา +1

    6 years ആയി use ചെയ്യുന്നുണ്ട് helpful ആണ് ഇപ്പൊ ഞങ്ങൾ രണ്ടുപേരെ ഉളളൂ കുറേ ആൾക്കാരുണ്ടെങ്കിൽ വളരെ ഉപകാരപ്രദം plates എല്ലാം clean ചെയ്ത് ഉണക്കിതരും

  • @sushamakumari6644
    @sushamakumari6644 2 ชั่วโมงที่ผ่านมา +1

    Sujit thank you so much for showing detailed video

  • @fathima8434
    @fathima8434 3 ชั่วโมงที่ผ่านมา +3

    Dishwasher+kitchen ❤ perfect combo... amazing product

    • @TechTravelEat
      @TechTravelEat  3 ชั่วโมงที่ผ่านมา +2

      The best!

    • @fathima8434
      @fathima8434 2 ชั่วโมงที่ผ่านมา

      @@TechTravelEat 🙌❤️

  • @ajithanv3484
    @ajithanv3484 ชั่วโมงที่ผ่านมา +2

    ഞങ്ങൾ നാല് വർഷം ആയിട്ട് Bosche nte dishwasher use ചെയ്യുന്നു. ഒരു കുഴപ്പമില്ല.

  • @Rebel_Star-w2n
    @Rebel_Star-w2n 2 ชั่วโมงที่ผ่านมา +11

    പാത്രം കഴുകൽ വലിയ സംഭവമായി തോന്നിയിട്ടില്ല. എപ്പോഴും ചെയ്യുന്നതാണ്

    • @majumathew8765
      @majumathew8765 ชั่วโมงที่ผ่านมา

      മടുപ്പ് തോന്നി പോകുന്ന പണിയാണ് 😢

    • @rajisuji30
      @rajisuji30 46 นาทีที่ผ่านมา

      Anik madupp anu 😊, njan ippo 3 year aayi dishwasher use cheyyunnu ,

    • @rajisuji30
      @rajisuji30 45 นาทีที่ผ่านมา

      Madupp anu 😊 njan dishwasher use cheyyan thudangiye

  • @veena777
    @veena777 3 ชั่วโมงที่ผ่านมา +1

    Plzzz do more travel video Sir with families it will be nice 🥰🤗✌️

  • @ShajimonVarikkodan
    @ShajimonVarikkodan 2 ชั่วโมงที่ผ่านมา +12

    കറണ്ട് ബിൽ എത്രയാണ് ആകുന്നത് എന്ന് കൂടി അറിയേണ്ടതുണ്ട് എന്നിട്ട് വേണം ഒന്ന് ട്രൈ ചെയ്യാൻ!

    • @bicycleprofessor3879
      @bicycleprofessor3879 ชั่วโมงที่ผ่านมา

      Washing machine okke undavunathreyokke kanu

  • @ameenaanwar9885
    @ameenaanwar9885 3 ชั่วโมงที่ผ่านมา +7

    Dishes ingane koottiyidaathe appappol wash cheythaal no issues

  • @jazbaz1806
    @jazbaz1806 39 นาทีที่ผ่านมา +1

    The material inside is plastic so is it safe with the hot water?

  • @annammageorge577
    @annammageorge577 ชั่วโมงที่ผ่านมา

    Actually a dishwasher is an important machine…I had my apprehensions as you said.. but once you start using it it’s superb…

  • @psgroup2312
    @psgroup2312 3 ชั่วโมงที่ผ่านมา +15

    എല്ലാ വീട്ടിലെയും അമ്മമാർക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഒരു സാധനം.
    ഇപ്പോഴാണ് ഇങ്ങനെ ഒരു സാധനത്തെ പറ്റി അറിയുന്നത് . ഒന്ന് വാങ്ങാൻ തീരുമാനിച്ചു.

  • @irinvrghs551
    @irinvrghs551 ชั่วโมงที่ผ่านมา

    Sujith you have said correct. If we wash more than 10 minutes back pain is starting.

