എന്റെയും അനുഭവം അതാണ്. ബ്ലോക്ക് ഉള്ള റോഡുകളിൽ വണ്ടിയും കൊണ്ട് കയറിയാൽ ഉള്ള എണ്ണ വറ്റും. ഹൈവേയിൽ കമ്പനി സെറ്റ് ചെയ്യുന്ന രീതിയിൽ ഓടിക്കുമ്പോൾ മാത്രം ഭേദപ്പെട്ട മൈലേജ്. കീശ കാലിയാക്കുന്ന പ്രതിഭാസം.
oru soap petti design exterior,Maruti suzuki wagnorinte ettavum nalla bhangiyulla model 'Stingray" ayirunnu,atharam model aanu kond varendiyirunnathu,ea oru generationil exteriorinu oru vilayum kodukkathe design cheytha oru "Petti"
CNG car inte main disadvantage... Bootspace aanu... Agane varumbol family car... option select cheyyumbol petrol ilekk pogum... Oru trip okke pogumbol CNG aagumbol laguage space kaanilla
ഇപ്പോഴും ഇന്ത്യയിലെ വാഹന നിർമാതാക്കൾ ഇന്ത്യൻ ജനങ്ങളെ ചവിട്ടി കൂട്ടി ഇരുത്തി ഓടിപ്പിച്ചു പഠിപ്പിച്ചു പോയി. മറ്റു അവികിസിത രാജ്യങ്ങളിൽ പോലും അത്യാവശ്യം കാലു നിവർത്തി comfort ആയി ഓടിക്കാൻ പറ്റിയ വണ്ടി ഇറക്കുമ്പോൾ ഇന്ത്യയിലെ മാരുതി ഇപ്പോഴും ഇതുപോലുള്ള കുഞ്ഞൻ വണ്ടികൾ ഇറക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നു. ഫ്രഞ്ച് വണ്ടി നിർമാതാക്കളായാ renoult kwid കൊണ്ടു വന്നപ്പോൾ എങ്കിലും മാരുതി മാറി ചിന്തിക്കുന്നില്ല.
പ്ലാസ്റ്റിക് എല്ലാം ലോ ക്വാളിറ്റി ആണ്, door pads,dash board, totally inside, poor quality plastic. വെയിൽ കൊണ്ടാൽ വൃത്തികെട്ട smell വരും. ശ്വാസം മുട്ടും
You are telling lie. Thie support of this car is very bad. Maruthi people increase the boot space and knee space. But they made a gimmick that they reduce the seat width. They provide a narrow seat. So For a long distance journey, back seat passengers suffer a lot from this new wagon r. No adjustable head rest provide even in the higher segment wagon r. No 15 inch wheel provide even in higher variant. They used low quality plastic in wagon r. No height adjustable seat in higher variant. No projector head lamp.The price is very high. See tata tiago and Hyundai Santo. They used high quality components.
ഇത്രയ്ക്കും വൃത്തി കെട്ട ഒരു വണ്ടി.. എന്തോന്ന് തോൽവി എടേ... ഞാൻ എടുത്തു ഫ്രഷ്... കൊടുത്തു.. & മടുത്തു...... കിളവൻ മാർക്ക് കൊള്ളാം... ഓടിക്യാൻ എന്തു തോൽവി ആണു ഈ കോപ്പ്... കരഞ്ഞു പോകും.... പക്ഷേ alto ഇതിന്റെ തമ്പുരാൻ തന്നെ....
@@Kothiyans najn പറഞ്ഞത് ഡ്രൈവിംഗ് കാർ എന്ന നിലയ്ക്ക് ആണു.... നിങ്ങളു വെറുതെ shooroom കാരുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടി... വായിൽ തോന്നിയത് പറയാതിരി.... ഞാൻ എല്ലാ ബ്രാൻഡ് hatch ബാക്ക് കാറുകളും വാങ്ങി ഉപയോഗിക്കുന്ന ആളാണ്..... അതു കൊണ്ട് ഇങ്ങോട്ട് ഇട്ടു തള്ളണ്ട കേട്ട......
