വലിയ കിങ് സൈസ് blanket അലക്കാൻ ഏത് വാഷിംഗ് മെഷീൻ ആണ് വേണ്ടത് ഓട്ടോ ആണ് നല്ലത് കാരണം വാഷിംഗ് ചെയ്ത ശേഷം blanket ഭയങ്കര കനം ആയിരിക്കും സെമി ആണെങ്കിൽ അത് ഡ്രയെറിലേക്ക് മാറ്റാൻ പ്രയാസം ആണല്ലോ.എത്ര kg വാഷിംഗ് മെഷീൻ ആണ് അതിന് വേണ്ടത്.
Front ലോഡിനാണ് കറണ്ട് കൂടുതൽ വരുന്നത് ഒരോ വാഷിങ്ങ് അനുസരിച്ച് വ്യത്യാസം ഉണ്ടാക്കും, Heater ഉപയോഗിക്കുന്ന ഫങ്ങ്ഷൻ അണെങ്കിൽ 1 വാഷിന് 1 മുതൽ 2 യുണിറ്റ് വരെ കറണ്ട് ചെലവാകും
എന്ത് കൊണ്ടും ഫ്രണ്ട് ലോഡിങ് വാഷിങ് മിഷീൻ എടുക്കുന്നതാണ് ഉത്തമം കാരണം അതിൽ ഇൻവെർട്ടർ ആണെങ്കിൽ കരണ്ടു കുറച്ചു മതി ഹീറ്റർ ഉപയോഗിക്കാതിരിക്കുക ക്യുക്ക് വാഷിൽ കഴുകാൻ ശ്റമിക്കുക തുന്നി വളരെ അധികം മുഷിഞ്ഞതു കൈ കൊണ്ട് അലക്കാൻ ശ്റമിക്കുക
@@thomaschuzhukunnil7561 8 KG വാഷിങ്ങ് മെഷിൻ എന്നാൽ ഉണങ്ങിയ 8 KG തുണി വാഷ് കപ്പാസിറ്റി ആണ് ഉദ്ദേശിക്കുന്നത് , വെള്ളം ഉള്ള തുണി ആണെങ്കിൽ ടബിന്റെ 3/4 തുണി വരുന്ന രീതിയിൽ ഉപയോഗിക്കാവുന്നതാണ്..
@@etlworld9142 തന്നോട് ആരാണ് ഇത് പറഞ്ഞത് ഡ്രമ്മിന്റെ കപ്പാസിറ്റിയാണ് 8kg എന്നത് ഫ്രിഡ്ജിന്റെ 420 ലിറ്റർ എന്നാൽ അതിൽ 420 ലിറ്റർ വെള്ളമോ മറ്റോ വയ്ക്കാൻ പറ്റുമോ ?
Onida /lg semi automatic normal use nu etha nallath, pls suggest
Ifb de 8.5 prossasinge parayamo?
Thank you for the new informations🤩.. expecting new useful videos and informations like this👍
Good washing machine suggest cheyyavo?? With good brand??
Front Load Washing machine
Ifb, Samsung,lg, whirlpool
Lg
Godrej
@@vishnusurya6712 body and service bad
ഏത് ബ്രാൻഡ് നല്ലത്
Thank you so much for the excellent information you provided when I contacted you😊
Welcome
വലിയ കിങ് സൈസ് blanket അലക്കാൻ ഏത് വാഷിംഗ് മെഷീൻ ആണ് വേണ്ടത് ഓട്ടോ ആണ് നല്ലത് കാരണം വാഷിംഗ് ചെയ്ത ശേഷം blanket ഭയങ്കര കനം ആയിരിക്കും സെമി ആണെങ്കിൽ അത് ഡ്രയെറിലേക്ക് മാറ്റാൻ പ്രയാസം ആണല്ലോ.എത്ര kg വാഷിംഗ് മെഷീൻ ആണ് അതിന് വേണ്ടത്.