  • @Zyxwuvts81823_gst
    @Zyxwuvts81823_gst ชั่วโมงที่ผ่านมา

    Buying a dishwasher four years back had been the best decision of my life. Once you learn how to load utensils...it will make your life easy.

  • @ashwiniacharya710
    @ashwiniacharya710 3 ชั่วโมงที่ผ่านมา +1

    adipoli family vlog....fan from udupi❤

  • @veena777
    @veena777 3 ชั่วโมงที่ผ่านมา +1

    Day before Yesterday was really nice with your friend Japan friend & boat ride with him Rishi baby & Shweta mam was really nice ✌️☺️🤗🥰😘

  • @rc5553
    @rc5553 3 ชั่วโมงที่ผ่านมา +1

    Spoon and plates try to clean the waste possibly 100 %. Otherwise with time there will be so much dirt in dishwasher. Also for glasses it is better. Also try to clean sides after wash. Once in a week. My suggestion. It is a good thing for those who can afford.

    • @TechTravelEat
      @TechTravelEat  2 ชั่วโมงที่ผ่านมา +1

      Good point!

  • @vinnee1906
    @vinnee1906 31 นาทีที่ผ่านมา

    Not to keep nonstick, brass vessels, thin plastic containers, wooden boards or spoons in dishwasher. Steel and glass can be used best in it. Convert kitchen utensils to max glass and steel

  • @krishnasatish7889
    @krishnasatish7889 2 ชั่วโมงที่ผ่านมา +1

    Aluminium utensils and nonstick utensils are not washed in the dishwasher

  • @premvvarghese
    @premvvarghese 3 ชั่วโมงที่ผ่านมา +1

    iphoneinte video quality tharunna aa natural tone vere oru camerayum tharilla enna thonane… dji pora

  • @AnnieAbraham-h2b
    @AnnieAbraham-h2b 3 ชั่วโมงที่ผ่านมา +1

    Nice vlog tks for sharing nice information

  • @shafeekck8968
    @shafeekck8968 2 ชั่วโมงที่ผ่านมา

    Bro space better keep in washing machine top wall area arrange better use pls plan ( space save cheyamm)

  • @neethukm2755
    @neethukm2755 3 ชั่วโมงที่ผ่านมา +4

    Ethra vishamam vannalum ee videos kaanumbo manassinu nalla sugam aanu🫶🏻

    • @TechTravelEat
      @TechTravelEat  2 ชั่วโมงที่ผ่านมา +1

      ❤️❤️❤️

    • @AnuGeorge-w2t
      @AnuGeorge-w2t 2 ชั่วโมงที่ผ่านมา

      Athe❤❤❤❤

    • @neethukm2755
      @neethukm2755 2 ชั่วโมงที่ผ่านมา

      Like, reply കിട്ടും nn വിചാരിച്ചില്ല. ഒരുപാട് സന്തോഷം. കുറെ നാളത്തെ ആഗ്രഹം ആണ് ellrem കാണണം nn അത് 2 വർഷം മുന്നേ സാധിച്ചു പട്ടാമ്പി popees ന്റെ inaguration നു വന്നിട്ട്.അന്നെടുത്ത ഫോട്ടോസ് എപ്പഴും ഇരുന്ന് നോക്കും. ഋഷി കുട്ടന്റെ ഓടിനടക്കുന്ന വീഡിയോസ് ഉം ണ്ട്.ഒരുപാട് ഒരുപാട് ഇഷ്ട്ടാണ് സന്തോഷം.ഇനിം കാണണം എവിടെങ്കിലും വച്ചു യാദൃശ്ചികമായി കാണാൻ സാധിക്കട്ടെ. ഋഷി കുട്ടനെ കുറെ ഇഷ്ട്ടാണ്. എന്നും വീഡിയോ കാണും. Ella അപ്ഡേഷൻസ് ഉം അറിയും. ഋഷിയോടും swethayodum അഭിയോടും അച്ഛനോടും അമ്മയോടും അന്വേഷണം പറയണം. ഇൻസ്റ്റാഗ്രാമിൽ പ്രൈവറ്റ് അക്കൗണ്ട് ആയതുകൊണ്ടാണ് ഇതിൽ msg അയച്ചത്.♥️​@@TechTravelEat

    • @shadoww-ho7oooy
      @shadoww-ho7oooy 2 ชั่วโมงที่ผ่านมา

      If you are relying on others video for your happiness you are cooked 🙂. Namal namade lifeil happiness kandethan endhoke vannalm ❤. Karnam namal ivade sangada pett bhaaki ilore life kand happy avan vanadh alla.