@@jayakumarm.d5105 nigaludey use engane ennathine asrayichirikum..... Awodichu deriving cheythu odikyanamenkil AMT nalla oru option alla.... 100% lag ennu paranjaa 😇 over taking cheyyan okkula pedichu pokum vandii kerilla kaalu kodukkumpo pammum... Opposit vandii vannu adikum.... Pinne maruthii enna brand poket friendly aanu... Maintance cheep rate aanu.... Talavedanakal ellathe kondu nadakkam pinne resale value und👍🏼.. Amt edukkathathayirikum nallath... Hiway vittu eda rodil erakkiyal.... Milage 10 polum kittula oru cheriya kambo kattaro chavitti erakkan okkula chavittumpazheykum 1 st gearil veezhm... Pranthu pedikum.. 1,2 veendum 1,2.... Ingana kidannu kalikkum but hay way purposes nu vendi anenkil atyavasyam pathukke kondu nadakkam milage kittum nalla pakshe appozhum e over taking... Nalla preshnam aanu.... Pinne Wagner tanne vanganam ennundenkil vangiko but manual... Appozhum oru chodyam ond over price aanu vandii... Value for mony alla new wagoner..... Maruthiyudey tanne best option.... Celerio & new baleno... 👍🏼👍🏼👍🏼 baleno 2022 now it is nice car... Value 4 money....
Bro wagon r zxi model mathram ayitt oru video cheyumo
ചെയ്യാം
Thanks For The Video Verry Nice
Thanks to you
Seat height adjust cheyan pattumo?? Headrest adjustable allathathu kashtamayi poyi.
No bro
My dream vechicle😇😇😇
❤️❤️
Seat head rest....adjustable illa....enthinu vendi..?
🤔
ഞാൻ ഒരു zxi vagoner 2021 വാങ്ങിയിരുന്നു company പറഞ്ഞത് 18 മുതൽ 23 വരെ മൈലേജ് കിട്ടും എന്നാണ്. പക്ഷെ കിട്ടുന്നത് വെറും 13 km മാത്രമാണ്
എന്റെയും അനുഭവം അതാണ്. ബ്ലോക്ക് ഉള്ള റോഡുകളിൽ വണ്ടിയും കൊണ്ട് കയറിയാൽ ഉള്ള എണ്ണ വറ്റും. ഹൈവേയിൽ കമ്പനി സെറ്റ് ചെയ്യുന്ന രീതിയിൽ ഓടിക്കുമ്പോൾ മാത്രം ഭേദപ്പെട്ട മൈലേജ്. കീശ കാലിയാക്കുന്ന പ്രതിഭാസം.
👍
എനിക്ക് 15,18,20 ഇതിൽ കുറയാതെ കിട്ടുന്നുണ്ട്
Bro 13 aanno kittunne city ?
@@Ashw77 വണ്ടി ഓടിക്കുന്ന രീതി പോലെ ഇരിക്കും എനിക്ക് 15കുറയാതെ kitundu
ചേട്ടൻ സൂപ്പറാ...
🤝❤️thank you
Bro xuv300ടെ ഒരു vedio ചെയ്യുമോ
Available on channel
Updated വീഡിയോ ചെയ്യൂ
Instrument cluster zxi and Zxi + same anno
Undu between 1L & 1.2 L
Ade
കൊള്ളാം ... good review...🤝🤝🥰🥰👌👌
Thank you 🙏
New model baleno delta variant review cheyyo
ചെയ്യാം bro
Broo used budget 7,8 seater video cheyyyoooo...
Ok
AMT model undo 2022 modalil
Ys
Ys
@@Kothiyans ethraya price AMT modalinu
S ഞാൻ എടുത്തു. zxiAmt 7.45
Above 25000 mele onroad price increase ayi after Jan 2022
Ys
4 cylinder eng aano
2 engine available
1L 3 cylinder
1.2 L 4 cylinder
Compared to same segment of other vehicle it's price is high . Waste of money product. Safety very low
Very good review..