8 kg
Front load il LG aano IFB aano nallath
Super🥰
Useful video👍
Super 🔥🔥
Impressive 👍
Brother,waahing mechine le drier tub lekk water hole undallo .athenthinaa
Tub clean nu vendi
മൂന്ന് തരത്തിന്റെയും കറൻറ് consumption എങ്ങനെയാണ് വരുന്നത്, കറന്റ് ബില്ല് എത്രത്തോളം വ്യത്യാസം വരും, അതുപോലെ maintenance കൂടുതൽ ഏതിനാണ് വരുക
Front ലോഡിനാണ് കറണ്ട് കൂടുതൽ വരുന്നത് ഒരോ വാഷിങ്ങ് അനുസരിച്ച് വ്യത്യാസം ഉണ്ടാക്കും, Heater ഉപയോഗിക്കുന്ന ഫങ്ങ്ഷൻ അണെങ്കിൽ 1 വാഷിന് 1 മുതൽ 2 യുണിറ്റ് വരെ കറണ്ട് ചെലവാകും
എന്ത് കൊണ്ടും ഫ്രണ്ട് ലോഡിങ് വാഷിങ് മിഷീൻ എടുക്കുന്നതാണ് ഉത്തമം കാരണം അതിൽ ഇൻവെർട്ടർ ആണെങ്കിൽ കരണ്ടു കുറച്ചു മതി ഹീറ്റർ ഉപയോഗിക്കാതിരിക്കുക ക്യുക്ക് വാഷിൽ കഴുകാൻ ശ്റമിക്കുക തുന്നി വളരെ അധികം മുഷിഞ്ഞതു കൈ കൊണ്ട് അലക്കാൻ ശ്റമിക്കുക
@@etlworld9142 top loading, semi automatic enniva ellam onn compare cheyd parayumo
I@@etlworld9142
Thank you
👍🏻👍🏻
Whirlpool washing machine yeganund?
Good one , please check about service availability in your aera
@@etlworld9142 Lg or Whirlpool ithile yetha yedukka
4 member family ku oru front load washing machine suggest cheyyooo...
6 KG is enough...
6 മുതൽ 8 കെജി വരെ LG എടുക്കുന്നതാണ് ഉത്തമം
10 kg samsung full automatic nallathano. Pinne 10 kg eduthal pettenn complaint ako
LG 8 Kg കൊള്ളാം
Voltaas beko.. 9.0kg semi automatic 13900 rs..10 years warandi.. ഇതിനെ പറ്റി endaan അഭിപ്രായം.. നല്ലതാണോ??
Semi automatic go ahead
Front door il നമ്മൾ അലക്കിയ തുണി ഉണക്കൽ മാത്രം ചെയ്യാൻ പറ്റില്ലേ?
No
Yes
Good
👏👏👏🔥
ചേട്ടാ ഫ്രണ്ട് ഡോ റ് ആണോ ടോപ്പ് ലോഡ് ആണോ നല്ലത് 4 മെംബേഴ്‌സ് ആണ് എത്ര കിലോ എടുക്കണം
Paisa undenkil front aaanu nallath epozhum
Semi automatic vs top loading full automatic ഇതിൽ ഏതിനാണ് wash quality കൂടുതൽ. Pls reply
All most same in wash quality , but in spin Top load is good
👌👌👌
👍🏻👍🏻👍🏻👍🏻👍🏻
👍
8kg വാഷിങ് മെഷീണിൽ എത്ര കിലോ തുണി ഒരേസമയം അലക്കാൻ പറ്റും? ഒന്ന് വിശദമാക്കാമോ? അതോ തുണി വെള്ളം പിടിച്ചുകഴിഞ്ഞുള്ള ഭാരമാണോ കണക്കാക്കുന്നത്?
8 kg dry cloth or 3/4 of the tub
വെള്ളം പിടിച്ചു കഴിഞ്ഞതിനു ശേഷം
@@thomaschuzhukunnil7561 8 KG വാഷിങ്ങ് മെഷിൻ എന്നാൽ ഉണങ്ങിയ 8 KG തുണി വാഷ് കപ്പാസിറ്റി ആണ് ഉദ്ദേശിക്കുന്നത് , വെള്ളം ഉള്ള തുണി ആണെങ്കിൽ ടബിന്റെ 3/4 തുണി വരുന്ന രീതിയിൽ ഉപയോഗിക്കാവുന്നതാണ്..
@@etlworld9142 തന്നോട് ആരാണ് ഇത് പറഞ്ഞത് ഡ്രമ്മിന്റെ കപ്പാസിറ്റിയാണ് 8kg എന്നത് ഫ്രിഡ്ജിന്റെ 420 ലിറ്റർ എന്നാൽ അതിൽ 420 ലിറ്റർ വെള്ളമോ മറ്റോ വയ്ക്കാൻ പറ്റുമോ ?
@@thomaschuzhukunnil7561 420 Litre ഫ്രിഡ്ജിൽ തീർച്ചയായും 420 litre ഇന്നർ സ്പേസ് ഉണ്ട് പക്ഷേ , ചുമ്മാ മണ്ടത്തരങ്ങൾ വിളമ്പാതെ ചേട്ടാ
അത് കലക്കി
Ead company an nallad
Nabar tharubo
9633130312
👍👍👍👍
ഒരു റോൾ എനിക്കു തരാമായിരുന്നു
Next time will do..
ഫോൺ നബർ
9633130312
@@etlworld9142 hi
@@sivaramansivaraaman3194 hi
super😊