  • @rsn61252
    @rsn61252 2 ชั่วโมงที่ผ่านมา

    First wash the utensils and keep it in the dish washer. On it after 10 current charge will be less

  • @karthikonathara9622
    @karthikonathara9622 3 ชั่วโมงที่ผ่านมา +1

    Good Choice. LG is the best & reliable brand for washing machines as well as dishwashers. The brand promotes it's customers as loyal customers through their service.

    • @TechTravelEat
      @TechTravelEat  3 ชั่วโมงที่ผ่านมา +1

      Thanks for the info!

    • @Flourish-with-flowers
      @Flourish-with-flowers 2 ชั่วโมงที่ผ่านมา +1

      ചേട്ടൻ LG ടെ ആളാണെന്ന് തോന്നുന്നു.😂 bosch, നെ വെല്ലാൻ ഒന്നും പറ്റില്ല lg

    • @AnandKRaju
      @AnandKRaju 2 ชั่วโมงที่ผ่านมา

      @@Flourish-with-flowers When it comes to service, LG is next level.

  • @drummer_elem
    @drummer_elem 2 ชั่วโมงที่ผ่านมา

    Hi chetta. Please consider this. I had bought a LG dishwasher from bangalore. They had told us to use a dishwash cube from LG. It will be more clean and sheen. He had to after few years these dirt will show up as dirt. I told for your betterment. Love from Bangalore

  • @shilujahanjs6207
    @shilujahanjs6207 16 นาทีที่ผ่านมา

    Gud decision.... Correcta chettan paranjath

  • @shanimolvincent3187
    @shanimolvincent3187 2 ชั่วโมงที่ผ่านมา

    Chechi athint topil utensils vekalle. Athint manual il they have written it

  • @lalitarassmann4678
    @lalitarassmann4678 2 ชั่วโมงที่ผ่านมา

    Liked the dish washer, i had same thoughts abt this as Shweta tnx for sharing this my grandson is a big fan of Blippy
    God bless you all

  • @magymol1
    @magymol1 4 นาทีที่ผ่านมา

    Ithokke ethra nal munpe vannathanu marketil.ippozhano kanunnathu.

  • @sabumuscat659
    @sabumuscat659 38 นาทีที่ผ่านมา

    ഞാൻ 2005 മുതൽ 1 FB ഉപയോഗിക്കുന്നു അടിപൊളി

  • @meerarkrishnan5287
    @meerarkrishnan5287 3 ชั่วโมงที่ผ่านมา

    Dishwasher is the best thing ever i bought it’s really a useful product.

    • @TechTravelEat
      @TechTravelEat  3 ชั่วโมงที่ผ่านมา

      It really is!

  • @rayanz2492
    @rayanz2492 ชั่วโมงที่ผ่านมา

    Sujith yetta njn nigale nammikkanu yendu sneham anu shewthanod yeandu caring anu enke kanumpo santosham thonna yenikkum und oru husband gulfil anu kuttikalke Yendankilum sabavichapolum chodikula Ippo monte kaal odinju annu paranja anu vili nirthiyatha yenda yentha cash veano polum chodikilla njn manappurvanm veluthunna polea anu nigalea caring and manasilakkunnu undallo alhamdulillaha madhaallaha❤

  • @FanboysujithBhakthan-z4i
    @FanboysujithBhakthan-z4i ชั่วโมงที่ผ่านมา

    Is there any discount or coupon code for us please to get from LG showroom?

  • @leeyananoushad8786
    @leeyananoushad8786 3 ชั่วโมงที่ผ่านมา

    5 month ayi same use cheyyunnu.... Super annu

  • @SM3vlogsFoodNYathra
    @SM3vlogsFoodNYathra 2 ชั่วโมงที่ผ่านมา

    puthiye camera ethaa bro?