Thank you bro ❤️🙏
Maruthi എന്തുകൊണ്ടാണ് സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കാത്തത് അങ്ങനെ ആണേൽ maruthi പൊളി ആവും 💥💥
started
@@Kothiyans baleno വഴി അല്ലെ avanu oru 4 star engilum kittiyal pinne full power aayirikkum
@@Kothiyans kaaranam Toyota Suzukiyude 60% share um medichu bro😄
@@albinbiju7464 🤣 aar paranj
@@syamanthms8462 googilil keeri search cheythu nokkada
Etraym koduthittum dickkiyil oru light Ella.
M
oru soap petti design exterior,Maruti suzuki wagnorinte ettavum nalla bhangiyulla model 'Stingray" ayirunnu,atharam model aanu kond varendiyirunnathu,ea oru generationil exteriorinu oru vilayum kodukkathe design cheytha oru "Petti"
CNG car inte main disadvantage... Bootspace aanu...
Agane varumbol family car... option select cheyyumbol petrol ilekk pogum... Oru trip okke pogumbol CNG aagumbol laguage space kaanilla
Ok bro
King of Maruthi
❤️❤️
Top end model infotainment il camera input port undo?
Ariyilla bro
Zxi Ags Book ചെയ്തിട്ട് 6 മാസമായി ഇതുവരെ കിട്ടിയില്ല😐
Ok
എല്ലാ പുതിയത് zi പ്ലസിൽ ആണെങ്കിൽ അവക്ക് അത് മാത്രം വിറ്റാൽ പോരെ, മറ്റു വണ്ടി എടുക്കുന്നവരും, പൈസഅല്ലെ തരുന്നത്
Paisa undegil zi poyi eduthu koode
😳
@@rintoantony7339 Mattu variants free aayit aano kodukunath??
Pulli chodichath enth ningal paranjathenth!
Chila companies free kodukarund allla karayagalum clear ayi parauna mahan podo
@@rintoantony7339 Aaha oru karyam choondi kanicha udane youtube samskaram purath eduthallo😂 sheri ningalayi ningade padayi😂 nammalille😂
2021 ile VXi 1.2 eth engine aanu?
Ys
Ithu eathu vareint aanu
Top
കൊതിയൻ സേട്ട...
👌👌✌️✌️
റിയാദിൽ നിന്നും
Hlo bro
Thank🙏 you
❤️❤️
കിടു 👌👌👌
Thank you bro
Auto dimming ഇല്ല ചേട്ടാ
മാറി പോയതാണ് . manual dimming ആണ് 👍
Adipoli ❤❤❤👍👍
Bro ❤️❤️❤️🔥🔥
@@Kothiyans ❤❤
Vxi automatic ആണോ
Available
ഇപ്പോഴും ഇന്ത്യയിലെ വാഹന നിർമാതാക്കൾ ഇന്ത്യൻ ജനങ്ങളെ ചവിട്ടി കൂട്ടി ഇരുത്തി ഓടിപ്പിച്ചു പഠിപ്പിച്ചു പോയി. മറ്റു അവികിസിത രാജ്യങ്ങളിൽ പോലും അത്യാവശ്യം കാലു നിവർത്തി comfort ആയി ഓടിക്കാൻ പറ്റിയ വണ്ടി ഇറക്കുമ്പോൾ ഇന്ത്യയിലെ മാരുതി ഇപ്പോഴും ഇതുപോലുള്ള കുഞ്ഞൻ വണ്ടികൾ ഇറക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നു. ഫ്രഞ്ച് വണ്ടി നിർമാതാക്കളായാ renoult kwid കൊണ്ടു വന്നപ്പോൾ എങ്കിലും മാരുതി മാറി ചിന്തിക്കുന്നില്ല.