  • @nirmalk3423
    @nirmalk3423 3 ชั่วโมงที่ผ่านมา +1

    Awesome 👌 🎉

  • @Diyarkurup
    @Diyarkurup ชั่วโมงที่ผ่านมา

    Thanks chetta🥰 It's help me to convince to my mom 😊

  • @adithya2716
    @adithya2716 3 ชั่วโมงที่ผ่านมา +1

    LG service eppol nalla shokam aanu. Kure reviews njan kandarunn... Anyway please keep updated

  • @mithra552
    @mithra552 3 ชั่วโมงที่ผ่านมา

    Sujithettan 🥰❤

  • @Reshma26101
    @Reshma26101 2 ชั่วโมงที่ผ่านมา

    Helo സുജിത് എന്റെ കുട്ടികൾ നിങ്ങളുടെ എല്ലാ വിഡീയോ യും കാണും മക്കൾക്ക് ഋഷി കുട്ടനെയും നിങ്ങളെയും. കാണാൻ ആഗ്രഹം ഉണ്ട് പാലാരിവട്ടം വരുമ്പോൾ അവർ നിങ്ങളെ കാണാൻ സാധിക്കണേ ന്നു പറയും ഒരു തവണ നിങ്ങളെ കാണുക എന്നത് അവരുടെ ആഗ്രഹം ആണ്

  • @hakeemakku7407
    @hakeemakku7407 2 ชั่วโมงที่ผ่านมา

    Very informative video 🥰

  • @Kriz319
    @Kriz319 5 นาทีที่ผ่านมา

    I used years back. N usa

  • @sindhujayasankar3917
    @sindhujayasankar3917 3 ชั่วโมงที่ผ่านมา +2

    നിങ്ങൾ കിച്ചൻ design ന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഇത് സൂചിപ്പിച്ചിരുന്നു. സിങ്ക് നടുത്തു dishwasher എങ്ങിനെയെങ്കിലും fix ചെയ്യാൻ വഴി കാണു. Frequent ആയി വീട് shift ചെയ്യേണ്ടി വരുന്ന ഞാൻ experiance ചെയ്യുന്ന പ്രശ്നമായതുകൊണ്ട് ആണ് അന്നേ ഓർമപ്പെടുത്തിയത്. Anyway better late than never 👍
    അടുത്തത് ഒരു IFB 100%cloth drier വാങ്ങി (around 19000/-)വാഷിംഗ്‌ മെഷീൻ നു മുകളിൽ വക്കു. ഞാൻ 4വർഷമായി ഇത് രണ്ടും use ചെയ്യുന്നു. Also protect machine from moisture /rain.

    • @TechTravelEat
      @TechTravelEat  3 ชั่วโมงที่ผ่านมา +1

      ❤️👍

  • @krishnaanu390
    @krishnaanu390 3 ชั่วโมงที่ผ่านมา +1

    current charg difference koodi paryne

    • @rajisuji30
      @rajisuji30 42 นาทีที่ผ่านมา

      1 unit to 2 units , program poleya . Anik 300 rs Anik kooduthal , Bangalore anu 1 months electricity bill anu , nattila different alle , so calculate it

  • @veena777
    @veena777 3 ชั่วโมงที่ผ่านมา

    I want to see with families your travel vlogs 🥹 Rishi baby Shweta mam & all it will be nice all countries 😄

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 ชั่วโมงที่ผ่านมา

    Great congratulations hj best wishes thanks

    • @TechTravelEat
      @TechTravelEat  3 ชั่วโมงที่ผ่านมา

      Many many thanks

  • @sreekalaca1648
    @sreekalaca1648 2 ชั่วโมงที่ผ่านมา

    Informative video 👍

  • @shamsudheenmullappally9843
    @shamsudheenmullappally9843 3 ชั่วโมงที่ผ่านมา +3

    പാത്രം കഴുകാൻ എത്ര സിമ്പിൾ ആണ് നമ്മൾ ഉപയോഗിച്ച് ഉടനെ കഴുകിയാൽ കുറെ കൂട്ടിവെക്കുമ്പോൾ കഴുകാൻ ബുദ്ധിമുട്ട് പാത്രം കൂടി മെഷീൻ കഴുകുമ്പോൾ പിന്നെ എന്താ വീട്ടിൽ പണി😅😅😅

    • @saheelanalakath5578
      @saheelanalakath5578 2 ชั่วโมงที่ผ่านมา +1

      വീട്ടിൽ പണി വേണം എന്ന് എന്താ ഇത്ര നിർബന്ധം.🙂

  • @saheelanalakath5578
    @saheelanalakath5578 2 ชั่วโมงที่ผ่านมา +2

    കല്ലേൽ അലക്കണം അമ്മിയിൽ അരക്കണം എന്നോക്കെ പറഞ്ഞ് യന്ത്രങ്ങൾ വേണ്ടെന്ന് പറഞ്ഞവരെല്ലാം പിന്നീട് വാഷിങ് മെഷീനും മിക്സിയും ഒക്കെ വാങ്ങി.അപ്പോഴും പാത്രം കഴുകുന്ന മെഷീൻ പടിക്ക് പുറത്ത് തന്നെ ആയിരുന്നു.സത്യത്തിൽ ഒരു വീട്ടമ്മ പാചകത്തേക്കാളും അലക്കിനെക്കാളുമൊ ക്കെ കൂടുതൽ ബുദ്ധിമുട്ടുന്നതും സമയം കളയുന്നതും ഈയൊരു പാത്രം കഴുകൽ ഡ്യൂട്ടി കൊണ്ട് തന്നെയാണ്.
    എന്നിട്ടും ഈ യന്ത്രം വാങ്ങുന്നതിനേ കുറിച്ച് മാത്രം എന്ത് കൊണ്ടാണ് ആരും ചിന്തിക്കുന്നില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചിരുന്നു.
    അംഗസംഖ്യ കൂടുതൽ ഉള്ള ഫാമിലിയിൽ ഉള്ള പെണ്ണുങ്ങളുടെ കാര്യം പറയുകയും വേണ്ട.
    വിലയൽപ്പം കൂടുതൽ ആണ്.
    എന്നാലും ഇതൊന്ന് വാങ്ങിയിട്ട് തന്നെയുള്ളൂ കാര്യമെന്ന് ഞാനും ഇപ്പൊൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

    • @majumathew8765
      @majumathew8765 ชั่วโมงที่ผ่านมา

      പൈസ എന്തിനെല്ലാം പൊടിക്കുന്നു 😢 പിന്നെ വീടിന് ആവശ്യ മുളള ഇത് വേണം. കാശ് നോക്കിയാല് സമയം പോകും

    • @majumathew8765
      @majumathew8765 ชั่วโมงที่ผ่านมา

      എല്ലാവരും മാറി ചിന്തിക്കട്ടെ 🎉 ഐഫോൺ മേടിക്കാൻ പോണ നേരത്ത് ഇതൊക്കെ നോക്കി പഠിക്കട്ടെ 🎉 എന്തായാലും എന്തേലും ഭക്ഷണം കഴികണ്ടേ.. പാത്രം കഴുകി വക്കണ്ടേ....😅