Iyalu vere ethelum cmpny exicutive ano
സാധാരണ കാർക്ക് പറ്റിയത് എതാണ് vxi zxi zxi+ സേഫ്റ്റി എത്ര യാണ്
Onnum specifically parayunilla
2 star only
Nice.സാദാരണ കാരന്റെ വാഹനം.family car.
ആ ടെയ്ൽ ലൈറ്റ് ഒന്ന് തിരിച്ചു വച്ചിരുന്നേൽ നന്നായിരുന്നു..
😂😂
Petrolum CNGയും ഒരേ വണ്ടിയിൽ use ചെയ്യാൻ dual tank ഉണ്ടോ
Ys
@@Kothiyans 1.2 litr എൻജിനിൽ CNG option ഉണ്ടോ
@@johnpa9571 no
TATA Tiago CNG version car available now
Android system eth brand aanu?
Specify cheyunilla
Harman@@Kothiyans
Hyundai santro review cheyyo
K
Santro's mileage 12 to 16 only depend upon driving condition.
good driving car
❤️❤️
Hi...I see all your video ...Good bro...
Thank you bro
Njn oru wegener use cheyunnud 1.2Litr 2021 model poli aanu oru rakshayum illa Speics aanangillo🙆♂️💥💥💥
❤️❤️
Vxi 1.2 variant നിർത്തി zxi 1.2 ullu ippo
Ys
Ok
Bs6 Wagonr zxi 13.5 milage kittunnollu🥲💔
Updated engine aanu
Milage koodan chance ondoo
കൊതിയൻ ചേട്ടാ ,commentinkokk എ റിപ്ലേ കിട്ടുന്നുണ്ട് എന്ന കേ ട്ടു
ശരിയാണ് ബ്രോ . 😍😍🙋♂️
Thanks
wagon r is a good car
❤️❤️
Njagal book chyeidu.zxi+
❤️❤️
Not judging your decision but extend budget a little and buy new baleno.
Njagale car kitti zxi +
Alto vidio ഇടോ
ok bro
Wagon R Vxi 1.0, best value for money within 7 lakhs
❤️
ആദ്യം കാണിച്ച ട്രേ അകത്തേക്കു തള്ളി വെച്ചപ്പോൾ
വളഞ്ഞു പോകുന്നു quality athil ninnum manasilakam
Medium quality aanu
പപ്പട വണ്ടി എന്നും പപ്പട വണ്ടിയാണ്. ജീവന് ഒരു വിലയും ഇല്ല.
Mm
trayil kuppi veka ☺️😇
🤪🤪
2012 ൽ. Wagon R Vxi ക്ക് വില നാല് ലക്ഷം രൂപ ആയിരുന്നു ഓണ് റോഡ്
Annu oru kilo risenu 20 rs ennu 35 ayi
❤️
Ann petrol literin 60rs aayirunnu🥱
thigh support വളരെ കുറവ് driver സീററ് ന് പോലും ലോംഗ് യാത്ര കഷ്ടപെടും Price കുടുതൽ
Background noice
K
K
Maruthi alla Suzuki
Ok
സുസുക്കിയുടെ എഞ്ചിൻ അല്ല ഇപ്പോൾ വരുന്ന വാഗണാർ ൽ ഉള്ളത്
Adjastable head rest illa🥴
Ys
Hai🌹🌹👍
bro how u
Alloy വരുമ്പോൾ ടയർ സൈസ് എത്രയാണ് bro ?14 തന്നെയാണോ
Ys 14
അതെ 14 inch ആണ്
Duranda model
😳
പ്ലാസ്റ്റിക് എല്ലാം ലോ ക്വാളിറ്റി ആണ്, door pads,dash board, totally inside, poor quality plastic. വെയിൽ കൊണ്ടാൽ വൃത്തികെട്ട smell വരും. ശ്വാസം മുട്ടും
P on no
ദയവ് ചെയ്ത് ഇത് എടുക്കരുത്. അനുഭവസ്ഥൻ. ചേട്ടന്റെ വാഗണർ ഒരു സ്കൂട്ടി ഇടിച്ച് എൻജിൻ ബേ വരേ കേറി ചളിക്കി പിളിക്കിയായി. സേഫ് അല്ല
K
Top end vandiyil reverse camera illa 😂
Mathramalla 8.2 lakhs onroad price...No camera, no udjustable head rest front and back, no driver seat height udjustable...Maruti fans...