  • @TerrainsAndTraditions
    @TerrainsAndTraditions 3 ชั่วโมงที่ผ่านมา +4

    3 മണിക്കൂർ കൂടുതൽ അല്ലേ 😮😮😮ഇത്രയും പാത്രം കഴുകാൻ അതും ഒരു മെഷീനിന്

    • @Flourish-with-flowers
      @Flourish-with-flowers 2 ชั่วโมงที่ผ่านมา

      30 മിനിറ്റ് ന്റെ മുതൽ wash ഓപ്ഷൻ ഉണ്ട്‌

  • @DailyDarsh
    @DailyDarsh 3 ชั่วโมงที่ผ่านมา

    NRIs know how useful dishwashers are 😊😊

  • @kRL1223
    @kRL1223 32 นาทีที่ผ่านมา

    Love from kasargod❤❤❤❤❤

  • @shaheerbacker8750
    @shaheerbacker8750 3 ชั่วโมงที่ผ่านมา +2

    Travel is better than family vedios. Please resume kl to uk

  • @travelAnoop
    @travelAnoop 2 ชั่วโมงที่ผ่านมา +1

    Tech ❤

  • @fibuthomas6883
    @fibuthomas6883 37 นาทีที่ผ่านมา

    You should install in kitchen next the sink

  • @lipsonvarghese1940
    @lipsonvarghese1940 ชั่วโมงที่ผ่านมา

    കുട്ടുകാര (miele)മിലി ഒന്ന് ഉപയോഗിച്ച് നോക്ക്…മിലി നെ വെല്ലാൻ ഒന്നും ഇല്ല 😊

  • @daliyetvg959
    @daliyetvg959 2 ชั่วโมงที่ผ่านมา

    ആദ്യം washing വന്നപ്പോഴും അത് use ചെയുന്നവരെ കുറ്റം പറയുന്നവർ ആയിരുന്നു കൂടുതൽ. പിന്നെ job ഉള്ളവർക്കും അല്ലാത്തവർക്കും washing machine ഇല്ലാതെ നടക്കാതെ ആയി.
    അതുപോലെ ഇപ്പോൾ negative message ഇടുന്നവരുടെ മക്കളുടെ daily life ന്റെ ഭാഗം ആയിരിക്കും. സമയം, വെള്ളം ലഭിക്കാം... നല്ല വൃത്തിയും ആയിരിക്കും.

    • @saheelanalakath5578
      @saheelanalakath5578 2 ชั่วโมงที่ผ่านมา

      അതെ എല്ലാം വാങ്ങിയവരും ഈ ഡിഷ് വാഷർ മറക്കുന്നു.
      കാരണം ഫുഡ് കഴിച്ച് എല്ലാരും ഏമ്പക്കം വിട്ട് എഴുന്നേറ്റ് അവരവരുടെ ഇഷ്ടങ്ങളിലേക്ക് പോകുമ്പോൾ ഈ പാത്രങ്ങളുമായി മല്ലിടുന്നവരെ ആരും കാണുന്നില്ല.
      അലക്കലും തുടപ്പും ഒക്കെ നീട്ടി വെക്കാൻ പറ്റും.
      പാത്രം കഴുകൽ പിന്നീടത്തേക്ക് മാറ്റി വെക്കാൻ പറ്റില്ലല്ലോ.
      വീട്ടിൽ ഒരു വിരുന്നുകാർ വന്ന് പോയാൽ..തന്നെ നോക്കൂ..
      അതിൻ്റെ എല്ലാ സന്തോഷവും പിന്നീടുള്ള പാത്രം കഴുകലിൽ ഒഴുകി പോകും.
      😢

  • @DaskyRiderChronicles
    @DaskyRiderChronicles ชั่วโมงที่ผ่านมา

    What if it rains? Will that not rust?

  • @Linsonjacob2001
    @Linsonjacob2001 2 ชั่วโมงที่ผ่านมา

    Dishwashers is from 5-15 minutes. Why so long ?