Ys
❤️
❤️❤️
Hello 👋
Hlo
Hi
hi bro
Vxi👍
Hello guys,
Maruthiyil safety car Brezza
I like safety car like Tata new cars
❤️
ZXI , ZXI + , എന്നീ രണ്ടു മോഡലും കമ്പനി പറ്റിക്കുക ആണ് കൊടുക്കുന്ന വിലക്ക് ഇപ്പോൽ ഇതിന് ഗുണം ഇല്ല
M
Top model on road 8.5 lakhs on road.. എന്താപ്പോ ഇത് അവസ്ഥ...
@@Fazil_az 7350000
@@anilkumar.b.s2987 Dual tone AMT
01:25 grill dechrome ayi
Nerutheyum angane alle
@@Kothiyans full chrome undayirunu
@@Prathiush_P k bro
👍👍
🥰🥰🥰
സംസാരം കേട്ടിട്ട് തലവേദന വരുന്നു. ബോറൻ sound.
Thank you chetta. ഏല്ലാവർക്കും നല്ല സൗണ്ട് ഒന്നും കാണില്ലല്ലൊ
കൊതിയാ വെറുതെ തള്ളണ്ട മൈലേജ് കുറവാ വാഗനരിന് 😄
Bro company paranjatanu. പിന്നെ engine updation വന്നിട്ടുണ്ട്
13 കിട്ടുന്നുള്ളൂ
@@Kothiyans മാരുതിയെ നമ്പാതെ ഭായ്
എടാ കൊതിയ ഇവന്റെ അസുഖം എനിക്കു മനസിലായി വണ്ടി പ്രാന്തു മൂത്ത് വട്ടായിപോയതാ 😂
😂😂
Vxi എനിക്കു കിട്ടുന്ന മൈലേജ് 12.3
You are telling lie. Thie support of this car is very bad. Maruthi people increase the boot space and knee space. But they made a gimmick that they reduce the seat width. They provide a narrow seat. So For a long distance journey, back seat passengers suffer a lot from this new wagon r. No adjustable head rest provide even in the higher segment wagon r. No 15 inch wheel provide even in higher variant. They used low quality plastic in wagon r. No height adjustable seat in higher variant. No projector head lamp.The price is very high. See tata tiago and Hyundai Santo. They used high quality components.
Price onnu compare cheyyunnatu nannayirikum
Edukanam
😍
വില കേട്ട് ഞെട്ടുന്നുണ്ട്🙄
😂😂
വില കൂടുതൽ സവിശേഷതകൾ കുറവ് അതാണ് മാരുതി
Vila Kooduthal,
മുൻവശം ഡിസൈൻ ഭംഗിയായിട്ടില്ല, ഒന്നും തമ്മിൽ ചേർച്ചയില്ല പഴയ വാഗണിൻ്റെ ഭംഗി പോലുമില്ല സംശയമുള്ളവർ നോക്കിയേ
എനിക്കും തോന്നി
ഇത്രയ്ക്കും വൃത്തി കെട്ട ഒരു വണ്ടി.. എന്തോന്ന് തോൽവി എടേ... ഞാൻ എടുത്തു ഫ്രഷ്... കൊടുത്തു.. & മടുത്തു...... കിളവൻ മാർക്ക് കൊള്ളാം... ഓടിക്യാൻ എന്തു തോൽവി ആണു ഈ കോപ്പ്... കരഞ്ഞു പോകും.... പക്ഷേ alto ഇതിന്റെ തമ്പുരാൻ തന്നെ....