  • @YadhuKrishna-eh9ve
    @YadhuKrishna-eh9ve 3 ชั่วโมงที่ผ่านมา

    Sujith chetta vedio nice annu❤❤😂😂😂😂😂

  • @Myvideos98955
    @Myvideos98955 2 ชั่วโมงที่ผ่านมา

    വീട്ടിൽ ഇല്ല പക്ഷേ ഞാൻ Faber Dishwasher വിൽകുന്നുണ്ട്

  • @sindhumenon3317
    @sindhumenon3317 2 ชั่วโมงที่ผ่านมา

    Dish washer നെ പറ്റി കുറെ സംശയങ്ങൾ ഉണ്ടായിരുന്നു...അത് മാറി കിട്ടി..nice video🫰

    • @AjayakumarMaya-f2f
      @AjayakumarMaya-f2f 2 ชั่วโมงที่ผ่านมา

      LG സിന്ദാബാദ്‌

  • @majaztech
    @majaztech 2 ชั่วโมงที่ผ่านมา

    Fridge LG never 🚫washing machine LG 💯

  • @likhilkrishna99
    @likhilkrishna99 ชั่วโมงที่ผ่านมา

    Dishwater tnx ❤

  • @majumathew8765
    @majumathew8765 ชั่วโมงที่ผ่านมา

    കോടതി നടപടികൾ അവസാന മില്ലാത്ത അദ്ധ്യായം ആണ്. ഇത് പെട്ടവർക്ക് അറിയാം. നമ്മുടെ ചില സുഹൃത്ത് ഇത്തരം കേസ് പെട്ട കാര്യം അറിയാം 😢2017 കേസ് 2024 ആയിട്ടും തീരുമാനം ഇല്ല 😢 ഇനി എന്ന്.......😢 അല്ലേ......
    N.B: മോട്ടോർ വാഹന വകുപ്പ് പണിയുമായി വരുന്നു 😢A I camera 📸 ഫൈൻ കോടതി പോയിട്ടുണ്ട്. വരാൻ സമയം എടുക്കും 😢

  • @amal_joseph
    @amal_joseph 2 ชั่วโมงที่ผ่านมา +1

    INFORMATION ❌ PROMOTION ✅ 😂

  • @nashstud1
    @nashstud1 ชั่วโมงที่ผ่านมา

    Nice home vlog, lg appliances are good, but tv i am disappointed

    • @ragehanger9904
      @ragehanger9904 ชั่วโมงที่ผ่านมา

      Enna vangi kod

  • @blacklite8062
    @blacklite8062 49 นาทีที่ผ่านมา

    Ethra roopayai

  • @Flourish-with-flowers
    @Flourish-with-flowers 2 ชั่วโมงที่ผ่านมา

    കറികൾ അടിക്കു പിടിച്ച കുക്കർ, ഒക്കെ ഒന്ന് കഴുകി വെക്കണം. അല്ലാതെ പൂർണമായി ക്ലീൻ ആവില്ല. ചായ തിളപ്പിച്ച പാത്രവും ഒന്ന് scrub ചെയ്തു വെക്കേണ്ടി വരും. അല്ലെങ്കിൽ ക്ലീൻ ആവില്ല. പിന്നെ ക്വാളിറ്റി കുറവുള്ള പത്രങ്ങൾ ഒക്കെ രണ്ടു മാസം മെഷീൻ ഇൽ കഴുകി കഴിഞ്ഞാൽ പോക്കാ. മിക്സി jar അടപ്പിന്റെ washer , കുക്കർ washer ഒക്കെ മെഷീൻ ഇൽ ഇടരുത്. അലുമിനിയം കളർ പോകും. Non stick കുറഞ്ഞ temparature ഇൽ കഴുകണം. ബാൽക്കണി ഇൽ കൊണ്ടുവന്നു പാത്രം കഴുകൽ വല്യ പണിയ. കിച്ചൻ ഡിസൈൻ ചെയ്തപ്പോൾspace ഇടേണ്ടി ഇരുന്നു.... Finish ന്റെ ultimate tablet ഏറ്റവും തിളക്കം കിട്ടുന്നത് ആമസോൺ ഇൽ നല്ല ഓഫർ കിട്ടും.. തടി തവി സ്ഥിരം മെഷീൻ ഇൽ വെച്ചാൽ വെടിച്ചു കീറി പൊട്ടിപോകും. പാത്രങ്ങൾ ഒരു പാത്രത്തിന്റെ മുകളിൽ വേറെ ഒന്ന് വെക്കരുത്

  • @binduc.p4277
    @binduc.p4277 3 ชั่วโมงที่ผ่านมา

    Rishi kku oru cute baby kodukku

  • @veena777
    @veena777 3 ชั่วโมงที่ผ่านมา

    Wish you all the best Sir Happy Journey ahead Take care have a wonderful day 🏵️

    • @TechTravelEat
      @TechTravelEat  2 ชั่วโมงที่ผ่านมา +1

      So nice of you

    • @veena777
      @veena777 ชั่วโมงที่ผ่านมา

      @@TechTravelEat Welcome 🤗

  • @aneeshkanil9283
    @aneeshkanil9283 2 ชั่วโมงที่ผ่านมา

    Very useful video

  • @deepasadanandan6927
    @deepasadanandan6927 2 ชั่วโมงที่ผ่านมา

    Good decision...washing dishes is a hercules task😥😥

  • @Linsonjacob2001
    @Linsonjacob2001 2 ชั่วโมงที่ผ่านมา

    Better to use just detergent. Not rinse aid

    • @Zyxwuvts81823_gst
      @Zyxwuvts81823_gst ชั่วโมงที่ผ่านมา

      For hard water you have to use rinse aid...to remove water spots

    • @rajisuji30
      @rajisuji30 38 นาทีที่ผ่านมา

      @@Zyxwuvts81823_gst, ya right

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 3 ชั่วโมงที่ผ่านมา

    A great gift for your partner😅✌️🤩

  • @salinim3222
    @salinim3222 ชั่วโมงที่ผ่านมา

    This is very good 👍👍

  • @anilthomas2486
    @anilthomas2486 3 ชั่วโมงที่ผ่านมา

    Simple video also getting profit

  • @AjayakumarMaya-f2f
    @AjayakumarMaya-f2f 2 ชั่วโมงที่ผ่านมา

    ഇവനെ കുഞ്ഞിലേ അമ്മ ബേബി വാഷറിൽ ഇട്ടാണ് കുളിപ്പിച്ചിരുന്നത്. അതോണ്ട് ഇനി അമ്മയെയും ഒഴിവാക്കാം

  • @lulu_koduvally_channel
    @lulu_koduvally_channel 2 ชั่วโมงที่ผ่านมา +1

    Nice

  • @unnikrishnann1414
    @unnikrishnann1414 13 นาทีที่ผ่านมา

    വെറുതെയല്ല പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെ നാട്ടിൽ കൂടി വരുന്നത്......😂😂😂😂

  • @itzmefadhi446
    @itzmefadhi446 2 ชั่วโมงที่ผ่านมา

    സൂപ്പർ ബ്രോ വില പറഞ്ഞില്ല 😮😮

  • @nikhithjames
    @nikhithjames ชั่วโมงที่ผ่านมา

    If it a promotion video pls tell it

  • @mohammedhaneef1149
    @mohammedhaneef1149 3 ชั่วโมงที่ผ่านมา +6

    പഴയ കാലത്ത്
    വാഷിങ്ങ് മേഷിൻ ഇല്ല
    ഗ്രൈൻഡറില്ല
    മോട്ടോർ പമ്പുകൾ ഇല്ല
    ഡിഷ് വാഷർ ഇല്ല
    എല്ലാം കൈ കോണ്ടായിരുന്നു
    ആർക്കും ഒരു അസുഖവുമില്ല

    • @Jithu__843
      @Jithu__843 3 ชั่วโมงที่ผ่านมา +7

      പഴയ കാലത്ത് car and 2 wheelersm ഇല്ല
      ചേട്ടൻ എല്ലാത്തിനും നടന്ന് ശീലിച്ചു നോക്ക് 😌

    • @shalidinu6899
      @shalidinu6899 3 ชั่วโมงที่ผ่านมา +2

      എന്നാ ചേട്ടൻ തന്നെ എല്ലാം ചെയ്തോളു അസുഖം ഒന്നും വരില്ല

    • @mohammedhaneef1149
      @mohammedhaneef1149 3 ชั่วโมงที่ผ่านมา

      @@Jithu__843 നടന്നാൽ ആരോഗ്യം ഉണ്ടാവും,,😅

    • @mohammedhaneef1149
      @mohammedhaneef1149 3 ชั่วโมงที่ผ่านมา

      @@shalidinu6899 😄😁

    • @renjupavan3298
      @renjupavan3298 3 ชั่วโมงที่ผ่านมา +1

      Chettan paranjadil logic undu😊..