Why? Enikkoru nalla AMT car venam.. WagonR and Tiago in final round...??
Wagon r is a good car. No doubt
How is the new GLA?
@@Kothiyans najn പറഞ്ഞത് ഡ്രൈവിംഗ് കാർ എന്ന നിലയ്ക്ക് ആണു.... നിങ്ങളു വെറുതെ shooroom കാരുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടി... വായിൽ തോന്നിയത് പറയാതിരി.... ഞാൻ എല്ലാ ബ്രാൻഡ് hatch ബാക്ക് കാറുകളും വാങ്ങി ഉപയോഗിക്കുന്ന ആളാണ്..... അതു കൊണ്ട് ഇങ്ങോട്ട് ഇട്ടു തള്ളണ്ട കേട്ട......
@@jayakumarm.d5105 nigaludey use engane ennathine asrayichirikum..... Awodichu deriving cheythu odikyanamenkil AMT nalla oru option alla.... 100% lag ennu paranjaa 😇 over taking cheyyan okkula pedichu pokum vandii kerilla kaalu kodukkumpo pammum... Opposit vandii vannu adikum.... Pinne maruthii enna brand poket friendly aanu... Maintance cheep rate aanu.... Talavedanakal ellathe kondu nadakkam pinne resale value und👍🏼.. Amt edukkathathayirikum nallath... Hiway vittu eda rodil erakkiyal.... Milage 10 polum kittula oru cheriya kambo kattaro chavitti erakkan okkula chavittumpazheykum 1 st gearil veezhm... Pranthu pedikum.. 1,2 veendum 1,2.... Ingana kidannu kalikkum but hay way purposes nu vendi anenkil atyavasyam pathukke kondu nadakkam milage kittum nalla pakshe appozhum e over taking... Nalla preshnam aanu.... Pinne Wagner tanne vanganam ennundenkil vangiko but manual... Appozhum oru chodyam ond over price aanu vandii... Value for mony alla new wagoner..... Maruthiyudey tanne best option.... Celerio & new baleno... 👍🏼👍🏼👍🏼 baleno 2022 now it is nice car... Value 4 money....
അളിഞ്ഞ സെറ്റപ്പ് മുടിഞ്ഞ വില
😳
അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ... എന്താണ് മാറ്റം....?🤔🤔🤔 കുറച്ചു വില കൂട്ടാൻ ഓരോ തട്ടിപ്പുകൾ....
Engine update aayi
Sariya headrest sokam 😭
❤️
baleno uyir
❤️
കൂടെക്കൂടെ എന്തെങ്കിലും ഞുണുക്കു പരിപാടി ചേര്‍ത്ത് പുതിയപേരും കൊടുത്ത് വിലകൂട്ടി ഇറക്കും,മാതിരിയുടെ സ്ഥിരംപരിപാടി.
ഉടായിപ്പ്.
Intro കാണിച്ച് veruppikkathe കാര്യത്തിലേക്ക് വാ അമ്മാവാ
അയ്യോടാ കുഞ്ഞേ അതിനു എവിടെ intro
@@Kothiyans പിന്നെ ഇതിന് മാങ്ങ അണ്ടി ennanoda ഉവ്വേ പറയുന്നേ
@@BIBIN7505 മാങ്ങാണ്ടി ആണോ ഇഷ്ട്ടം
എടാ പൊട്ടാ റൈറ്റ് വയ്ക്കാൻ ഒരു സൂം ക്ലാസ്സ് കൊണ്ടുവാ, അല്ലങ്കിൽ എല്ലാ വേരിൻറ്റിൻറ്റെ വില പറ
Potta video pause cheyyuka. Then read
@@Kothiyans 👍🏻🤭
തള്ളി മറിച്ചെ മൈലേജ് 13/ 14കൂടുതൽ പ്രതീക്ഷിക്കണ്ട
Kittum
Poor safety and body
സോപ്പ് പെട്ടി
Pinne